ഇത്രയും പടം പൊട്ടിയിട്ടും വേറെ ആർക്കുണ്ട് ഇത്രയും പടം 😂 DHYAN SREENIVASAN INTERVIEW PART 1

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • DHYAN SREENIVASAN INTERVIEW PART 1| VARIETY MEDIA | MASTI WITH MASTANI SEASON 2
    Dhyan sreenivasan latest Interview
    Dhyan Sreenivasan Mastani Interview
    Dhyan Sreenivasan about father
    Dhyan Sreenivasan interview thugs
    Dhyan Sreenivasan interview trolls
    Dhyan Sreenivasan movies
    Dhyan Sreenivasan home tour
    Dhyan Sreenivasan Vineeth Sreenivasan
    Dhyan Sreenivasan about family
    #dhyansreenivasaninterview #mastani

ความคิดเห็น • 299

  • @VarietyMediaVM
    @VarietyMediaVM  5 หลายเดือนก่อน +24

    Part 2 Interview 👉th-cam.com/video/Kb3fm0jjhlA/w-d-xo.html

  • @nakshathra7220
    @nakshathra7220 5 หลายเดือนก่อน +434

    Dyan ചേട്ടന് ഈ chanalukal share കൊടുക്കണം പുള്ളി കാരണം ആണ് നിങ്ങളുടെ ചാനെൽ okke ഫേമസ് ആയതു 😂😂😂😂

    • @Anas-y9u
      @Anas-y9u 5 หลายเดือนก่อน

      Aggane annakil puli abhinayicha padathinu nasta pariharamvum kodukanam irragiya padagalil 90% flop

  • @sandhyavp8954
    @sandhyavp8954 5 หลายเดือนก่อน +240

    നല്ല മാനസികവിഷമത്തിൽ കരഞ്ഞുകൊണ്ടിരുന്ന ഞാൻ!!.. ധ്യാന്റെ ഇന്റർവ്യൂ കണ്ടപ്പോ 100% ഹാപ്പി!!! എല്ലാ സങ്കടവും മറന്നു, ചിരിച്ചു ചിരിച്ചു ഹാപ്പി മൈൻഡ് ആയി!!! ധ്യാൻ ❤️❤️❤️🥰🥰🥰🎉🎉🎉🎉

    • @anucr17
      @anucr17 5 หลายเดือนก่อน +3

      Ufff.. Sed aayi oru vali vittu poyi😅

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 5 หลายเดือนก่อน

      Ha mathii PR ezhichu po eni😂

    • @sandhyavp8954
      @sandhyavp8954 5 หลายเดือนก่อน

      @@User-mncbjlfjrebxkl എന്ത്‌ pr!!?? ഞാൻ ഒരു സാദാ വീട്ടമ്മയാണ്.. എനിക്കു ഇ വീഡിയോ കണ്ടപ്പോൾ ഉണ്ടായ അനുഭവം പറഞ്ഞു..അത്രമാത്രം

    • @ayaansvlog-yv3zj
      @ayaansvlog-yv3zj 5 หลายเดือนก่อน

      Sathyam njanum

  • @riyaskt8003
    @riyaskt8003 5 หลายเดือนก่อน +582

    ഇങ്ങനത്തെ channels വളർത്തിയത് തന്നെ ധ്യാൻ ആണെന്ന് തോന്നുന്നു

  • @sanjuvp9320
    @sanjuvp9320 5 หลายเดือนก่อน +102

    ഒറ്റയ്ക്കു ഇന്റർവ്യൂ വിജയിപ്പിക്കാൻ കഴിവുണ്ടെൽ അവന്റെ പേര് ധ്യാൻ എന്നായിരിക്കണം 🔥🔥tan tan ttaa... 🔥

  • @kuttitalks6763
    @kuttitalks6763 5 หลายเดือนก่อน +181

    ഒരു കണക്കിൽ പറഞ്ഞാൽ ഇത്തരം ചാനലുകളുടെ വളർച്ചയ്ക്ക് കാരണം ധ്യാൻ തന്നെയാണ് അതിലൂടെ കുറേ ആളുകൾക്ക് വരുമാനമാർഗ്ഗം നടക്കുന്നുണ്ട് അതുതന്നെ വലിയ കാര്യം

  • @evanelroy6353
    @evanelroy6353 5 หลายเดือนก่อน +41

    തിരക്ക് ജീവിതത്തിൽ കുറച്ചു നേരം ചിരിക്കാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് വേണ്ടി കോമഡി സിനിമ എടുക്കൂ. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നല്ല സിനിമകൾ ശ്രീനിവാസന് ചെയ്യുവാൻ സാധിച്ചു, അതുപോലെ ഞങ്ങടെ പ്രിയപ്പെട്ട ധ്യാനിനും സാധിക്കട്ടെ.

