'ഞാന്‍ മാളത്തില്‍ ഒളിക്കുമെന്ന് കരുതിയോ മുഖ്യമന്ത്രി, വേറെ ആളെ നോക്കണം' | PV Anvar MLA

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 729

  • @BIBINS97
    @BIBINS97 หลายเดือนก่อน +694

    അൻവർ പറഞ്ഞതിനോട് 100% യോജിക്കുന്നു 🔥

    • @joobinvarghese3088
      @joobinvarghese3088 หลายเดือนก่อน +4

      അൻവർ 👌👌

    • @ഉപ്പൻ-യ7മ
      @ഉപ്പൻ-യ7മ หลายเดือนก่อน +1

      നീ ഒക്കെ പൊട്ടൻ ആണോ, ഇവൻ മത പാർട്ടി ഉണ്ടാക്കാൻ പോകുവാ 😂

    • @ack2757
      @ack2757 หลายเดือนก่อน

      രാഹുൽ ഗാന്ധിയുടെ DNA പരിശോധിക്കണം എന്ന് പറഞ്ഞതിനോടും 100% യോജിപ്പാകും ലെ

  • @SunuPaul
    @SunuPaul หลายเดือนก่อน +555

    എനിക്ക് ഈ മനുഷ്യൻ പറഞ്ഞ എല്ലാ കാര്യവും ഇത് പോലെ ചോദിക്കണം എന്ന് പല ആവർത്തി തോന്നിയത് നമ്മൾ സാധ ഒരു കമ്മ്യൂണിസ്റ്റ്‌ ഫാമിലി ആണ്

    • @AmanaCurtain
      @AmanaCurtain หลายเดือนก่อน +11

      Satyam

    • @majidindia8667
      @majidindia8667 หลายเดือนก่อน +3

      സത്ത്യം എല്ലാ മലയാളികളുടെയും മനസ്സിലുള്ളത്

    • @mktvm3839
      @mktvm3839 หลายเดือนก่อน +6

      Udayippu vijayan parayum adimakal kettolanam 😂😂😂

    • @SunuPaul
      @SunuPaul หลายเดือนก่อน

      @@mktvm3839 അതെ എനിക്ക് മനസിലായ ത് പോലെ ഈ പറഞ്ഞ അടിമകൾ ക്കും അറിയാം എന്നിട്ട് അവനൊക്കെ സപ്പോർട്ട് പാടി നടക്കുന്നു അൻവർ പറഞ്ഞത് ഒക്കെ ന്യായം ഉണ്ട് അപ്പൊ അങ്ങേരുടെ ചരിത്രം തപ്പി നടക്കുവാ ഇവനൊക്കെ ഇവന്മാർ ഇപ്പോളും സപ്പോർട്ട് ചെയ്യുന്ന ഈ നേതാക്കന്മാരെ ക്കാൾ ഭേദം ആണ് എന്തായാലും

    • @anassubair3102
      @anassubair3102 หลายเดือนก่อน

      Enikkumn

  • @nikhilpradeep7211
    @nikhilpradeep7211 หลายเดือนก่อน +198

    ആണൊരുത്തൻ ഇറങ്ങി 🔥🔥🔥🔥🔥

  • @mohamedniyas1681
    @mohamedniyas1681 หลายเดือนก่อน +858

    അൻവറിന്റെ ചോദ്യങ്ങൾക്ക് എന്തെങ്കിലും ഉത്തരമുണ്ടോ CM sir?

    • @pmkrishnankutty8950
      @pmkrishnankutty8950 หลายเดือนก่อน +17

      അൻവറിൻ്റെ ചോദ്യങ്ങൾ ഉത്തരം അർഹിക്കുന്നില്ല.

    • @rambo9816
      @rambo9816 หลายเดือนก่อน +30

      @@pmkrishnankutty8950
      Andham
      By a left supporter
      Ashayaman valudh party Alla

    • @pmkrishnankutty8950
      @pmkrishnankutty8950 หลายเดือนก่อน +3

      @@rambo9816 പാർട്ടിക്കു താഴെയേ എന്തു മുള്ളു.

