MyG ഷാജിക്കയുടെ വീട്ടുകൂടൽ മോട്ടിവേഷൻ😊🔥🏠 Myg Shaji | House Warming | Abhishad Guruvayoor |
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- For more videos👇
• BOSS in BENZ (KL 46 Z ...
• BUSINESS MOTIVATION💼
• MOTIVATION & FUN🔥😀
• EDUCATIONAL & FUN 😀🤝
• Vlog😍
• MY Shorts
• Reels Compilation
Music Credits👇
• Epic Action Cinematic ...
#myg #mygdigital #housewarming #mohanlal #manjuwarrier #mygshaji #tovinothomas #asifali #honeyrose #aparnabalamurali #ganeshkumar #basiljoseph #neerajmadhav #shanenigam #miagoerge
#Reels #shorts #abhishadguruvayoor #abhishadguruvayoor #compilation #reelscompilation
#newyear #newyear2025 #newyearresolution #happynewyear #newyearmessages #malayalammotivation #malayalam #motivation #abhishadguruvayoor #bankemployees #employeetraining #1crorelove #1CRMInset #highincomeskill #highincomejob #abhishadguruvayoor #reelspart7 #
#hortus #calicut #abhishadguruvayoor #chatshows #booklaunching #booklaunch
#pushpa2 #participants #motivation #abhishadguruvayoor #salesskills #salestraining #salestrainer #dhanalaxmi #business #abhishadguruvayoor #abhishadguruvayoor #guruvayoor
#perfection #action #benz #mercedes #abhishadguruvayoor #abhishad #guruvayoor #motivation #motivational #motivationalvideo #performance #performancecoach #corporatetraining #corporate #business #businesscoach #standupcomedy #stafftraining #employeetraining #employeetraining #salestraining #salesskills #teambuilding #futuresalesskills #malayalammotivation #comedy #infotainment #information
സാറിന്റെ ഭാര്യയും കൂടെ ഉള്ളത് കൊണ്ടാണോ ഒരു ഭവ്യതയോടെ 😅😅
Eyi😂
ഈ വൈഫിനെ അല്ലെ സർ ഇടയ്ക്കിടെ പിശാശ് എന്ന് പറയുന്നേ? പറഞ്ഞു കൊടുക്കട്ടെ??😂😂😂😂
😂😂😅
😂😂😂😂😂😂
അഭി നിങ്ങൾ ഇടക്ക് ഇടക് പറയാറുള്ള ആ പിശാജ് ആണോ കൂടെ 😂😂😘😘 പിശാജ് ഒന്നും അല്ലാട്ടോ നിങ്ങളെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആണ് അത് 😘😂@@Abhishadguru
ജനപ്രിയൻ എന്ന് വിളിക്കേണ്ടത് ഇയാളെപോലുള്ളവരെയാണ് 👏😍🥰
വെറുപ്പിക്കൽസ് ഇല്ലാത്ത ഒരു മോട്ടിവേറ്റർ 👍👍🌹ഇതാവണം ഇങ്ങനെ ആവണം 👍
അവിടെ കൂടിയവരുടെ എല്ലാം മുഖത്ത് സാറിനെ കാണുമ്പോള്‍ ഉള്ള സന്തോഷം love you man🥰❤️
ഇത്ര ഫാൻസ് ഒരു മോട്ടിവേഷൻ സ്പീക്കർക്ക് കിട്ടുന്നത് ആദ്യം ആയി കാണുന്നതാ ഇക്ക പൊളി യാ
മാഷാ അള്ളാഹ് 😍 എന്താലേ വീഡിയോയിൽ കാണുമ്പോൾ വിചാരിക്കും എന്തൊരു മനുഷ്യനാ സർ, അതിലെ കൺഡന്റ് മാത്രമല്ല ഓരോ എക്സ്പ്രഷൻസും കാണാൻ എന്ത് രസമാണ്. ഒരു അഹങ്കാരമോ, അഹംഭാവമോ ഇല്ല. അതുകൊണ്ടാണ് ഇത്രയും ജനഹൃദയങ്ങൾ കീഴടക്കാൻ കഴിഞ്ഞത് 🙏 ഒരുപാട് ഇഷ്ട്ടമാണ് സർ ന്റെ ഓരോ മോട്ടിവേഷൻ ക്ലാസും 👍😍🥰❤️
അവിടെ വന്നവരിൽ ആരെക്കാളും ഇഷ്ടം സാറിനെയാണ്
എനിക്കും 😊❤❤
Enikum
എന്നെങ്കിലും സർ നെ കാണാൻ കഴിഞ്ഞെങ്കിൽ... Love you sr.. 🥰🥰🥰
Sir എല്ലാവരുടേയും മനസ്സ് കീഴടക്കി കഴിഞ്ഞു സാറിന്റെ വാക്കുകളിലൂടെ കൊടുക്കുന്ന മോട്ടിവേഷൻ.. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും.
