സത്യത്തിൽ ബോച്ചേ ആണ് ഇര ...

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 301

  • @TreesaThakachan
    @TreesaThakachan 14 วันที่ผ่านมา +32

    ഇനി ഒരു ഉൽഘാടനം നടത്തുമെകിൽ ബോച്ഛയുടെ അമ്മയുണ്ടല്ലോ അതു മതി ബോച്ചേ ❤

    • @DawnofNewHumanity
      @DawnofNewHumanity  13 วันที่ผ่านมา

      അല്ലെ നമ്മളില്ലേ?

    • @aswathyachu303
      @aswathyachu303 10 วันที่ผ่านมา

      ​@@DawnofNewHumanity 👍പിന്നല്ലാതെ നമ്മളെന്താ മോശമാണോ ല്ലേ സർ 😄

  • @mayamanilal5409
    @mayamanilal5409 11 วันที่ผ่านมา +4

    Sir എത്ര മാത്രം ഗൗരവമേറിയതും മഹത്തരവുമായ വിശകലനം🙏 ഈ സംഭവത്തിൽ ആരും തന്നെ ഇതുവരെ ഇത്ര വ്യാപ്തിയോടെ പറഞ്ഞ് മനസിലാക്കി തന്നിട്ടില്ല great talk 🙏🙏🙏💐💐💐

  • @venugopal2347
    @venugopal2347 13 วันที่ผ่านมา +15

    വളരെ വസ്തുതാപരമായ സത്യമായ നിരീക്ഷണം
    🙏🏻🙏🏻🙏🏻

  • @ThomsonVarghese-ph6bj
    @ThomsonVarghese-ph6bj 14 วันที่ผ่านมา +40

    ഈ കേസ് കാരണം മിനിമം മൂന്ന് കാര്യങ്ങൾ സാധാരണക്കാരന് മനസ്സിലായി. ഒന്ന് - ജഡ്ജിമാരുടെ ജുഡീഷ്യൽ wisdom ത്തിൽ കാതലായ സംശയം ഉണ്ടായി. രണ്ട്- വിവരംകെട്ടവൻ സമ്പന്നൻ ആയാലും കുറച്ചു ദിവസമാണെങ്കിലും പ്രവർത്തികളുടെ ഫലം ആയി ഏതെങ്കിലും കേസിൽ പെട്ടു ജയിലിൽ പോകും. കർമ്മഫലം.മൂന്ന് - വിവേകമില്ലാത്തവൾക്ക് സൗന്ദര്യം പന്നിക്ക് മൂക്കുത്തി പോലെ ആണ്

  • @Achen46
    @Achen46 14 วันที่ผ่านมา +13

    ശ്രീ തമ്പു സാറിന്റെ നിരീക്ഷണം പൂർണമായും ശരി തന്നെ. പുതുസംരഭങ്ങൾക്ക് സ്ത്രീകൾക്കു അമിത പ്രാധാന്യം കൊടുക്കുന്നവർ അനുഭവിക്കട്ടെ.

    • @DawnofNewHumanity
      @DawnofNewHumanity  13 วันที่ผ่านมา

      🌹🙏❤️❤️

    • @mayamanilal5409
      @mayamanilal5409 11 วันที่ผ่านมา

      വെറും സ്ത്രീ പോരാ അല്പ വസ്ത്ര ധാരിണികൾ തന്നെ വേണം, എങ്കിൽ അല്ലേ ആണുങ്ങളെ ഇല്ലെങ്കിൽ ടീനേജസിനെ തടിച്ച് കൂട്ടാൻ കഴിയൂ

  • @v.tjoseph483
    @v.tjoseph483 13 วันที่ผ่านมา +3

    He should have called his mother. Blessings of parents is a real blessing.... enough to flourish like a huge tree 🎉🎉

  • @mathewputhumana8304
    @mathewputhumana8304 11 วันที่ผ่านมา +3

    Fabulous speech. Your stance is equivalent to a honourable judge of the court of law. Thank you sir.

