ഒരു കാര്യം ചോദിച്ചോട്ടെ, ഈ സമസ്ത ഇല്ലാതെ കേരളത്തിൽ മുസ്ലിമായി ജീവിച്ചു മരിക്കാൻ കഴിയില്ലേ? നിങ്ങളുടെ ഖുറാഫാത് കൊണ്ട് ശരിക്കും അമൽ ചെയ്യാൻ കഴിയുന്നില്ല. മൊയ്‌ദീൻ ഷൈഖിന്റെ ആണ്ടു, നാട്ടിലെ സർവ്വ മൊയ്‌യിലിയാമാരുടെയും പേരിൽ നേർച്ച, അങ്ങിനെ പലതും. ഈ മൊയ്‌ദീൻ ഷെയ്ഖൈനു മുമ്പ് കുറെ മുസ്ലിം കൾ ജീവിച്ചു മരിച്ചു പോയിട്ടുണ്ട്. അവർ ഈ ആണ്ടും നേർച്ചയും ഒന്നും നടത്തിയിട്ടില്ല. എന്തൊരു ആഭാസം.
ഈ പഹര് നമ്മുടെ മുസ്ലിം ലീഗിനെ തക൪ക്കുമല്ലൊ റബ്ബേ..... ഇവർ കുറച്ചാളുകൾ ലീഗ് കൊണ്ട് ജീവിക്കന്നവരുണ്ട്. നമ്മുടെ പഴയ നേതാക്കൾ ലീഗിന് വേണ്ടി ജീവിച്ചു. പുതിയ നേതാക്കൾ അധികാരം വേണം കീശ വീ൪പ്പിക്കണം. പഴയ നേതാക്കൾ സ്ഥാനമാനങ്ങൾ കൊതിച്ചില്ല പ്രസ്ഥാനത്തിന്റെ പുരോഗതി ക്ക് വേണ്ടി കീശ കാലിയാക്കി. വേദന യുണ്ട് ഈ ഇലക്ഷനിൽ ലീഗ് സംസ്ഥാനാ൪ഥികൾ തോറ്റു പോകുന്നത് ഓർക്കുമ്പോൾ.
എല്ലാ സയ്യിദമാരെയും ബഹുമാനിക്കുന്നവരാണ് സുന്നികൾ ഈ ലീകുകാരും അങ്ങിനെയാവണം
ആർജ്ജവമുള്ള സംസാരം
ജസാക്കല്ലാഹു ഖൈറൻ
😂
മാ ഗാ എല്ലാവരും മനസി ലക്കട നല്ല അവതരണ്o
Samastha ❤
ആദർശം പറയുന്നവരെ ഇവ ർക്ക് പറ്റൂല ഇവർക്ക് മഹല്ലുകളിൽ സങ്കരയിനം ഉണ്ടാക്കണം അതാണവർക്ക് വേണ്ടത്
❤
ലീഗ്. തലേ കയറിയ. പണ്ടാരങ്ങൾ.. സമസ്തയെ. അതിന്ടെ. വഴിക്. V8ടെക്. കുടത്തായി. Pukotur. ജാഗ്രത. പാലിക്കുക
മാശാ അല്ല
ഒരു കാര്യം ചോദിച്ചോട്ടെ, ഈ സമസ്ത ഇല്ലാതെ കേരളത്തിൽ മുസ്ലിമായി ജീവിച്ചു മരിക്കാൻ കഴിയില്ലേ? നിങ്ങളുടെ ഖുറാഫാത് കൊണ്ട് ശരിക്കും അമൽ ചെയ്യാൻ കഴിയുന്നില്ല.
മൊയ്‌ദീൻ ഷൈഖിന്റെ ആണ്ടു, നാട്ടിലെ സർവ്വ മൊയ്‌യിലിയാമാരുടെയും പേരിൽ നേർച്ച, അങ്ങിനെ പലതും. ഈ മൊയ്‌ദീൻ ഷെയ്ഖൈനു മുമ്പ് കുറെ മുസ്ലിം കൾ ജീവിച്ചു മരിച്ചു പോയിട്ടുണ്ട്. അവർ ഈ ആണ്ടും നേർച്ചയും ഒന്നും നടത്തിയിട്ടില്ല. എന്തൊരു ആഭാസം.
കയറി ൻറെ കഷ്ണം കിട്ടോ നോക്ക്
ഈ പഹര് നമ്മുടെ മുസ്ലിം ലീഗിനെ തക൪ക്കുമല്ലൊ റബ്ബേ.....
ഇവർ കുറച്ചാളുകൾ ലീഗ് കൊണ്ട് ജീവിക്കന്നവരുണ്ട്. നമ്മുടെ പഴയ നേതാക്കൾ ലീഗിന് വേണ്ടി ജീവിച്ചു.
പുതിയ നേതാക്കൾ അധികാരം വേണം കീശ വീ൪പ്പിക്കണം.
പഴയ നേതാക്കൾ സ്ഥാനമാനങ്ങൾ കൊതിച്ചില്ല പ്രസ്ഥാനത്തിന്റെ പുരോഗതി ക്ക് വേണ്ടി കീശ കാലിയാക്കി.
വേദന യുണ്ട് ഈ ഇലക്ഷനിൽ ലീഗ് സംസ്ഥാനാ൪ഥികൾ തോറ്റു പോകുന്നത് ഓർക്കുമ്പോൾ.
വഹാബിമന്ദ ബുദ്ധിയായത് സമസ്തയുടെ കുറ്റമല്ല
ഒരിക്കലും കഴിയൂല
@@ROULATULELM അനങ്ങിയാൽ വഹാബി എന്ന് പറയുകയല്ലാതെ നേരെ ചൊവ്വേ പ്രതികരിക്കാൻ കഴിയാത്ത സാധുക്കൾ.
തന്റെ നഫ്‌സ്‌നോട് ചെയ്ത കൊടും പാപം ഓർത്തു കരയൂ.
Samastha❤