ലെഡ് ആസിഡ് ബാറ്ററിയെ പറ്റി വിശദമായി അറിയാം |Lead Acid Battery complete explanation in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ലെഡ് ആസിഡ് ബാറ്ററിയെ പറ്റി വിശദമായി അറിയാം |Lead Acid Battery complete explanation in Malayalam
    Hi,
    Welcome to TechCorner Malayalam.
    TechCorner Malayalam official Telegram group - t.me/techcornerm
    Difference between ELCB and RCCB - • Difference between ELC...
    ELCB യിൽ എർത്ത് കണക്ഷൻ ഉണ്ടോ - • Does ELCB have an eart...
    What is PLC - • What is PLC|എന്താണ് PLC
    What is HMI - • Video
    എന്താണ് VFD - • What is VFD in Malayal...
    PLC Programming വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാം - • PLC Programming Tutori...
    SCADA vs HMI - • SCADA vs HMI | Differe...
    Siemens TIA Portal PLC and HMI Programming Tutorial in Malayalam - • Siemens TIA Portal PLC...
    What is Earthing and its Importance - • What is Earthing and i...
    Difference between Earthing and Grounding - • Difference between Ear...
    എന്താണ് ന്യൂട്രൽ - • Neutral | എന്താണ് ന്യൂ...
    What is MCB in Malayalam - • What is MCB in Malayal...
    How MCB works - • How MCB works|എങ്ങനെയാ...
    എന്തിനാണ് സബ്‌സ്റ്റേഷനുകളിൽ ഗ്രേവൽസ് വിതറിയിരിക്കുന്നത് - • Why Gravels are used i...
    Dampers and Insulators - • Dampers and Insulators...
    Types of Insulators - • Insulators | Types of ...
    എന്താണ് Relay - • What is Relay in Malay...
    What is an Electrical Control Panel - • What is an Electrical ...
    How to Design an Electrical Control Panel - • What is an Electrical ...
    What is MPCB - • What is MPCB in Malaya...
    How MPCB works - • How MPCB works|Inside ...
    What is Contactor - • What is Contactor|എന്ത...
    Follow us or Contact us on -
    Fb Link : / techcornerm
    Insta Link : / techcorner_malayalam
    Please subscribe and support if you like our channel.
    #LeadAcid
    #Battery

ความคิดเห็น • 79

  • @adershm6303
    @adershm6303 4 ปีที่แล้ว +5

    വീഡിയോ സൂപ്പർ.നമ്മൾ വയറിംഗിനായി പി വി സി പൈപ്പുകൾ യൂസ് ചെയ്യുന്നുണ്ടല്ലോ അതിൽ ഓരോ പൈപ്പിൻ്റെ സൈസ് അനുസരിച്ചും വയറിൻ്റെ സൈസ് അനുസരിച്ചും സ്റ്റാൻഡേർടായിട്ടുള്ള രീതിയിൽ എത്ര വയർ ഒരു പൈപ്പിൽ കൂടി കടത്തി വിടാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @chemicrystalchemistry3860
    @chemicrystalchemistry3860 4 ปีที่แล้ว +5

    Bro anode lead aanu ,aa lead sulphatumai chernnanu pbSO4 undakkunnad (oxidation) I'd cathodil nadakkunnad allla,cathode PbO2 aanu adum PbSO4 form cheyyum by gain the electrons(reduction)

  • @narayanannarayanannampooth519
    @narayanannarayanannampooth519 4 ปีที่แล้ว +4

    ഇങ്ങനെ തുടരും എങ്കിൽ പിന്നെ ഇത് എങ്ങനെ ആണ് കേടാകുന്നത്...അത്‌ കൂടി ചെയ്യൂ ബ്രോ...അതിലെ കെമിക്കൽ റിയാക്ഷൻ

  • @rahulvarghese497
    @rahulvarghese497 4 ปีที่แล้ว +1

    Thanks for the informative video bro..can you tell me the best bulk, float voltage for c10 lead acid battery from both solar & grid charging in our temperature conditions??

