അമേരിക്കയെ ചീത്ത പറയേണ്ടേ ? | T G MOHANDAS |

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • #tgmohandas #pathrika #narendramodi #trump
    ഫെബ്രുവരി നാലാം തീയ്യതി പച്ച പാതിരക്കാണ് ഈ വീഡിയോ റെക്കോർഡ് ചെയ്തത് . ചെയ്യാൻ കാരണം 205 അനധിക്രിത ഇന്ത്യക്കാരെയും വഹിച്ചുകൊണ്ട് അമേരിക്കയുടെ സി 17 എന്ന പട്ടാള വിമാനം ടെക്സസിൽ നിന്ന് പഞ്ചാബിലേക്ക് തിരിച്ചു. കാണുക. അറിയുക.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ

ความคิดเห็น • 504

  • @raveendranedassery4897
    @raveendranedassery4897 5 วันที่ผ่านมา +299

    അമേരിക്ക ഇന്ത്യക്കാരെ പുറത്താക്കും എന്ന് പറഞ്ഞപ്പോൾ ഇന്ത്യ പെട്ടെന്ന് തന്നെ അത് സമ്മതിച്ചു..നടപ്പാക്കാനും പറഞ്ഞു..എന്താണ് കാരണം ഇന്ത്യയിൽ കോടിക്കണക്കിന് ബംഗാളികൾ വർഷങ്ങളായി ഇവിടെ കിടക്കുന്നുണ്ട്..അവരെയെല്ലാം എടുത്ത് അതിർത്തി കടത്തി വിടാൻ ഇന്ത്യക്ക് വളരെ എളുപ്പമായി..ആരും ലോകത്തു പോലും പ്രതിഷേധിക്കില്ല..യൂറോപ്യൻ രാജ്യങ്ങൾക്കും വലിയ അവസ്സരം ആണ്.കിട്ടാൻ പോകുന്നത്..അതാണ് ട്രമ്പ് ലോകത്തിനും ഇന്ത്യക്കും നൽകുന്ന ആദ്യ സഹായം...

    • @abythomas9338
      @abythomas9338 5 วันที่ผ่านมา +10

      👍👍👍

    • @tpsankaran6750
      @tpsankaran6750 5 วันที่ผ่านมา

      ബംഗ്ലാദേശികളെ തിരികെ അയക്കാൻ അമേരിക്ക ചെയ്യുന്നത് കണ്ടിട്ട് വേണോ??? മോദി എത്രയോ വട്ടം ബംഗ്ലാദേശിലെ പ്രസിഡന്റ്റുമായി കാണുകയും ചർച്ച നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഇന്ത്യയിൽ ഉള്ള ബംഗ്ലാ കയ്യേറ്റക്കാരെ തിരിച് കൊണ്ട് പോകണം എന്ന് ബംഗ്ലാദേശ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടുവോ? ഇന്ത്യ ചെയ്തപോലെ ബംഗ്ലാദേശ് കയ്യും കെട്ടി അനുസരിക്കുമോ???? ചുമ്മാ തള്ളാതെ 🫤🫤🫤

    • @anip.p9353
      @anip.p9353 5 วันที่ผ่านมา +19

      അതാണ് ശരി ഒരു അവസരത്തിന് കാത്തിരിക്കുകയായിരുന്നു❤

    • @tpsankaran6750
      @tpsankaran6750 5 วันที่ผ่านมา

      @anip.p9353 നല്ല അവസരം 😔😔 ഇന്ത്യക്കാരെ കന്നു കാലികളെ പോലെ കെട്ടി പൂട്ടി തിരിച് അയക്കുന്ന സുവർണഅവസരം 🫤🫤🫤

    • @sajeevkumar8910
      @sajeevkumar8910 5 วันที่ผ่านมา +16

      Yes, അത് കൊണ്ടാണ് ഇവിടുത്തെ കരച്ചിൽ

  • @satheeshgovindan9130
    @satheeshgovindan9130 5 วันที่ผ่านมา +140

    Trump ചെയ്യുന്നത് തികച്ചും സ്വാഗതർഹവും അനുകരണീയവുമാണ്. ഇതുപോലെ ഇന്ത്യയും തുടങ്ങണം. വിലങ്ങു വച്ചു കയറ്റി വിടുന്നത് ഒരു മുന്നറിയിപ്പായി ആളുകൾ ഇനിയെങ്കിലും ഓർത്താൽ നന്ന്

    • @tpsankaran6750
      @tpsankaran6750 5 วันที่ผ่านมา +3

      എന്തെ ഈ നാടുകടത്തിപ്പെടുന്നവരും അമേരിക്കക്ക് വേണ്ടി അന്നാട്ടിൽ ജോലി ചെയ്തിരുന്നില്ലേ???? ആവശ്യം കഴിഞ്ഞപ്പോൾ അവരെ പിടിക്കുന്നു, കന്നുകാലികളെ പോലെ കെട്ടിപൂട്ടി തിരിച്ചയക്കുന്നു. വിനീത വിധേയൻ മോദി മൗനത്തിലാണെന്നു തോന്നുന്നു.