    • @kareem.p7766
      @kareem.p7766 หลายเดือนก่อน

      അടിമ ഉണ്ണിപിണ്ടികഴിക്കാറുണ്ടോ ​@@pmkrishnankutty8950

    • @fahadudms913
      @fahadudms913 หลายเดือนก่อน +23

      @@pmkrishnankutty8950adima😂

  • @RatheeshM.P
    @RatheeshM.P หลายเดือนก่อน +640

    യഥാർത്ഥ സഖാവ് അൻവറാണ് കണ്ട് പഠിക്ക് സഖാക്കളെ

    • @ramshadfathima3624
      @ramshadfathima3624 หลายเดือนก่อน

      🎉

    • @nps7742
      @nps7742 หลายเดือนก่อน +2

      Uva

    • @mktvm3839
      @mktvm3839 หลายเดือนก่อน +2

      ​@@nps7742vijayan muthalaali aanu yathaartha chakavu 😂😂

    • @keralamediabox5980
      @keralamediabox5980 หลายเดือนก่อน +1

      👍👍

    • @Human-xy8dc
      @Human-xy8dc หลายเดือนก่อน

      Fools will listen criminal anwar

  • @JaraVajara
    @JaraVajara หลายเดือนก่อน +438

    അൻവർ പറഞ്ഞ ആ ശബരി മല അഭിപ്രായം അതാണ് ശരി. കാരണം വിശ്വസികൾക്ക് അത് പാടില്ല അവർ അതാഗ്രഹിക്കുന്നുമില്ല എന്നിട്ടും വന്നവരോ യുക്തി വാദികൾ യുക്തി വാദികൾക്കു ശബരിമലയിൽ എന്താണ് കാര്യം പ്രശ്നം ഉണ്ടാക്കൽ തന്നെ. സത്യം പറയാമാല്ലോ രാഹുൽ ഈശ്വർ ഒരൊറ്റ യഥാർത്ഥ ഭക്തന്റെ ഇട പെടൽ ഒന്നു കൊണ്ട് മാത്രം
    അവരുടെ വിശ്വാസം കാത് സൂക്ഷിക്കാൻ കഴിഞ്ഞു
    പ്രിയ പ്പെട്ട അൻവർ ഇതാണ് യഥാർത്ഥ രാഷ്രീയക്കാരൻ മതങ്ങളെ അവരാവരുടെ ആചാരങ്ങൾക്കു വിട്ട് കൊടുത്ത് സമാധാനം കാത് സൂക്ഷിക്കൽ.. 💪💪💪ശരിക്കും താങ്കൾ ആണ്‌ ശരി
    മത മൈത്രി എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെയാണ്.
    വിമർശ്കർ എന്ത് പേരിട്ടും വിളിക്കട്ടെ.. താങ്കൾ ഇത്തരം നല്ല നിലപാട് കളുമായി പോകുന്ന കാലത്തോളം നല്ല ജനങ്ങൾ താങ്കളോടൊപ്പം ഉണ്ടായിരിക്കും

    • @sreejilvp3375
      @sreejilvp3375 หลายเดือนก่อน +2

      12varsham suprime court vaadham kett vidhi paranjathinu

    • @Jagannath2024
      @Jagannath2024 หลายเดือนก่อน +6

      പിവി അൻവർ 🥰🥰🥰

    • @JaraVajara
      @JaraVajara หลายเดือนก่อน

      @@sreejilvp3375 ആയിക്കോട്ടെ അതിനു യുക്തി വാദി കൾ ആണോ അങ്ങോട്ട് കെട്ടി എടുക്കേണ്ടത്. അതും ഭക്തർ ബഹുമാനിക്കുന്ന കറുത്ത തുണിയെ അർദ്ധ നഗ്നതയിൽ ഉടുത് ഫേസ് ബുക്കിൽ പോസ്റ്റ്‌ ഇട്ട ആ ഹമുക്കു നു എന്താണ് ശബരി മലയിൽ പണി. വിശ്വാസികൾ ഒരാളും പോയില്ല ല്ലോ

    • @sarath_babu
      @sarath_babu หลายเดือนก่อน +3

      അന്ന് bjp പ്രവർത്തകർ ഇത് തന്നെ അല്ലേ പറഞ്ഞത്. അന്ന് ഈ ബോധം വന്നില്ലല്ലോ

    • @SaifullaAshmitha
      @SaifullaAshmitha หลายเดือนก่อน +3

      Anwer poli

  • @itsmepk2424
    @itsmepk2424 หลายเดือนก่อน +181

    അൻവറിന്റെ ചോദ്യത്തിന് ഒന്നും ഉത്തരം ഇല്ല. ഇപ്പോൾ സിപിഐ യും ഈ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. ഉത്തരം പറയാതെ എത്ര നാൾ

    • @muhammedmmuhammedd
      @muhammedmmuhammedd หลายเดือนก่อน +4

      CPI kkonnum oru vilayum kodukkunnilla Thaamara Vijayan 😂

  • @sonussupperkareem4583
    @sonussupperkareem4583 หลายเดือนก่อน +167

    ഇങ്ങനെ സത്ത്യമുള്ളവരെ കൂടെ ജനങ്ങൾ കൂട്ടത്തോടെ. തീർച്ചയായും ഉണ്ടാവും

  • @naattileakazhchakal498
    @naattileakazhchakal498 หลายเดือนก่อน +118

    പാർട്ടി അനുഭാവി ആണെങ്കിൽ‌പോഴും പലർക്കും പല സാഹചര്യങ്ങളിൽ ചോദിക്കാൻ തോന്നിയ ചോദ്ദ്യങ്ങൾ

  • @ImdadyN-gw6yj
    @ImdadyN-gw6yj หลายเดือนก่อน +108

    വർഗീയ വിഷങ്ങൾക്ക് നടുവിൽ നട്ടം തിരിയുന്ന ജനത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് ഈ ജനകൂട്ടം

    • @nidhinkrishna265
      @nidhinkrishna265 หลายเดือนก่อน +1

      എല്ലാം സുടപ്പികളാണെന്ന് മാത്രം 😂😂

    • @ImdadyN-gw6yj
      @ImdadyN-gw6yj หลายเดือนก่อน

      @@nidhinkrishna265 സംഘികൾ ഇങ്ങോട്ട് വെട്ടിയാൽ അങ്ങോട്ട് വെട്ടുന്ന സൂക്കേട് മാത്രമേ സുഡാപ്പികൾക്കുള്ളു..