  • @vincentpaul8944
    @vincentpaul8944 12 วันที่ผ่านมา +2

    താങ്കൾ ഈ വിഷയം വളരെ സുഷ്മമായി പഠിക്കുകകയും ഇത് നമ്മുടെ സമുഹത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പറയുകയും ചെയ്തു അഭിനന്ദനങ്ങൾ

  • @Gioia-x2w
    @Gioia-x2w 12 วันที่ผ่านมา +2

    എത്രയോ ഒരു നല്ല മനുഷ്യനാണ് ബോച്ചേ മനുഷ്യസ്നേഹിയാണ് അദ്ദേഹം പാവങ്ങൾക്ക് പാവങ്ങളുടെ പിതാവുമാണ്

    • @DawnofNewHumanity
      @DawnofNewHumanity  11 วันที่ผ่านมา

      Boche is not a saint. He is like all of us.

  • @GeorgeP-uf4jh
    @GeorgeP-uf4jh 9 วันที่ผ่านมา +1

    ചിന്തിപ്പിക്കാൻ അഗാധമായ ആശയങ്ങൾ നൽകുന്ന സാറിൻ്റെ വീഡിയേബോച്ചയേയും രാഹുൽ ഈശ്വറിനെയും വിമർശിക്കുന്നവർ അവധാനതയോടെ കാണുക

  • @valsalankk1244
    @valsalankk1244 11 วันที่ผ่านมา +3

    വളരെ ശരിയായ നിഗമനം. ഇത്തരം celebrity കളെ ഒരു വിധ ഉൽഘാടനത്തിനും കൊണ്ടുവരാതിരിക്കുക. വിവാദങ്ങൾ ഒഴിവാക്കാമല്ലോ?

  • @bincyphilip5891
    @bincyphilip5891 14 วันที่ผ่านมา +29

    Totally agree with you. ഈ വാർത്ത വന്നപ്പോൾ ബോബി ചെമ്മണ്ണൂർ എന്താണ് പറഞ്ഞത് എന്നറിയാൻ ആ വീഡിയോ കണ്ടു നോക്കി. ഹണി റോസിനെ കണ്ടപ്പോൾ മഹാഭാരതം സീരിയലിൽ കുന്തിദേവി ആയി റോൾ ചെയ്ത ആളെ ഓര്മ വന്നു എന്നാണു പറയുന്നത്. അതിൽ യാതൊരു ദ്വയാർത്ഥവും ഇല്ല. ആ വിഡിയോയിൽ ലൈംഗിക അതിക്രമം എന്ന ഒരു കാര്യമേ ഇല്ല. താങ്കൾ പറയുന്നത് പോലെ പബ്ലിക് ട്രാൻസ്പോർട്ടിൽ ഒക്കെ യാത്ര ചെയ്യുമ്പോൾ മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. അത് വളരെ വേദനയും അറപ്പും ഉണ്ടാക്കുന്നതും ആണ്. പക്ഷെ അത്തരം കാര്യങ്ങൾ പോയിട്ട് അതിന്റെ വിദൂരതയിൽ നിൽക്കുന്ന കാര്യങ്ങൾ പോലും ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല ( ആ വീഡിയോ കണ്ടതിൽ വെച്ചു ). അയാൾ പേർസണൽ സ്പേസ് എന്നുള്ളത് നന്നായി റെസ്‌പെക്ട് ചെയ്താണ് നിൽക്കുന്നതും. ഇപ്പോൾ നടക്കുന്നത് നിയമത്തിന്റെ ദുരുപയോഗം ആണ്. അയാളെ അന്യായം ആയാണ് ജയിലിൽ ആക്കിയിരിക്കുന്നത് .

    • @DawnofNewHumanity
      @DawnofNewHumanity  14 วันที่ผ่านมา +3

      Yes, Bincy. Let us dare to tell the truth❤️❤️❤️

    • @truth9123
      @truth9123 14 วันที่ผ่านมา +2

      ​@@DawnofNewHumanity
      Dear sir,
      You are totally wrong. Please watch BC'S other video also.. he is always using double meaning..

    • @DawnofNewHumanity
      @DawnofNewHumanity  14 วันที่ผ่านมา

      @@truth9123 I shall. Thanks.

    • @mallikaravi6862
      @mallikaravi6862 14 วันที่ผ่านมา

      Well said

    • @rosilyvarghese8082
      @rosilyvarghese8082 14 วันที่ผ่านมา

      Yes..ithanu sari.

