ഹിന്ദുക്കൾ വിഘടിച്ചു തന്നെയാണ്.... നിന്റെ കുടുംബത്തിൽ നിന്ന് ഒരു പെൺകുട്ടിയെ ഒരു sc കുടുംബത്തിലേക്ക് കല്യാണം കഴിച്ചു കൊടുത്ത് മാതൃക ആകു രാഹുൽ... ഹിന്ദുക്കൾ ഒന്നാകട്ടെ...❤
കല്യാണം അതല്ല ഇവിടെ വിഷയം ഷർട്ട് ഇല്ലായ്മയാണ് അതോ ഷർട്ട് ഇടാത്തത് ആണോ വിഷയം. എത്രയെത്ര വിഷയങ്ങൾ കേരളത്തിൽ രൂക്ഷമായി കൊണ്ടിരിക്കുന്നു നടക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമായി കൊണ്ടിരിക്കുന്നു നിത്യജീവിതം താറുമാറായി കൊണ്ടിരിക്കുന്നു. കറണ്ട് ബില്ല് കുത്തനെ ഉയർത്തുന്നു. കുടിവെള്ളത്തിന്റെ ചാർജ് വർദ്ധിപ്പിക്കുന്നു ശമ്പളം കൊടുക്കാനില്ലാത്ത അവസ്ഥ. മെഡിക്കൽ കോളജുകളിൽ മരുന്നില്ലാത്ത അവസ്ഥ. ആദിവാസികളെ ക്രൂര മൃഗങ്ങളിൽ നിന്നും സംരക്ഷിക്കേണ്ട സർക്കാർ അതിൽ നിന്നും ശ്രദ്ധ തിരിക്കുന്നു. വിഡ്ഢികളെയും ഈ വക വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തു. ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്ന ഇത്തരം വിഷയങ്ങൾ നിങ്ങൾ തിരിച്ചറിയൂ. നിങ്ങൾ വെറും കമ്മ്യൂണിസ്റ്റുകാർ അല്ലാതെ, വിചാരങ്ങളും വികാരങ്ങളും ഉള്ള കേവലം മനുഷ്യരാകു
ഇത് പറഞ്ഞത് ഒരു സന്യാസി ആണ്. അത് മനസിലാക്കുക. പിന്നെ ഇത് രണ്ടാമത് പറഞ്ഞതും ഒരു സന്യാസി ആണ്... മൂന്നാമത് ആണ് മുഖ്യമന്ത്രി ഈ കാര്യത്തിൽ ഒരു അഭിപ്രായം പറഞ്ഞത്.
പതിവായി ക്ഷേത്രദർശനം നടത്തുന്ന ഭൂരിപക്ഷം ഭക്തജനങ്ങളുടെ അഭിപ്രായമാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത്. അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് എന്ന് ചോദിച്ച സഖാവിന് ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ എന്താവകാശം? ആ സന്യാസിവര്യനും പതിവായി ക്ഷേത്രദർശനം നടത്താറുണ്ടോ എന്നതും ചിന്തിക്കേണ്ടതുണ്ട്.
ഒരാളെ ഒരുപരിപാടിക്ക് വിളിച്ചാൽ അവിടെ അയാൾ നടത്തപ്പെടുന്ന പരിപാടിയെപ്പറ്റിയും, അവിടെ ഉയരുന്ന അഭിപ്രായങ്ങളെപ്പറ്റിയും സംസാരിക്കും. അവിടെ എന്താ പിണറായി സിപിഎം പാർട്ടി പരിപാടി ആയിരുന്നോ സംസാരിക്കേണ്ടത് അതോ അത് വിശദീകരിക്കാനാണോ അദ്ദേഹത്ത വിളിച്ചത്. അവിടെ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞ സച്ചിദാനന്ദ സ്വാമികൾക്ക് പ്രശ്നമില്ല. അദ്ദേഹത്തിന്റെ അഭിപ്രായം സ്വാഗതാർഹമാണ് എന്നുപറഞ്ഞത് ഭയങ്കര പ്രശ്നം. എന്തുവാടെ ഇത്
@renjithbrahmananandan5682 ഇതു തന്നെയാണ് നിങ്ങൾ വിശ്വാസികളുടെ പ്രശ്നം. ഞങ്ങളാണ് അറിവുള്ളവർ എന്നും ഞങ്ങൾക്ക് മാത്രമേ അഭിപ്രായം പറയാനുള്ള അവകാശമുള്ളൂ എന്നുമുള്ള അഹങ്കാരം. അധഃസ്തിതരെന്നും, അധമരെന്നും വിളിച്ചു ഒരുകൂട്ടം മനുഷ്യരെ അകറ്റിനിറുത്തിയ ആ സവർണമാടമ്പി മനോഭാവം.
ക്റക്റ്റ്. ഏറ്റവും അപരിഷകൃതമാണ് മക്കത്തുള്ള ആചാരങ്ങൾ മൃഗ ബലി നടത്തി, ഇഹ്രം അണിഞ്ഞു, കല്ലിനെ ചുംബിച്ചു, ചെകുത്താനെ കല്ലേറെയ്യണം. അത് ചെയ്യാൻ താല്പര്യമുള്ളവർ പോയാൽ മതി. 👍🏽
അവിടെ ശിവ കുണ്ണ ഇല്ല. ഗോഹട്ടിയിലെ യോനി ക്ഷേത്രത്തിൽ നിത്യേന ആടുകളെ ബലി നൽകി കൊണ്ടിരിക്കുന്നു. വർഷത്തിൽ ലക്ഷക്കണക്കിന് അട് /കോഴികൾ ബലി നൽകുന്നു. സ്വന്തം മതത്തെ കുറിച്ച് 1% എങ്കിലും പടിക്ക്.സ്ത്രീകൾ മാറു മറച്ചിരുന്ന ചരിത്രം അറിയുമോ ശിവ കുണ്ണക്കാരാ?
