റുഷ്ദ മോള്‍ എന്ത് പിഴച്ചു. എവിടെ നോക്കിയാലും റുഷ്ദ മോള്‍ Rushda Mol Samad Saqafi

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 117

  • @Flowers-kl7
    @Flowers-kl7 14 วันที่ผ่านมา +8

    സത്യം ഞാൻ ആ പാട്ട് കേട്ട മുതൽ ഞാൻ ചിന്തിക്കുന്ന ഒന്നാണ്. ആ പാവം പെണ്ണും ചെക്കനും എന്ത് പിഴച്ചു

  • @irfanmuhammad1570
    @irfanmuhammad1570 16 วันที่ผ่านมา +34

    അവർചൈത തെറ്റിന്ന് അവർ തൗബ ചൈതാൽ അള്ള പൊറുത്ത് കൊടുക്കും. പക്ഷെ നമ്മൾ അവരെ പറഞ്ഞാൽ അവർ പൊരുത്തപ്പെടാതെ അള്ളാ പൊറുത്ത് തരൂല

  • @ശ്ര
    @ശ്ര 13 วันที่ผ่านมา +2

    നൗഷാദ് ബാഖവി ആണ് ഈ വിഷയം വഷളാക്കിയത്. അദ്ദേഹം സമദ് സകാഫിയോട് പൊരുത്തപ്പെടേച്ചു ലൈവിൽ വന്നു അദ്ദേഹം പൊരുത്തപെടീക്കട്ടെ

    • @AboobackerSidheeq-b9v
      @AboobackerSidheeq-b9v 12 วันที่ผ่านมา

      അതേ ശരിയാണ്

    • @sadakkathullahkalathingal5248
      @sadakkathullahkalathingal5248 11 วันที่ผ่านมา

      വഷളാക്കിയത് ആ വേദിയിൽ പാടിയ മറ്റൊരു സഖാഫി വര്യൻ തന്നെയാണ് സഹോ

  • @mohdnazal1364
    @mohdnazal1364 16 วันที่ผ่านมา +5

    E song paadiyavar thoubha cheiythaal avark Allahu poruthapett kodukkum eth eghane parann nadakkunnath thettalle Allahu allavareyum kaakkatte🤲🤲

  • @shahishahi9852
    @shahishahi9852 16 วันที่ผ่านมา +14

    കുട്ടികളുടെ അടുത്ത് എന്തെകിലും തെറ്റുവന്നിട്ടുണ്ടെകിൽ ഉസ്താദുമാർ അവരെ വ്യക്തപരമായി വിളിച്ചു അവർക്ക് വേണ്ട ഉപദേശനിർദേശം പറഞ്ഞു കൊടുക്കമായിരുന്നു ഇത്‌ പബ്ലിക്കിൽ ഇത്ര വലിയ ഇഷ്യൂ വരില്ലായിരുന്നു. ഏതായാലും കുട്ടികൾ എന്തെകിലും പ്രവർത്തനങൾ ചെയ്യാൻ ഉദ്ദേശിക്കുബോൾ അവരുടെ ഉസ്താദ്മാരോട് കൂടി ആലോചിച് ചെയ്യുക. അള്ളാഹു എല്ലാവർക്കും നല്ലത് പറയാനും മനസിലാകാ നുള്ള തൗഫീഖ് നൽകട്ടെ.

  • @habeebrahman7995
    @habeebrahman7995 16 วันที่ผ่านมา +13

    Salam paranjukond thudangiyal onnukoodi manoharamakum

    • @അക്കരെ
      @അക്കരെ 15 วันที่ผ่านมา +1

      ഈ Channel muslims മാത്രമല്ല കാണുന്നത് ഓർക്കുക മാത്രമല്ല ഇതൊരു പ്രbaശനവും അല്ല....അദ്ദേഹം ipo പോകുന്ന vayi endhaano അത് thananyan നല്ലത്