  • @pkkpukayoor8943
    @pkkpukayoor8943 หลายเดือนก่อน +382

    പിണറായി മാറിയാൽ എല്ലാം ശരിയാകും.

    • @muneer369
      @muneer369 หลายเดือนก่อน +12

      മരുമോനും കൂടെ

    • @zunaifrongsideksd3239
      @zunaifrongsideksd3239 หลายเดือนก่อน +1

      *സിപിഐഎം എന്ന പ്രസ്ഥാനത്തെ ബലിയാടാക്കരുത്.*
      പിണറായിയും കൂട്ടരും ചേർന്ന് ഗവണ്മെന്റിനെ RSSന്റെ ആലയിൽ കെട്ടിയതിനു
      പിണറായി മറുപടി പറയട്ടെ...
      പിണറായി ന്യായികരണത്തിനു തൊഴിലാളിയെ ഇറക്കട്ടെ.
      ❤️ സിപിഐഎം ഹൃദയപക്ഷം ❤️

    • @tittozacharia4575
      @tittozacharia4575 หลายเดือนก่อน

      Sathyam

    • @ajayshan9685
      @ajayshan9685 หลายเดือนก่อน

      We will vote for LDF 🫰

    • @Anand-q3t
      @Anand-q3t หลายเดือนก่อน

      ​@@ajayshan9685😂

  • @latheefap8526
    @latheefap8526 หลายเดือนก่อน +35

    പുതിയ പാർട്ടി വരട്ടെ ഞ്ഞങ്ങൾ സഖാക്കൾ കൂടെ ഉണ്ട് 💪💪💪💪💪

  • @UnaisaAnasUnaisa-wy9je
    @UnaisaAnasUnaisa-wy9je หลายเดือนก่อน +221

    മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റണം എല്ലാ പ്രശ്നങ്ങളും തിരുത്തണം അൻവറിനെ തിരികെ എടുക്കണം അല്ലെങ്കിൽ അനുനയിപ്പിക്കാനും ഇല്ലെങ്കിൽ വടകര സീറ്റ് നഷ്ടപ്പെട്ടതുപോലെ പലസ്ഥലങ്ങളിലും സിപിഎമ്മിനെ കുറ്റിയറ്റ് അതുപോലെ മലപ്പുറത്ത് സിപിഎമ്മിനെ സ്വാധീനം കുറയും

    • @pmkrishnankutty8950
      @pmkrishnankutty8950 หลายเดือนก่อน +4

      മലപ്പുറത്ത് ഇപ്പോ എത്രയുണ്ട്...?

    • @roopeshnc2555
      @roopeshnc2555 หลายเดือนก่อน +1

      ഇനി അൻവർ എടുത്താൽ... പാർട്ടി യുടെ അടിത്തറ പോവും...

    • @fahadudms913
      @fahadudms913 หลายเดือนก่อน

      @@pmkrishnankutty8950tanur..tavanur..nilambur..ponnani….

    • @anu_jv
      @anu_jv หลายเดือนก่อน +6

      മലബാർ area ഇൽ seats ഒന്നും കിട്ടിയില്ലെങ്കിലും cpim ന്നു ഭരിക്കാൻ പറ്റും കോയ..

    • @Coconut-n5c
      @Coconut-n5c หลายเดือนก่อน

      ​​​​@@anu_jv ഇനി വലിയ പാടാണ്. സീറ്റ് ഇല്ലെങ്കിലും ബിജെപി ഒരു ശക്തിയായി വളർന്നു കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പരമ്പരാഗത വോട്ട് അല്ലാതെ പുതിയ വോട്ട് അധികം ഇല്ല . ചെറുപ്പക്കാർക്ക് ഇടയിൽ വലിയ മതിപ്പും ഇല്ല . പിള്ളേര് നാട് വിടുന്നു . കോളേജിൽ SFI കൊടിയും കൊണ്ട് നടന്ന് ജോലിക്ക് നാട് വിട്ട് പോയവൻ മടങ്ങി വരുന്നത് കട്ട സംഘി ആയിട്ടും . അവിടെയാണ് പരാജയം .. തെക്കൻ കേരളത്തിൽ ഇനി ഒരു ഉയർച്ച നോക്കണ്ട . ഈ ഒരു രീതിയിൽ പോയാൽ കിട്ടിയത് സീറ്റ് മൊത്തം 2026 ല് പോകും ...

  • @Travaller7
    @Travaller7 หลายเดือนก่อน +92

    പുതിയ ഒരു പാർട്ടി വരട്ടെ നന്മ ഉള്ള അൻവർ സഖാവ് ❤️❤️❤️

  • @vipincjvipinjacob
    @vipincjvipinjacob หลายเดือนก่อน +71

    Yu don't worry....Anwar God is with you 🎉🎉

    • @sm2573
      @sm2573 หลายเดือนก่อน +1

      ഏത് ഗോഡ് കമ്മ്യൂണിസ്റ്റ്‌ ഗോഡ് ആണോ 🫵🏻🫵🏻

    • @hussainv.a1012
      @hussainv.a1012 หลายเดือนก่อน

      ​@@sm2573 അൻ‌വർ സ്വതന്ത്ര എം എൽ എ യാ
      ഇസ്ലാം മത വിശ്വാസി യുമാണ് എ എന്തേ

    • @o..o5030
      @o..o5030 หลายเดือนก่อน

      ​@@hussainv.a1012 അത് പണ ഞമ്മന്റെ മതം ആയത് കൊണ്ട് 💯😁

    • @ഉപ്പൻ-യ7മ
      @ഉപ്പൻ-യ7മ หลายเดือนก่อน +1

      നീ ഒക്കെ പൊട്ടൻ ആണോ, ഇവൻ മത പാർട്ടി ഉണ്ടാക്കാൻ പോകുവാ 😂
      ഇവന്റെ ആൾക്കാരുടെ സ്വർണ, ലഹരി കടത്തു പോലീസ് പിടിക്കുന്നത് കൊണ്ട്, ഇപ്പോൾ ഇവൻ മതേതരൻ കളിച് പാർട്ടി ഉണ്ടാക്കുന്നതാ 😅😅😅

