ഇത് ചെയ്യാതെ നിവൃത്തിയില്ല..../Family vlog /Truss Work /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Sumesh : 6238021677
    9744568236
    എന്റെ email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #trusswork
    #house
    #roofing
    #keralatraditionallife
    #familyvlog
    #thrissurkkaran
    #comedyvideo
    #entertainmentvideo
    #villagevlog
    #dayinmylife
    #entertainment
    #funnyvideo
    #hometours
    #houseforsale
    #cleaning
    #building
    #materials
    #jindalstainless

ความคิดเห็น • 331

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  11 หลายเดือนก่อน +14

    Sumesh : 6238021677
    9744568236

  • @sandyakalarikkal9282
    @sandyakalarikkal9282 11 หลายเดือนก่อน +18

    അജുചേട്ടന് കുഴപ്പം ഇല്ല സരിത കളിയാക്കുന്നതിൽ പിന്നെ അത് അവരുടേ കോമ്പിനേഷൻ ആണ് അതൊരു രസമാ

  • @tomeldo2348
    @tomeldo2348 11 หลายเดือนก่อน +21

    Truss ഇട്ടാൽ ഏറ്റവും വലിയ ഗുണം തുണി ഉണങ്ങാൻ സ്ഥലമായി, പിന്നെ പുറകു വശത്തെ വരാന്തയിൽ തുണി ഇടുന്ന വൃത്തികേടും ഒഴിവാകും..... പുതിയ വീഡിയോകൾ കൂടുതൽ ഭംഗിയോടെ വരട്ടെ..... 👍👍

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +14

    ചേട്ടൻ..... നിങ്ങളുടെ വീടിന്റെ updete കൾ യഥാസമയം നമ്മളെയും അറിയിക്കുന്നതിൽ സന്തോഷമുണ്ട്.... Dress work ഗംഭീരമായി ജോലിപൂർത്തീകരിച്ച എല്ലാ സ്നേഹമുള്ള ജോലിക്കാർക്കും പ്രക്ഷകരുടെ... സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ..... 🙏💕💕💕💕💕💕💕💕💕💕💕💕🙏

    • @vasanthakumari3186
      @vasanthakumari3186 11 หลายเดือนก่อน +1

      Aju Saritha oru divasam ente vittiil വരുമോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      പിന്നെന്താ വരാലോ 😍😍❤️❤️🙏🙏

  • @JoseKalathingal
    @JoseKalathingal 11 หลายเดือนก่อน +3

    ❤Well done 👍 അടിപൊളി ആയിട്ടുണ്ട്‌. ഇനി ചോർച്ച പേടിക്കേണ്ടതില്ല. ഒരുപാടു സൗകര്യങ്ങളുമായി👍❤️

  • @pattathilsasikumar1391
    @pattathilsasikumar1391 11 หลายเดือนก่อน +5

    Adipoli tress work, its nice to see the house. The workers are really skilled. You could have made a gate on the stairs to avoid dogs going up.
    Aju can make drama practice upstairs.
    Ajubai and Sarita are made for each other couples.
    Awaiting your videos with great pleasure.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      അതെ റിഹേഴ്സലിന് പറ്റിയ സ്ഥലം കിട്ടി 🥰🥰🥰❤❤❤🙏

  • @valleylife5804
    @valleylife5804 11 หลายเดือนก่อน +4

    Work ellam super aayittundu but NO safety precautions. Proper shoes or harness onnum illathe athinte mukalil koode nadannu paniyunnathu.. ethrayo cheruppakkaru apakaram patti kidakkunnathu ennittum oru maattavum illa… panikkarkku okke oru apakadavum koodathe irikkatte..

    • @jane47go
      @jane47go 11 หลายเดือนก่อน +2

      Yes, njaanum shraddichu. Ethra parichayavum midukkum ullavar aanenkilum safety first.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      അതെ 😥😥😒😒🙏🙏🙏🙏🙏🙏🙏

  • @josevincent6319
    @josevincent6319 11 หลายเดือนก่อน +3

    വർക്ക്‌ നന്നായിട്ടുണ്ട്. കാണാൻ ഭംഗിയുമുണ്ട്.❤

  • @AnishdasAnish-wz1vg
    @AnishdasAnish-wz1vg 11 หลายเดือนก่อน +5

    സരിതയ്ക്ക് വായ കൊണ്ട് സംസാരിക്കുന്നതോടൊപ്പം കൈകൊണ്ടുള്ള ആക്ഷൻ Explaination കലക്കി 🤣🤣 എന്തായാലും നോക്കട്ടെ എനിക്കും ഉണ്ട് ഈ work ചെയ്യാൻ 🥰🙏

