നിർമ്മാതാക്കളുടെ വിലക്കിൽ ഇടപെടണം; പ്രശ്ന പരിഹാരത്തിന് AMMAയെ സമീപിച്ച് ഷെയിൻ നി​ഗം | Shane Nigam

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 147

  • @Sreeramansreeraman441
    @Sreeramansreeraman441 ปีที่แล้ว +90

    ഈ കഞ്ചാവ് പിള്ളേർക്ക് വേണ്ടിയുള്ള സംഘടനയാണ് അമ്മ 😇

    • @arathyvr792
      @arathyvr792 ปีที่แล้ว +5

      Avarku vendi ullathu aanel, avar nerathe aa association IL undavendathu alle

    • @mahroofmahroof6840
      @mahroofmahroof6840 ปีที่แล้ว +1

      എന്തങ്കിലും ഒക്കെ വിളിച്ചു പറയുക തന്നെ

  • @Vk-uo3ed
    @Vk-uo3ed ปีที่แล้ว +57

    എന്ത്കൊണ്ട് ഇവൻമാർ മാത്രം സ്ഥിരം ഇത്തരം പ്രശ്നത്തിൽ വരുന്നു എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു...പ്രശ്നക്കാർ ആണെങ്കിൽ പുറത്ത് ഇരുത്തുക തന്നെ വേണം...

  • @The_Commenter_Chronicle
    @The_Commenter_Chronicle ปีที่แล้ว +18

    നാളെ വരാൻ ഉള്ളവർക്ക് ഒരു മാതൃക ആവണമെങ്കിൽ ശിക്ഷ അനുവാര്യമണ്...അഭിനയം മാത്രമല്ല ഒരു സിനിമ പ്രവർത്തകരുടെ വിജയം..എന്ന് മനസ്സിലാക്കണം.
    അഭിനയിക്കാൻ അറിയാം എന്നുള്ളത് കൊണ്ട് സാധ്യതകൾ ഒരുപാട് ഉണ്ട്...സിനിമ ഇല്ലെങ്കിലും.
    ഇവരു പുറത്താക്കിയാൽ പുല്ലാണ് എന്ന് പറഞ്ഞു പോയവര്...നാളെ ഒരു പരസ്യത്തിൽ അഭിനയിച്ചത് കാണിച്ചാലും...പഴയ വീരവാദം bgm ഇട്ട് മുന്നോട്ട് വന്നാൽ...വരും തലമുറക്ക് തെറ്റായ സന്ദേശം ആണ് പരകരുന്നത്...

  • @juliatjohn
    @juliatjohn ปีที่แล้ว +33

    It's clear reading Shane's letter to Sophia paul that he was promised the lead role in that film. So while filming if he felt that it was not the case he had every right to know what was going on.

    • @user-yk5lv8iw8x
      @user-yk5lv8iw8x ปีที่แล้ว +2

      Exactly.

    • @jn5193
      @jn5193 ปีที่แล้ว

      Get lost

    • @soulseeker5262
      @soulseeker5262 ปีที่แล้ว

      Other actors are not losers..Pepe has done great movies too...u stop supporting a drug addict u b***

  • @ദശമൂലംദാമു-സ4ഘ
    @ദശമൂലംദാമു-സ4ഘ ปีที่แล้ว +84

    ഇവനെ വിലക്കുന്നത് എന്തിനാ, ആരും വിളിക്കാതിരുന്നാൽ പോരെ അഭിനയിക്കാൻ, ഞങ്ങൾ പ്രക്ഷകർകു ഒരു നിര്ബന്ധവും ഇല്ല ഇവന്റെ അഭിനയം കാണണമെന്ന്, 🤧🤧

    • @The_Commenter_Chronicle
      @The_Commenter_Chronicle ปีที่แล้ว

      സരിത നായർക്ക് വരെ സിനിമ ഉണ്ട്...അത് കഴിവ് ഉണ്ടയിട്ടല്ല.... വിളിച്ചത്..
      വിളിക്കാതെ ഇരിക്കുക എന്നത് ഒരു പരിഹാരം അല്ല... എല്ലവരും ഒരുപോലെ ചിന്തിക്കണം എന്നില്ല

    • @anwaredakkara7809
      @anwaredakkara7809 ปีที่แล้ว +1

      Corect

  • @freedos2220
    @freedos2220 ปีที่แล้ว +6

    പുകയുന്നകൊള്ളികളെ
    പുറത്ത് തന്നെ നിർത്തണം,
    പുതിയവർ അല്ലെങ്കിൽ നിലവിലുള്ള മറ്റുനടന്മാർ
    വരട്ടെ,
    ഇവനൊക്കെ കാശ് തീരുംവരെ
    ഹാലുസിനേഷനിൽ ആറാടട്ടെ.