  • @riyaskt8003
    @riyaskt8003 5 หลายเดือนก่อน +209

    സത്യം പറയാൻ ഒരു മടിയും ഇല്ല 😂.

    • @lizamanu8445
      @lizamanu8445 5 หลายเดือนก่อน

      Annittu chettane ippol kanunnillallo, sathyam parayan.

  • @adhnanthaj8666
    @adhnanthaj8666 5 หลายเดือนก่อน +11

    എന്റെ പൊന്നു മനുഷ്യ നിങ്ങയോയില്ലാതെ ഇനി ഈ ഫീൽഡ് ഇല്ല, പൊട്ടിയോ വിജയിച്ചോ എന്നല്ല നിങ്ങളുടെ ഒരു കോൺഫിഡൻസും എല്ലാരോടും ഉള്ള ഒരു പോസിറ്റീവും ഒരു രക്ഷയുയമില്ല 🥰🥰🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 หลายเดือนก่อน +281

    *no one can replace dhyan's thug💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @selectsebastian6486
      @selectsebastian6486 5 หลายเดือนก่อน +5

      10 മണി കഴിഞ്ഞാൽ പ്രശ്നാണോ.....😮

    • @tron3457
      @tron3457 5 หลายเดือนก่อน

      ​@@selectsebastian6486pinnllathe vayarilakkam sunishchitham video angu off aakki vekka heii..

    • @shafinaashraf2609
      @shafinaashraf2609 5 หลายเดือนก่อน +7

      ഇയാള് എല്ലാടത്തും ഉണ്ടെല്ലോ ഇതേ dialogue ആള് മാറുന്നത് അനുസരിച്ച് പേര് മാറുന്നു എന്ന് മാത്രം 😁

    • @oommenthms2728
      @oommenthms2728 5 หลายเดือนก่อน

      *Nintay thandheda 16 adiyandharam kazhinjttu kaanuvada poori monay* 😂

    • @rishanjr7872
      @rishanjr7872 5 หลายเดือนก่อน

      Basil laugh that coner😌

  • @AparnaGirish-j8x
    @AparnaGirish-j8x 5 หลายเดือนก่อน +60

    Thought process 🔥 He is a brilliant guy

  • @Vishnumayakm90
    @Vishnumayakm90 5 หลายเดือนก่อน +17

    19:45 set ആവണേ പുള്ളിയ്ക്കും വിഷമമുണ്ടാകും എല്ലാവരും കളിയാക്കുന്നതിൽ. അടുത്ത വർഷം മുതൽ എല്ലാം ഹിറ്റടിക്കട്ടെ

  • @Lima3578user
    @Lima3578user 5 หลายเดือนก่อน +26

    Dhyan is the king of interviews 🤴

  • @mrsanuas
    @mrsanuas 5 หลายเดือนก่อน +47

    നദികളിൽ സുന്ദരി യമുന നല്ല thought ആയിരുന്നു,എവിടെയെക്കെയെക്കെയോ ഒരു കയ്യിൽ നിന്ന് പോയി എന്ന് തോന്നിച്ചു, കണ്ണൂർ slang aggu work out aayila എന്ന് തോന്നി, വേറെ yevidenkilum place ചെയേണ്ടിയിരുന്നു