  • @sureshck3349
    @sureshck3349 11 หลายเดือนก่อน +6

    പാത്തി കൂടി ഇട്ടാൽ വളരെ ഭംഗിയായേനെ.
    വെള്ളം എല്ലായിടത്തും കൂടി താഴോട്ട് വീഴുന്നത് വലിയ ബുദ്ധിമുട്ടാകും. ഇനിയാണെങ്കിലും ചതുര പാത്തി വയ്ക്കുന്നത് കൊള്ളാം.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน +1

      പാർട്ടിച്ചാൽ താമസിയാതെ ഇലകൾ വീണ് അടയും. പിന്നെ അത് ഇരട്ടി പണിയാകും 🥰🥰❤️❤❤🙏🙏

  • @sandhyabiju295
    @sandhyabiju295 11 หลายเดือนก่อน +2

    അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം ഉണ്ടങ്കിൽ ഒന്ന് കളിയാക്കിയാൽ എന്താ തെറ്റ് ചേട്ടന് അത് പ്രശ്നം ഇല്ല പിന്നെ കാണുന്നവർക്കാണോ പ്രശ്നം അതൊക്കെ ഫൺ ആയി കാണു, അടിപൊളി ആയിട്ടാണ് റൂഫ് വർക്ക്‌ ചെയ്തത്, കോഴിക്കുടിന്റെ മുകളിൽ ഒരു പാട് ഇല വീണു കിടപ്പുണ്ടല്ലോ, ട്രീ ഹൗസ് ഉണ്ടാകുന്നില്ലേ അതിന് വേണ്ടി വാങ്ങിയ മുള എന്തിയെ. 😍

  • @Ashokworld9592
    @Ashokworld9592 11 หลายเดือนก่อน +9

    ഹായ്..... എന്റെ സ്നേഹമുള്ള.. അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും... എന്നും എല്ലാ ദിവസവും.. മനോഹരമായ ദിവസങ്ങളുണ്ടാകുവാൻ... ഞങ്ങളും പ്രാർത്ഥിക്കുന്നു....🙏 എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ..... നമസ്കാരം.......!🙏💙💚❤️🙏💜❤️💛🙏

  • @lelibasil8299
    @lelibasil8299 11 หลายเดือนก่อน +18

    Aju സരിതയുടെ കളിയക്കേൽ ആസ്വത്തിക്കുന്നെങ്കിൽ നമുക്ക് എന്താ കുഴപ്പം😮പ്രേക്ഷകർ അതിൽ വിഷമിക്കേണ്ട. സരിത ഇല്ലാതെ അജുന് വീഡിയോ പൂർത്തിയാക്കാൻ പറ്റില്ല

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน +2

      😍😍😍😍😍🙏🙏🙏ചില ആളുകൾക്ക് ഇപ്പോഴും അത് മനസ്സിലാവുന്നില്ല 🥰🥰🙏

    • @shobanavarghese6233
      @shobanavarghese6233 11 หลายเดือนก่อน +2

      ചിലർ അങ്ങനെ ആണ് കുറ്റം കണ്ടു പിടിക്കാൻ നടക്കുവാ 😄

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 11 หลายเดือนก่อน +2

    Ini video shooting cheyyumbol tress il cheytha mathi, allenkil nammade outside kitchen. Open area cooking cheyyanamenkil aa valiya kuda orennam vangikkuka. Athavumbo evide venenkilum kondu vakkamallo 👍👍👍👍👍

  • @bindhubalaraj4144
    @bindhubalaraj4144 11 หลายเดือนก่อน +2

    വളരെ വിശദമായി പറഞ്ഞു തന്നു

  • @shailajavelayudhan8543
    @shailajavelayudhan8543 11 หลายเดือนก่อน +1

    Ajunte veedinte work allam superayi. Sumeshnu nalla workukal kittatte

  • @danesh7460
    @danesh7460 11 หลายเดือนก่อน +3

    അജു എട്ടാ truss work ചെയ്യുമ്പോള്‍ അലൂമിനിയം ഷീറ്റ് ഇടുന്നത് മഴ പെയ്യുന്ന സമയത്ത്‌ നല്ല ശബ്ദം ആണ്. ചൂട് സമയം വീടിന്റെ ഉള്ളില്‍ തണുപ്പ് ആയിരിക്കും. പക്ഷെ terrace മേലെ നല്ല ചൂട് ആയിരിക്കും.....truss വർക്ക് nalla ഫിനിഷ് ആണ്‌..വേണമെങ്കില്‍ ആളുകള്‍ക്ക് പഴയ ഓട് വെച്ച് നോക്കുക...കുറച്ച് പട്ടിക എണ്ണം കൂടും