  • @Bushra-z4o
    @Bushra-z4o 16 วันที่ผ่านมา +4

    നല്ല അവതരണം

  • @suhrabikalodi894
    @suhrabikalodi894 16 วันที่ผ่านมา +3

    Aameen ya rabbel aalameen
    Yetha Rushda mol

    • @Asar-x4y
      @Asar-x4y 16 วันที่ผ่านมา +1

      സുഹറ ബീവി ഈ ലോകതോന്നുമല്ലോ 🤔🤔🙆

    • @arszz7080
      @arszz7080 15 วันที่ผ่านมา

      എവിടാർന്നു 😂

  • @allvideos7466
    @allvideos7466 16 วันที่ผ่านมา +60

    മണവാട്ടിയും മണവാളനും പാവം പാടിയ വെക്തികൾ അങ്ങനെ പടരുതായിരുന്നു പ്രത്യേകിച്ച് ഉസ്താദ്മാർ

    • @FathimaZahra-n4m
      @FathimaZahra-n4m 16 วันที่ผ่านมา +3

      Aa padiya al usthadonnumalla

    • @Asar-x4y
      @Asar-x4y 16 วันที่ผ่านมา

      ​@@FathimaZahra-n4mസ്വന്തമായി വരികൾ എഴുതി അവതരിപ്പിക്കുന്ന ഒരു ഉസ്താണ് ഈ പാടിയ ആൾ... എന്നാണ് അറിയാൻ കഴിഞ്ഞത് 🙄🙄🙄

    • @MuhammedMusthafa-d1u
      @MuhammedMusthafa-d1u 16 วันที่ผ่านมา +4

      ആ ഉസ്താദ് മാർ ക്ക് വിവരം ഇല്ലേ ഇങ്ങനെ വളിപ്പ് പാട്ട് പാടാൻ

    • @Mashaallah-c9q
      @Mashaallah-c9q 16 วันที่ผ่านมา +2

      ഉസ്താദ് മാര് പാടിയപ്പോൾ അത് വളിപ്പ് പാട്ട് അല്ലോതൊരു പാടിയാൽ അത് ഹിറ്റ് പാട്ട്

    • @jacksparrow5412
      @jacksparrow5412 16 วันที่ผ่านมา +3

      ​@@Mashaallah-c9q😂Paathum Koothum Aano Ustadumarude Joli

  • @AbdulrasheedJahangeer
    @AbdulrasheedJahangeer 15 วันที่ผ่านมา

    ആമീൻ 🤲🤲🤲🤲🤲🤲

  • @NazreenJalal
    @NazreenJalal 16 วันที่ผ่านมา

    *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @KasimuthuKasimuthu
    @KasimuthuKasimuthu 16 วันที่ผ่านมา +2

    Nice voice

  • @muneerk8086
    @muneerk8086 16 วันที่ผ่านมา +8

    അല്ലെങ്കിൽ തന്നെ ഇപ്പോൾ ഉസ്താദ്മാര് നല്ലത് പറഞ്ഞു കൊടുക്കുന്നത് മുസ്ലിം ഉമ്മത്തിന് തന്നെ ഇഷ്ട്ടം ഇല്ലാതെ ആയിട്ടുണ്ട് എന്ത് നല്ലത് പറഞ്ഞാലും അതിന്റെ അടിയിൽ വന്നു എന്തൊക്കെ ആണ് പറയുന്നത് 😢അതിനിടയിൽ കൂടി ഉസ്താദ്മാരിൽ നിന്ന് ഇങ്ങനെ കിട്ടിയപ്പോ അവർക്ക് ആഘോഷം 😢ആരോട് പറയാൻ ആര് കേൾക്കാൻ 😢

    • @subairmuhamedkunju7087
      @subairmuhamedkunju7087 16 วันที่ผ่านมา +1

      ഉസ്താദ് നിന്ന് പത്തിയാൽ ശിഷ്യന്മാർ നടന്നു പത്തും, എന്തു ചെയ്യാനാണ്.

  • @riyaskt8003
    @riyaskt8003 15 วันที่ผ่านมา +3

    Rushda മോൾ ഇത് enjoy ചെയ്യുന്നുണ്ടെങ്കിലോ?