  • @pyarilal4947
    @pyarilal4947 5 หลายเดือนก่อน +15

    The way he talk about Tovi💎🥺❤️‍🩹

  • @irfanippu3774
    @irfanippu3774 5 หลายเดือนก่อน +7

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

    • @RajaniThampy
      @RajaniThampy 4 หลายเดือนก่อน +1

      ഇവിടേം വന്നോ 😂😂😂ഈ കമന്റ്‌

  • @sindhuck1449
    @sindhuck1449 5 หลายเดือนก่อน +35

    Dyan so handsome ❤️❤️❤️❤️😍

  • @sooryakala7474
    @sooryakala7474 5 หลายเดือนก่อน +73

    Dhyan chettan nde hit adi kanan i am waiting ❤

    • @Firdou167
      @Firdou167 5 หลายเดือนก่อน

      D150
      Bhabhaba

    • @ASK-ce6ps
      @ASK-ce6ps 5 หลายเดือนก่อน +2

      Malayalee from India അടിപൊളി പടം ആരുന്നു toxic fans വന്നു കൊളമാക്കി 💯🚶‍♂️🚶‍♂️ഗുരുവായൂറും വർഷങ്ങൾക്കു ശേഷം ഒക്കെ വിജയിപ്പിച്ച ആളുകൾ ആണ്

  • @dreamnorth3007
    @dreamnorth3007 5 หลายเดือนก่อน +11

    28:35 tovino പ്രിത്വിരാജ് നല്ല support ഉണ്ടായാരുന്നു.7ത് day, ezra മുതൽ Anweshipin കണ്ടെത്തും വരെ (AK okke prithvi ടീം ഉള്ള members സിനിമ ആണ്)പിന്നെ tovino ഇപ്പോഴത്തെ മാനേജർ nivin social media, marketing ടീമിൽ ഉണ്ടായിരുന്ന ആളാണ്. ആൾ tovino കൂടെ കൂടി mexican അപാരത തൊട്ട് tovino ക് public hype ഉണ്ടായിട്ടുണ്ട് ഇപ്പോൾ വരെയും . പ്രളയം സമയം ആണ് tovino carrier ഒന്ന് കൂടി കയറിയത് അങ്ങനെ ashiq abu team കയറി പറ്റി. Mattanchery team, basil movies.
    എല്ലാവരും ഓരോ gang ചുറ്റും നിന്നാണ് വളർന്നത്. ആകെ asif മാത്രം ആണ് gang ഇല്ലാതെ വളർന്നത്(ഇപ്പോൾ jisjoy, jeanpaul അങ്ങനെ കുറച്ചു പേർ ഉണ്ട് ).

  • @fine_books
    @fine_books 5 หลายเดือนก่อน +36

    Oru pravashyam polum skip adikkatha oru interview indenkil ath ingerude aann❤

  • @akhilbabu4563
    @akhilbabu4563 5 หลายเดือนก่อน +49

    Dhyan glamour ayi varunnu ❤

    • @RoshTok
      @RoshTok 5 หลายเดือนก่อน +1

      Facial ചെയ്യുന്നുണ്ടാവും

    • @sidharthsasidharan5375
      @sidharthsasidharan5375 5 หลายเดือนก่อน +1

      😂😂😂😂😂😂😂😂😂

  • @krishnalalsk
    @krishnalalsk 5 หลายเดือนก่อน +61

    Variety media
    Milestone makers
    Behindwoods
    Jango space
    Silly monks malayalam
    etc....
    Ethra channela dhyan karanam rekshapettath

  • @Suhaima4378
    @Suhaima4378 5 หลายเดือนก่อน +131

    Dhyan ഇന്ന് കൂടുതൽ സുന്ദരൻ ആയിട്ടുണ്ട്. നോക്കി ഇരിക്കാൻ തോന്നുന്നു.

  • @thoufeek_thoufee9096
    @thoufeek_thoufee9096 5 หลายเดือนก่อน +25

    ഇനി ഇപ്പോൾ ധ്യാൻ തന്നെ ഒരു യൂ ട്യൂബ് തുടങ്ങി അതിൽ ഒരു അങ്കറിനെ വെച്ചുകൊണ്ട് ആ ചാനലിന്റെ ഇന്റർവ്യു ധ്യാൻ ഗസ്റ്റായി വന്നിരിന്നു സിനിമ പ്രൊമോട്ട് ചെയ്യ്.അതിൽ നിന്നും കിട്ടുന്ന ക്യാഷ് ധ്യാനിൻ കിട്ടുകയും ചെയ്യും. ഒന്നുമില്ലെങ്കിലും പടം പൊട്ടിയാലും അതിൽ ക്യാഷ് നഷ്ടപ്പെട്ടാലും സ്വന്തം ചാനലായ ഇന്റർവ്യുയിലൂടെ പണം തിരിച്ചു പിടിക്കുകയും ചെയ്യാം 😂😂

