ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മാർത്താണ്ഡം കായലിൽ മീൻ വേട്ട

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2023

ความคิดเห็น • 87

  • @maheshkumar-lq1tv
    @maheshkumar-lq1tv 9 หลายเดือนก่อน +4

    അപ്പാപി വീഡിയോ സൂപ്പർ പെട്ടെന്ന് മൂന്നാമത്തെ പാർട്ട്‌ ഇടണേ ❤❤❤❤❤❤❤

  • @Ali-z2u5i
    @Ali-z2u5i 9 หลายเดือนก่อน +2

    മത്സ്യ തൊഴിലാളികളുടെ കഷ്ടപാട് എന്താണെന്ന് അറിയണമെങ്കിൽ കടലുമായി മല്ലടിക്കണം!
    ഞാനും കടൽ മത്സ്യതൊഴിലാളി ആണ്😊
    ഇത് പോലെ കഷ്ടപ്പാടു സഹിച്ചു കൊണ്ട് വന്ന് തിന്നുന്ന ആഹാരത്തിന് നല്ല രുചിയാണ് സഹോദരങ്ങളേ❤

  • @vineethtknagar
    @vineethtknagar 9 หลายเดือนก่อน +11

    അപ്പാപ്പീ ഒരു സത്യം പറഞ്ഞോട്ടെ 🙏ഇന്നത്തെ തലമുറ ഒരു ചാറ്റൽ മഴ നനഞ്ഞാൽ പിറ്റേന്ന് ആശുപത്രിയിൽ. നിങ്ങൾ എന്തോരം സമയം വെള്ളത്തിൽ. അതും സ്വിമ്മിംഗ് പൂൾ അല്ല. ചേറും ചെളിയും, മാരക വിഷമുള്ള ഇഴ ജന്തുക്കൾ, ആഴമേറിയ ജലാശയത്തിൽ കുടുംബം പോറ്റാൻ നിങ്ങൾ പെടുന്ന പാടേ😪😪😪ഒരു നീർക്കോലിയെ കണ്ട ഞങ്ങൾ പേടിച്ചോടും. നിങ്ങളുടെ ഒരു വീഡിയോയിൽ വലയിൽ കുടുങ്ങിയ നാലോളം നീർക്കോലിയെ കൈകൊണ്ടു എടുത്തു വെള്ളത്തിൽ ഇട്ടതും അപ്പാപ്പിയുടെ കുഞ്ഞോമന മകൾക്കു നീർക്കോലിയെ തൊടാൻ കൊടുത്തതും ഓർക്കുന്നു.ഞങ്ങൾ തിരുവന്തപുരംകാര് ഇതൊക്കെ കാണുമ്പോൾ അതിശയിക്കുന്നു. നമിച്ചു. 🙏നിങ്ങളുടെ അദ്ധ്വാനത്തിന് എന്നും തക്കതായ ഫലം ലഭിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏ഇത്രയും എഴുതാൻ കാരണം അപ്പാപ്പിയെ എനിക്ക് അത്ര ഇഷ്ടമാ. ☺️താടിയും ശരീരവും കണ്ടാൽ ഒരു കില്ലാടിയുടെ രൂപം. എന്നാൽ നിഷ്കളങ്കമായ മനസ്സും സ്വന്തം കുടുംബത്തെ കുറിച്ചു ദീർഘ വീക്ഷണമുള്ള യഥാർത്ഥ മനുഷ്യൻ 🙏☺️☺️☺️☺️☺️മൂപ്പനും സുനിൽ ചങ്ങാതിയും അമലും നിങ്ങൾ ഒരിക്കലും വേർപിരിയത്. കട്ട ചങ്കുകളാണ് ❤❤❤❤❤❤❤

  • @VishnuS-gj7ip
    @VishnuS-gj7ip 9 หลายเดือนก่อน +2

    അപ്പാപ്പി സൂപ്പർ ആണ്

  • @gilbertjohn1244
    @gilbertjohn1244 9 หลายเดือนก่อน +1

    ❤❤❤❤

  • @sreejithsooranad6118
    @sreejithsooranad6118 9 หลายเดือนก่อน +1

    ❤️❤️❤️

  • @ansonaugstionansonaugstion9069
    @ansonaugstionansonaugstion9069 9 หลายเดือนก่อน +2