  • @rectangle90degreemusicchan92
    @rectangle90degreemusicchan92 11 หลายเดือนก่อน

    കാല്gi pipe ഇടാൻ നോക്കണം അല്ലെങ്കിൽ ഒരു അഞ്ചു കൊല്ലം കഴിയുമ്പോൾ തുരുമ്പിച്ചു പോകും

  • @bijukuttan162
    @bijukuttan162 11 หลายเดือนก่อน +2

    🙋‍♂️ഗുഡ് മോർണിംഗ് അജുവേട്ട 👍👍💕💕💕💕💕

  • @kingnaattalan6941
    @kingnaattalan6941 11 หลายเดือนก่อน +2

    അങ്ങനെ അജുവേട്ടൻ വീടിന് മുകളിൽ ഏറുമാടം പണിതു 💖💚💙♥️💗💛❤️💝💜💓🧡💟❣️💞💕♥️💛💙💚💗💖♥️💚💙💛💝❤️💜💓

  • @snehalathanair1562
    @snehalathanair1562 11 หลายเดือนก่อน +1

    Very useful informations.....as usual Aju Sarith kalakki

  • @mohannair1370
    @mohannair1370 11 หลายเดือนก่อน +3

    Catch your builder who constructed house, may not have been done Terrence concreting properly.

  • @joshygeorge2815
    @joshygeorge2815 11 หลายเดือนก่อน +1

    സ്മിതയുടെ വീഡിയോസ് കാണു സരിത,❤

  • @vaijayanthy581
    @vaijayanthy581 11 หลายเดือนก่อน +2

    നീറ്റ് ആയി അടുത്ത വീഡിയോയിൽ ഷീറ്റ് ഇട്ടപ്പോൾ എങ്ങിനെ ഇണ്ടന്ന് ട്രസിൽ ഉൾവശം കാണിക്കണേ, ഇരുട്ടിയ പോലുണ്ടോ, ഹൈറ്റ് ഇതാ നല്ലത്, 👌👌👌

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน +1

      ഉൾഭാഗം കാണിക്കാൻ മറന്നു അടുത്ത വീഡിയോയിൽ കാണിക്കാം..... 🥰🥰🥰🥰🥰❤❤ഇരുട്ടായി

  • @thomasmangalam1801
    @thomasmangalam1801 11 หลายเดือนก่อน +3

    ഒരു കാര്യം ഓർമിപ്പിക്കാൻ.. സാധിക്കും എങ്കിൽ വെൽഡിംഗ് ചെയ്ത സ്ഥലങ്ങളിൽ paint അടിക്കാൻ മറക്കരുത് കാരണം വേൾഡ് ചെയ്യ്ത ഭാഗത്താണ് ആദ്യം തുരുമ്പ് പിടിക്കുന്നത്.

  • @NavaNava-n3e
    @NavaNava-n3e 11 หลายเดือนก่อน +2

    SUPERB CHECHI ANU'S WORLD THE REAL LIFE LAB THANKS CHECHI ADIPOLI YOUR VIDEO KKEPITUP NANINE VANAKKAM VALTHUKKAL WELLDON WELCOME VANAKKAM VAZHA VAZLAMUDAN OAKY CHECHI ADIPOLI CHECHI NANINE CHECHI ANU'S WORLD THANKS ❤❤❤🙏🙏🙏🙏

  • @shobhak2015
    @shobhak2015 11 หลายเดือนก่อน +5

    Made for each other.god bless u guys

  • @blndhukuttan6104
    @blndhukuttan6104 11 หลายเดือนก่อน +2

    VDO നന്നായിരുന്നുട്ടോ ... ഒല്ലൂർ ശ്രീഭവൻ ഹോട്ടലിൽ ഷൂട്ട് നടക്കുന്നുണ്ട്. ജോജ്ജു ജോർജ് ....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      ഉവ്വോ...?? 😍😍😍ഞാൻ അറിഞ്ഞില്ല ട്ടോ ❤❤❤🙏🙏🙏🙏

  • @priyav1720
    @priyav1720 11 หลายเดือนก่อน +4

    ഇനി ഒരു പെയിന്റിംഗ് കൂടി കഴിഞ്ഞാൽ, അടിപൊളി ആവുട്ടോ 👌😍😍😍

  • @susanvarughese7559
    @susanvarughese7559 11 หลายเดือนก่อน

    Saritha, don't you know they have to wear protective glasses. It's not for style.

