ആനപ്പണി ഒരു ചെറിയപണി അല്ല-തിരുവെഗ്ഗപുറ ഉണ്ണികൃഷ്ണൻ|Thiruvegapura Unnikrishnan |Ulsavakeralam|EPI 163

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Mahouting is not an easy job ,its requires lot of patience and dedication says Thiruveggapura unnikrishnan
    ആനപ്പണി ഒരു നിസാര പണിയല്ല.. മറ്റു ജോലികൾ പോലെ അതൊരു സാധാരണ ജോലിയും അല്ല ....ഒരുപാടു ബുദ്ധിമുട്ടുകൾ നിറഞ്ഞതും അതുപോലെതന്നെ വളരെയധികം ശ്രദ്ധ വേണ്ടതുമായ ഒരു പണി ആണ് ആനപ്പണി ...മുൻകാലത്തെ പാപ്പാന്മാർ, അവരുടെ ചിട്ടവട്ടങ്ങൾ, ആനകൾക്ക് ഉണ്ടാകാവുന്ന രോഗങ്ങൾ അവയുടെ ലക്ഷണങ്ങൾ എന്നിവയെപറ്റിയെല്ലാം ഉണ്ണിയേട്ടൻ നമുക്ക് വിശദമായി പറഞ്ഞു തരുന്നു ...എല്ലവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക....
    തിരുവേഗപ്പുറ ഉണ്ണികൃഷ്ണൻ
    • ആനപ്പണി ഒരു ചെറിയപണി അ...
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

ความคิดเห็น • 53

  • @shiginkv9100
    @shiginkv9100 2 ปีที่แล้ว +22

    ചോദ്യങ്ങൾ ചാനൽ ചർച്ച പോലെ ആവുന്നുണ്ട്..... അവതാരകൻ ചോദ്യം ചോദിച്ചാൽ അതിനുള്ള പൂർണമായ ഉത്തരം നൽകുന്ന വരെ ഒന്ന് wait ചെയിതിട്ടു അടുത്ത ചോദ്യമോ അ ഉത്തരവുമായ ബന്ധപ്പെട്ട ചോദ്യമോ ചോദിച്ചാൽ നന്നായിരുന്നു..... (ആറുമുള മോഹൻ ചേട്ടന്റെ video muthal ശ്രദ്ധയിൽ പെട്ടതാണ് )

  • @bhageeshbaskar6030
    @bhageeshbaskar6030 2 ปีที่แล้ว +13

    ചാനലിന്റെ അവതരണവും ഉണ്ണിയേട്ടന്റെ വിവരണവും വളരെ മികച്ചു നിൽക്കുന്നു... എല്ലാം വളരെ വ്യക്തമായി പറയുന്നു ഉണ്ണിയേട്ടൻ... നല്ലൊരു തൊഴിലുകാരൻ ❤️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 ปีที่แล้ว +6

    ഏതോ ഒരു അമ്പലത്തിലെ തന്ത്രിയെപ്പോലെ തോന്നിപ്പോവുന്നത് എനിക്കു മാത്രമാണോ.... സംസാരവും ആ മിതത്വമാർന്ന പെരുമാറ്റവും ഇങ്ങനെയും ഒരാനപ്പാപ്പാനുണ്ടായി നമ്മുടെ നാട്ടിൽ... ആശംസകൾ... ചാനൽ ഒന്നൂടി ഉഷാർ ആവുന്നുണ്ട്... നല്ല ചോദ്യങ്ങൾ...

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว

      വളരെ നന്ദി ശ്രീലത and ശിവാനി ....
      സ്വഭാവം കൊണ്ടും പ്രവൃത്തി കൊണ്ടും ഉണ്ണിയേട്ടൻ അങ്ങനെ തന്നെയാണ്...ഇങ്ങനെയുള്ള ആനക്കാർ വളരെ ചുരുക്കം തന്നെയാണ്...തുടർന്നും ചാനൽ കാണുക ഞങ്ങളെ സപ്പോർട്ട് ചെയുക.

  • @Gods_Own_Country.
    @Gods_Own_Country. 2 ปีที่แล้ว +7

    *One of the best interviews in this* *channel👌*
    *Video and audio quality improved ✨*
    ***വിളക്കുമാടം ഉണ്ണിയേട്ടനെ ഒന്ന് ഇന്റർവ്യൂ ചെയ്യാൻ സാധിക്കുമോ ?
    ഇതുപോലെ വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ആനക്കാരൻ ആണ് 🤗 Just a suggestion , ഇപ്പോൾ ഭരണങ്ങാനം ഗണപതി ആനയുടെ കൂടെ ആണെന്ന് തോന്നുന്നു...

