ടെൻഷൻ!!!!!!!!😨😨😨😨അതു മാത്രമായിരുന്നു ഉണ്ടായിരുന്നത്... പാൽ കുറവാണെന്നു പറഞ് തലങ്ങും വിലങ്ങും കുറ്റപ്പെടുത്തൽ 🙄🙄🙄... മരിക്കാനൊക്കെ തോന്നിയ നിമിഷം.. ഒരിക്കലും മറക്കില്ല അതൊന്നും...... പ്രെഗ്നന്റ് ആയ ഒരാളുള്ള വീട്ടിൽ ആ ആള് പ്രസവിക്കുന്ന മുൻപ് ആ veettilullavark നല്ലൊരു കൗൺസിലിങ് കൊടുക്കണം... എന്നാൽ ഒരു പരിധി വരെ കുറ്റപ്പെടുത്തലുകൾ കുറയും
കുഞ്ഞിന് 4 മാസം അവനായി മുലപ്പാൽ മാത്രമാണ് കൊടുക്കുന്നത്. ഉറക്കം രാത്രി തീരെ കുറവാണു. മോളു ഉറങ്ങാത്തത്കൊണ്ട് എനിക്കും ഉറങ്ങാൻ പറ്റുന്നില്ല. പകൽ എനിക്ക് ഒട്ടും ഉറങ്ങാൻ പറ്റുന്നില്ല. ഈ ഇടയായിട്ട് എപ്പോഴും തല കറങ്ങുകയാണ്. കുഞ്ഞിന്റെ അപ്പിയുടെ നിറം പച്ച കലർന്ന മഞ്ഞ നിറമാണ്. മിൽക്ക് ഇളം മഞ്ഞ നിറമാണ്. പാല് കുറവാണു.. ഒരുപാട് വെള്ളം കുടിക്കാറുണ്ട്, ഉലുവ കഞ്ഞി കുടിക്കുന്നുണ്ട്, എന്തുകൊണ്ടാണ് പിന്നെ ഇങ്ങനെ? 😢
ഹായ് madam, മോനെ ഇപ്പോൾ 6 month ആയി. സിസേറിയൻ ആയിരുന്നു,എന്ക്ക് ഫസ്റ്റ് ok പാൽ ഉണ്ടായിരുന്നു. 5 month മുതൽ പാൽ കുറവ് ആണ്. 90 ml കിട്ടിയെരുന്നത് ഇപ്പോൾ 10 ml മാത്രം. ഞാൻ എന്താണ് പാൽ ഉണ്ടാവാൻ ചെയേണ്ടത്.
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart❤🎉😊
Dr എന്റെ കുട്ടിക്ക് eppo 21 ഡേ ആയ്യി അവള് യൂറിൻ ചെയുന്നുണ്ട് അതുപോലെ അപ്പി നേടുകയും ചെയുന്നുണ്ട് but weight കുറവാണു പ്രസവിക്കുബോൾ unni 3.845 undayirunnu എന്നാൽ eppo unni 3.85 aayi കുറഞ്ഞു ഇതു എനിക്കു പാല് ഇല്ലാത്തതു കൊണ്ടാണോ എങ്ങനെ plz റിപ്ലേ madam
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull@@
Mom എന്റെ മോൻ ഒരു വയസ് aayi അവൻ വലത് ഭാഗം പാൽ കുടികുന്നില്ല ഇടത് ഭാഗം മാത്രേ കുടിക്കുന്നുള്ളൂ കുടിക്കാത്തത് കൊണ്ട് മുല കണ്ണി ഉള്ളിലേക്ക് വലിന്നിരിക്കുന്നു doctor മോൻ aa ഭാഗം കുടിക്കാൻ എന്ത് ചെയ്യണം doctor plzz reply 🙁😓
ഒരമ്മ പറഞ്ഞു തരുന്ന സ്നേഹത്തിൽ സംസാരിക്കുന്ന ഡോക്ടർ ന്റെ വാക്കുകൾ തന്നെ പോസിറ്റീവ് എനർജി ആണു...35 ദിവസം ആയി സിസേറിയൻ കഴിഞ്ഞിട്ട്... Pregnent ആയപ്പോൾ മുതൽ സങ്കടങ്ങളാണ്... ഇപ്പോളും തീർന്നിട്ടില്ല.....ഡോക്ടർന്റെ പോസിറ്റീവ് വാക്കുകൾക്കു ഒരുപാട് നന്ദി...
എനിക്ക് സിസറിയൻ കഴിഞ്ഞിട്ട് 41 ഡേയ്‌സ് ആയി.. പക്ഷെ പാൽ കുറവാണു. പാലുണ്ടാവാനുള്ള ടാബ്ലറ്റ് കഴിച്ചിരുന്നു.. അത് സ്റ്റോപ്പ് ചെയ്താപ്പോ പാൽ വീണ്ടും കുറഞ്ഞു... ഫ്ലൂയിഡ് കുറവ് കാരണം മാസം തികയാതെ 7 മാസത്തിലെ സിസറിയൻ ചെയ്തതാണ്
Extreme premature ഡെലിവറി ആയിരുന്നു.... 45 days ആയി...ഹോസ്പിറ്റലിൽ തന്നെയാണ് കുഞ്ഞു...മിൽക്ക് ഒട്ടും വരുന്നില്ല.. മറ്റുള്ളവരുടെ ആണ് ഉപയോഗിക്കുന്നത്....Tablets അടക്കം കാര്യങ്ങൾ എല്ലാം നോക്കി.. ഒന്നും നടക്കുന്നില്ല.. 😔
ഹായ്... Dr Ente kuttik ഇന്ന് 43ദിവസം Ayi പക്ഷേ പാൽ നല്ലണം കുറവ് ആണ് പാൽ വരുന്നുണ്ട് കുടിക്കൂതോറും പാൽ vatti പോകുന്നു അതിനു എന്തു ചെയണം.... ഞാൻ ഉലുവ കഴിച്ചു nokki Enittu oru മാറ്റവും ഇല്ല
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart$)$8$(9)
മോൻ രാത്രി 12 ഒരുമണിക്കെല്ലാം പാൽ കുടിച്ചാൽ പിന്നെ കുടിക്കുന്നത് രാവിലെ 5 മണി ഒക്കെ ആകുമ്പോഴാണ്. അതുവരെ ഉറക്കമാണ്. എന്തെങ്കിലും ബുദ്ധിമുട്ട് ആകോ പ്ലീസ് റീപ്ലൈ..,,... മോൻ 5 മാസം തുടങ്ങി
@litisha-taydeMamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull#!$8(9)
ഡോക്ടർ എനിക്ക് ഇതു വരെ പാൽ ഉണ്ടായിട്ടില്ല എന്റെ കുട്ടിക്ക് 4 month ayi എല്ലാ മരുന്നും try ചെയ്തു ennittum ഒന്നും ഇല്ല entha cheyya enik പ്രസവിച്ച ഉടനെപാൽ ഉണ്ടായിരുന്നു, 3 day mathram പാൽ ഉണ്ടായിട്ടുള്ളൂ വേദനന്റെ ഇൻജെക്ഷൻ kure വെച്ചിരുന്നു athinte കൂടെ ഡിപ്രെഷനും ഉണ്ടായിരുന്നു അതു kondano ഡോക്ടർ പാൽ ഉണ്ടാകാൻ എന്ത് ചെയ്യണം pls replay
മാഡം എന്റെ മകന് 3 മാസം ആയി. ഒരാഴ്ച ആയി മോൻ പാല് സക്ക് ചെയ്ത് കൊണ്ട് ഇരിക്കുമ്പോൾ പെട്ടന്ന് unlatch ചെയ്ത് നന്നായി കരയുന്നു... പാല് കിട്ടാത്ത പോലെ... ഞാൻ press ചെയ്ത് നോക്കുമ്പോൾ പാൽ വരുന്നില്ല 🤷🏻♀️.... എന്താ ചെയ്യേണ്ടേ....
Dr. എനിക്ക് ഇപ്പോൾ 38 wks ആയി. 2nd pregnancy ആണ് . First deliveryil nipple crack ഉണ്ടായി feed ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. പാല്‍ കുറവായിരുന്നു. Alternate ആയിട്ട് feed ചെയ്യാത്തത് കൊണ്ടാണോ ഇത്. ഈ തവണയും പാല്‍ ഉണ്ടാവില്ലേ. Pls reply.