  • @t.hussain6278
    @t.hussain6278 11 วันที่ผ่านมา +2

    അവനവന്റെ പ്രസ്ഥാനം അവനവൻ ഉൽഘാടനം ചെയ്യുക.

  • @tastytips-binduthomas1080
    @tastytips-binduthomas1080 13 วันที่ผ่านมา +2

    Sir , well said ❤

  • @RajiT-q8g
    @RajiT-q8g 13 วันที่ผ่านมา +4

    ഉദ്ഘാടനം ദൈവത്തിനു ഹിതമായത് ചെയ്യുന്ന , അങ്ങനെ ജീവിക്കുന്ന നല്ല മനുഷ്യരെക്കൊണ്ട് ചെയ്യിക്കുക. അനുഗ്രഹം ഉണ്ടാകും

  • @rosyjohn1611
    @rosyjohn1611 10 วันที่ผ่านมา +1

    Yes...Boche..you are a star now

  • @beenaraj5227
    @beenaraj5227 9 วันที่ผ่านมา +1

    Sir I am with you 100%. I support the same argument. I don't know this Boche bcos of this situation i also watched the same video many times . I didn't see or hear any sexual comment. Honey Rose didn't do her homework. Same support when Bobby came on stage ppl.were more happier than seeing Honey. I don't care who this business man is he's been falsely accused by Honey. Honey has to apologize or must be punished for such accusations. I appreciate your clarification sir.

  • @lissymathew1622
    @lissymathew1622 14 วันที่ผ่านมา +5

    Sir, പറഞ്ഞത് സത്യം.

  • @susaniype9261
    @susaniype9261 12 วันที่ผ่านมา +1

    യാഥാർഥ്യം എത്ര മനോഹരം!

  • @medanta56
    @medanta56 14 วันที่ผ่านมา +3

    100 percent support bobby

  • @georgevarghese7967
    @georgevarghese7967 13 วันที่ผ่านมา +5

    Well said, very good

  • @georgekuttyjohn9039
    @georgekuttyjohn9039 11 วันที่ผ่านมา +2

    100 persent right talk

  • @vinvintulip60
    @vinvintulip60 14 วันที่ผ่านมา +2

    A beautiful man beautiful thoughts

  • @sheejakumari-ot1qo
    @sheejakumari-ot1qo 12 วันที่ผ่านมา +1

    Good messege. 🙏🏻🙏🏻🙏🏻🙏🏻

  • @taara2707
    @taara2707 13 วันที่ผ่านมา +1

    Sir, you are absolutely right🥰

  • @AmanAman-w4l
    @AmanAman-w4l 13 วันที่ผ่านมา +3

    Sir Boche nalla oru vyakthi ayirunu ❤❤❤pavam manushyam allavareuyum vishwasikunu. Pavangalku vendi jeevikuna manushyan. But kudukiyatha manapoorvam

  • @elzybenjamin4008
    @elzybenjamin4008 10 วันที่ผ่านมา +2

    ITH NALLATHINANNU PRESHNAM AAYATHU😮VARUNNAVARK FOOD KODUKU😮BLESSED AANNU😮 LAKSHAJNALL KODUTHU JAILIL POKANDALLO😊😊

  • @Gioia-x2w
    @Gioia-x2w 12 วันที่ผ่านมา +2

    Correct Sir

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 14 วันที่ผ่านมา +6

    വേലിയിൽ ഇരുന്നതിനെ എടുത്ത് വേണ്ടാത്തഇടത്തു വച്ചത് പോലെയുള്ള അവസ്ഥ ആയി.

  • @pjluckylucky8013
    @pjluckylucky8013 13 วันที่ผ่านมา +2

    Healthy criticism and many questions are left answered by our system !!!

  • @sureshkumarcharley6863
    @sureshkumarcharley6863 14 วันที่ผ่านมา +3

    Very Super Advice 👌👌

  • @josephjohn5413
    @josephjohn5413 14 วันที่ผ่านมา +3

    You analysed it correctly.

