റഷ്യൻ വിപ്ലവത്തിന് ശേഷം ശ്രീവിദ്യയയെ കണ്ടപ്പോൾ | Gulumal Chat With Sreevidhya | Gulumal Online
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- റഷ്യൻ വിപ്ലവത്തിന് ശേഷം ശ്രീവിദ്യയയെ കണ്ടപ്പോൾ | Gulumal Prank On Sreevidhya | Gulumal Online
റഷ്യൻ വിപ്ലവത്തിൽ കുടുങ്ങിയ ശ്രീവിദ്യ Episode • ശ്രീവിദ്യയയെ ചാനൽ ചർച്...
ശ്രീവിദ്യയയെ ആദ്യം പ്രാങ്കിയ എപ്പിസോഡ് കാണുവാൻ • ഷൂട്ടിങ്ങിനിടയിൽ വസ്ത്...
ശ്രീവിദ്യയയെ ചാനൽ ചർച്ചയിൽ നിന്നും ഇറക്കി വിട്ടു|Prank on Sreevidhya|Gulumal Online Prank | Gulumal
Production UNITED FUTURE MEDIA
SUBSCRIBE TO GULUMAL ONLINE TH-cam Channel
For More Celebrity Prank Videos
/ @gulumal
#GulumalOnline #Sreevidhya #Anupshow
#gulumal #malayalamprank #Gulumal prank #GulumalonlineSurprise #youtubeonam
#Gulumaal #Starmagicsreevidhya #StarMagicsteevidhyaprank
#Stephyleonprank #prengotvsreevidhya
#channelsebateprank #prengo tv Gulumal #Charchakabaap #gulumaldebate
🔔CLICK the BELL ICON to get alerts of Every Release 🔔
For Business Enquiry
Email: unitedfuturemedia@gmail.com
+91 9744063604
Instagram
...
...
റഷ്യൻ വിപ്ലവത്തിൽ ശ്രീവിദ്യ ആദ്യ വീഡിയോ th-cam.com/video/hDQseNn7quM/w-d-xo.html
ഒരു പ്രാങ്കിന് കൂടി സ്കോപ്പുണ്ടായിരുന്നു. റഷ്യൻ വിപ്ലവത്തിന്റെ പ്രാങ്ക് കണ്ട് സീരിയസ്സാണെന്ന് വിചാരിച്ച ഒരു ചരിത്രപണ്ഡിതൻ ശ്രീവിദ്യയെ വിളിച്ച് ഫോണിൽ ക്ളാസ്സെടുക്കുന്ന സീൻ..
ശകുനി
*😂😂😂👍 Ithokke kanumbol aanu North Indian channel le prank okke eduthu eriyan thonnunnathu* 😍😍
Troll video undeta kananameee
Nee oru mandiyaanennu parayumbol adhu abhimaanathode etedukkaadhe swantham kazhivukedaayi adhu kanditt thiruthaan nokkane shreevidya chechi. Matullorude munnil viddivesham kettunnadhum swayam thazhnnu matullore thalayil keraan sammadhikkunnadhum athra nalla kaaryam aayi kaanarudhu general knowledge illennadhu oru prashnam ulla kaaryam alla adhokke aarkkum undaakkiyedukkavunna kaaryam alle ullu, nigalude chila samayathe samsaaram kelkkumbol enikk thonniyadhu nigalk athyavashyam vivekam okke undennu thanneyaanu, aalukalude munnil pottan kalichu swayam thaazharudhu.... Ningalekkaal cheriyavar ethrayo mature aayitt samsaarikkunnundu, nammalude naattil ullavar nigale nishkalakayaanu paavam aanu ennokke parayunnadhu nalladhaayi kaanarudhu avark pennu ennum mandhabuddhi aayittirikkaanaanishtam.. edhu nigal positive aayitt edukkanam,
ആ വിപ്ലവം കൊണ്ട് ശ്രീവിദ്യ ഉണ്ടാക്കിയ മൈലേജ് ഒരു ഹിറ്റ് സിനിമ കൊണ്ടുപോലും കിട്ടില്ല 💗💗💗
സത്യം ആണ്. ശ്രീ യെ എല്ലാർക്കും ഇഷ്ട്ടമാണ്. കാരണം അവളുടെ നിഷ്കളകമായ സംസാരം. അതാണ് poli
എനിക്കിപ്പോ ജീവിതത്തിൽ ആരാ സത്യം പറയുന്നേ, ആരാ കള്ളം പറയുന്നേ എന്നുപോലും തിരിച്ചറിയാൻ പറ്റുന്നില്ല അനൂപേട്ടാ... ഇജ്ജാതി നിഷ്കു
മോളെ നല്ലതുപോലെ വളർത്തിയ ശ്രീവിദ്യയുടെ അച്ചനും അമ്മയും ഒരു Big salute..