  • @rajendrannair1783
    @rajendrannair1783 11 หลายเดือนก่อน +1

    വർക്ക്‌ നീറ്റ് ആയിട്ടുണ്ട്, ചുറ്റിനും മഴവെള്ള പാത്തി കൂടി ചെയ്യാമായിരുന്നു, താഴെ വെള്ളം വീഴുമ്പോൾ ചുവരിൽ തെറിക്കില്ലേ...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน +1

      അതിന് നാലര അടിയോളം നീട്ടിയിട്ടുണ്ട് 🥰🥰🥰🥰🙏🙏 മഴവെള്ളം ചുവരിൽ തെറിക്കില്ല പാത്തി വെച്ചാലും കുറച്ചുനാളുകൾക്കുള്ളിൽ ഇലകൾ വീണു അടഞ്ഞു പോവുകയേ ഉള്ളൂ 🥰🥰🥰🙏

  • @ashikashikvs
    @ashikashikvs 11 หลายเดือนก่อน +1

    Sumeshettan & Team 🤗🥰

  • @nithajames9199
    @nithajames9199 11 หลายเดือนก่อน +1

    Love the video 😍 so happy that you include your pets Tyson, Camry😍you observe them and talk about them so sweet

  • @sobha1471
    @sobha1471 11 หลายเดือนก่อน +1

    👌🏻👌🏻👌🏻👌🏻👌🏻നന്നായി ചെയ്തു ഇട്ടു ഉണ്ട് ഉള്ളിൽ പെയിന്റ് അടിച്ചു കഴിഞ്ഞാൽ 👌🏻👌🏻 കുട്ടത്തിൽ താഴെ ഓട് പെയിന്റ് അടിക്കുവാൻ നോക്കു പിന്നെ കുറെ കാലത്തേകു ഒന്നും ചെയുക വേണ്ടാ ഒരുവിധം ഭ ഗി ആയി ❤️❤️❤️🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      ഇനിയെല്ലാം പതുക്കെ ചെയ്യാം 🥰🥰❤️❤️🙏🙏

  • @rajeswariharidas5127
    @rajeswariharidas5127 11 หลายเดือนก่อน +1

    ഈ വീഡിയോ ക്ക് വേണ്ടി വെയ്റ്റ് ചെയ്യുകയായിരുന്നു സൂപ്പർ 😍😍😍😍😍😍👌👌👌👌👌👌👌🙏🙏🙏🙏🙏🙏

  • @ragirejimon1180
    @ragirejimon1180 11 หลายเดือนก่อน +2

    അജു, സരിത വളരെ നന്നായിടുണ്ട് 🥰🥰🥰

  • @sarmilavishnukanth6181
    @sarmilavishnukanth6181 11 หลายเดือนก่อน +2

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI ANU'S WORLD THANKS CHECHI NANINE CHECHI 🙏🙏🙏🙏🙏🙏

    • @saranyashinu3262
      @saranyashinu3262 11 หลายเดือนก่อน +1

      Anu’s world kandittu ivide vannu comment idunno… ithu Aju’s world aanu..

  • @Heavensoultruepath
    @Heavensoultruepath 11 หลายเดือนก่อน +1

    Good work nice presentation interesting video sharing thank u dear ❤🎉

  • @thankav6808
    @thankav6808 11 หลายเดือนก่อน +1

    Ate patte vachal elakal vannu moodum ngalute veettel neraye pullum pedeche kadaye kedakkukayane

  • @skj1046
    @skj1046 11 หลายเดือนก่อน +15

    വെൽഡിങ് പണിക്കാരൻ സർവ്വ കലാ വല്ലഭൻ പക്ഷെ സേഫ്റ്റി ZERO.. (Welding gloves, safety harness, face shield,welding boot..etc ) ഇതൊന്നും പുള്ളി ജീവിതത്തിൽ കണ്ടിട്ടില്ല... ഓവർ കോൺഫിഡൻസ് ഉള്ള മുതലാളിയും പണിക്കാരും... ഇതിലും കേമന്മാര് അടിതെറ്റി അപകടം പറ്റി ജീവിതം കട്ടിലിൽ ഒതുങ്ങി കിടക്കുന്നുണ്ട്...ഓർത്താൽ പിന്നെ ഈ അഭ്യാസം ചെയ്യില്ല ഒരു മനുഷ്യനും.. 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏

