മാപ്പിളപ്പാട്ടിന്‍റെ ഇശലുകളില്‍ രഹനയും ഫസീലയും | Vilayil Faseela Interview | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 164

  • @rahmathp2588
    @rahmathp2588 ปีที่แล้ว +9

    ഫസീല അള്ളാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ
    രഹന നമുക്കും ബന്ധപ്പെട്ട എല്ലാവർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @nascreationmanhappetty6598
    @nascreationmanhappetty6598 3 ปีที่แล้ว +5

    രഹ്നത്താനെ ഭയകര ഇഷ്ടാണ് വിനയത്തോടെയുള്ള സംസാരം നല്ല സ്വഭാവം
    ഫസീലത്താനെ പോലെ മഫ്തയിട്ടൂടെ
    ഭക്തിഗാനങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു '

  • @raihanathmm4018
    @raihanathmm4018 23 วันที่ผ่านมา

    രഹനത്താടെ പാട്ട് ഒത്തിരി ഇഷ്ടമാണ് മാഷാ അള്ളാ ര ഹനത്താടെ ഏത് വീഡിയോസ് ആണെങ്കിലും ഞാൻ കാണാറുണ്ട്. കൂടെ ഫസീലതടെയും കാണാറുണ്ട്

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 ปีที่แล้ว +11

    അനുഗ്രഹിത ശബ്ദ കൊണ്ട് മറ്റു ള്ള വരെ ആ നന്ദിപ്പിക്കുന്ന രഹ്നത്തക്കും ഫസീല ത്തക്കും അഭിനന്ദനം

  • @786amanu
    @786amanu 4 ปีที่แล้ว +11

    രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം🌹

  • @rahathproducts..4485
    @rahathproducts..4485 3 ปีที่แล้ว +3

    മാഷാ അല്ലാഹ് വളരെ സന്തോഷം, ഞാൻ രഹനത്താടെ പാട്ടുകൾ ഒരുപാട് പാടിട്ടുണ്ട് നല്ലയിഷ്ടമാണ് എന്റെ പ്രൊഫൈൽ തൊട്ടാൽ കിട്ടും എന്റെ, മോന്റെ, പാട്ടുകൾ അല്ലാഹു അനുഗ്രഹിക്കട്ടെ നന്നായിടുണ്ട് 😍😍😍

  • @abdulnazar4747
    @abdulnazar4747 ปีที่แล้ว +1

    ഫസീലത്ത നിങ്ങൾ എന്നും ഞങ്ങളിലൂടെ ജീവിക്കും നിങ്ങൾക്ക് അള്ളാഹുതന്ന എറ്റവും വലിയ അനുഗ്രഹമാണ് അള്ളാഹു ഖബർ വിഷാലമാക്കട്ടെ 🤲🤲🤲🤲🤲😥😥😥😥.

  • @ayshahassan3207
    @ayshahassan3207 ปีที่แล้ว

    എത്ര യും ബഹുമാന പ്പെട്ട എന്ന ഗാനം ആദ്യ മായി കേട്ട തെ ഫസീല പാടിയ താ നെ

  • @jaseelakk3906
    @jaseelakk3906 4 ปีที่แล้ว +5

    രണ്ടു പേരും ഒന്നിച്ച് കണ്ടപ്പോൾ വളരെയധികം സന്തോഷം

  • @tajmuhamed2397
    @tajmuhamed2397 4 ปีที่แล้ว +22

    മറ്റുള്ള ഗായകരോട് ഇവർ കാണിക്കുന്ന സ്നേഹം... അവരെ കുറിച് നല്ലത് പറയാനുള്ള മനസ്സ് ♥️♥️♥️💐💐💐💐💐

  • @uppoopanteradio922
    @uppoopanteradio922 3 ปีที่แล้ว +7

    ഇതുപോലെ സൊറ പറഞ്ഞും പാടിയും കൂടിയിരിക്കുമ്പോൾ കണ്ണിനും കാതിനുമേകുന്ന രസം...അത് ബല്ലാത്തതാണ്!!