Nalladhu pole valarthuka ennu paranjaal budhiyum bodhavum illaadhe pradhikarana shakthiyumillaadhe swantham abhipraayam illaadhe valarthuka ennadhaano
She is innocent...that's all
Engine school il vidatheyo
Thanne achanum ammayum nallathu pole valarthiyath kond aayirikkum thaan ippo District collector aayath....😏
@@anandthomas4743 thankal ethu jillayilay collector aanu
ശ്രീവിദ്യ ശെരിക്കും ശുദ്ധയാണ്.. നിഷ്കളങ്കയാണ്.. അറിയാത്ത കാര്യത്തെ കുറിച്ച് 'അറിയില്ല' എന്ന് തന്നെ പറയാനുള്ള മനസ്സുള്ള ആളാണ് 💕
Anoop annan mass😆
Јас сум Македонец, не можев да разберам кој било од твојот јазик ... сепак го сакам твојот канал .... Може ли некој да каже за кој јазик станува збор?
@@somansingh-dx1jo sathyam ✌️
@@somansingh-dx1jo aa ath sariyan bro
Adhyam chodichathin utharam parayedo....😂😂
Randleyenkilum pathichallo😂😂, samadanamayi😇😇
വെറും പാവത്തി പെണ്ണ്.... ഇതുപോലുള്ള ഫ്രണ്ട്സ് വേണം.. life സൂപ്പർ ആയിരിക്കും... ശ്രീ 100% genuine..
For what
@@cuteguy9656 ari vaanggan
@@BLAcKshadow-d4d 😂😂
Muthaann sree
Yess crct
3 ആം തവണയും അനൂപേട്ടനെ വിശോസിച്ച ആ വലിയ മനസ്സ് ആരും കാണാതാ പോകരുത് 😉😉😉🙂🙂🙂
പാവം കുട്ടി..😊
Great artist
ചേച്ചി പാവം ആണ് പഞ്ചപാവം ചേച്ചി വലിയ മനസ് ഉള്ള വെക്തി ആണ്
ഇത്രയൊക്കെ പറ്റിച്ചിട്ടും പിന്നേം അനൂപ് ഏട്ടൻ വിളിച്ചപ്പോൾ കൂടെ വന്ന ആ മനസ്...
പറ്റിക്കപെടാൻ ശ്രീ വിദ്യ ടെ ജീവിതം ഇനിയും ബാക്കി..
ശ്രീ വിദ്യയോട് സത്യത്തിൽ ഇപ്പൊ ഒരുപാടിഷ്ടം ❣️പാവം കുട്ടി. ഗോഡ് ബ്ലെസ് യു 👍
Anupettan: എല്ലാവർക്കും എല്ലാം അറിയില്ല
ശ്രീവിദ്യ : എനിക്ക് ഒന്നും അറിയില്ല
🤣🤣🤣
ഈ പരിപാടിയുടെ പകുതി ലാഭം ശ്രീവിദ്യ യ്ക്ക് കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🖖
😂
കേരളത്തിലെ ഏറ്റവും വലിയ പൊട്ടി ആണെന്ന് സ്വന്തവായിട്ട് തോന്നിയാലും ഇന്നത്തെ കേരളത്തിൽ ഉള്ള എല്ലാ newgen actresses നെ കാളും ഏറ്റവും ഇഷ്ട്ടം ഇപ്പൊ എല്ലാർക്കും ശ്രീവിദ്യ നെ ആണ്.😊🥰
uff റഷ്യൻ വിപ്ലവ സിംഹമേ
🤣 ദേ മൂന്നാം തവണയും 😂
ഹായ് മൂപ്പാ🙏🏻
ഇതിലും വലിയ വിപ്ലവം ആയിരുന്നു "മൂപ്പൻസ് വിപ്ലവം"
തോൽക്കാതെ പൊരുതി നിന്ന് ഞാൻ
മൂപ്പൻസ് പവർ 🔥
Moopan 😀
കഴിഞ്ഞ റഷ്യൻ വിപ്ലവത്തിൽ മൂപ്പന്റെ ഒരടിപൊളി കമന്റും ഉണ്ടായിരുന്നലൊ😃
Јас сум Македонец, не можев да разберам кој било од твојот јазик ... сепак го сакам твојот канал .... Може ли некој да каже за кој јазик станува збор?