  • @dominicsavio354
    @dominicsavio354 14 วันที่ผ่านมา +2

    Congratulations Valsan Thambu Sir 👍

  • @SubramannyanKT
    @SubramannyanKT 13 วันที่ผ่านมา +3

    വളരെ നല്ല ചിന്തകൾ, സ്ത്രീ പുരുഷൻ ശത്രുത ഉണ്ടായിവരുന്നു
    ചാനലുകൾ കാശുണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നു,

  • @libiyaraj3423
    @libiyaraj3423 13 วันที่ผ่านมา +5

    ഇവളുമാർക്ക് കൊടുക്കുന്ന,, ലക്ഷങ്ങൾ,,ഉത്ഘാടനത്തിനു വരുന്ന 100പേർക്ക് നറുക്കിറ്റെടുത്തു കൊടുത്താൽ ഇതിലിം കൂടുതൽ ബിസിനസ്സ് നടക്കും,, അവളുമാരുടെ സൂക്കേടും മാറും

  • @GeorgeDaniel-fc1tr
    @GeorgeDaniel-fc1tr 14 วันที่ผ่านมา +3

    Yes sir, you absolutely right

  • @thresiammajoseph3772
    @thresiammajoseph3772 14 วันที่ผ่านมา +2

    Oh my goodness this is my first time listened such a worthy n meaningful message lm lucky living among such respected lives

  • @MAROY-f3m
    @MAROY-f3m 7 วันที่ผ่านมา

    Sir your message will open the eyes of many. Thank you sir. I hope Chemmannur will try to change his attitudes towards..life. God Bless you.LeelaRoy.

  • @thressiesyam3947
    @thressiesyam3947 14 วันที่ผ่านมา +5

    You are absolutely right sir. I really wonder what happened to our people and where we are going.

  • @radhamanilekshmi6068
    @radhamanilekshmi6068 9 วันที่ผ่านมา +1

    Very good..,.super...super

  • @SajiNewman
    @SajiNewman 9 วันที่ผ่านมา +1

    സപ്പോർട്ട് ബോച്ച ക്ക് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 11 วันที่ผ่านมา +1

    ഈ സാറിന്റെ വഡിയോ മുഴുകനായാട്ട് കാണേണ്ടത് തന്നെയാണ്👍

  • @thresiammajoseph3772
    @thresiammajoseph3772 14 วันที่ผ่านมา +1

    What a fabulous judgement big salute

  • @susammajacob9196
    @susammajacob9196 10 วันที่ผ่านมา +1

    Sir 👍👍👍👍

  • @snehajoshi1086
    @snehajoshi1086 14 วันที่ผ่านมา +4

    Keralites even though educated,can't discern things.Your message is worthy and knowledgeable.Pl.continue efforts.

  • @johnazhakkattil4668
    @johnazhakkattil4668 15 วันที่ผ่านมา +12

    Excellent observation

  • @chandramohan-y7h
    @chandramohan-y7h 14 วันที่ผ่านมา +3

    credubility of judiciary may be in question, in court evidence is important, truth may be differant

  • @ashokkottapurathu3502
    @ashokkottapurathu3502 13 วันที่ผ่านมา +1

    Thank u sir

  • @ammachik
    @ammachik 14 วันที่ผ่านมา +2

    Sir, what you said is absolutely right. I too am an English Language Teacher. I too didn't get any double meaning in Boche's "Kunthi Devi" talk.
    This, Rahul Easwar also should understand by watching that video again.

  • @santhoshchandu89
    @santhoshchandu89 13 วันที่ผ่านมา +1

    Very Very Very much good 👍 sir , l thought more than, you are a good news maker

  • @blossomthomas3223
    @blossomthomas3223 13 วันที่ผ่านมา +1

    Absolutely right sir

  • @bensyjoy6771
    @bensyjoy6771 14 วันที่ผ่านมา +2

    Thanku,sir

  • @aswathyachu303
    @aswathyachu303 10 วันที่ผ่านมา

    ആമേൻ 🙏❤️❤️❤️👍

  • @user-ob4io6bk8v
    @user-ob4io6bk8v 13 วันที่ผ่านมา +3

    സർ പറയുന്നതാണ് യാഥാർദ്യം,, എനിക്കും അങ്ങനെ തന്നെയാണ് മനസ്സിൽ ആയതു,, ഈ ദുഷ്ട ചിന്ത വരാൻ കാരണം ഓരോരുത്തരുടെ മനസ്സിൽ ഉള്ള രോഗം ആണ്,, ബഹുമാന്യ ആയ കുന്തീ ദേവിയുടെ പേരു പോലും ദുഷ്ട ലാക്കിനു വേണ്ടി ഉപയോഗിക്കുന്നു,, ഹിന്ദു നാമധാരികൾ അതിനു മുന്നിൽ നിൽക്കുന്നു,, കഷ്ടം കഷ്ടം അല്ലാതെ എന്തു പറയാൻ 🌹🌹🙏🙏🙏🙏

