തങ്ങളുപ്പാ... വളരെ പ്രയാസത്തിലൂടെയാണ് ഇപ്പോ ജീവിക്കുന്നത്. എന്റെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ട് പോയ സ്വർണവും പൈസയും ഇതുവരെ ആ വ്യക്തി തിരിച്ചു കൊണ്ടുവന്നു തന്നിട്ടില്ല.... എത്രയും പെട്ടെന്ന് ആ മുതൽ കൊണ്ടുവന്നുതരാൻ ആ വ്യക്തിക്ക് തോന്നാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എനിക്ക് ഭർത്താവ് ഇല്ല 2 പെൺ കുട്ടികൾ 2 ആൺകുട്ടികളും ഉണ്ട് എല്ലാവരും പഠിക്കാൻ പോകുന്ന മക്കളാണ് എനിക്ക് കിട്ടാനുള്ളത് കിട്ടിയാൽ സന്തോഷത്തോടെ ജീവിക്കാമായിരുന്നു
തങ്ങളുപ്പാ... വളരെ പ്രയാസത്തിലൂടെയാണ് ഇപ്പോ ജീവിക്കുന്നത്. എന്റെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ട് പോയ സ്വർണവും പൈസയും ഇതുവരെ ആ വ്യക്തി തിരിച്ചു കൊണ്ടുവന്നു തന്നിട്ടില്ല.... എത്രയും പെട്ടെന്ന് ആ മുതൽ കൊണ്ടുവന്നുതരാൻ ആ വ്യക്തിക്ക് തോന്നാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഇതെല്ലാം കേൾക്കാനും ചൊല്ലാനും അത് മരിക്കുവോളം നില നിർത്താനും.. തങ്ങളുടെ പൊരുത്തം തരണേ... ദുആയിൽ ഉൾപെടുത്തണേ.. 🤲🏼🤲🏼
ഇസ്താദിന്റ vdo എപ്പോഴും കാണാറുണ്ട്. സ്വന്തം വീടിനു വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
സൽമാത്,ഉസ്താദേ, അസുമാഹുൽഹുസ്നാകാണാതെപഠിച്ചു, ദിവസം മൂന്നുപ്രാവിശ്ശെ, ചെല്ലും, ദുആചെയ്യണേ
ഒരു പ്രയാസവുമില്ലാതെ നടക്കാൻ തൗഫീഖ് നൽകട്ടെ ഉസ്താദ് ദുആ ചെയ്യണം ഉസ്താദേ
അസ്സലാമുഅലൈക്കും ഉസ്താത് പറഞ്ഞത് മുഴുവൻ ശരിയാണ് കച്ചോടം ഇല്ലാതെ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു വല്ലാതെ പ്രയാസത്തിൽ ആണ് ദുആയിൽ ഉൾ പെടുത്തണേ
ഈമാൻ നൽകണേ അല്ലാഹ് 🤲ജീവിതത്തിലും മരണത്തിലും 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ 🤲എല്ലാവർക്കും ഹൈർ ബർകത്തുകൾ നൽകി അനുഗ്രഹിക്കട്ടെആമീൻ 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲
മകനിക്കു ഹയ്രായ ജോലി ശരിയാകാൻ ദു ആ ചെയ്യണേ ഉസ്താദേ 🤲
തങ്ങൾ എല്ലാ അമലുകളും ചെയ്യാൻ ഉസ്താദ് അനുവാദം തരണം. ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ ഉസ്താദ്
ഉസ്താദ് പറഞ്ഞത് ശരിയാണ്. മുനിയാവിൻ ആരും ഉണ്ടാവല്ല
എൻ്റെ രോഗത്തിനു ശിഫ കിട്ടാൻ ദുഅ ചെയ്യണേ
ഉസ്താതെ എന്റെ മോന് ഒരു വിസയ്ക്ക് ദുഹ ചെയ്യണെ ഉസ്താതെ കടം ഒരു പാട് ഉണ്ട്🤲🤲🤲🌙🌙🌙🕋🕋🕋🩵💚❤️
എനിക്ക് ഭർത്താവ് ഇല്ല 2 പെൺ കുട്ടികൾ 2 ആൺകുട്ടികളും ഉണ്ട് എല്ലാവരും പഠിക്കാൻ പോകുന്ന മക്കളാണ് എനിക്ക് കിട്ടാനുള്ളത് കിട്ടിയാൽ സന്തോഷത്തോടെ ജീവിക്കാമായിരുന്നു