ചേട്ടാ നിങ്ങൾ പൊളിയായാണ് മലപ്പുറം കാരുടെ ഒരായിരം അഭിവാദ്യങ്ങൾ
🤣🤣🤣
😀😀😀😀
Enthinn oru avishym illa ennit avn video remove cheyipickan ..pisharadiye pole
@@nithinaf6149 pisharodiyude video undayirunno?
@@nithinaf6149 😃😃
😅😅😂
ജാടയില്ലാത്ത പാവം കുട്ടി
ക്യാമറക്കു മുന്നിലും പിന്നിലും അഭിനയിക്കുന്ന ഇന്നത്തെ തലമുറ നായികമാര് കണ്ടുപടിക്
അയ്യോ .. ചിലതുങ്ങളെ കാണണം കാമറ യുടെ നിഴലടിച്ചാൽ മതി എന്താണ് ജാട ..അവിടെയാണ് നമ്മുടെ വിദ്യ കൂട്ടി വെത്യസ്തയാകുന്നത് .. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ കുഞ്ഞേ ॥
Crct👍👍
അനൂപ്:എല്ലാവർക്കും എല്ലാം അറിയില്ലല്ലോ
-ലെ ശ്രീവിദ്യ:എനിക്ക് ഒന്നും അറിയില്ലല്ലോ 😂👌😘
😂😂
ശ്രീവിദ്യേടെ ഓരോ വിഡിയോസും കാണുമ്പോളും ഇഷ്ടം കൂടി കൂടി വരുവാ 🤩🤩🤩
എന്നാ ഒരു ഡേൻസ് കളിക്ക്😝😝
chat.whatsapp.com/3FtHoY1lRt2CQgWNNcua0m
Get added variety of shoes👞,sunglasses,bags,watches and etc....
നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
Your shopping partner🥰✅🎉😍😍
Ajodaa
ആണോ കുഞ്ഞേ
Sathyam❤❤❤❤
പാവം ഒരു നിഷ്കു കുട്ടി... 😍😍😍😍 സീരിയസ് ആയിട്ടാണോ തമാശക്കാണോ എന്ന് മനസിലാക്കാൻ പറ്റുന്നില്ല..... പാവം 😍😍😍😍
കള്ളൻ: "ഞാൻ കക്കൂല്ല"
അനൂപേട്ടൻ: "ഞാൻ prank ചെയ്യൂലാ "
ശ്രീവിദ്യ എന്ത് പാവമാണ്.... Love her 😍❤
ശ്രീവിദ്യ ശെരിക്കും ഭയങ്കര പാവാണ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങൾക്കോ ?
അതെ അതെ ഞങ്ങൾക്കും ഭയങ്കര ഇഷ്ടമാണ് !!
എനിക്കും ഇഷ്ടമാണ് കല്യാണം കഴിക്കാൻ
തയ്യാറുമാണ്
Salimkumar jpg
ഞങ്ങൾ ഇഷ്ടത്തിലാണ് !!
@@Ali_Mohd_7 😢😢 ന്നാ ഞാൻ പോട്ടെ
ഇതെന്താ കല്യാണമാലോചനായ 😂😂😂
അനൂപ് :- ശ്രീ വിദ്യ അപ്പൊ പരിപാടി അവസാനിക്കാണ്, പ്രേക്ഷകരോട് രണ്ട് വാക്ക്.