  • @raseenaraseena6045
    @raseenaraseena6045 4 ปีที่แล้ว +15

    രണ്ട് വാനമ്പാടികൾ ഒത്തു കൂടിയപ്പോൾ എന്താ ഭംഗി. ഒന്നും പറയാനില്ല. സൂപ്പർ

  • @shareefat7889
    @shareefat7889 3 ปีที่แล้ว +4

    ഒരു പാട് സന്തോഷം ആയി, രണ്ടു പേര് നേയും ഒരുമിച്ചു കണ്ടതിൽ 👌🌹

  • @shijutopshotphotography2091
    @shijutopshotphotography2091 3 ปีที่แล้ว +2

    രണ്ടു പേരേയും ഒരുമിച്ച് കണ്ട് പാട്ടുക ൾ കേട്ട തീൽ ഒരു പാട് സന്തോഷം ചന്ദ്ര മതി.

  • @fahimamakhthoum6955
    @fahimamakhthoum6955 4 ปีที่แล้ว +9

    ഇമ്പമുള്ള വിരുന്ന്. രണ്ടു പേരോടും പെരുത്തിഷ്ടം....💖💝

  • @mohammedali9678
    @mohammedali9678 4 ปีที่แล้ว +3

    ഒരു പാട് ഇഷ്ട രണ്ട് പേര് ടെ പാട്ടും നേരിൽ കണ്ടിട്ടും ഉണ്ട് ട്ടൊ സൂപ്പർ

  • @saleemak4606
    @saleemak4606 4 ปีที่แล้ว +4

    അസ്സലാമു അലൈകും... രണ്ടുപേരേയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം

  • @sulaimanmt3675
    @sulaimanmt3675 2 ปีที่แล้ว +5

    നല്ല മുഹബത്തും നല്ല നല്ല മറക്കാൻ പറ്റാത്ത മാപ്പിളപ്പാട്ടി ന്റെ ഗായകരും... അള്ളാഹു അനുഗ്രഹിക്കട്ടെ....

  • @asharafcv2461
    @asharafcv2461 4 ปีที่แล้ว +17

    ഫസീലത്തയും
    രഹനയും
    ഒന്നിച്ചപ്പോൾ
    നല്ലൊരു വിരുന്നായി
    രണ്ട് പേരും നല്ല ഗായിക മാർ

  • @rasheedop5909
    @rasheedop5909 4 ปีที่แล้ว +4

    പ്രവാചക സ്മരണ മനസ്സിലെത്തുന്ന പാട്ട് i love my habeeb

  • @mubasreen
    @mubasreen 4 ปีที่แล้ว +10

    79-90 കളിലെ മാപ്പിള പാട്ടിലെ ഇശൽ രാജ്ഞി തന്നെയായിരുന്നു ഫസീലത്ത ...... ജീനിയസ് .... രഹ ന ഈ തലമുറയിലെ കുയിൽ നാദമാണ് - എന്തായാലും രണ്ട് പേരും 10-30 വർഷങ്ങൾക്ക് മുമ്പിലേക്ക് കൊണ്ട് പോയി

  • @Rainbow-rr3vq
    @Rainbow-rr3vq 2 ปีที่แล้ว +2

    ഫസീല ത്താ, നേരിൽ കണ്ടു. സംസാരിക്കാൻ സാധിച്ചില്ല. എന്നെങ്കിലും സാധിക്കുമായിരിക്കും രണ്ടാളും എന്റെ ഇഷ്ട ഗായികമാർ

  • @shafibaqavishafi5046
    @shafibaqavishafi5046 ปีที่แล้ว +2

    പഴയ പാട്ടുകൾ മനസ്സിലുണ്ടാക്കിയ ഓളങ്ങൾ അവർണ്ണനീയം

  • @abdulnizar9415
    @abdulnizar9415 ปีที่แล้ว +2

    സർവ്വശക്തൻ സ്വർഗംനൽകി അനുഗ്രഹിക്കട്ടേ ആമീൻ

  • @hussaintharala4074
    @hussaintharala4074 3 ปีที่แล้ว +4

    മാപ്പിളപ്പാട്ടിന്റെ രണ്ട് വാനമ്പാടികളെ ഒന്നിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം. മാപ്പിള രത്നം അവാർഡ് മുഖ്യമന്ത്രി CH മുഹമ്മദ് കോയ സാഹിബിൽ നിന്നും വാങ്ങിയ വിളയിൽഫസീലാനെ എത്ര പേർക്കറിയാം ?