  • @milu9654
    @milu9654 ปีที่แล้ว +38

    ഷൈൻ പറയുന്ന കാര്യങ്ങളും കേൾക്കാനുള്ള കുറച്ചു സമയം കൊടുക്കണം. ചുമ്മാതെ ഒരാളുടെ പക്ഷം മാത്രം പിടിച്ചുള്ള ഈ പോക്ക് ശരിയല്ല. ഒരാളുടെ തൊഴിൽ ഇല്ലാണ്ടാക്കരുത് ആരും suport ചെയ്യില്ല. തിലകൻ sir, വിനയൻ ഇതുപോലുള്ള കല കാരന്മാരെ ഒഴിവാക്കിയത് ഓർമയില്ലേ അത്യാവശ്യം. എപ്പോഴും ഇങ്ങനാണ് നമ്മൾ ഒരാളുടെ പക്ഷം മാത്രം കേൾക്കും അവരെ തെറിവിളിക്കും കുറെ ട്രോളൻ മാരും ഇറങ്ങും.

    • @arathyvr792
      @arathyvr792 ปีที่แล้ว +3

      Vinayan issue oke comedy aanu. Pulli dileep ne ban cheyan thudangi, avasanam pulliye ban cheythu. Case jayichu pulli thirichu vannu, vere case IL prathi aaya dileep ne channel kayari irangi kuttam paranju. Ipol ithe vinayan, dileep nte new film nte motion teaser release cheythirikunu. Nadakame ulakam

    • @നല്ലമനുഷ്യൻ-പ1ഴ
      @നല്ലമനുഷ്യൻ-പ1ഴ ปีที่แล้ว

      എന്ത് ഷൈനിൻ്റെ വെടി തള്ള

  • @myresponseindia-ey8ix
    @myresponseindia-ey8ix ปีที่แล้ว +7

    എന്നാലിനി ഒരു കുഴപ്പവുമില്ല. അമ്മ എല്ലാം ഏറ്റെടുത്തോളം .

  • @harikrishnank.r.4111
    @harikrishnank.r.4111 ปีที่แล้ว

    പഴയ നടൻമാർ ഒക്കെ എന്ത് കഷ്ടപ്പെട്ടിട്ടാണ് സിനിമയിൽ എത്തിയിട്ടുള്ളത്, എത്രയോ ജൂനിയർ ആർട്ടിസ്റ്റുകളാണ് ചാൻസിനുവേണ്ടി അലയുന്നത്,മലയാളം ടിവി സീരിയലുകൾ, സിനിമ ഉൾപ്പെടെ എല്ലാ ഫ്രെയിമിൽ നിന്നും ഇവരുൾപ്പടെ ഉള്ളവരെ ഒഴിവാക്കണം

  • @shinepbalan
    @shinepbalan ปีที่แล้ว +8

    കുറ്റാരോപിതരുടെ സംശയശുദ്ധിയെ ചോദ്യം ചെയ്യുകയല്ല.
    സാലറി മുതലാളി തീരുമാനിക്കുമെന്ന വിനുവിന്റെയും കൂട്ടരുടേയും മുതലാളിത്ത സംസ്‌കാരം അങ്ങ് വീട്ടില്‍ വെച്ചാല്‍ മതി. അതില്‍ തൊഴിലാളിക്ക് ഇടപെടാനുള്ള കൃത്യമായ അവകാശമുണ്ട്.
    സാലറിയെല്ലാം ഇത്തരത്തിലാക്കിവെച്ചത് ഇവിടുത്തെ പ്രമുഖ നടന്‍മാരാണ്, അവര്‍ക്കെതിരെ സംസാരിക്കാന്‍ ഒരുത്തനും ധൈര്യമില്ല.
    നടിയെ പീടിപ്പിച്ചവന് സിനിമ ആകാമെങ്കില്‍ എന്തുകൊണ്ട് ഇവര്‍ക്കായിക്കൂടാ. വിലക്കാന്‍ അവരാര്.
    ജനിച്ചെങ്കില്‍ പണിയെടുത്ത് ജീവിക്കാന്‍ അവരുടെ ഔദാര്യം വേണമെന്ന് പറയുന്നത് ജനാധിപത്യത്തിലല്ല.... രാജഭരണത്തിലാണ്.

    • @MrParappallil
      @MrParappallil ปีที่แล้ว

      നീയും ഷെയിനും അവൻ്റെ അമ്മയും കൂടി പണം മുടക്കി ഒരു സിനിമാ അങ്ങ് എടുക്കെടാ, അവൻ്റെ മറ്റേടത്തെ തൊഴിലാളി സംസ്കാരം. ഫൂ പോടാ

    • @pleindevie7901
      @pleindevie7901 ปีที่แล้ว +2

      35 ദിവസം പണി പറഞ്ഞു പണിക്കൂലി നിശ്ചയിച്ചു നിന്നെ 45 ദിവസം പണി എടുപിച്ചൽ നീ കൂലി അധികം ചോദിക്കില്ല ???