    • @faslu9949
      @faslu9949 14 วันที่ผ่านมา

      Nthonnaadooo pottatharam parayunne

  • @AnsuAhz
    @AnsuAhz 15 วันที่ผ่านมา

    Njan inn angadiyilpoyi sadhanangal vangunnathinidayi oru chekken rushdamol rushdamol yenn parayunnad kettu kaliyakalugal yellodthumund yenthacheyyaa 😢

  • @SHARAFUDHEEN-m2n
    @SHARAFUDHEEN-m2n 16 วันที่ผ่านมา +9

    കുഴപ്പം ഇല്ല പക്ഷെ തെറ്റ് തിരുത്തേണ്ട ഉസ്താദ് മാർ തന്നെ തെറ്റിലേക്ക് പോയികൊണ്ടിരിക്കുന്നു AP സുന്നികൾ അവർക്ക് എന്ധെങ്കിലും വരുമ്പോൾ മാത്രം സമുദായ സ്നേഹവുമായി വരും മറ്റുള്ളവർ എന്ധെങ്കിലും പറഞ്ഞാൽ അധ് അവരെ വിളിച്ചു തിരുത്തിക്കുന്നതിന്ന് പകരം AP സുന്നികൾ എന്താ ചെയ്യുന്നദ് ഇവിടെ സ്റ്റാറ്റസ് വെച്ചു സ്വന്തം സമുദായത്തെ കളിയാക്കി കൊണ്ടിരിക്കുന്നു മാത്രം അല്ല ഇതു പോലെ സ്വന്തം സംഘടനയിൽ വരുമ്പോൾ നിങ്ങൾക്ക് എത്ര വേദനിക്കുന്നു 😢അതു പോലെ എല്ലാവരും മനുഷ്യർ ആണ് എന്ന ചിന്ത എല്ലാവർക്കും ഉണ്ടാകട്ടെ

  • @SuhailSuhailpp-ru5nn
    @SuhailSuhailpp-ru5nn 16 วันที่ผ่านมา

    Aameen yaaa rabbal aalameen

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 16 วันที่ผ่านมา

    AmeenyarabilAlameen

  • @JunaidNidha
    @JunaidNidha 16 วันที่ผ่านมา +17

    സംസാര രീതിയിൽ ചെറിയ മാറ്റം ഉള്ളത് പോലെ തോന്നി

  • @ಮದೀನಾಅಲೆಮಾರಿ786s
    @ಮದೀನಾಅಲೆಮಾರಿ786s 16 วันที่ผ่านมา +1

    Pakshe aa penn niraparaadi analloo?aa patt awal padiyad allalloo?

  • @sabeenasiraj7102
    @sabeenasiraj7102 16 วันที่ผ่านมา +1

    ആമീൻ ആമീൻ 🤲🤲

  • @Sajisharef
    @Sajisharef 16 วันที่ผ่านมา

    Aameen

  • @RamlathAboobacker-f1y
    @RamlathAboobacker-f1y 16 วันที่ผ่านมา +9

    റുഷ്ദ മോൾ ഈ പേര് എല്ലാവർക്കും ഇഷ്ടമായി അതാവും അല്ലാതെ എന്തിനാണ്

  • @RayyanTnr
    @RayyanTnr 15 วันที่ผ่านมา +3

    ചെയ്തതിനേക്കാൾ കുറ്റമാണ് പ്രചരിപ്പിക്കുന്നത് അള്ളാഹു പൊറുത്തു തരട്ടെ Aameen

  • @FathimaHiba-lq8lw
    @FathimaHiba-lq8lw 16 วันที่ผ่านมา

    Ameen

  • @MohammedBadsha-yy1eh
    @MohammedBadsha-yy1eh 13 วันที่ผ่านมา

    നിങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്ത പ്രശ്നം പരിഹരിക്കും പരിഹസിച്ചാൽ ഇബിലീസിന് സ്വാധീനം കിട്ടും ഈ പരിഹസിക്കുന്നവർ ഏറ്റവും ശൈത്താൻ 😊

  • @JasminSaali
    @JasminSaali 13 วันที่ผ่านมา

    ഒരാളുടെ കുറവ് ഇന്ന് മറച്ചുവച്ചാൽ 1000 കുറവുകൾ അള്ളാഹു നാളെ മറച്ചു വെക്കും എന്നാണ്.. എന്നാൽ ഇന്ന് പണ്ഡിതന്മാർ വരെ trollanum കളിയാക്കാനും മുന്നിലാണ്