  • @shalloojohn3370
    @shalloojohn3370 14 วันที่ผ่านมา +1

    Sir even I felt the same when I watched the video. Kuntidevi is a woman of resilience n strength. How can it be a sexy remark!!!

  • @nasarnasarp376
    @nasarnasarp376 13 วันที่ผ่านมา +1

    ഇനിഉൽഘടനം ചെയ്യുമ്പോ ബോച്ചെ അമ്മയെ കൊണ്ട് വരിക ഞങ്ങൾ വരും ഇത് ഒരു പുതിയ തിരിച്ചറിവ് ആവട്ടെ

  • @santhoshprakash9817
    @santhoshprakash9817 14 วันที่ผ่านมา +1

    Yes Cent% right. 🙏🏻🙏🏻

  • @euginevcaugustine1763
    @euginevcaugustine1763 15 วันที่ผ่านมา +3

    Correct ❤

  • @varghesemathew2847
    @varghesemathew2847 15 วันที่ผ่านมา +4

    You said right. Video is very clear.
    Court does not want to watch it.

  • @josephkarikkatuthomas8408
    @josephkarikkatuthomas8408 15 วันที่ผ่านมา +3

    Definitely, the Hon. HC will rectify the error of lower court.Let us Wait and see. Your observation seems true.

  • @jcubeentertainers
    @jcubeentertainers 14 วันที่ผ่านมา +1

    You are right ❤

  • @susammajacob9196
    @susammajacob9196 10 วันที่ผ่านมา

    👍👍❤️👍👍

  • @sajanc1170
    @sajanc1170 15 วันที่ผ่านมา +25

    സാർ പറയുന്നതിൽ കാര്യമുണ്ട്, പക്ഷേ ഇതിന്റെ പിന്നിൽ എന്തെങ്കിലും നിഗൂഢ ലക്ഷ്യമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഒന്നുകിൽ പണം ആകാം അല്ലെങ്കിൽ ഇദ്ദേഹത്തിന്റെ ബിസിനസ് തകർക്കുക എന്നുള്ളതും ആകാം. കാലം തെളിയിക്കട്ടെ. ഇത്ര പ്രായമുള്ള മാന്യമായി ബിസിനസ് ചെയ്തു കുടുംബം പുലർത്തുന്ന, വിവാഹം കഴിച്ചു വിട്ട ഒരു പെൺകുട്ടി ഉള്ള ഒരു പിതാവിൽ നിന്നും പലപ്പോഴും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഇദ്ദേഹം ഉപയോഗിക്കാറുള്ളത്. സമപ്രായക്കാരോട് കൂടി നേരം പോക്കിന് സംസാരിക്കാം പക്ഷേ പൊതുമധ്യത്തിൽ ഒരിക്കലും പാടില്ല എന്ന തിരിച്ചറിവ് ഇദ്ദേഹത്തിന് ഉണ്ടായില്ല.

    • @manjulaap5720
      @manjulaap5720 14 วันที่ผ่านมา +6

      ആ വീഡിയോയിൽ കേസിനാസ്പദമായി ഒന്നുമില്ല തന്നെ. പക്ഷേ അതിന് ശേഷം ഓരോ യൂ ട്യൂബ് ചാനൽ ഇന്റർവ്യുകളിൽ ഈ വിഷയത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ അയാളുടെ സംസാരം വളരെ മോശമായിരുന്നു. മാത്രമല്ല ഓരോയിടത്ത് കയറിച്ചെന്ന് ദ്വയാർതഥ പ്രയോഗത്തോടെ വൃത്തികേട് പറയുക എന്നതാണ് അയാളുടെ രീതി. സ്വന്തം വില സ്വയം തന്നെ കളഞ്ഞു കുളിക്കുന്ന ഒരു ജന്മം. ഇനിയെങ്കിലും പഠിക്കണം.