    • @mathewjoseph4021
      @mathewjoseph4021 5 วันที่ผ่านมา +2

      All over the world 🌍 need to know about this story from Truth Social

    • @bibinvarghese9185
      @bibinvarghese9185 5 วันที่ผ่านมา +2

      വിദ്യഭ്യാസം ഇല്ലാത്ത നേതാക്കന്മാർ ഭരിക്കുന്ന അഴിമതി നിറഞ്ഞ നമ്മുടെ രാജ്യത്തിൽ ജീവിക്കാൻ ആർക്കും താല്പര്യം ഇല്ല ,അമേരിക്കയിൽ എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ട് അഴിമതി ഇല്ല ,അതോണ്ട് വികസനവും ഉണ്ട് ,,,ഈ കാരണത്താലാണ് എല്ലാവരും അങ്ങോട്ട്‌ പോകുന്നത് അല്ലാണ്ടെ ജനിച്ച നാടിനോട് കൂറ് ഇല്ലാഞ്ഞിട്ടല്ല !!!! പിന്നെ അമേരിക്ക ഒരു ക്രിസ്ത്യൻ രാജ്യം ആയതുകൊണ്ട് ഒരേ ഒരു പൊതു വികാരം മാത്രം ആണ് ഉള്ളത് !!!!!!! ഇവിടത്തെ പോലെ നൂറു നൂറു തരത്തിലുള്ള വികാരം അവിടെ ഇല്ല

    • @shylantg4623
      @shylantg4623 5 วันที่ผ่านมา

      പിന്നെന്താ അമേരിക്കയിൽ പോയി പണിയെടുക്കാതെ സുഹിക്കാമെന്നോർത്തോ ഇനി ഈ ഇവന്മാർക്കുവേണ്ടി മോദി ഇരുന്നു കരഞ്ഞോ ഇയാൾക്ക് അത് മതിയോ ​@@tpsankaran6750

    • @satheeshgovindan9130
      @satheeshgovindan9130 5 วันที่ผ่านมา

      @@bibinvarghese9185 അവിടെ ആരും ചെല്ലേണ്ട എന്ന് അവർ പറഞ്ഞിട്ടില്ല, മറിച് നേരായ രീതിയിൽ അവർ സ്വാഗതം ചെയ്യുന്നു

  • @benjamin9745
    @benjamin9745 5 วันที่ผ่านมา +76

    എല്ലാ സമാധാനക്കാരെയും നാടു കടത്തണം.

    • @haleemyoonas6041
      @haleemyoonas6041 4 วันที่ผ่านมา

      പരസ്പരം തല്ലിച്ച്‌ ഇറ്റിറ്റ് വീഴുന്ന ചുടുചോര നക്കുന്ന ലോക കൊള്ളക്കാരുടെ കുടുംബക്കാരന്റെ ഒരു പുതി

  • @AsokVarma-uq4gz
    @AsokVarma-uq4gz 5 วันที่ผ่านมา +79

    Trump ആണ് ശരി ഞാൻ trump നോടൊപ്പമാണ്. അനദീകൃത കുടിയേറ്റം എവിടെയായാലും തെറ്റാണു ഇന്ത്യയും ഇത് ചെയ്യണം 2 കോടിയെങ്കിലും ഇവിടെ കാണും.

    • @purushothamankani3655
      @purushothamankani3655 4 วันที่ผ่านมา

      അവരിൽ പലരുടേം വോട്ട് ഇപ്പത്തന്നെ ചില പാർട്ടികൾക്ക് കിട്ടുന്നുണ്ടാവും.. അവരെ വച്ച് വോട്ട് ബാങ്ക് ഉണ്ടാക്കാനുള്ള തിരക്കിലാണ് പല പാർട്ടികളും 😊

    • @skillwork-e5s
      @skillwork-e5s 2 วันที่ผ่านมา

      ട്രംബ് തന്നെ കുടിയേറ്റക്കാരനാണ്😅

  • @lathatj8282
    @lathatj8282 5 วันที่ผ่านมา +50

    ടിജീ എന്ന സർവവിജ്ഞാന കോശം നമിക്കുന്നു സാർ ലോകത്തുള്ള ഏതു വിഷയത്തെക്കുറിച്ചും അപാരമായ അറിവും കാഴ്ചപ്പാടുമുള്ള അറിവിൻറെ നിറകുടം❤❤❤🙏🏻🙏🏻🙏🏻

    • @Anilkumar-x4v9i
      @Anilkumar-x4v9i 5 วันที่ผ่านมา +3

      Real guru❤

    • @skillwork-e5s
      @skillwork-e5s 2 วันที่ผ่านมา

      പൊട്ടക്കിണറിലെ തവള😅

  • @joe-hv5nn
    @joe-hv5nn 5 วันที่ผ่านมา +92

    അമേരിക്കയെ കണ്ട് മറ്റുള്ളവരും പഠിക്കട്ടെ.