  • @fayis494
    @fayis494 10 วันที่ผ่านมา

    പാട്ടിന്റെ എബിസിഡി അറിയാത്തവർ മിണ്ടാതിരിക്കട്ടെ, മറ്റുള്ളവർക്ക് ചിരിക്കാൻ ഉള്ള വക വച് പാട്ട് പാടിയാൽ കളിയാക്കും അത് സ്വഭാവികം ,

  • @MuhammadSinan-qn8oi
    @MuhammadSinan-qn8oi 13 วันที่ผ่านมา

    ഇനി ട്രോളുന്ന വരുടെ ചാനെൽ പൂട്ടണം നടപടി വേണം 🤲🤲🤲

  • @Asar-x4y
    @Asar-x4y 16 วันที่ผ่านมา +5

    ഇത് സമുദായത്തെ താറടിച്ചു കാണിക്കാൻ കുറെ യുക്തിവാദികൾ ഏറ്റെടുത്തു virl ആക്കിയതാണ് കൂടെ കുറെ സക്കാഫി ടീം അല്ലാത്തവരും 😔😔😔

  • @mohd__faraz6480
    @mohd__faraz6480 14 วันที่ผ่านมา

    Rushda mol enn paranjal entha sambavam🧐

  • @juvairiyajubi1124
    @juvairiyajubi1124 16 วันที่ผ่านมา +2

    Ithokke. Avarum phonil kanukayalle😢. Yethra vedanappedunnundavum

  • @ahmedshareefahsani1091
    @ahmedshareefahsani1091 16 วันที่ผ่านมา +3

    എത്രത്തോളം നിങ്ങൾ തന്നെ എത്ര തവണ യാ ആ പേര് ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്നത്

  • @ashrafamaani7905
    @ashrafamaani7905 15 วันที่ผ่านมา

    ഉസ്താദ്.... എനു പറഞ്ഞാൽ മദി

  • @Rasheeq_dekla
    @Rasheeq_dekla 16 วันที่ผ่านมา +1

    Hhaa athey aro cheytha thettin ivide pavapetta kudumbam thalathaythendi vannuu... Ithineyokke social medialoode viral cheyyunna usthadummar kuracch polum buddiyillatha roobatthil nadakkukayan... Video reach kittan vendi enthina ingne oru kudumbatthode kalikkunne.. Aaa usthadinte uppa paranja vakkukalaan ente marimakalk manasikamayi enthengilum pattiyal ee video ittavar uttharam parayoo..??? Enn

  • @shareefvadakkan4299
    @shareefvadakkan4299 16 วันที่ผ่านมา +3

    🤲😢

  • @sajnavsajna2396
    @sajnavsajna2396 13 วันที่ผ่านมา

    തെറ്റ് തിരുത്താം, അത് അയാളെ പരസ്യമായി കളിയാക്കി കൊണ്ടും അപമാനിച്ചു കൊണ്ടും ആകരുത്

  • @MohammedBadsha-yy1eh
    @MohammedBadsha-yy1eh 13 วันที่ผ่านมา

    നിങ്ങളെ ലക്ഷ്യം ഉണ്ടാക്കാനാണ് അള്ളാന്റെ പേരും പറഞ്ഞിട്ട് നിങ്ങൾ പറഞ്ഞത് ആരും നന്നാവില്ല അള്ളാ തീരുമാനിക്കുന്നത് നന്നാകാൻ

  • @lailaabdulla6923
    @lailaabdulla6923 16 วันที่ผ่านมา

    പാവം അവർ 🙏🙏

  • @ShajahanShajahan-xy9qq
    @ShajahanShajahan-xy9qq 16 วันที่ผ่านมา +2

    Mathi ഇനിയെങ്കിലും നിർത്തിക്കൂടെ നിങ്ങളെ പോലെ ഉള്ളവരാണ് ഇത് പ്രചരിപ്പിക്കുന്നത് ഒന്ന് അല്ല പലതവണ ആളുകൾ പറഞ്ഞു അവർപൊറുക്കണം തെറ്റ് പറ്റി എന്ന് പറഞ്ഞു മടങ്ങി വീണ്ടും വീണ്ടും പറഞ് കൂടുതൽ വഷളാകരുത് pls🙏

    • @subairmuhamedkunju7087
      @subairmuhamedkunju7087 16 วันที่ผ่านมา

      ഇനി മേലാങ്കിലും ഭജനപ്പാട്ടും പൂരം പാട്ടും പഠിപ്പിച്ചിറക്കരുത്, ഇതിനെയൊക്കെ തടഞ്ഞില്ലെങ്കിൽ അഘോരിനൃതം വരെ ആരംഭിക്കും.