    • @skj1046
      @skj1046 11 หลายเดือนก่อน

      @@ajusworld-thereallifelab3597 ചോദിക്കാൻ മറന്നു.... അല്ല നിങ്ങളുടെ ടെറസ് അടിച്ചുവാരി അരിച്ചു ഉരുക്കിയാൽ എന്ധെങ്കിലും കിട്ടോ...?? സ്വർണപ്പണി ഓക്കെ ഉണ്ടായിരുന്ന സ്ഥലം അല്ലെ...എന്തെങ്കിലും കിട്ടാതിരിക്കില്ല (മോഹൻലാൽ ആറാം തമ്പുരാനിൽ പറഞ്ഞപോലെ )"അങ്ങനെ കിട്ടിയ ചരിത്രമുണ്ട്...തമ്പുരാൻ സമ്മതിച്ചാൽ എനിക്കും പണിക്കാർക്കും ദാ ദാ എന്ന് പറയുന്ന സമയം മതി... പണി കഴിഞ്ഞാൽ ടെറസ് ഒരു മര്യാതാ വിലക്ക് നിങ്ങള്ക്ക് തന്നെ തിരിച്ചു തന്നേക്കാം... ""💰💰

  • @nafeesa5039
    @nafeesa5039 11 หลายเดือนก่อน +1

    Veer adipoliyaayittund marshal allaah

  • @SojaVijayan-ce1sj
    @SojaVijayan-ce1sj 11 หลายเดือนก่อน

    Super Aju and Sarita

  • @leelamathew4681
    @leelamathew4681 11 หลายเดือนก่อน

    Wow how beautiful. Well done Pillarae. Enjoy your home. ❤️🙏

  • @padmankk4499
    @padmankk4499 11 หลายเดือนก่อน

    വർക്കേഴ്സ് പോരാവെള്ളം ഒഴുകുന്നിടത്താണ് സ്ക്രീവയ്ക്കുന്നത് അത് സച്ച പണി അല്ല ,2" സ്ക്രൂ പൊങ്ങിയ പുറത്ത് വയ്ക്കണം അതാണ് ശരി

  • @nithinvarkala5324
    @nithinvarkala5324 11 หลายเดือนก่อน

    Pravasam Aya Enna chathichu kukku FM pearil

  • @tharesanambakatt2036
    @tharesanambakatt2036 11 หลายเดือนก่อน +1

    Super Tress work nice Home all the best god bless you

  • @lakshmikuttyknair9179
    @lakshmikuttyknair9179 10 หลายเดือนก่อน

    ഷീറ്റ് ഇടുന്നതു വീടിനു സേഫ് ആണ് കാലാവസ്ഥ വീടുകള് കേടാകുന്നുമുകളിൽ എല്ലാം ചെയ്‌യാം തുണി ഉണക്കൽ എല്ലാം നല്ല പണി 👌

  • @ambikamenon9496
    @ambikamenon9496 11 หลายเดือนก่อน

    Work is super but no safety measures at all for the workers. I was so scared watching them at heights working so dangerously.

  • @AadithyanSS
    @AadithyanSS 11 หลายเดือนก่อน +5

    അജുവേട്ടാ മൊത്തം പണി കഴിഞ്ഞിട്ടും മുകൾ ഭാഗം കാണിച്ചില്ലല്ലോ എല്ലാംകൊണ്ടും നിങ്ങളുടെ വീടു ഇപ്പോൾ അതിമനോഹരം ആയിട്ടുണ്ട് 👌👌👌

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      ശ്ശെടാ അത് മറന്നു പോയി 😒😒😬😬😬

    • @AadithyanSS
      @AadithyanSS 11 หลายเดือนก่อน

      😥

    • @AadithyanSS
      @AadithyanSS 11 หลายเดือนก่อน

      Aadithyan. s പഴയ ശ്രീലതയാ കേട്ടോ അജുചേട്ടാ സരിതാ 🤩

  • @georgeenajacob1333
    @georgeenajacob1333 11 หลายเดือนก่อน +2

    Perfect work 👌🏻

  • @samezainu
    @samezainu 11 หลายเดือนก่อน +1

    Super..ningalude steelinte water tank engineyund .. vellam choodaakaarundooo..?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      പഴയ ടാങ്കിനെ അപേക്ഷിച്ചു നോക്കുമ്പോ ചൂട് വളരെ വളരെ കുറവാണ് 🥰🥰🥰🥰🙏