Mam മകൾക് ബർത്ത് weight 3.7 ഇപ്പോൾ 3 മാസം കഴിഞ്ഞു 6-7പ്രാവശ്യം യൂറിൻ ഒഴിക്കുന്നുണ്ട് weight കൂടുന്നുണ്ട് പക്ഷേ ഉറക്കം കുറവാണ് എന്തുചെയ്യും പ്ലീസ് റിപ്ലൈ 🙏
Madam..., എൻ്റെ കുട്ടിക്ക് ഇപ്പൊ 94 ഡേയ്സ് ആയി....ഇപ്പൊ എനിക്ക് വളരെ കുറച്ച് മാത്രമേ പാൽ ഉള്ളൂ......അവൾക്ക് വിശപ്പ് മാറാനുള്ള പാൽ പോലും കിട്ടുന്നില്ല...ഞാൻ പാൽ കൂടാൻ endha cheyyendhey😢😢😢
@litisha-taydeMamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$-&5-
മേം സത്യമായിട്ടും ഞാൻ മേരിഡ് അല്ല കുട്ടികളും ഇല്ല. എന്നിട്ടും എന്റെ ചെസ്റ്റ്കളിൽ നിന്നും നല്ലത് പോലെ പാല് വരുന്നുണ്ടല്ലോ.😮അത് എന്താവും കാരണം ഡോക്ടർ? 🤔പ്ലീസ് റിപ്ലൈ. 🙏ഇനി ഇത് എന്തെങ്കിലും വല്ല രോഗം ആണോ? 😒നമ്മൾ ഇതുവരെ വീട്ടിൽ പറയുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഡോക്ടറേ കണ്ട് കാര്യം പറയുകയോ ചെയ്തിട്ടില്ല. 😊
മാസം തികയാതെ പ്രസവിച്ചതാണ് ഞാൻ.കുട്ടി sncu ആയിരുന്നു കുഞിനെ എനിക് 30ദിവസം ആണ് കൈയിൽ കിടിയത് അതുവരെ പാൽ പെയിന്നിട് ആണ് കൊടുത്തിരുന്നത് പക്ഷേ എനിക് അന്ന് പെയിന്നാൽ വെറും 5മിലി ആയിരുന്നു കിടിയത് ഇപ്പോൾ 10മിലി ആണ് കിടുന്നത് 3മാസം ആയി ഇപ്പോയും ഫോർമുല മിൽക്ക് ആണ് കൊടുക്കുന്നത്. ഇതെന്നു ഏതകില്ലും ചെയ്യാൻ പറ്റുമോ Dr
Hi മാം.... ഞാൻ സീസേറിയൻ കഴിഞ്ഞിട്ട് 14 ദിവസo ആയതേ ഒള്ളു... കുഞ് മാസം തികയാതെ ഉണ്ടായതാണ്.. വലിച്ചു കുടിക്കാറായിട്ടില്ല.. പമ്പ് ചെയ്തു കൊടുക്കുവാണ്..... ഇത് തുടർന്നാൽ ഭാവിയിൽ കുഞ്ഞു പാല് കുടിക്കില്ലേ 😪
9 months ആയി feeding ചെയുന്നു right breast left നേക്കാൾ ചെറുത് ആണ്..കുട്ടി ജനിച്ചപ്പോൾ right side inverted nipple ആയിരുന്നു.. അന്ന് മുതൽ 2 months right breast correct ആയി feed ചെയ്യിക്കാൻ കഴിഞ്ഞില്ല.. പിന്നീട് nipple ready ആയി ഇപ്പോൾ കൂടുതൽ തവണയും ചെറിയ breast ഇൽ നിന്ന് ആണ് feed ചെയുന്നത്.. എന്നിട്ടും size ready ആകുന്നില്ല.. ഇതിന് എന്താണ് ചെയ്യണ്ടത്???? Feeding നിർത്തുമ്പോൾ size ready ആകുമോ???
Dr. കുഞ്ഞിന് 50ഡേയ്‌സ് ആയി but പാൽ വലിച്ചു കുടിക്കുന്നില്ല. ഉറങ്ങി ഉറങ്ങി anu കുടിക്കുന്നത്. ഉണർന്നിരുന്നാൽ പാല് കുടിക്കാതെ കരച്ചിൽ ആണ്. ഇതിനു ഒരു സൊല്യൂഷൻ പറയുമോ, dr നെ കാണിചതാണ് മറ്റു കുഴപ്പങ്ങളൊന്നും ഇല്ലന്ന് പറഞ്ഞു
Mam, എന്റേത് preterm ഡെലിവറി ആയിരുന്നു. At 27 wks. Baby 2 months Nicuil ആയിരുന്നു. ഭയങ്കര ടെൻഷൻ ഉണ്ടാക്കിയ ദിവസങ്ങൾ ആയിരുന്നു. Breastmilk എക്സ്പ്രസ്സ് ചെയ്തു കൊടുക്കുമായിരുന്നു. വളരെ കുറച്ചു മാത്രേ പാൽ കിട്ടുമായിരുന്നുള്ളു. Around 10-15 ml. Sometimes even less. ഇപ്പോ ഡിസ്ചാർജ് ആയി. Baby 37 weeks ആയി. But breast milk 5 ml ഒക്കെ കിട്ടുന്നുള്ളു. Baby ബർത്ത് wt 940 gms. D/d wt 1.245 gms at 35 wks. Now 1.430 gms at 37 wks. Wt gain kuravanennu Dr parayunnu. Breastfeed is best എന്ന് എല്ലാരും പറയുന്നു. But ഇല്ലാത്ത സ്ഥിതിക് ഫോർമുല ഫീഡ് കൊടുക്കാമല്ലോ. Similac neosure ആണ് dr അഡ്വൈസ് ചെയ്തത്. Baby is always sleepy. Too difficult to awake him and feed. Struggling very much. What to do to improve his wt?
എനിക്ക് ആദ്യത്തെ ഡെലിവറി കഴിഞ്ഞപ്പോ പാൽ കുറവായിരുന്നു ഇപ്പോൾ ഞാൻ പ്രെഗ്നന്റ് ആണ് ആദ്യത്തെ പോലെ പാൽ കുറവാകുമോ ഇതിനു എന്തെങ്കിലും സൊല്യൂഷൻ ഇണ്ടോ മേടം pls replay
Enikk twins aan mam, ipool 71daysai.. Njn pre nan aayirunnu koduthkond irunnath.. Ipol pre nan kudikkunnila.. So nan pro 1 kodukkan dr paranju.. But breast milk kudikkunnund.. Pakshe paal kurav aanu.. Kutti anel karachilum.. 😳 enth cheyyum mam!!
ഡോക്ടർ എനിക്ക് ഓപ്പറേഷൻ ആരുന്നു കുഞ്ഞു 9 ദിവസം nicu ആരുന്നു അതോണ്ട് 3 ദിവസം പാല് കൊടുത്തിട്ടില്ല പിന്നെ പിഴിഞ്ഞ് പത്രത്തിൽ കൊടുക്കുവാരുന്നു പാല് തീരെ ഇല്ലാരുന്നു lactare ഗുളിക ഡോക്ടർ പറഞ്ഞിട്ട് കഴിച്ചു 16 ദിവസം കഴിഞ്ഞാണ് വീട്ടിൽ വന്നത് അത് കഴിഞ്ഞു ഫുഡ് കഴിച്ചു ഓക്കേ ആയി ഇപ്പോ കുറച്ചു ആയിട്ടു പാല് ഇല്ല 2 മാസം ആയി കുഞ്ഞു ഭയങ്കര കരച്ചിലാ പിഴിഞ്ഞ് നോക്കി ഓരോ തുള്ളി വരുന്നുള്ളു കുഞ്ഞിന് ഉറക്കം കുറവാണു അതോണ്ട് ഞാനും ഒട്ടും തന്നെ ഉറങ്ങുന്നില്ല അവനു വിശപ്പ് മാറാത്ത കൊണ്ടാണോ എപ്പോഴും കുടിച്ചോണ്ട് ഇരിക്കണം എടുത്താൽ വഴക്കു തുടങ്ങും ഒന്ന് പറയുമോ പ്ലീസ് മേഡം
മാഡം എനിക്ക് മുൻപ് നല്ലപോലെ പാൽ ഉണ്ടായിരുന്നു മോൾ തൂക്കം കുറവായത്കൊണ്ട് dexolac കൊടുക്കാൻ ഡോക്ടർ പറഞ്ഞു ഇപ്പോൾ പാൽ കുറഞ്ഞു വന്ന് തീരെ ഇല്ലാത്ത അവസ്ഥയാണ് പഴയ പോലെ പാൽ ഉണ്ടാവുമോ?കൂടാൻ മാർഗ്ഗമുണ്ടോ?4months ആയി ഞാൻ ടെൻഷനിലാണ് പ്ലീസ് മറുപടി തരണേ
ഫീഡിങ് ചെയ്യുന്നുണ്ട് പക്ഷേ പാലു കുറവാണ്. മൂത്ത മോൾക്ക് ഈ സമയത്തൊക്കെ നല്ല പാൽ ഉണ്ടായിരുന്നു കൊടുക്കാൻ ആയിട്ട്. രണ്ടും സിസേറിയനായിരുന്നു എനിക്ക് ആവശ്യത്തിലധികം വയറുണ്ട് ഇപ്പോഴും ഏതൊക്കെ ഫുഡ് കഴിച്ചാൽ നല്ലതുപോലെ പാല് കിട്ടും
Dr. എന്റെ കുഞ്ഞ് ജനിച്ചപ്പോൾ bilirubin കൂടുതൽ ആയിരുന്നു അപ്പോൾ breast milk ഉം കുറവായിരുന്നു dr formula milk കൊടുക്കാൻ പറഞ്ഞു പക്ഷേ ഞാൻ കൊടുക്കാതെ breast milk തന്നെ കൊടുത്ത് കുഞ്ഞിന് വെയിറ്റ് കുറഞ്ഞു dr. നെ കണ്ടപ്പോൾ വീണ്ടും കൊടുക്കാൻ പറഞ്ഞു formula milk. Pakshe കൊടുത്തത് മുതൽ കുഞ്ഞ് breast ഫീഡ് ചെയ്യുന്നില്ല പക്ഷെ ഇപ്പോൾ breast milk ഉണ്ട് ഇപ്പോൾ 58 ഡേയ്‌സ് ആയി ഡെലിവറി കഴിഞ്ഞിട്ട്
Dr ,njan ella home remedies um try cheythu .lactare tablet ,homeo medicine perinorm tablets.. Pinne try cheyathathonnumilla shatavari palkashayam moringa ila uluva etc.still palilla. Epo tsh test cheythalo0.08 anu athukondsno engine
Dr,lactare tablet eathra നാൾ കുഞ്ഞിന് breast feed cheyunno അത്രയും നാൾ കഴിക്കാമോ. Ippo 2 tablet ഒരു നേരം കഴിക്കുന്നുണ്ട്. കുഞ്ഞിന് 45 days aayi. Milk kuravanu
Ente priyapetta dr aanu ,enik othiri istamaanu.ente 2 makkaleyum chikithsicha dr aanu.oru dr eppozhum oru manushyan aavuka ennethaanu prashanam,nammude emotions manassilaakki nammalod nalla reethiyil perumaaranam kazhiyunna oru dr,big salute dr.