  • @shoukathalishoukathali4094
    @shoukathalishoukathali4094 12 วันที่ผ่านมา

    മാന്യമായി കല്യാണം നടത്തണം അല്ലെഗിൽ ഇത് ഇതിനപ്പുറവും നടക്കു ആ പാടിയ ഉസ്താദ് എപ്പോളും വൈറൽ പാട്ടിനു ശ്രമിക്കുവാ

  • @hamsamuhammad9348
    @hamsamuhammad9348 16 วันที่ผ่านมา

    Evide.rusthamoleyaarum.kaliyaakunnilla.kaliyaakiyath.paattupaadiavaraane.kanathapalathum.kaanikum.anne.paranjavaraane.kaliyaakiyath.veetukaar.apol.thanne.ath.thadayanamaairunnu.athonnum.cheyyaath.natukaarude.thalayil.edanda.epol.vishamich.kariamlla.rustha.ethine.utharavaadiyalla.utharavaadigal.epaatte.paadiyavarum.ath.kette.ninna.musleengalumaane.

  • @fathimafathim9047
    @fathimafathim9047 16 วันที่ผ่านมา +1

    എന്തിനാ പിന്നേം പിന്നേം വീഡിയോ ഇട്ട് വൈറലാക്കുന്നത്.. മുസ്ലിം ഉമ്മതിനെ കരി വാരിത്തേക്കാൻ മറ്റുള്ളോരടെ മുമ്പിലേക്കേറിഞ്ഞു കൊടുക്കണോ.. അവർക്കൊരു തെറ്റ് പറ്റി.. പറഞ്ഞു പറഞ്ഞു പിന്നേം റീചാക്കാതെ നിക്കുന്നതല്ലേ നല്ലത്

  • @fhameen
    @fhameen 16 วันที่ผ่านมา +3

    ഇപ്പോൾ സജി ചെറിയന്റെ നാവുള്‌ക് ആണ് വൈറൽ 😂

  • @ANEESKP-z1b
    @ANEESKP-z1b 16 วันที่ผ่านมา +3

    Ariyathe oru thett poyi ..ini ath nirthikkoode...pavangal😢

  • @mohamedshareef3361
    @mohamedshareef3361 15 วันที่ผ่านมา

    താങ്കൾ ദീനിനോട് പ്രബുദ്ധനല്ല റുഷ്ദമോളെ ആരും അറിയുന്നവരായിട്ടല്ല. ഇവിടെ ഖദീജാബീവി വിലസുംഎന്നും ഫാത്തിമ മണിയകാത്തിരിപ്പ് ഈപേലെയൊക്കെ വെച്ചു മണിയ പൈങ്കിളിഗാനം ഈ വഴിതെറ്റിയ ഗൗമിനിടേ നടക്കുന്നവ പതിവാണ്. ഇപ്പോൾ ഒരു പണ്ഡിത ബിരുദന്റ വിവാഹത്തിന് ആ സുഹൃത്തുക്കൾ ലൈവിലിട്ടു ആഘോഷമാക്കിയ തോന്നിവാസമാണ് ഈ റുഷ്ദമോൾഗാനം. അത് അരുതാത്തതെന്ന് പ്രതികരിക്കൽ ദീനി ബോധരുടെ കടമയാണ്.അങ്ങിനെ ചെയ്തില്ലെങ്കിലാണ് അപകടം. താങ്കൾക്ക് ഇതിലെ ദീനിപര ഗൗരവം കാണാനാകില്ലങ്കിൽ മിണ്ടാതിരിക്കൂ..ഇത്തരം അനാവശ്യ പ്രശണതയെ പണ്ഡിതവേശ ധാരികൾതന്നെ പ്രചോദരാകുന്നത് പണ്ഡിതരാണ് ഒരുകാലഘട്ടം ഭൂമിയിലെ നികൃഷ്ടരാകുന്നവരെന്ന നബി പ്രവചനമായികാണാം.
    പക്ഷേ ആ പണ്ഡിതരിലെ നന്മ പ്രബോധകരത് സമൂഹത്തിൽ പ്രതികരിച്ചു തിരുത്തേണ്ടത് അനിവാര്യംതന്നെ.
    ഈ മുസ്ലീംസമൂഹം ഏറെ അതിര് വിടുന്ന ഈകാലത്ത് പ്രത്യാകിച്ചും