  • @ajsal_quran
    @ajsal_quran ปีที่แล้ว +2

    ഫസീലത്തായുടെ ഖബറിനെ വിശാലമാക്കി കൊടുക്കണേ ചെയ്തുപോയ പാവങ്ങൾ പൊറുത്തു കൊടുക്കണേ നാഥാ 🤲🤲🤲

  • @MuhammadAli-oe4kc
    @MuhammadAli-oe4kc 4 ปีที่แล้ว +6

    അള്ളാഹു അനുഗ്രഹിക്കട്ടെ രണ്ടു പേരെയും

  • @mu.koatta1592
    @mu.koatta1592 4 ปีที่แล้ว +3

    ഒരുപാട് ഇഷ്ടമായി

  • @zarfraznavaz7210
    @zarfraznavaz7210 4 ปีที่แล้ว +9

    കുറെ നാളുകൾക്കു ശേഷം rahanathane യൂട്യൂബിൽ കണ്ടു

  • @fadhiya4590
    @fadhiya4590 ปีที่แล้ว +2

    അനുഗ്രഹീത ഗായിക 🙏

  • @fanshafami3837
    @fanshafami3837 4 ปีที่แล้ว +15

    ഫസീല താത്ത രഹനാ കൂട്ടുകെട്ട് സൂപ്പർ ആലം അടങ്കൽ അങ്ങനെ ഒരുപാട് ഇഷ്ടമുള്ള song കേട്ടു രഹ്നയുടെ ഏകദേശം അടുത്താണ് എന്റെ വീട് ഹസ്ബൻഡ് മരിച്ചു എന്നറിഞ്ഞു മുന്നോട്ട് പോകാൻ അള്ളാഹു തൗഫീഖ് തരട്ടെ ആമീൻ

  • @khansorchestra7476
    @khansorchestra7476 4 ปีที่แล้ว +10

    മനസകമിൽ മുഹമ്പത്ത് പെര്ത്ത്
    സംഗീതം: പുല്ലങ്കോട് ഹംസാഖാൻ
    രചന : ബാപ്പു വെള്ളിപ്പറമ്പ്

  • @fantronicsable
    @fantronicsable 4 ปีที่แล้ว +8

    രണ്ട് വാനമ്പാടികളും അങ്ങട് ഒത്തുകൂടിയപ്പോ ഒരു ഇശൽമഴ തന്നെ പെയ്യുകയായിരുന്നു...

  • @ismailolippil1351
    @ismailolippil1351 ปีที่แล้ว +4

    Life is like a song, you never know when it will end

  • @thanusmedia7432
    @thanusmedia7432 ปีที่แล้ว +2

    ഓർമ്മകൾ ❤

  • @shiyatk6661
    @shiyatk6661 4 ปีที่แล้ว +6

    രഹ്നാത്ത ഇഷ്ടം.. അടിപൊളി ഇഷ്ടായി

  • @althafahmed4304
    @althafahmed4304 4 ปีที่แล้ว +8

    മാപ്പിള പാട്ടിന്റെ രണ്ടു വാനമ്പാടികൾ

  • @ayshajumylav.k3200
    @ayshajumylav.k3200 ปีที่แล้ว

    Enik ere priyappetta randu per.....ithu kandapol vallatha sandosham.....ennalum Faseelatha Allahuvinte vilikkutharam nalki....namme vitu poyi Avark vendi prarthanayode😢

  • @suhailathasneem6307
    @suhailathasneem6307 4 ปีที่แล้ว +10

    Old is gold 😍🙂

  • @MuhammadAli-oe4kc
    @MuhammadAli-oe4kc 4 ปีที่แล้ว +2

    ഈ ഒത്തുചേരൽ വളരെ നന്നായി

  • @sainaba1432
    @sainaba1432 4 ปีที่แล้ว +1

    ആടിപോളിയായി👍👍👍👍

  • @ashirpkdpurakkad8703
    @ashirpkdpurakkad8703 4 ปีที่แล้ว +25

    New generation പൈകിള്ളി പാട്ടുണ്ടാലോ നിങ്ങൾ മാപ്പിള പാട്ട് എന്ന് പറഞ്ഞു പാടുന്ന കോമാളി പാട്ട് ...അതല്ല ട്ടോ മാപ്പിള പാട്ട് !!!!!
    മക്കളെ ഇവർ പാടുന്നതാ ട്ടോ മാപ്പിള പാട്ട് അതാണ് ഞമ്മൾ നെഞ്ചേടു ചേർത്ത് പിടിച്ചതും
    💚💚💚💚💚💚💚

