'VD സതീശന്‍ വിശ്വാസിയാണ്, അദ്ദേഹത്തിന് പറയാൻ അവകാശമുണ്ട്, എന്നാല്‍ പിണറായിക്ക് പറയാൻ അവകാശമില്ല'

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 29

  • @sivadasankodamana2963
    @sivadasankodamana2963 16 วันที่ผ่านมา +1

    ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് മാതൃഭൂമി ഇങ്ങനെ ഒരു ചർച്ച വെച്ചത് uh

  • @renjithbrahmananandan5682
    @renjithbrahmananandan5682 17 วันที่ผ่านมา +2

    നവോത്ഥാനം മുട്ടി നിൽക്കുക ആണെങ്കിൽ ഗുരുവായൂർ അമ്പലത്തിൽ കയറാൻ വിശ്വാസി ആയ യേശുദാസിന് താൽപര്യം ഉണ്ട്. അതു ഒന്നു നടപ്പിലാക്കി കൊടുക്കുക ഈ ഗവണ്മെൻ്റും സണ്ണി കപിക്കാടും ശ്യം കുമാറും 😂

  • @minipayyeri1426
    @minipayyeri1426 12 วันที่ผ่านมา

    ഹിന്ദു ഇവിടെ എത്തിയത് ആചാരങ്ങൾ പരിഷ്ക്കരിച്ചിട്ടാണ്, ഇനിയും അങ്ങനെതന്നെ വേണം, വിശ്വാസി അല്ലാത്തവർ അഭിപ്രായം പറയണ്ട❤

  • @ajikumar8653
    @ajikumar8653 18 วันที่ผ่านมา +6

    വിശ്വാസികൾ അവരുടെ വിശ്വാസപരമായ ശരി തെറ്റുകൾ തീരുമാനിക്കുക.ആവിശ്വാസികൾ ദയവായി ഒഴിവാക്കുക.

  • @shafishafi3
    @shafishafi3 18 วันที่ผ่านมา +3

    വീണയുടെ എന്തോ വിഷയം വരുന്നുണ്ട്, അല്ലെങ്കിൽ നിലവിലുണ്ട്. അത് മുക്കാൻ ആണ് പിണറായി ഇത് വലിച്ചിട്ടത്... നൂറു ശതമാനം ഉറപ്പ്

  • @sathyanktp7516
    @sathyanktp7516 18 วันที่ผ่านมา +3

    മാതു സമൂഹത്തിലിറങ്ങുമ്പോൾ ആരാണെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ മുഖം മറച്ച് നടക്കരുത് എന്ന് പറയാൻ നിനക്കും പിണറായിക്കും ധൈര്യമുണ്ടോ?

  • @subramanian6067
    @subramanian6067 18 วันที่ผ่านมา

    Babu jiii....👍👌👍👌👍👌👍❤️❤️❤️❤️❤️❤️❤️❤️

  • @ANOOPSUDARSAN-gv3bl
    @ANOOPSUDARSAN-gv3bl 18 วันที่ผ่านมา

    👏👏👏👏👏👏👏

  • @kalyan.g9264
    @kalyan.g9264 18 วันที่ผ่านมา

    സംഘടനയിൽ വിശ്വസിക്കുന്ന എല്ലാവരെയും ഒന്നിച്ചു നിർത്തുന്നതു് സംഘടനക്ക് നല്ലതായിരിക്കും എന്ന് നമുക്കു തോന്നുന്നു.
    ശ്രീ നാരായണ ഗുരുദേവൻ - വൈഖരി - പേജ് 278😂😂😂

  • @athul8157
    @athul8157 18 วันที่ผ่านมา +3

    ഈ ബിജെപിക്കാരൻ പറയുന്നതനുസരിച്ച് സ്കൂളിൽ പോകുന്നവർ സ്കൂളിൻ്റെ കാര്യം പറഞ്ഞാല് മതി😂