ശ്രീ വിദ്യ;- നമ്മൾ തമ്മിൽ ഇനിയും കാണേണ്ടി വരും😂
2 പ്രാവശ്യം പ്രാങ്ക് കിട്ടിയിട്ടും ഒന്നും അറിയാത്ത പോലെ നിഷ്കളങ്കയായി നില്ക്കുന്ന പാവം ശ്രീവിദ്യ ചേച്ചി 🤩🤩
എന്തൊക്കെ സൂര്യ
ഇവളെ കൂടെ കൂട്ടിക്കോ.. വേറെ ആളെ നോക്കണ്ട..
100 എപ്പിസോഡിനുള്ള വകയുണ്ട്
Pavam
😂😂
Huhu
😂😂😂
പൊട്ടിക്കൊച്ചേ... നിന്നെ ചന്ദ്രനിലോട്ട് അയക്കും എല്ലാരുംകൂടി വലിയ താമസം ഇല്ലാതെ....
ശ്രീവിദ്യ...എന്ത് cute ആണ്
മുഖത്ത് ഒരു പുഞ്ചിരി ഇല്ലാതെ ഈ വിഡിയോ കാണാൻ പറ്റുവോ ആർക്കേലും 🤣😍👍
sakkir bhagi k pattum
@@roshan5666 🤣
I can
@@mufeed5621 എന്ന കണ്ടോ🤣
@@Praveenkumar-zh9xb അതെ അതെ.... എനിക്ക് അത് മുന്പേ അറിയാർന്നു 🤣
ശ്രീവിദ്യ സിസ് കമന്റുകൾ വായിക്കുണ്ടാവുമെന്നറിയാം 😁😍
നിങ്ങൾ പൊളിയാണ്. വിഡിയോയിൽ ഞാൻ മുഖത്തേക്കു തന്നെ നോക്കി ഇരിക്കും, നിഷ്കളങ്കമായ ആ ഭാവങ്ങൾ കാണാൻ 😁♥️♥️
*ഈ കൊച്ചിനെ പ്രാങ്കേണ്ടിയിരുന്നില്ല, ചുമ്മ സംസാരിച്ചിരുന്നാൽ മാത്രം മതിയായിരുന്നു*
കമെന്റ് വായിക്കാൻ മാത്രം വന്നവർ എത്രപേരുണ്ട്....❤️🤪
ഇതും പ്രാങ്ക് ആണെന്ന് വിചാരിച്ച... വന്നത്.. പാവം ശ്രീവിദ്യാ..😃😃😃😍
.. 1st പ്രാങ്ക് കണ്ടതാണ്... പക്ഷെ flowers ഇൽ വന്നില്ലായിരുനെകിൽ നല്ലൊരു ആർട്ടിസ്റ്റിനെ മിസ് ആയി പോയേനെ
ഒട്ടും ജാഡ ഇല്ലാത്ത നമ്മളിൽ ഒരാൾ എന്ന് തോന്നിക്കുന്ന ശ്രീവിദ്യയെ ആണ് മ്മക്ക് ഇഷ്ടം 🔥🔥
💯👍🏻
എവിടെയോ കണ്ടുമറന്നപോലെ 🤔🧐
@@MooppansVlogz ഏയ് അങ്ങനെ വരാൻ വഴി ഇല്ല മൂപ്പാ 😁
@@IMettymetty 🤨🤪🤣🤣
Јас сум Македонец, не можев да разберам кој било од твојот јазик ... сепак го сакам твојот канал .... Може ли некој да каже за кој јазик станува збор?
ബുദ്ധി പറഞ്ഞു കൊടുക്കുന്നവൻ =ചാരൻ 😎
അനൂപേട്ടാ.... ഇങ്ങള് വേറെ level ആണ് 😂🤩🤩🤩
"ശ്രീവിദ്യ ഗുലുമാലിന്റെ ഐശ്വര്യം"
താൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ
Oom n
അയ്യോ ഈ പാവത്തിനെ ഇനിയും പ്രാങ്ക് ആക്കല്ലേ അനൂപേട്ടാ
Mr: ശ്രീ വിദ്യ ഗോൾഡ് ഒന്നും yous ചെയ്യില്ല തോന്നുന്നു. അത്ഭുതപെട്ട് പോയി 😂❣️
Mr yous ?????????
