മനോജ് ക്വുർആൻ വായിച്ചപ്പോൾ മൻസൂർ ആയി!! - പുതു മുസ്'ലിം | *THE TRUTH DA'WA*

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 1.1K

  • @basheerlala1006
    @basheerlala1006 5 ปีที่แล้ว +553

    ബുദ്ധി പരമായി സത്യ മാർഗം സ്വീകരിച്ച താങ്കൾക് Allahu, രണ്ട് ലോകത്തും വിജയം നൽകട്ടെ.... 👍👍

  • @ussainkuttytpthattarapoyil5246
    @ussainkuttytpthattarapoyil5246 5 ปีที่แล้ว +205

    ഒരാളുടെയും പ്രേരണ കൂടാതെ സ്വന്തം ബുദ്ധി ഉപയോഗിച്ചു് സത്യത്തെ കണ്ടെത്തുകയും അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത അങ്ങ് റബ്ബിന്റെ അടുക്കൽ വലിയവൻ തന്നെ (അൽഹംദുലില്ലാ)

    • @NS-te7xn
      @NS-te7xn 2 ปีที่แล้ว +2

      അൽഹംദുലില്ലാഹ്

    • @Nazpropertys
      @Nazpropertys 2 ปีที่แล้ว +1

      അല്ലാഹു ആഫിയതുള്ള ദീര്ഗായുസും കാമിലായ ഇമാനും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ

  • @ckmuhammedckmuhammed2588
    @ckmuhammedckmuhammed2588 3 ปีที่แล้ว +4

    ആഫിയത്തോടുകുടി ആയുസ്സ് നിട്ടി കൊടുത്തു അള്ളാഹു അനുഗ്രഹിക്കെട്ടെ ഇതുപോലുള്ള കർമങ്ങൾകൂടുതൽ ഓജ്ജസോടെ ഇതുപോലുള്ള അറിവുകൾ മറ്റുള്ളവർക്ക് പകർന്നുകൊടുത്തു അവരെയുംത്വകുവാഉള്ളവരാക്കാൻ കഴിയട്ടെ ആമീൻ

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 5 ปีที่แล้ว +395

    I m reading Quran everyday..

    • @thetruthdawa
      @thetruthdawa  5 ปีที่แล้ว +12

      Masha allah
      May god bless U.
      Try to understand the right path.
      We are ready to help u .
      Support at
      truthdownload1@gmail.com

    • @Rukailath
      @Rukailath 5 ปีที่แล้ว +12

      Masha allah...
      Am Muslim,but i dont even read it on daily basis...
      Feelin so proud f u...

    • @zamazafi9207
      @zamazafi9207 5 ปีที่แล้ว +1

      , +919947177215555mb

    • @jagadeeshram2333
      @jagadeeshram2333 5 ปีที่แล้ว +1

      Reading anything gives u knowledge.

    • @nononameforme2689
      @nononameforme2689 5 ปีที่แล้ว +9

      Jins Jose bro iru lokathum vijayikkunnavarude koottathil padachavan thankaleyum ulpeduthu maarakatte aameen

  • @sabeenapalakkad9305
    @sabeenapalakkad9305 5 ปีที่แล้ว +31

    സർ താങ്കൾക്ക് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകുമാറാകട്ടെ. ആമീൻ. താങ്കൾ മുസ്ലിമായതിലുപരി ജനിക്കുമ്പോളെ മുസ്ലിമായവർക്കുള്ള താങ്കളുടെ ഉപദേശം തീർച്ചയായും ഉപകരിക്കും ഇന്ഷാ അല്ലാഹ്. താങ്കൾക്ക് അള്ളാഹു സ്വർഗം നൽകട്ടെ aameen

  • @valiyilmuhammed6253
    @valiyilmuhammed6253 5 ปีที่แล้ว +170

    മാശാ അല്ലാഹ് !
    ഹിദായത്തിന്റെ കിരണങ്ങൾ മനസ്സിൽ ഇറങ്ങിയപ്പോൾ ഖുർആനിനെപ്പറ്റി കൂടുതൽ പഠിക്കാൻ ശ്രമിച്ചു .ഖുർആനിൽ പറഞ്ഞതിന്റെ പൊരുൾ തേടിയുള്ള പ്രയാണം തുടങ്ങിയതോടെ താങ്കൾ മുസ്ലിമായിത്തുടങ്ങിയിരുന്നു .ഹിദായത്ത് അള്ളാഹു നൽകിയതോടെ ഖുർആൻ വഴികാട്ടിയായി .അന്വേഷണംതുടങ്ങിയസന്ദർഭം അതാണ് വഴിത്തിരിവ് .
    ഒരു പാട് നന്ദി .padichathinum,പഠിപ്പിച്ചതിനും .

    • @shanibathahir5148
      @shanibathahir5148 5 ปีที่แล้ว

      Alhamdulillah

    • @vimalasr4289
      @vimalasr4289 3 ปีที่แล้ว

      Not only Science but Spiritual side also we need. So think about it deeply 😘😘😘

  • @rabiyaka4394
    @rabiyaka4394 5 ปีที่แล้ว +62

    മുസ്ലിമായി ജനിച്ച ഒരു വ്യക്തി പോലും ഇത്രയും ചരിത്രങ്ങൾ അറിഞ്ഞിട്ടില്ലാത്ത മൻസൂർ അവർകൾക്ക് നൂറു , നൂറു ആശംസയോടെ മുസ്ലിമായി ജനിച്ചു വളർന്ന ഞങ്ങളുടെ എല്ലാവരുടെയും അഭിനന്ദനങ്ങൾ ,,

    • @rayeesrayee2653
      @rayeesrayee2653 5 ปีที่แล้ว

      @കാളിദാസ്. By bi Ty by
      Hi Hu Tu

  • @kingofazkaban
    @kingofazkaban 5 ปีที่แล้ว +242

    Islam is the ultimate truth. Bless you

  • @abdulsameem6889
    @abdulsameem6889 5 ปีที่แล้ว +109

    എന്റെ നാട്ടിലാണ് മൻസൂർക.. ജന്മം കൊണ്ട് മുസ്ലിമായ നമ്മളെക്കാൾ ഇസ്ലാമിനെ പറ്റി ഭയങ്കര അറിവാണ് അങ്ങേർക്ക്. ആർക്കും പഠിക്കാനും പ്രാവർത്തികാനും പറ്റുന്ന രീതിയിൽ ഇസ്ലാം അത്രക്ക് ലളിതം ആണ് എന്നതിന് ഉത്തമ ഉദാഹരണമാണ് മൻസൂർക്ക...!!!

  • @fhcghv8436
    @fhcghv8436 2 ปีที่แล้ว +1

    അല്ലാഹു ഹിദായത്ത് നൽകാൻ ഉദേശിച്ച ൽ അത് ഏതെങ്കിലും തരത്തിൽ നമ്മിൽ എത്തിക്കും. അൽഹംദുലില്ലാഹ് . അല്ലാഹ നന്മെയെല്ലാം ഇഹത്തിലും പരത്തിലും വിജയം നൽകി അനുഗ്രഹിക്കട്ടെ.ആമീൻ.