    • @zerotohero6421
      @zerotohero6421 4 ปีที่แล้ว +1

      അതെ ശരിയാ ഏതെങ്കിലും പെണ്ണിന്റ പേര് വെച്ചു എന്തെങ്കിലും ഒക്കെ അങ്ങ് പാടും ഇതൊന്നും അത്തരക്കാർക്ക് പറ്റിയതല്ല ഇതൊക്കെ ആസ്വാദിക്കാനും വേണം ഭാഗ്യം

    • @mubasreen
      @mubasreen 4 ปีที่แล้ว

      ചേർത്ത് പിടിക്കേണ്ടതും

  • @khansorchestra7476
    @khansorchestra7476 4 ปีที่แล้ว +10

    1976 ലെ MES മൽസര ത്തിൽ
    ഫസ്റ്റ് പ്രൈസ് കിട്ടിയത്
    പുല്ലങ്കോട് ഹംസാഖാൻ, ശ്രീവല്ലി
    ടീമിനായിരുന്നു

  • @Lonc1233
    @Lonc1233 ปีที่แล้ว +1

    Masha allah 🎉🎉

  • @mubasreen
    @mubasreen 4 ปีที่แล้ว +13

    സ്വയം തള്ളാതെ മാപ്പിള പാട്ടിലെ മഹാജീനിയസുകളെ അംഗീകരിക്കാനും ഓർക്കാനുമുള്ള സൻമനസ് ഇവരുടെ മനസ്സിന്റെ ലാളിത്യവും വിനയവുമാണ് ..... അത് കൊണ്ട് തന്നെയാണ് ഇവർക്കെന്നും ഉയരങ്ങളിലെത്താനായതും

    • @aysha8721
      @aysha8721 ปีที่แล้ว

      ജന. മനസ്സുകളിൽ. എന്നുനിലനിൽക്കുന്ന. രണ്ടു. പ്രതിഭകൾക്കും. അഭിനന്ദനങ്ങൾ.

  • @naseera3725
    @naseera3725 ปีที่แล้ว

    നല്ല അർത്ഥവത്തായ vakk❤️

    • @naseera3725
      @naseera3725 ปีที่แล้ว

      പാട്ട് soopr 👍അർത്ഥമുള്ള വരികൾ..❤❤❤

  • @mohammedsaleem3357
    @mohammedsaleem3357 4 ปีที่แล้ว +2

    മുഹബത്ത്..
    ഫസീലത്ത
    രഹനത്ത

  • @abdulrahoof6774
    @abdulrahoof6774 4 ปีที่แล้ว +15

    ഇപ്പോഴത്തെ അർത്തവും ഈണവുമറിയാത്ത പാട്ട്കാർക്കും പാട്ട്കാരികൾക്കുമുനിൽ ജനമനസ്സിൽ ശോഭിക്കുന്നനിഷ്ക്കളങ്കരായ രണ്ട് പ്രതിഭകൾ

  • @shareefahussain8238
    @shareefahussain8238 4 ปีที่แล้ว +3

    Masha Allah..

  • @Noorkerala
    @Noorkerala 4 ปีที่แล้ว +4

    Allahu rande perkum ayussum arogyavum pradhanam cheyyumarakattey

  • @kadharkunnathodika8786
    @kadharkunnathodika8786 4 ปีที่แล้ว +5

    Mappilappatinte.raaknhikal.thankyou

  • @media2520
    @media2520 3 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @sulaimanshayir4890
    @sulaimanshayir4890 3 ปีที่แล้ว +1

    1978 ,Thalasheriyil vechu nadanna akila Kerala mapilapattil malsarathil first price APK Shayir Bawa kayirunnu

  • @jafjafar2146
    @jafjafar2146 4 ปีที่แล้ว +1

    Super👌👌👌👌🌹🌹🌹🌹🌹

  • @rukkiyarukkiya3188
    @rukkiyarukkiya3188 3 ปีที่แล้ว +1

    الحمدللاه

  • @fidufinu2853
    @fidufinu2853 4 ปีที่แล้ว

    Adipoli 💔💔💔

  • @majithapacker8858
    @majithapacker8858 4 ปีที่แล้ว

    Super❤️♥️❤️🥰❤️♥️❤️

  • @MidSinha-jd3gs
    @MidSinha-jd3gs 4 ปีที่แล้ว +1

    Assalamu Alaikum, I am very happy to see your beautiful video. Please tell me the name of your country. Thank you, from Bangladesh