സ്ഥലം വിറ്റ് കിട്ടാനുംകടം വിടാനും ഉസ്താദ് ദുഹാ ചയ്യഃ ണം
ഉസ്താദേ എന്റെ ഭർത്താവിന്റെ വിസ അടിച്ചു കിട്ടാൻ ദുആ ചെയ്യണം
എൻ്റെ ഭർത്താവിന് അറ്റാക്കിൻ്റെ ഓപ്പറേഷൻ കഴിഞ്ഞു എത്രയും പെട്ടെന്ന് ഷിഫയാകാൻ തങ്ങളുപ്പാവദുആ ചെയ്യണേ
ഒരുപാട് കടം ഉണ്ട്
വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻
ഇൻഷാ അള്ളാ തങ്ങളെ പ്രത്യേകം ദുആ ചെയ്യണം മക്കൾ സ്വാലിഹീങ്ങൾ ആവാൻ പലവിധ അസുഖങ്ങളുണ്ട് പ്രത്യേകം ദുആ ചെയ്യണം
മോൻ നന്നായി പഠിക്കാനും മടി കൂടാതെ കോളേജ് പോവാനും ദുആ ചെയ്യണം
ദു ആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲
എന്റെ ഭർത്താവിന് ഗൾഫിലേക്കു തിരിച്ചു പോവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ
ദുആയിൽ ഉത്പാടുത്തണേ തങ്ങളെ
Jolik vendi dua cheyyanne
എന്റെ മോൻ ജോലിയിലാ തെ സാദ്യയിലാണ് കിട്ടാണ്ടി തുഹാചെയ്യണം
Salmath, ഉസ്താദേ, ഞാൻ, ചെല്ലും, എനിക്ക്, അറിയാം, താഹിജിദ്, നിസ്കരിച്ചു, ഞാൻ, ചൊല്ലും ഉസ്താദേ, ദുആചെയ്യണേ
അൽഹംദുലില്ല ആമീൻ🤲🤲🤲✨ ചൊല്ലാൻ ശ്രെമിക്കാം ഇന്ശാല്ലാഹ് ✨🤲🤲🤲✨
Jezhakallah ഖൈർ ✨🤲✨🤲
Aameen ❣️🤲🏻
തീർച്ചയായും ഉസ്താദ് പറഞ്ഞ സത്യമാണ്
ഞാനും എഴുതി വാക്കും, മറന്നുപോകും 😊
സത്യം ആണ് ഉസ്താദേ
ആമീൻ 🤲🤲🤲🤲
ഇൻശാഅല്ലാഹ്.... ചൊല്ലണമെന്ന് വിചാരിക്കുന്നു....
Alhamdulillah 🤲🏻
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കണം
Veed pani ee varsham thannea udeshicha reethiyil poortheekarikkaan. Duayil ulpeduthanea🤲🤲🤲
Satyamaan thangale 4 varshamayit pravasiyan kadam kooduka ennallathe savings onnumilla. Halalaya reethiyil ulla sambathin vendi thangal dua cheyyanam
പ്രയാസങ്ങൾ നീങ്ങൻ ദുആ cheyyane 🤲🏻
E dekr chellN smmadam tharanam usthathe
നൽകട്ടെ ആമീൻ
സത്യംആണ് ഉസ്താതെ😭
Ellam cheyanum chollaanum Allahu nammuk Thoufeek nalkattea Ameen.sambathikamaayee valarea budhimuttilaan veed pani theernattila.23 delivery date aan shaaririkamaayi budhimuttilaan kabhakett chumma . Ella karyavum nalla reethiyil nadakaanum swalihaaya Aa Kunji nea kittanum duayil ulpeduthanea 🤲🤲🤲
Alhamdulillah alhamdulillah alhamdulillah prathegam duailulpeduthanne usthad
Alhamdulillah inshaallah ഞാനൊതും... thangalupa orukodyil കൂടുതലായി. Makantekadam....