  • @monayi1232
    @monayi1232 2 ปีที่แล้ว +4

    പടച്ചവൻ തന്ന ഈ അനുഗ്രഹം ഇരു ലോകത്തും താങ്കൾക്ക് പ്രയോജനം നൽകട്ടെ.(ആമീൻ)

  • @thskyofgod
    @thskyofgod 4 ปีที่แล้ว +22

    നാൻ ജന്മ്മം കൊണ്ട് മുസ്ലിമായി ജനിച്ചു
    കർമ്മം കൊണ്ട്‌ നീരിശ്വര വാദി ആയും ജീവിച്ചു
    എന്തല്ലാം തോന്നിവാസം നാൻ കാട്ടി കൂട്ടി കാരണം ഭൂമിയിൽ ദൈവമില്ല
    എന്ന് അടിയുറച്ചു വിഷ്വസിച്ചു
    എല്ലാ തിന്മയും നാൻ ആര്മാദിച്ചു
    ജീവിതം മനുഷ്യന്റെ മസ്തിഷ്‌കം
    കൊണ്ട് മുന്നേറാം എന്ന് നാൻ അടി ഉറച്ചു വിഷ്വസിച്ചു
    പക്ഷെ നാൻ തകർന്ന് പോയി
    കാലിന്ടെ അടിയിൽ നിന്ന് മണ്ണ് ഒലിച്ചു
    പോകുന്ന പോലെ ജീവിതം
    തകർന്ന് പോയി
    യ അല്ലാഹ് നാൻ കരഞ്ഞ് കൊണ്ട് അല്ലാഹുവിലേക് രാത്രിയെ പകലാക്കി
    എന്റെ. റബ്ബ് എന്നെ സ്വികരിച്ചു
    പക്ഷെ ഇന്നാണ് നാൻ. ഒരു യഥാർത്ഥ മുസ്ലിമായത്
    അൽഹംദുലില്ലാഹ്

    • @thetruthdawa
      @thetruthdawa  4 ปีที่แล้ว +2

      മാഷാ അല്ലാഹ്
      മാഷാ അല്ലാഹ്
      സുഹൃത്തെ താങ്കൾക്കും നമുക്ക് എല്ലാവർക്കും മരണം വരെ ഈമാനിൽ അടിയുറച്ച് ജീവിക്കാൻ അല്ലാഹു thawfeeq നൽകട്ടെ..
      ആമീൻ
      താങ്കളുടെ story പറഞ്ഞാല്
      അതൊരു inspiration aakum
      Contact us @
      truthdownload1@gmail.com

    • @shuhaibc1815
      @shuhaibc1815 4 ปีที่แล้ว +3

      Samadanam allahuvine smarikkunnathilanu

    • @bushramecheri8008
      @bushramecheri8008 4 ปีที่แล้ว +2

      Alhamdulilla

  • @بسماللّهتوكّلتعلاللّهولاهولولا

    അള്ളാഹു സുബ്ഹാനഹു വതഹാല നിങ്ങളുടെ ഈമാനിനെയും തഖ്‌വയെയും പൂർത്തീകരിക്കട്ടെ.. ആമീൻ..

    • @ramlami1767
      @ramlami1767 5 ปีที่แล้ว

      Ameen
      Bro حول ennaanu

  • @safwan1737
    @safwan1737 5 ปีที่แล้ว +94

    Masha allah
    thabark allah
    ബുദ്ധി ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ സത്യം കണ്ടെത്തി
    ഇതാണ് പ്രവാചകൻ പറഞ്ഞ ബുദ്ധിയുള്ള മനുഷ്യർ
    നിഷ്പക്ഷ മായി ചിന്ദിക്കുന്നവർ ഒരിക്കലും വഴി തെറ്റി പോവില്ല

    • @alikunnath6013
      @alikunnath6013 5 ปีที่แล้ว +2

      Khalid Ibn Valeed ഖുർആൻ പരിഭാഷപ്പെടുത്തുന്നത് അനിസ്ലാമികമാണെന്നും അത് അമുസ്‌ലിംകൾ തൊടാൻ ഇട വരുമെന്നും ശത്രുക്കൾ അതിനെ ദുരുപയോഗം ചയ്യുമെന്നും ഒക്കെ ഇവിടുത്തെ സമസ്തക്കാർ സലഫി പണ്ഡിതന്മാരെ പിഴവരാണെന്ന് തെളിയിക്കാൻ ആരോപിച്ചിരുന്ന ഒന്നായിരുന്നു കുർആൻ പരിഭാഷ എന്നാൽ ഇദ്ദെഹത്തെ പോലുള്ള അനേകം പേർക്ക് ഹിതായത് കിട്ടാൻ ഈസംരഭം കരണമായിട്ടുണ്ടെകിൽ സലഫികൾ അനുഗ്രഹീതർ തന്നെയാണ് അൽഹംദുലില്ലാഹ്

    • @najmumoli9496
      @najmumoli9496 5 ปีที่แล้ว

      Kuraan budhi ullavarkke manassilavoo

  • @Shekeel8
    @Shekeel8 5 ปีที่แล้ว +19

    ഇസ്ലാം സ്വീകരിച്ച മൻസൂറേ അള്ളാഹു ഇരുലോകത്തും വിജയം നൽകി അനുഗ്രഹിക്കട്ടെ

  • @fifawalo
    @fifawalo 5 ปีที่แล้ว +129

    മാഷാ അള്ളാ പറയാൻ വാക്കുകളില്ല അള്ളാഹു ആരോഗ്യവും ആയുസ്സും തരുമാറാകട്ടെ?
    അസ്സലാമു അലൈക്കും വറഹ്മത്തുല്ലാ

  • @mscreations4932
    @mscreations4932 5 ปีที่แล้ว +26

    അൽ-ഹംദുലില്ലാഹ്.... താങ്കൾക്ക് അള്ളാഹു സ്വർഗ്ഗം പ്രധാനം ചെയ്യട്ടെ.... 😭😭😭😭😭😭 വളരെയധികം നന്ദിയുണ്ട് അറിവ് പകർന്നു തന്നതിന്.... ഒരു മുസ്ലിം ആയിരുന്നിട്ടു കൂടെ ഒരു സൂക്ഷമത പാലിക്കുന്നവൻ ആകുന്നത് എങ്ങനെ എന്ന് അറിഞ്ഞിരുന്നില്ല.... പഠിപ്പിച്ചു തന്നതിന് ഒരായിരം നന്ദി.... ഞാൻ എന്തെങ്കിലും അമലുകൾ അഥവാ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പ്രതിഫലം റബ്ബ് താങ്കൾക്കും കൂടി തരട്ടെ... മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു... ആമീൻ

  • @mahamoodakr3353
    @mahamoodakr3353 5 ปีที่แล้ว +89

    അൽഹംദുലില്ലാഹ് അള്ളാഹു ദീർഘയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കു മാറാകട്ടെ

  • @lalualex7395
    @lalualex7395 5 ปีที่แล้ว +42

    എന്റെ എളിയ അഭിപ്രായത്തിൽ ഒരു മനുഷ്യനെ സൃഷ്ടാവിങ്കലേക്ക് നയ്ക്കുന്നത്തദ്യത്തെ പടി മാനസാന്തരമാണ്