  • @vipinkvenugopalan9182
    @vipinkvenugopalan9182 ปีที่แล้ว +4

    Shain നല്ല നടൻ ആണ്. പക്ഷെ അതിലും ഇഷ്ടാ peppe

  • @jafnipk1619
    @jafnipk1619 ปีที่แล้ว +3

    അമ്മ എന്നു സംഘടനയുടെ പേര് അമ്മ എന്നാൽ എന്താണെന്ന് ആ വാക്കിന്റെ മഹത്വം കരുതൽ സ്നേഹം eandhoke ആണെന്ന് പോലും അറിയാത്ത സംഘടനയും ആളുകളും.. Oru ആയുഷ്കാലം ഫിലിം ഇൻഡ്രസ്റ്റിയിൽ work ചെയ്ത ഒരു പ്രായമായ oru മഹാ നടൻ എന്ന് ഞാൻ വിശേഷിപ്പിക്കുന്ന മാമുക്കോയ സാർ മരിച്ചിട്ട് ഈ അമ്മ എന്നപേരിട്ടു വിളിക്കുന്ന നന്ദിയില്ലാത്ത സംഘടനയിൽ ഉള്ള എത്ര വ്യക്തികൾ ആ മഹാ പ്രതിപയെ അവസാനമായി ഒരു ന്നോക് കാണാൻ വന്നു... കഷ്ട്ടം ഇത്രയും മനുഷ്യത്വം ഇല്ലാത്തവരാണോ അമ്മയുടെ മക്കൾ... വിരലിൽ എണ്ണാവുന്ന kurachu മനുഷ്യത്വം ഉള്ളവർ ഒഴികെ തലത്തോട്ട അപ്പന്മാരെ ഒന്നും കണ്ടില്ല... എവിടെപ്പോയി മോഹൻലാൽ, മമ്മൂട്ടി സുരേഷ്‌ഗോപി സിദിക് ജയറാം ദിലീപ് ഹാരിസ്രിഅശോകൻ മുകേഷ് സായികുമാർ ഇന്ദ്രൻസ് സലിംകുമാർ ജഗദീഷ് അടുപോലെ നടിമാർ എവിടെപ്പോയി കോമഡി aartist പിഷാരടി tinitom aaareyum kandilla യുവ തലമുറയും കണ്ടില്ല പ്രിത്വിരാജ് ഇന്ദ്രജിത് ദുൽക്ർ നിവിൻ ആസിഫ് കുഞ്ചാക്കോബോബൻ ടോവിനോ ജയസൂര്യ ആരെയും ഈ വഴിക് കണ്ടില്ല.... കൂടെ ഒരുപാട് work ചെയ്തത് അല്ലായിരുന്നോ എത്ര തിരക്കായാലും അവസാനമായി
    ഒന്ന് വന്നു കാണാമായിരുന്നു... ഇത്രയും വർഷം നിങ്ങളുടെ കൂടെ ഉള്ള ഒരാൾ നിങ്ങളിൽ ഒരാൾ മരണപെട്ടപ്പോൾ നിങ്ങൾക്കൊക്കെ ഒന്ന് വന്നു കാണാൻപോലും ടൈം ഇല്ല... നിങ്ങൾക്കൊക്കെ മാമുക്കോയ സർ ചെറുതാവാം ഞങ്ങൾ സാധാരണകാരായ ആളുകൾക്കു nighalekaall വലുതാണ്... വീട്ടിൽ ഇരുന്നുകൊണ് പലരും ന്യൂസ്‌ റിപ്പോർട്ടരോട് ആദരാഞ്ജലി അർപ്പിച്ചു എന്തിന് വേണ്ടി ആരെ കാണിക്കാൻ... സമയവും സാഹചര്യവും സന്ദർഭവും ന്നോക്കിയല്ല കൂട്ടത്തിലൊരാൾ മരണപെട്ടാൽ പോകേണ്ടത് മനസ്സ് എന്നൊരു സാധനം ഉണ്ട് സ്നേഹം വേണം ആത്മാർത്ഥ വേണം അത് അമ്മ എന്ന് പേരിട്ടു വിളിക്കുന്ന സഘടനയിക്കും അതിൽ ഉള്ളവർക്കും ഇല്ല

  • @algotrader9997
    @algotrader9997 ปีที่แล้ว +1

    പടം പൊട്ടിയാൽ അതിൽ അഭിനയിച്ച നടന്റെ പടം പൊട്ടി എന്നാണ് പറയുക. അല്ലാതെ ഇന്ന ആള് ഡയറക്റ്റ് ചെയ്താ പടം എന്നോ ഇന്ന ആൾ എഡിറ്റ് ചെയ്‌ത പടം പൊട്ടിയെന്നോ ആരും പറയില്ല . കാരണം ഒരു പടം മാർക്കറ്റ് ചെയ്യപ്പെടുന്നത് അതില്ലേ നായകൻറെ പേരിൽ ആണ് അതിനാൽ edit കാണണം എന്ന് പറയുന്നതിൽ ഒരു തെറ്റും ഇല്ല.

