"അവർതമ്മിൽ ഇഷ്ട്ടപെടുമോന്ന് നോക്കട്ടേ,ബാക്കി കാര്യങ്ങളൊക്കെ കണ്ടറിഞ്ഞ് ചെയ്തോണം.."Veena Nandakumar

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 125

  • @georgepthomas483
    @georgepthomas483 2 ปีที่แล้ว +48

    Ammachi anna oru vilionadallooo.... super 💓

  • @Roshanxxx111
    @Roshanxxx111 2 ปีที่แล้ว +85

    Asif alinte pala padavum kanditund pakshe ithra nanma niranjoru padam aadyayita kanunne

    • @appu1918
      @appu1918 2 ปีที่แล้ว +5

      സൺ‌ഡേ ഹോളിഡേ..വിജയ് സൂപ്പറും പൗർണ്ണമിയും, അനുരാഗ കരിക്കിൻ വെള്ളം💕

    • @Bandiperaanthan
      @Bandiperaanthan 2 ปีที่แล้ว +1

      @@appu1918 ys

  • @benny6059
    @benny6059 2 ปีที่แล้ว +10

    Sleevachante Amma kadhapathram...
    Eniki etravum ishtapettu

  • @maheshps5443
    @maheshps5443 2 ปีที่แล้ว +270

    കർഷകർ എന്ന് കേട്ടപ്പോൾ വീട്ടുകാരുടെ മുഖം വലിച്ചു 65 ഏകർ എന്നു കേട്ടപ്പോൾ മുഖം ചെറുതായൊന്നു തെളിഞ്ഞു

    • @jilcyeldhose8538
      @jilcyeldhose8538 2 ปีที่แล้ว +33

      അതു കൊണ്ടാണല്ലോ കാലിന്മേൽ കാൽ കയറ്റി വെച്ചിട്ട് 65 ഏക്കർ ന്നു കേട്ടപ്പോ പെട്ടെന്ന് താഴെയിറക്കി വെച്ചത് 😂

    • @rasalparambattu893
      @rasalparambattu893 2 ปีที่แล้ว +19

      കാലു നിലത്ത് ഇറക്കി വെക്കുന്ന scene
      Detailing 💕

    • @peace8326
      @peace8326 2 ปีที่แล้ว

      Ennalum ithupole oru pennine oru karshakanu kettich kodthlle ath thanne valiya karym alle innathe kaalath

  • @misty_girl990
    @misty_girl990 2 ปีที่แล้ว +1058

    ഓഹ് അപ്പൊ അതാർന്നല്ലേ bheeshma യിൽ shine tom ഇവളെ ഇട്ട് കഷ്ടപ്പെടുത്തുന്നത്🤣

  • @sajan749
    @sajan749 2 ปีที่แล้ว +46

    Jafar Idukki is a very potential actor

  • @adhilaadhi1578
    @adhilaadhi1578 2 ปีที่แล้ว +118

    6:00 ആ ചേച്ചി സൂപ്പർ അഭിനയം

    • @SurajInd89
      @SurajInd89 ปีที่แล้ว +1

      അയ്യ.. എന്താ അഭിനയം. തൊള്ള തുറന്നാൽ തിയേറ്ററിൽ നിന്ന് എഴുന്നേറ്റ് ഓടാൻ തോന്നും..

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +283

    2:25 ചെക്കന് 65 ഏക്കർ ഉണ്ടെന്നറിയുമ്പോൾ അവരുടെ മുഖത്ത് വരുന്ന തെളിച്ചം
    3:22 ആ ജനൽ തുറന്ന് വെളിച്ചം വരുമ്പോൾ അമ്മച്ചിയുടെ മുഖത്ത് വരുന്ന തെളിച്ചം.
    രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ വരുന്ന ഈ രണ്ട് detailing കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട് 👌🏻

    • @ranjith56850
      @ranjith56850 2 ปีที่แล้ว +6

      correct 💯💞

    • @achupriyavi
      @achupriyavi 2 ปีที่แล้ว

      Yes💞

    • @vlogs-hk7ux
      @vlogs-hk7ux ปีที่แล้ว +6

      സ്ത്രീ ധനം ചോദിക്കാൻ പാടില്ല. പക്ഷേ പുരുഷന് നല്ല ജോലിയും സ്വത്തും വേണം 🤣🤣🤣🤣🤣🤣🤣

  • @rakkyparadise8694
    @rakkyparadise8694 ปีที่แล้ว +6

    ഭീഷമയിൽ ഇവർ ഒന്നിക്കുവാണ് സുഹൃത്തുക്കളെ

  • @jaseem_jk
    @jaseem_jk 2 ปีที่แล้ว +46

    എന്തൊരു അർത്ഥവത്തായ സീൻ ഒന്നിൽ പെണ്ണിന് ചെക്കനെ ഇഷ്ടപ്പെട്ടില്ല 0:40 പെണ്ണ് മുഖത്ത് പോലും നോക്കിയില്ല .രണ്ടാമത്തെ സീൻ 5:09 😍

