ഈസ്റ്റ് ഇന്ത്യൻ കമ്പനിയുടെ തലസ്ഥാനം ആയിരുന്ന തലശ്ശേരി കോട്ടയിലൂടെ | tellicherry fort

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 29

  • @ambilys9444
    @ambilys9444 2 ปีที่แล้ว +10

    പൂർവികർ അനുഭവിച്ച എത്ര ദുരിതം,, നമുക്ക് ഇന്ന് സ്വാതന്ത്ര്യം എന്ന പേരിൽ നാം ഇന്ന് അനുഭവിക്കുന്നത്, 🇮🇳💞

  • @prajithap7852
    @prajithap7852 2 ปีที่แล้ว +6

    Njammala thalassery ❤️😘

  • @krishnamohankp1057
    @krishnamohankp1057 2 ปีที่แล้ว +8

    വിജ്ഞാന സന്ദായിനിയായ ഒരു പരിപാടി തന്നെ, നന്ദി

    • @gopinathannamboar1243
      @gopinathannamboar1243 2 ปีที่แล้ว +1

      Hi Sahan sir,. Myself Gopinathan Nambiar. Belongs to Kannur Now. Ur entering in different area Great

  • @rajankm1499
    @rajankm1499 2 ปีที่แล้ว +4

    സെന്റ് ജോസഫ്സ് , സേക്രഡ് ഹാർട്ട് ഹൈസ്കൂൾ,ബിഇഎംപി, ഗേൾസ് ഹൈസ്കൂൾ, ബ്രണ്ണൻ ഹൈസ്കൂളിൽ 40 വർഷം മുൻപ് പഠിച്ച ആരോഗ്യം ഉള്ളവർ ഈ കോട്ടയിൽ ഇപ്പോൾ പോയാൽ കഴിഞ്ഞ കാലങ്ങളിൽ കൂടി ഒന്ന് പോകാൻ സംകൽപ്പിച്ചാൽ നല്ല ഒരു സുഖമുണ്ട്
    തലശ്ശേരി ടൗണിലെ എല്ലാവരാലും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനിൽ നിന്നു തന്നെ ഇൻറർവ്യൂ ചെയ്യാൻ കഴിഞ്ഞ മറുനാടൻ ഒരു നല്ല കാര്യമാണ് ചെയ്തത്

  • @gireeshneroth7127
    @gireeshneroth7127 2 ปีที่แล้ว +10

    70 കളിൽ ഞമ്മളൊക്കെ തൊട്ടപ്പുറം സെൻറ് ജോസഫിൽ പഠിക്കുന്ന കാലത്ത് കോട്ട അവഗണിക്ക പെട്ട നിലയിലായിരുന്നു. അതിൽ ഒരു നിഗൂഢ ഗുഹയുണ്ട്. അതിനുള്ളിൽ പോയാൽ കൂരിരുട്ടിൽ സ്വന്തം ശരീരം പോലും കാണാൻ പറ്റില്ല.

    • @s_a_a_j_i
      @s_a_a_j_i 2 ปีที่แล้ว

      Athallelum iruttil kanillallo🥹

  • @sabuvp1133
    @sabuvp1133 2 ปีที่แล้ว +7

    കോട്ടയുടെ ഭാഗങ്ങൾ വിശദമായി കാണിക്കാമായിരുന്നു.

  • @shyjuindian953
    @shyjuindian953 2 ปีที่แล้ว +1

    ചരിത്രത്തിൽ കൗതുകം നല്ലതാ ....
    പക്ഷേ അതിലേക്ക് ഇറങ്ങി ചെല്ലാൻ ശ്രമിക്കണം .

  • @naseembeegam7674
    @naseembeegam7674 2 ปีที่แล้ว +1

    Mr Vyshnav, a big salute for you

  • @jiteshjayendran3992
    @jiteshjayendran3992 2 ปีที่แล้ว

    Nice. Had I known your team was there I would have come to meet you people. Iam your fan and a regular watcher of your news...

  • @Fighter2255
    @Fighter2255 2 ปีที่แล้ว +10

    കണ്ണൂർ കോട്ട ഉണ്ടാക്കിയത് ഫ്രഞ്ച്കാരല്ല പോർച്ചുഗീസ്കാരാണ്

  • @rithinrith8542
    @rithinrith8542 8 หลายเดือนก่อน

    Proud to be a.... Malabari ❤❤

  • @sadasivanlal1971
    @sadasivanlal1971 2 ปีที่แล้ว +3

    PATTY TIPPU

  • @roxelanarohatyn7418
    @roxelanarohatyn7418 2 ปีที่แล้ว

    Thanks for informative video 👍.

  • @spkneera369
    @spkneera369 2 ปีที่แล้ว

    ,salangal, uschool entha Msrunadaaa ithu

  • @spkneera369
    @spkneera369 2 ปีที่แล้ว +5

    Kannur kotta portugeesukaar nirmichathanu

  • @prathapmanikandan2518
    @prathapmanikandan2518 2 ปีที่แล้ว +1

    👍👍🌹❤👍👍

  • @valsakumar3673
    @valsakumar3673 2 ปีที่แล้ว

    തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന ഒരു കുട്ടി ഉണ്ടോ യിരുന്നു.
    ഊരിപ്പിടിച്ച വാളിനും കഠാരക്കും ഇടയിൽക്കുടി തലയിൽ മുണ്ടിട്ട് ഞെളിഞ്ഞു കുനിഞ്ഞ് നടന്ന് ചരിത്രം സൃഷ്ടിച്ച ഒരു വിദ്യാർത്ഥി നേതാവ്.
    അടുത്ത വിഡിയോ യിൽ ആ കോളേജ് കാണിക്കണം.

    • @malloris215
      @malloris215 2 ปีที่แล้ว

      😂🤣😂🤣😂

    • @malloris215
      @malloris215 2 ปีที่แล้ว

      That PATTI ippol THALASSERYE thanne thirinju nokkunniilla.
      Avanu vendi thalassery police station uparodathinu poyirunnu. Orkumbol karkichu thuppan thonunnu

  • @zeesanboy
    @zeesanboy 2 ปีที่แล้ว +1

    Kannur fort was built by Portuguese not French. I guess you guys should verify the details before posting videos in public forum like this. Don’t give wrong information especially to kids who might not be aware.

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว

    തറവാട് കോട്ടായി എല്ലാം വരിക്കശ്ശേരി മന നാലുകെട്ട് എന്നുള്ള പഴയ ചിന്താഗതിയിൽ നിന്നും മലയാളി മോചിതർ ആവണം. പാസ്റ്റ് ചരിത്ര വിദ്യാർത്ഥികൾ പ്രത്യേകിച്ച് അതിനോട് അഭിനിവേശം ഉള്ളവർ മാത്രം പഠിച്ചാൽ മതി ഇനി പാസ്റ്റർ യാതൊരുവിധ ഇംപോർട്ടൻസ് ഇല്ല അനാവശ്യമായി അവിടെ നമ്മുടെ യുവതലമുറയെ തളച്ചിടാൻ പാടില്ല 🙏

  • @PN_Neril
    @PN_Neril 2 ปีที่แล้ว

    Poorly shot,