  • @unnikrishnan4165
    @unnikrishnan4165 ปีที่แล้ว +5

    ഇവൻ എന്ത് പറഞ്ഞാലും ഇവൻ ഇത്തിരി മസില..

  • @shaanpy
    @shaanpy ปีที่แล้ว

    ആരും വിളിക്കരുത് ഇവരെ

  • @murshidayikarappadi4405
    @murshidayikarappadi4405 ปีที่แล้ว +2

    "നമ്മൾ
    ഇന്ത്യൻ
    ജനത"
    എസ് എസ് എഫ്
    ഗോൾഡൻ
    ഫിഫ്റ്റി
    കേരള
    വിദ്യാർത്ഥി
    സമ്മേളനം
    നാളെ
    29-4-2023
    ശനി
    കണ്ണൂരിൽ
    സ്വാഗതം

  • @anishb9216
    @anishb9216 ปีที่แล้ว +2

    Paavam Shane .. Thetidherichen maap

  • @abdulmuneer6302
    @abdulmuneer6302 ปีที่แล้ว

    അമ്മേ... കാത്തോളണേ...

  • @madhusoodanannairr4834
    @madhusoodanannairr4834 ปีที่แล้ว +8

    നടപടി വരുമ്പോൾ പച്ച കള്ളം വിളമ്പി രക്ഷപ്പെടാൻ നോക്കുന്നു.... പഠിച്ച ഗള്ളൻ

  • @jomat1
    @jomat1 ปีที่แล้ว

    ഒന്നാമതായി, സംവിധായകന്റെയും നിർമ്മാതാവിന്റെയും കാഴ്ചപ്പാടിനെയും അവരുടെ സിനിമയുടെ ഉൽപ്പാദനക്ഷമത ബാധിക്കുകയും അവരുടെ സമയത്തെ അവഗണിച്ചുകൊണ്ട് അവരുടെ ജോലിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അറിയപ്പെടുന്ന അല്ലെങ്കിൽ കുപ്രസിദ്ധനായ ഒരു നടനെ സിനിമാ സൃഷ്ടാക്കൾ സമീപിക്കുന്നത് എന്തിനാണ്? ഇവനെകാട്ടിൽ വെറെ എത്രയോ ജനപ്രീതിയും സൽസ്വഭാവമുള്ള Prideഉം egoയും ലഹരിക്കടിമപ്പെടാത്ത അഹങ്കാരവും ഇല്ലാത്ത ഇതിനെ കാട്ടിൽ കഴിവുമുള്ള നടന്മാരുണ്ട് ? Why still running behind and begging such actors to be part of the project? അപ്പോൾ ഇങ്ങനയുള്ളവന്മാരുടെ date ചോതിച്ചോണ്ട് നടക്കുന്ന creatorsനെ പറഞ്ഞാപ്പോരെ!

  • @dhzdscxzunt8741
    @dhzdscxzunt8741 ปีที่แล้ว +19

    കഞ്ചാവിനെയൊക്കെ പുറത്താക്കുക

  • @varukadans3060
    @varukadans3060 ปีที่แล้ว +3

    Shine nigathinu മാത്രം ഇത്രെയും പരാതികൾ ...കൊച്ചു കുട്ടികൾ leave letter എഴുതുന്നപോലുണ്ട്...

  • @JOSYKU-cv7qr
    @JOSYKU-cv7qr ปีที่แล้ว +2

    അമ്മേം പെങ്ങളും പറയുന്നത് പോലെ സംവിധായകൻ ഈ ഒണക്ക പുല്ലിനെ
    അഭിനയിപ്പിക്കണം അല്ലെ. കാശും പ്രണവ് മെല്ലാം മുടക്കി മറ്റെല്ലാ സൗകര്യങ്ങളും
    ഒരുക്കി ഒരു പ്രൊഡ്യൂസറും സംവിധായകനും സ്ക്രിപ്റ് റൈറ്ററും മൊക്കെ ചേർന്ന് വാർത്തെടുക്കുന്ന ഒരു സൃഷ്ടി കലാരൂപ ത്തിൽ അഭിനയിക്കാൻ ഒരു ചാൻസുകൊടുത്തു വിളിച്ചപ്പോൾ അവനും അവന്റെ വീട്ടുകാരും കരുതി, ഇവനെന്തോ ചന്ദ്രനിൽ നിന്നോ സൂര്യനിൽ നിന്നോ ഇറങ്ങി വന്ന അത്ഭുത ജീവിയാണ്, അതുകൊണ്ടു അവനും അവന്റെ വീട്ടുകാരുമൊക്കെ ഈ കലാസൃഷ്ടിയെ വാർത്തെടുക്കുന്നവർ അനുസരിക്കണമെന്നു. ഇവനൊക്കെ എന്തൊരു ശുംഭൻ മാർ. വല്ലവരു ഇറക്കുന്ന പണത്തിലും അവസരത്തിലും പങ്കെടുത്തു ആണ് അവന്റെ ജീവിതം നടന്നു പോകുന്നതെന്ന് ഇവനൊന്നും മനസ്സിലാക്കുന്നില്ല. ഇങ്ങനെ ഉള്ളവരെ അപ്പോൾ തന്നെ ചവിട്ടി പുറത്താക്കണം യാതൊരു ദാക്ഷണ്യവും കാണിക്കരുത്. മറ്റുള്ളവരുടെ പൈസക്ക് വിലകല്പിക്കാത്തവനെ എന്തിനു പേറണം,