പാല് വില്ക്കുന്നിടത്ത് ആള് കുറയും , പട്ട വിൽക്കുന്നിടത്ത് ആൾ കൂടും. ഇത്തരം ചർച്ചകളാണ് ജനങ്ങൾക്കും വേണ്ടത് 'അവരുടെ ജീവൽപ്രശ്നങ്ങളൊന്നും അവർക്ക് പ്രശ്നമല്ല. ഇന്ന് കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നം ആചാരത്തിലെ തകരാറാണല്ലൊ? അത് ശരിയായാൽ നമ്മുടെ നാട് സ്വർഗതുല്യമായി മാറും
അമ്പലത്തിൽ പോകുന്ന രീതി ചർച്ച. സംസാരിച്ചു വരുന്നത് മുസ്‌ലിം ആളുകളെ കുറിച്ച് 🙄 ബിജെപി യുടെ എല്ലാ നേതാക്കളും ഒരേ ടൈപ്പ് വാക്കുകൾ പോലും മാറാതെയുള്ള പ്രതികരണം ഗുരുവായൂരിലെ ആശാൻ പ്രയോഗം ഉല്ലാസിന്റെ തൃശൂർ ശൈലി ഒന്നുമല്ല സുരേന്ദ്രനും അതെ വാക്കാണ് പറഞ്ഞത്
മതം മാറി രക്ഷിക്കപ്പെട്ടയാൾ അവിടുത്തെ കാര്യം നോക്കുക, രക്ഷകിട്ടിയിട്ടും വൃത്തികെട്ട ജാതിചിന്ത മനസ്സിൽ കൊണ്ടുനടക്കുന്ന ചില ദുരന്ത ജന്മങ്ങൾ... അവനവന്റെ ജാതി മതത്തിൽ നിന്നല്ലാതെ സ്വന്തം മക്കളെ വിവാഹം കഴിച്ച്കൊടുക്കുകയും,, എടുക്കയും ചെയ്യാത്ത എത്ര മഹാന്മാർ ഉണ്ട്, ഒരു ദളത് കുടുംബത്തിലേക്ക് പെൺമക്കളെ കൊടുക്കാനും, എടുക്കാനും വരുന്നത് എത്രയുണ്ടെന്നു താനൊക്കെ ചർച്ചയിൽ എന്താ പറയാത്തത്... ആദ്യം അവനവൻ നിൽക്കുന്ന സമൂഹത്തിലെ ജാതി ചിന്ത അവസാനിപ്പിക്കുക, ഹിന്ദുവിന്റെ കാര്യം അവർ നോക്കിക്കൊള്ളും .
പരസ്പര ബഹുമാനത്തോടെ ജീവിക്കേണ്ട വിഭാഗങ്ങളാണ് ഹിന്ദുക്കൾ.. നിരവധി ജാതി വിഭാഗങ്ങൾ ചേർന്നതാണ് ഹിന്ദുക്കൾ.. ഹിന്ദു വിഭാഗത്തിലെ പ്രബല വിഭാഗമാണ് ഈഴവർ.. കേരളത്തിൽ ഏറ്റവും അധികം പുരോഹിതരുള്ള സമുദായങ്ങളാണ് നമ്പൂതിരി സമുദായവും ഈഴവ സമുദായവും.. ഹിന്ദു സമുദായത്തിലെ വിഭിന്ന വിഭാഗങ്ങളിൽ നിന്നുണ്ടാകുന്ന അഭിപ്രായങ്ങളെ.. ഹിന്ദുക്കളെ പൊതു വിഭാഗം ഏറ്റുപിടിക്കാതിരിക്കുന്നതാണ് നല്ലത്.. അങ്ങനെ ഏറ്റുപിടിച്ചാൽ അവിടെ വിഭാഗീയത ഉണ്ടാവും.. ഓരോരുത്തർക്കും പരസ്പര ബഹുമാനത്തോടെ അഭിപ്രായം പറയാം.. By Gurusree Voice youtube channel.
എവിടെയാണ് ജാതിയതി ഇല്ലാത്തത്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ രാഷ്ട്രീയത്തിലും ഉണ്ട്. എല്ലാ ജനങ്ങളിലും ഉണ്ട്. എന്നിട്ട് സദാചാരം സംസാരിക്കുന്നു. മറ്റുള്ളവരെ വിഡ്ഢികളാക്കുന്നു
മാധു വായിൽ തോന്നുന്നത് കോതക്ക് പാട്ട് പോലെ വിളമ്പാരുത് 🙏🏻 ഗുരു എവിടെ പറഞ്ഞ് ഈഴവ ശിവൻ എന്ന് മാ ധുവിനു തെളിയിക്കമോ? ഗുരു വളരെ ക്ലിയർ ആയി ആണ് പറഞ്ഞത് നാം നമ്മുടെ ശിവനെ ആണ് പ്രധിഷ്ടിച്ചത് എന്നാണ് അപ്പോൾ മാധുവിനു എവിടെ നിന്ന് ഈഴവ ശിവനെ കിട്ടി? മാതൃഭൂമി ചാനലിൽ വന്നിരുന്നു ഇത് പോലെ വിവരകേട് പറയും മുൻപ് നിങ്ങളുടെ മാതൃഭൂമി കുടുംബത്തോട് എങ്കിലും ഒന്ന് ചോതിക്കാമായിരുന്നു 🙏🏻
@@sumeshs8239 കഷ്ടം, നിങ്ങളെ പോലെ ഉള്ളവർ ആണ് ഇവിടെ ജാതി വ്യവസ്ഥ നില നിൽക്കണം എന്ന് ആഗ്രഹിക്കുന്നത്, പണിക്കരുടെ ജാതിയിലും നിങ്ങൾ വിളക്കിത്തല കണ്ടു, എന്നാൽ, നായർ, വിഭാഗത്തിലും, ഈഴവ വിഭാഗത്തിലും പണിക്കർ ഉണ്ട് അതുപോലും അറിയാത്തവൻ.