    • @Adil-gf1ke
      @Adil-gf1ke 4 ปีที่แล้ว

      From INDIA, STATE OF KERALA ❤️
      IT'S A NEWS CHANNEL PROGRAM 👍

  • @ajsal_quran
    @ajsal_quran ปีที่แล้ว

    ❤❤❤❤

  • @shahidapa3545
    @shahidapa3545 2 ปีที่แล้ว

    ♥️♥️👍

  • @yoonus6950
    @yoonus6950 2 ปีที่แล้ว

    2pereyum ishttam.faseelatha vellipparamb orupaad kandittund.avarude mumbil paattu paadiyuttund.njaan yoonas cheruppa.tp yude veettil faseelatha varaarundaayirunnu.

  • @aboobekeraboobekemp8978
    @aboobekeraboobekemp8978 4 ปีที่แล้ว

    അടിപൊളി

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 ปีที่แล้ว +1

    👍

  • @latheefr8409
    @latheefr8409 4 ปีที่แล้ว

    Masha allha

  • @abdulasees4260
    @abdulasees4260 4 ปีที่แล้ว

    Mashaallah verigood

  • @abdullam6166
    @abdullam6166 4 ปีที่แล้ว +2

    Faseelathakum
    Rahnakum
    Baavukal

  • @nishaadtk6718
    @nishaadtk6718 4 หลายเดือนก่อน

    രണ്ടാളും പറയുന്നത് കേട്ടാൽ തോന്നും വല്യ ഒരു കാര്യം ആണ് എന്ന് 😀😀😀

  • @kl1866
    @kl1866 4 ปีที่แล้ว +1

    Fist like

  • @rasheedabdull2999
    @rasheedabdull2999 4 ปีที่แล้ว +1

    Waalaikum salam Hiii fazilatha Hii Rahnaa. Masha ALLAH super

  • @salimbella2720
    @salimbella2720 3 ปีที่แล้ว

    👍👍👍👍👍

  • @adbulkareemkariyattil1077
    @adbulkareemkariyattil1077 4 ปีที่แล้ว +3

    അറിവിത്തെ സമയത്തെ... എന്ന ഗാനത്തോട് രഹ്ന നീതി പുലർത്തിയില്ല ഒരു അമ്പലത്തിലെ പാട്ടിന്റെ പ്രതീതി...

    • @roshanz1204
      @roshanz1204 4 ปีที่แล้ว +3

      Avar carnatic music aanu padichath

  • @rosinakunnathiyil2912
    @rosinakunnathiyil2912 3 ปีที่แล้ว

    Karalilvirinjaroja malaranuneeekadija.sssupper👌🤩😍👄

  • @abdussalamakpmr9976
    @abdussalamakpmr9976 4 ปีที่แล้ว +1

    Nujoom enna kesattile oppana paattugal evede ninn kittum

  • @taxidriver-pt5xr
    @taxidriver-pt5xr 4 ปีที่แล้ว

    Rhana eitta suppar massha Allah

  • @coolcool289
    @coolcool289 4 ปีที่แล้ว +5

    വിളയിൽ വത്സല മാപ്പിള പാട്ടിലൂടെ വളർന്നു പിന്നീട് മുസ്‌ലിം ആയി ഫസീല മുഹമ്മദലി വെള്ളിപ്പറമ്ബ് മീഡിയ വൺ അയൽ വാസി

  • @muhammedkm9777
    @muhammedkm9777 4 ปีที่แล้ว +15

    ഹ സ് ബ ന്റ് ന് അ ല്ലാ ഹു സ്വാർഗം. പ്ര ദാ ന o ഛെ യ്യ ട്ടെ

  • @creative1368
    @creative1368 4 ปีที่แล้ว +4

    എന്തോ ഇ മാപ്പിള പാട്ടുകൾ കേൾക്കുമ്പോൾ ഒരു പ്രേതെക സുഖ. സിനിമ പാട്ടുകൾ ഇത്ര ഫീൽ ചിലപ്പോൾ തരാറില്ല