    • @888------
      @888------ 11 หลายเดือนก่อน

      കറുത്ത paint അടിച്ചാൽ ഉച്ച കഴിഞ്ഞു ചൂട് വെള്ളത്തിൽ കുളിക്കാം😊😊

  • @nicefamilyvlog1935
    @nicefamilyvlog1935 11 หลายเดือนก่อน +1

    സരിത ഇന്നലെ ഞങ്ങൾ ശ്രീദേവി ഡോക്ടർ അവിടുന്ന് മുക്കുറ്റി ലേഹ്യവും എണ്ണയും വാങ്ങി ശ്രീദേവി ഡോക്ടറെ കാണാൻ പറ്റിയില്ല അവിടെ വേറെ ഡോക്ടർമാർ ആയിരുന്നു അതുകൊണ്ട് കണ്ടില്ല എന്തായാലും കഴിച്ച് നോക്കിയിട്ട് ഫീഡ്ബാക്ക് പറയാം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      തീർച്ചയായും പറയണം ട്ടോ. ശ്രീദേവി ഡോക്ടർ സയന്റിസ്റ്റ് ആണ്. ഡോക്ടർ കൺസൾട്ടേഷൻ ഇരിക്കുന്നില്ല🥰🥰🥰🙏🙏🙏

    • @nicefamilyvlog1935
      @nicefamilyvlog1935 11 หลายเดือนก่อน

      Ok🙏🙏

  • @asokantrikkassery6665
    @asokantrikkassery6665 11 หลายเดือนก่อน +1

    First view, അജു സരിത നമസ്കാരം

  • @sanskritclub4196
    @sanskritclub4196 11 หลายเดือนก่อน +1

    Uniq family എന്ന നിങ്ങളുടെ ചേച്ചി യുടെ ചാനലിന്റെ കൂടെ നിങ്ങൾ ഒരു വീഡിയോ ഇടുമോ

  • @Rayyanayaan9695
    @Rayyanayaan9695 11 หลายเดือนก่อน +1

    ഉൾഭാഗം കാണിക്കു

  • @anandthrissur6116
    @anandthrissur6116 11 หลายเดือนก่อน +1

    നല്ല വർക്
    നല്ല ഭംഗിയായി❤
    👍😀😎

  • @AnithaMenon-y9b
    @AnithaMenon-y9b 11 หลายเดือนก่อน +1

    Veedinu nalla surakshayayi aju

  • @ANANLAKH
    @ANANLAKH 11 หลายเดือนก่อน +1

    Ajuvetta, Ladder and Govani ( Koni) are the same. 😊😊

  • @KarthikaShajiUSA
    @KarthikaShajiUSA 11 หลายเดือนก่อน +1

    വളരേ നന്നായിട്ടുണ്ട്

  • @meenasuresh7751
    @meenasuresh7751 11 หลายเดือนก่อน +6

    പാത്തി വേണ്ട സരിത. അത് വച്ചാൽ ഇരട്ടി പണി ആകും. 👍👍👍👍👍

  • @SuchithBayushi
    @SuchithBayushi 11 หลายเดือนก่อน +9

    നല്ല വൃത്തി ആയി ചെയ്തിട്ടുണ്ട് ..രസമുണ്ട് ..പണി അറിയുന്ന പണിക്കാർ

  • @maggie6075
    @maggie6075 11 หลายเดือนก่อน +1

    ഒരു ചതുരത്തിൽ

  • @Annz-g2f
    @Annz-g2f 11 หลายเดือนก่อน +1

    Hello Aju n Saritha lastly by d Grace n Blessings of Almighty God your dream has come true in d monsoon season no need to worry and during summer the severe heat. Jagumon has gone to school 2day no cooking video ok cu in ur next video bye take care

  • @leelamathew4681
    @leelamathew4681 11 หลายเดือนก่อน

    Aju Saritha I need a ladder too. Thank you.

  • @dhanya.rajesh9612
    @dhanya.rajesh9612 11 หลายเดือนก่อน

    അഡിനോയ്ഡ് ന് ജാഗ്ഗുവിന് ഉപയോഗിച്ച മരുന്നിന്റെ പേരെന്താ? ഓൺലൈനിൽ വാങ്ങാൻ പറ്റുമോ?