  • @pranavmohanan6643
    @pranavmohanan6643 2 ปีที่แล้ว +13

    നല്ല ആഡൃത്തം ഇള്ള മനുഷൃൻ💞

  • @asharafpadam5462
    @asharafpadam5462 2 ปีที่แล้ว +8

    സൂപ്പർ ആശാൻ 🌹🌹🌹 ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ 🤲

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว +1

      ആശാൻ എന്നും ആശാൻ തന്നെ😍😍..thankx for ur response dear ashraf. Keep watching our channel

  • @amalreji7188
    @amalreji7188 2 ปีที่แล้ว +4

    എന്നെ ഒരു ആന പ്രേമി ആക്കിയ ചാനൽ ആണ്. Thanks ഉത്സവകേരളം... 🥰🥰ഓരോ episodum powliyaanu ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว

      Thank u അമൽ റെജി.. നിങ്ങളുടെയൊക്കെ സപ്പോർട്ട് എന്നും ഉണ്ടാവണം.. വീഡിയോ ഇഷ്ടപെട്ടല്ലോ അല്ലെ

  • @vinodkumar.v5237
    @vinodkumar.v5237 2 ปีที่แล้ว +2

    ദയവായി ഒരുചോദ്യം ചോദിച്ചതിനു ശേഷം അതിൻ്റെ ഉത്തരം പൂർണ്ണമായി കേട്ടിട്ട് സംശയം ചോദിക്കുക. ഇടയിൽ കയറി സംസാരിക്കുമ്പോൾ പറഞ്ഞുവരുന്ന ആ ഒരു ഫ്ല്ളോ കിട്ടുന്നില്ല

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว +1

      Sorry vinu angane thonniyathinu... Oru cheriya delay varumbol adutha chodyam chodikunnathanu... Athu palappozhum editil marilla athukondanu shradhikkunathu... Ini undavathe nokkam sorry

  • @pradeeptc2447
    @pradeeptc2447 2 ปีที่แล้ว +1

    എന്താ അഭിമുഖം ഇതുപോലൊരു ചർച്ച ചോദ്യം അതിന് A to Z ഉത്തരം വലിയ മനുഷ്യൻ അല്ല മനുഷ്യനും അപ്പുറം ആണ് ഉണ്ണിയെട്ടൻ ❤🙏

  • @pranavskumar1998
    @pranavskumar1998 2 ปีที่แล้ว +2

    കഴിഞ്ഞ വീഡിയോയിൽ നിന്നും സൗണ്ട് ഇംപ്രൂവ് ആയിട്ടുണ്ട്, എങ്കിലും കുറച്ചുടെ കൂട്ടിയാ നന്നായിരുന്നു.Picture Quality Adipoli 👌

  • @OrimminiNostalgia
    @OrimminiNostalgia 2 ปีที่แล้ว +3

    കണ്ടിരിക്കാം,👌ചോദ്യങ്ങൾ ആവർത്തനം ആവുന്നുണ്ടോ

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว

      വളരെ നന്ദി... ഇനി തീര്ച്ചയായും ശ്രദ്ധിക്കാം....

  • @sreeragsreerag5835
    @sreeragsreerag5835 2 ปีที่แล้ว +3

    20:00 ഉണ്ണിയേട്ടൻ പറഞ്ഞ കാര്യം 💯💯💯

  • @1976sree
    @1976sree 2 ปีที่แล้ว +2

    10 വർഷത്തെ അനുഭവ പരിചയം 10 വർഷം കൊണ്ടേ കിട്ടു എത്ര പ്രഗൽഭനായാലും ശരി

  • @rajeshmk9928
    @rajeshmk9928 2 ปีที่แล้ว +1

    ഉണ്ണി ചേട്ടൻ ആഹാ അന്താസ് കുംഭ ഭരണി ക്ക് ഞങ്ങളുടെ നാട്ടിൽ ആന യു മായി വന്നു

  • @rahulkarthika6542
    @rahulkarthika6542 2 ปีที่แล้ว +4

    Nxt എപ്പിസോഡ് എത്രയും പെട്ടെന്ന് വേണേ ഹരിയേട്ടാ 🔥

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว

      ഉടനെ ഉണ്ടാവും രാഹുൽ.. വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു..