Ustha kure amalcheyyunnund
എന്റെ ഭർത്താവ് വിസിറ്റിംഗ് വിസയിൽ പോകാൻ നില്കാൻ ദുബായ് അവിടെ എത്തി നല്ല ജോലി കിട്ടാനും വിസ അടിച്ചു കിട്ടാനും ദുഹാ ചെയ്യണം
എന്റെ മോന് നല്ല ഒരു ഹൈ റായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
പറഞ്ഞത് ശരിയാ 👍
Alhamdulillah ❤❤❤
ദുആ ചെയ്യുമല്ലോ.. മുറാദ്കൾ ഹാസിലാകുവാൻ.. 🤲🏼🤲🏼
Ikak orupad kadamund usthadhe gulfil tentionadich jeevika idellam veedan dua🥹
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭
Insha.allah
Duayilulppedurhane
Usthade
Kadangal veedan dhua cheyyanam usthade
ലഹരി അടി മ പട്ട മകൻ നന്നാ വാൻ ദുഹാ ചയ്യ ണം ഉസ്താദ്
തങ്ങൾ പറയുന്നമിക്ക.അമലുംചെയ്യറുണ്ട്ദുആചെയ്യണെ❤
്് സതൃമായ.കരൃമാണ്.അനുഭവ്വമാണ്.ഉസ്താദ്
ദുആ യിൽ ഉൾപ്പെട്ടുത്തണെ
Duayilullpedutheene usth athe kada ngalvsedanum
Aameen
ദുആ ചെയ്യണം ഉസ്താദേ
മകളുടെ വിവാഹം ഈ വർഷം നടത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ
Du aayil ulpestguthane തങ്ങളെ
നല്ല ജോലി ലഭിക്കാന്‍ വേണ്ടി ദുആ ചെയ്യണം
Sathyamanu usthad
Duayil ulpeduthane thangalusthate
Aameeen🤲
Inshallah. Aameen
Aysha. T. Troogammaran. Duha
Aameen🤲🏻🤲🏻🤲🏻
Makal 5classil podupareeshayil topplus markkode vijayikkan dua cheyyenam thangale
Alhamdulillah 🤲🤲🤲
Aameen ya rabbalalmeen😢
Duayil ulpeduthuka
Duayil upeduthane ustade
Makanhairaya jolisheriyavanm kadanghal veedanum duacheyyaneusthad
M
ഉസ്താദ ഞാൻ രണ്ടാൾക്ക് പൈസ കൊടുക്കേണ്ട 3 കൊല്ലായി വളരെ ബുദ്ധിമുട്ടിലാണ് ചെയ്യണം
Alhamdulilah
Enikkum kittanu d ഉസ്താദേ ക്യാഷ് ആയിട്ടും സ്വർണമായിട്ടും ചോദിച്ചിട്ട് തരുന്നില്ല
❤️❤️❤️❤️❤️❤️
അനുഭവം ഉണ്ട്
Hi ❤❤❤❤❤❤❤❤
ആമീൻ അൽഹമമല്ല ഹഅല്ലാഹു എല്ലാറ്റിനും താഫീഖ
19:06 du'a
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
الحمدلله الحمد لله الحمد لله الحمد لله الحمد لله الحمد لله أمين امين 😭 دعاجينم دعاجينم دعاجينم
Thagaluthade. 12000 bismichlli utharamkitty
19-1- 25 10 മണി മുതൽ വിളിച്ചാട്ട് കിട്ടിയില്ല
Please include my name in your pray Abdul kareem
Yenty,kansarmaranduachinm
ഉസ്താദിന്റെ ബിസ്സനസ്സിൽ ബർകത് ചെയ്യട്ടെ 😂😂😂
Duchayynam thagal
Sattiyamanustade
Hi ❤❤❤❤❤