  • @fahadudms913
    @fahadudms913 หลายเดือนก่อน +222

    എന്റമ്മോ എന്തൊരു ജനക്കൂട്ടം😮😮

    • @mohammedrayyan7449
      @mohammedrayyan7449 หลายเดือนก่อน +5

      Ith malappuram aanne

    • @karthiksurendran8065
      @karthiksurendran8065 หลายเดือนก่อน +7

      Methan thaayoliss

    • @mohammedrayyan7449
      @mohammedrayyan7449 หลายเดือนก่อน

      @@karthiksurendran8065 ninte thandayude mayre thayoli myre mone

    • @shereefau6532
      @shereefau6532 หลายเดือนก่อน +10

      ​@@karthiksurendran8065നിന്റെ അമ്മേടെ
      സാമാനം പൊളിച്ചോടാ..?
      വേശ്യ യുടെ മോനേ...

    • @karthiksurendran8065
      @karthiksurendran8065 หลายเดือนก่อน

      @@shereefau6532 ohoo nnk etra thandha undeda methan thaayoli ninde thallaye arabikku koottikoduthu undakkiyadalleda mannavaril valya thaayoliyude monea

  • @irshusas5178
    @irshusas5178 หลายเดือนก่อน +50

    Pv Anvar king of Kerala ❤

  • @bijubiju-lr1sb
    @bijubiju-lr1sb หลายเดือนก่อน +11

    ശബരിമല വിഷയം അൻവർ പറഞ്ഞത് 100 ശതമാനം ശരി

  • @muhammed1670
    @muhammed1670 หลายเดือนก่อน +216

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരളത്തിൽ കാവി വൽക്കരിക്കപ്പെട്ടു

    • @muhammedmmuhammedd
      @muhammedmmuhammedd หลายเดือนก่อน +2

      Sathyam 😂👍

    • @anu_jv
      @anu_jv หลายเดือนก่อน +25

      PFI ക്കാര് കേറിയ സിപിഎം നെ ക്കാളും ഭേദം ആണ്

    • @axxoaxx288
      @axxoaxx288 หลายเดือนก่อน +3

      Chuvappu nerachu

    • @nidhinkrishna265
      @nidhinkrishna265 หลายเดือนก่อน

      സുടപ്പികളാണേൽ kozhappalya കോയക്ക്

    • @User96374
      @User96374 หลายเดือนก่อน

      നിനക്ക് ഇപ്പോഴാണ് മനസ്സിലായത് നാദാപുരത്തെ മുസ്ലീങ്ങൾക്ക് പണ്ടേ മനസ്സിലായതാണ് വർഷങ്ങൾക്കു മുമ്പ്

  • @ummerkundoor2549
    @ummerkundoor2549 หลายเดือนก่อน +51

    പിണറായിയെ മാറ്റി വേറെ ആളെ വെക്കണം അതിനു കഴിവില്ലെങ്കിൽ സെക്രട്ടറി മാറണം

  • @aboobackerpt3361
    @aboobackerpt3361 หลายเดือนก่อน +132

    CPM നെ സമൂലമായി ശുദ്ധീകരിക്കുക .....

  • @AnmayaAn
    @AnmayaAn หลายเดือนก่อน +90

    അൻവർ ഒരു TP ചന്ദ്രശേഖൻ അല്ല

  • @vipincjvipinjacob
    @vipincjvipinjacob หลายเดือนก่อน +31

    Anwar you are Great 🎉🎉

  • @aspte1065
    @aspte1065 หลายเดือนก่อน +43

    അൻവർ സഖാവ് ❤️✅👍😍👌

  • @Shfeeqtirur
    @Shfeeqtirur หลายเดือนก่อน +62

    ഇനി ജനങ്ങൾ ഭരിക്കും..... അതിന് തീരുമാനമെടുക്കാൻ ജനങ്ങൾക്ക് തന്നെ വിട്ട് കൊടുത്തിരിക്കുന്നു....

  • @malluworldinlove2966
    @malluworldinlove2966 หลายเดือนก่อน +36

    ഇത്രയും ആൾക്കാർ അവിടെ എത്തിയിട്ടുണ്ടെങ്കിൽ അൻവർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Manu-ln5sn
    @Manu-ln5sn หลายเดือนก่อน +31

    Anwar you are corrct 💯..