രാഹുൽ ഈശ്വരാ.... താൻ എത്ര പുരോഗമനം പറഞ്ഞാലും തന്റെ മനസ്സിനുള്ളിലുള്ള പൂണൂൽ... സവർണൻ എന്ന താങ്കളുടെ ചിന്താഗതി ഒരിക്കലും മാഞ്ഞു പോകില്ലെന്നുള്ളത് താങ്കളുടെ ആവേശം നിറഞ്ഞ സംസാരത്തിൽ നിന്നും മനസ്സിലാവും... താൻ എത്ര മാറിയാലും സംഖിച്ചുവ മാറില്ലടോ
ഇന്ത്യയിലെ പ്രദാന ശിവക്ഷേത്രമായ സോമനാഥക്ഷേത്രത്തിൽ പോലും പൂജാരി ഷർട് ഇട്ടിട്ടാണ് പുജിക്കുന്നത് ഓരോ സുഹൃത്രത്തിനു ഓരോ ആചാരം ഉണ്ടെന്നു പറയുന്നതിൽ പ്രത്യക അജണ്ട ഉണ്ടായിരിക്കും . കൈകൂലി കൊടുക്കുന്നത് കുറ്റകരമായ ഈ നാട്ടിലാണ് പൂജാരിക്കും തന്ത്രിക്കും പൈസ കൊടുത്തു അനുഗ്രഹം വാങ്ങുന്നത് ഇതെല്ലാം നിർത്തിയാൽ തന്നെ മുഴുവൻ പ്രശ്നങ്ങളും തീരാവുന്നതാണ്
ആചാരങ്ങൾ മാറേണ്ടതാണ് എങ്കിൽ മാറ്റിയെ പറ്റു.... ദേവസ്വം ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചോ ധരിക്കാതയോ കയറട്ടെ.. കുടുംബ ക്ഷേത്രങ്ങളിലും സമുദായ ക്ഷേത്രങ്ങളിലും അവരവർ തീരുമാനിക്കട്ടെ.... അല്ലാതെ പത്തനംതിട്ട പോപ്പ് പറയുന്നത് ബാക്കിയുള്ളവർ അനുസരിക്കേണ്ട കാര്യമില്ല... 😊
രാഹുൽ ഈശ്വർ ഇത്രയും ഊർജ്ജം കളയു ന്നത്. തെറ്റുപറ്റി എന്നു പറയുന്നു അത് തിരുത്തി പറ മറ്റുള്ളവർ പറയുന്നു എന്നുപറയുന്നു എന്നിട്ടും പയർ അഞ്ഞാഴി എന്നാണ് ഈശ്വർ പറയുന്നത്
ഡ്രസ്സ് ധരിക്കാതെയോ ധരിച്ചോ എവിടെയെങ്കിലും പോകും കോപ്പ് അതാണല്ലോ ജനങ്ങളുടെ പ്രശ്നം വിജയൻ വിഷയം തിരിച്ചു വിടുന്നത് ഭരണവിരുദ്ധ വികാരം മറച്ചു വെക്കാൻ വിജയന്റെ അടവ് ഷർട്ട് കോപ്പ്
പുരുഷാധിപത്യ ഫ്യൂഡൽ മാടമ്പി കാലഘട്ടത്തിൽ സ്ത്റീകൾ മുല പ്റദർശിപ്പിക്കുന്നത് ആചാരം....😂😂😂 അന്ന് സ്ത്റീ മേധാവിത്വം ആയിരുന്നെങ്കിൽ പുരുഷന്മാർ ജട്ടിയിടാതിരിക്കുന്നത് ആചാരം 😂😂😂 ഓരോ ആചാരങ്ങളാകുമ്പോ......😂😂😂
ഹിന്ദുക്കൾ വിഘടിച്ചു തന്നെയാണ്.... നിന്റെ കുടുംബത്തിൽ നിന്ന് ഒരു പെൺകുട്ടിയെ ഒരു sc കുടുംബത്തിലേക്ക് കല്യാണം കഴിച്ചു കൊടുത്ത് മാതൃക ആകു രാഹുൽ... ഹിന്ദുക്കൾ ഒന്നാകട്ടെ...❤
That doesn't happen even in communist families
കല്യാണം ആണ് ഐക്യത്തിന്റെ ലക്ഷണം എങ്കിൽ നീ ഒന്ന് കൂടെ കല്യാണം കഴിക്കു
EMS nte makkal kalyanam kazhichathu anganaarunno?😂
കല്യാണം അതല്ല ഇവിടെ വിഷയം ഷർട്ട് ഇല്ലായ്മയാണ് അതോ ഷർട്ട് ഇടാത്തത് ആണോ വിഷയം. എത്രയെത്ര വിഷയങ്ങൾ കേരളത്തിൽ രൂക്ഷമായി കൊണ്ടിരിക്കുന്നു നടക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമായി കൊണ്ടിരിക്കുന്നു നിത്യജീവിതം താറുമാറായി കൊണ്ടിരിക്കുന്നു. കറണ്ട് ബില്ല് കുത്തനെ ഉയർത്തുന്നു. കുടിവെള്ളത്തിന്റെ ചാർജ് വർദ്ധിപ്പിക്കുന്നു ശമ്പളം കൊടുക്കാനില്ലാത്ത അവസ്ഥ. മെഡിക്കൽ കോളജുകളിൽ മരുന്നില്ലാത്ത അവസ്ഥ. ആദിവാസികളെ ക്രൂര മൃഗങ്ങളിൽ നിന്നും സംരക്ഷിക്കേണ്ട സർക്കാർ അതിൽ നിന്നും ശ്രദ്ധ തിരിക്കുന്നു. വിഡ്ഢികളെയും ഈ വക വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തു. ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്ന ഇത്തരം വിഷയങ്ങൾ നിങ്ങൾ തിരിച്ചറിയൂ. നിങ്ങൾ വെറും കമ്മ്യൂണിസ്റ്റുകാർ അല്ലാതെ, വിചാരങ്ങളും വികാരങ്ങളും ഉള്ള കേവലം മനുഷ്യരാകു
ഭണ്ഡാരത്തിൽ തുട്ട് വീഴാതായാൽ ഷർട്ടും പാൻറ്സും ഒക്കെ അനുവദിക്കും
ഇയാൾ അമ്പലത്തിൽ പോയിട്ടുണ്ടോ. ഗുരുവായൂർ കോടികൾ അണു വരുന്നത് അവിടെ ഷർട്ട് ഇടത്തെ അണു ഇത്രയും വിശ്വാസികൾ അവിടെ വരുന്നത്
തുട്ട് വീണില്ലെങ്കിൽ പിണറായിയും വാസവനും കഷ്ടത്തിലാവും.