  • @sreekanth9408
    @sreekanth9408 ปีที่แล้ว

    എനിക്ക് ഒരു അവസരം തരു അന്തസായിട്ട് അഭിനയിക്കും കാരവാനും വേണ്ട ഒരു തേങ്ങയും വേണ്ട... എന്നെപ്പോലെ പാവപ്പെട്ട കഴിവുള്ള യുവത്വങ്ങൾക്ക് അവസരം തരൂ ..... ഒരു എഡിറ്റിങ്ങും എനിക്ക് കാണണ്ട....

  • @dinilmathew9137
    @dinilmathew9137 ปีที่แล้ว +7

    I feel young actors should learn to control their ego and not interfere into the creative work. Shane Nigam and Bhasi are too young to be carrying their egos.💫💫💫

    • @soulseeker5262
      @soulseeker5262 ปีที่แล้ว

      Too young ? When did 30's become too young ?

    • @dinilmathew9137
      @dinilmathew9137 ปีที่แล้ว

      @@soulseeker5262 still very young compared to the experience that other renowned actors have!!

    • @johnydesparado123
      @johnydesparado123 ปีที่แล้ว +1

      @@soulseeker5262 childish would be the right word lol

  • @danielmathai3968
    @danielmathai3968 ปีที่แล้ว

    നിർമ്മാതാക്കൾ ക്യാഷ് മുടക്കി നടന്മാരുടെ പുറകെ നടന്നു നാണക്കേടുന്നതിലും ഭേദം വേറെ വല്ല ബിസിനസ്സും ചെയ്തു കൂടെ. ക്യാഷ് മുടക്കി വല്ലോനേം പോപ്പുലർ ആക്കുന്ന പരിപാടിയാണ് നിർമാതാക്കൾ ചെയ്യുന്നത്. സിനിമ പൊട്ടിയാൽ ഈ നടന്മാർ തിരിഞ്ഞു നോക്കില്ല സിനിമ നിർമിച്ചവനെ,.. എന്താല്ലേ..

  • @razikmohammad672
    @razikmohammad672 ปีที่แล้ว

    Both of them very good actors now a days new actors they don’t have much acting skill. But these both should study manners… so let them wait…

  • @fridge_magnet
    @fridge_magnet ปีที่แล้ว +2

    1:34 അപേക്ഷകൻ്റെ സ്വഭാവം😂.

  • @sharafusharafudheen-hr7er
    @sharafusharafudheen-hr7er ปีที่แล้ว +4

    ഒരു പ്രശ്നം ഉണ്ടാവുമ്പോൾ രണ്ടു ഭാഗവും നോക്കണം.

  • @williamwilliams9931
    @williamwilliams9931 ปีที่แล้ว +3

    Good Amma mandanmarude sangadana

  • @sreekumarmksreekumar6122
    @sreekumarmksreekumar6122 ปีที่แล้ว +1

    If Shane Nigam has asked the Producers to show him and his mother editing, then his demand is fair. This is actually what happened between Shane Nigam and the Producers. Because of that, he has been banned from the film for another reason. Here, B.Unnikrishnan, M. Ranjith and the Superstars decide who should stay and who should not stay in the Malayalam Film Industry....The first to be banned from the film is Shine Tom Chacko. Why not ban him from the movie??
    As long as B.Unnikrishnan, M.Ranjith and Superstars continue to dominate the Malayalam film industry, young actors will not be able to survive in the Malayalam film industry.