  • @yujinmichael4492
    @yujinmichael4492 2 ปีที่แล้ว +42

    Jonyichayane photoyil kandappo enna neramane😂😂

  • @adhilaadhi1578
    @adhilaadhi1578 2 ปีที่แล้ว +31

    Rony chettan❤️

  • @mosesmoncy3280
    @mosesmoncy3280 2 ปีที่แล้ว +38

    movie name : kettyolente malakha

    • @GOD-Original
      @GOD-Original 2 ปีที่แล้ว +7

      Anganeyalla ,
      "KETTYOLANENTE MALAKHA"

  • @renjithej8906
    @renjithej8906 2 ปีที่แล้ว +23

    7:10
    ജോണിചായന്റെ ഫോട്ടോ എടുത്ത ക്യാമറയോ ക്യാമറ മേനോനെയോ സ്റ്റുഡിയോ യോ കണ്ടു കിട്ടിയാൽ കളർ പ്രശ്നം കൊണ്ട് കല്യാണം നടക്കാത്തവർക്ക് ഒരു ആശ്വാസം ആയേനെ 😂

  • @Here_we_go..557
    @Here_we_go..557 2 ปีที่แล้ว +38

    Parents and families in Indian marriages be like:
    " Business cheyyamo 🤙 proposal closes sooooon........"

  • @Vpr2255
    @Vpr2255 ปีที่แล้ว +5

    Arranged Marriage ചെയ്യണ്ട അവസ്ഥ വരുമോ ദൈവമേ 🙏🙏🙏🙏

  • @raziamuneer9111
    @raziamuneer9111 2 ปีที่แล้ว +30

    Endamo andoru acting ivarku chance koduttavarku congrats
    Andinanu super stars

  • @parvathyabhi7477
    @parvathyabhi7477 2 ปีที่แล้ว +39

    Athennadi annechi... Ente kunjaniyanum enne EDI chechi nna vilikkane....😍😍😍

    • @anjukunju
      @anjukunju 2 ปีที่แล้ว +1

      Nteyum

    • @അന്യഗ്രഹജീവി-ജ
      @അന്യഗ്രഹജീവി-ജ 2 ปีที่แล้ว +2

      എനിക്ക് ചേച്ചിയും ഇല്ല അനിയത്തിയും ഇല്ല..😪.. ചേട്ടനും ഇല്ല.. അനിയനും ഇല്ല 😪

    • @malayali693
      @malayali693 2 ปีที่แล้ว

      @@അന്യഗ്രഹജീവി-ജ nalla samadhanayirkkumallo😅

    • @അന്യഗ്രഹജീവി-ജ
      @അന്യഗ്രഹജീവി-ജ 2 ปีที่แล้ว

      @@malayali693 ഏയ്.... 😰

    • @appu1918
      @appu1918 2 ปีที่แล้ว +1

      എന്നേക്കാൾ ഒമ്പതും, ആറും വയസ് മൂപ്പുള്ള രണ്ട് ചേച്ചിമാരേം ഞാൻ പേര് കൂട്ടി എടി ന്നാ വിളിക്കുന്നെ 😌😌😌

  • @ramlabeevi3185
    @ramlabeevi3185 2 ปีที่แล้ว +1

    അടിപൊളി.......

  • @shashamsu4446
    @shashamsu4446 2 ปีที่แล้ว +21

    Which movie

    • @rahanasulthana8611
      @rahanasulthana8611 2 ปีที่แล้ว +3

      കെട്ടിയോളാണ് എന്റെ മാലാഖ

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 ปีที่แล้ว +4

      ജൂനിയർ മാൻഡ്രേക്ക്

  • @jilcyeldhose8538
    @jilcyeldhose8538 2 ปีที่แล้ว +177

    "ഒരപ്പാപ്പൻ കൂടെയുണ്ട് 😂😂😂...

  • @anumol3324
    @anumol3324 2 ปีที่แล้ว +10

    6:16 ഗട്ട്‌സ് ഉള്ള ചെറുക്കൻ and നല്ല mother

  • @dasdas4762
    @dasdas4762 2 ปีที่แล้ว +10

    Super movie

  • @andrewspaul7288
    @andrewspaul7288 2 ปีที่แล้ว +76

    02:23 65 acre nnu kettappo bhaavamaattam pinne kaalu madeennu maatti....😅

    • @toirshad
      @toirshad 2 ปีที่แล้ว

      😅

  • @siyadjordan1193
    @siyadjordan1193 2 ปีที่แล้ว +7

    Second നേരം കൊണ്ട് അവളങ്ങ് മറുകണ്ടം ചാടി...അതാണ്....