Lactomama plus nallathano ma'am? Kudikunnath... Ende babaykk 6 month aayi formula feed and breast feed ആണ് ചെയുന്നത്.. Milk കുറവാണ്... എന്താ chya ma'am.. വേറെ enthelum medicines indo ma'am?
Hii Dr, enikk Norma delivery kayinitt 20 days ayi , ithinidayil stitch n infection Vann remove cheythu murivu ungan tablet kayikunnund ,ath kond ano rand divasam ayyt pal kurayunnund?
Doctor Ente baby k ipo 5 months ayi. Enik ipo paal kurav pole thonnunnu one tym oke nallapole baby paal kudichu kazhinjal pine paal valare kuravanu kittunnath . Baby k weight kuranju varunnu. Birth weight 3.2 undayirunnu
@user-zw8lh6gv7zMamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$!+7(
Mam... Ente delivery 34 weeks il anu nadannath... Ann baby k 2200 ayirunn weight... Epo 48 days ayi... Epo weight 3460 g anu... Eth normal weight gain ano dr... Plzzz rply.... 🙏
എന്റെ മോനു 3 month ആകുന്നു.പാലു കിട്ടാതെ കുട്ടികൾ കൂടുതൽ time ഉറങ്ങില്ലേ? ചിലർ പറയും അത് പാൽ കിട്ടാതെ ക്ഷീണിച്ചു ഉറങ്ങാണ് എന്ന്.. അപ്പൊ ആകെ ടെൻഷൻ ആണ്...അത് എങ്ങനെ അറിയാം
കുഞ്ഞ് പുറത്തേക്ക് വന്നതേ vaccum വച്ചിട്ടാണ്.. Blood okke തീരെ കുറവായിരുന്നു.. രണ്ടു മൂന്നു കുപ്പി കയറ്റി... Baby യൂറിൻ pass ചെയ്യുന്നില്ലായിരുന്നു...,, അതിനു കുഞ്ഞിനു പാൽ വല്ലോം കിട്ടിയിട്ട് വേണ്ടേ മൂത്രം പോകാൻ എന്നൊക്കെ പറഞ്ഞ അമ്മായി അമ്മമാർ okke ഉണ്ട് 😱
Dr ente monu 4 n half months ayi paalokke nannayi kudikunundu urine and motionum pokunnundu but monu urakkam kuravanu pakalokke urakkam varum oro time urangan kidathumbozhum maximum half an hour mathrame urangarullu enthukonda anganeyennj onnu paranjutharamo
Dr njn 9month pregnant aaanu nk one &half yr old baby koodi und Mon ippozhum breastfeeding cheyyunnund nthelum problem ullilullla kunjinjundo ....plz reply mam🙏
Mere ek breast me dudh nhi bana tha our ek me kam dudh tha to maine mamicon syrupe And mamicon capsule liya usse mera breast milk increase huaa 2 week me,3 mahine ka course complete krne ke baad bhi maine aage continue le rahi hu asrdar hai koi side effect nhi huwa Amazon se mangwali aayurvedik hai )/
എനിക്ക് CS ആയിരുന്നു.... ഇപ്പോ 11 days ആയി പാൽ തീരെ കുറവാണു. നിപ്പിൾ വളരെ കുറവാണു..... സിറിഞ്ച് ഇട്ടു വലിച്ചു പുറത്തെടുക്കുമ്പോൾ വരും..... പെട്ടന്ന് ഉള്ളിലോട്ടു പോവുകയും ചെയ്യും. എന്താ ചെയ്യുക
എനിക്ക് ഒന്നേകാൽ വയസുള്ള കുഞ്ഞുണ്ട് ഇപ്പോൾ ഞാൻ രണ്ടാമത് pregnent ആണ്. എനിക്ക് c section ആരുന്നു. അതുകൊണ്ട് രണ്ടാമത്തെ കുഞ്ഞിന് endhenkilum പ്രശ്നം ഉണ്ടോ
കുഞ്ഞിനെ എത്ര മാസം വരെ feed ചെയ്യാം? Pregnent ആണെന്ന് അറിഞ്ഞതെ ഒള്ളു. കുഞ്ഞു breast milk മാത്രമേ കുടിക്കൂ. Food ഒന്നും കഴിക്കില്ല ഇപ്പോൾ ഒന്നേകാൽ വയസുണ്ട് മോന്
Dr ഡെലിവറി കഴിഞ്ഞ് ഒരുമാസം കഴിഞു ഇപ്പോൾ ആയുർവേദ മരുന്ന് കഴിക്കാൻ തുടങി മീനും ഇറച്ചിയും തേങ്ങ അരച്ച കറികൾ ഒന്നും കഴിക്കരുത് എന്നാണ് പറയുന്നത് ഇത് സത്യമാണോ പാവക്കയും ചേനയും മാത്രമാണ് ഇപ്പോൾ കറിവെച്ചകഴിക്കുന്നത് ഇതിന് ഒരു മറുപടി തരണേ plz
Hi mam.. Ente mole 36 days aayi.. 1st theere milk illayirnu doctor medicine thannu. Ippo mole paal kudikumpo over aayi vaayil pokunnu speedil paal kudikan pattadhe pettan mukam valikum pine ksheenam aayi uragipokenu... Paal varunad control cheyth kodukan endhelum tip undo
എന്റെ delivery കഴിഞ്ഞിട്ട് 2 month aayi എനിക്ക് തീരെ brest milk ella, കുഞ്ഞിന് formula milk aanu കൊടുക്കുന്നത്, enik പാൽ varaan endhenkilum medicine paranju tharamo
Dr ente monik 60 days aaayapil corona + ve aayittundaayurunnu....2 days continues aayi 100 f thazhe temperature vannirunnu...vere kuzhappamonnum undaayillaa...ipo 90 days aaayi...ini endhekhillum prblm undako?endhekhillum medicine dr.kanichu kodukkanno?....
New born babys 12 thavanayil kuduthal muthram ozhikum. Poop cheyunath normal anu. Pine delivery kazhiju one mnth milk kuravu ayirikum. Weight check chryth kudiyit ellel dctre kand fm kodukanoyeni chodiku allengil bm ku dan ulla remedys cheyu
Mam ente mol preturm baby aanu 29 weeks aayirinnu delivery birth w8 1 200 undyirinu ullu eppo 3 ara masm aayi epo w8 3 700 ethu normal ano ?mol pal kudikkunnud pakshe kurch time kudikkunnulu pal gokarnam pizhig kodukkno ?
എന്റെ മോൾക്ക് 1 മാസം ആയി ഇതുവരെ കുഞ്ഞ് പാല് കുടിക്കുന്നില്ല😢 ഫോർമുല മിൽക്ക് ആണ് കുഞ്ഞ് കുടിക്കുന്നത് പിന്നെ ഞാൻ പാല് പിഴിഞ്ഞ് ആണ് ഇടയ്ക്കു കൊടുക്കുന്നത്, but പിഴിഞ്ഞാലും പാല് കൊറവാണ്
@litisha-taydeMamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$(8(
ടെൻഷൻ!!!!!!!!😨😨😨😨അതു മാത്രമായിരുന്നു ഉണ്ടായിരുന്നത്... പാൽ കുറവാണെന്നു പറഞ് തലങ്ങും വിലങ്ങും കുറ്റപ്പെടുത്തൽ 🙄🙄🙄... മരിക്കാനൊക്കെ തോന്നിയ നിമിഷം.. ഒരിക്കലും മറക്കില്ല അതൊന്നും......