  • @Sree-qt8dl
    @Sree-qt8dl 2 ปีที่แล้ว

    ബ്രോ ഞാൻ ഖത്തറിലാണ് ഹോണ്ട സിറ്റി അഞ്ചുമാസം ഞാൻ ഇത്രയും നാളെ ഓടിച്ചിട്ട് എനിക്കറിയില്ലായിരുന്നു അത് വാട്ടർ ബാറ്ററി ആയിരുന്നെന്ന്. ബാറ്ററി പെട്ടെന്ന് ഡൗൺ ഡൗൺ ആയി ഞാൻ ഷോപ്പിൽ പോയി ബാറ്ററി വാങ്ങിയപ്പോൾ കുഴപ്പമില്ല ആയിരുന്നു ഇപ്പോൾ വീണ്ടും ഇടയ്ക്കിടയ്ക്ക് സ്റ്റാർട്ടിങ് പ്രോബ്ലം വരുന്നുണ്ട് നമുക്ക് ഈ ബാറ്ററിയി ബാറ്ററി വാട്ടർ വാങ്ങിച്ചു കാര്യമുണ്ടോ ബാറ്ററി ചേഞ്ച് ആണോ നല്ലത്

  • @anoopks6896
    @anoopks6896 4 ปีที่แล้ว +1

    Ente oru samshayam ane..sulfuric acid battery charge akumbol purath pokunna gass H2O ano..

  • @Nissar.A
    @Nissar.A 6 หลายเดือนก่อน

    Relies akunna. Gas. Ethanu. Hydregen ano

  • @sajinasanthoshkumar8213
    @sajinasanthoshkumar8213 4 ปีที่แล้ว

    വീഡിയോ നന്നായിട്ടുണ്ട് 👍കുറച്ചു കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി മറ്റൊരു വീഡിയോ പ്രതീക്ഷിക്കുന്നു , Battery types , ledacid battery acid gravity, charging systems etc...

  • @Manojamz
    @Manojamz 4 ปีที่แล้ว +1

    Bro kindy explain that why batteries are working in DC not in AC and also battery working mode as follows,
    # Boost mode
    # Floating mode
    # Commissioning mode

  • @ranjithmm8650
    @ranjithmm8650 3 ปีที่แล้ว

    ഒരു കാർ ബാറ്ററിയിൽ എത്ര വാട്ടർ എത്ര ആ സെറ്റ് യൂസ് ചെയ്യണം ഏത് കമ്പനിയുടെ ആസിഡ് ആണ് യൂസ് ചെയ്യേണ്ടത്

  • @sudheeshsudheesh7024
    @sudheeshsudheesh7024 4 ปีที่แล้ว +3

    Bro എങ്ങനെയാണ് വണ്ടിയുടെ ബാറ്ററി running il ചാർജ് ആകുന്നേ???

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +3

      Athil alternator undu so driving time il alternator thirich supply cheyyum

    • @sudheeshsudheesh7024
      @sudheeshsudheesh7024 4 ปีที่แล้ว

      @@TechCornerMalayalam thanks 👍

  • @rahulnath9654
    @rahulnath9654 4 ปีที่แล้ว +3

    Float charger, boost charger, trickle charger video cheyyaneaa.......

  • @mdasharafparakkadan3348
    @mdasharafparakkadan3348 4 ปีที่แล้ว

    What is the capacity utilization facter of the inverter battry
    For 8 hours back up time what will be the utilization facter
    Pls replay

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 3 ปีที่แล้ว

    Adipoli vivaranam thanks

  • @ahammadmuneer4350
    @ahammadmuneer4350 3 ปีที่แล้ว +1

    Aluminium air battery ye kurich oru video cheyyamo???

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว

    Lithum ഫോസ്‌ഫെറേറ് ബാറ്ററി എന്താ.. ഓട്ടോയിൽ ഒകെ ഇതാണ്.. Hycon hetto oke

  • @krishnan.kelectrical1740
    @krishnan.kelectrical1740 4 ปีที่แล้ว +1

    Bro different wiring test നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @divyafebin1148
    @divyafebin1148 3 ปีที่แล้ว +1

    Hi can do a video about the factors that affect battery life

  • @MUHAMEDAMEENK
    @MUHAMEDAMEENK 3 ปีที่แล้ว +1

    പിള്ളേരെ ✋️

  • @jasirpp8507
    @jasirpp8507 4 ปีที่แล้ว

    6v,1.3ah ബാറ്ററിക്ക് ചാർജ് ചെയ്യാൻ എത്ര വോൾട്ട് ചാർജർ വേണം 9 volt 1 Am കൊടുത്തിട്ട് ബാറ്ററിയിൽ നിന്നും സൗണ്ട് വരു ന്നു

  • @abinobright
    @abinobright 2 ปีที่แล้ว

    Bro VRLA BATTERY kureche parayumo

  • @oppopepi8284
    @oppopepi8284 4 ปีที่แล้ว +1

    Bro tubular battery & automotive battery & dry battery difference detail video cheyyumo

  • @joypu6684
    @joypu6684 3 ปีที่แล้ว

    വിവരണം കേട്ടു കാര്യങ്ങൾ മനസ്സിൽ ആയവർ ഒന്ന് ലൈക്ക് ചെയ്തേക്കണേ.