    • @muhammedthanseeh61
      @muhammedthanseeh61 5 ปีที่แล้ว +3

      Nalla Abiprayamanu. Lokath Kodikanakkinu alulkal und, Kodi kanakkinu abiprayanalum und. Avaravarude abiprayathekal ettavum utham ningalude mathamethano athine shariyaya grantham vayikkuka, padikkuka. Mari mari vanna grantham vayikkunnthinekal ettavum nallath athinte armba grantham vayikkunnthanu. Athile karyangal ulkolluka. Vazhiye Nigal ner vazhi kandethum, Insha Allah . Alluh nigalku nervazhi kanichu tharatte.
      Nigaleyo nigalude mathatheyo njan moshapeduthiyittilla. Angane thonniyenkil Kshamikkuka

    • @lowbudgethome4235
      @lowbudgethome4235 5 ปีที่แล้ว +1

      വളരെ ശെരിയാണ്

  • @AbdulRahman-ns7mk
    @AbdulRahman-ns7mk 5 ปีที่แล้ว +121

    ഈ പ്രസംഗം എല്ലാവരിലും എത്തിക്കേണ്ടതാണ് .എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ഒരു ചെറിയ എന്നാൽ വലിയതുമായ ഒരു നല്ല അറിവ് ..

    • @minhajmuhammedt6543
      @minhajmuhammedt6543 5 ปีที่แล้ว +1

      Speechokke nalladha but eslahi prasthanathuka chennukune

    • @thazkiya
      @thazkiya 5 ปีที่แล้ว +1

      @@minhajmuhammedt6543 satyathil thanne ethi....
      Ingane convert aaya aalkkar പറയും ആര ശെരി എന്ന്...
      അവരിൽ നിന്നും പഠിക്കാം

    • @minhajmuhammedt6543
      @minhajmuhammedt6543 5 ปีที่แล้ว

      @@thazkiya Allahu snehikkunna ambiya auliyakan avar ra/pakalukhal allahuvinu ebadhath cheydhavar avarude vakukal kithabukal adhanu allahu sweekarikuka avaranu islamine lokharku parijayapeduthiyadh avarude kithabukaliloodeyanu nabiyude vakukalum pravarthikalum mauna anuvadhavum lokathinu kanichadhu

    • @thetruthdawa
      @thetruthdawa  5 ปีที่แล้ว +3

      തീർച്ചയായും അങ്ങനെ തന്നെ ആണ്.
      അതിൽ ഒന്നും ആർക്കും സംശയം ഇല്ല...
      പിന്നെ
      കേരളത്തിലെ സുന്നികൾ..
      Anbiyakkalodum awliyaakkalodum Dua cheyyunnu..
      Avide aan prblm...
      Ningal paranja pole
      Anbiyakkalude വാക്കുകൾ കിതബുകൾ ആണ് അല്ലാഹു സ്വീകരിക്കുക...
      ഏതെങ്കിലും ഒരു അമ്പിയാ അല്ലെങ്കിൽ പ്രവാചകൻ
      Muslimeengale നിങൾ എന്നോട് prarthikkoo എന്ന് പറഞ്ഞോ??????
      ഒരു പ്രാവശ്യം എങ്കിലും.????
      ക്വുർആനിൽ അല്ലാഹു പറഞ്ഞോ അങ്ങനെ,
      മുസ്ലിങ്ങളെ നിങൾ anbiyaakkalum awliyakkalum വഴി എന്നോട് Dua cheyyoo enn.
      Oru pravasyam enkilum..?????
      Chindikkuka.
      Padikkuka.
      മനസ്സിലാക്കുക യാഥാർത്ഥ ,അമ്പിയാക്കൾ പഠിപ്പിച്ച ഇസ്ലാമിനെ....
      നരകത്തിൽ നിന്നും രക്ഷപ്പെടുക...
      അല്ലാഹു നമ്മെ എല്ലാവരെയും സ്വർഗ്ഗത്തിന്റെ ആൾക്കാരിൽ ഉൾപെടുതട്ടെ...
      ആമീൻ...

    • @thetruthdawa
      @thetruthdawa  5 ปีที่แล้ว

      @Mohammed Minhaj
      കൂടുതൽ പഠിക്കുക...
      സഹായങ്ങൾക്ക് ബന്ധപ്പെടുക

  • @KLbrofamilyvlogs786
    @KLbrofamilyvlogs786 5 ปีที่แล้ว +75

    ചിന്തിക്കുന്നവർക്കു ദൃഷ്ട്ടൻന്തം ഉണ്ടെന്നു പരിശുദ്ധ ഖുർആൻ ,ചിന്തിക്കുന്നവർകെ ഒള്ളു ,മുസ്ലീം ആയൊതുകൊണ്ടോ ,മുസ്ലീം പേരു ഉള്ളതുകോണ്ടോ സ്വർഗം കിട്ടില്ല അതു മനസിലാക്കുക

    • @mohammedparakkal1794
      @mohammedparakkal1794 5 ปีที่แล้ว +1

    • @naseerhamsa9844
      @naseerhamsa9844 4 ปีที่แล้ว +1

      തീർചയായും. ഒരു മുസ്ലിമായി ജനിച്ചത് കൊണ്ടോ മുസ്ലിം പേരുണ്ടായത് കൊണ്ടോ ഒരാളും സ്വർഗത്തിൽ കടക്കില്ല എന്നാണ് മുസ്ലിം വിശ്വസിക്കുന്നത്...

  • @nasarkufathimamolnasar4275
    @nasarkufathimamolnasar4275 5 ปีที่แล้ว +47

    മാഷാ അള്ളാ,, അൽഹംദുലില്ലാ,, അള്ളാഹു നിങ്ങളെയും കുടുംബത്തേയും അനുഗ്രഹികട്ടെ,

  • @abdullaabdulla7647
    @abdullaabdulla7647 5 ปีที่แล้ว +95

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണേ.അല്ലാഹുദീർഘായുസ്സും ആ ഫിയത്തും ഹിദായത്തും നല്കി നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ ....ആമീൻ

  • @koyakuttyk5840
    @koyakuttyk5840 4 ปีที่แล้ว +4

    മാഷാഹ്അളാഹ് ചിന്തി
    ക്കുന്നവർ സത്യംകണ്ടെ
    ത്താൻകഴിയും എന്നതി
    ന്ന്തെളിവാണ് താങ്കൾ
    ഈമാൻ,തഖ് വ,ഇഹ്ശാൻ ഇതിലൂടെ
    നാംചിന്തിക്കാൻ പ്രേരി
    പ്പിക്കുന്നത് വളരെനല്ലത്
    അളാഹുതാങ്കൾക്ക് ഇരുലോകത്തും വിജയം
    നൽകട്ടെ

  • @soujathabootty4101
    @soujathabootty4101 5 ปีที่แล้ว +48

    മാഷാഅല്ലാഹ്‌ തങ്ങളോട് അസൂയ തോന്നുന്നു കാരണം താങ്കളുടെ നിഷ്പക്ഷമായ അറിവിന്റെ പഠനരീതിയിൽ സൃഷ്ട്ടാവ് ഹിദായത്തു നൽകട്ടെ

  • @assiasubair9930
    @assiasubair9930 2 ปีที่แล้ว +1

    അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാവരെയും ആമീൻ യാറബ്ബൽ ആലമീൻ

  • @haseenashanavas5422
    @haseenashanavas5422 5 ปีที่แล้ว +162

    അൽഹംദുലില്ലാഹ് അള്ളാഹു വിജയം നൽകട്ടെ

  • @ManojKumar-yl3du
    @ManojKumar-yl3du 3 ปีที่แล้ว +4

    മൻസൂർ എന്ന ഇസാഹോദരന് അള്ളാ ഹു വിന്റെ അല്ലാനുഗ്രഹവും ഉണ്ടാകും 👌👍👍👍

  • @subramanianvelayudhan8744
    @subramanianvelayudhan8744 5 ปีที่แล้ว +153

    നന്നായി മോനേ ,!