    • @mallikaravi6862
      @mallikaravi6862 14 วันที่ผ่านมา

      You are right 👍🏼

    • @mathewtm8876
      @mathewtm8876 7 วันที่ผ่านมา

      .👏​@@manjulaap5720

  • @mohammedshabeerar2704
    @mohammedshabeerar2704 15 วันที่ผ่านมา +2

    I do agree with your analysis of Boche controversy as we regularly witness more serious things than this that go unnoticed. This is because the government decided so and on the orders of CM stringent action has been taken by the police and put him behind the bar

  • @JacobGeorge-fy6vb
    @JacobGeorge-fy6vb 14 วันที่ผ่านมา +2

    Very very good messege to all especially to some officials

  • @chandusukumar6819
    @chandusukumar6819 9 วันที่ผ่านมา

    U r just like a judge..unfortunately u couldn't b in that position. Great explanations. Thanku

    • @DawnofNewHumanity
      @DawnofNewHumanity  9 วันที่ผ่านมา

      I served in a similar capacity for 3 years

  • @bijoychiramel927
    @bijoychiramel927 14 วันที่ผ่านมา +4

    വളരെ ശരിയായ വിലയിരുത്തൽ

  • @royverghese7014
    @royverghese7014 15 วันที่ผ่านมา +1

    Ellam ellam unttekkilum thripthanalla, veezanum veezthanum ulla ella commodities chuttilum muttu,but manushyathum, abhimanum vittu kalichal kali palippokum,pinne kayyum kalum ettadichal pattumo?

  • @ANNIL369
    @ANNIL369 10 วันที่ผ่านมา

    ഇതു മനസ്സിൽ തോന്നിയത് കൊണ്ടാണ് ബോച്ചേ യെ പിന്തുണച്ചത്... ഇവിടെ മാധ്യമ പ്രവർത്തകരുടെ വേഷത്തിൽ നടക്കുന്ന "മറുത"കളാണുള്ളത്.. ഒരു തനി നാടൻ മലയാളിക്ക് മാത്രമേ സത്യസന്ധനായ മാധ്യമ പ്രവർത്തകൻ ആകാൻ കഴിയൂ.. മറുത സമൂഹത്തിലെക്ക് വൈരാഗ്യ ബുദ്ധിയോട് വിഷം തുപ്പുമ്പോൾ തനിനാടൻ മലയാളി മാരായ നല്ല U ട്യൂബർ മാർ ഉയർന്നു വരണം...

  • @philominajoseph5534
    @philominajoseph5534 14 วันที่ผ่านมา +3

    "കാള പെറ്റെന്ന് കേട്ടപ്പോഴേ കയറെടുക്കുന്ന "കുറെ ശ്രദ്ധയില്ലാത്ത ആളുകളുടെ വാഴ്ചയുടെ കാലമാണിപ്പോൾ. അല്ലാതെ പശുവല്ലേ പ്രസവിക്കൂ എന്ന സത്യമുള്ള ചിന്ത തലയിലുദിക്കുന്നില്ല.

  • @georgek.k4089
    @georgek.k4089 14 วันที่ผ่านมา +1

    Sir, you are extremely right. I am your regular reader. Bobby seems to be a flamboyant , dealings with harmless humour! in this freaking world. There can be a Sarita conspiracy in this case. A righteous judiciary will bring out the truth. Please continue to enlighten the public. Thank you.

    • @DawnofNewHumanity
      @DawnofNewHumanity  14 วันที่ผ่านมา

      Many are upset with what I have stated

  • @mindmatter1986
    @mindmatter1986 13 วันที่ผ่านมา +1

    Boche❤

  • @tom191us
    @tom191us 14 วันที่ผ่านมา +1

    I too would like to subscribe to your school of thought in this regard,sir

  • @jackpv36varghese70
    @jackpv36varghese70 10 วันที่ผ่านมา

    Very realistic view..