  • @alanthomas739
    @alanthomas739 5 วันที่ผ่านมา +64

    ട്രംപിന്റെ ഇതേ നയം ബംഗ്ലാദേശികളുടെ കാര്യത്തിൽ ഭാരതവും എത്രയും വേഗം നടപ്പാക്കുക ! ❤️🇮🇳❤️

  • @AsasfffAsd
    @AsasfffAsd 5 วันที่ผ่านมา +46

    കട്ടിങ്ങ് സൗത്ത് ന് നടന്നിരുന്ന കോയകൾക്കും മാപ്രകൾക്കും ഗുജറാത്തികളോടും ഇന്ത്യയോടും ഫയങ്കര സ്നേഹം😂😂

  • @ronsonbaby2832
    @ronsonbaby2832 5 วันที่ผ่านมา +51

    ജാതിയും മതവും നോക്കാതെ നേര് പറയുന്ന വ്യക്തി.
    ഒരുപാട് സ്നേഹിക്കുന്നു.

    • @abdulrahiman7435
      @abdulrahiman7435 5 วันที่ผ่านมา +2

      joke aano

    • @sunildev-qc4dj
      @sunildev-qc4dj 5 วันที่ผ่านมา

      ​@abdulrahiman7namuku palastine pati parayaam😅435

    • @jasminewhite3372
      @jasminewhite3372 5 วันที่ผ่านมา +8

      ​@@abdulrahiman7435എന്ത് joke ? TG Sir ഇതു വരെ പറഞ്ഞതെല്ലാം അങ്ങനെ തന്നെ

    • @Subeesh-v4q
      @Subeesh-v4q 5 วันที่ผ่านมา

      ​@@abdulrahiman7435മുഹമ്മദ് നബി പറഞ്ഞതിനേക്കാൾ ചെയ്തതിനേക്കാൾ വലിയ ജോക്ക് ഒന്നും ആരും പറഞ്ഞിട്ടില്ല😢😢😢😢

    • @RAVAN-sv3yk
      @RAVAN-sv3yk 4 วันที่ผ่านมา

      ​@@abdulrahiman7435മദ്രസ വനങ്ങൾക്ക് അങ്ങനെ തോന്നൂ 👍👍

  • @graceyaugustine1395
    @graceyaugustine1395 5 วันที่ผ่านมา +23

    Hon, sir TG. Mohan Das every like and appericate d your every speeches Knowledge and for your great wisdom My apprication and congratulations Namaskar.

  • @RajendraNanu-k7z
    @RajendraNanu-k7z 5 วันที่ผ่านมา +15

    TG sir ഇത് റിപ്പോർട്ട്‌ ചെയ്യ്തതിന് എല്ലാ രേഖ യും ഉള്ളവർക്ക് എവിടെ നിന്ന് ജോലി ചെയ്യാം ട്രമ്പിന് ബിഗ് സല്യൂട്ട്

  • @ravindrankk8491
    @ravindrankk8491 5 วันที่ผ่านมา +26

    Salute.sir

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 5 วันที่ผ่านมา +90

    ഭാരതത്തിലും വേണം ശുദ്ധികലശം

    • @purushothamankani3655
      @purushothamankani3655 5 วันที่ผ่านมา +7

      ഇവരെ ഇനി ഇവിടെ അനുവദിച്ചാൽ, ഇവരിവിടെ കല്ല്യാണം കഴിച്ച് സെറ്റിൽ ആകും.. തന്നെയുമല്ല, ഇവരെ ഉപയോഗിച്ച് പല പാർട്ടികളും വോട്ട് ബാങ്ക് സൃഷ്ടിക്കാൻ തുടങ്ങീട്ടുണ്ട്.. അത്‌, ഭാവിയിൽ, ഇന്ത്യക്ക് വലിയ വലിയ ദോഷം വരുത്തും.. ഇവരെ, ഒന്നില്ലാതെ പുറത്താക്കണം.. അതിന്, എല്ലാ രാഷ്ട്രീയക്കാരും സഹകരിക്കണം.. അങ്ങനെ ചെയ്യാത്ത പാർട്ടികളെ ജനങ്ങൾ ഒറ്റപ്പെടുത്തണം