  • @satiqpk9417
    @satiqpk9417 2 ปีที่แล้ว +1

    ഓരോ മുസ്ലിമും ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വന്തം ഈമാനും തഖവയും.ഇവരേപോലെ ഉള്ളവരെ കണ്ടിട്ടെങ്കിലും ഓരോ മുസ്ലിമും ഇസ്ലാമിൽ ആഴന്നിറങ്ങി പഠിക്കുക.മുസ്ലിം പെർ മാത്രമാണ് ഇന്ന് പലർകും ഇസ്ലാം എന്തെന്ന് ഇതുവരെ പഠിച്ചിട്ടില്ല.അതിന്റെ വിലയും അറിയില്ല.മുസ്ലിമായി ജനിച്ച നമ്മൾ എത്ര ഭാഗ്യവാന്മാർ ഇത് പോലെ അന്വേഷിച് കാന്തേണ്ടി വന്നില്ലല്ലോ.ഇനിയെങ്കിലും നമ്മളൊക്കെ ഒന്ന് ചിന്തിക്കുക.ഈ സഹോദരൻ അല്ലാഹു ആരാഗ്യവും ആയുസും ഇനിയും പഠിക്കാനുള്ള കരുതും നൽകട്ടെ ആമീൻ

  • @saeedvnp
    @saeedvnp 5 ปีที่แล้ว +20

    അല്ലാഹു ഇരുലോകത്തും വിജയിപ്പിക്കട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @naseernechu789
    @naseernechu789 2 ปีที่แล้ว +1

    Allhahu rabb എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🤲

  • @jasmeenashaja7861
    @jasmeenashaja7861 5 ปีที่แล้ว +39

    ആൽഹംദുലില്ലഹ് .അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ .ഞങ്ങൾക്ക് വേണ്ടി യും ദുആ ചെയ്യണം

  • @ubaidullaambayathingel7333
    @ubaidullaambayathingel7333 2 ปีที่แล้ว +1

    അൽഹാഹ് ഇതു പോലെ യുള്ള ആളുകളെ കൊണ്ട് ഇസ്ലാം ഇവിടെ വളർത്തും 👍👍📚💐

  • @misiriyakunjol9214
    @misiriyakunjol9214 5 ปีที่แล้ว +5

    Mashaallah... അള്ളാഹു അനുഗ്രഹിക്കട്ടെ....

  • @shamsukalathingalshamsukal1934
    @shamsukalathingalshamsukal1934 5 ปีที่แล้ว +62

    അൽഹം തുലില്ലാഹ് അള്ളാഹു ഖൈർ നൽകട്ടെ

  • @Rainbow-tx6sx
    @Rainbow-tx6sx 5 ปีที่แล้ว +117

    അൽഹംദുലില്ലാ അള്ളാഹു അക്ബർ

  • @shereefasheri8970
    @shereefasheri8970 5 ปีที่แล้ว +2

    മാഷാ അള്ളാ... ആഫിയത്തോട് കൂടി ദീർഘായുസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ.. ദുആയിൽ ulpeduthanne

  • @traderinmoscow1859
    @traderinmoscow1859 5 ปีที่แล้ว +6

    I am.muslim...when I read Quran I stop everything......

  • @muhammadaliali2197
    @muhammadaliali2197 2 ปีที่แล้ว +1

    ആമീൻ,ആമീൻ വല്ഹമ്ദുലില്ലാഹി റബ്ബൽ ആലമീൻ, വറഹ്മതുല്ലാഹി വബറകാതുഹു 👍🕊️👍🕊️👍🕊️
    ❤️❤️❤️❤️❤️❤️

  • @amabdusalam
    @amabdusalam 5 ปีที่แล้ว +10

    Masha Allah... Great message from a sincere soul...may Allah bless him and family and increase eeman of all of us..Aameen!!!

  • @kismail683
    @kismail683 4 ปีที่แล้ว +2

    Respected brother I am praying for you Almighty Allah bless you
    Don't forget to pray for me

  • @jasimjasim6648
    @jasimjasim6648 5 ปีที่แล้ว +10

    വിശുദ്ധ ഖുർആർമുഹമ്മദ് നബി (സ്വ) എഴുതിയതാണെങ്കിൽ ഈ നിഷേധികൾക്ക് സംശയിക്കാമായിരുന്നു

  • @rahisse.k7721
    @rahisse.k7721 5 ปีที่แล้ว +43

    അള്ളാഹു അക്‌ബർ

  • @azeezpp5276
    @azeezpp5276 5 ปีที่แล้ว +9

    സർവ്വ ശക്തനായ അല്ലാഹു അനുഗ്രഹിക്കട്ട മൻസൂർനെ

  • @pradeepanmanalil9637
    @pradeepanmanalil9637 5 ปีที่แล้ว +72

    Any person in distress will, surely be enamored, surely so when hoisted by much - neded dollar. Please teach me on islam to convert me to islam.....Lead me, guide me please.

    • @shamseeribrahim7885
      @shamseeribrahim7885 5 ปีที่แล้ว +2

      pradeepan manalil Hlo brother..

    • @thetruthdawa
      @thetruthdawa  5 ปีที่แล้ว +9

      Masha allah.
      Brother we are very happy to help you in any way.
      Please tell us how can we help us.
      Books?talks? Conversations?
      Any thing,we are ready.
      All ways pray
      IH DINA SWIRATWAL MUSTHAQEEM
      ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
      Ihdina alssirata almustaqeema
      ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
      Quote from the Holy Qur'an: Al-Faatiha (1:6)
      PLS REPLY.
      we are really ready here^_^

    • @بنتأشرف-ض4ع
      @بنتأشرف-ض4ع 5 ปีที่แล้ว +4

      subhan Allah..ma sha Allah..ya Allah guide him to the straight path ..Aamen.. we ,muslims,the soldiers of Allah are always willing to help uh,in sha Allah ..