  • @SujaRamesh-w8e
    @SujaRamesh-w8e 11 หลายเดือนก่อน +1

    Aju saritha jegu god bless you ❤

  • @AppyStarPhotostat
    @AppyStarPhotostat 11 หลายเดือนก่อน +1

    Hai aju saritha jagu mon terrace work is fine

  • @fabyjose7708
    @fabyjose7708 11 หลายเดือนก่อน

    Adipoleeee🎉❤

  • @talebroypranatha4042
    @talebroypranatha4042 11 หลายเดือนก่อน +1

    kidu kidu

  • @madhuputhoorraman2375
    @madhuputhoorraman2375 11 หลายเดือนก่อน +2

    സിനിമ
    ചിത്രം
    സീൻ........ മോഹൻലാൽ .....ഷെഡ് പൊളിക്കാതെ പണിയാത്തെ പറ്റുമോ
    സോമൻ ംംം... മൗനം
    മോഹൻലാൽ....പറ്റില്ലല്ലോ.... സുമേഷിന്റെ വർക്ക് സൂപ്പർ

  • @dilshadshajahan2056
    @dilshadshajahan2056 11 หลายเดือนก่อน +1

    Super👍

  • @ProTraveller-z2w
    @ProTraveller-z2w 11 หลายเดือนก่อน

    നല്ല വൃത്തിയുള്ള വർക്ക്.

  • @kurumbiparus2193
    @kurumbiparus2193 11 หลายเดือนก่อน +1

    🙏🙏🙏 THANKS..........................................

  • @JyothiAmmu-fp5dn
    @JyothiAmmu-fp5dn 11 หลายเดือนก่อน +3

    അജു ഏട്ടാ, സരിത, ജഗു ❤️❤️❤️

  • @viniraj3965
    @viniraj3965 11 หลายเดือนก่อน

    Expense പറയണേ... Landscaping.. ന്റേതു

  • @muhammedsaheer1533
    @muhammedsaheer1533 11 หลายเดือนก่อน

    Cash akumpol agrahamgal kodum kayil Paisa ilenkil ethonum thonOla

  • @rajankuttappan
    @rajankuttappan 11 หลายเดือนก่อน +2

    അജു , ഉത്തരം വക്കാൻ സഹായിക്കണോ എന്ന് ചോദിച്ചപ്പോൾ ഞാൻ വിചാരിച്ചു ഇപ്പോൾ മൊത്തം ഉയർത്തി സഹായിക്കുമെന്ന്. ഇതിപ്പോൾ ഷർട്ടിന്റെ പുറകിൽ കാലങ്കുട കോളത്തിയിട്ടപോലെയായി 😂😂🤣🙏💕

  • @thomasmangalam1801
    @thomasmangalam1801 11 หลายเดือนก่อน +2

    കൊച്ചി കോർപറേഷനിൽ ഇത് ചെയ്യാൻ sanction വേണം. Building tax വ്യത്യാസം വരും.

  • @ArunKumar-dy7lz
    @ArunKumar-dy7lz 10 หลายเดือนก่อน

    Which company sheet you used

  • @swapnasiji8966
    @swapnasiji8966 11 หลายเดือนก่อน

    Super work👌👌

  • @888------
    @888------ 11 หลายเดือนก่อน

    മഴ പെയ്താൽ ഭയങ്കര ശബ്ദം മുഴക്കം ആയിരിക്കും😮

  • @kannanksuresh3218
    @kannanksuresh3218 11 หลายเดือนก่อน +1

    Namaskaram Priyapettavare ❤

  • @vinodvayalvaram6275
    @vinodvayalvaram6275 11 หลายเดือนก่อน

    Perfect work super❤

  • @sarathcbbabu6345
    @sarathcbbabu6345 11 หลายเดือนก่อน +1

    ഈ കാലത്ത് വീടിനു അത്യാവശ്യം വേണ്ട ഒരു കാര്യം ആണിത്. ഞാൻ രണ്ട് കൊല്ലം മുന്നേ ചെയ്തു.. വീട്ടിൽ ചൂട് കുറയും ഇത് ചെയ്‌താൽ

  • @kochurani7012
    @kochurani7012 11 หลายเดือนก่อน +1

    Veedu panithittu ethra varshamayi.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      താമസമായിട്ട് 15 കൊല്ലം❤️🥰🥰🙏