ഇയാളുടെ അഭിപ്രായം എന്താ, ഷർട്ടിട്ട് കേറണോ അതോ ഷർട്ട് ഊരി കേറണോ അമ്പലത്തിൽ??
അപ്പൊൾ പിന്നെ ദേവസം ബോർഡും വേണ്ടിവരില്ല ..😂
കൊറച്ചു hygiene വേണ്ടേ....പാന്റ്സ് ആഴ്ചയിൽ മൂന്നുവട്ടം ഒക്കെ ഇടുന്ന വസ്ത്രം അല്ലെ
ചാക്കിൽ കയറി പൊതുസ്ഥലത്തു കൂടി നടക്കുന്ന വിഭാഗത്തെ പറ്റി എന്താ ചർച്ച ഇല്ലാത്തത്.
അമ്പലത്തിൽ പോകുമ്പോൾ സ്ത്രീകളും ബ്ലൗസ് കഴിക്കണം എന്നാണ് എന്റെ പ്രാർത്ഥന
@@sumeshs8239 ആദ്യം സ്വന്തം വീട്ടിൽ നിന്നും ആരെയെങ്കിലും ഒന്നു പറഞ്ഞ് വിട് എന്നിട്ടാവാം മറ്റുള്ളവരുടെ കാര്യം.
അതെ ചർച്ചകൾ എല്ലാം മറ്റുള്ള വിഭാഗത്തെക്കുറിച്ച് ആവട്ടെ. ഞങ്ങളെക്കുറിച്ച് വേണ്ട.. ഇതാണ് എപ്പോഴുമുള്ള ഞങ്ങളുടെ നിലപാട്
ഓരോരുത്തരും അവരുടെ വിശ്വാസമനുസരിച്ചു ജീവിക്കട്ടെ. ചാക്കാണോ കണ്ടം തുണി ആണോ എന്നൊക്കെ അവർ തീരുമാനിക്കട്ടെ. സമൂഹ വിരുദ്ധം ആകരുത്.
ഇത് പറഞ്ഞത് ഒരു സന്യാസി ആണ്.
അത് മനസിലാക്കുക.
പിന്നെ ഇത് രണ്ടാമത് പറഞ്ഞതും ഒരു സന്യാസി ആണ്...
മൂന്നാമത് ആണ് മുഖ്യമന്ത്രി ഈ കാര്യത്തിൽ ഒരു അഭിപ്രായം പറഞ്ഞത്.
പതിവായി ക്ഷേത്രദർശനം നടത്തുന്ന ഭൂരിപക്ഷം ഭക്തജനങ്ങളുടെ അഭിപ്രായമാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത്. അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് എന്ന് ചോദിച്ച സഖാവിന് ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ എന്താവകാശം? ആ സന്യാസിവര്യനും പതിവായി ക്ഷേത്രദർശനം നടത്താറുണ്ടോ എന്നതും ചിന്തിക്കേണ്ടതുണ്ട്.
സ്ത്രീകളും ബ്ലൗസ് ഇടാതിരിക്കണം എന്നാണ് എന്റെ പ്രാർത്ഥന
ഒരാളെ ഒരുപരിപാടിക്ക് വിളിച്ചാൽ അവിടെ അയാൾ നടത്തപ്പെടുന്ന പരിപാടിയെപ്പറ്റിയും, അവിടെ ഉയരുന്ന അഭിപ്രായങ്ങളെപ്പറ്റിയും സംസാരിക്കും. അവിടെ എന്താ പിണറായി സിപിഎം പാർട്ടി പരിപാടി ആയിരുന്നോ സംസാരിക്കേണ്ടത് അതോ അത് വിശദീകരിക്കാനാണോ അദ്ദേഹത്ത വിളിച്ചത്. അവിടെ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞ സച്ചിദാനന്ദ സ്വാമികൾക്ക് പ്രശ്നമില്ല. അദ്ദേഹത്തിന്റെ അഭിപ്രായം സ്വാഗതാർഹമാണ് എന്നുപറഞ്ഞത് ഭയങ്കര പ്രശ്നം. എന്തുവാടെ ഇത്
@@anathiest1307ദൈവം ഇല്ല എന്നു വിശ്വസിക്കുന്ന ഒരാൾക്ക് എന്തു അഭിപ്രായം
@renjithbrahmananandan5682 ഇതു തന്നെയാണ് നിങ്ങൾ വിശ്വാസികളുടെ പ്രശ്നം. ഞങ്ങളാണ് അറിവുള്ളവർ എന്നും ഞങ്ങൾക്ക് മാത്രമേ അഭിപ്രായം പറയാനുള്ള അവകാശമുള്ളൂ എന്നുമുള്ള അഹങ്കാരം. അധഃസ്തിതരെന്നും, അധമരെന്നും വിളിച്ചു ഒരുകൂട്ടം മനുഷ്യരെ അകറ്റിനിറുത്തിയ ആ സവർണമാടമ്പി മനോഭാവം.
