2009 ല് പുതിയ bajaj discover 135 self സ്റ്റാർട്ട് bike എടുത്ത് ഞാൻ 2010 ല് ഇത് ഫിറ്റ് ചെയ്തിട്ട് ഉണ്ടായിരുന്നു.... അന്ന് 50 മീറ്റർ ഒക്കെ മാറി നിന്ന് സ്ക്കൂൾ കുട്ടികൾ ഒക്കെ വണ്ടിയുടെ അടുത്ത് കൂടെ പോകുമ്പോൾ റിമോട്ട് കൊണ്ട് start ആക്കി പിള്ളേരെ മുന്നിൽ കുറെ shine ചെയ്തിട്ട് ഉണ്ട്...900 range ആണ് അന്ന് വില.....fitting 200 രൂപ പറഞ്ഞു... അത് കൊടുക്കാൻ മടി ആയത് കൊണ്ട്. എൻ്റെ ഫ്രണ്ട് nte pulsar ല് ഫിറ്റ് ചെയ്തത് നോക്കി അത് പോലെ വയർ ഒക്കെ connect ചെയ്ത് സ്വയം ഫിറ്റ് ആക്കി.... ഗൾഫിൽ പോയപ്പോ വണ്ടി വീട്ടിൽ ഇട്ടാരുന്നു.... പിന്നീട് brother അതിൻ്റെ remote ഒക്കെ നാശമായെന്നു പറഞ്ഞ്...mechanism ഒക്കെ ഊരി വെച്ചു.... mechanism ഇപ്പോഴും working ആണ്...but remote ഇല്ല
Hii sir best video 🤩🥳
Thank u..

Bro how many days it last? Product quality?
Punalur❤
Bro ithil aaa alarm buzzer ille ath nammal normal indicator idumbol work cheyyumo aaa sound varumo
ഇത് പഴയ ബൈക്കിൽ വെക്കാൻ പറ്റുമോ
Bro ith ipolum work aano
ചേട്ടാ ഇത് എവിടെ 👍
Sir show me connection diagram. I have a confuse about the given diagram.
Have you got
ഇവിടെ ac. വർക്ക് ചെയ്യുമോ
No..only electricals, but some another ac mechanic is there in punalur
Bro, Broyude sthalam evideya ? Very informative vedio
Thenmala, Punalur, Kollam
Hindi video banaye
Bro bike nu enthelum issues indo
Battery kk kuzhappam vallom indo
No
Hai താങ്കളുടെ നമ്പർ തരുമോ
ചേട്ടാ നമ്പർ തരുമോ