പ്രെഗ്നന്റ് ആയ ഒരാളുള്ള വീട്ടിൽ ആ ആള് പ്രസവിക്കുന്ന മുൻപ് ആ veettilullavark നല്ലൊരു കൗൺസിലിങ് കൊടുക്കണം... എന്നാൽ ഒരു പരിധി വരെ കുറ്റപ്പെടുത്തലുകൾ കുറയും
കുഞ്ഞിന് 4 മാസം അവനായി മുലപ്പാൽ മാത്രമാണ് കൊടുക്കുന്നത്. ഉറക്കം രാത്രി തീരെ കുറവാണു. മോളു ഉറങ്ങാത്തത്കൊണ്ട് എനിക്കും ഉറങ്ങാൻ പറ്റുന്നില്ല. പകൽ എനിക്ക് ഒട്ടും ഉറങ്ങാൻ പറ്റുന്നില്ല. ഈ ഇടയായിട്ട് എപ്പോഴും തല കറങ്ങുകയാണ്. കുഞ്ഞിന്റെ അപ്പിയുടെ നിറം പച്ച കലർന്ന മഞ്ഞ നിറമാണ്. മിൽക്ക് ഇളം മഞ്ഞ നിറമാണ്. പാല് കുറവാണു.. ഒരുപാട് വെള്ളം കുടിക്കാറുണ്ട്, ഉലുവ കഞ്ഞി കുടിക്കുന്നുണ്ട്, എന്തുകൊണ്ടാണ് പിന്നെ ഇങ്ങനെ? 😢
😫😫😭🙏Dre കഴിഞ്ഞ ഒരു വീഡിയോ ഡൌട്ട് ചോദിച്ചിട്ട് മാം ഒന്നും പറഞ്ഞില്ല ഇതിനെങ്കിലും റിപ്ലൈ തരണേ പ്ലീസ്
preterm baby ayrnnu 29 wk cs ayirnnu. Apo muthal milk kuravayirnnu 13ml oke oru divasam maxim kittuollarnnu 1 mnth kazhnjanu kunjine kayyil kittiyath. Ipazhum oru thulli palilla molk 6 mnth aayi. Formula milk aanu ithvare kodth kondiriknnath. Enik iniyum breast milk produce cheyyan pattuo. 3 yr vare kodukalo. Oru vattamenkilm vayar niraye palkodukan agraham und. Ini athinu possibilty undo mam. Plzz rply🙏😫😫
ഹായ് madam, മോനെ ഇപ്പോൾ 6 month ആയി. സിസേറിയൻ ആയിരുന്നു,എന്ക്ക് ഫസ്റ്റ് ok പാൽ ഉണ്ടായിരുന്നു. 5 month മുതൽ പാൽ കുറവ് ആണ്. 90 ml കിട്ടിയെരുന്നത് ഇപ്പോൾ 10 ml മാത്രം. ഞാൻ എന്താണ് പാൽ ഉണ്ടാവാൻ ചെയേണ്ടത്.
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart❤🎉😊
ചുറ്റുമുള്ള ആളുകളുടെ കുറ്റപ്പെടുത്തൽ ആണ് ഏറ്റവും സങ്കടം 😭
Sarallya... Doc paranjapole chilathokke kettilla ennu nadikkukaye nammakk vazhiyullu... Ee negative parayunnavarude aduthu nammal spend cheyyunna time kurakkan pattumengil athum nallatha... Enikkum same experience ubd
പോയി പണി നോക്കാൻ പറയണം അവരോട്
Sathyam pal ella pal ella ennu parayunnath oru padu anubhavichu ethallam cheythu Njan
Yes athan sahikan kayyatue
Right
Dr എന്റെ കുട്ടിക്ക് eppo 21 ഡേ ആയ്യി അവള് യൂറിൻ ചെയുന്നുണ്ട് അതുപോലെ അപ്പി നേടുകയും ചെയുന്നുണ്ട് but weight കുറവാണു പ്രസവിക്കുബോൾ unni 3.845 undayirunnu എന്നാൽ eppo unni 3.85 aayi കുറഞ്ഞു ഇതു എനിക്കു പാല് ഇല്ലാത്തതു കൊണ്ടാണോ എങ്ങനെ plz റിപ്ലേ madam
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull@@
Mom എന്റെ മോൻ ഒരു വയസ് aayi അവൻ വലത് ഭാഗം പാൽ കുടികുന്നില്ല ഇടത് ഭാഗം മാത്രേ കുടിക്കുന്നുള്ളൂ കുടിക്കാത്തത് കൊണ്ട് മുല കണ്ണി ഉള്ളിലേക്ക് വലിന്നിരിക്കുന്നു doctor മോൻ aa ഭാഗം കുടിക്കാൻ എന്ത് ചെയ്യണം doctor plzz reply 🙁😓
Dr.. എരിവുള്ള ഫുഡ് കഴിച്ചാൽ കുഞ്ഞിന് വയർ വേദനിക്കുമോ... During breastfeeding.. എന്റെ കുഞ്ഞു രാത്രി നല്ല കരച്ചിൽ ആണ്.. Pls rply
ഒരമ്മ പറഞ്ഞു തരുന്ന സ്നേഹത്തിൽ സംസാരിക്കുന്ന ഡോക്ടർ ന്റെ വാക്കുകൾ തന്നെ പോസിറ്റീവ് എനർജി ആണു...35 ദിവസം ആയി സിസേറിയൻ കഴിഞ്ഞിട്ട്... Pregnent ആയപ്പോൾ മുതൽ സങ്കടങ്ങളാണ്... ഇപ്പോളും തീർന്നിട്ടില്ല.....ഡോക്ടർന്റെ പോസിറ്റീവ് വാക്കുകൾക്കു ഒരുപാട് നന്ദി...
So nice of you
Dr ethu hospital aanu consultig
@@Veenasreem MES medical college perinthalmanna il undu consulting
@@arunimaparvathy7494 aano.. Ella daysum undo?
@@jasisiyad monday Wednesday Friday
എനിക്ക് സിസറിയൻ കഴിഞ്ഞിട്ട് 41 ഡേയ്‌സ് ആയി.. പക്ഷെ പാൽ കുറവാണു. പാലുണ്ടാവാനുള്ള ടാബ്ലറ്റ് കഴിച്ചിരുന്നു.. അത് സ്റ്റോപ്പ് ചെയ്താപ്പോ പാൽ വീണ്ടും കുറഞ്ഞു... ഫ്ലൂയിഡ് കുറവ് കാരണം മാസം തികയാതെ 7 മാസത്തിലെ സിസറിയൻ ചെയ്തതാണ്
Mam 2 and half months vere ennum kutti poop 💩 cheyumayirunu eppol kuraju 2 divasam kodubozhe poop 💩 cheyarullu. But 6 7 pravishathil koduthal urine pass cheyarund.milk supply kurajondanno egne sabavikunathu. Plz reply mam
Extreme premature ഡെലിവറി ആയിരുന്നു.... 45 days ആയി...ഹോസ്പിറ്റലിൽ തന്നെയാണ് കുഞ്ഞു...മിൽക്ക് ഒട്ടും വരുന്നില്ല.. മറ്റുള്ളവരുടെ ആണ് ഉപയോഗിക്കുന്നത്....Tablets അടക്കം കാര്യങ്ങൾ എല്ലാം നോക്കി.. ഒന്നും നടക്കുന്നില്ല.. 😔
Thank you dr. 🥰 ഡോക്ടറെ വീഡിയോ കാണുമ്പോൾ മനസിന് നല്ലൊരു സുഖം ആണ് 🥰
ഹായ്... Dr Ente kuttik ഇന്ന് 43ദിവസം Ayi പക്ഷേ പാൽ നല്ലണം കുറവ് ആണ് പാൽ വരുന്നുണ്ട് കുടിക്കൂതോറും പാൽ vatti പോകുന്നു അതിനു എന്തു ചെയണം.... ഞാൻ ഉലുവ കഴിച്ചു nokki Enittu oru മാറ്റവും ഇല്ല
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart$)$8$(9)
മോൻ രാത്രി 12 ഒരുമണിക്കെല്ലാം പാൽ കുടിച്ചാൽ പിന്നെ കുടിക്കുന്നത് രാവിലെ 5 മണി ഒക്കെ ആകുമ്പോഴാണ്. അതുവരെ ഉറക്കമാണ്. എന്തെങ്കിലും ബുദ്ധിമുട്ട് ആകോ പ്ലീസ് റീപ്ലൈ..,,... മോൻ 5 മാസം തുടങ്ങി
@litisha-taydeMamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull#!$8(9)
ഡോക്ടർ എനിക്ക് ഇതു വരെ പാൽ ഉണ്ടായിട്ടില്ല എന്റെ കുട്ടിക്ക് 4 month ayi എല്ലാ മരുന്നും try ചെയ്തു ennittum ഒന്നും ഇല്ല entha cheyya enik പ്രസവിച്ച ഉടനെപാൽ ഉണ്ടായിരുന്നു, 3 day mathram പാൽ ഉണ്ടായിട്ടുള്ളൂ വേദനന്റെ ഇൻജെക്ഷൻ kure വെച്ചിരുന്നു athinte കൂടെ ഡിപ്രെഷനും ഉണ്ടായിരുന്നു അതു kondano ഡോക്ടർ പാൽ ഉണ്ടാകാൻ എന്ത് ചെയ്യണം pls replay
മാഡം എന്റെ മകന് 3 മാസം ആയി. ഒരാഴ്ച ആയി മോൻ പാല് സക്ക് ചെയ്ത് കൊണ്ട് ഇരിക്കുമ്പോൾ പെട്ടന്ന് unlatch ചെയ്ത് നന്നായി കരയുന്നു... പാല് കിട്ടാത്ത പോലെ... ഞാൻ press ചെയ്ത് നോക്കുമ്പോൾ പാൽ വരുന്നില്ല 🤷🏻♀️.... എന്താ ചെയ്യേണ്ടേ....
entha cheythe nn parayo
Hi Dr....
Delivery kayinit 2 month aayi.
Babyk 1 month ullapol thookam illayrunnu.
Enik nannayit breast milk undu.