  • @siddickbava7812
    @siddickbava7812 4 ปีที่แล้ว

    Vare nice 👍 👍 👍

  • @zayadsidu1642
    @zayadsidu1642 4 ปีที่แล้ว

    Super

  • @afzalmollah8319
    @afzalmollah8319 4 ปีที่แล้ว +2

    ഒരു പാട് അംഗീകാരങ്ങൾ ഒന്നും കിട്ടാതെ, ഒതുങ്ങി കഴിയുന്നു ഇവർ

  • @jabirvayankarajabi4254
    @jabirvayankarajabi4254 4 ปีที่แล้ว +1

    👌👌👌👌

  • @lubnalatheef5705
    @lubnalatheef5705 4 ปีที่แล้ว

    GOOD👑👑

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 2 ปีที่แล้ว

    Manasinu sathosham nalkunn anubhavamanu I

  • @muhammedfayis4019
    @muhammedfayis4019 4 ปีที่แล้ว

    Good

  • @kpkanhirampara4514
    @kpkanhirampara4514 4 ปีที่แล้ว +3

    ഹജ്ജിന്റെ രാവിൽ

  • @abdulsalim7863
    @abdulsalim7863 4 ปีที่แล้ว

    Randu muthukalkkum endeyum kudumbathindeyum [EID MUBARAK]

  • @ayoobbabu355
    @ayoobbabu355 4 ปีที่แล้ว +1

    Nilamburinte.muthu. njanghale sogariya ahanghaaram

  • @usmanoman4721
    @usmanoman4721 4 ปีที่แล้ว +1

    randaaludeeyum paatukal'so'super'adeneekaalum'enekeshtapettad'aavenayavum'nishkalangayumaan!

  • @munthasm1725
    @munthasm1725 4 ปีที่แล้ว

    ssuper song

  • @nishaadtk6718
    @nishaadtk6718 4 หลายเดือนก่อน

    😀😀😀😀😀😀

  • @muhammedkm9777
    @muhammedkm9777 4 ปีที่แล้ว +3

    രഹാനെയുടെ. ഹസ് ബാന്റ് ന് സ്വാർഗം അ ല്ലാ ഹു. പ്ര ദാ ന ഛെ യ്യ ട്ടെ

  • @ayoobkhanayoob6462
    @ayoobkhanayoob6462 4 ปีที่แล้ว

    PadachoneRahnathayudepatindaEsoramAvarudeBharthaveKelkunundavumAllePavamAdhehathindaKabarAllahuVishalamakikodukateAmmeen

  • @haidarkunnath3363
    @haidarkunnath3363 4 ปีที่แล้ว +27

    ഇത് പുതിയത് ആണോ.??
    രഹ്‌നയുടെ ഹസ്ബൻഡ് ഈ അടുത്തല്ലേ മരിച്ചേ...

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs 4 ปีที่แล้ว +4

    ഫസീലത്ത മൈക്കപ്പ് വേണ്ടായിരുന്നു

    • @tajmuhamed2397
      @tajmuhamed2397 4 ปีที่แล้ว

      മേക്കപ്പ് നിങ്ങളെ പിടിച്ചു കടിച്ചോ 🤣

  • @nadeerabaputty3570
    @nadeerabaputty3570 4 ปีที่แล้ว +2

    Nallorufeel

  • @ilyasmd6871
    @ilyasmd6871 4 ปีที่แล้ว +1

    V

  • @siddiqusidfue3410
    @siddiqusidfue3410 ปีที่แล้ว +1

    പണ്ടത്തെ പാട്ടുകൾ എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും. ഇപ്പോൾ കുറെ തട്ടിക്കുട്ടി പ്രേമ ഗാനം അല്ലെതെന്താ.

  • @SABITHMK-pf1sj
    @SABITHMK-pf1sj 4 ปีที่แล้ว +2

    Alamadankal
    Kettappool
    Endykuttikalam
    Ormaa
    Vannu

  • @gafoorck1840
    @gafoorck1840 4 ปีที่แล้ว

    🍎🍎🍎🍎🍎🍎🍏🍏🍏🍏🍏

  • @rukkiyarukkiya3188
    @rukkiyarukkiya3188 3 ปีที่แล้ว +1

    انرجرپتلاتالامكيكم