അവിടെ കൂടിയ ആളുകളുടെ മുഖത്തു കാണാം ആ happyness..
അവിടെ വന്നവർക് സാറിനെ .കണ്ടപ്പോൾ ഉള്ള.റെസ്‌പെക്ട്ടും.happy യുും കണ്ടപ്പോൾ ഭയങ്കര സന്തോഷം അഭിഷാദ് sir ❤
സാറിനെ ഒരുപാട് ഇഷ്ടം ❤️
സാറിന്റെ ക്ലാസ്സ് കേക്കുതോറും... വളരെ ഇഷ്ടം ആണ്... വിഷമിച്ചിരിക്കുന്ന സമയത്തു സാറിന്റെ ക്ലാസ്സ് മതി relax avan
ഞാൻ സാർ ന്ടെ വീഡിയോസ് കാണാൻ തുടങ്ങി ട് 2ദിവസം ആയുള്ളൂ...
അയ്യോ ഒന്നും പറയാൻ ഇല്ല സൂപ്പർ. എല്ലാത്തിനും ഒരു പോസിറ്റീവ് എനർജി 🥲👍🏻👍🏻
ഞങ്ങൾക്ക് ഇഷ്ടം അഭിഷത് സർ നെ മാത്രം❤❤
മുത്തേ പൊളിച്ചു 😍😍😍
ഒരുപാട് ഇഷ്ടം സർ 🥰🥰🥰🥰❤️❤️❤️❤️
Sr അറിവിന്റെയും ചിരിയുടെയും നിറകുടം 👍👍
പണവും പ്രശസ്തിയും ഉണ്ടായാൽ ഹിജാബ് ആവശ്യമില്ലേ..?. "പരലോകം വെച്ച് നോക്കുമ്പോൾ.. ഒരു കൊതുകിന്റെ ചിറകിന്റെ വില പോലും ഇല്ല ഈ ഇഹലോകത്തിന് ' എന്ന കാര്യം അറിയില്ലേ..?
പണവും. പ്രശസ്തിയും ഇല്ലാത്തവർ തലയിൽ തട്ടം ഇടാതെ പോവവുന്നവർ ഇല്ലേ, എല്ലാത്തിനും മരിക്കുന്നതിന് തൗബ ചെയ്യാൻ കിട്ടിയാൽ രക്ഷപെടും
അവനവനു സ്വർഗം വേണം എങ്കിൽ ആചാരങ്ങൾ അവനവൻ അനുഷ്ഠിക്കും. ആരെയും നിർബന്ധിച്ചു സ്വർഗ്ഗത്തിൽ വിടേണ്ട കാര്യം ഇല്ല. മതം സ്വകാര്യമായ കാര്യം ആണ്. അത് അടിച്ചേൽപിക്കേണ്ട ഒന്നല്ല.
@@jaisnaturehunt1520അദ്ദേഹം എവിടെയെങ്കിലും അടിച്ചേല്പിച്ചോ. നിർബന്ധിച്ചോ. ഇല്ലല്ലോ
അവനവൻ ചെയ്തതിന് സ്വന്തത്തിന് കിട്ടും. അതിന് ആരും മറുപടി പറയേണ്ടി വരില്ല.
തനിക്കൊന്നും വേറെയൊരു പണിയും ഇല്ലേ.. പരലോകം തേങ്ങാക്കൊല എടുത്തോണ്ട് പോടെ..😏😏
എനിക്ക് നിങ്ങളെ കണ്ടപ്പോൾ കിട്ടിയ സന്തോഷം ബാക്കിയുള്ള താരങ്ങളെ കണ്ടപ്പൊഴൊന്നും കിട്ടിയില്ല. Love you dear
Enthoram fans ❤....you are a great motivator.......respect you sir.....all blessings and lots of love from a big fan of u🥰
😍😍😍ഇതിപ്പോ ങ്ളാണല്ലോ അവിടെ താരം 😍😍😍😍😍
സിനിമാ നടന്മാർക്കില്ലലോ ഇക്കാ ഇത്ര ഫാൻ ❤❤
Abhishad sir❤
Ikka othiri Ishttam🥰🥰
Maashaa alhaa 🥰sir നു അറിയോ സാറിന്റെ വാക്കുകൾ ഞ്ഞങ്ങൾക്കു എത്ര ഇഷ്ടമാണെന്നു.. അഹങ്കാരം ഇല്ലാത്ത ഈ ജീവിതം അതു കുറച്ചു പേർക്ക് മാത്രമേ കിട്ടൂ.. അവിടെ ഉള്ളവർ ഒകെ sir നെ respect ചെയുന്നത് കണ്ടോ... Sir നേക്കാൾ എത്രയോ ഉയരത്തിൽ ഉള്ളവർ പോലും... ഇനിയും സമൂഹത്തിനു നന്മ ചെയാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...