10:38 അനൂപെട്ടന്റെ നോട്ടം പൊളിച്ചു 😀😀
"റഷ്യൻ വിപ്ലവത്തിന്" ശേഷം ശ്രീവിദ്യ അവതരിപ്പിക്കുന്ന അടുത്ത നാടകം "ലസാഗു ഉസാഗ"🤣
Haaahaaaa
🤣🤣
എന്നാ സാറു പറ എന്താ ല സാ ഗു ഉസാഘ
@@orchid6367 ലസാഗു -ലഘുതമ സാധാരണ ഗുണിതം(lcm)
ഉസാഗ -ഉത്തമ സാധാരണ ഘടകം( hcf)
പോരെ സൈമ? ഇനി ഇവിടെ കണക്ക് പഠിപ്പിക്കണോ 🥴
@@ansaf853 polich 😂
വീണ്ടും വീണ്ടും തോൽവികൾ ഏറ്റുവാങ്ങാൻ ഈ പാവം 👩⚕️ശ്രീ വിദ്യ 😭😭😭🙄🙄🙄🤣🤣🤣😂😂😂😷
*അയ്യോ ...സിനിമ നടികൾ ഇത്രയും പാവങ്ങൾ ഉണ്ടോ..😒😭ആനന്ദകണ്ണീർ*
Athanu Kasrod😎😎✌️😁
@@soorajsooru2646 appam kasrod pillera veegam pattikkan pattum alle
Ellavarum nallathu parayumbol santhosham thonunnu ente naatukaari ayathil abhimaanikkunnu
ഗുലുമാലിന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിച്ചൂടെ.. ഓളെ..😂😂
Panipat യുദ്ധം😂
Sir, bigfan sir
Iam your big fan
@@jayadevana7156 ara ath
@@bellasamuel4439 oru gaming youtuber aan....freefire gaming.
@@bellasamuel4439 gaming il thanne creative contents und
2 പ്രാവശ്യം ഗുലുമാലിൽ പ്രാങ്കിന് ഇരയായ ശ്രീവിദ്യ ചേച്ചി 😂പാവം ആണ് 😁ഒരു ജാടയും ഇല്ല 🥰
Јас сум Македонец, не можев да разберам кој било од твојот јазик ... сепак го сакам твојот канал .... Може ли некој да каже за кој јазик станува збор?
@@somansingh-dx1jo സിവനെയ് ഹിതേത് ജില്ല 🙄😵
@@jasux9427 oraleyenkilum pathichallo😂😂, samadanamayi😇😇
@@somansingh-dx1jo എനിക്ക് തോന്നി 😂മലയാളി പണ്ടേ ഉടായിപ്പാ എന്നെ ഒരുത്തൻ മുൻപ് പറ്റിച്ചിട്ടുണ്ട് 😂
@@jasux9427 😁😁😃😃
ഞാൻ കണ്ടതിൽ ഏറ്റവും നിഷ്കളങ്കയായ പെൺകുട്ടി🎉
ശ്രീവിദ്യ ക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു...❤️❤️❤️
ഗുലുമാൽ നായിക😂
എന്തൊരു മുത്താണ് ശ്രീവിദ്യ കുട്ടി 🥰🥰🥰ഇത്ര നിഷ്കളങ്കത ഒരാൾക്കു പറ്റില്ല ഇതും വെറുമൊരു 😍പാവം കൊച്
ശ്രീവിദ്യയെ Prank ചെയ്ത വീഡിയോകൾക്കൊന്നും ഒരു Negative Comments ഇടാൻ പോലും ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല😍
Ennalum endinavum 80 dislike adichad🤔
@@nasiyaku2142 അത് നമ്മളെ സ്വന്തം ശ്രീവിദ്യയെ Prank ചെയ്യുന്നത് ഇഷ്ടമല്ലാത്തവര്
07:09 Speedil വിട്ടാൽ എനിക്ക് ദേഷ്യം വരും, വെപ്രാളം വരും..🥰🥰
😅chirikadhe vayya
കേരളത്തിൽ ഏറ്റവും ബുദ്ധി ഇല്ലാത്ത കുട്ടിക്കുള്ള award എനിക്ക് കിട്ടും.. ശ്രീ വിദ്യാ ❣️
😂😂😂
അതെ നിനക്ക് തന്നെ
5:30 😂😂 എനിക്ക് ഒന്നുമറിയത്തില്ലല്ലോ ..