  • @rajum.george3432
    @rajum.george3432 15 วันที่ผ่านมา +6

    സാറെ, അത് ദൈവം കൊടുത്ത ഒരു ചെറിയ അടിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യ സ്നേഹിയായ ഒരു ബിസിനസ്‌ ടൈകുണിന് ചേർന്നതല്ല തന്റെ അസഭ്യം കലർന്ന വാക്കുകകൾ. അതിന് ദൈവം ആ സ്ത്രീയിൽക്കൂടെ നിയമ സംവിധാനത്തിലൂടെ അതിനു തടയിട്ടു. ഇനി അത് ആവർത്തിക്കില്ല ദൈവം അദ്ദേഹത്തെ മുൻഷ്യന്ത്വ ഉന്നമനത്തിനായ് ഇനിയും ഉപയോഗിക്കും. Bobby will be a changed man from 2025 onwards. May God bless him

  • @murukesanpk8941
    @murukesanpk8941 15 วันที่ผ่านมา +3

    ഞാൻ കണ്ട വീഡിയോയിൽ കോലാഹലമുണ്ടാക്കാനും മാത്രമുള്ള ഭാഗങ്ങൾ കണ്ടതായി ഓർക്കുന്നില്ല. ഫാ. താമ്പു പറഞ്ഞ അഭിപ്രായങ്ങൾ പ്രസക്തമാണെന്ന് എനിക്കും തോന്നുന്നു. കോലങ്ങളുണ്ടാക്കി സജീവമായിരിക്കാൻ ആഗ്രഹിക്കുന്നവർ ആരെങ്കിലും ഇതിന് പിന്നിൽ കളിക്കുന്നുണ്ടോ എന്ന് ന്യായാമായും സംശയിക്കേണ്ടതുണ്ട്.

  • @mollymathew8236
    @mollymathew8236 9 วันที่ผ่านมา

    Honey rose ഒരു നിമിത്തം ആയി എന്നേയുള്ളൂ ..
    Boche. ,നിരവധി പേരെ ഇത്തരത്തിൽ വിഷണ്ണർ ആക്കിയിട്ടുണ്ട് ;
    നിലവാരം ഇല്ലാത്ത തമാശ ,അവനവനെ കൊള്ളൂ മ്പോഴേ വിഷമം വരിക ഉള്ളൂ .
    തൻ്റെ പ്രായത്തെ എങ്കിലും ഓർക്കണം .

  • @newsviewsandsongs
    @newsviewsandsongs 15 วันที่ผ่านมา +1

    A very good observation Mashe! I appreciate your stand on this. This case looks like some motive behind these allegations.
    സ്റ്റേജിൽ കയറി നിന്ന് ബോചെയെ വാനോളം പുകഴ്ത്തിയതിനുശേഷം മാസങ്ങൾക്ക് ശേഷം പരാതിയുമായി വന്നതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തു വരേണ്ടിയിരിക്കുന്നു!
    Amyways, No doubt, A thorough investigation will bring down the truth.
    Thanks for the share.
    Ariel' Philip Verghese

  • @sheelajohn884
    @sheelajohn884 12 วันที่ผ่านมา +1

    Thank you so much for the very beautiful precious worda of truth 🙏🏼🙏🏼Boby is very kind hearted human being God's blessings are with him... God really wanted to be perfect with out using double meaning words just a small punishment... The same way God wanted to puniish that lady for not using proper dress in front of the public. She purposely tried to actract the oppisite sex by exposing herself of course she dressed very volgarguly... Hope she too will not continue her dressing like before God gave very good lesson to both our prayers for Boby Gif is great very soon he will be relieved 🙏🏼🙏🏼 very kind hearted person very simple ana humble all world is with you dear 🙏🏼🙏🏼

    • @DawnofNewHumanity
      @DawnofNewHumanity  12 วันที่ผ่านมา

      Greetings to you Sheela❤️❤️🌹

  • @VinodiniMadhavan-wg8pm
    @VinodiniMadhavan-wg8pm 14 วันที่ผ่านมา +3

    നാലു മാസം മുമ്പ് നടന്ന സംഭം വം ഇപ്പോൾ കേസ്സായതിൻ്റ പിന്നിൽ എന്തെങ്കിലും അജഡ കാണും സ്തീകൾ പരാതിപ്പെട്ടാൽ ജനശ്രദ്ധ കിട്ടും എന്ന തു കൊണ്ട് ഈ രുപത്തിൽ ആയതയ്ക്കിക്കും