  • @sivaprasads4696
    @sivaprasads4696 4 ปีที่แล้ว +1

    Bro.inverter tubular battery IL best ETh company

  • @sagarraj.trajtt9634
    @sagarraj.trajtt9634 4 ปีที่แล้ว +2

    Tell about Ni-cd battery

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 4 ปีที่แล้ว

    New battery without charging how many months we can store

  • @powerzonechannel9009
    @powerzonechannel9009 4 ปีที่แล้ว

    Pb yum pbo2 plattukal yevide kittum

  • @hassanluby
    @hassanluby 4 ปีที่แล้ว +1

    Gravity test details ആയി പറയുമോ

  • @vijithv7337
    @vijithv7337 2 ปีที่แล้ว

    H2Oയുടെ പ്രവർത്തനം എന്താണ്.?

  • @tony-10
    @tony-10 4 ปีที่แล้ว

    12 volt നെ ups 230 V + High Current ആക്കുന്നത്?

  • @akhil3551
    @akhil3551 4 ปีที่แล้ว +1

    Ee inverter battery nml uri kazhinjal athil ethre neram supply storage kannum

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Oro brandin aver normal discharging time ennoru range parayunund

    • @akhil3551
      @akhil3551 4 ปีที่แล้ว

      @@TechCornerMalayalam normally ethra

  • @sagarraj.trajtt9634
    @sagarraj.trajtt9634 4 ปีที่แล้ว +1

    Battery bulge aavunnath enthukond

  • @abdullatheef1861
    @abdullatheef1861 4 ปีที่แล้ว +1

    PLC യെ കുറിച്ചു ഡീറ്റൈൽ ആയി ട്യൂട്ടോറിയൽ ചെയ്യാൻ സാധിക്കുമോ?

  • @libinsivan9728
    @libinsivan9728 4 ปีที่แล้ว +1

    Generator patti oru video eddumo

  • @jithinmathew007
    @jithinmathew007 4 ปีที่แล้ว

    Lead അങ്ങനെ കൈകാര്യം ചെയ്യുന്നത് അപകടമല്ലേ?

  • @klobines5866
    @klobines5866 3 ปีที่แล้ว

    Sealed vrla battery കൾ റീചാർജ് ചെയ്യാൻ പറ്റില്ലേ

  • @ismailkaniyapuram7882
    @ismailkaniyapuram7882 3 ปีที่แล้ว

    Bike battery dry cell ano

  • @satheeshk9860
    @satheeshk9860 4 ปีที่แล้ว +1

    Thanks

  • @jasirpp8507
    @jasirpp8507 4 ปีที่แล้ว

    ബാറ്ററി ചരിച്ച് വെച്ചാൽ പ്രശ്നമുണ്ടോ sealed lead acid battery

  • @trk2062
    @trk2062 4 ปีที่แล้ว +3

    👍

  • @vkk3292
    @vkk3292 2 ปีที่แล้ว +1

    Video ഒരു 80. %manassilayi. But ചാർജിങ് process അത്രയ്ക്ക് manassilayilla.

  • @juppitter4488
    @juppitter4488 4 ปีที่แล้ว +1

    Supper👍👍👍👍

  • @salimka4071
    @salimka4071 4 ปีที่แล้ว +1

    Spr🔥🔥

  • @anoopk6065
    @anoopk6065 4 ปีที่แล้ว +3

  • @njangandharvan3127
    @njangandharvan3127 4 ปีที่แล้ว +1

    Car ബാറ്ററി ampier എത്ര ആണ്...

  • @ananthuraj1851
    @ananthuraj1851 4 ปีที่แล้ว +2

    👌👌👌👌👌

  • @sujithk9895
    @sujithk9895 4 ปีที่แล้ว +1

    Bro instail undoo contact chyan pattumoo

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Undu..Techcorner malayalam ennu search chythal mathy

  • @akhilak7743
    @akhilak7743 4 ปีที่แล้ว

    🤩🤩🤩

  • @SandeepVShaji
    @SandeepVShaji 4 ปีที่แล้ว +1

    👍👍👍