    എന്റെ അണ്ണാ ഇ പെട്ടിക്ക് 6000 ഒന്നുമില്ല മത്സ്യത്തൊഴിലാളി ആണെങ്കിൽ ഫ്രീ ആയിട്ട് കിട്ടും എന്റെ വീട് ഫോർട്ട് കൊച്ചിയിലാണ് എനിക്ക് കിട്ടിയതുകൊണ്ടാണ് ഈ പറഞ്ഞത്

  • @sunuthala7040
    @sunuthala7040 9 หลายเดือนก่อน +3

    വെയ്റ്റിംഗ് 3 അപ്പാപ്പി 🥰🥰🥰❤️❤️❤️❤️❤️

  • @rajkhodinrajkhodin-wf1hu
    @rajkhodinrajkhodin-wf1hu 9 หลายเดือนก่อน +1

    നീ പൊളിയാടാ

  • @salimmt6259
    @salimmt6259 9 หลายเดือนก่อน +2

    എവിടെ വരണം

  • @aneeshmahientertainment
    @aneeshmahientertainment 9 หลายเดือนก่อน +1

    👍👍👍👍

  • @Anu-ew1fn
    @Anu-ew1fn 9 หลายเดือนก่อน +1

    🧡🧡

  • @harismuhammad6813
    @harismuhammad6813 9 หลายเดือนก่อน +1

    Appapi January ill varal kittumo

  • @sylajav.p306
    @sylajav.p306 หลายเดือนก่อน +2

    Ugrnviral suppervaraĺ thappivaralpidkunnathkannannallaresamsupperthappe verysupper😂❤😂❤🌸💯😅👌👌👌👌👌👌👌

  • @kl.5551
    @kl.5551 9 หลายเดือนก่อน +1

    ❤❤❤❤❤🎉

  • @jeryjisha9463
    @jeryjisha9463 9 หลายเดือนก่อน +1

    Apppappi poliyanu....❤❤❤

  • @bineshbinesh6545
    @bineshbinesh6545 5 หลายเดือนก่อน

    സാർ എവിടെ പോയാലും എവിടെ ആണ് സ്ഥലം എന്നു പറയാൻ മടിക്കരുത് 🙏🙏👏👏👏

  • @prakashmanoj6002
    @prakashmanoj6002 9 หลายเดือนก่อน +1

    അപ്പാപ്പി അടിപൊളി ❤

  • @rajeshpanicker9854
    @rajeshpanicker9854 9 หลายเดือนก่อน +1

    അടിപൊളി 😆

  • @vishnuprasad1307
    @vishnuprasad1307 6 หลายเดือนก่อน +1

    Ethrem pettannu veedu vechhu settakatte ,ellavida asamsakalum

  • @shajushaju8547
    @shajushaju8547 9 หลายเดือนก่อน +1

    ത്രിശൂർ ഭാഗത്തു ആണെങ്കിൽ 10,000ത്തിന്റെ മുതലാ ചുരുങ്ങിയത്

  • @sreekumarsreyas8072
    @sreekumarsreyas8072 9 หลายเดือนก่อน +1

    Halo..appaappi...njaan oru pazhaya subscriber anu..enikku meen vaangaan evide varanm.. time and details onnu tharamo...?

  • @PrakashR-bn3nf
    @PrakashR-bn3nf 9 หลายเดือนก่อน +1

    Amalinu oru uthharsvadhithham ille appapi😂....

  • @user-um1nd1kb4r
    @user-um1nd1kb4r 9 หลายเดือนก่อน +1

    അപ്പാപ്പി ❤

  • @prasaddubaidubai4591
    @prasaddubaidubai4591 9 หลายเดือนก่อน +1

    അപ്പാപ്പിയേ അടിപൊളി
    മീൻ പിടിത്തം .അമൽ
    എവിടെപ്പോയി ?

  • @muhammedshabeer926
    @muhammedshabeer926 9 หลายเดือนก่อน +1

    jinu kavalam , varal kg 350 ann vilkkunne - retail sale, ningalkkum ath polle cheythu koode?