  • @vinishbnair
    @vinishbnair ปีที่แล้ว

    Malayalam film industry had a golden period in the 90s . We had actors who grew in the industry but that stopped now. These bunch of useless associations keep banning & doing all sorts of things to promote an actor. There were so many good talents which came . Where is Unni Mukundan now , nitya menon , so many others who have been wiped out due to these petty organizations like AMMA & FEFKA. Who will support an actor in such a case where the director promises main lead to the actor & changes the route as per their whim ? Actors need a seperate guild of their own

  • @udayantp
    @udayantp ปีที่แล้ว

    വലിയ തോതിലുള്ള പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടാണ് ഇന്ന് സിനിമകൾ നിർമ്മിക്കാൻ നിർമ്മാതാക്കൾ മുന്നോട്ടു വരുന്നത്. അതിനിടയ്ക്ക് ലഹരിക്കടിമകളായ യുവനടന്മാർ എന്ന കൂതറകളുടെ കാല് പിടിക്കേണ്ട ഗതികേട് വരികയെന്ന് വെച്ചാൽ കഷ്ടം തന്നെയല്ലേ ?. ഈ മേഖലയിൽ എത്ര പേർ വളരെ മാന്യമായി ജോലി ചെയ്യുന്നുണ്ട് ?. രണ്ട് സിനിമകൾ വിജയിക്കുന്നതോട് കൂടി സിനിമ ലോകം തൻ്റെ കാൽകീഴിലാണെന്നുള്ള അഹങ്കാരമാണ് ഈ യുവനടന്മാരെ ഇന്ന് നാണക്കേടിന്റെ ചെളിക്കുഴിയിൽ എത്തിച്ചത്. അതുകൊണ്ടാണല്ലോ ഇപ്പോൾ മാത്രം മെമ്പർഷിപ്പ് വേണമെന്നു ആവശ്യപ്പെട്ടു വാലാട്ടി വരുന്നത്. ഇത് ഇവരെ പോലെയുള്ള മറ്റു കൂതറകൾക്കും ബാധകമാണ്. ശക്തമായ നിലപാടിൽ ഉറച്ചു നിന്ന സംഘടനാ നേതാക്കളെ ഈ സാഹചര്യത്തിൽ അഭിനന്ദിക്കുന്നു.

  • @megod6
    @megod6 ปีที่แล้ว

    ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്.. ഞാൻ സ്വന്തം ആയി സിനിമ നിർമ്മിക്കും എന്നാണല്ലോ.. പിന്നെ എന്താ ഇപ്പോൾ അമ്മയുടെ അടുത്ത് പോയത്... ഇവന്മരെ വച്ചു സിനിമ എടുക്കാതിരുന്നാൽ പ്രശ്നം തീരും..

  • @I_double_u
    @I_double_u ปีที่แล้ว +1

    ഭാസി - വേണോങ്കിൽ ഞാനും വരാം കേട്ടോ..
    അമ്മ - ഓ വേണ്ട

  • @antonymt3266
    @antonymt3266 ปีที่แล้ว +3

    ഇവൻ കുറെ നാൾ വീട്ടിൽ ഇരിക്കട്ടെ 😂

  • @rasheedrasheed8459
    @rasheedrasheed8459 ปีที่แล้ว

    Pakvatha illathe ulla pradhikararanam shininte bhavi nassippikkum urapp aanu swanthamayi onninum thanikk kazhiyilla LKG kutti vaashi pidikkumpol amma koode nadannu samaadhanippikkunna avastha paridhapakaram thanne shine

  • @prabhulkrishna7
    @prabhulkrishna7 ปีที่แล้ว

    😊

  • @ragnarok774
    @ragnarok774 ปีที่แล้ว +10

    2 day kazhinjarikkum kick vittath😂

  • @hexxor2695
    @hexxor2695 ปีที่แล้ว

    Shane ❣️

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy ปีที่แล้ว

    Even eniyum enganathanna kanikkum

  • @സിനിസിനി8293
    @സിനിസിനി8293 ปีที่แล้ว +1

    അമ്മ കേൾക്കുന്നില്ല എങ്കിൽ അച്ഛനോടും ഒന്ന് പറഞ്ഞു നോക്കൂ.......

  • @prajithslibrary
    @prajithslibrary ปีที่แล้ว

    കെട്ട് ഇറങ്ങിയപ്പോൾ compromise 😂😂😂😂

  • @babuperladukkam5615
    @babuperladukkam5615 ปีที่แล้ว

    ഇവനൊന്നും ആരും അവസരം കൊടുക്കാൻ പാടില്ല 😡😡😡😡😡എത്രയോ നല്ല കഴിവുള്ളവർ അവസരം കിട്ടാതെ ഉണ്ട്. ഇവന്മാരെ പോലുള്ളവരുടെ പടം ആരും കാണരുത് 😡😡😡

  • @MuhammadAshraf-nw4di
    @MuhammadAshraf-nw4di ปีที่แล้ว

    എല്ലാ വിധ കൊട്ടേഷനും വളരെ ഉത്തരവാദിത്വതോടെ ഏറ്റടുക്കുന്നു തട്ടി കൊണ്ടുപോകൽ പീഡനം മയക് മരുന്ന് എല്ലാ ഇവിടെ സുലഭമാണ് അമ്മ സംല ടന കൊച്ചി ഞങ്ങൾക്ക് എവിടെയും branch ഇല്ല വേഗം ബന്ധപ്പെടുക ഇപ്പോൾ ഒരു പുതിയ ഓഫർ ഉണ്ട്....''

