'86 GHSK NOSTALGIA|5th ANNIVERSARY|at SHANTHI BAVANAM|Part-13

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 12

  • @Ninu5389
    @Ninu5389 2 หลายเดือนก่อน +2

    നൂഹ മോളേ 🥰🥰🥰🥰🥰🥰🥰supper 🌹🌹🌹❤️

  • @sumayyaac7326
    @sumayyaac7326 2 หลายเดือนก่อน +2

    നൂഹ മോൾ സൂപ്പർ 👍🏻

  • @suchithrantv8211
    @suchithrantv8211 2 หลายเดือนก่อน +2

    🥰🙏സൂപ്പർ മോളെ👍 നന്നായി പാടി ദൈവം അനുഗ്രഹിച്ചു നൽകിയ ഈ ശബ്ദം ലോകം അറിയപ്പെടുന്ന ഒരു നല്ല ഗായിക യായി മാറട്ടെ 🙏എല്ലാവിധ ആശംസകളും നേരുന്നു പ്രാർത്ഥിക്കുന്നു 🥰🙏

  • @unaiskalpakanchery3463
    @unaiskalpakanchery3463 2 หลายเดือนก่อน

    Music needs no sight, it comes straight from the heart....!!❤❤❤

  • @azeeztheyyempattil
    @azeeztheyyempattil 2 หลายเดือนก่อน +2

    മോളെ നന്നായി പാടി👍👏👏👏

    • @GHSK86NOSTALGIA
      @GHSK86NOSTALGIA  2 หลายเดือนก่อน

      🙏 Thank you..
      ഇനിയും നന്നായി പാടാൻ സാധിക്കട്ടെ...

  • @haneefa.phanibani1635
    @haneefa.phanibani1635 2 หลายเดือนก่อน +2

    മാഷാ അള്ളാ മോള് അടിപൊളിയായി പാടി.🥰🙏 കേൾക്കാൻ നല്ല രസമുണ്ട് മനസ്സറിഞ്ഞ് ആസ്വദിച്ചു പാടി👍👌 പാടിയ മോൾക്കും റെക്കോർഡ് ചെയ്ത ടീമിനും അഭിനന്ദനങ്ങൾ🥰🌹❤️

    • @GHSK86NOSTALGIA
      @GHSK86NOSTALGIA  2 หลายเดือนก่อน +1

      ❤ Thank you Haneefa..
      വരികൾപോലും കാണാതെ ടൈമിംഗ് കറക്ടായി പാടുക എന്നതുതന്നെ ശ്രമകരമാണ്...

  • @sheejavijay4113
    @sheejavijay4113 2 หลายเดือนก่อน +1

    നൂഹ ക്കുട്ടി.... മനോഹരമായി പാടി.... Grt feel... 👏🏻👏🏻👏🏻Congratulations മോളെ 🥰🥰🥰

    • @GHSK86NOSTALGIA
      @GHSK86NOSTALGIA  2 หลายเดือนก่อน

      🎉 Thank you Sheeja Vijay...🙏

  • @Prakasan.m-w4r
    @Prakasan.m-w4r 2 หลายเดือนก่อน

    നൊസ്റ്റാൾജിയയുടെ അഭിമാനം.നൂഹമോൾ .എത്ര മനോഹരമായ ആലാപന ശൈലിയും മധുരമായ ശബ്ദവും.നല്ലൊരു ഗായികയായി മാറട്ടെ എന്നാശംസിക്കുന്നു.

    • @GHSK86NOSTALGIA
      @GHSK86NOSTALGIA  2 หลายเดือนก่อน

      Thank You Prakasan..🎉