  • @sureshkumarsankar5800
    @sureshkumarsankar5800 5 วันที่ผ่านมา +50

    വളരെ നല്ലകാര്യം ഇതിൽ അധികം ഖാലിസ്ഥാൻ വാദികളും കാസമിരി ജിഹാദികളുമാണ് Trumpinu big salute 👌👌👌

    • @bibinvarghese9185
      @bibinvarghese9185 5 วันที่ผ่านมา

      വിദ്യഭ്യാസം ഇല്ലാത്ത നേതാക്കന്മാർ ഭരിക്കുന്ന അഴിമതി നിറഞ്ഞ നമ്മുടെ രാജ്യത്തിൽ ജീവിക്കാൻ ആർക്കും താല്പര്യം ഇല്ല ,അമേരിക്കയിൽ എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ട് അഴിമതി ഇല്ല ,അതോണ്ട് വികസനവും ഉണ്ട് ,,,ഈ കാരണത്താലാണ് എല്ലാവരും അങ്ങോട്ട്‌ പോകുന്നത് അല്ലാണ്ടെ ജനിച്ച നാടിനോട് കൂറ് ഇല്ലാഞ്ഞിട്ടല്ല !!!! പിന്നെ അമേരിക്ക ഒരു ക്രിസ്ത്യൻ രാജ്യം ആയതുകൊണ്ട് ഒരേ ഒരു പൊതു വികാരം മാത്രം ആണ് ഉള്ളത് !!!!!!! ഇവിടത്തെ പോലെ നൂറു നൂറു തരത്തിലുള്ള വികാരം അവിടെ ഇല്ല

    • @abdulrahiman7435
      @abdulrahiman7435 5 วันที่ผ่านมา +1

      ഗുജറാത്തികളാണ് കൂടുതൽ!

    • @Subeesh-v4q
      @Subeesh-v4q 5 วันที่ผ่านมา

      ​@@abdulrahiman7435ഗുജറാത്തികൾ ആണ് ഗുജറാത്തിലെ മുറിയൽ മാരാണ് കൂടുതൽ😢😢😢😢😢😢

    • @vpvgarden345
      @vpvgarden345 5 วันที่ผ่านมา

      ​@@abdulrahiman7435 th-cam.com/video/TKDc8svuG8A/w-d-xo.htmlsi=hEhFh1MO2ndT8U9h

    • @miya4104
      @miya4104 4 วันที่ผ่านมา +1

      പാകിസ്ഥാനിയും ബംഗ്ലാദേശി yum ഇന്ത്യ ക്കാരൻ ആണെന്ന് പറഞ്ഞു അവിടെ നുഴഞ്ഞ് കയറിയിട്ടുണ്ട്

  • @soumyalekshmi5213
    @soumyalekshmi5213 4 วันที่ผ่านมา +8

    Very true Sir. Youngsters should stay in India and contribute to India.

  • @reesjohn6287
    @reesjohn6287 4 วันที่ผ่านมา +3

    100% ശരിയായ വിലയിരുത്തലുകൾ :നന്ദി ഇത്തരം റിപ്പോർട്ടുകൾക്ക്.

  • @geethagnair7361
    @geethagnair7361 4 วันที่ผ่านมา +10

    Tg sir അങ്ങയുടെ വിശദീകരണം എത്ര സരളമായി എത്ര വലിയ വിഷയവും അങ്ങ് അവതരിപ്പിക്കുന്നത് കേൾക്കാൻ എത്ര മനോഹരമാണ്, എല്ലാ മേഖലയിലും അങ്ങേയ്ക്കുള്ള അറിവ് അപാരം തന്നെ, namikunnu🙏🙏👏👏🌹🌹

  • @sundaresankunhan7322
    @sundaresankunhan7322 5 วันที่ผ่านมา +30

    ബഹളം വച്ചിട്ട് കാര്യമില്ല, ട്രമ്പ് ഒരു കാര്യം വിചാരിച്ചാൽ അത് ചെയ്തിരിക്കും, എന്ന് അനധികൃതമായി കുടിയേറിയ ഇന്ത്യാക്കാർക്കറിയാം.

  • @DK_Lonewolf
    @DK_Lonewolf 5 วันที่ผ่านมา +22

    Sir you’re absolutely correct ✅

  • @unnikrishnanAachary
    @unnikrishnanAachary 5 วันที่ผ่านมา +65

    ഇന്ത്യക്ക് കണ്ടു് പഠിക്കാറായി.