  • @raicheljohn7966
    @raicheljohn7966 ปีที่แล้ว

    അമ്മ ഇടപെടരുത്

  • @appusreejiths6127
    @appusreejiths6127 ปีที่แล้ว +1

    ഇവരുടെ എല്ലാ പടത്തിലും ഒരു വിവാദം ഉറപ്പു

  • @princy9961
    @princy9961 ปีที่แล้ว

    Phone chortal undai knnu ..kanjavale amma association pedichu

  • @arathyvr792
    @arathyvr792 ปีที่แล้ว +1

    Oru prashnam vannapol membership venam, allathapol pullu vila

  • @markosemy
    @markosemy ปีที่แล้ว

    'അമ്മ തീരുമാനം എടുത്തില്ലെങ്കിൽ അച്ഛൻ ഉറപ്പായും എടുക്കും

  • @vmwsree
    @vmwsree ปีที่แล้ว +1

    Shane i feel is right but bhasi alpam ozhappa

  • @sreekumarpr7363
    @sreekumarpr7363 ปีที่แล้ว

    😂.. ദാ കണ്ടോ... ഇപ്പ വിലക്ക് മാറും... എവന്മാർ വീണ്ടും ഈ പണിയും കഞ്ചാവും ആയി അഭിനയം തുടരും

  • @sharafali2010
    @sharafali2010 ปีที่แล้ว +1

    Kallan

  • @rijinmp
    @rijinmp ปีที่แล้ว

    അമ്മയിൽ അംഗം അല്ല എന്നറിഞ്ഞപ്പോൾ .... ശ്രീനാഥ് ഭാസി എന്ന വെറുക്കപ്പെട്ടവനോട് ഇപ്പോൾ ഒരു ബഹുമാനം. അപേക്ഷ കൊടുക്കേണ്ടതില്ലായിരുന്നു .വേറെ സംഘടന ഉണ്ടാക്കുക .

  • @roadWayy
    @roadWayy ปีที่แล้ว

    അതെന്താ വാർക്കപ്പണി വേണ്ടെന്ന് വെച്ചോ 😂

  • @sajujosesajujose1352
    @sajujosesajujose1352 ปีที่แล้ว

    ഉറപ്പായും അംഗത്വം കിട്ടും സാമൂഹ്യ വിരുദ്ധ താവളത്തിൽ കിട്ടിയില്ലെങ്കിൽ പിന്നെ എവിടെയാ കിട്ടുന്നത്.

    • @musthaheenathrafeeq-sl8xg
      @musthaheenathrafeeq-sl8xg ปีที่แล้ว

      സത്യം ഇല്ലാതില്ല
      ആ കക്കൂസിലേക്ക് കയറാൻ
      അത്ര പ്യൂരിറ്റി ഒന്നും ആവശ്യമില്ല.
      കോട്ടേഷൻ പീഡന വീരന്മാരുടെ അംഗത്വം ഇനിയും റദാക്കിയിട്ടില്ല

  • @nirish1975
    @nirish1975 ปีที่แล้ว

    Young actor....spoil his futer
    Why don't advice anyone him...

  • @hameedpadil6865
    @hameedpadil6865 ปีที่แล้ว

    Prasnangale kanikkunavare
    Oru puche kaleyum pole kaleyu

  • @പട്ടി.സാർ
    @പട്ടി.സാർ ปีที่แล้ว

    Old video ആണ്

  • @navaneeth0011
    @navaneeth0011 ปีที่แล้ว

    Tamililum hindiyilekum padiyayiko buddies

  • @Eranakulam7446
    @Eranakulam7446 ปีที่แล้ว +1

    അല്ല ഇവൻ സരോജ് കുമാറിന് പഠിക്കുകയാണോ

  • @shijug1913
    @shijug1913 ปีที่แล้ว

    😁💯😁

  • @unnikrishnannarayanan1047
    @unnikrishnannarayanan1047 ปีที่แล้ว +1

    Avane Amma yil ninnum akathi nirthuka,

  • @ansaransar613
    @ansaransar613 ปีที่แล้ว +3

    ഷൈനിന്റെ ഇഷു ഊതി വീർപ്പിച്ച ബലൂൺ ആണ്.സംഘടന അധികാരം ദുരുപയോഗം ചെയ്യരുത്. നല്ല നടൻ ആണ് ഷെയിൻ

  • @nihalnihal3549
    @nihalnihal3549 ปีที่แล้ว +3

    Ee comment idunnavar ivare onn kanditt polum ila pine endhinte adhigarathila ivare okke igane kuttam parayunne.... Sathyam arkum ariyila

    • @sc8807
      @sc8807 ปีที่แล้ว +1

      Sheri daa

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 ปีที่แล้ว

    Shane bollywood l thilangum

  • @sajandavid7949
    @sajandavid7949 ปีที่แล้ว

    അമ്മ വെളുപ്പിച്ചു കൊടുക്കും..