  • @mobymarypaul9905
    @mobymarypaul9905 2 ปีที่แล้ว +22

    അങ്കമാലി 💜💜💜💜

  • @mhdafreed7801
    @mhdafreed7801 2 ปีที่แล้ว +23

    7:19

  • @MUHAMMEDHASSANFUL
    @MUHAMMEDHASSANFUL 2 ปีที่แล้ว +31

    65 ഏക്കർ എന്ന് പറഞ്ഞപ്പോൾ 😜😜😜😜

  • @zibinh3544
    @zibinh3544 2 ปีที่แล้ว +10

    Ishttapetitalle kettiye...
    Pathi vazhiyil enthe ottakittu poyathu

  • @Hanna95009
    @Hanna95009 2 ปีที่แล้ว +66

    Cherukkante look kandapozulla pucham 65 acre ennu kettappo pettenu mari.....😏

    • @TruthWillSF
      @TruthWillSF 2 ปีที่แล้ว +4

      namuk kallyanam kazhikaam🙄

    • @subzer1655
      @subzer1655 2 ปีที่แล้ว

      @@TruthWillSF Enthu myr ahdo

    • @sangeethasumamg
      @sangeethasumamg 2 ปีที่แล้ว

      @@TruthWillSF 😂😂

    • @TruthWillSF
      @TruthWillSF 2 ปีที่แล้ว

      @@sangeethasumamg mm 🙄

  • @captain3813
    @captain3813 2 ปีที่แล้ว +60

    7:10 🤣😂👌

    • @jjj9728
      @jjj9728 ปีที่แล้ว +1

      അതെയതെ 😂
      ഉവ്വ്.. ഉവ്വ്..

  • @fazalashraf463
    @fazalashraf463 2 ปีที่แล้ว +24

    Pavam sheine tom chako 😅

  • @anumol3324
    @anumol3324 2 ปีที่แล้ว +9

    7:52

  • @vlogs-hk7ux
    @vlogs-hk7ux ปีที่แล้ว +1

    സാദാ കൂലിപ്പണi😔😔. സര്ക്കാര് ഉദ്യോഗം:🥺 കൃഷിപ്പണി 😒😒😒😒 65 ആക്കർ ഉള്ള കൃഷിക്കാരൻ:,🤓🤓🤓🤓🤓🤓👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ഫിക്സ് ഫിക്സ് മര്യേജ് ഫിക്സ്🌹🌹🌹🎂🎂🎂🎈🎈🎈🎈🥰😍😍🤩💕💞💞💓💕💋💋

  • @anilabaladas1535
    @anilabaladas1535 2 ปีที่แล้ว +8

    0:42 whats this actor name,Anyone?

  • @pq4633
    @pq4633 2 ปีที่แล้ว +21

    ആണിൽ ഒരു പെണ്ണ് ഇഷ്ടപെടുന്നത് 3-30 മിനിറ്റ് മുതൽ 4.30mnt വരെ ഉള്ളത.

  • @sudhakumarikunjulakshmy2692
    @sudhakumarikunjulakshmy2692 2 ปีที่แล้ว +1

  • @Py2-d9s
    @Py2-d9s 2 ปีที่แล้ว +1

    He came to see the girl in this scene and in bheeshma paravam they are husband and wife

  • @rahulsreevilasam
    @rahulsreevilasam 2 ปีที่แล้ว +4

    3:00😅

  • @shijimolt5471
    @shijimolt5471 2 ปีที่แล้ว +4

    Ethile Nadi endhu sundhariya

  • @sainudheenvp3210
    @sainudheenvp3210 ปีที่แล้ว +1

    ഷൈൻ നു കെട്ടിച്ചു കൊടുക്കാമായിരുന്നു എന്നാൽ ഫോൺ എറിഞ്ഞു പൊട്ടിക്കൽ കുറച്ചു കുറയുമായിരുന്നു

  • @tomsytomy
    @tomsytomy 2 ปีที่แล้ว +8

    kettan povunna pennu vilikkumbo ammayude kayyyil koduthu mahan

  • @signme8077
    @signme8077 2 ปีที่แล้ว +15

    Ethaa movie

  • @unknownanoenneariyilla8793
    @unknownanoenneariyilla8793 2 ปีที่แล้ว

    Shine annan

  • @sirajudheench8819
    @sirajudheench8819 ปีที่แล้ว

    0:38 Sasi

  • @vlogs-hk7ux
    @vlogs-hk7ux ปีที่แล้ว +2

    പെണ്ണ് കാണാൻ പോയി പെണ്ണിന് ഇഷ്ടമല്ല എന്ന് പറയാൻ കൊടുക്കണോ നമ്മൾ ആണുങ്ങൾ

    • @jomolemuth5818
      @jomolemuth5818 ปีที่แล้ว

      Athnu munp pennine ishtamalla enn paranjal mathi😁😝

  • @ashik4301
    @ashik4301 ปีที่แล้ว +1

    Athey athey😂

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 2 ปีที่แล้ว +19

    Typical Idukki/Kottayam/Pathanamthitta Achayan

  • @marysajisha1133
    @marysajisha1133 2 ปีที่แล้ว

    ♦️💌💞😷🎧

  • @ibrahimkoyi6116
    @ibrahimkoyi6116 2 ปีที่แล้ว +4

    65 ഏക്കർ 🙄

  • @yathra905
    @yathra905 2 ปีที่แล้ว +17

    🤣😂🤣..

  • @aryanearthmovers1269
    @aryanearthmovers1269 2 ปีที่แล้ว

    Vere shirt onnum elle nayaka