  • @basheer8274
    @basheer8274 11 หลายเดือนก่อน

    Supper work

  • @SanojTArjunan
    @SanojTArjunan 11 หลายเดือนก่อน +3

    ട്രസ്സ് വർക്ക് ചെയ്യുമ്പോൾ മെയിൻ ആയിട്ട് ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങൾ ഏറെക്കുറെ ശ്രദ്ധിച്ചാണ് സുമേഷ് ഭായ് ഡ്രസ്സ് വർക്ക് ചെയ്തിരിക്കുന്നത് ഷീറ്റ് ഇടുന്നതിനു മുന്നുള്ള ഡ്രസ്സ് കണ്ടപ്പോൾ തന്നെ മനസ്സിലായി,,,, മേലെ ഷീറ്റിന്റെ മുകൾഭാഗം കാണിച്ചതിലും നല്ല ഫിനിഷിംഗ് ഉണ്ട്,,, അടുത്ത വർക്ക് ചെയ്യുമ്പോൾ സേഫ്റ്റിയുടെ കാര്യത്തിൽ കുറച്ചു കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്,, നിങ്ങൾ സ്ഥിരമായി ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് അത്ര പേടിയൊന്നും തോന്നില്ല,, പക്ഷേ ഇതൊരു വീഡിയോ രൂപത്തിൽ കണ്ടപ്പോൾ ചില ഭാഗങ്ങളിൽ ശരിക്കും പേടി തോന്നി,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน +1

      അതെ... കാണുന്നവർക്ക് പേടി തോന്നും 😥🙏🙏🙏

  • @Shajahan-n3u
    @Shajahan-n3u 11 หลายเดือนก่อน +1

    Aju chattaan n,a painting prayooggm Kollam ,avtdattu adihhu eviddttu adihhu,moothattilloru koottiyiddkkal addihhu😂😂🏠🏠🏠🏠🏠🏖️🏖️🏖️🏖️🏖️🏖️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🥢🍽️🍹🥢🍹🍷🍾🍶🍵🍻🥂🥂🥛🥛🥛🍣🍣🍣🥪🥪🌽🌽🥕🍁🍂🍂🍁🍁🍁🍁🌾🌾🌾🌾🌿🌹🥀🥀🥀🥀🥀🥀🥀

  • @majeshkariat2887
    @majeshkariat2887 11 หลายเดือนก่อน

    Awesome work and family.

  • @manugaming5826
    @manugaming5826 11 หลายเดือนก่อน +2

    Good morning aju & saru.. 🥰🥰💞💞

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 11 หลายเดือนก่อน +2

    ഞാൻ പറഞ്ഞിട്ടുണ്ട് sarithayodu😘 അജുസിനെ കളിയാക്കരുതെന്ന്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      😂😂കളിയാക്കിയില്ലല്ലോ ❤️❤️🙏🙏

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 11 หลายเดือนก่อน +1

    Cutlet koduthille. Cutlet ndakkana samayathu ithinte pani nadakkunnundarnnallo

  • @deepakdeepu2753
    @deepakdeepu2753 11 หลายเดือนก่อน +2

    പണി നല്ല ഭംഗിയായി ചെയ്തിട്ടുണ്ട് ❤ പണി കണ്ടപ്പോൾ കുറച്ചു കാലം പുറകോട്ടു ഓർമ്മകൾ പോയി ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 หลายเดือนก่อน

      അതെന്താണ് ഓർമ്മകൾ പുറകോട്ട് പോയത്...???? 🤔🥰🥰🥰🥰

    • @deepakdeepu2753
      @deepakdeepu2753 11 หลายเดือนก่อน

      കുറച്ചു കാലം ഈ പണിയുമായി നടന്നിട്ടുണ്ട് അത് കൊണ്ട് 😍

  • @brigetwilliam749
    @brigetwilliam749 11 หลายเดือนก่อน +1

    All super 👍🏻👍🏻👍🏻❤❤❤

  • @shihabbhr3299
    @shihabbhr3299 11 หลายเดือนก่อน +1

    സുമേഷിൻ്റെ വർക് 👍🏻

  • @vasanthynn2901
    @vasanthynn2901 11 หลายเดือนก่อน

    Sumesh...ente Makante...(.Nidhin.).....Best..Friend..aanutto..Sumesh..athra paavam onnum alla...pachhhha..paavam..aanu..🤣🤣🤣🤣🤣🤣🤣🤣

  • @sobhav390
    @sobhav390 11 หลายเดือนก่อน

    Very nice 👍

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 11 หลายเดือนก่อน +1

    Terrace work alle

  • @sindhuajay371
    @sindhuajay371 11 หลายเดือนก่อน

    Perfect 👌❤️

  • @Anithapraveen1950achu
    @Anithapraveen1950achu 11 หลายเดือนก่อน +2

    Good video