  • @dcraftinterior9354
    @dcraftinterior9354 15 วันที่ผ่านมา

    തെറ്റ് ചെയ്തു appo പിന്നെ കരഞ്ഞിട്ട് കാര്യം ഇല്ല

  • @arszz7080
    @arszz7080 15 วันที่ผ่านมา +1

    റുശ്ദ മോൾക്കെന്തുപ്രശ്നം ആ കുട്ടിയെ ആർക്കും അറിയില്ലല്ലോ പേര് മാത്രല്ലേയുള്ളൂ പിന്നെന്താ 🥴

  • @SaifUddin-y2k
    @SaifUddin-y2k 16 วันที่ผ่านมา

    Parayunath sherry anuu

  • @ashrafamaani7905
    @ashrafamaani7905 15 วันที่ผ่านมา

    ،ഉസ്താദ് എന്നു പറഞ്ഞാൽ മദി

  • @shameeralibeeran8667
    @shameeralibeeran8667 15 วันที่ผ่านมา

    മുസ്ലിംകളിൽ കടന്നു കൂടിയ ജ്ബറകൾ പല സംഘടനയിലുംജബറകൾ കടന്നു കയറിയിട്ടുണ്ട്
    അവർ പല വേഷത്തിൽ പല കോലത്തിൽ പ്രത്യക്ഷപ്പെടു'

  • @mhdsvlog2469
    @mhdsvlog2469 16 วันที่ผ่านมา +3

    കാന്ത വിഭാഗം ആളെ പറ്റിച്ചു പള്ള നിറച്ചു പണമുണ്ടാക്കി,ഹലാലോ ഹറാമൊ ന് നോക്കാതെ..
    ദീൻ വച്ച് കളിച് ജനങ്ങളെ പല ചേരിയിൽ വിട്ട് നിർത്തി.
    ജനം ഇനിയെങ്കിലും മനസിലാക്കുക ഇവർ വഴി പിഴച്ചു പോയിരിക്കുന്നു, ഇവർ ഇതല്ല ഇതിനപ്പുറവും പോവും..
    അല്ലെങ്കിൽ ഒരു അന്യ പെണ്ണിന്റെ പേര് ഉറക്കെ ഉച്ഛരിക്കാൻ പോലും ഈമാന്നുള്ളവർ പോകുമോ???

  • @AbulfadluK
    @AbulfadluK 16 วันที่ผ่านมา

    Ningalokke vayaralaakki..andam illaathavar livittu.. prathikarikkanam.. aa penkuttikk kuyappamillaa ennaann njaan arinjath.. viralaayillee..pandidaree thaarAdikkalaann lakshiyam

  • @LatheefLatheef-t1s
    @LatheefLatheef-t1s 13 วันที่ผ่านมา

    ആ പെൺകുട്ടിക്ക് ഒരു പ്രയാസവും ഇല്ല.... നീ അതും ഇതും പറഞ്ഞ് കത്തിക്കാതിരുന്നാൽ മതി...

  • @nasarudheenabdulkhareem7998
    @nasarudheenabdulkhareem7998 15 วันที่ผ่านมา +1

    അല്ലാ ee പാട്ട് abadham പറ്റിയ ആണോ അതിനെ പറ്റി janangal പറയും അതിനു enthina matham പറയുന്നേ saqafiyude kanatha sadanam കണ്ട

  • @മിറാക്കിൾ
    @മിറാക്കിൾ 16 วันที่ผ่านมา +1

    കുഴപ്പമില്ല. നന്നായുള്ളു. ഇനി മേലിൽ ഇങ്ങനത്തെ പണിക്ക് നിൽക്കരുത്. കുറച്ചു നാൾ മുൻപ് സിഎം മടവൂരാണ് പടച്ചോൻ എന്ന് പറഞ്ഞ ആൾക്കാരാണ്.