    • @ഉപ്പൻ-യ7മ
      @ഉപ്പൻ-യ7മ หลายเดือนก่อน +1

      നീ ഒക്കെ പൊട്ടൻ ആണോ, ഇവൻ മത പാർട്ടി ഉണ്ടാക്കാൻ പോകുവാ 😂
      ഇവന്റെ ആൾക്കാരുടെ സ്വർണ, ലഹരി കടത്തു പോലീസ് പിടിക്കുന്നത് കൊണ്ട്, ഇപ്പോൾ ഇവൻ മതേതരൻ കളിച് പാർട്ടി ഉണ്ടാക്കുന്നതാ 😅😅😅

  • @PhpneHi
    @PhpneHi หลายเดือนก่อน +10

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 👍🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍🙏🙏👍👍👍👍🙏🙏🙏🙏👍👍

  • @bilalpk9485
    @bilalpk9485 หลายเดือนก่อน +6

    അൻവർ ശരിയെന്നു ജനത്തിന് ബോധ്യം വന്നുതുടങ്ങി 💪👍

  • @RajnairNair
    @RajnairNair หลายเดือนก่อน +91

    ശബരി മല കേസിൽ അടക്കം വിവിധ വിഷയങ്ങളിൽ പാർട്ടിയെ ഒറ്റു കൊടുത്ത നേതാക്കന്മാർ ആണ് പാർട്ടിക്ക് ഉള്ളത്

    • @ഉപ്പൻ-യ7മ
      @ഉപ്പൻ-യ7മ หลายเดือนก่อน +2

      നീ ഒക്കെ പൊട്ടൻ ആണോ, ഇവൻ മത പാർട്ടി ഉണ്ടാക്കാൻ പോകുവാ 😂
      ഇവന്റെ ആൾക്കാരുടെ സ്വർണ, ലഹരി കടത്തു പോലീസ് പിടിക്കുന്നത് കൊണ്ട്, ഇപ്പോൾ ഇവൻ മതേതരൻ കളിച് പാർട്ടി ഉണ്ടാക്കുന്നതാ 😅😅😅

  • @shamnasa1385
    @shamnasa1385 หลายเดือนก่อน +31

    പാർട്ടി ആണോ അതോ പാർട്ടിയെ നശിപ്പിക്കുന്ന ചിലർ ആണോ വലുത് എന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ പ്രവർത്തകരും അണികളും തീരുമാനിക്കണം. എന്നിട്ട് മറ്റേണ്ടവരെ അധികാരത്തിൽ നിന്ന് മാറ്റണം അല്ലെങ്കിൽ ഈ പാർട്ടി ബംഗാളൊക്കെ ആകാൻ സാധ്യത ഉണ്ട്

  • @MohamedAshraf-ze2jd
    @MohamedAshraf-ze2jd หลายเดือนก่อน +64

    അടുത്ത നിയമസഭാ election നിൽ LDF നു പിടിച്ചു നില്കണമെങ്കിൽ എത്രയും പെട്ടന്ന് പിണറായിയെ മാറ്റി വേറൊരു chief minister നെ വെക്കണം.
    അല്ലെങ്കിൽ election നോട് കൂടി LDF ഇന്റെ അവസാനം കാണാം

  • @JOBSVLOG-py2hh
    @JOBSVLOG-py2hh หลายเดือนก่อน +6

    ശബരിമല വിഷയം എനിക്ക് ഇപ്പോഴും ഓർമയുണ്ട്... അന്ന് അൻവർ സർക്കാരിന് എതിരായിരുന്നു... വിശ്വാസികളുടെ കൂടെ നിന്ന ഒരു mla ആയിരുന്നു.

    • @ഉപ്പൻ-യ7മ
      @ഉപ്പൻ-യ7മ หลายเดือนก่อน +1

      നീ ഒക്കെ പൊട്ടൻ ആണോ, ഇവൻ മത പാർട്ടി ഉണ്ടാക്കാൻ പോകുവാ 😂
      ഇവന്റെ ആൾക്കാരുടെ സ്വർണ, ലഹരി കടത്തു പോലീസ് പിടിക്കുന്നത് കൊണ്ട്, ഇപ്പോൾ ഇവൻ മതേതരൻ കളിച് പാർട്ടി ഉണ്ടാക്കുന്നതാ 😅😅😅

  • @MujeebRahaman-g7g
    @MujeebRahaman-g7g หลายเดือนก่อน +25

    അൻവർ ❤️❤️❤️❤️❤️❤️അൻവർ 🌹🌹🌹🌹🌹🌹🌹അൻവർ 👍👍👍👍👍👍അൻവർ 🙏🙏🙏🙏🙏🙏🙏

  • @Leaves7080
    @Leaves7080 หลายเดือนก่อน +4

    തെറ്റ് കണ്ടാൽ പ്രതികരിക്കാനുള്ള ചങ്കൂറ്റം ഏത് പാർട്ടിയിൽ ഉള്ളവരായാലും ഉണ്ടാവണം എന്നാൽ നാട് നന്നാവും ചിലരുണ്ട് സ്വന്തം പാർട്ടിയിൽ എന്തൊക്കെ തെറ്റുകൾ കണ്ടാലും മിണ്ടാതെ ഞാൻ ഈ പാർട്ടിക്ക് വോട്ട് ചെയ്യൂ എന്ന വാശിയിൽ