Baby Epozhum karachil aayrunnu.
vishap marathath pole thonni Dr kaanichu.
Dr Nan pro kodukan paranu.
Ipol nanay urangukayum 4 kg aavulayum cheythu.( Birth wait 2•600)
But ith ethra kaalam thudarum?
Enthanu kaaranam?
Nan pro kodukathirikan enthan vendathu?
Plss reply 🙏🙏
Ipozhum kodkunfo
@@neethuchakku5401 yes.
Ipo 3 month aanu.
August 16 aanu birthday.
@@myart6452 weight koodiyoo
Dr. എനിക്ക് ഇപ്പോൾ 38 wks ആയി. 2nd pregnancy ആണ് . First deliveryil nipple crack ഉണ്ടായി feed ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. പാല്‍ കുറവായിരുന്നു. Alternate ആയിട്ട് feed ചെയ്യാത്തത് കൊണ്ടാണോ ഇത്. ഈ തവണയും പാല്‍ ഉണ്ടാവില്ലേ. Pls reply.
ഇപ്പോൾ തന്നെ നിപ്പിളിൽ കുറച്ചു വെളിച്ചെണ്ണ തേച്ച് moisturize ചെയ്യുക.
ശരിയാവും.
@@drbindusbrainvibes5633 Thank you Dr.
Mam മകൾക് ബർത്ത് weight 3.7 ഇപ്പോൾ 3 മാസം കഴിഞ്ഞു 6-7പ്രാവശ്യം യൂറിൻ ഒഴിക്കുന്നുണ്ട് weight കൂടുന്നുണ്ട് പക്ഷേ ഉറക്കം കുറവാണ് എന്തുചെയ്യും പ്ലീസ് റിപ്ലൈ 🙏
Madam..., എൻ്റെ കുട്ടിക്ക് ഇപ്പൊ 94 ഡേയ്സ് ആയി....ഇപ്പൊ എനിക്ക് വളരെ കുറച്ച് മാത്രമേ പാൽ ഉള്ളൂ......അവൾക്ക് വിശപ്പ് മാറാനുള്ള പാൽ പോലും കിട്ടുന്നില്ല...ഞാൻ പാൽ കൂടാൻ endha cheyyendhey😢😢😢
@litisha-taydeMamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$-&5-
മേം സത്യമായിട്ടും ഞാൻ മേരിഡ് അല്ല കുട്ടികളും ഇല്ല. എന്നിട്ടും എന്റെ ചെസ്റ്റ്കളിൽ നിന്നും നല്ലത് പോലെ പാല് വരുന്നുണ്ടല്ലോ.😮അത് എന്താവും കാരണം ഡോക്ടർ? 🤔പ്ലീസ് റിപ്ലൈ. 🙏ഇനി ഇത് എന്തെങ്കിലും വല്ല രോഗം ആണോ? 😒നമ്മൾ ഇതുവരെ വീട്ടിൽ പറയുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഡോക്ടറേ കണ്ട് കാര്യം പറയുകയോ ചെയ്തിട്ടില്ല. 😊
Prolactin ndavum
മാസം തികയാതെ പ്രസവിച്ചതാണ് ഞാൻ.കുട്ടി sncu ആയിരുന്നു കുഞിനെ എനിക് 30ദിവസം ആണ് കൈയിൽ കിടിയത് അതുവരെ പാൽ പെയിന്നിട് ആണ് കൊടുത്തിരുന്നത് പക്ഷേ എനിക് അന്ന് പെയിന്നാൽ വെറും 5മിലി ആയിരുന്നു കിടിയത് ഇപ്പോൾ 10മിലി ആണ് കിടുന്നത് 3മാസം ആയി ഇപ്പോയും ഫോർമുല മിൽക്ക് ആണ് കൊടുക്കുന്നത്. ഇതെന്നു ഏതകില്ലും ചെയ്യാൻ പറ്റുമോ Dr
Ente kutty areola yil കുടിക്കുന്നില്ല nipple mathram suck ചെയ്യുന്നുള്ളൂ എനിക്ക് nipple crack um nallla painum und.enthu ചെയ്യും😢
Da ntha ചെയ്തെ, എനിക്കും സമേ problem aanu
Same😢 ipo enghanind kuravaayo@@siva6312
Enikku twin babys anu premature ayathukond weight akunna vare palu pizhinjum pinne milk powder anu koduthath ipozhum ente pal mathram kodukumbol avarku vishapu marunnilla milk powder anu kooduthal 2 hr akumbol kodukunnath ente palu kooduthal kodukkan eniku endhengilum cheyyan patto avarku milk power dhosham cheyyo
Dr. Breast feeding stop cheythittu kurachu days kazhinju veendum breast feeding start cheyyamo?
Aha milk babykku kodukkunnathu kondu problem undo
Hi മാം.... ഞാൻ സീസേറിയൻ കഴിഞ്ഞിട്ട് 14 ദിവസo ആയതേ ഒള്ളു... കുഞ് മാസം തികയാതെ ഉണ്ടായതാണ്.. വലിച്ചു കുടിക്കാറായിട്ടില്ല.. പമ്പ് ചെയ്തു കൊടുക്കുവാണ്..... ഇത് തുടർന്നാൽ ഭാവിയിൽ കുഞ്ഞു പാല് കുടിക്കില്ലേ 😪
9 months ആയി feeding ചെയുന്നു right breast left നേക്കാൾ ചെറുത് ആണ്..കുട്ടി ജനിച്ചപ്പോൾ right side inverted nipple ആയിരുന്നു.. അന്ന് മുതൽ 2 months right breast correct ആയി feed ചെയ്യിക്കാൻ കഴിഞ്ഞില്ല.. പിന്നീട് nipple ready ആയി ഇപ്പോൾ കൂടുതൽ തവണയും ചെറിയ breast ഇൽ നിന്ന് ആണ് feed ചെയുന്നത്.. എന്നിട്ടും size ready ആകുന്നില്ല.. ഇതിന് എന്താണ് ചെയ്യണ്ടത്???? Feeding നിർത്തുമ്പോൾ size ready ആകുമോ???
Mamicon syrup and Mamicon capsule increased my breast milk milk is best medicine for new mother:
Dr. കുഞ്ഞിന് 50ഡേയ്‌സ് ആയി but പാൽ വലിച്ചു കുടിക്കുന്നില്ല. ഉറങ്ങി ഉറങ്ങി anu കുടിക്കുന്നത്. ഉണർന്നിരുന്നാൽ പാല് കുടിക്കാതെ കരച്ചിൽ ആണ്. ഇതിനു ഒരു സൊല്യൂഷൻ പറയുമോ, dr നെ കാണിചതാണ് മറ്റു കുഴപ്പങ്ങളൊന്നും ഇല്ലന്ന് പറഞ്ഞു
Mam, എന്റേത് preterm ഡെലിവറി ആയിരുന്നു. At 27 wks. Baby 2 months Nicuil ആയിരുന്നു. ഭയങ്കര ടെൻഷൻ ഉണ്ടാക്കിയ ദിവസങ്ങൾ ആയിരുന്നു. Breastmilk എക്സ്പ്രസ്സ് ചെയ്തു കൊടുക്കുമായിരുന്നു. വളരെ കുറച്ചു മാത്രേ പാൽ കിട്ടുമായിരുന്നുള്ളു. Around 10-15 ml. Sometimes even less. ഇപ്പോ ഡിസ്ചാർജ് ആയി. Baby 37 weeks ആയി. But breast milk 5 ml ഒക്കെ കിട്ടുന്നുള്ളു. Baby ബർത്ത് wt 940 gms. D/d wt 1.245 gms at 35 wks. Now 1.430 gms at 37 wks. Wt gain kuravanennu Dr parayunnu. Breastfeed is best എന്ന് എല്ലാരും പറയുന്നു. But ഇല്ലാത്ത സ്ഥിതിക് ഫോർമുല ഫീഡ് കൊടുക്കാമല്ലോ. Similac neosure ആണ് dr അഡ്വൈസ് ചെയ്തത്. Baby is always sleepy. Too difficult to awake him and feed. Struggling very much. What to do to improve his wt?
Hi
Enikum same problem
എനിക്കും ഇതേ പ്രശ്നം ആണ്. ഡെലിവറി കഴിഞ്ഞിട്ട് ഒരു മാസം ആയി.
Enik twins aan 37 wksl aarunn cs pal theere illa ippo 16 days aayi formula milk thanne aan kodukkunnath urangan aavukayum illa
Engane weight koodiyo ipo ink same problem aan
Enik c section aaaahnu . delivery kazhinj ippol 1 month aaaakunnu. After delivery body pain aaaayrnn nallonam .
Shareerathinte pala bhaagathum kolathipidikkunna pole . eneet nadakkaano nilkkaano kazhinjirunnilla. Appol enik ottum paal illaayirunnu. Ath pain karanam aaakumenn vijaarichu. But ippazhum paal kuravan . paal undaakaanulla medicines okke edukkunnund. So kunjin formula kodukkunnund.
Dr paranja pole ente mon athyam weight kuranju. Ippol birth weightinekkaalum 100 gram koodeettumund. Daily 5 to 7 times moothramozhikkunnumund.
Appol ath enik paal ullathkondaanoo? Athoo formula kodukkunnathkondaano?
Please reply ma'am.