  • @susythomas9643
    @susythomas9643 13 วันที่ผ่านมา +1

    Sathyam Sir

  • @elizabathThomas-m2y
    @elizabathThomas-m2y 13 วันที่ผ่านมา +1

    Exactly

  • @SureshK-o2y
    @SureshK-o2y 10 วันที่ผ่านมา

    പാർട്ടി വക്കീൽ എന്നു കേട്ടിട്ടുണ്ട് കണ്ടിട്ടുമുണ്ട്, എന്നാൽ പാർട്ടി ജഡ്ജി എന്നു കേട്ടിട്ടില്ല. അഥവാ അങ്ങനെ ഉണ്ടെങ്കിൽ നീതി കിട്ടണ്ട ജനത്തിന്... നിയമം, നീതി, ഇതൊക്കൊ സ്വപ്നം മാത്രം

  • @claracrowly6255
    @claracrowly6255 15 วันที่ผ่านมา

    Excellent analysis !!!

  • @nekl095
    @nekl095 11 วันที่ผ่านมา +1

    Supar sar

  • @Gioia-x2w
    @Gioia-x2w 12 วันที่ผ่านมา +1

    എന്നുപറയുന്നതിൽ എന്താണ് തെറ്റ്? എവിടെയാണ് ധ്യാർത്ഥപ്രയോഗം

  • @lekshmidevi465
    @lekshmidevi465 14 วันที่ผ่านมา +1

    🙏🏻👍🏻👌🏻

  • @khaleelvadakkeveetil1826
    @khaleelvadakkeveetil1826 14 วันที่ผ่านมา +3

    Bobby chemmannur is a better person than the complainant it appears

  • @nmuraleedharan12
    @nmuraleedharan12 12 วันที่ผ่านมา +1

    നല്ല നിരീക്ഷണം
    പുരുഷൻ ഭയപ്പടേണ്ട കാലം.

  • @ThomasKunjumon-d9v
    @ThomasKunjumon-d9v 15 วันที่ผ่านมา +3

    ബോബി ചെമ്മണ്ണൂർ ഒരു കടംകഥ. നാവിൽ വികട സരസ്വതീ ഉണ്ടെന്നുള്ളത് ഒറ്റപ്പെട്ട സംഭവമല്ല എന്നുവേണം കരുതാൻ. നടപടി അല്പം കടുത്തുപോയില്ലേ എന്ന് ന്യായമായി സംശയിക്കാം.

  • @BettyMathew-p4z
    @BettyMathew-p4z 14 วันที่ผ่านมา

    👍🙏🙏

  • @geethatd7842
    @geethatd7842 14 วันที่ผ่านมา +1

    Honey kku kodutha 50 lakh , 2 lakh veetham....25 perkku ( arharkku....paavangalkku) ....dhaaanam koduthirunnenkil......!!!😢😢😢😢... levalude body exibition...and etc problem undaavu maayirunno....!!!????😢😢😢😢

    • @DawnofNewHumanity
      @DawnofNewHumanity  8 วันที่ผ่านมา

      Agree fully with you 👍🙏❤️

  • @jamesjohn2433
    @jamesjohn2433 14 วันที่ผ่านมา

    Good analysis...

  • @SureshK-o2y
    @SureshK-o2y 10 วันที่ผ่านมา

    truth is stranger than fiction.

  • @beenathomas9489
    @beenathomas9489 14 วันที่ผ่านมา

    Good observation

  • @tsbabu-01
    @tsbabu-01 14 วันที่ผ่านมา

    You’re very correct

  • @sandrageorgegeorge3973
    @sandrageorgegeorge3973 14 วันที่ผ่านมา

    Very correct story

  • @ThomasMathews-yf6rl
    @ThomasMathews-yf6rl 14 วันที่ผ่านมา

    Good observer soon and great thoughts

  • @JerinJacob-vx4gt
    @JerinJacob-vx4gt 14 วันที่ผ่านมา

    Sir paranjath sariyaaanu❤🙏🙏🙏🙏🙏🙏🙏🙏

  • @sandrageorgegeorge3973
    @sandrageorgegeorge3973 14 วันที่ผ่านมา

    Very good points Acha