The Armz company hasn't provided a proper contact number; every number I've tried either doesn't work or goes unanswered. If they can't address this issue, how will they manage sales, services, or the swapping system?
ഇതിൽ വണ്ടിയുടെ മോട്ടോർ കപ്പാസിറ്റി, സ്പീഡ്, ലാസ്റ്റിൽ പറഞ്ഞതിന്റെ വില എത്ര ഡിഗ്രി വരെയുള്ള കയറ്റം രണ്ടാളെ വെച്ച് കയറും, പിന്നെ ഇപ്പം ഷോറും എവിടെയൊക്കെ ഉണ്ട്. ഇതൊന്നും വിശദീകരിച്ചില്ല
ഞാൻ എടുത്തു ആലപ്പുഴ കളർകോട് ബ്രാഞ്ച് നിന്ന് ആകെ പെട്ടു പോയി ഒരു ചാർജിങ്കിൽ 120 കിട്ടും എന്ന് പറഞ്ഞിട്ട് 60 പോലും ഇല്ല രണ്ടു ബാറ്ററി മാറി നോക്കി എന്നിട്ടും കിട്ടുന്നില്ല മറ്റ് കംപ്ലൈന്റുകൾ വേറെ ഫുഡ് ട്രസ്റ്റ് വർക്ക് ചെയ്യുന്നില്ല ആക്സിലേറ്റർ കമ്പ്ലൈന്റ് ബ്രേക്ക് കംപ്ലയിന്റ് സർവീസിങ്ങ് വളരെ മോശം സർവീസിങ് ഇല്ല ടെക്നീഷ്യന്മാർ ഇല്ല കംപ്ലയിന്റ് പറഞ്ഞതുകൊണ്ട് വിളിച്ചാൽ ഫോൺ എടുക്കാറില്ല വേറെ ഫോണിൽ നിന്ന് വിളിച്ചപ്പോൾ പറയുന്നത് നിങ്ങൾ ഹെഡ് ഓഫീസിൽ പരാതി പറഞ്ഞില്ലേ ഇനി അവരോട് പറ എന്നാണ്MD ആയ സച്ചിനേയും നൗഫലിനെയും വിളിച്ചു ശരിയാക്കിത്തരാം എന്ന് പറഞ്ഞു പിന്നെ അവരും ഫോൺ എടുക്കാറില്ല 4മാസം കൊണ്ട് കട്ടപ്പുറത്തായി ഇപ്പോൾ ഞാൻ കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്
ഇത് ചൈനീസ് പാർട്സ് കൊണ്ടുവന്ന അസംബിൾ ചെയ്യുന്നതാണ് ഈ ഡിസൈനുകൾ ഏറെ ചൈനീസ് വണ്ടികളിലും കണ്ടിട്ടുണ്ട്. നിങ്ങൾ ആദ്യം സ്ലാപ് സ്റ്റേഷൻസ് നിർമ്മിക്കൂ എന്നിട്ട് വണ്ടി സെയിൽ ചെയ്യ്
Subscribe please 🙏 support and share
Thank u very much for explaining technical features on customer point of view, rather than cosmetic features.
The Armz company hasn't provided a proper contact number; every number I've tried either doesn't work or goes unanswered. If they can't address this issue, how will they manage sales, services, or the swapping system?
Atrem big screen indenkil ath touch screen display akarnu nalla paisayum aah top end vandik indenan arinje
Pakka china parts verthe oro udaypp aa s2 enna model okke tnr enna compny jetter pro ennendho parnj vilknund
3 മാസമായി ഞാൻ എടുത്തിട്ട് വണ്ടി 100% വിശ്വസിച്ച് എടുക്കാം 🔥🔥🔥🔥
ഏത് വണ്ടി ആണ് എത്ര രൂപ ആയി
@@mavo9295 S1 148000₹
@@rmz376 waste
Instead of hub motor, bring high quality mid motor (not Chinese motor)
Indiyil ethellam States unde showroom
T1 - Newtron Z400 , S2 - TYST Trigger
സാപ്പിങ് സിസ്റ്റം വന്നു കഴിഞ്ഞെങ്കിൽ പെട്രോൾ പോലെ എല്ലാ ബാറ്ററിയും എല്ലാ വണ്ടിക്കും ഉപയോഗിക്കത്തക്ക വിധത്തിൽ ആയിരിക്കണം ഡിസൈൻ
Why mileage only 60km?😢
Starting model kollam but rate vach nokumbol bakki models edukunnathinekal nallath valla ola air or s1 okke nokunnatha
8 year unlimited warranty kodukkuna oru brandum eppo ella ...veruthe buildup nokki edukkanda ,Armz good one
Bro ola ake 3 year warranty kodukkunllu avarude battery pack rate ariyamo just check with outhers ...comapare cheithu vagu
Ola 8 year warranty undo bro
@@tiktokers969 endhuvàde motor power illaathe aarelum ithre rate kodukko
@@tiktokers969 olayude okke motor power okke onu compare cheyyu motor power kurachal battery life kootaan pattum
tamil nattil delivery undo
The s1 model is China Rebranding of another scooter.This scooter price is too much high as this rebranded one.