@@sumeshs8239നിങ്ങളുടെയൊക്കെ അമ്മയും പെങ്ങമ്മാരും അങ്ങനെ ധരിക്കാൻ നിർബന്ധിക്കൂ
ക്റക്റ്റ്. ഏറ്റവും അപരിഷകൃതമാണ് മക്കത്തുള്ള ആചാരങ്ങൾ മൃഗ ബലി നടത്തി, ഇഹ്രം അണിഞ്ഞു, കല്ലിനെ ചുംബിച്ചു, ചെകുത്താനെ കല്ലേറെയ്യണം. അത് ചെയ്യാൻ താല്പര്യമുള്ളവർ പോയാൽ മതി. 👍🏽
നസാറാമി കോപ്പ് പിതാവിന്റെ കോണകം നൽകിയാൽ പോരെ?
അവിടെ ശിവ കുണ്ണ ഇല്ല.
ഗോഹട്ടിയിലെ യോനി ക്ഷേത്രത്തിൽ നിത്യേന ആടുകളെ ബലി നൽകി കൊണ്ടിരിക്കുന്നു. വർഷത്തിൽ ലക്ഷക്കണക്കിന് അട് /കോഴികൾ ബലി നൽകുന്നു.
സ്വന്തം മതത്തെ കുറിച്ച് 1% എങ്കിലും പടിക്ക്.സ്ത്രീകൾ
മാറു മറച്ചിരുന്ന ചരിത്രം അറിയുമോ ശിവ കുണ്ണക്കാരാ?
😮
പാല് വില്ക്കുന്നിടത്ത് ആള് കുറയും , പട്ട വിൽക്കുന്നിടത്ത് ആൾ കൂടും. ഇത്തരം ചർച്ചകളാണ് ജനങ്ങൾക്കും വേണ്ടത് 'അവരുടെ ജീവൽപ്രശ്നങ്ങളൊന്നും അവർക്ക് പ്രശ്നമല്ല. ഇന്ന് കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നം ആചാരത്തിലെ തകരാറാണല്ലൊ? അത് ശരിയായാൽ നമ്മുടെ നാട് സ്വർഗതുല്യമായി മാറും
Om my God Sree Narayana guru namaha❤❤❤❤❤❤❤❤
അമ്പലത്തിൽ പോകുന്ന രീതി ചർച്ച. സംസാരിച്ചു വരുന്നത് മുസ്‌ലിം ആളുകളെ കുറിച്ച് 🙄 ബിജെപി യുടെ എല്ലാ നേതാക്കളും ഒരേ ടൈപ്പ് വാക്കുകൾ പോലും മാറാതെയുള്ള പ്രതികരണം ഗുരുവായൂരിലെ ആശാൻ പ്രയോഗം ഉല്ലാസിന്റെ തൃശൂർ ശൈലി ഒന്നുമല്ല സുരേന്ദ്രനും അതെ വാക്കാണ് പറഞ്ഞത്
Dr TS Sayam should be given Janapeedam award and Nobel prize.He is greater than Nelson Mandela.
ഓരോരുത്തരും ആഭാസമല്ലാത്ത രീതിയിൽ അവരുടെ വിശ്വാസപ്രകാരം ജീവിക്കട്ടെ🎉🎉🎉
മതം മാറി രക്ഷിക്കപ്പെട്ടയാൾ അവിടുത്തെ കാര്യം നോക്കുക, രക്ഷകിട്ടിയിട്ടും വൃത്തികെട്ട ജാതിചിന്ത മനസ്സിൽ കൊണ്ടുനടക്കുന്ന ചില ദുരന്ത ജന്മങ്ങൾ... അവനവന്റെ ജാതി മതത്തിൽ നിന്നല്ലാതെ സ്വന്തം മക്കളെ വിവാഹം കഴിച്ച്കൊടുക്കുകയും,, എടുക്കയും ചെയ്യാത്ത എത്ര മഹാന്മാർ ഉണ്ട്, ഒരു ദളത് കുടുംബത്തിലേക്ക് പെൺമക്കളെ കൊടുക്കാനും, എടുക്കാനും വരുന്നത് എത്രയുണ്ടെന്നു താനൊക്കെ ചർച്ചയിൽ എന്താ പറയാത്തത്... ആദ്യം അവനവൻ നിൽക്കുന്ന സമൂഹത്തിലെ ജാതി ചിന്ത അവസാനിപ്പിക്കുക, ഹിന്ദുവിന്റെ കാര്യം അവർ നോക്കിക്കൊള്ളും
.
രാഹുലിന്റെ സംസാരം കേട്ടാൽ ഒന്നും മനസ്സിലാവില്ല തലയും വാലും ഇല്ലാതെ😮
പരസ്പര ബഹുമാനത്തോടെ ജീവിക്കേണ്ട വിഭാഗങ്ങളാണ് ഹിന്ദുക്കൾ.. നിരവധി ജാതി വിഭാഗങ്ങൾ ചേർന്നതാണ് ഹിന്ദുക്കൾ.. ഹിന്ദു വിഭാഗത്തിലെ പ്രബല വിഭാഗമാണ് ഈഴവർ.. കേരളത്തിൽ ഏറ്റവും അധികം പുരോഹിതരുള്ള സമുദായങ്ങളാണ് നമ്പൂതിരി സമുദായവും ഈഴവ സമുദായവും.. ഹിന്ദു സമുദായത്തിലെ വിഭിന്ന വിഭാഗങ്ങളിൽ നിന്നുണ്ടാകുന്ന അഭിപ്രായങ്ങളെ.. ഹിന്ദുക്കളെ പൊതു വിഭാഗം ഏറ്റുപിടിക്കാതിരിക്കുന്നതാണ് നല്ലത്.. അങ്ങനെ ഏറ്റുപിടിച്ചാൽ അവിടെ വിഭാഗീയത ഉണ്ടാവും.. ഓരോരുത്തർക്കും പരസ്പര ബഹുമാനത്തോടെ അഭിപ്രായം പറയാം..