എത്ര തവണ കണ്ടെന്ന് ഒരു പിടിയുമില്ല
ഈ എപ്പിസോഡ് കൂടെ മാത്‍സ് ടീച്ചറുംവിളിക്കും 🤣🤣 ലസാഗു.. ഉസാഗു 🤣🤣
ശ്രീവിദ്യയുടെ അടുത്ത പടം തീർച്ചയായും കാണും...
ഗുലുമാൽ ചാനലിൽ ഏറ്റവും കൂടുതൽ views കിട്ടുന്ന Prank അല്ലാത്ത വീഡിയോ ഇതായിരിക്കും...😊😊
ഈ ചാനലിന് കൂടുതൽ റീച്ച് ഉണ്ടക്കിത്തന്ന ഒരു ആൾ അണ് ശ്രീവിദ്യ അല്ലെ.....🤗🤗
Da njan ani althaf
Prank കിട്ടിയ എല്ലാവരും കൂടി arun chettane prank ചെയ്യുന്നത് കാണാന്‍ കട്ട w8 ing guys 😝👍
മൂന്നാമതും അനൂപേട്ടന്റെ ക്രൂര ചൂഷണത്തിന് ഇരയായ ലെ ശ്രീവിദ്യ :
ഇതിലും ഭേദം എന്നെ അങ്ങു കൊന്നുതരുന്നതാണ്. 😫😫😂😂😂
3aamath
😅
3amath 😃
😃 അതെ 3 ആമത് 😂😝
18:49 ഞാൻ സെമിത്തേരിയിൽ ഇത് വരെ പോയിട്ടില്ല 😆😆😆🤩
😂
ശ്രീ വിദ്യ : ഈ 1917 എന്തോ ഒണ്ട്ട്ടോ...
അനൂപേട്ടൻ : എന്തോ ഒണ്ട് പന്നപ്പട്ടി യുദ്ധം 🤣🤣👌
🤣🤣🤣
chabaran sathiyagraham . gandhiji 1st nethirthuvam koduthathu
പാവത്തിനെ കൊല്ലാതെ കൊല്ലുന്നു All in all sreevidhya fans like ❤❤❤❤❤❤
വസ്ത്രം മോഷ്ടിച്ച പ്രാങ്കിൽ കണ്ട ശ്രീവിദ്യ വെറും പാവമായിരുന്നു .
ആ പാവം കൊച്ചിനെ എന്തിനാ ഇങ്ങനെ lasaagu usaaga ആക്കുന്നത് 😁😁😁
കൂട്ടിലടച്ചാൽ ലസാഗു..കൂട്ടിന് പുറത്തായാൽ ഉസാഘ😁... ശ്രീവിദ്യ Rocks 🔥🔥
😆😆✌️ പാവത്തിനെ ഇങ്ങനെ വീണ്ടും വീണ്ടും കൊല്ലല്ലേ അനൂപേട്ടാ .. 😂
Paavam sreevidhya
Her fan now ❤️
Such a sweet girl
നിഷ്കളങ്കതയുടെ അവസാനം വാക്ക് ശ്രീ വിദ്യ 😍👌
ഇതിനെ ഇനിയും ട്രോളി തീർന്നില്ലേ 😆😆അനൂപേട്ടാ... പാവം കൊല്ലാതെ കൊല്ലുകയാണല്ലേ 🤦♀️😆😆കാണാം
ചിരി കണ്ടിട്ട് സംയുക്തവർമ്മയെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😍
Athe ninakk mathram aanu👍
@@smartmediaworldmalayalam8252 😆
ആ കുട്ടീനെ ഫുഡ് വാങ്ങി തരാം എന്ന് പറഞ്ഞു പറ്റിച്ചു അല്ലെ 🤣🤣🤣
ഇതൊക്കെ ചുമ്മാ num ആണ് മാഷേ.. നുമ്മക്ക് അറിയാം ഇവളെ
@@shinu5553 അതെന്താ
അനൂപേട്ട പൊളിയെ💖🎉🎉😍😍💕👏 നമ്മുടെ sreevidhya 😉😉🤗
ശ്രീവിദ്യ fans 😍😍
പാവം ശ്രീവിദ്യ ചേച്ചി 😍😍😍😍
13:09 നിൻ്റെ വീട്ടിലെ പട്ടിക്കുട്ടി, അതെന്താ ജൂനിയർ ആർട്ടിസ്റ്റ് വല്ലോ ആണോ..😛😛😛 ൻ്റേ അനൂപേട്ടാ നിങ്ങൾ എന്ത് മൻസ്യനാണ് 😂😂😂
ഈ ശ്രീവിദ്യ എന്തു പാവം പെൺകൊച്ചാ...