    • @abhijithbinoy3646
      @abhijithbinoy3646 5 หลายเดือนก่อน

      Pottiyalum jayuchalum pulik salary kittym

    • @ADILIBRAHIM7
      @ADILIBRAHIM7 5 หลายเดือนก่อน

      Padam pottiyal pullik nashtam onnm illa bro

  • @syam5458
    @syam5458 5 หลายเดือนก่อน +33

    ടോവിനോ കുറിച്ച് പറഞ്ഞത് ,,, SOMETHING ഗ്രേറ്റ് ഓഫ് ധ്യാൻ

  • @binduunnikrishnan1466
    @binduunnikrishnan1466 4 หลายเดือนก่อน +1

    ധ്യാൻ ഒരു നല്ല മോനാണ്, മനുഷ്യനാണ്.

  • @Ramzan656
    @Ramzan656 5 หลายเดือนก่อน +18

    സൂപ്പർ ഇന്റർവ്യൂ 😄💕💕🎉🎉

  • @yasirmuhammed9667
    @yasirmuhammed9667 5 หลายเดือนก่อน +25

    ഇതിന്റെ ആദ്യത്തെ രണ്ടര മിനുട്ട്തന്നെ മതി ഇതിന്റെ ലെവൽ മനസ്സിലാകാൻ 🔥🔥🔥🔥

  • @shuhaibriya7563
    @shuhaibriya7563 5 หลายเดือนก่อน +12

    Dyaaaan❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sharankrishnamohan7711
    @sharankrishnamohan7711 5 หลายเดือนก่อน +9

    Stress buster...tovinoye kurich paranjath inspired aayi

  • @nandhusarangadharan3692
    @nandhusarangadharan3692 5 หลายเดือนก่อน +93

    ഇനി ഇതൊക്കെ ധ്യാൻ്റെ തന്നെ ചാനൽ ആണോ

    • @bennythogmail
      @bennythogmail 5 หลายเดือนก่อน

      😂😂 illuminati aavum!!

    • @ASK-ce6ps
      @ASK-ce6ps 5 หลายเดือนก่อน +2

      Dhyan ആണ് മസ്താനിയെ introduce ചെയ്തെ

  • @fashiontrendzshemeer398
    @fashiontrendzshemeer398 5 หลายเดือนก่อน +27

    100% true about ടോവിനോ തോമസ്....... ഇച്ചായൻ 🎉

    • @Nthkya-bs6ht
      @Nthkya-bs6ht 5 หลายเดือนก่อน

      Pariyan tovi

  • @rajeshk-mw8ef
    @rajeshk-mw8ef 5 หลายเดือนก่อน +1

    watched the part 2.... first part is TOP CLASS... THIS IS THE FIRSTIME I COMMENTED FOR A INTERVIEW

  • @97255981
    @97255981 5 หลายเดือนก่อน +11

    ചുമ്മാ ഒന്ന് ധ്യാന്റെ ഇന്റർവ്യൂ വന്ന് കണ്ടാൽ ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്

  • @micany4982
    @micany4982 5 หลายเดือนก่อน +5

    26:20 Tovino❤❤

  • @krishnakumarNakshatra
    @krishnakumarNakshatra 5 หลายเดือนก่อน +15

    ധ്യാൻ താങ്കൾക്ക് ശക്തനായ ഒരു എതിരാളി വരുന്നുണ്ട്. ധ്യാൻ കഴിഞ്ഞാൽ കൂടുതൽ സിനിമ ചെയ്യുന്നത് Basil ആണെന്ന് തോന്നുന്നു.