By Gurusree Voice
youtube channel.
ഹിന്ദു സമൂഹത്തിൽ ഇന്നും ജാതിയത നിലനിൽക്കുന്നു
എവിടെയാണ് ജാതിയതി ഇല്ലാത്തത്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ രാഷ്ട്രീയത്തിലും ഉണ്ട്. എല്ലാ ജനങ്ങളിലും ഉണ്ട്. എന്നിട്ട് സദാചാരം സംസാരിക്കുന്നു. മറ്റുള്ളവരെ വിഡ്ഢികളാക്കുന്നു
ഹിന്ദുവും ആയി ഗുരുവിന് എന്ത് കാര്യം. ഗുരുവിൻ്റെ കാര്യത്തിൽ ഹിന്ദുവിന് എന്ത് കാര്യം
മനുഷ്യര്‍ ഇങ്ങനെ ആചാരം ഉണ്ടാക്കിയും എടുത്തു കളഞ്ഞും ആയുസ്സ് തീര്‍ത്ത് മണ്ണിന് അടിയിലേക്ക് വേഗം വേഗം പോകണം എന്നാണ് നമ്മുടെ അഭിപ്രായം
All these people I think don’t understand in the first place why temple . What is the temple contribution to society .
മാധു വായിൽ തോന്നുന്നത് കോതക്ക് പാട്ട് പോലെ വിളമ്പാരുത് 🙏🏻 ഗുരു എവിടെ പറഞ്ഞ് ഈഴവ ശിവൻ എന്ന് മാ ധുവിനു തെളിയിക്കമോ? ഗുരു വളരെ ക്ലിയർ ആയി ആണ് പറഞ്ഞത് നാം നമ്മുടെ ശിവനെ ആണ് പ്രധിഷ്ടിച്ചത് എന്നാണ് അപ്പോൾ മാധുവിനു എവിടെ നിന്ന് ഈഴവ ശിവനെ കിട്ടി? മാതൃഭൂമി ചാനലിൽ വന്നിരുന്നു ഇത് പോലെ വിവരകേട് പറയും മുൻപ് നിങ്ങളുടെ മാതൃഭൂമി കുടുംബത്തോട് എങ്കിലും ഒന്ന് ചോതിക്കാമായിരുന്നു 🙏🏻
തനിക്കു ഒരു പറിയും അറിയില്ല
കളർ ഷർട്ടിട്ട് പിണറായിയെ കണ്ടിട്ടുണ്ടോ…..?😇
പിണറായിക്ക്. വെള്ള. ട്രസ്. അണ്. ഇഷ്ട്ടം
So?😂
കൊണകം തിരിച്ചു വരുമോ എന്ന പേടി ടൈറ്റിൽ കണ്ടപ്പോൾ തോന്നി 😟
ആചാരം അതാണല്ലോ കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശനം. എത്ര നീചമായാണ് ജനശ്രദ്ധ ചാനലുകൾ തിരിച്ചു വിടുന്നത്.
കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം അമ്പലത്തിലെ ഷർട്ട് വിജയന്റെ ഭരണവിരുദ്ധ വികാരം മറക്കാൻ ഷർട്ട് വിഷയം
കറക്റ്റ് എത്ര വിദഗ്ദമായി മറ്റുള്ള അഴിമതി കഥ കൾ പുറത്തു വരാതി ക്കാനുള്ള അനാവശ്യ ചർച്ച
ഇന്നൊരു കോടതി വിധി വന്നു. ഇന്നലെയും മറ്റും നടത്തിയ അന്തി ചർച്ച എന്തായിരുന്നു
ഈ കപിക്ക് കഴിഞ്ഞ ദിവസം പണിക്കർ കണക്കിന് കൊടുത്തതാണല്ലോ, ഇന്നും വീണ്ടും 😂😂😂😂😂😂😂
പണിക്കർ അല്ല വെറും വിലക്കിത്തല നായർ. മ്ലേ.
@@sumeshs8239 കഷ്ടം, നിങ്ങളെ പോലെ ഉള്ളവർ ആണ് ഇവിടെ ജാതി വ്യവസ്ഥ നില നിൽക്കണം എന്ന് ആഗ്രഹിക്കുന്നത്, പണിക്കരുടെ ജാതിയിലും നിങ്ങൾ വിളക്കിത്തല കണ്ടു, എന്നാൽ, നായർ, വിഭാഗത്തിലും, ഈഴവ വിഭാഗത്തിലും പണിക്കർ ഉണ്ട് അതുപോലും അറിയാത്തവൻ.
ആരാ ഈ പണിക്കർ
കപിക്കാടിനെന്താ ഈ ചർച്ചയിൽ കാര്യം?
Vellam koran😂
അയ്യാൾ ഇന്ത്യൻ അല്ലെ
രാഹുലിനെന്താ കാര്യം? അയാള് ഹിന്ദു ആചാര്യനാണോ?
അയാൾ SC ST അല്ലെ.... അയാൾക് വേദം പറയുവാൻ എന്ത് അവകാശം...