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 5 ปีที่แล้ว

      Please listen to Jabbar master,Ayoob,Kakasseri master ,Professor Ravichandran and numerous enlightening people.Change religion is changing your Elephanteria of one leg to other leg. All religion are stupidity and believe in Skydad. Get rid of your superstition and be a happy person

    • @Directlite664
      @Directlite664 5 ปีที่แล้ว +4

      @@radhakrishnanvadakkepat8843
      open mind ഓട് കൂടി ചിന്തിക്ക്. 2 side ഉം കേൾക്. Read ഖുർആൻ. Atleast one verse if ur busy.

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 5 ปีที่แล้ว +3

    അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ

  • @ahammednarippatta9298
    @ahammednarippatta9298 5 ปีที่แล้ว +11

    അൽ ഹംദു ലില്ലാ
    അള്ളാഹു എത്ര വലിയവൻ

  • @fazilfzl1982
    @fazilfzl1982 5 ปีที่แล้ว +4

    മാഷാ അല്ലാഹ് അല്ലാഹു അക്ബർ. സഹോദര പ്രശംസിക്കുന്നു

  • @sachusallu2062
    @sachusallu2062 5 ปีที่แล้ว +10

    Parayan vakkukalilla good speech allahu ningale anugrahikkatte

  • @riyaszro996
    @riyaszro996 5 ปีที่แล้ว +28

    ഇങ്ങനെ കൂടുതൽ പടിച്ചുമനസ്സിലാകണം. അല്ലാതെ മുസ്ലിം പേര് മാത്രം ഉണ്ടായതുകൊണ്ട് കാര്യമില്ല. കൂടുതൽ പഠിക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും നമുക്ക് സാധിക്കട്ടെ . ആമീൻ

    • @feehtal
      @feehtal 3 ปีที่แล้ว +1

      അൽഹംദുലില്ലാഹ് നിങ്ങൾക് സർവശക്തൻ ആഫിയത്തുള്ള ദീർഘ യുസ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ....

  • @sainabasainu9670
    @sainabasainu9670 5 ปีที่แล้ว +1

    മാഷാ അള്ളാ.ഖു൪ആ൯ പരിഭാഷ മനസിലാക്കി വായിച്ചാല് എന്നോടാണ് പറയുന്നത് എന്ന് നമുക്ക്മനസിലൊരു ഭയ൦ നിറയാത്തവരുണ്ടാകില്ല.അള്ളാഹു വിനെ അറിയാ൯ഖു൪ആ൯ ത൪ജ്ജമ വായിക്കണ൦ ആകാശഭൂമി നരകസ്വ൪ഗ്ഗങ്ങളെല്ലാ൦പറയുന്ന ഏകഗ്രന്ധ൦. ബുദ്ദിയുള്ള ജനതക്ക്ദ്രഷ്ടാന്തമുണ്ട്.എന്റമത൦എനിക്കു൦ നിന്റമത൦നിനക്കു൦ എന്നറിയിച്ചഗ്രന്ധ൦.മാഷാഅള്ളാഹ്.

  • @rehimkutty1493
    @rehimkutty1493 5 ปีที่แล้ว +5

    Allahu swargathil aattavum nalla padavi thannu anugrahikkatte. Aameen ennu dua cheyyunnu

    • @georgekyle165
      @georgekyle165 5 ปีที่แล้ว

      Aswargathil veshyalayathinte manager aaki anugrahukatte

  • @shibu4331
    @shibu4331 5 ปีที่แล้ว +25

    ഇസ്ലാം മറ്റുള്ളവരിൽ നിർബന്ധിക്കേണ്ടതില്ല. അറിയിച്ചു കൊടുക്കുക മാത്രം, വേണമെങ്കിൽ സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം.

    • @fsviewers7429
      @fsviewers7429 5 ปีที่แล้ว +1

      Athe sweekarichal avarkk kollam

    • @sagarjose721
      @sagarjose721 5 ปีที่แล้ว +1

      ഇസ്ലാം സ്വീകരിചിലെങ്കിൽ ജിസിയ കൊടുത്താൽ മതി. അല്ലെങ്കിൽ തല പോകാൻ റെഡി ആയാൽ മതി

    • @hidden9710
      @hidden9710 5 ปีที่แล้ว +4

      @@sagarjose721 അതെ ഈ നാറിയ ചിന്ത മാറ്റി നോക്കിയാൽ ശെരി ആവും.. ഇന്ന് യൂറോപ്പിൽ ഇസ്ലാം സ്വീകരിച്ചവരിൽ പലരും ഇസ്ലാമിനെതിരെ ശബ്‌ദിച്ച ആളുകളാണ്... കണ്ടു അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ മാറി നികുക... അല്ലാതെ അതിനെതിരെ കമന്റ് ഇടലല്ല... പിന്നെ അയാൾ പറഞ്ഞ കുറച്ചു കാര്യങ്ങൾ അതിനെ തള്ളിപ്പറയാൻ പറ്റൂ... ശാസ്ത്രം ഇസ്ലാമിനെ മുമ്പിൽ തോറ്റു പോയ കാര്യങ്ങൾ അറിയോ... ഖുർആൻ ഒരു ഗുണനം ഉണ്ട് അത് അറിയോ കൊറെ മനസ്സിലാക്കാൻ ഉണ്ട്

    • @sagarjose721
      @sagarjose721 5 ปีที่แล้ว

      @@hidden9710 ഏതാണ് ഈ നാറിയ ചിന്ത? മുസ്ലിമായിരുന്ന ഞാൻ ആ മതം വിട്ടത് അതിനെപറ്റി കൂടുതൽ പഠിച്ചപ്പോഴാണ്. മതമില്ലാത്ത രാജ്യങ്ങളിലാണ് ഇന്ന് ജനങ്ങൾ സമാധാനത്തോടെ ജീവിക്കുന്നത്. ഞാൻ ഇസ്ലാമിനെക്കുറിച്ച് പറഞ്ഞതിൽ വാസ്തവമല്ലാത്തത് വല്ലതും ഉണ്ടെങ്കിൽ താങ്കൾ പറയൂ. ഞാൻ സ്വയം തിരുത്താൻ തെയ്യാറാണ്.

    • @sagarjose721
      @sagarjose721 5 ปีที่แล้ว

      @@hidden9710 ഏതാണ് ഈ നാറിയ ചിന്ത? മുസ്ലിമായിരുന്ന ഞാൻ ആ മതം വിട്ടത് അതിനെപറ്റി കൂടുതൽ പഠിച്ചപ്പോഴാണ്. മതമില്ലാത്ത രാജ്യങ്ങളിലാണ് ഇന്ന് ജനങ്ങൾ സമാധാനത്തോടെ ജീവിക്കുന്നത്. ഞാൻ ഇസ്ലാമിനെക്കുറിച്ച് പറഞ്ഞതിൽ വാസ്തവമല്ലാത്തത് വല്ലതും ഉണ്ടെങ്കിൽ താങ്കൾ പറയൂ. ഞാൻ സ്വയം തിരുത്താൻ തെയ്യാറാണ്.