എനിക്ക് ആദ്യത്തെ ഡെലിവറി കഴിഞ്ഞപ്പോ
പാൽ കുറവായിരുന്നു ഇപ്പോൾ ഞാൻ പ്രെഗ്നന്റ് ആണ് ആദ്യത്തെ പോലെ പാൽ കുറവാകുമോ ഇതിനു എന്തെങ്കിലും സൊല്യൂഷൻ ഇണ്ടോ മേടം pls replay
Enikk twins aan mam, ipool 71daysai.. Njn pre nan aayirunnu koduthkond irunnath.. Ipol pre nan kudikkunnila.. So nan pro 1 kodukkan dr paranju.. But breast milk kudikkunnund.. Pakshe paal kurav aanu.. Kutti anel karachilum.. 😳 enth cheyyum mam!!
Tnks alot maam🤗🤗🤗🤗🤗😘
ഞാൻ 2 മാസം 🤰🏼ആണ്...
ടൈരോയിഡ് ഉണ്ടങ്കിൽ ഇല കറികൾ കഴിക്കാമോ??
മുരിങ്ങയില തോരൻ വച്ചു കഴിക്കാമോ maam
th-cam.com/video/4XO8YnTB4J4/w-d-xo.html
Thank u doctoter...
ഒരു പ്രത്യേക സന്തോഷം വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ.... 🙏🏻🙏🏻
ഡോക്ടർ എനിക്ക് ഓപ്പറേഷൻ ആരുന്നു കുഞ്ഞു 9 ദിവസം nicu ആരുന്നു അതോണ്ട് 3 ദിവസം പാല് കൊടുത്തിട്ടില്ല പിന്നെ പിഴിഞ്ഞ് പത്രത്തിൽ കൊടുക്കുവാരുന്നു പാല് തീരെ ഇല്ലാരുന്നു lactare ഗുളിക ഡോക്ടർ പറഞ്ഞിട്ട് കഴിച്ചു 16 ദിവസം കഴിഞ്ഞാണ് വീട്ടിൽ വന്നത് അത് കഴിഞ്ഞു ഫുഡ് കഴിച്ചു ഓക്കേ ആയി ഇപ്പോ കുറച്ചു ആയിട്ടു പാല് ഇല്ല 2 മാസം ആയി കുഞ്ഞു ഭയങ്കര കരച്ചിലാ പിഴിഞ്ഞ് നോക്കി ഓരോ തുള്ളി വരുന്നുള്ളു കുഞ്ഞിന് ഉറക്കം കുറവാണു അതോണ്ട് ഞാനും ഒട്ടും തന്നെ ഉറങ്ങുന്നില്ല അവനു വിശപ്പ് മാറാത്ത കൊണ്ടാണോ എപ്പോഴും കുടിച്ചോണ്ട് ഇരിക്കണം എടുത്താൽ വഴക്കു തുടങ്ങും ഒന്ന് പറയുമോ പ്ലീസ് മേഡം
മാഡം എനിക്ക് മുൻപ് നല്ലപോലെ പാൽ ഉണ്ടായിരുന്നു മോൾ തൂക്കം കുറവായത്കൊണ്ട് dexolac കൊടുക്കാൻ ഡോക്ടർ പറഞ്ഞു ഇപ്പോൾ പാൽ കുറഞ്ഞു വന്ന് തീരെ ഇല്ലാത്ത അവസ്ഥയാണ് പഴയ പോലെ പാൽ ഉണ്ടാവുമോ?കൂടാൻ മാർഗ്ഗമുണ്ടോ?4months ആയി ഞാൻ ടെൻഷനിലാണ് പ്ലീസ് മറുപടി തരണേ
Give only breast milk.
അപ്പോൾ പാൽ ആയിക്കോളും
@@drbindusbrainvibes5633 ഒരു തുള്ളി പോലും ഇല്ലാത്തതുകൊണ്ട് മോൾ കുടിക്കാൻ നോക്കിയിട്ട് കിട്ടാതെ വരുമ്പോൾ വല്ലാത്ത കരച്ചിലാണ്
ഫീഡിങ് ചെയ്യുന്നുണ്ട് പക്ഷേ പാലു കുറവാണ്. മൂത്ത മോൾക്ക് ഈ സമയത്തൊക്കെ നല്ല പാൽ ഉണ്ടായിരുന്നു കൊടുക്കാൻ ആയിട്ട്. രണ്ടും സിസേറിയനായിരുന്നു എനിക്ക് ആവശ്യത്തിലധികം വയറുണ്ട് ഇപ്പോഴും ഏതൊക്കെ ഫുഡ് കഴിച്ചാൽ നല്ലതുപോലെ പാല് കിട്ടും
Dr. എന്റെ കുഞ്ഞ് ജനിച്ചപ്പോൾ bilirubin കൂടുതൽ ആയിരുന്നു അപ്പോൾ breast milk ഉം കുറവായിരുന്നു dr formula milk കൊടുക്കാൻ പറഞ്ഞു പക്ഷേ ഞാൻ കൊടുക്കാതെ breast milk തന്നെ കൊടുത്ത് കുഞ്ഞിന് വെയിറ്റ് കുറഞ്ഞു dr. നെ കണ്ടപ്പോൾ വീണ്ടും കൊടുക്കാൻ പറഞ്ഞു formula milk. Pakshe കൊടുത്തത് മുതൽ കുഞ്ഞ് breast ഫീഡ് ചെയ്യുന്നില്ല പക്ഷെ ഇപ്പോൾ breast milk ഉണ്ട് ഇപ്പോൾ 58 ഡേയ്‌സ് ആയി ഡെലിവറി കഴിഞ്ഞിട്ട്
Dr. ഈ ഒരു പ്രോബ്ലം എങ്ങനെ ആണ് നമ്മൾ നോർമൽ രീതിയിലേക്ക് കൊണ്ടുവരേണ്ടയത്
Thanku mam Most useful video😍😍😍👍👍👍👍👍👍
Dr ente kuttyik 5 masayi,joilikk pokumbol enghneya kuttye care cheyndath,pal enghne kodukkum.vere FD onnum kodukn pattathonde enghne manage cheyunne alokich tension anne.pls reply.
Dr ,njan ella home remedies um try cheythu .lactare tablet ,homeo medicine perinorm tablets..
Pinne try cheyathathonnumilla shatavari palkashayam moringa ila uluva etc.still palilla. Epo tsh test cheythalo0.08 anu athukondsno engine
th-cam.com/video/4XO8YnTB4J4/w-d-xo.html
Hloo...😊.Pinne ningal fomula koduthu thudangiyoo??? Ennu muthalaanu paal ellaathe aayath? Engane paalillaann manassilaaye? Pizhiyumhol theere paal varillaayirunnoo?? Njanum eppo full confused aanu... Nte mol eppol pakal theere urangunnillaa... 3 months kazhinju avalkk... Mol paal kudikkumboo njeripiri kollunnu... Paal kudikkaathe karayunnu... Ith breast milk kuravaayath kondaanoo?
Pizhiyumbol paalund... Nalla pole varunnund... Pinne enthaavoo molkk😣😣 aval fomula kudikkunnum ellaa... Kurach days kudichirunnu... Eppo thuppi kalayunnu... Athenthukondaanu???night mol urangunnund... Weight koodunnund... Aval BW kuravaayirunnu....
Paal vano.
Madam monu brth wt 3.29, ആയിരുന്നു discharge timil 3.23ആയി, kazhinja wk nokkiyappol 3.6 eth കുറവാണോ vtl husband mother.പറയുന്നു ഞാൻ പാലുകൊടുക്കില്ല കുഞ്ഞു ഷീണിച്ചെന്നു normal ആണോ plz rply
Yes normal aanu... Birth weight il ninn kunj weight kurayum
th-cam.com/video/4XO8YnTB4J4/w-d-xo.html
Nte molk birth weight kuravayirunnu 2.2. Ipo 43 days aayi ennitum 2.7 aayitullu.. Weight koodan enthanu cheyyendathu?
Dr,lactare tablet eathra നാൾ കുഞ്ഞിന് breast feed cheyunno അത്രയും നാൾ കഴിക്കാമോ. Ippo 2 tablet ഒരു നേരം കഴിക്കുന്നുണ്ട്. കുഞ്ഞിന് 45 days aayi. Milk kuravanu
ഒരു നേരം 2 tablet വച്ചു 3 നേരം കഴിക്കുന്നുണ്ട്. Any problem??
No problem
Ente priyapetta dr aanu ,enik othiri istamaanu.ente 2 makkaleyum chikithsicha dr aanu.oru dr eppozhum oru manushyan aavuka ennethaanu prashanam,nammude emotions manassilaakki nammalod nalla reethiyil perumaaranam kazhiyunna oru dr,big salute dr.
Evideya dctrnte place?
Dr enku first deliveryku shesham theere pal kuravayirunnu second timum ithupolayirikumo dr😥😥
Dr എന്റെ monu 3 days ayi വയിറ്റിൽനിന്നും പോയിട്ട് .monu ipo 3 month കഴിഞ്ഞ് . മൂത്രം ദിവസം 8..9 തവണ പോക്കും
Lactomama plus nallathano ma'am? Kudikunnath... Ende babaykk 6 month aayi formula feed and breast feed ആണ് ചെയുന്നത്.. Milk കുറവാണ്... എന്താ chya ma'am.. വേറെ enthelum medicines indo ma'am?