@@satheeshpriya8252 democracy
രാഹുൽ ഈശ്വരാ.... താൻ എത്ര പുരോഗമനം പറഞ്ഞാലും തന്റെ മനസ്സിനുള്ളിലുള്ള പൂണൂൽ... സവർണൻ എന്ന താങ്കളുടെ ചിന്താഗതി ഒരിക്കലും മാഞ്ഞു പോകില്ലെന്നുള്ളത് താങ്കളുടെ ആവേശം നിറഞ്ഞ സംസാരത്തിൽ നിന്നും മനസ്സിലാവും... താൻ എത്ര മാറിയാലും സംഖിച്ചുവ മാറില്ലടോ
ഏതു ഗുരു
സ്വാമി വിവേകാനന്ദൻ ലോകം മുഴുവൻ സഞ്ചരിച്ച് പ്പോൾ
കേരളം മാത്രമാണ്
ഭ്രന്താലയം എന്ന് പറഞ്ഞതു്
അത്തരം സംബന്ധങ്ങളും അസംബന്ധങ്ങൾ ഉം എല്ലാം മാറിയില്ലേ
പരിശു ദ്ധ ഹജ്ജ് കർമ്മ ത്തിലും , ഉംറ സമയത്തും മാത്രമെ ഡ്രസ്സ് കോടുള്ളു ലോക ത്ത് ഏത് തരം ഡ്രസ്സിട്ടും ഹറമിൽ മറ്റു സമയ ത്ത് പ്രവേശ നമുണ്ട്.
അതു തന്നെ പുള്ളി പറഞ്ഞത്. അമ്പലത്തിൽ ഇതു പോലെ ആരാധനക്ക് നാലമ്പലത്തു കയറുമ്പോൾ മാത്രമേ ഉള്ളു പുറത്ത് അങ്ങനെ ഇല്ല
Kalanusruthamay mattam aavasyapedunnathil enthinu thettu kananam.
ഇന്ത്യയിലെ പ്രദാന ശിവക്ഷേത്രമായ സോമനാഥക്ഷേത്രത്തിൽ പോലും പൂജാരി ഷർട് ഇട്ടിട്ടാണ് പുജിക്കുന്നത് ഓരോ സുഹൃത്രത്തിനു ഓരോ ആചാരം ഉണ്ടെന്നു പറയുന്നതിൽ പ്രത്യക അജണ്ട ഉണ്ടായിരിക്കും . കൈകൂലി കൊടുക്കുന്നത് കുറ്റകരമായ ഈ നാട്ടിലാണ് പൂജാരിക്കും തന്ത്രിക്കും പൈസ കൊടുത്തു അനുഗ്രഹം വാങ്ങുന്നത് ഇതെല്ലാം നിർത്തിയാൽ തന്നെ മുഴുവൻ പ്രശ്നങ്ങളും തീരാവുന്നതാണ്
അതിന്നു ഷർട്ട് വിവാദം കൊണ്ടു വന്നത് മുസ്ലിം അല്ലല്ലോ പിന്നെ എന്തിനാണ്
രാഹുൽ ഹജ്ജ് എടുത്തുകൊണ്ടു വരുന്നത്
മാത്രമല്ല ഹജ്ജ് ഇന്ത്യയിലല്ല
കഷ്ടം രാഹുൽ😮😮
Enthe koya vishamicho
മുഹമ്മദ് റിയാസ് ന്റെ അമ്മോശൻ പറഞ്ഞത് കൊണ്ട് ജനങ്ങൾ മരുമോൻ പറയിപ്പിക്കുന്നു എന്ന് വിശ്വസിക്കുന്നു
ആചാരങ്ങൾ മാറേണ്ടതാണ് എങ്കിൽ മാറ്റിയെ പറ്റു.... ദേവസ്വം ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചോ ധരിക്കാതയോ കയറട്ടെ.. കുടുംബ ക്ഷേത്രങ്ങളിലും സമുദായ ക്ഷേത്രങ്ങളിലും അവരവർ തീരുമാനിക്കട്ടെ.... അല്ലാതെ പത്തനംതിട്ട പോപ്പ് പറയുന്നത് ബാക്കിയുള്ളവർ അനുസരിക്കേണ്ട കാര്യമില്ല... 😊
ഗാന്ധിജിയെ ഷർട്ട് ഇട്ടിട്ടാണോ നമ്മൾ കണ്ടിട്ടുള്ളത്? രാജ്യത്തെ ഓരോ പൗരനും ഷര്ട്ട് ഇടാതെ ആണോ നടക്കുന്നത്?
വിവേകാനന്ദൻ പറഞ്ഞ പോലെ ഇപ്പോഴും പലർക്കും ഭ്രാന്താണ് രാഹുലേ..
Right
Ezhavaruda daivamaaya Guruvayoor Appantay sree Krishnan. ksheatram.Innu Nayan maaruda kaikalil aanu.Ezhavarum,Dalithum,Aadhivasikalum eallam Guruvaayoor ksheatra dharsanam bahishkaricnnu.Bhandara peattiyilay varumaanam kurayum.
Vilakayatam karanm janagalku jeevikan pattunilla athe arkum carcha cheyanda
അൽ ജസീറയിൽ നിന്ന് കാശ് പറ്റുന്ന കഴുവേറിമോൾ കറുത്ത ചാക്കിൽ പൊതിഞ്ഞു കെട്ടി നടക്കുന്നത് മനഃപൂർവം മറയ്ക്കുന്നോ
Shirt il ninnu t-shirt ilek adhikam dooramilla. 'Love me' 'kiss me' ennoke munpilum pinnilum print cheyta T-shirt um dharich alukal etan tudangiyal kshetram shopping mall pole akum. Pinarayimark vendatum ath tanne aanu.
രാഹുൽ ജി പറഞ്ഞത് നന്നായി
എല്ലാ മതങ്ങളുടെയും കാര്യങ്ങളിൽ ഇടപെടാൻ പിണറായിക്ക് ധൈര്യം ഉണ്ടോ...