  • @manikandakumarm.n2186
    @manikandakumarm.n2186 5 วันที่ผ่านมา +22

    ഇന്ത്യ ഇതു മാതൃക ആയി കാണുക

  • @babup1007
    @babup1007 5 วันที่ผ่านมา +10

    Very good

  • @sajeevank7203
    @sajeevank7203 5 วันที่ผ่านมา +18

    ഗൾഫ് രാജ്യങ്ങൾ എന്താണ് ചെയ്യുന്നത് ..? ബാൻഗ്ലദേശികൾക്ക് (മറ്റ് പല രാജ്യക്കാർക്കും ) കഴിഞ്ഞ പത്തു വർഷത്തിൽ അധികമായി വിസകൊടുക്കുന്നില്ല . ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കൊണ്ടും, രാജ്യത്തെ നിയമം അനുസരിക്കാത്തത് കൊണ്ടുമാണത്. അത്തരക്കാർക്ക് സ്വമേധയാ രാജ്യം വിട്ടുപോകാൻ " പൊതു മാപ്പ് പ്രഖ്യാപിച്ചു " എന്നിട്ടും പോകാതിരിക്കുന്നവരെ തിരഞ്ഞു പിടിച്ച് ജയിലിൽ അടക്കുന്നു പിന്നീട് നാട് കടത്തുന്നു . ഓരോ രാജ്യത്തിനും അവരുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയും സമാധാനവുമാണ് വലുത് . അത് അങ്ങനെ തന്നെ ആയിരിക്കണം .

  • @sivakumarnair326
    @sivakumarnair326 5 วันที่ผ่านมา +9

    Mohan Das ji. Ur Great 🙂

  • @bindujy7766
    @bindujy7766 4 วันที่ผ่านมา +2

    TGsir🙏🏻💐💐💕👍🏻

  • @user-me9yh8ib9t
    @user-me9yh8ib9t 5 วันที่ผ่านมา +6

    Excellent video about a relevant subject., thank you TG sir.

  • @maninadarajanrajupm4922
    @maninadarajanrajupm4922 5 วันที่ผ่านมา +11

    Very good sir

  • @radhakrishnan705
    @radhakrishnan705 5 วันที่ผ่านมา +9

    Super 🎉🎉🎉 sir. Hindu.

  • @rajaniradhakrishnan5672
    @rajaniradhakrishnan5672 4 วันที่ผ่านมา +1

    Mind blowing analysis. Thank you Sir for giving so much clarity in this matter

  • @Somasekharankk
    @Somasekharankk 5 วันที่ผ่านมา +6

    Big salut mohangee ❤❤❤ .

  • @prpkurup2599
    @prpkurup2599 5 วันที่ผ่านมา +13

    Tg sir നമസ്തേ 🙏

  • @Kaafir916
    @Kaafir916 5 วันที่ผ่านมา +27

    മരുമോൻ DYFI President ആയിരുന്നെങ്കിൽ കാണാമായിരുന്നു…..Delhi യിൽ American Embassy ക്ക് മുന്നിൽ സമരം നടത്തിയേനെ….😇

    • @sindhuknair7265
      @sindhuknair7265 5 วันที่ผ่านมา +2

      മരുമോൻ്റെ സമരം സൺഡേ മാത്രമേ നടക്കൂ, ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതല്ലോ!!!

  • @premancv9364
    @premancv9364 5 วันที่ผ่านมา +8

    ട്രൂമ്ബ് ന് ബിഗ് സല്യൂട്ട്

  • @truthwins8453
    @truthwins8453 5 วันที่ผ่านมา +30

    ഇത് ട്രമ്പിന്റെയും മോദിയുടെയും ഒരു കളി... അങ്ങനെ ഖാലിസ്ഥാന് പണികൊടുത്തു 🤣🤣🤣

  • @sureshpattatt8844
    @sureshpattatt8844 5 วันที่ผ่านมา +3

    100%@right Sir

  • @boyddas4744
    @boyddas4744 5 วันที่ผ่านมา +4

    Great talk😮

  • @gayathri8825
    @gayathri8825 5 วันที่ผ่านมา +10

    അങ്ങനെ ഒരു പാഠം നമ്മളും പഠിച്ചു 👏

  • @robertgeorge6323
    @robertgeorge6323 5 วันที่ผ่านมา +5

    Very good talk.

  • @vipinkumarappu6132
    @vipinkumarappu6132 5 วันที่ผ่านมา +4

    TG sir ❤️🙏😍🕉️🧡

  • @rekhavenu2159
    @rekhavenu2159 4 วันที่ผ่านมา +4

    അത്ഭുതം കാണുവാൻ എല്ലാവരും കാത്തിരിക്കുന്നു. ജയ്ഹിന്ദ് !