🩷🩷
Sir👍👍👍👏👏👏sir muthanu
Sir sukamano
ഒരുപാട് ഇഷ്ടം ❤️
Abhi sir u super ❤❤❤
നിങ്ങൾ പൊളിയാണ് സർ, അടിപൊളി..❤
Sir നെ ഒന്ന് കാണണം ഒരു ക്ലാസും ഒന്ന് അറ്റൻഡ് ചെയ്യണം. സാധിച്ചിരിക്കും ❤️
Muthe polichu❤❤❤❤
If I was there in this program I would take pic with you and asif Ali only from the guests ❤❤
How about the host..??
@jairammangattil7337 I said Guest.. So obviously
Love u❤❤your family
Sir poliyaan
❤️❤️❤️❤️❤️❤️❤️❤️
Hai.. Annan super anuto.. Ennenkilum sir ne kanan padachon idayakate🙏
അഭിഷാദ് സർ സൂപ്പറാ... 👍👍👍
Ikka.. Adipoli.. 🎉
Ningal arivinte pusthakamaan.
🤝Sir💐കാസറഗോഡ് വരണം
എനിക്ക് താങ്കളെ വളരെ ഇഷ്ടം ആണ് ♥️ഞാൻ എന്റെ 30വയസ് ആയ മോനോട് പറയുംവീഡിയോ കാണാൻ പറയും thankyou sir ♥️♥️♥️♥️🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
അഭിഷാദിക്ക ഇങ്ങള് സൂപ്പറാ 🎉🎉🎉
നിങ്ങളുടെ ക്ലാസ്സ് ഒരു രക്ഷയും ഇല്ല 😍😍😍
മമ്മൂട്ടി ഇവന്റ് പ്രോഗ്രാം inaguration ചെയ്യാൻ പോയാൽ അവിടെ എല്ലാരുടെയും ഫോക്കസ് view മമ്മൂട്ടി യെ മാത്രം ആയിരിക്കും. അതു പോലെ തോന്നി ഈ വീഡിയോ. You ആണ് ഇവിടെ ഉള്ള ആൾക്കാരെക്കാളും respect സെല്ഫി എല്ലാം 👍🏻✨
My bro❤❤❤
സാർ എനിക്കും എന്റെ വൈഫിനും നിങ്ങളെ ഇഷ്ടാണ്.. പ്രോഗ്രാം കാണാറുണ്ട്... ഒരിക്കലെങ്കിലും നിങ്ങളെ കാണണം.... വൈഫിനു ഒരു മോട്ടിവേഷൻ കൊടുക്കാൻ ആണ്.. എന്റെ അപേക്ഷയാണ്
Njanghalude rhythm event galleria yil Vanna vidio entha idathath
Sir. Muthane ♥️♥️♥️♥️♥️♥️♥️♥️🥰😘❤️
1:08 ആ പുറകിലെ FAN sturlite Raptor ആണോ?
ഇക്ക എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം a❤🌹
🥰
ഇച്ചും
Wow🎉
ഇക്കയാ അവിടെ ഹീറോ ആയത് 😍
അവിടെ ഏറ്റവും കൂടുതൽ ആളുകൾ സെൽഫി എടുത്തത് സാറിന്റെ ആണെന്ന് തോന്നുന്നു 😍😍
Ynte sire onnu thadi kuarakdo....nadann poovumbool kalan nadann poole indallo😂 masha allah.....❤❤❤❤
ഇന്ന് ആകെ ഒരു തണുത്ത പ്രക്രിത്യം ആയിപ്പോയി wife കൂടെ ഉള്ളതുക്കൊണ്ട് മാത്രം😂😂😂😂😂
ഇങ്ങനെ oru ഫങ്ക്ഷന് വരുമ്പോൾ , class എടുക്കും പൊലെ ആണോ നിൽക്കേണ്ടത് !!!