ഉണ്ട്
Mathunte kili pottikum Methanmar 😂
Eth question cheythengil
Himduvinte karythil
edapedan chanel keedangalk
bayankara interest aanu
രാഹുൽ ഈശ്വർ ഇത്രയും ഊർജ്ജം കളയു ന്നത്. തെറ്റുപറ്റി എന്നു പറയുന്നു അത് തിരുത്തി പറ മറ്റുള്ളവർ പറയുന്നു എന്നുപറയുന്നു എന്നിട്ടും പയർ അഞ്ഞാഴി എന്നാണ് ഈശ്വർ പറയുന്നത്
രാഹുൽ ഒന്ന് ഉറപ്പിച്ച് പറയൂ
എന്തിനാണ് സണ്ണി കപ്പിക്കാടിനെ വിളിക്കുന്നത് അദ്ദേഹം ദളിത് ക്രിസ്ത്യൻ അല്ലെ?😅
അഭിപ്രായ പറയാൻ മതം വിഷയം ആണോ🥰
Sreenarayana.gurudevan
Sadarana.manushiyanea.rekshichu
Eppol.chilar.guru.vachanam.vittu.thinnunnu
ഷർട്ട് മേടിക്കാൻ കാശില്ലാത്തവർ ഷർട്ടിടണ്ട
ഡ്രസ്സ് ധരിക്കാതെയോ ധരിച്ചോ എവിടെയെങ്കിലും പോകും കോപ്പ് അതാണല്ലോ ജനങ്ങളുടെ പ്രശ്നം വിജയൻ വിഷയം തിരിച്ചു വിടുന്നത് ഭരണവിരുദ്ധ വികാരം മറച്ചു വെക്കാൻ വിജയന്റെ അടവ് ഷർട്ട് കോപ്പ്
കോവിഡ് വന്നപ്പോൾ പോലും സംങ്കികൾ പറഞ്ഞത് പിണറായി രാജി വെക്കണം എന്നാണ്😂
ഗുരു അണ്ടർ വെയർ ഇട്ടു കണ്ടിട്ടുണ്ടോ
പിണറായി കളർ ഷർട്ട് ഇടുന്നത് കണ്ടിട്ടുണ്ടോ
ആദവും ഹവയും dress code ഇല്ലാത്തവര ആയിരുന്നു..
മോളെ അറിയാത്ത കാര്യം പറയല്ലേ.. പിന്നെ സണ്ണി കുട്ടൻ...
Annu shirtillayirunnu
എന്ന്
I just skip the Channel if "Balance K Nair " is in the debate...verupikal anu pulli.. please avoid him
നിങ്ങൾക്കൊക്കെ നാണമില്ലേ മാപ്രകളെ വേറെ എന്തെല്ലാം ഉപ യോഗമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉണ്ട്,
Oru charcha muslim
Prarthanaye kurich
nadathamo mathrubhoomi ,
muslim chilavar
headil thopi edunnath
Waiting
ഇവൾ ഇന്ന് എന്താ മഞ്ഞ ട്രസ്സ് ഇട്ടത്
വിവേകാനന്ദന് ബുദ്ധിയുള്ളതും കൊണ്ട് അന്ന് up യിൽ പോയി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയുന്നത് കൊണ്ട്
ഈ ഉരുളക്കട്ടയേ......... ആര് ആവോ ചര്‍ച്ച ഒക്കെ വിളിച്ചത്........!
അയാൾക്കെന്തിനു കഷായം???
ഈ സ്വാമിക്കെന്തെ തോന്നുന്നില്ല??
European rajyagalil pole voteduppu nadathanam
Ninghalkku Guruvinay Hindu aakkaan itra yagratha Eanthaanu Guru prathishtichathu Hindu shivanay alla.Ezhava shivanay aanu.
AARANE RAHUL EECHEWER EEECHEWER AARUMALLA EVANT SHOLDARIL ENTINA ORU FLAG TAG, EVAN HINDUVO CRISTYANIYO ISLAMO //HINDUVINT ATTIPERAVAKASAM EVANILLA EVANONNUM ARIYILLA, CHARCHAK VILICHA CHANALUM EVANUM PRETORIA BUDHI
രാഹുൽ ഇരട്ടതപ്പ്
പുരുഷാധിപത്യ ഫ്യൂഡൽ മാടമ്പി കാലഘട്ടത്തിൽ സ്ത്റീകൾ മുല പ്റദർശിപ്പിക്കുന്നത് ആചാരം....😂😂😂 അന്ന് സ്ത്റീ മേധാവിത്വം ആയിരുന്നെങ്കിൽ പുരുഷന്മാർ ജട്ടിയിടാതിരിക്കുന്നത് ആചാരം 😂😂😂 ഓരോ ആചാരങ്ങളാകുമ്പോ......😂😂😂
അങ്ങനെ ആധിപത്യം എന്ന് തോന്നുന്നവൻ അമ്പലത്തിൽ പോകണ്ട അംഗീകരിക്കുന്നവൻ മാത്രം പോയാൽ മതി
How this sound polluter bloody..... will never agree with the hate and attrocities of Savarnas against poor ezhavas, SC ST etc.
വെടി വഴിപാടാകുമ്പോൾ
സ്ത്രീകൾ ബ്ലൗസ് ഷർട്ട് പോലെ ഉപേക്ഷിക്കണമെന്നാണ് എന്റെ പ്രാർത്ഥന
@@സംവാദവീരൻ സ്തന പ്റദർശനം ആചാരമല്ലായിരുന്നോ ? എന്തിനാ മാറ്റിയത് ?
സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞതും പിണറായി വിജയൻ പറഞ്ഞതും ശരി തന്നെ
രാഹുലെ സ്ത്രീകളുടെ കാര്യത്തിൽ എന്താ തീരുമാനം...
ഗുരു എങ്ങനെ ആണ് ഈ ചനാതനം ആകുന്നത്