ഇതു മതി
Formula bottle laano kodukkunnath
Newborn babiesini kidanu paal kodukamo. Agane kodukamekil gyas thatti kalayande
Hii Dr, enikk Norma delivery kayinitt 20 days ayi , ithinidayil stitch n infection Vann remove cheythu murivu ungan tablet kayikunnund ,ath kond ano rand divasam ayyt pal kurayunnund?
Dr plz help .nte unnik vayyathath kond epo pizhinjann kodukunne ipo paal vavayk thikayunilla oru 30ml koode illa
Doctor Ente baby k ipo 5 months ayi. Enik ipo paal kurav pole thonnunnu one tym oke nallapole baby paal kudichu kazhinjal pine paal valare kuravanu kittunnath . Baby k weight kuranju varunnu. Birth weight 3.2 undayirunnu
Milk production kootan ini ntokeyanu chyendath .plzz reply 😊
Dr nan 7th month laahn delivery indayth.dr parnju nippal vaayil vechkodkkrthn ippol palada yil aahn paal kodkknth.ath kaaranm paal kittunnilla athin enthelu vayi indo dr plz replay 😯
th-cam.com/video/4XO8YnTB4J4/w-d-xo.html
Uluva kanji better aahnu, 1 bowl per day kudichaaal nallapole milk verum
Ethra kuravaayalum verum
@user-zw8lh6gv7zMamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$!+7(
Delivery kazinj 27 days ayi.paal theere kuravanu.delivery kazinj 1 wk baby NICU ayirunu.adh kazinjanu feed cheyyan start cheidad.adh kond ayiriko paal illathad.mumbathe 2 delivery kazinjapozum nallonam paal undayirunu
Very informative dr... 👍🏻👍🏻
Valare..ishtappettu ee samsaram ketirikkan❤❤
Mam... Ente delivery 34 weeks il anu nadannath... Ann baby k 2200 ayirunn weight... Epo 48 days ayi... Epo weight 3460 g anu... Eth normal weight gain ano dr... Plzzz rply.... 🙏
th-cam.com/video/4XO8YnTB4J4/w-d-xo.html
എന്റെ മോനു 3 month ആകുന്നു.പാലു കിട്ടാതെ കുട്ടികൾ കൂടുതൽ time ഉറങ്ങില്ലേ? ചിലർ പറയും അത് പാൽ കിട്ടാതെ ക്ഷീണിച്ചു ഉറങ്ങാണ് എന്ന്.. അപ്പൊ ആകെ ടെൻഷൻ ആണ്...അത് എങ്ങനെ അറിയാം
Kutti valich kudikathe paal vakan vayi indo doctor nte kunj tube feeding ahn 2 month aayi kuttik easophagl fistula surgery kaijathaan paal undavan vayi indo
മാഡം ഡെലിവറി kazhinjit one week aayi.. paal kuravanu.. kunj കുടിക്കുമ്പോ വല്ലാത്ത nipple pain aanu.. അതിന് എന്താ cheyya.. pls rply madam
കുഞ്ഞ് പുറത്തേക്ക് വന്നതേ vaccum വച്ചിട്ടാണ്.. Blood okke തീരെ കുറവായിരുന്നു.. രണ്ടു മൂന്നു കുപ്പി കയറ്റി... Baby യൂറിൻ pass ചെയ്യുന്നില്ലായിരുന്നു...,, അതിനു കുഞ്ഞിനു പാൽ വല്ലോം കിട്ടിയിട്ട് വേണ്ടേ മൂത്രം പോകാൻ എന്നൊക്കെ പറഞ്ഞ അമ്മായി അമ്മമാർ okke ഉണ്ട് 😱
Dr. Ente Mon ipo 73 days aayi. Premature baby.aanu. 9 month starting aanu c section cheydath. 2.250.aanu birth weight. Bcg edthu. 45 days ilulla vaccine edthuttilla. Ipo edkkan patuo?
Yes edukkam
75 daysil Ethra wait undayirunnu
@@amruthaamrutha335 4.300
Uluva ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ പാൽ ഉണ്ടാകുമോ ഡോക്ടർ, pls reply
Dr ente monu 4 n half months ayi paalokke nannayi kudikunundu urine and motionum pokunnundu but monu urakkam kuravanu pakalokke urakkam varum oro time urangan kidathumbozhum maximum half an hour mathrame urangarullu enthukonda anganeyennj onnu paranjutharamo
ചില കുട്ടികൾ അങ്ങനെയാണ്.weigjt കൂടുന്നുണ്ടോ ന്ന് ചെക്ക് ചെയ്യണം
@@drbindusbrainvibes5633 madam weight koodunnundu but urakkam vannittum urangathathukondu kurachu nirbandhamanu
Dr njn 9month pregnant aaanu nk one &half yr old baby koodi und Mon ippozhum breastfeeding cheyyunnund nthelum problem ullilullla kunjinjundo ....plz reply mam🙏
Ninghalk kodkan pal ippoyum undo enikk pregnant ayppol monk 10 munth aynum njan 4munthayappo nirthi appo thanne pal illaynum entho Oru neer aynum
Better to stop feeding
@@rishanajafer9472 nk ippozhum paalund
Dr njan cs arunu kunju undayapo nalla paalarunu. Njn pizhinju kalayuarunu.ipo 20 days aayi . Ottum illa.. vellam oke kudikanundu.uluvayum ..but ente weight kurayuanu. Paalum illa.. entha karanam
Mere ek breast me dudh nhi bana tha our ek me kam dudh tha to maine mamicon syrupe
And mamicon capsule liya usse mera breast milk increase huaa 2 week me,3 mahine ka course complete krne ke baad bhi maine aage continue le rahi hu asrdar hai koi side effect nhi huwa Amazon se mangwali aayurvedik hai )/
Ente delivery innale aayirunnu.. 36weeks+6days aayirunnu.. 2750 weight.. Paal kuravanu.. Normal aano??
എനിക്ക് CS ആയിരുന്നു.... ഇപ്പോ 11 days ആയി പാൽ തീരെ കുറവാണു. നിപ്പിൾ വളരെ കുറവാണു..... സിറിഞ്ച് ഇട്ടു വലിച്ചു പുറത്തെടുക്കുമ്പോൾ വരും..... പെട്ടന്ന് ഉള്ളിലോട്ടു പോവുകയും ചെയ്യും. എന്താ ചെയ്യുക
Enikum same issue aayirunnu ithinu flat nipple enna parayunnathu...enikum CS kazhinju milk kuravayirunnu...flat nipple aayathukondu baby latch cheythilla...kutti valichu kudichal alle milk production koodukayullu.
So initially njan electric pump vaangi every 3 hours pump cheythu kuttiku koduthu at the same time avane kondu latch cheyyikkan try cheythu konde irunnu...baby 4 weeks kazhinjapol daytime pazhayathu pole urangaathe aayi.. avane njan epozhum eduthondu nadakkanam so eniku pump cheyyan time kittathe aayi apol njan formula start cheythu... pumping kuranjpol paalum kuranju thudangi...apol eniku sherikum vishamam aayi but apozhum njan avane latch cheyyan try cheyyunundayirunnu...finally avanu 2 months complete cheythapol avan successfully latch cheythu... Ipol avan nannayi paalu valichu kudikkunnudu...njan milk production koottan lactare tablets and domstal tablets edukkunundu...so don't loose hope
try everything to establish breastfeeding...nipple sheild try cheythu nokku... success aayillenkil pump cheythu kodukku...
Muringa ela adupichu kazhichal mulapal kudumu
Hi dr mol kurach time mathrm an mol palkudikkunnath ... pinne lactogen an kodukkannath pal kuppiyilan kodukkunnath endhakilum kuyappm undo...
Ethra day mudhaala paal kuppi kodukan thudangith enkum milk kuravan babyk 18day aai
th-cam.com/video/4XO8YnTB4J4/w-d-xo.html
ഉലുവ കഴിക്കുന്നത് അസ്ഥി ഉറപ്പിനു വേണ്ടിയാണ് ആഹാരത്തിൽ പ്രോട്ടീൻ ആഹാരം കഴിക്കണം നോക്കണം താവിടെ പോകാത്ത പയറുവർഗ്ഗങ്ങൾ കഴിക്കണം അയല മീന് മത്തി മീന് കുടതിൽ കഴിക്കണം ഇലവർഗ്ഗങ്ങൾ ഇലക്കറികൾ കഴിക്കണം നെല്ലുകുത്തുകാരി തവിടു പോകാത്ത ചോറ് കഴിക്കണം
എനിക്ക് ഒന്നേകാൽ വയസുള്ള കുഞ്ഞുണ്ട് ഇപ്പോൾ ഞാൻ രണ്ടാമത് pregnent ആണ്. എനിക്ക് c section ആരുന്നു. അതുകൊണ്ട് രണ്ടാമത്തെ കുഞ്ഞിന് endhenkilum പ്രശ്നം ഉണ്ടോ
ഇല്ല.