  • @indirapk868
    @indirapk868 5 วันที่ผ่านมา +4

    TG സാർ 👍👍👍

  • @santhoshkumarkk
    @santhoshkumarkk 5 วันที่ผ่านมา +25

    ഒരു മലയാളി പോലും ഇല്ല
    ഉണ്ടെങ്കിൽ കളി മാറിയേനെ
    മുഖ്യമന്ത്രി ഇടപെടും
    ടൈം സ്‌ക്വാർ ലോക കേരള സഭ അമേരിക്ക മറക്കാൻ ഇടയില്ല

    • @mathewmlpulinthanam6916
      @mathewmlpulinthanam6916 5 วันที่ผ่านมา

      ഇല്ല എന്ന് ഉറപ്പിക്കണ്ട. കൊച്ചിയിലേക്കും വിമാനം വരും ' ഇവിടെ നിന്നും അപ്രത്യക്ഷരായ സുഡാ പി ക ൾ. അതിലുണ്ടാവും.

    • @shylantg4623
      @shylantg4623 5 วันที่ผ่านมา +2

      ഇരുമ്പ് കസേര എന്ന സിംഹാസനം കിട്ടിയതോടെ അമേരിക്കയോടുള്ള സ്നേഹം തീർന്നു

    • @vradhakrishnan3442
      @vradhakrishnan3442 5 วันที่ผ่านมา +1

      പറയാറായില്ല, ഇനിയും വരാനുണ്ട് വിമാനങ്ങൾ, അല്ലെങ്കിൽ ഒരു കപ്പൽ ലോഡ് തന്നെ! മലയാളി അണ്ണന്മാർ വൈകി മാത്രമെ മുഖം കാണിക്കൂ എന്നാണെങ്കിലോ?!! വരട്ടെ, വരട്ടെ....സുസ്വാഗതം.... ഓ... ഹിയർ ദാറ്റ് മീൻസ് ഹാർട്ടി വെൽകം.... ഇൻ മല്യാലം!

    • @santhoshkumarkk
      @santhoshkumarkk 4 วันที่ผ่านมา

      @@vradhakrishnan3442
      മാന്യമായി കൊണ്ട് വന്നിലെങ്കിൽ ട്രമ്പ് വിവരം അറിയും
      ഇത് കേരളം ആണ്
      ഇരട്ട ചങ്കന്റെ നാട്

  • @SasiC-bf5xv
    @SasiC-bf5xv 4 วันที่ผ่านมา +3

    Tg യുടെ സത്യസന്തമായ വിലയിരുത്തൽ

  • @unnikrishnanmk653
    @unnikrishnanmk653 5 วันที่ผ่านมา +5

    Your analysis and detailing is very good and needful

  • @muralivn2663
    @muralivn2663 5 วันที่ผ่านมา +4

    Verygood🎉🎉🎉🎉🎉

  • @AnmayaAn
    @AnmayaAn 5 วันที่ผ่านมา +26

    കൂടുതലും കർഷക സമരക്കാരായിക്കും.

  • @ramadasankurrupath9475
    @ramadasankurrupath9475 5 วันที่ผ่านมา +4

    Great

  • @haridasmc4514
    @haridasmc4514 5 วันที่ผ่านมา +4

    Thankyou

  • @dharmanym8652
    @dharmanym8652 4 วันที่ผ่านมา +2

    Great congratulations.pinnea shirt adipoliyayittunde🎉

  • @sibyjohn150
    @sibyjohn150 5 วันที่ผ่านมา +3

    Good Teachings for Everybody

  • @raniPriya2008
    @raniPriya2008 5 วันที่ผ่านมา +3

    You nailed it

  • @palakizh
    @palakizh 5 วันที่ผ่านมา +2

    കലക്കി

  • @koshymumbai
    @koshymumbai 4 วันที่ผ่านมา +2

    Mohandasji
    കേരളം ഇന്ന് ഇതുപോലെ സാമ്പത്തികമായി മികവ് കാണിക്കുന്നത് കേരളത്തിലെ ഉല്പാദന ശേഷികൊണ്ടല്ല എന്നാൽ കേരളീയർ കടൽ കടന്ന് മറുനാട്ടിൽ പോകാൻ തുടങ്ങിയതിനാലല്ലേ ! അവരിൽ എത്രപേർക് പാസ്പോർട് ഉണ്ടായിരുന്നു !!!

  • @rameshramankutty261
    @rameshramankutty261 4 วันที่ผ่านมา

    Excellent content.Congrats sir.