  • @sinansabith4035
    @sinansabith4035 5 หลายเดือนก่อน +76

    അടി കപ്യരേ കൂട്ടമണി asinet movies ൽ എപ്പോ വന്നാലും എന്റെ മോൻ ഇരുന്നു കാണും എത്ര തവണ കണ്ടുന്ന് അറിയില്ല 😂

    • @anoopkr115
      @anoopkr115 5 หลายเดือนก่อน +4

      Athu nalla padam aanu

    • @aneesh-x2g
      @aneesh-x2g 5 หลายเดือนก่อน +4

      നിങ്ങളുടെ മകൻ മാത്രമല്ല കേരളത്തിലെ എല്ലാ പിള്ളേരും കുത്തിയിരുന്നു കാണുന്ന പടമാണ് അത്

  • @sitharamahindra8701
    @sitharamahindra8701 5 หลายเดือนก่อน +5

    🥰Dhyanuttan👌🏻,ee real hero e kandu padiycku

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el 5 หลายเดือนก่อน +27

    എത്ര പടം പൊട്ടിയാലും പിന്നെയും പിന്നെയും പടം കിട്ടുന്നുണ്ടല്ലോ ഡയറക്ടർ 👍

  • @binijayaraj5777
    @binijayaraj5777 5 หลายเดือนก่อน +11

    Nokiyirunh kanuna interview thantethu matranu dhyan ❤❤❤❤❤

  • @BadboY-rp9vi
    @BadboY-rp9vi 5 หลายเดือนก่อน +14

    Dhyan
    The 👑

  • @rajeshk-mw8ef
    @rajeshk-mw8ef 5 หลายเดือนก่อน +1

    This is a fantabulous interview and waiting for the part-2...

  • @Lyfofnik
    @Lyfofnik 5 หลายเดือนก่อน +43

    PAVAM DHYAN SRENIVASAN😂

  • @AbhiramiNr
    @AbhiramiNr 5 หลายเดือนก่อน +1

    Dhyan chettan nde hit adi kanan i am waiting ❤

  • @preethynair756
    @preethynair756 5 หลายเดือนก่อน +58

    ഈ highlights ഇത്ര അധികം എന്തിനാ കാണിക്കുന്നത്... അത് കണ്ടാൽ പിന്നെ ബാക്കി കാണാൻ തോന്നില്ല

    • @ashrafpc1195
      @ashrafpc1195 5 หลายเดือนก่อน +5

      ഞാൻ അത് മാത്രമേ കാണാറുള്ളൂ ഒരുപാട് സമയം ലാഭിക്കാം😊

    • @ashikpm1196
      @ashikpm1196 5 หลายเดือนก่อน

      Malaikotte valiban esatapetilla le

    • @Bigboss-bu7vg
      @Bigboss-bu7vg 5 หลายเดือนก่อน

      Athe

    • @athuldominic
      @athuldominic 5 หลายเดือนก่อน

      ഞാൻ അത് കാണാൻ വേണ്ടി മാത്രം ആണ് click ചെയ്തേ

  • @manjusbai
    @manjusbai 5 หลายเดือนก่อน +45

    സ്വയം താഴ്ത്തി ചളി അടിക്കുന്ന ഇങ്ങനെ ഒരാളെ എവിടെ കിട്ടും 😂😂

  • @Farazah666
    @Farazah666 5 หลายเดือนก่อน +34

    1:08 😆😆😆ദുൽകർ ചെയ്യേണ്ട പടങ്ങൾ ആണ് ഞാൻ ചെയ്യുന്നത്
    സോറി ദുൽക്രേ

  • @asifasi3204
    @asifasi3204 5 หลายเดือนก่อน +25

    Dhyan sreenivasan❤❤

  • @rasheedv.a5579
    @rasheedv.a5579 5 หลายเดือนก่อน +22

    ആ അച്ഛൻ തന്നെ ആണ് എന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതും.... വെറുതെ വിടില്ല അല്ലേ 😂

  • @KalaKalavasu
    @KalaKalavasu 4 หลายเดือนก่อน

    ധ്യാൻ ചാനലുകalil. വന്നതിനു.ശേഷമാണ് വീണ
    മസ്തനി പൂജ ഇവരൊക്കെ
    ഉണ്ട് എന്ന് അറിയുന്നത്
    ധ്യാൻ ഇഷ്ടം❤🎉🎉🎉🎉