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 ปีที่แล้ว +26

    Mashaallah La ilahaillallah Muhammad rasulullah Alhamdulillah Allahu akbar

    • @aminahameed1393
      @aminahameed1393 5 ปีที่แล้ว

      Mashallah

    • @salamkinjutty4462
      @salamkinjutty4462 5 ปีที่แล้ว

      എല്ലാവർക്കും പടച്ചവൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @hdtvlog805
    @hdtvlog805 5 ปีที่แล้ว +8

    MashaAllah.Allahu eemanum ikhlasum ihsanum ellam angek etti etti tharatte,ameen.muthakhiyum Allahuvinte muhibbum ayi marikkanum Alkahu anugrahikkatte

  • @mohammedilliyase2051
    @mohammedilliyase2051 5 ปีที่แล้ว +2

    പരലോകത്താങ്കൾ ക്ക് വന്പിച്ച പ്രതിഫലംഅല്ലാഹ് ഒരുക്കി വച്ചിരിക്കുന്നു.

  • @megajhomaleena4516
    @megajhomaleena4516 4 ปีที่แล้ว +17

    ഇസ്ലാമിനെ..കുറിച്ചു അറിയാൻ..വെറുതെ ഒന്ന് ശ്രമിചാൽ പിന്നെ അത് മനസിൽ ആക്കിപോകും എന്തോ ഒരു ആഗ്രഷണം ആണ് ഖുർആനിൽ..

    • @thetruthdawa
      @thetruthdawa  4 ปีที่แล้ว +4

      Ys
      Quran is the words of the Creator of the World,
      It is guide the human being in the one and only straight path which leads to him...

    • @ashraf.pashraf.p3048
      @ashraf.pashraf.p3048 3 ปีที่แล้ว

      Megajhom aleena ഇഞ്ച് ഇവിടെയും യെ thiyo

    • @ashraf.pashraf.p3048
      @ashraf.pashraf.p3048 3 ปีที่แล้ว

      ഞാൻ എവിടെ പോകുന്നു അവിടെ ഒക്കെ നീ യും ഉണ്ടല്ലോ 😁😁👍👍

    • @ashraf.pashraf.p3048
      @ashraf.pashraf.p3048 3 ปีที่แล้ว

      Aleena നിന്റെ ഖുറാന്‍ പഠനം എവിടെ yethi

  • @shafeeqmuthari7421
    @shafeeqmuthari7421 5 ปีที่แล้ว +3

    What a Speech ......May Allah Bless u brother...

  • @riyast7524
    @riyast7524 5 ปีที่แล้ว +6

    പറയാൻ വാക്കുകളില്ല.. ബ്രോ..
    😍😍😍,,,,

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 5 ปีที่แล้ว +14

    masha allah. good speech. good message👌

    • @harshadn2414
      @harshadn2414 5 ปีที่แล้ว

      ചിന്ന തമ്പി വലിയ തമ്പി സുഖമാണോ നീ യല്ലേ സ്ഥാലറ്റും ഉണ്ടല്ലോ

  • @arifaarifa1059
    @arifaarifa1059 5 ปีที่แล้ว +3

    sir, sirinttae prarthanayil njagaleyum ulpeduthane. ithepole think chyaanum, pravarthikkaanum njaglkkum baagyam nalkane 'ALLAH'

  • @mbtraders7256
    @mbtraders7256 5 ปีที่แล้ว +6

    മാഷാ അല്ലാഹ്, അല്ലാഹു അക്ബർ

  • @shafiabdulqadir1531
    @shafiabdulqadir1531 5 ปีที่แล้ว +8

    ഇത് കേൾക്കുമ്പോൾ ഇപ്പോൾ പലർക്കും അതും കുരു പൊട്ടിയൊലിക്കും താങ്കൾ അത് കാര്യമാക്കണ്ട 2 നിങ്ങൾ വിശ്വസിച്ചത് നീതിയുടെ സമാധാനത്തിന് മതത്തിലാണ് ആ വിശ്വാസത്തിലാണ് മരിക്കുവോളം ഇങ്ങനെ തന്നെ ജീവിക്കുക വിജയം സുനിശ്ചിതം സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ ഭൂമി ഒരുപാട് ത്യാഗങ്ങളും ഒക്കെ നേരിടേണ്ടിവരും സത്യവിശ്വാസികൾക്ക് മാത്രമാണ് അന്തിമ വിജയം

  • @aslumonachu9108
    @aslumonachu9108 4 ปีที่แล้ว

    Where is your place

  • @razaqpk9963
    @razaqpk9963 5 ปีที่แล้ว +10

    താഖള്‍ക്ക് അള്ളാഹു ഹെെറും ബര്‍ക്കത്തും ആഫിയെത്തിനെയുംതരട്ടെ

  • @hassankutty2873
    @hassankutty2873 3 ปีที่แล้ว +2

    آمين آمين آمين يا أرحم الراحمين يا ارحم الراحمين يا ارحم الراحمين بحق اللهم صل على محمد وعلى ال محمد كما صليت على ابراهيم وعلى أل إبراهيم إنك حميد مجيد

  • @alioman6302
    @alioman6302 5 ปีที่แล้ว +38

    അൽഹംദുലില്ലാഹ്

  • @riyasbhai7348
    @riyasbhai7348 2 ปีที่แล้ว

    Mansoor Bhai ningalude oru pazhaya parichayakkaran aanu hail ayirunnu falah bufiayil Allahu barkath nalkatte

  • @jafarjafar8923
    @jafarjafar8923 5 ปีที่แล้ว +7

    ഈ മണ്ണിൽ ഒരുപാട് വിമർശിക്കുന്ന അറിവില്ലാത്ത ഒരുപാട് മനുഷ്യ വേഷധാരികൾ ഉണ്ട് അവൾക്ക് എല്ലാം കാലം മറുപടി കൊടുക്കും പോകുന്നതിന് മുമ്പ് അവർ എല്ലാം അറിയും ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇന്നും ഈ ഭൂമിയിൽ മുസീബത്ത് ഉണ്ടാക്കുന്ന ചെകുത്താന്മാരും ഉണ്ട് അവരെ കാലാകാലം ഉണ്ടാവും സത്യവിശ്വാസികളെ ജല്ലജലാൽ ആയ ??? അല്ലാഹു സഹായിക്കും ഇൻഷാ അള്ളാഹ്

  • @mansoormattil1264
    @mansoormattil1264 2 ปีที่แล้ว

    JazakallAllahu khair 🤲🤲🤲

  • @shamnakattakkadan3170
    @shamnakattakkadan3170 5 ปีที่แล้ว +13

    Masha Allah..

  • @muhammedkutty3824
    @muhammedkutty3824 5 ปีที่แล้ว +4

    ഇദ്ദേഹത്തിന് ഏത് വിശ്വാസവും തിരഞ്ഞെടുക്കാൻ അഭിപ്രായം ഉണ്ടല്ലോ
    അത്‌ കൊണ്ട് അദേഹത്തിന്റെ വിശ്വാസത്തെ ചോത്യം ചെയ്യുന്നത് യുക്തി അല്ല

  • @മതഭ്രാന്തനല്ല
    @മതഭ്രാന്തനല്ല 3 ปีที่แล้ว

    Thank you......