  • @rajeshp5200
    @rajeshp5200 4 วันที่ผ่านมา +2

    നമസ്കാരം TG സർ❤

  • @Popstar-x4n
    @Popstar-x4n 5 วันที่ผ่านมา +6

    ആ പറഞ്ഞതു ന്യായം 👍

  • @gauthamkrishnau7463
    @gauthamkrishnau7463 4 วันที่ผ่านมา +2

    ഈ വന്നു ഇറങ്ങുന്നതിൽ നമുക്ക് വേണ്ടപ്പെട്ട ചില കനത്ത മുതലുകൾ ഉണ്ടെന്നാണ് കേട്ടത്

  • @narayanannamboodiri2326
    @narayanannamboodiri2326 5 วันที่ผ่านมา +3

    Sir, valareyere serious aaya oru situation, ithrayum rasakaramaayi janangalilekku ethichirikkunnu. Kure chirikkaanum avasaram kitti.

  • @manoj.smanoj.s9119
    @manoj.smanoj.s9119 5 วันที่ผ่านมา +2

    Good ❤

  • @nvjoseph6410
    @nvjoseph6410 4 วันที่ผ่านมา

    Well said. Kudos.

  • @mithulal1700
    @mithulal1700 4 วันที่ผ่านมา

    Good T G sir

  • @anilkumariks9266
    @anilkumariks9266 4 วันที่ผ่านมา +3

    ഒന്നും വേണ്ട ! അമേരിക്കയിലെ
    പോലെ ത്യുല്യതയും സമത്വവും മതി നീതി,നിയമം , എല്ലാ മേഖലകളിലും ..

    • @unnipk3130
      @unnipk3130 4 วันที่ผ่านมา

      അപ്പോൾ മതവും ജാതിയും മാത്രം നോക്കി മാത്രം നൽകുന്ന പൊതു നികുതി ൽ നിന്ന് ആനുകുല്യങ്ങൾ കൊടുക്കുന്നത് നിർത്തലാക്കണമെന്നല്ലെ. ഈ രാജ്യത്തെ രാഷ്ട്രീയക്കാർ ന്യൂനപക്ഷ ക്കാർ സാസ്കാരിക ചെറ്റകൾ ഇത് സമ്മതിക്കുമെന്നാണോ?😊

  • @valsanmaroli340
    @valsanmaroli340 4 วันที่ผ่านมา +1

    JAI YRUMP ❤❤❤❤❤❤😊😊😊😊

  • @Sreejirajesh-w4b
    @Sreejirajesh-w4b 5 วันที่ผ่านมา +2

    Sar good

  • @thomasv.a.392
    @thomasv.a.392 4 วันที่ผ่านมา

    You are correct.

  • @rajajjchiramel7565
    @rajajjchiramel7565 5 วันที่ผ่านมา +2

    Good evening Sir

  • @rajeshkelakam3512
    @rajeshkelakam3512 5 วันที่ผ่านมา +13

    ഇവിടെ,,പ്രത്യ തരം ഫണ്ടഡ്,,, പ്രൊപ്പഗൻ ഡ നിലവിളിയല്ലെ,,,, സ്വാഭാവികം,😄,,👍

  • @valsankk5400
    @valsankk5400 5 วันที่ผ่านมา +5

    കൊറേ നാട്ടുകാരെ പറ്റച്ചു് കാനഡ വഴി യു എസ്സിലേകൃു പോയിട്ടുണ്ട്. പിന്നേ തീവ്ര വാദികളും

  • @alexcleetus6771
    @alexcleetus6771 4 วันที่ผ่านมา

    Trump sir Big salute very good 👍

  • @lakshmimohan9626
    @lakshmimohan9626 4 วันที่ผ่านมา +1

    👏👏👏👏

  • @unnikrishnan7696
    @unnikrishnan7696 5 วันที่ผ่านมา +5

    ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾
    ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം....
    മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ...
    അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്...
    എന്നാൽ ഇന്നോ......
    ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം...
    ഇനിയും നേടാനുണ്ട്... ഒരുപാട്....
    രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്....
    അതന്റെ തീരുമാനം...
    ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾

  • @thomasthomaskt9301
    @thomasthomaskt9301 5 วันที่ผ่านมา +3

    🌹👌👌👌👍

  • @vrindas1867
    @vrindas1867 5 วันที่ผ่านมา +1

    👌 sir

  • @alanthomas739
    @alanthomas739 5 วันที่ผ่านมา +1

    👍👍♥️♥️

  • @georgekalappu2151
    @georgekalappu2151 4 วันที่ผ่านมา

    മിസ്റ്റർ ട്രമ്പും മോദിജി യും നീണാൾ വാഴട്ടെ🙏🙏

  • @SS-nd3ci
    @SS-nd3ci 4 วันที่ผ่านมา +1

    👏👏👏.......................................