  • @Farazah666
    @Farazah666 5 หลายเดือนก่อน +14

    Interview star💥

  • @JijimolJiji-zs6gn
    @JijimolJiji-zs6gn 5 หลายเดือนก่อน +5

    Mastani dress super. Dhyan machan ❤❤❤❤❤

  • @aparichitan45
    @aparichitan45 5 หลายเดือนก่อน +7

    ohhh yahhh was waitinggg

  • @AmminiikAmmini
    @AmminiikAmmini 5 หลายเดือนก่อน +35

    ധ്യാൻ ചേട്ടൻ super ❤️♥️♥️❤️♥️❤️♥️🥰🥰🥰♥️❤️

  • @siddinewfield256
    @siddinewfield256 4 หลายเดือนก่อน

    ഇന്റർവ്യൂ ഇങ്ങനെ വരാൻ തുടങ്ങിയത് തന്നെ ധ്യാൻന്റെ കഴിവ് കൊണ്ട് തന്നെയാ ❤❤

  • @mscmathematics
    @mscmathematics 5 หลายเดือนก่อน +7

    Mastani dress super❤❤❤

  • @faseemuthu8733
    @faseemuthu8733 4 หลายเดือนก่อน

    സിനിമകൾ പൊട്ടിയാലും എന്ത interview ഒക്കെ പോളിയാണ് 👍🏻

  • @nrakesh9262
    @nrakesh9262 5 หลายเดือนก่อน +15

    dhyan should talk about Hema commission report....

    • @kaydee3407
      @kaydee3407 5 หลายเดือนก่อน

      Kallapanam illaatha industry aanunennupolum..new gen brainwashing like old gen ..

  • @adhnanthaj8666
    @adhnanthaj8666 5 หลายเดือนก่อน +7

    നിങ്ങളുടെ ഒരു ഓപ്പൺ മൈൻഡ് അതാണ്‌ ഹ്യുമാറൂം ഒരു രക്ഷയുമില്ല 👍🤲

  • @me_myself_006
    @me_myself_006 5 หลายเดือนก่อน +54

    looking handsome.

  • @artistdipin8568
    @artistdipin8568 หลายเดือนก่อน

    Mastani dress എവിടെ ആണ് ചെയ്യുന്നേ. പൊളി ആണ് ഓരോ ഇന്റർവ്യൂയിലും. അതിന്റെ ടീം ഉണ്ടേൽ ഒന്നു മെസ്സേജ് ചെയ്യുമോ. നിങ്ങളുടെ കമന്റ്സ് ഏറ്റവും കൂടുതൽ അത് ചോദിച്ചു ആവും. ❤️

  • @RuksanaAzeez-dl5eu
    @RuksanaAzeez-dl5eu 5 หลายเดือนก่อน

    Njan dhyaninte oru interview miss cheyyarilla. Pakshe eeyale cinima adikappyare mathram kandadh. Dhyan poli👍🏻

  • @sandhiyatp
    @sandhiyatp 4 หลายเดือนก่อน

    ധ്യാൻ ന്റെ സംസാരം കേൾക്കാൻ വേണ്ടി എത്ര സമയം കളയാനും ഒരു മടിയുമില്ല അത്രക്ക് മനസമാധാനം കിട്ടും എങ്ങനെയാണോ എന്തോ 🥰

  • @SeethaLekshmi-h1v
    @SeethaLekshmi-h1v 5 หลายเดือนก่อน +11

    ❤️❤️❤️❤️❤️ ധ്യാൻ ❤️❤️❤️

  • @nimmusree9230
    @nimmusree9230 หลายเดือนก่อน

    Dhyan👌😍

  • @ashasaju8559
    @ashasaju8559 5 หลายเดือนก่อน +2

    Dyan cheyyan is super. Whenever I feel lonely without any friends, I see your interviews and it feels like I am listening to a friend. Dyanchetta never change

  • @faisaloti
    @faisaloti 5 หลายเดือนก่อน +66

    ധ്യാനേ... മോനേേേ....😂 ഓരോ ഇന്‍റര്‍വ്യൂവിനും ഒരു ലക്ഷം വച്ച് നീ മേടിക്കണം... അത്ത്രയും നിന്നെ വച്ച് ഇവര്‍ വസൂലാക്കുന്നുണ്ട്...😅😅😅