    • @rahulkarthika6542
      @rahulkarthika6542 2 ปีที่แล้ว

      @@Ulsavakeralam അത് പിന്നെ പറയണോ 🔥🔥🔥👍

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +2

    ഹരി ഏട്ടാ വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👌👌🥰🥰🥰🥰💜💜💜🐘🐘🐘🐘🐘🐘🐘🐘🐘🐘

  • @1976sree
    @1976sree 2 ปีที่แล้ว +2

    ഇതു പോലെ ആനയെ അറിഞു കയറുന്ന പാപ്പാന്മാരുണ്ടെങ്കിൽ നമ്മുടെ ഗജസമ്പത്ത് ഇത്രയധികം ക്ഷീണിക്കില്ലായിരുന്നു ഉറപ്പ്

  • @sandeepasokan2928
    @sandeepasokan2928 2 ปีที่แล้ว +1

    Nalla episode 😍👌🏼👍

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว +1

      വളരെ നന്ദി സന്ദീപ്.. വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു... ♥️

  • @basiljoykurisingal9606
    @basiljoykurisingal9606 2 ปีที่แล้ว +1

    ഹരിയേട്ടാ 🥰🐘🥰

  • @anoopsubramanyan7734
    @anoopsubramanyan7734 2 ปีที่แล้ว +1

    ❤️

  • @arunkakkanad8467
    @arunkakkanad8467 2 ปีที่แล้ว +1

    Superb👌🏽

  • @arkentertainment5498
    @arkentertainment5498 2 ปีที่แล้ว +1

    കർണൻ്റെ പിക് thamb വച്ചത് reach kootanano

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว

      aanayum aanakarnu mayitulla adupam parayumbol namukku munpilullathi ithupolle ulla chila udharanagal thanne alle ...athukondanu a pic upayogichathu ....

  • @babujames34
    @babujames34 2 ปีที่แล้ว +1

    വീഡിയോ. കൊള്ളാം

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว

      Thanks ബാബു ജെയിംസ്.. Keep supporting us

  • @ravikumaredayappurath1567
    @ravikumaredayappurath1567 ปีที่แล้ว

    Super 👌

  • @vpnraj89
    @vpnraj89 2 ปีที่แล้ว +1

    👍

  • @bijup2599
    @bijup2599 2 ปีที่แล้ว +1

    Super

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว

      😘thank u so much dear biju

  • @sreekuttanj9925
    @sreekuttanj9925 2 ปีที่แล้ว +1

    👍👌

  • @baijucp4877
    @baijucp4877 2 ปีที่แล้ว +1

    🥰🥰♥️♥️

  • @krunni3406
    @krunni3406 2 ปีที่แล้ว +1

    💐💐💐💐💐💐💐

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว +1

      Thanks ഉണ്ണി for ur valuable response.. Keep watching our channel...

  • @dinupdinup652
    @dinupdinup652 2 ปีที่แล้ว

    Kottiyur chandrashekharn passed away

    • @Ulsavakeralam
      @Ulsavakeralam  2 ปีที่แล้ว

      🙏🙏🙏പ്രണാമം

  • @amalmadhavan
    @amalmadhavan 2 ปีที่แล้ว +1

    പുള്ളിക്കാരൻ മുഴുവൻ പറയട്ടെ. എന്തിനാണ് ഈ അവതാരകൻ ഇടയ്ക്ക് കയറി സംസാരിക്കുന്നത്. വല്ലാത്ത ഒരു അലോസരം ആകുന്നുണ്ട് ഇത്.

  • @anandkrishna8991
    @anandkrishna8991 2 ปีที่แล้ว +2

    Next Thrithala Ramachandran nair

  • @rajeshpnraman2724
    @rajeshpnraman2724 2 ปีที่แล้ว

    papanEvana

  • @vijayanp5342
    @vijayanp5342 2 ปีที่แล้ว +1

    ഓട്ടോറിക്ഷ ആനകൾ,ഉട്ടോളി,,ചുള്ളിപറമ്പിൽ

  • @parameswaranep4992
    @parameswaranep4992 2 ปีที่แล้ว +1

    യീ ആനയുടെ ചങ്ങല പൌഡർ കൊട്ടിങ് ചെയ്താൽ അതിന്റെ വിമ്മിഷ്ടം കുറയും

  • @anilkumarkuttikattu2245
    @anilkumarkuttikattu2245 2 ปีที่แล้ว +2

    പറയുന്നത് ഒന്നും കേൾക്കാൻ സാധിക്കുന്നില്ല

  • @rahulkarthika6542
    @rahulkarthika6542 2 ปีที่แล้ว +1

    💕💕

  • @sunirajan8329
    @sunirajan8329 2 ปีที่แล้ว +1

  • @yadhukrishna873
    @yadhukrishna873 2 ปีที่แล้ว +1

    ❤❤

  • @unnibalakrishnan9145
    @unnibalakrishnan9145 2 ปีที่แล้ว +1

    ❤️❤️❤️