  • @vijayannair7877
    @vijayannair7877 5 วันที่ผ่านมา +11

    ഇടതുപക്ഷക്കാരെ സാറ് ആവശ്യമില്ലാത്ത പറഞ്ഞു ഓർമ്മിപ്പിക്കുന്നു

  • @jayapalcheramangalam561
    @jayapalcheramangalam561 5 วันที่ผ่านมา +4

    Indians should work in India, we have the capacity to provide jobs in India!

  • @Rajesh-u9f
    @Rajesh-u9f 5 วันที่ผ่านมา +4

    👍 👍 👍 👍

  • @BijoAbraham-un9sk
    @BijoAbraham-un9sk 5 วันที่ผ่านมา +6

    ഇന്ത്യയിലും ഇതുപോലെ ക്ലീൻ ആക്കണം

  • @rmohanan8663
    @rmohanan8663 4 วันที่ผ่านมา

    👌👍

  • @Sreejirajesh-w4b
    @Sreejirajesh-w4b 5 วันที่ผ่านมา +1

    Good

  • @sreekumarkidangil9189
    @sreekumarkidangil9189 4 วันที่ผ่านมา +1

    ❤🙏🏻🙏🏻🙏🏻

  • @sanilalathur2543
    @sanilalathur2543 4 วันที่ผ่านมา +1

    Hai sir 👍🙏

  • @SecretR-k6v
    @SecretR-k6v 3 วันที่ผ่านมา

    ഇപ്പോൾ സന്തോഷമായല്ലോ സർനു

  • @narayanannamboothiri3216
    @narayanannamboothiri3216 5 วันที่ผ่านมา +7

    നിലവിളികൾ തുടങ്ങിയിട്ടുണ്ട്. ചങ്ങലകളാണ് /വിലങ്ങുകളാണ് പ്രശ്നം.

  • @maheshpshenoi3082
    @maheshpshenoi3082 5 วันที่ผ่านมา +3

  • @shajiruby9320
    @shajiruby9320 2 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻

  • @godmaker5681
    @godmaker5681 4 วันที่ผ่านมา +7

    രാജ്യത്തെ തകർക്കുന്ന കുറ്റകൃത്യങ്ങൾ, തീവ്രവാദം, മനുഷ്യാവകാശത്തിൻറെ ദുരുപയോഗം, യൂറോപ്യൻ രാജ്യങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന വിധത്തിൽ വളർന്നിരിക്കുന്നു . ദയയില്ലാത്ത കടുത്ത നടപടികൾ എടുക്കാൻ വൈകി എന്നാണ് അഭിപ്രായം ലോകത്തിന് ഒരു പാഠം ആയിരിക്കണം 👍

  • @nairsadasivan
    @nairsadasivan 4 วันที่ผ่านมา +1

    Trump 👏🏽👏🏽👏🏽👏🏽👏🏽

  • @BinduAravind-x1w
    @BinduAravind-x1w 4 วันที่ผ่านมา

    👌👌👌👌👌👌

  • @PhotonShower
    @PhotonShower 5 วันที่ผ่านมา +4

    Ini ippo nammal bengalikale poottumbol aarum mindilla.. thank you trump..❤

  • @maraiyurramesh2717
    @maraiyurramesh2717 4 วันที่ผ่านมา

    ട്രമ്പ് ചെയ്യുന്നത് വളരെ നല്ല കാര്യം.

  • @PraveenKumar-mb5nu
    @PraveenKumar-mb5nu 5 วันที่ผ่านมา +1

    🙏🏻

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 4 วันที่ผ่านมา +1

    Bharathavum ingane strong akanam ellathineyum puratbakanam

  • @Sudhi1978
    @Sudhi1978 4 วันที่ผ่านมา +3

    മോദിയെ പ്രതിരോധിക്കാൻ വരുന്നർ ആദ്യം അറിയേണ്ട കാര്യം, USA streetലെ മയക്ക് മരുന്ന് Business ചെയ്തിരുന്നവർ ആയിരുന്നു എന്നാണ്..

  • @rajeshmaloos
    @rajeshmaloos 5 วันที่ผ่านมา

    Great day

  • @skillwork-e5s
    @skillwork-e5s 2 วันที่ผ่านมา

    സകല ശംഗി ക്രിശംഗികളേയും ചങ്ങലക്കിട്ട് നാട് കടത്തുന്ന കർത്താവിന്റെ ട്രംബ് വേറെ ലെവൽ

  • @enlightnedsoul4124
    @enlightnedsoul4124 5 วันที่ผ่านมา +1

    👍

  • @ajithakumaritk1724
    @ajithakumaritk1724 5 วันที่ผ่านมา +4

    ഇക്കരെ നിന്നാൽ അക്കരെപ്പച്ച😮😅!