  • @SavadPA-x3o
    @SavadPA-x3o 16 วันที่ผ่านมา

    ഇത് മ്മെക്കേറി ചൊറിഞ്ഞു പുണ്ണാക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ആവശ്യത്തിൽ കൂടുതലും അതിൽ കൂടുതലും ആയിട്ടുണ്ട്.

  • @ahmadabbas6969
    @ahmadabbas6969 16 วันที่ผ่านมา +1

    അവർ തൗബ ചെയ്താൽ നാം എന്ത് ചെയ്യും. ഇതും ഒരു ഗീബതല്ലേ

  • @SyedifyArt
    @SyedifyArt 13 วันที่ผ่านมา

    അവർ ചെയ്തത് അത്ര വലിയ തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. മ്യൂസിക് ഒന്നും ഇല്ലാതെ പാടിയ പാട്ടുകൾ. തൽക്കാലം തട്ടിക്കൂട്ടിയ പാട്ട് ആയത് കൊണ്ട് വരികൾ നന്നായില്ല, ദ്വയാർത്ഥത്തിന് സാധ്യത ഉള്ളതായിപ്പോയി എന്ന് മാത്രം.

    • @SyedifyArt
      @SyedifyArt 13 วันที่ผ่านมา

      അതും മണവാളനും മണവാട്ടിയും ആദ്യമേ അറിഞ്ഞതൊന്നുമല്ല. മണവാളന്റെ കൂട്ടുകാർ തങ്ങളുടെ സുഹൃത്തിന്റെ വിവാഹപരിപാടിയിൽ അവർ സ്വയം തട്ടിക്കൂട്ടിയ ഒരു പാട്ട് സദസ്സ് ആയിരുന്നു. അക്കൂട്ടത്തിൽ ആരോ അത് ലൈവിൽ ഇട്ടത് കൊണ്ട് മാത്രമാണ് അത് പുറം ലോകത്ത് എത്തിയത്.

  • @BilalKochi-c2r
    @BilalKochi-c2r 16 วันที่ผ่านมา

    സ്ഥലകാലബോധം ഇല്ലാത്തവരാണ് സഖാഫി മാർ എന്ന് തെളിയിച്ചു,,, where are you and what are you doing എന്ന ഒരു വിദ്യാർത്ഥിയുടെ ലക്ഷണം പോലും അറിയാൻ പാടില്ലാത്ത സഖാഫി മാർ,,

  • @shahilshadh
    @shahilshadh 16 วันที่ผ่านมา +1

    don't upload private life in social media, allenkil ingane sambavikkum

  • @cardiology-d4h
    @cardiology-d4h 16 วันที่ผ่านมา

    Ellavarkum viral aavanam😂
    Ellavarkum vew koottanam😂
    .....enthoru ....avastha.....
    Ningalum vews koott ...rushda mole paranjit
    Entha kadha

  • @SulaimanKK-p2c
    @SulaimanKK-p2c 16 วันที่ผ่านมา

    സകാഫിമാർക് സമൂഹത്തിലുള്ള സ്വീകാര്യത
    ഇവനെയൊക്കെ
    ഭർത്താവായി നിൽക്കണോ

  • @Faslu555
    @Faslu555 16 วันที่ผ่านมา

    സത്യം പറഞ്ഞാൽ അതികം മുസ്ലിയാക്കന്മാരുടെ കല്യാണത്തിനും ഇങ്ങനെ പാടാറുണ്ട്... കേൾക്കുന്നവരുടെ തൊലി അങ്ങ് ഉരിഞ്ഞു പോകുന്ന പോലെ തോന്നും.. അവർക്ക് അത് വല്യ ന്തോ ആണെന് വിചാരം.... ഇത് പടച്ചു വിടുന്നത് ഈ ബുർദ ടീം അവരുടെ കൂടെ പഠിച്ച മുസ്ലിയാക്കന്മാരവും... സമൂഹത്തോട് അത് ചെയ്യരുത് എന്ന് പറഞ്ഞിട്ട് കാരണവനമാർക് അടുപ്പിലും ആകാം എന്ന മനോഭാവം ട്രോൾ വരവ് വെച്ച് അനുഗ്രഹിക്കുക