❤💫
Ningalanu thaaram sare😊😊😊
ഒരു നാൾ ഞാനും താങ്കളെ കാണും
sir Adipoliyan🥰
Othere eshttam
My g Shaji Mohanlal fan Aan 😅
Ningal poliyaa ikkaa❤❤
സാറിന്റെ ഒരു ക്ലാസ്സിൽ അറ്റൻഡ് ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട്
ബേസിൽ യൂണിവേഴ്സിറ്റിയിലേക്ക് സ്വാഗതം 😂 (ആസിഫലിയുമായി)
നിങ്ങളാണ് താരം 🥰
❣️😊
😰😰😰 വീഡിയോ വളരെ ചെറുതായി 😰😰😰😰😰 30 മിനിറ്റു എങ്കിലും വേണമായി
രുന്നു 😘
ഇവിടെ നിങ്ങളാണ് താരം 😂
😍😍😍🥰🥰👌🏼👌🏼👌🏼
🌹🌹🌹🌹👍👍👍👍
നല്ലൊരു പെൺകുട്ടി 😶 പാവം അതിനെക്കുറിച്ച് എന്തൊക്കെയാ തളളി മറിച്ചത്🤭
Adipoly
സൂപ്പർ ❤
അടിപൊളി❤❤❤❤❤ നേരിട്ട് കാണേണം എന്നുണ്ട്🥹🥹നോക്കാം😄👍🏻
മൈ ജി യുടെ എല്ലാ ഷോറൂമുകളും ഉദ്ഘാടനം ചെയ്തത് ഹണി ചേച്ചിയാണ് ഇപ്പോൾ പാലുകാച്ചിന് ഉണ്ടല്ലോ
Class edukkumbol mathram pulikkuttiyayi marunna sir
എനിക്ക് വിഷമം വരുമ്പോ ഇക്കയുടെ വീഡിയോ കാണും 👍🙏❤️
sir നിങ്ങളെ കാണാൻ നല്ല ആഗ്രഹം ഉണ്ട്
പട്ടാമ്പി വരുമ്പോൾ അറിയിക്കണെ pls
Looks like Great Kali
Customer kayyiledkkan padichu
But padachavane manassilakkam pattiyittilla😢
നല്ല രസമുള്ള പിശാശ്😅😂 ല്ലെ സാറെ ...🎉😅
Class കേട്ട് കേട്ട് എന്നിൽ വന്ന changes കാണണം എങ്കിൽ മഞ്ചേരി വരൂ. ഇപ്പൊ ഞാൻ വെറും പുലി അല്ല, പുപ്പുലി.❤
Congrats
@@Abhishadguruആരോടാ congrats പറയേണ്ടത്. അങ്ങോട്ട് കണ്ണാടിയിൽ നോക്കി പറയെന്റെ abhi.
🥰❤
എനിക്കും ❤ njan ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് abhishadka ❤❤❤
Orikkalengilum sirinte classilirikkanamennath valiyoragrahamanu.if i get an opportunity definitely I will be there.
Abished, nighal eghane ighane aayi, nighalude balya kaalam muthal ulla story vlog cheythu koode, waiting...
🔥
Abi nammude naatil vannulle
Koodeyullade sir nde motivetion classile sthiram kathapaathram alle 😂wife😅
Side view nokkumbo.!! The Great Khali..! WWE😂
Wife frontil bikeil aano vanne.. Payment cheyth cheyth purake vannondanno oru energy Korav mashe😂😂
❤
Super support
🎉
Nte sire nigal odukatha monjaanallo Love you...🫰🫰🫰♥️♥️♥️♥️♥️😘😘😘😘😘
🥰
Abhi sir oru reply tharumoooooooo....
❤️
Ingane nadanna mathiyo 1 crore video evide 😂
Nice vlog tks for sharing
Thank you so much 🙂
Great khali jr😂
നിങ്ങള് വലിയ പുള്ളിയാ അല്ലെ സിനിമ നടൻമാർക്ക് ഡിമാണ്ടില്ല 😂 എന്താ ഒരു ആരാധന ഇതൊന്നും എനിക്ക് തീരെ പിടിക്കുന്നില്ല 😂
ഇങ്ങേരുടെ വാക്കും കേട്ടു ഇനി ആരും ഭാര്യ മാരെ ചീത്ത പറയാൻ പോവനോ സ്വാഭാവം നന്നാക്കാനോ പോവേണ്ടട്ടാ 😂 ഭാര്യയുമായി പോവുന്പോൾ എന്ത് ഒരു എളിമ 😂സ്റ്റേജിൽ കാണുന്ന അഭിഷാദ് തന്നെ യാണോ ഇത് എന്ന് സംശയിച്ചു പോവും 😂😂😘