  • @soujathabootty4101
    @soujathabootty4101 5 ปีที่แล้ว +6

    താങ്കൾ ഖുർആൻ ദർശിച്ചതുപോലെ വിവിധ മേഖലകളിലെ യുക്തിവാദികളായശാസ്ത്രജ്ഞരിൽ ചിലർ അവരുടെ ഗവേഷണവി വിഷയം ആയിരത്തിഅഞ്ഞൂറ് വർഷം മുൻപ് ഖുർആനിൽ വ്യക്തായി ഉള്ളതായി കണ്ടു ഇസ്ലാമിലേക്ക് വന്നു അതിനു ഒരു ഉധാഹരണമാണ് തങ്ങൾ പറഞ്ഞ ഗർഭസ്ഥശിശുവിന്റെ ഭ്രൂണത്തിന്റെ വളർച്ചാഘട്ടങ്ങൾ

  • @unneenmoothikkal6318
    @unneenmoothikkal6318 ปีที่แล้ว

    Asslamu,alikum,

  • @jafarjafar8923
    @jafarjafar8923 5 ปีที่แล้ว +22

    ഫിർഔനെ പറ്റി ഖുർആൻ ഒരുപാട് സ്ഥലത്ത് പറഞ്ഞിട്ടുണ്ട് അതിലൊന്ന് അല്ലാഹു പറഞ്ഞത് ഗൗരവമാണ് അവനെ 3000 വർഷം കടലിൽ കടത്തി മത്സ്യമോ ബന്ധുക്കളോ ഒന്നും കഴിക്കാതെ കേടുവരാതെ മനുഷ്യൻ കാണാൻ മനുഷ്യൻ പഠിക്കാൻ വിമർശിക്കുന്നത് വാദത്തിനുവേണ്ടി അങ്ങനെ ഈജിപ്തിൽ എത്തിച്ചിട്ടുണ്ട് പോയി നോക്കിയാൽ കാണാം വീട്ടിലിരുന്നു കണ്ടു നാവുകൊണ്ട് എന്ത് ചെയ്തിട്ട് കാര്യമില്ല പൈസ ചെലവാക്കുന്ന പൈസ ചെലവാക്കി പോയാൽ ഈജിപ്തിൽ ചെന്നാൽ കാണാം എന്നിട്ട് മടങ്ങി വരിക വരിക വരിക??? 3000 കൊല്ലം കടലിൽ കടുത്ത മനുഷ്യന് പാഠം പഠിക്കാൻ ആണ് എന്നിട്ടും മനുഷ്യൻ പാഠം പഠിക്കുന്നില്ല അല്ലാഹു സുബ്ഹാനവുതാല പാഠം പഠിപ്പിക്കും യാതൊരു സംശയമില്ല സത്യമാണ് ജോലിയും കയ്യിൽ കാശും ഉണ്ടായതുകൊണ്ടാണ് ഇവർ വിമർശിക്കുന്നത് കയ്യിൽ കാശില്ലാതെ ത***** നടക്കാൻ ഇവനൊക്കെ താനെ വരും

    • @angeljob5649
      @angeljob5649 5 ปีที่แล้ว

      ബൈബിൾ ൽ പറഞ്ഞിട്ട് ഉണ്ട്.

    • @easyway311
      @easyway311 5 ปีที่แล้ว

      @@angeljob5649
      .

    • @afzalt9035
      @afzalt9035 5 ปีที่แล้ว +4

      @@angeljob5649 പിൽക്കാലക്കാർക്ക് അവനെ (ഫറോവയുടെ ജഡത്തെ ) ദൃഷ്ടാന്തമാക്കും എന്ന് ഖുർആനിൽ ആണുള്ളത്.. അത് ഈ അടുത്ത കാലത്ത് അല്ലേ കണ്ടെടുത്തത്. ഈജിപ്റ്റിലെ മ്യൂസിയത്തിലുണ്ട്.

    • @trendingfashion220
      @trendingfashion220 5 ปีที่แล้ว

      @@angeljob5649 islamil 4 pravachakanmaarkk oro granthangal irakkiyittund.
      Adhil eesaa nabikk irakkiya grantham aan injeel, athaan Christians vishvasikkunnath, Adhin shesham vanna quran onn vayichu nokku...

    • @trendingfashion220
      @trendingfashion220 5 ปีที่แล้ว

      @@angeljob5649 quranil aan avasaanam vare ulla ellaa kaaryangalum parayunnath

  • @mahindreamcatcher
    @mahindreamcatcher 4 ปีที่แล้ว

    ഇതിൽ പണ്ഡിതന്മാർക് നല്ല പങ്ക് ഒണ്ട്
    ഖുർആൻ മലയാള അർത്ഥം അറിഞ്ഞു പഠിപ്പിക്കുന്നില്ല
    ഖുർആൻ മലയാള പരിഭാഷ വായിച്ച ആള് ആണ് ഈ നിന്ന് സംസാരിക്കുന്നത് ഇനി എങ്കിലും പരിഭാഷ മേടിച്ച് മലയാളത്തിൽ വായിക്കുക
    അല്ലാഹുവിന്റെ തൗഹീദിനെ തിരിച്ചറിയുക

  • @aliahammedmadathodi5892
    @aliahammedmadathodi5892 5 ปีที่แล้ว +4

    എന്റെ ജീവിതത്തിൽ ഒരു ഭാഗ്യം ആണ്
    എന്റെ ഏറ്റവും അടുത്ത സുഹൃത് ആയാ മൻസൂർക്ക ..........🥰

  • @mastercuttings3813
    @mastercuttings3813 3 ปีที่แล้ว

    ആഹാ. സ്വാതന്ത്രമായി നടന്നവൻ. കൂട്ടിലടക്കപ്പെട്ടു.ഇനി നിർബന്ധം ആയും പള്ളിയിൽ പോണം. നേരത്തെ വിശ്വസിച്ച മതം പഠിക്കാതെ. ആരോ ഉണ്ടാക്കിയ മതത്തിന്റെ പുറകെ പോകുന്നവൻ

  • @najeelas66
    @najeelas66 5 ปีที่แล้ว +15

    Masha Allah bro😍

  • @tma0504
    @tma0504 2 ปีที่แล้ว +2

    الله اكبر ❤

  • @nooraabu5514
    @nooraabu5514 5 ปีที่แล้ว +7

    Alhamdulillah..Allahu akbar..