  • @sabeerkp4335
    @sabeerkp4335 หลายเดือนก่อน

    ഞനനൊരു പാർട്ടി പ്രവർത്തകന്നാണ്
    ഇയാൾ പറയുന്നത് വളരെ ശരി ആണ്
    ഇതുപോലെ ഒരു മുഖ്യനെ കേരളത്തിന്‌ വേണ്ട
    പുറതുറങ്ങി ജനങ്ങളോട് സംസാരിക്കുന്ന ഒരാളെ വേണം പാർട്ടിക്ക്

  • @pradeepkumar-ww2fn
    @pradeepkumar-ww2fn หลายเดือนก่อน +1

    U r absolutely correct

  • @haseenahaseena534
    @haseenahaseena534 หลายเดือนก่อน +153

    ലാസ്റ്റ് അരുൺ കുമാർ എന്ന മൊട്ടക് ഒരു കൊട്ട് 😀

    • @nasirudheenk581
      @nasirudheenk581 หลายเดือนก่อน +4

      Motta😅

    • @fathimathasneem2375
      @fathimathasneem2375 หลายเดือนก่อน +6

      അത് കിട്ടേണ്ടത് തന്നെ

    • @muhammadvk-p8w
      @muhammadvk-p8w หลายเดือนก่อน +5

      മൊട്ടക്ക് കൊട്ടിയത് വല്ലാതെ ഇഷ്ട്ടായി❤❤❤

    • @sajikp9165
      @sajikp9165 หลายเดือนก่อน +3

      വിനു വി ജോൺ 😂

    • @ahammedfaaiz3761
      @ahammedfaaiz3761 หลายเดือนก่อน

      വിനു

  • @sumeshvasudevan8323
    @sumeshvasudevan8323 หลายเดือนก่อน +1

    Super saghave ❤

  • @Indian1947.A
    @Indian1947.A หลายเดือนก่อน

    ഇതാവണം ഒരു കമ്മ്യൂണിസ്റ്റ്‌ ❤️❤️

  • @Hareeshg123
    @Hareeshg123 หลายเดือนก่อน +1

    അൻവർ പറഞ്ഞത് 100% ശരി ആണ്. എന്താണ് സിപിഐഎം ്ന് ഒന്നും മനസ്സിലാവാത്തത്.

  • @Arifkhan-fb2hg
    @Arifkhan-fb2hg หลายเดือนก่อน +1

    അൻവറിൻ ഒപ്പം ❤❤❤❤❤

  • @PRAKASHMULLAPILLY
    @PRAKASHMULLAPILLY หลายเดือนก่อน +10

    Anvar has a Valid Point...

  • @pappachancc9432
    @pappachancc9432 หลายเดือนก่อน +1

    PVYude,Cheruppu,Nakkumennu,vicharichu,mR,Anvar,Sab,You,Are,The, Great

  • @jowher7094
    @jowher7094 หลายเดือนก่อน +1

    ഇത്ര പാവപ്പെട്ട മനുഷ്യരിയാണ് പോലീസ് കൊന്നുതള്ളിയത് നാളെ നിങ്ങൾക്കും ഈ അവസ്ഥ വരാതിരിക്കാൻ പ്രതികരിക്കണം അൻവറിന്റെ കൂടെ നിൽക്കുക സർക്കാരിന് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല അത് നമ്മൾ മനസ്സിലാക്കിയ സത്യമാണ്

  • @ജനശബ്ദം-ബ7ഷ
    @ജനശബ്ദം-ബ7ഷ หลายเดือนก่อน +2

    ടീച്ചറെ തൊപ്പിച്ചതു വർഗീയ വാദികൾ ആണ്. 😍😍

  • @macommunication-x1s
    @macommunication-x1s หลายเดือนก่อน +5

    ഈ കാര്യത്തിൽ അൻവർനൊപ്പം ❤

  • @Jeevanjoseph1578
    @Jeevanjoseph1578 หลายเดือนก่อน +6

    മലപ്പുറം ഒരു സംസഥാനമാകണം എന്നാണ് എന്റെ അഭിപ്രായം

  • @MADHURAM...
    @MADHURAM... หลายเดือนก่อน +18

    അൻവർ ആരോപിച്ച പ്രശ്നങ്ങൾക്ക് ഭരണകൂടത്തിനോ, പാർട്ടിക്കോ മറുപടി ഇല്ല.. ഈ പോക്ക് പോയാൽ അൻവറും, ജലീലും ഒന്നും വേണ്ട അടുത്ത പഞ്ചായത്ത്‌, നിയമസഭാ തിരഞ്ഞെടുപ്പിൽ LDF അറബിക്കടലിൽ ലയിക്കും...

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 หลายเดือนก่อน +3

    ഇതാണ് ഇരട്ട ചങ്ക്.

  • @AyishaR-d4e
    @AyishaR-d4e หลายเดือนก่อน

    നമ്മുടെ പിണറാസാറിനെ ആരെങ്കിലും എന്ടെങ്കിലും പറയുമ്പോൾ നെഞ്ച് തകരുന്ന ഞാ നാണ് ഇപ്പഴാ എല്ലാം മനസിലായത് അൻവരാണ് ശരി 👍