  • @prajithslibrary
    @prajithslibrary ปีที่แล้ว

    മീശിരി പണി ചെയ്തോളും എന്ന് പറഞ്ഞിട്ട്

  • @jn5193
    @jn5193 ปีที่แล้ว

    Shameless joker....suspend him...her mother is creating more trouble ....kanchavu gang...

  • @Usb616
    @Usb616 ปีที่แล้ว

    ഇവരെ ഇനിയും ചുമക്കണോ 🤣🤣🤣

  • @rejimathew3413
    @rejimathew3413 ปีที่แล้ว +2

    Avoid these type of people from Cinema

  • @vivekgharry2458
    @vivekgharry2458 ปีที่แล้ว

    He should be banned

  • @jithujose5658
    @jithujose5658 ปีที่แล้ว +1

    Dileepinu abhinayikkam mattullavarkku vilakku...ithenthu _____ aanu

  • @rajeshmn8507
    @rajeshmn8507 ปีที่แล้ว +1

    ഇവനെ അടുപ്പിക്കരുത്

  • @noelthomas2227
    @noelthomas2227 ปีที่แล้ว

    Drugs

  • @nijeshnarayanan1674
    @nijeshnarayanan1674 ปีที่แล้ว

    MDMA

  • @nodramazone
    @nodramazone ปีที่แล้ว

    Amma thirinju nokkaruth ivaneyonnum. Edit kaananam ennu parayathe problem undakkathe ellavarum ivane target cheyyan ivanaara. Aa Bhasiye pole kirungi nadakkunnavu onnum oru movie yum kodukkaruth

  • @varghesejose1054
    @varghesejose1054 ปีที่แล้ว

    അവന്റെ തിളപ്പ് തീർന്നോ?

  • @communist1513
    @communist1513 ปีที่แล้ว +18

    ഭാസിയോടൊപ്പം, ഷെയ്നിനൊപ്പം..... 🔥🔥

    • @sc8807
      @sc8807 ปีที่แล้ว +4

      🥴🤮

    • @midhunsmenonINDIAN
      @midhunsmenonINDIAN ปีที่แล้ว +1

      Ithetha ee ganja kuruppu?!

    • @jkvlogs9980
      @jkvlogs9980 ปีที่แล้ว +2

      Aa per ang matt😊

    • @alenahh345
      @alenahh345 ปีที่แล้ว

      @@midhunsmenonINDIAN ninte ammayude erupp

    • @mahroofmahroof6840
      @mahroofmahroof6840 ปีที่แล้ว

      നീ ഒരു ദുരന്തമാണല്ലോ

  • @gijopalladan1
    @gijopalladan1 ปีที่แล้ว

    😂😂

  • @sabirp43
    @sabirp43 ปีที่แล้ว

    cinima kanal nirti full kanjav MDM

  • @tcltv-ei2eu
    @tcltv-ei2eu ปีที่แล้ว

    mola kudi maariyilla

  • @sheejabs4305
    @sheejabs4305 ปีที่แล้ว

    Evane oru filmilum abinayipikalle

  • @alphonsexavier1381
    @alphonsexavier1381 ปีที่แล้ว

    Evaneok enthina malayalam cinimake kalanude

  • @tcltv-ei2eu
    @tcltv-ei2eu ปีที่แล้ว

    cry baby... methan

  • @vivekgharry2458
    @vivekgharry2458 ปีที่แล้ว

    Poda

  • @kiranvijay7247
    @kiranvijay7247 ปีที่แล้ว

    Evane okke orikkalum oru cinimayulum edukkallum

  • @Allahu718
    @Allahu718 ปีที่แล้ว

    Poyi chavv my!?!?

  • @clem346
    @clem346 ปีที่แล้ว

    Please kazhivulla kuttikalane aregilum idapedanam cinimakarude sathajaram atlane ullath

  • @sreeramsreeram734
    @sreeramsreeram734 ปีที่แล้ว +2

    നിന്റെ അഹങ്കാരം തീർന്നോ

  • @Faru57
    @Faru57 ปีที่แล้ว +1

  • @sreejithrithu1888
    @sreejithrithu1888 ปีที่แล้ว

    Ivanu ammayude officel oru room koduthukoode ee idakk varavu angu ozhivakam😊

  • @പിപ്പിടികുട്ടൻ
    @പിപ്പിടികുട്ടൻ ปีที่แล้ว

    Ivane onnum eni abhinayipikaruth😂