    • @bitter__truthss
      @bitter__truthss 5 หลายเดือนก่อน +2

      Angeru athil kooduthal vaangum😂

  • @JazzMakss
    @JazzMakss 5 หลายเดือนก่อน

    Cinema ku ullille ചീത്ത കഥകൾ കേട്ടു മനസു വെറുത്തു ഇരുന്നപ്പോൾ ആണ് DHYAN ..So came to relax n laugh.❤.. Lets hope evrythng will get better..🎉

  • @mohdfaisal1298
    @mohdfaisal1298 5 หลายเดือนก่อน +8

    dhyan epolum kanumbol sneham kudi kudivarunu❤❤❤❤

  • @Amala94.
    @Amala94. 5 หลายเดือนก่อน +22

    Dhyan chetta 4 yrs alla childhood thotte interview kodukkan thudanguyatha... family interview ❤

  • @abhilashgn5
    @abhilashgn5 5 หลายเดือนก่อน +1

    Dhyan muhammed nalloru actor അല്ലെങ്കിലും നല്ലൊരുകഥാകാരൻ ആണ്

  • @fashiontrendzshemeer398
    @fashiontrendzshemeer398 5 หลายเดือนก่อน +18

    29:30 ടോവിനോ

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 5 หลายเดือนก่อน

    Dhyan chettan പൊളിയാണ് ❤️❤️❤️❤️

  • @Q2media2
    @Q2media2 5 หลายเดือนก่อน +5

    Son of sreeni ettan..
    His eyes😮

  • @artistdipin8568
    @artistdipin8568 หลายเดือนก่อน

    ഇങ്ങേരെ വിളിക്കണേ ഒരു ധൈര്യം വേണം. Mastani ❤️

  • @reenasuresh4148
    @reenasuresh4148 5 หลายเดือนก่อน +13

    ❤ധ്യാൻ ❤❤❤

  • @__abuu__
    @__abuu__ 5 หลายเดือนก่อน +1

    First interview il kaja koch aan dyan inde munnil 😅 ippo valarnu😌✨

  • @samramol4648
    @samramol4648 5 หลายเดือนก่อน +2

    Dhyan ettan♥️🥳

  • @Annageorge4756
    @Annageorge4756 5 หลายเดือนก่อน +13

    17:42 😂😂😂

  • @johnkuttygeorge5859
    @johnkuttygeorge5859 2 หลายเดือนก่อน

    ധ്യാൻ ശ്രീനിവാസൻ സിംപിളാണ് പക്ഷെ പവർഫുൾ ആണ്

  • @therealsmz
    @therealsmz 5 หลายเดือนก่อน +4

    DSU (Dhyan Sreenivasan Universe)

  • @itsib-vlogs
    @itsib-vlogs 5 หลายเดือนก่อน +3

    2:46 interview starting 😅

  • @baijuchittezhath7385
    @baijuchittezhath7385 5 หลายเดือนก่อน +2

    ടൊവി ഒരു മാതൃകാ പുരുഷോത്തമൻ ആണന്ന് ധ്യാൻ

  • @beckytharakan7146
    @beckytharakan7146 5 หลายเดือนก่อน +4

    Fed up ,reading the murky sordid details ,of the corrupted Malayalam cinefield, in the aftermath of the report, Dhyan’ s interview came like a whiff of fresh air!😅 Only he can say so frankly that, many of his movies have flopped.I like his forthright open talk, sprinkled with innocence. Definitely he has inherited his Father’s down to earth qualities. Also, it was heartwarming to note that, he has turned into a loving son, spending time with his parents. Maybe he realized ,late in life that- Father and Mother are the two very important people , in everyone’s life.Maatha, Pithaa, Guru- Deivam ,🎉😊

  • @anuamnu8109
    @anuamnu8109 4 หลายเดือนก่อน +1

    ഇനിയും പാലക്കാട് വരണേ ധ്യാൻ ചേട്ടാ

  • @malludreamz1097
    @malludreamz1097 5 หลายเดือนก่อน

    Innaan adukkavum othukkavum ulla oru dress itt kandeth Endh bangiyund ippo oru standerd und
    Interview cheyyumbo Ith pole ulla dress ittoode respect okke Kooodaan athoru kaaranam aagum
    Matte dress okke aavumbo ottumikka aalugalum Rand kanniloode kaanum
    Endhaaylum oru standerd look und inn