  • @Kannurcitty
    @Kannurcitty หลายเดือนก่อน +1

    ലെ ജനം,യെവൻ പുലിയാണ് കേട്ടാ വെറും പുലിയല്ല പുപ്പുലി 🔥🔥🔥

  • @HaiderlatheegiLatheefi
    @HaiderlatheegiLatheefi หลายเดือนก่อน

    അൻവർ കലക്കി 👍👍👍സൂപ്പർ

  • @Shihab-r6g
    @Shihab-r6g หลายเดือนก่อน +2

    പറയുന്നത് 100%ശരിയല്ലേ 👍👍👍

  • @janaseva_charitableTrust
    @janaseva_charitableTrust หลายเดือนก่อน +1

    അൻവർ പറഞ്ഞത് ഓരോ സാധാരണക്കാരനും പറയാനുള്ളതാണ്

  • @salihkdm8145
    @salihkdm8145 หลายเดือนก่อน +18

    വിജയാ തന്റെ തറവാട് സ്വത്തല്ല എൽഡിഎഫ് അത മനസ്സിലാക്

  • @letheeshraveendranath6971
    @letheeshraveendranath6971 หลายเดือนก่อน +4

    U r right

  • @sajidcp322
    @sajidcp322 หลายเดือนก่อน +5

    നിലപാടിന്റെ രാജകുമാരനൊപ്പം ❤

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy หลายเดือนก่อน +1

    ഏറ്റവും വലിയ പരാജയം മാൻഡ്രേക് തന്നെ 😂😂

  • @akskrd
    @akskrd หลายเดือนก่อน +1

    🌹🌹അൻവർ 🌹പൊതുജനത്തിന് വേണ്ടി ആണേ എന്ന് തോന്നുന്ന വാക്കുകൾ....
    മുഖ്യമന്ത്രി നാട്ടിൽ എത്തിയാൽ അന്വറിനെ കാണണം 🌹🌹

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 หลายเดือนก่อน +2

    അൻവർ പറഞ്ഞതിനോട് 100% യോജിക്കുന്നു..❤❤❤

  • @FaisalFaisal-kc5rd
    @FaisalFaisal-kc5rd หลายเดือนก่อน +8

    എട്ടു വർഷത്തിനുള്ളിൽ ചോദ്യംചെയ്ത ഏക നേതാവ് അൻവർ സിപിഎമ്മിൽ

  • @AbrahamBaby-n2q
    @AbrahamBaby-n2q หลายเดือนก่อน +1

    കരയണോ ചിരക്കണോ ബ്രാ ??❤

  • @Simbil8sf
    @Simbil8sf หลายเดือนก่อน +1

    ഇതുപോലുള്ള ഒരു നേതാവ് കേരളത്തിൽ ഉണ്ടോ ഉശിരുള്ള 💪

  • @abuasim7895
    @abuasim7895 หลายเดือนก่อน

    ഉഗ്രൻ പ്രസംഗം❤❤❤

  • @mohandas4755
    @mohandas4755 หลายเดือนก่อน +30

    Vijayante Themmaditharangale Chodiyam Cheyyan Aannoruthan Janichirickkunnu. Anwarinu Oru Big Salute. CPM Rakshappedum. Keralam Rakshappedum. 😊

  • @balasundaranpattath2679
    @balasundaranpattath2679 หลายเดือนก่อน +6

    എനിയും തോറ്റമ്പും. സിപിഎം ഇല്ലാണ്ടെ ആവും. ആവണം

  • @nasarnasar-ve8be
    @nasarnasar-ve8be หลายเดือนก่อน +1

    യഥാർത്ഥ സഖാവ്..... ഇനിയും മുന്നോട്ട് പോവട്ടെ.... ജനങ്ങൾ കൂടെയുണ്ട്

  • @MOKKA-FM
    @MOKKA-FM หลายเดือนก่อน +1

    ഞാൻ ഒരു സഖാവിനെ കണ്ടു സഖാകളെ..,..
    എനിക്ക് പറയാനുള്ളത് വെട്ടിത്തുറന്നു പറയുന്ന ഒരു സഖാവിനെ......
    ❤അൻവർ ❤

  • @emptylife9654
    @emptylife9654 หลายเดือนก่อน

    അൻവറിനൊപ്പം 🔥

  • @VRtech394
    @VRtech394 หลายเดือนก่อน +11

    അൻവർ ആണ് യഥാർത്ഥ സഗാവ്

  • @AnandhuMohan-t1s
    @AnandhuMohan-t1s หลายเดือนก่อน +12

    Anvar ❤

  • @jaleelmadathil3943
    @jaleelmadathil3943 หลายเดือนก่อน

    🎉🎉🎉excellent thought

  • @Otharan1234
    @Otharan1234 หลายเดือนก่อน

    ഇത്രയും ആളുകൾ നിന്ന് നിങ്ങളുടെ ഈ വിശദീകരണം നിന്ന് കേൾക്കുന്നുണ്ടെങ്കിൽ നിങ്ങൾ ആണ് ശെരി മിസ്റ്റർ PV അൻവർ MLA 👍

  • @rajendrakumarc7280
    @rajendrakumarc7280 หลายเดือนก่อน +1

    ഒരു സമുദായം ഒറ്റക്കെട്ടായി വോട്ട് ചെയ്തപ്പോൾ ടീച്ചർ തോറ്റു. ശബരിമല അൻവർ പറഞ്ഞത് ശരി. ഇവന്റെയൊക്കെ അവസാനം വരെ ഞങ്ങൾ ശബരിമല മറക്കില്ല. ന്യൂനപക്ഷ വോട്ട് വച്ചു ഹിന്ദുക്കളെ ഒതുക്കാമെന്നു വിചാരിച്ചു. ഇപ്പോൾ വിതച്ചത് കൊയ്തു തുടങ്ങി. ഇതാണ് അന്ത്യത്തിന്റെ തുടക്കം.