എത്ര പ്രാവശ്യം പറ്റിച്ചാലും പഠിക്കില്ല
വീണ്ടും പറ്റിക്കപ്പെടാൻ നിന്നുകൊടുക്കും.
Really Innocent girl....we love you ❤️
ശ്രീവിദ്യ:ഇനി നിങ്ങൾ എന്ത് ചെയ്താലും എന്റടുത്തു നടക്കുല🤣🤣
നിങ്ങൾ എല്ലാരും കൂടി ചേർന്ന് അനൂപ് ചേട്ടന് ഒരു adaaru പണി കൊടുക്ക്..
2:50 epic ഡയലോഗ് 😆😆😆😆😆
നിഷ്കളങ്കതയുടെ അങ്ങേത്തല.. 😁
Shreevidyayude fans 💪💪💪athupole kasrodakar like👍👍👍
ഞങ്ങളുടെ മുത്ത് എന്ന് പറയല്ലേ അനുപേട്ടാ
*നമ്മുടെ എല്ലാവരുടെയും മുത്തല്ലേ ശ്രീ വിദ്യ*
കഷ്ടം.. ഒരു വെറും പൊട്ടിയാണ്.. എന്നാലും നിഷ്കളങ്കയായ ഒരു പാവം 🤭
17:44 Anoop brode expression change oru raksha illa
ശ്രീവിദ്യ പഞ്ച പാവമാണ്.. ഇനി ലക്ഷ്മി നക്ഷത്രയേ ഒന്ന് പ്രാങ്കണം 🤣🤣🤣
Yes
ചിരിപ്പിച്ച് എനിക്ക് വയറുവേദന എടുപ്പിച്ചതിന് സമാധാനം പറയണം
Star magic കണ്ട് ശ്രീവിദ്യ ഫാൻ ആയവർ ഉണ്ടോ ❤❤❤❤❤
ഇല്ല
ഗുലുമാൽ നായിക ശ്രീവിദ്യ🤣
പറ്റിക്കൽ കുലപതി അനൂപേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍🏻
👇🏻👇🏻👇🏻
റഷ്യൻ വിപ്ലവം 3 ആം തവണയും 😁😁😁😂😂
*സ്റ്റാർ മാജിക്കിന്റെ മുത്ത് ശ്രീ സ്റ്റാർ മാജിക് ഫാൻസ് ലൈക്* ⭐️⭐️⭐️🎩🎩🎩❤❤❤
ശ്രീവിദ്യ മുത്ത് ❤️❤️❤️😍
ഞാൻ കരുതി ശ്രീദിവ്യ ആയിരിക്കും എന്ന് 😌
ലസാഗു ഉസഘ പഠിച്ചു..
രണ്ടും തമ്മിലുള്ള വ്യത്യാസവും
ഇത്രയും നിഷ്‌കളങ്കിയായ ഒരു പെൺകുട്ടി ഉണ്ടോ?
അറിന്റെ പകുതി നാലര 😂😂😂😂😂 എജ്ജാതി 🔥🔥
അനൂപേട്ടാ ട്രോൾ രാജാവ് ഉബൈദിക്കാക്ക് ഒരു പണി കൊടുക്കുമോ.......
Atha powllikum
Nadakkilla.ubaid Bhai vere level
Thirichum kittumm..prank alla troll
Iloveyou ശ്രീ വിദ്യ.. നീ ഒരുപാവമാണെല്ലോ എന്നെ പോലെ
ലസാഗു മുകളിലേക്ക് പോണം ഉസാഗു താഴത്തേക്ക് പോണം 😁
സ്റ്റർമാജിക് താരം അനുമോളെ ഫ്രാങ്ക് ചെയ്യാമോ.............
വരുന്നുണ്ട്
Prank aakanum oru budhi vende😊
@@dibinlal4478 Correct Aliya😂