    • @arszz7080
      @arszz7080 15 วันที่ผ่านมา

      അങ്ങനത്തെയൊരു ബുർദ ഇതുവരെ കേട്ടിട്ടില്ലല്ലോ 🤔

  • @ಮದೀನಾಅಲೆಮಾರಿ786s
    @ಮದೀನಾಅಲೆಮಾರಿ786s 16 วันที่ผ่านมา

    Aa penn mathramalla...
    A thett kand adine ulamakkal paranj kodukkanam..ad witt usthadukkale kaliyakan nammalk otta oru rights illa..awar padicchavaran innallengil naale shaariyaagum..pakshe njammaloo?chindikkanam ithre okke social media il spread chyyunnad endin?oru kutumbatte thagarkannoo?alla awar saqafi aayed kondanoo?aa paat padiyed thettan adine nyayegarikkunnad alla..pakshe oru penni mathramalla oru aaninum manassundagum..aa padiyawark buddhi parayatte..pakshe pudumaarane endina verude kaliyaknne?

  • @MohammedBadsha-yy1eh
    @MohammedBadsha-yy1eh 13 วันที่ผ่านมา

    നിങ്ങൾ പൈസ വിട്ടു നിങ്ങൾക്ക് പൈസ ഉണ്ടാക്കാം

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 16 วันที่ผ่านมา +1

    പിന്നെ തലേ കേറ്റന്നോ ഇ ഉള്ളാ പാട്ട് ബുർത്താ

  • @yousuf.kyousuf.k3682
    @yousuf.kyousuf.k3682 16 วันที่ผ่านมา +2

    തെമ്മാടി ബുർദ നിർത്തണം കല്യാണത്തിന് ഇത്തരം പരിപാടി റസൂൽ കാണിച്ചിട്ടുണ്ടോ

    • @abdullaothayoth8187
      @abdullaothayoth8187 16 วันที่ผ่านมา

      തെളിവ് കാണിച്ചു തന്നാൽ പാലക്കിത്താബിലെ തെളിവ്
      പറ്റൂലാന്ന് പറഞ്ഞു തള്ളുമോ

  • @MoiduttyPt-p2m
    @MoiduttyPt-p2m 16 วันที่ผ่านมา

    ചുക്ക് കാപ്പിക്കു മസാല അല്പം കൂടി പ്പോയി,

  • @chaliparamb2156
    @chaliparamb2156 15 วันที่ผ่านมา

    ഇതൊരു ചർച്ചയാക്കണ്ട .

  • @shafiov5492
    @shafiov5492 16 วันที่ผ่านมา

    JANMAM.KOD.IRU.KALI.KARMAM.KOD.NAAL.KALI

  • @rafeeqpc695
    @rafeeqpc695 16 วันที่ผ่านมา

    ഞാൻ റുഷ്‌ദ മോളുടെ അമ്മോശനുമായി സംസാരിച്ചു see more...

  • @BasheerChenganassery
    @BasheerChenganassery 16 วันที่ผ่านมา +3

    പിഴച്ചത് സഖാഫിമാർക്കാണ് ഇതിൽ സന്തോഷിക്കുന്നത് ട്രോളർമാരും 😅😅😅

  • @unnitp30
    @unnitp30 16 วันที่ผ่านมา

    റൂഷ്ദമോൾ കാണാത്ത കാഴ്ചകൾ സമദ് സഖാഫി കാണിക്കും 😂😂😂😂😂😂😂

    • @IsqhRasool
      @IsqhRasool 16 วันที่ผ่านมา

      Enn chnakam.krichnan nattile pennungale full 😊😊😊😊😅😅😅

  • @unnitp30
    @unnitp30 16 วันที่ผ่านมา +1

    റുഷ്ദ മോൾ 😂😂😂😂