  • @HamzaKP-l9n
    @HamzaKP-l9n หลายเดือนก่อน

    👍🏼 അഭിവാദ്യങ്ങൾ🌹🤝

  • @shinekumarkumar
    @shinekumarkumar หลายเดือนก่อน

    അൻവർനൊപ്പം 👍👍❤️❤️👍👍👍👍

  • @dan2024-r9l
    @dan2024-r9l หลายเดือนก่อน +21

    അമ്പൂക്ക ഷാജൻ സ്കറിയയുടെ വീഡിയോസ് എല്ലാം കാണുന്നുണ്ടെന്ന് ഇപ്പോ ക്ലിയർ ആയി 😜

    • @muhammedmmuhammedd
      @muhammedmmuhammedd หลายเดือนก่อน +1

      Aaa best😂

    • @AebKuyi-zh3ms
      @AebKuyi-zh3ms หลายเดือนก่อน +1

      😂😂😂😂

    • @JaraVajara
      @JaraVajara หลายเดือนก่อน

      @@dan2024-r9l സംഗതി ചാണകം ആണേലും തെങ്ങിന്റെ ചോട്ടിൽ ഇടാലോ

    • @praveenfrancis3592
      @praveenfrancis3592 หลายเดือนก่อน

      👍

  • @broswami
    @broswami หลายเดือนก่อน

    എന്തായാലും സന്തോഷം....😂😂😂 സ്വാമി ശരണം 🙏🏻🙏🏻🙏🏻

  • @EDUINFO-iy9ig
    @EDUINFO-iy9ig หลายเดือนก่อน

    ഇനി കമ്മ്യൂണിസത്തിന്റെ തകർച്ചയുടെ നാളുകൾ

  • @Flow-t2v
    @Flow-t2v หลายเดือนก่อน +10

    PVA❤️❤️❤️❤️❤️

  • @geogieantony7318
    @geogieantony7318 หลายเดือนก่อน

    Full support ANVAR SAHIB

  • @vijeshkotten3250
    @vijeshkotten3250 หลายเดือนก่อน +2

    കള്ളക്കടത്തുക്കാർ തമ്മിലുള്ള ഗാംഗ്വാവാർ ആണ് ഇപ്പോൾ 😂😂

  • @ferarichamp
    @ferarichamp หลายเดือนก่อน

    True leader

  • @arafaagencies9931
    @arafaagencies9931 หลายเดือนก่อน

    Great 👍🏼

  • @jaleelmadathil3943
    @jaleelmadathil3943 หลายเดือนก่อน

    Anvar sir big saluit ❤❤❤

  • @SnowFallzz-uv6mv
    @SnowFallzz-uv6mv หลายเดือนก่อน +1

    അൻവർ 👍👍👍👌👌👌🥰

  • @sabareesan.nilambur
    @sabareesan.nilambur หลายเดือนก่อน

    അൻവർ ഞങളുടെ പുലികുട്ടി 💪💪💪

  • @shiv5341
    @shiv5341 หลายเดือนก่อน

    ജനങ്ങൾ കുറച്ചു കാലമായി ചോദിക്കുന്ന ചോദ്യങ്ങൾ തന്നെയാണ്? താങ്കളുടെ ഉദ്ദേശം കൂടി നല്ലതാവട്ടെ.

  • @sreejithvaleryil9593
    @sreejithvaleryil9593 หลายเดือนก่อน

    അൻവർ 100% സത്യം 🙏🏻

  • @bijus1699
    @bijus1699 หลายเดือนก่อน

    Support❤❤❤

  • @LissiVarghese
    @LissiVarghese หลายเดือนก่อน

    Good👍 💪💪💪💪✌✌✌

  • @riyascs4922
    @riyascs4922 หลายเดือนก่อน +3

    ഞാനൊരു സിപിഎം കാരനാണ് ഇത് പി വി അൻവർ അല്ല പുലി അൻവർ ആണ്

  • @ഞാനൊന്നുപറയട്ടെ007
    @ഞാനൊന്നുപറയട്ടെ007 หลายเดือนก่อน

    അൻവറിനെ പോലെ നെട്ടെല്ലുള്ള സഖാക്കൾ ഇനിയും പുറത്തു വരും സത്യങ്ങൾ ജനങ്ങൾ അറിയട്ടെ

  • @sujithgeorge7674
    @sujithgeorge7674 หลายเดือนก่อน +1

    Comrade PV Anwar Sahib സിന്ദാബാദ് 🎉🎉🎉🎉

  • @sidheekdxb6695
    @sidheekdxb6695 หลายเดือนก่อน +4

    💪🏾💪🏾💪🏾pv

  • @DevadasanVc
    @DevadasanVc หลายเดือนก่อน +2

    ലാൽ സലാം സഖാവേ❤

  • @thoufeermp1902
    @thoufeermp1902 หลายเดือนก่อน +10

    Anvarka ❤

  • @vivekkannan3678
    @vivekkannan3678 หลายเดือนก่อน +3

    Pv anvar❤

  • @kappilparammal7137
    @kappilparammal7137 หลายเดือนก่อน +6

    Wow stunning✊✊✊