  • @SatheesanS-ec5kj
    @SatheesanS-ec5kj 16 วันที่ผ่านมา

    ഗണേഷ് അവർണ്ണ രെ ക്ഷേത്ര ത്തിൽ പ്രവേശിപ്പിക്കാൻ സമരം ചെയ്തസഖാക്കൾ പി കൃഷ്ണ പിള്ളയും എ കെ ജി വിശ്വാസികൾ ആയിരുന്നില്ല
    വിശ്വാസികൾ എന്നുപറഞ്ഞു നടന്നവരും ഈശ്വര ന്റെ പോലും പിതാവ് ആണെന്ന് പറയുന്ന തന്ത്രി സമൂഹയും അന്ന് ക്ഷേത്രപ്രവേശനവിള ബം രാത്തെ എതിർക്കുക മാത്രമല്ല പാടില്ല എന്നു പറഞ്ഞു പ്രധിഷേധ പ്രസ്ഥാപ നകൾ ളും നടത്തി

    • @subrut.v3060
      @subrut.v3060 12 วันที่ผ่านมา

      അവർണരെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സമരം നടത്തിയത് കേളപ്പ ജി . കേളപ്പ ജി വിശ്വാസി ആയിരുന്നു.

  • @dineshanpk9256
    @dineshanpk9256 18 วันที่ผ่านมา +2

    ഉല്ലാസ്. ബാബു 💟💟💟💟💟

  • @sinivlogzz
    @sinivlogzz 13 วันที่ผ่านมา

    Education nu guru importance kodukan paranjathu anacgaram ellathakanundu

  • @sinivlogzz
    @sinivlogzz 13 วันที่ผ่านมา

    Nss acgaram anusarichupovuka

  • @RAHUL-GANDHI-NEXT-PM
    @RAHUL-GANDHI-NEXT-PM 18 วันที่ผ่านมา +1

    JAIII CONGRESS❤❤❤❤

  • @shajukumar1454
    @shajukumar1454 18 วันที่ผ่านมา

    Rahul eser nalla w vekhiano

  • @VishnuVS-y3n
    @VishnuVS-y3n 18 วันที่ผ่านมา

    Apple juice കുടിച്ചാലും, Oranje juce കുടിച്ചാലും,അതിന്റെ രുചി ഒരുപോലെ അല്ലാ രണ്ടും different ആണ് . Equality എന്നത് ഒരു Concept ആണ് ഒരു reality അല്ലാ Sunni sir biased ആണ് പുള്ളി Reservation നേ അനുകൂലിക്കുന്ന ആളാണ്, Communist party India ഭരിക്കണം എന്ന് പറയുന്ന ആളാണ്, പിന്നെ എന്ത് പുരോഗമനം. ക്രിസ്തു മതം സ്നേഹമാണ്, Islam മതം സഹോദര്യമാണ് എന്നാൽ Hindu മതത്തെ കുറിച്ച് ഇങ്ങനെ പറയാൻ കഴിയില്ല, അത് തന്നെയാണ് Hindu മതത്തിന്റെ വലുപ്പം. കേരളത്തിലെ ഹിന്ദുക്കൾ ഇവരെ പോലുള്ള നവോധാന നായകൻമാരുടെ കൈയിലെ കളിപാവകൾ ആകരുത്, ഇവർ Hindu culture നേ ഹിന്ദുക്കൾ പോലും അറിയാതെ ഇല്ലാതെ ആക്കാനുള്ള ശ്രമത്തിൽ എർപേട്ടിരിക്കുന്നവരാണ്.

    • @ABC-je6ek
      @ABC-je6ek 17 วันที่ผ่านมา

      Jathi verthirivu ellathavatte ellavaril ninum vedham padichavar varatte allathe brahmanan mathram poojakarhanalla 😂

    • @VishnuVS-y3n
      @VishnuVS-y3n 17 วันที่ผ่านมา

      @ABC-je6ek saria law ഇന്ത്യയിൽ ആദ്യം കൊണ്ട് വരണം, ബാക്കി എല്ലാം വഴിയേ ശരിയായി കൊള്ളും

    • @ABC-je6ek
      @ABC-je6ek 17 วันที่ผ่านมา

      @@VishnuVS-y3n Sharia law pole ullathale sanathanam randum manushyarku apakadam

  • @sharkgamr
    @sharkgamr 18 วันที่ผ่านมา

    ഉല്ലാസ് സാർ, നമ്മൾ BJP ക്കാർ പുസ്തകം വായിക്കാറില്ല. നമ്മൾക്ക് ആകെ അറിയുന്ന പണി ആൾക്കാരെ കൊല്ലൽ ആണ്. അതുക്കൊണ്ട് ശ്യാം കുമാറിനോ സണ്ണി കപിക്കാടിനോ മറുപടി പറയാൻ നിൽക്കരുത്.