  • @josaphe
    @josaphe 5 ปีที่แล้ว

    In Srilanka,ISLAM "Religion of Peace strikes again" 💪💪💪

  • @hanjohnnydepp
    @hanjohnnydepp 5 ปีที่แล้ว +3

    Nice speech...💝

  • @noorudeenb6063
    @noorudeenb6063 5 ปีที่แล้ว +15

    കൃഷ്ണ നുണ്ടെന്ന് എന്താണ് തെളിവ് വിഷ്ണു ഉണ്ടെന്ന് എന്താണ് തെളിവ് അങ്ങനെ നിങ്ങൾക് ഒരുപാട് ദൈവങ്ങൾ ഉണ്ട് ഈ ദൈവങ്ങൾ ഒരുപാട് വിഗ്രഹം ചില വിഗ്രഹം എവിടെയെങ്കിലും വെസ്റ്റിൽ കളഞ്ഞിട്ടുണ്ടാകും ഈ വിഗ്രഹഃഹത്തിനെയാണ് നിങ്ങൾ ആരാധിക്കുന്നദ് മുസ്ലിം ഗ്ളക് ഒറ്റ ദൈവം അതിന് വിഗ്രഹം മില്ല അധ് അള്ളാഹു മാത്രമാണ് അവൻ പങ്കാളിയായി മറ്റാരുമില്ല അവൻ ഏകനാണ് ഞാൻ അഭിമാനിക്കുന്നു മുസ്ലിമായി ജനിച്ചതിൽ

    • @sagarjose721
      @sagarjose721 5 ปีที่แล้ว +1

      Allahu ഉൺഡ് എന്ന് തെളിവ് എവിടെ? കൃഷ്ണനെപറ്റി ആക്ഷേപം പറയുപറയുന്ന നിങ്ങൾ ഭഗവത് ഗീത വായിച്ചോ? അതിലെ ആശയങ്ങളുടെ ഏഴയലത്ത് വരുന്ന ഒരു ആയത് പറയൂ. അറബിയിൽ മതി. പരിഭാഷ ആവശ്യമില്ല. I know Arabic and Sanscrit

    • @abhek772
      @abhek772 5 ปีที่แล้ว +2

      ഈ കമന്റ് ഇട്ട നിയും ഇത് ലൈക് ചയ്ദ ഊള അഡ്മിനും.. ഇസ്ലാം പഠിച്ചു ബോധോദയം ഉണ്ടായവർ ആയിരുന്നേൽ മറ്റൊരു മതത്തെ ആക്ഷേപിക്കാൻ മുതിരില്ലായിരുന്നു... ഞങ്ങള് ആണ് വലുത് എന്ന് സ്ഥാപിച്ചുകൊണ്ടേ ഇരിക്കു നീ..ഞാൻ ഞാൻ ഞാൻ എന്ന ചിന്ത എന്ന് മാറുന്നോ അന്നേ മോക്ഷം കിട്ടു

    • @shefeekahmed360
      @shefeekahmed360 5 ปีที่แล้ว

      Avarude vedathil thanne koduthittund ithu verum story anennu. Padicha alukalkku ariyam. Vyajanmar marachu vekkum

    • @abhek772
      @abhek772 5 ปีที่แล้ว +1

      അതിന് വേദത്തിൽ എവിടാ ആടാ കൃഷ്ണനെ കുറിച്ചു പറയുന്നേ...

    • @abhek772
      @abhek772 5 ปีที่แล้ว +2

      നീ ഒക്കെ തന്നെ നാളെ തീവ്രവാദികൾ ആയി മാറുന്നത്...🙏

  • @mullu3493
    @mullu3493 4 ปีที่แล้ว +1

    Allahu ayussu Arogiavum nalki anugrahi kkatte AMEEN 🤲

  • @kadeejaanjoom8551
    @kadeejaanjoom8551 5 ปีที่แล้ว +32

    ഇസ്ലാം മാത്രമാണ്‌ സത്യം.

    • @prabinprakashan9068
      @prabinprakashan9068 5 ปีที่แล้ว +1

      അത് നിങ്ങളുടെ വിശ്വാസം

    • @riiyyaavp8
      @riiyyaavp8 5 ปีที่แล้ว

      മറ്റു മതക്കാരും ഇങ്ങനെത്തന്നെ യാണ് പറയുക. നാം ഏതിലാണോ ജനിച്ചു അത് സത്യം. ഇത് സഹജമാണ്.

    • @riiyyaavp8
      @riiyyaavp8 5 ปีที่แล้ว

      അത് കൊണ്ട് ഞാൻ ജനിച്ച മതമാണ് ശരി എന്ന് പറയുമ്പോൾ മറ്റു മതക്കാർ പറഞ്ഞ ആളെ മണ്ടൻ എന്ന് പറയുംഇത് മനുഷ്യ സഹജം ആയിട്ടാണ് കാണുന്നത്.

    • @prabinprakashan9068
      @prabinprakashan9068 5 ปีที่แล้ว

      @@riiyyaavp8 പറഞ്ഞത് വളരെ ശരി

    • @sidheequeakbar1582
      @sidheequeakbar1582 4 ปีที่แล้ว +4

      @@riiyyaavp8 ലോകത്തിലെ എല്ലാ മതഗ്രന്ഥങളിലും തെറ്റായ വചനങൾ കണാൻ സാധിക്കും
      ഖുർആനിൽ ഒഴികെ
      അത് കൊണ്ടാണ് ഇസ്ലാം മാത്രമാണ് ശരി എന്ന് പറയുന്നത്

  • @kasimali7269
    @kasimali7269 5 ปีที่แล้ว +1

    Masha allah,,
    mansoorkayude veed perambrayano?

  • @bilalbinafzal8285
    @bilalbinafzal8285 5 ปีที่แล้ว +5

    ما شاء الله God bless you

  • @valappildoha3722
    @valappildoha3722 5 ปีที่แล้ว +1

    Assalaamu alaikum, thaankalude vaakkukal sashraddham kettu, Allahu thaankalkkum kudumbathinum nanmakal chorinju anugrahikkatte, athupole ethoru manushyanum sathyam manassilaakkaanum nanma ulkkondu kondu jeevikkaanum Allahu vazhi kaanichu kodukkatte ennum praarthikkunnu.

  • @muhamadshan5333
    @muhamadshan5333 2 ปีที่แล้ว

    നിന്ന് വെള്ളം കുടിക്കരുത് എന്ന് കൂടി പഠിപ്പിച്ചു റസൂൽ

  • @Ismail-hc8on
    @Ismail-hc8on 5 ปีที่แล้ว +10

    മാഷാ അല്ലാഹ്

  • @hassankutty2873
    @hassankutty2873 3 ปีที่แล้ว +2

    أستغفرالله العظيم أستغفر الله العظيم
    أستغفرالله العظيم بعدد كل جميع مخلوقاته دائما استغفرالله العظيم الذي لا اله إلا هو الحي القيوم

  • @abdulnazar6136
    @abdulnazar6136 5 ปีที่แล้ว +30

    അല്ലാഹു അക്ബർ

  • @indian3781
    @indian3781 4 ปีที่แล้ว +1

    Al hamdulillah

  • @nooraabu5514
    @nooraabu5514 5 ปีที่แล้ว +3

    Masha allah..Alhamdulillah

  • @ashamuhamed7142
    @ashamuhamed7142 5 ปีที่แล้ว

    Ma shah Allah . Haris Bin Saleemindey prabhashanam kettu nokkoo kooduthal thaqwa kittum.Allahu anugtahikkattey

  • @shaini7162
    @shaini7162 5 ปีที่แล้ว +4

    Alhamdhulillah
    Masha Allah

    • @jahfarsadiq.p3032
      @jahfarsadiq.p3032 5 ปีที่แล้ว

      നിങ്ങൾ ഇസ് ലാം സ്വീകരിച്ചതാണോ?

  • @realcopyrealcopy623
    @realcopyrealcopy623 5 ปีที่แล้ว +2

    Every single word from him is impacted.its helpful than hundred religious scholar speech.