കുറ്റിക്കുരുമുളക് തയ്യിലെ കുരുമുളക് ഉണക്കുമ്പോൾ അതിനുള്ളിലെ അരി കാണുന്നില്ല ഒരു പതിരായി ട്ടുള്ള കുരുമുളക് എനിക്ക് കിട്ടിയത് എന്താണ് അതിന് കാരണം മൂപ്പ് കുറഞ്ഞ കാരണമാണോ ഒരുവിധം വിളഞ്ഞ തന്നെയായിരുന്നു ഞാൻ ഉണക്കിയത് എരിവ് ഉണ്ട് പക്ഷേ അത് ഇങ്ങനെ കൈകൊണ്ട് ഞെക്കുമ്പോൾ പൊടിഞ്ഞു പോവുകയാണ് എന്താണ് അതിന് കാരണം
Useful information ❤
30രൂപ വെച്ചിട്ട് 15 തൈ വാങ്ങി രണ്ടെണ്ണം നഷ്ടപ്പെട്ടു ബാക്കിയുള്ളത് നന്നായി പിടിച്ചു കായി പിടിച്ചു ഒരുപാട് സന്തോഷം ആയി
Very useful video
Thanks
👌👌
Thanks
Thank you
🙏
Ayachu tharamo
I have a plant tiri ellam pozhiunni. What I should do.
Ente thiriyil veluth oru sathanam athentha ...
Sthalam kuravulla aalkarku ethu oru nalla option anu😊
Yes
Will try propagation as mentioned
👍
I am having a plant … but there is no pepper only Thiri….. what is the solutions
Ente kuttikurumulak podikunnilla2.3chedi poyi enth വളമാണ് ഇട്ടു kodukkendath
Kuttikurumulakuchediyude ilakal cutcheyithu kalayano
Yes
Does this plant need sun light?
ഞാൻ ഒരുപാട് തവണ ചെയ്തുനോക്കി ഒന്നുപോലും പിടിച്ചില്ല
കുറേ കമ്പ് പോയിക്കിട്ടി
സാധാരണ കുരുമുളകിൽ നിന്നും തണ്ട് മുറിച്ചുവെച്ച കുറ്റികുരുമുളക് ഉണ്ടാക്കാൻ പറ്റുമോ
അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള കുരുമുളക് ചെടിയുടെ കായ്ക്കുന്ന ശാഖ മുറിച്ച് നട്ടാൽ മതി..
th-cam.com/video/owOio53Fkog/w-d-xo.htmlsi=8rf9rQ4pZ03BlfKB
പറ്റും
അത് എങ്ങനെ പറ്റും ചേച്ചി സാധാരണ കുരുമുളക് വർഷത്തിൽ ഒരിക്കൽ മാത്രമല്ലേ കായഫലം ഉണ്ടാകുകയുള്ളു കുറ്റി കുരുമുളക് എന്നും കായ്ക്കുംമല്ലോ
പറ്റും
തൈ വേണം എന്താ ചെയ്യേണ്ടത്
Whatsapp Number 9048533313 മെസ്സേജ് അയക്കൂ
കുറ്റിക്കുരുമുളക് തയ്യിലെ കുരുമുളക് ഉണക്കുമ്പോൾ അതിനുള്ളിലെ അരി കാണുന്നില്ല ഒരു പതിരായി ട്ടുള്ള കുരുമുളക് എനിക്ക് കിട്ടിയത് എന്താണ് അതിന് കാരണം മൂപ്പ് കുറഞ്ഞ കാരണമാണോ ഒരുവിധം വിളഞ്ഞ തന്നെയായിരുന്നു ഞാൻ ഉണക്കിയത് എരിവ് ഉണ്ട് പക്ഷേ അത് ഇങ്ങനെ കൈകൊണ്ട് ഞെക്കുമ്പോൾ പൊടിഞ്ഞു പോവുകയാണ് എന്താണ് അതിന് കാരണം
മൂപ്പ്ക്കുറഞ്ഞതാവും കാരണം
എവിടെയാ സ്ഥലം
Thai sale undo
ഉണ്ട് WhatsApp number 9048533313 മെസ്സേജ് Ayakku
വന്നു കുറച്ചു തൈ വാങ്ങാൻ ആണ്
എന്ത് വില
1 ന് - 100 വീതം
Kuttikurumulaginte mulak pazhukkunnilla. Why?
തൈ തരുമോ
തരാലോ WhatsApp number 9048533313 ഇതിൽ മെസ്സേജ് അയക്കൂ
ചേച്ചി. കുരുമുളക് തൈ. തരുമോ
തരാം
It’s not Karimunda
തിരിയിൽ കുരുമുളക് മണികൾ വളരെ കുറച്ചേ ഉണ്ടാവുന്നുള്ളൂ.. എന്താണ് കാരണം? ഒന്ന് പറയാമോ 🙏
തയ്യ് തരോ
തരാലോ WhatsApp Number 9048533314 ഇതിൽ ഹായ് വിടൂ
ഈ രണ്ടു കുരുമുളകിന്റയും ഓരോ തൈ തരുമോ
തരാലോ
Whatsapp Number 9048533313 മെസ്സേജ് അയക്കൂ
Ithinu sunlight nallapole veno
വേണ്ട
Thai kalku(panniyoor) vila enthanu?
100
വലിയാതിരിയുള്ളത് ഏതിണം തയ്കളാണ്.
പന്നിയൂർ
പന്നിയൂർ
പരത്തിപറ
🤎
Thanks