  • @XxxyyyPppp
    @XxxyyyPppp 5 หลายเดือนก่อน +15

    22:38 lad nivin's slang😂😂

    • @akhilprakash700
      @akhilprakash700 5 หลายเดือนก่อน +3

      Real life Ingeru thanne aanu ath

  • @richoosriswan2122
    @richoosriswan2122 2 หลายเดือนก่อน

    Best മോട്ടിവേഷൻ ജീവിതം അണ് 🔥🔥🙉🙉🤣

  • @RasheenaRasheena-j8m
    @RasheenaRasheena-j8m 3 หลายเดือนก่อน +2

    Njaan dyanintte interview serch cheyth kaana

  • @fightforjustice5472
    @fightforjustice5472 3 หลายเดือนก่อน +1

    ധ്യാൻ ഇനി അഭിനയിക്കരുത്
    ധ്യാൻ സംവിധാനം ചെയ്തു കൊള്ളൂ
    ധ്യാൻ തിരക്കഥ രചിച്ചു കൊള്ളൂ
    ധ്യാൻ പ്രൊഡ്യൂസ് ചെയ്തു കൊള്ളൂ
    ധ്യാൻ സംഗീതം ചെയ്തു കൊള്ളൂ
    ധ്യാൻ ഡയലോഗ് എഴുതി കൊള്ളൂ
    ധ്യാൻ ഫിലിം എഡിറ്റ്‌ ചെയ്തു കൊള്ളൂ
    ധ്യാൻ ഇന്റർവ്യൂ കൊടുത്തു കൊള്ളൂ
    ധ്യാൻ ഇനി അഭിനയിക്കരുതേ എന്ന് അപേക്ഷിക്കുന്നു ..പ്ലീസ്... അഭിനയം ധ്യാനിനു പറ്റിയ പണിയല്ല..... അതേസമയം വിനീത് നന്നായി അഭിനയിക്കും
    ഇത് ധ്യാൻ പോസിറ്റീവ് ആയി തന്നെ എടുക്കുക.... Good luck🌹🌹🌹🙏🙏🙏🙏

  • @anjalisree8183
    @anjalisree8183 5 หลายเดือนก่อน +1

    Dhyan ❤️❤️❤️❤️

  • @divyageorge16
    @divyageorge16 5 หลายเดือนก่อน +4

    True no one can replace dhyan’s thug

  • @tortoisedancing9416
    @tortoisedancing9416 5 หลายเดือนก่อน +2

    ധ്യാൻ പടം ഡയറക്റ്റ് ചെയ്യണം അതിൽ അച്ഛന വരെ വെട്ടിക്കും ❤❤

  • @paravamedia
    @paravamedia 5 หลายเดือนก่อน +4

    Tovi ❤

  • @rajeeshrajeesh6106
    @rajeeshrajeesh6106 5 หลายเดือนก่อน +5

    നിങ്ങൾ ധ്യാനിനെ വെച്ച് മാത്രേ ഇന്റർവ്യൂ ചെയ്യാറുള്ളോ?

  • @dxxibit
    @dxxibit 5 หลายเดือนก่อน +4

    ധ്യൻ നവീകരണ പാക്കേജ് 2.0

  • @keerthanakm1513
    @keerthanakm1513 5 หลายเดือนก่อน +1

    Dyan we loves you a lot❤

  • @Reenarajeevan8086
    @Reenarajeevan8086 5 หลายเดือนก่อน +3

    നിവിൻ പോളിയെ ചേട്ടൻ എന്നൊക്കെ വിളിക്കുന്നുണ്ടല്ലോ, 😌😌😌

  • @sakkenakollarkandy3994
    @sakkenakollarkandy3994 5 หลายเดือนก่อน +1

    Dyan ❤

  • @subinrajls
    @subinrajls 5 หลายเดือนก่อน +2

    ഇവർക്ക് ഇപ്പൊ ധ്യാൻ ഇല്ലാതെ പറ്റില്ലെന്ന് ആയല്ലോ 1 വീതം 3 നേരം😹😹😹😹