    • @anilappappifisherman5427
      @anilappappifisherman5427  9 หลายเดือนก่อน

      ഇപ്പോൾ വരാലിനെ വില കുറവാണ് ബ്രോ 🐠🌺

    • @muhammedshabeer926
      @muhammedshabeer926 9 หลายเดือนก่อน

      @@anilappappifisherman5427 v: innalathe video il 350/kg jino parnje, ningalk 300 koduthallum 6000+kidendatha😕

  • @Aravathul
    @Aravathul 6 หลายเดือนก่อน

    😂😂❤

  • @vijithkumar8253
    @vijithkumar8253 9 หลายเดือนก่อน +1

    Part 3idunille

  • @rajeshpanicker9854
    @rajeshpanicker9854 9 หลายเดือนก่อน +1

    നിങ്ങളെ സമ്മതിച്ചു 👍🏻

  • @sylajav.p306
    @sylajav.p306 9 หลายเดือนก่อน +2

    Appappì,youarealukyman,GodBlessyou

  • @rajeshpanicker9854
    @rajeshpanicker9854 9 หลายเดือนก่อน +1

    അപ്പാപ്പി വേണു മസ്കറ്റ് 👍🏻

  • @sanaldas-we7gr
    @sanaldas-we7gr 9 หลายเดือนก่อน +1

    വളരെ കുറച്ചു വിലയാണലോ കിട്ടിയത്

  • @ajeshn.a8109
    @ajeshn.a8109 9 หลายเดือนก่อน +1

    വരാൽ കിട്ടുമോ...വിളിച്ചിട്ട് എവിടെ വരണം

  • @user-um1nd1kb4r
    @user-um1nd1kb4r 9 หลายเดือนก่อน +1

    മലപ്പുറം ആണെകിൽ 10000 കിട്ടിയേനെ അപ്പാപ്പി നാടൻ വരാൽ ഭയകര വിലയ ഇവിടെ

    • @ajesh4745
      @ajesh4745 9 หลายเดือนก่อน

      കിലോയ്ക്ക് 150₹ഞാൻ വീടുകളിൽ വിൽക്കുന്നത്കായലിൽ നിന്നും ആകെ 58കിലോ വരാൽ നീട്ടുവല ഉപയോഗിച്ച് പീടിച്ഛു(കുട്ടനാട് കാവാലം)

    • @anilappappifisherman5427
      @anilappappifisherman5427  9 หลายเดือนก่อน

      🐠🌺

  • @veenaraju1216
    @veenaraju1216 9 หลายเดือนก่อน +1

    4400 രൂപ കിട്ടി ഓടെ 250 രൂപയാണന്ന് പറഞ്ഞു ഇപ്പോൾ ഈ വരാലിന് 1 Kg ക്ക് 183 രൂപ കിട്ടി അദാണ് സത്യം

  • @albincijo3640
    @albincijo3640 9 หลายเดือนก่อน +1

    Hi

  • @thomasmt6829
    @thomasmt6829 9 หลายเดือนก่อน +1

    അടിപൊളി.. പക്ഷെ ഇത്രയും പണി ചെയ്തിട്ട് കൂലി തുച്ഛം.. 🙏

  • @muhammadalimuhammadali4248
    @muhammadalimuhammadali4248 9 หลายเดือนก่อน +1

    ഒരു കിലോ വരാലിനെ 350 രൂപയുണ്ട് മലപ്പുറത്ത് അവരെ നിങ്ങളെ😅

  • @thomasvarghese110
    @thomasvarghese110 9 หลายเดือนก่อน +1

    അപ്പാപ്പി ചിലർ. വരാലിന് 350 Rs ന് ആണ് കൊടുക്കുന്നത്

    • @ajesh4745
      @ajesh4745 9 หลายเดือนก่อน +1

      ഞാൻ കിലോയ്ക്ക് 150₹വീടുകളിൽ വിൽപ്പന നടത്തുന്നത്+കുട്ടനാട് കാവാലം)

    • @shyleshkumarm.v8398
      @shyleshkumarm.v8398 9 หลายเดือนก่อน

      350 rupa vila kittum

    • @anilappappifisherman5427
      @anilappappifisherman5427  9 หลายเดือนก่อน

      🐠🌺

  • @thomasvarghese110
    @thomasvarghese110 9 หลายเดือนก่อน +1

    ❤❤❤❤