8 വർഷം വാറന്റി പറഞ്ഞു ഉൽപ്പന്നം വിറ്റഴിച്ചിട്ട് കമ്പനി അപ്രത്യക്ഷമായാൽ എന്തു ചെയ്യും?
we are alredy supplying vehicle from 2013
@@Electricscooter. തിരുവനന്തപുരത്തു ഡെലിവറിയും സർവ്വീസിംഗും ഉണ്ടോ?
@@Electricscooter. കാലിക്കറ്റ് ഉള്ളവർ book ചെയ്താൽ
സ്വാഹാ 😂
Vaya polichu irikkummm
Super
Tvm showroom ഉണ്ടോ reply
contact executive mobile number
Kozhikode show room undo??
ഇതിൽ ഏത് വണ്ടിയാണ് 2പേരെ വച്ചു കയറ്റം കേറുന്നത്.
Is this company still alive
ഇതിൽ വണ്ടിയുടെ മോട്ടോർ കപ്പാസിറ്റി, സ്പീഡ്, ലാസ്റ്റിൽ പറഞ്ഞതിന്റെ വില എത്ര ഡിഗ്രി വരെയുള്ള കയറ്റം രണ്ടാളെ വെച്ച് കയറും, പിന്നെ ഇപ്പം ഷോറും എവിടെയൊക്കെ ഉണ്ട്. ഇതൊന്നും വിശദീകരിച്ചില്ല
Sooooperr🎉
ഒരു അരമണിക്കൂർ കൊണ്ട് full ചാർജ് ആകുമോ...
ഞാൻ എടുത്തു ആലപ്പുഴ കളർകോട് ബ്രാഞ്ച് നിന്ന് ആകെ പെട്ടു പോയി ഒരു ചാർജിങ്കിൽ 120 കിട്ടും എന്ന് പറഞ്ഞിട്ട് 60 പോലും ഇല്ല രണ്ടു ബാറ്ററി മാറി നോക്കി എന്നിട്ടും കിട്ടുന്നില്ല മറ്റ് കംപ്ലൈന്റുകൾ വേറെ ഫുഡ് ട്രസ്റ്റ് വർക്ക് ചെയ്യുന്നില്ല ആക്സിലേറ്റർ കമ്പ്ലൈന്റ് ബ്രേക്ക് കംപ്ലയിന്റ് സർവീസിങ്ങ് വളരെ മോശം സർവീസിങ് ഇല്ല ടെക്നീഷ്യന്മാർ ഇല്ല കംപ്ലയിന്റ് പറഞ്ഞതുകൊണ്ട് വിളിച്ചാൽ ഫോൺ എടുക്കാറില്ല വേറെ ഫോണിൽ നിന്ന് വിളിച്ചപ്പോൾ പറയുന്നത് നിങ്ങൾ ഹെഡ് ഓഫീസിൽ പരാതി പറഞ്ഞില്ലേ ഇനി അവരോട് പറ എന്നാണ്MD ആയ സച്ചിനേയും നൗഫലിനെയും വിളിച്ചു ശരിയാക്കിത്തരാം എന്ന് പറഞ്ഞു പിന്നെ അവരും ഫോൺ എടുക്കാറില്ല 4മാസം കൊണ്ട് കട്ടപ്പുറത്തായി ഇപ്പോൾ ഞാൻ കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്
Ippo enthaayi bro
ഇതിനെ കുറിച്ച് കമ്പനി റിപ്ലേ ഒന്നും ഇല്ലല്ലോ 🤔
Tvs iqube st👌🏻👌🏻😍
ഇത് പത്തനംതിട്ട ലഭ്യമാണൊ?
ലിതിയം അയോണിന് ആണ്, ലിതിയം ഫോസ്ഫറ്റിനേക്കാൾ charge density കൂടുതൽ. മുതലാളിക്ക് തന്നെ തെറ്റി
കയറ്റം kayarumo
Registerd വണ്ടിയുടെ price പറഞ്ഞില്ല
Discription box nokku oro model rate koduthitundu ..koodathe contact number koodi undu vlikkam
തരക്കേടില്ല നല്ലവണ്ടി
Can I get Kozhikode showroom No.
ഒടുക്കത്തെ വില 148000 എല്ലാ ഇലക്ട്രിക് വണ്ടികളും തട്ടിപ്പ് പാവപ്പെട്ടവൻ അണ് കൂടുതലും ഉപയോഗിക്കുന്നത് അവരെ പറ്റിക്കാൻ
വളെരെ വാസ്തവം
🔥🔥🔥🔥🔥
ഇത് ചൈനീസ് പാർട്സ് കൊണ്ടുവന്ന അസംബിൾ ചെയ്യുന്നതാണ് ഈ ഡിസൈനുകൾ ഏറെ ചൈനീസ് വണ്ടികളിലും കണ്ടിട്ടുണ്ട്. നിങ്ങൾ ആദ്യം സ്ലാപ് സ്റ്റേഷൻസ് നിർമ്മിക്കൂ എന്നിട്ട് വണ്ടി സെയിൽ ചെയ്യ്
Trivandrum showroom ഉണ്ടോ
😂kottayam any showroom
Randaaalum parayunnath ore language allle 🧐🧐
so
വർക്കലയിൽ ഒരു ഷോറൂം തുടങ്ങുക.
parayam
വർക്കല ഒരു ഷോറൂം തുടങ്ങു.
വെറുതെ ഓരോരോ മംഗ്ലീഷ് തള്ള്.
Palakkad showroom phone number
കയറ്റം kayarumo