കുഞ്ഞിനെ എത്ര മാസം വരെ feed ചെയ്യാം? Pregnent ആണെന്ന് അറിഞ്ഞതെ ഒള്ളു. കുഞ്ഞു breast milk മാത്രമേ കുടിക്കൂ. Food ഒന്നും കഴിക്കില്ല ഇപ്പോൾ ഒന്നേകാൽ വയസുണ്ട് മോന്
Dr cleft lip palat ulla കുട്ടിക്ക് brest feeding cheayyamooo
മരുന്ന് (ലേഹിയം) കഴിക്കുമ്പോൾ വെള്ളം കുടിക്കാൻ പറ്റില്ലല്ലോ
dr....breast milk kuravayath kond lactogen kodukunnund...lactogen kurachit brest milk mathram kodukumbo muthrozhikumbol kuttik bhudhimut ....apo entha cheyyende.... weight kurawan...birth weight 2800 ...epo 47 days aayi 3500....pls.rpy
കൂടുതൽ breast milk കൊടുക്കാം
Dr ഡെലിവറി കഴിഞ്ഞ് ഒരുമാസം കഴിഞു ഇപ്പോൾ ആയുർവേദ മരുന്ന് കഴിക്കാൻ തുടങി മീനും ഇറച്ചിയും തേങ്ങ അരച്ച കറികൾ ഒന്നും കഴിക്കരുത് എന്നാണ് പറയുന്നത് ഇത് സത്യമാണോ പാവക്കയും ചേനയും മാത്രമാണ് ഇപ്പോൾ കറിവെച്ചകഴിക്കുന്നത് ഇതിന് ഒരു മറുപടി തരണേ plz
th-cam.com/video/4XO8YnTB4J4/w-d-xo.html
Sathyam aane doctor. Kunj onn karanjaal chuttum ullavarude aadya chodyam aane paalille enn. Paalundaarunnengil kunj ingane karayilla ennokke. Oru first time mother ne kooduthal anxiety undaakkaan aane relatives ne thalparyam. 😔
Sathyam... Same situation aa enikum ullath..
Ee video kandappazha aswasaye.. Ippo njn negative comments nu chevi kodukarilla
true
Anganeulla. Vedakkukal. Undu
Hi mam.. Ente mole 36 days aayi.. 1st theere milk illayirnu doctor medicine thannu. Ippo mole paal kudikumpo over aayi vaayil pokunnu speedil paal kudikan pattadhe pettan mukam valikum pine ksheenam aayi uragipokenu... Paal varunad control cheyth kodukan endhelum tip undo
Milk undaavaan enthu medicine annu kazhichathu
@@FoodyzDiary name ariyillada.. After delivery hospital ullapo sister kodun thannatha
എന്റെ delivery കഴിഞ്ഞിട്ട് 2 month aayi എനിക്ക് തീരെ brest milk ella, കുഞ്ഞിന് formula milk aanu കൊടുക്കുന്നത്, enik പാൽ varaan endhenkilum medicine paranju tharamo
Social media യിലൂടെ prescription കൊടുക്കാൻ പാടില്ല എന്നാണ്.
തൊട്ടടുത്ത ഡോക്ടറെ കാണിക്കൂ
@@drbindusbrainvibes5633 ഡോക്ടർ enik tablet thannirunnu Moringa Oleifera Capsules and Rabeprazole sodium 20mg enna tablets aanu thannath bt അതു കഴിച്ചിട്ടും milk vannilla
പാൽ കുറഞ്ഞത് കൊണ്ട്. Aptamil a കൊടുക്കുന്നത്. ചുടുള്ള വെള്ളത്തിൽ ആണോ ചൂടില്ലാത്ത വെള്ളത്തിലാണോ കലക്കേണ്ടത് പ്ലീസ് റീപ്ലൈ
Hi dr. Eniku paal kuravayirunnu ipol veendum kuranju. Kunjinu ipol lactogen anu kodukkunne 8 masam thudangi kunjinu. Eni valla marunnum kazhikkan pattumo paal undavan. Ipolum kurachu paal varunund thire ninnittilla enthellum cheiyan pattumo plz onnu para
Dr. Enik operation kazhinju 3 days ayappozhanu kunjine kayyilek kittiyath. 1 month vare mon pal kudikkumayirinnu ippo theere pal illa. 56 days ayi kunju nalla karachilanu. pal kooduvan othiri karyagal try cheythu but ith vare no change . Enik ini entha cheyyan kazhiyuka . food oke try cheythu . kunjinu weigt 3.5kg ullu
th-cam.com/video/4XO8YnTB4J4/w-d-xo.html
Dr ente sisserian kynj 48 days ayiii nk ippo theere palillaa foremilk an kodkkne babykk orotta drop okke ulluu ntha solusion ellam pareekshichh
Dr ente monik 60 days aaayapil corona + ve aayittundaayurunnu....2 days continues aayi 100 f thazhe temperature vannirunnu...vere kuzhappamonnum undaayillaa...ipo 90 days aaayi...ini endhekhillum prblm undako?endhekhillum medicine dr.kanichu kodukkanno?....
വേണ്ട. എന്തെങ്കിലും ബുദ്ധിമുട്ടു വരുമ്പോൾ കാണിക്കണം
@@drbindusbrainvibes5633 thank you dr....baby k ithu vare vaccination koduthattilla ...corona postive aayittu June 24 nnu one month aayi....ipo babyk 100 days aayi...ini edukkunnathil bhuthimuttundo..rply tharumennu predhekshukkunnu...
Ente kunj 2 weeks aayi....5-7 times urinate cheyyunnund...5 thavana motion pokunnund.....but enikk milk leakage o.. pumping lu milk kittunnum illa....ellaavarum parayunnu paalilla formula kodukkanam enn. Please help.
New born babys 12 thavanayil kuduthal muthram ozhikum. Poop cheyunath normal anu. Pine delivery kazhiju one mnth milk kuravu ayirikum. Weight check chryth kudiyit ellel dctre kand fm kodukanoyeni chodiku allengil bm ku dan ulla remedys cheyu
Enik premature baby aanu
29 weeks 4 days
Avan ottum suck cheyyanilla
Paalu valare kuravum aanu
Ippo 45 days aai
Pre nan aanu kodukkunnath
Ippo 2 100 ullu weight
Birth weight 1 300 aairunnu
Weight kuravaayond adhikam force cheyth suck cheyikaanjum pattanilla
Paalu ippo ottum illatha avastha aai varunnu
Epol okke ayo palu undo
th-cam.com/video/4XO8YnTB4J4/w-d-xo.html
Dr ഞാൻ ഒരു breast ല്‍ നിന്നും പാൽ കൊടുക്കുമ്പോൾ മറ്റേത് leak avunu അതിന് എന്താ cheyandeth
ഉറക്ക് കുറവാണ് എന്നേയുള്ളു.. ബാക്കി രണ്ടു കാര്യം ഒക്കെ ഒക്കെ ആണ്.. Weight gain 1മാസം കൊണ്ട് 500 gmകൂടി tteulllo
Mam ente mol preturm baby aanu 29 weeks aayirinnu delivery birth w8 1 200 undyirinu ullu eppo 3 ara masm aayi epo w8 3 700 ethu normal ano ?mol pal kudikkunnud pakshe kurch time kudikkunnulu pal gokarnam pizhig kodukkno ?
th-cam.com/video/ROy1lKA8Avw/w-d-xo.html
@@drbindusbrainvibes5633 dr 5 month aaya kuttiku nit urakathil ninu ezhunepichu Paal kodukendathundo
Babykk 10 mnthayi.. Ini paal indakuvo? Breast feed chyyn pattathond bayankara tensionann😭
Ist time ഫീഡ് ചെയ്യാൻ മിൽക്ക് ഒട്ടും തന്നെ ഇല്ലായിരുന്നു.. 😢 ഇപ്പോൾ സെക്കന്റ് ടൈം പ്രെഗ്നന്റ് ആണ്. ഈ ടൈം ഇൽ എന്തെങ്കിലും ചെയ്യണമോ
th-cam.com/video/ROy1lKA8Avw/w-d-xo.html
Very usefull vedio...thank you mam..
Haii ma’am
Kuttide weight born timill 3.2 ayirunnu. Pinnined koranju 2.9 ayi.. ippol 15 days ayi 2.6 anu weight. Entha ithinu cheyyandath
Ipo ethra und
എന്റെ മോൾക്ക് 1 മാസം ആയി ഇതുവരെ കുഞ്ഞ് പാല് കുടിക്കുന്നില്ല😢 ഫോർമുല മിൽക്ക് ആണ് കുഞ്ഞ് കുടിക്കുന്നത് പിന്നെ ഞാൻ പാല് പിഴിഞ്ഞ് ആണ് ഇടയ്ക്കു കൊടുക്കുന്നത്, but പിഴിഞ്ഞാലും പാല് കൊറവാണ്
Same situation paal ndayoo
@@mubashirasaleem7893 ഇപ്പൊ korachu കൊറച്ചു പാല് കുടിക്കുന്നുണ്ട്
Inte baby weight koodunnilla ഇപ്പോഴും കരച്ചില് ആണ് ഉറക്കവും kurav ആണ് പാൽ kudikkunnund ഇപ്പൊ dr kaanichapo lactogen kodukkan paranjakkan
@litisha-taydeMamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$(8(
Dr 36 week il delevary ayi appoll 3.560 undayirunnu kutti 48 days nokkumbo 5.1 anu wight normal anuo
Yes
Dr. 1 മാസം ആയ കുഞ് വണ്ണം വക്കാൻ എന്ത്തരം fud ആണ് അമ്മമാർ കഴിക്കേണ്ടതെന്ന് പറഞ്ഞു തരുവോ....? Please your reply immediately...
Ammamar nalla healthy diet food kazhichit kunjine feed cheyuka