I am 12 th pass from India. I have no nursing background but have experience in palliative care for my grandmother and my father in law. Can I apply for this job??? Can I accompany my spouse too??? Is yes , please send further details..
Chetaa njn bsc nurse aanu... Enik direct uk il ninnu care taker aayt job offer vannu 70 dys ullil job join chynm.. Veetile oru ammaye nokaananu.. Avarude medical certificate, passport, family background ell mail chythu thannu... Entr detail s naukri, or indeed vazhyaanu avar kandath... Gas oil shell company vazhy annu avarke enne connect aayath...enik oru agent illathe engne uk il aa jolik pokan saadhikum,nhs inte approval kityathinte papers um aychitund avar..njn ath scan chyth sign ittu return ayakanaan u avar parayunnath..ivduthe embassy vazhy ayakan aanu parayunn.. Engne chynm ennaryilla aareya connect cheyendath? 🙏thank you
UK, Australia, NewZealand.. എല്ലായിടത്തും ജോലി കിട്ടും, പക്ഷേ അവിടങ്ങളിൽ already എത്തിയിട്ടുള്ളവർക്ക് മാത്രം. നാട്ടിൽ ഇരുന്ന് അപ്ലൈ ചെയ്യുന്നവർക്ക് അവർ വിസ കൊടുത്തു കൊണ്ടുപോകില്ല.
Naattil ninnu try cheyyamo ee site il.. oru (not frm India)agency vazhi CV send cheyythu.. after a week they send one Mail "work permit ( UK)" and it's written eligiblity, and the cost,but that from the agency only. Engane manasilaakum sathyam aano ennu?
Degreeholder aanu nursing background illa. Old age home il 6 months exp und. Athupole old age aaya mother ..stroke vannu 1 side paralysed. nokki exp und. 56 yrs und. but smart aanu .can work active. kerala aanu.Apply cheyyan pattuo
Guys If you are within UK and doing any kind of work you can apply for these sites /trac .You can easily get these jobs in healthcare It is different for people outside
ഞാൻ ഈ വീഡിയോ കണ്ടു. മകൾ BSc നഴ്സ് ആണ് മകൻ ഹോട്ടൽ മാനേജ്മെന്ത് പഠിച്ച് ടെയിനിങ്ങ് ചെയ്യന്നു. 2 പേർക്കും ലോൺ എടുത്തിട്ടുണ്ട് അടയ്ക്കാൻ സാധിച്ചിട്ടില്ല മക്കൾക്ക് ജോലിലഭിക്കാൻ Help ചെയ്യുമോ
Hi , എനിക്ക് നഴ്സിംഗ് എക്സ്പീരിയൻസ് ഉണ്ട്, ഇപ്പോൾ നിലവിൽ രണ്ടു വർഷം ആയി gcc യിൽ care giver ആയി വർക്ക് ചെയ്യുന്നു. എനിക്ക് aply ചെയ്യാൻ ഹെല്പ് ചെയ്യാമോ please 🙏
Hi Sathyian sir...I am a regular viewer of your channel..By watching this vedio I applied in nhs through track jobs and I got the job..thanks a lot for your useful vedios..
Hi sir.ente husband(student) uk yil aanu.njaanum kunjum nattilum.njangal oru visak vendi try cheyyunund enik vendi..Nattil ninnum apply cheyyaan pattumo.njan BSMS doc aanu.endenkilum opportunity undo
Care assistant/attender duty.അതിനു nursing പഠിക്കണ്ട കാര്യം അല്ലേലും ഇല്ല... Registred nurse ആയിട്ട് ഹോസ്പിറ്റലിൽ job ചെയ്യാൻ ആണ് nursing പഠിക്കണ്ടത്... നാട്ടിലും ഹോസ്പിറ്റലിൽ GDA ഉണ്ട് or care assistnce or helpers or attenders
UK NHS ഹെൽത്ത് കെയർ അസിസ്റ്റൻ്റ്മാർ അറ്റൻഡർമാരോ ഹെൽപ്പർമരോ അല്ല. അവർ ചെയ്യുന്ന എല്ലാ ജോലിയും അതെ പടി നഴ്സുമാരും ചെയ്യുന്നുണ്ട്. കൂടാതെ നഴ്സുമാർക്ക് മരുന്ന് കൊടുക്കുന്നത് ഉൾപ്പെടെ ഉള്ള എക്സ്ട്രാ ജോലികൾ ചെയ്യാൻ ഉണ്ട്. ബ്ലഡ് എടുക്കുക, ECG പോലെ ഉള്ള ജോലികളും ഹെൽത്ത് കെയർ അസിസ്റ്റൻ്റ് മാർക്ക് ട്രെയിനിംഗ് കഴിഞ്ഞു ചെയ്യാം. അതിനു നഴ്സിങ് ഒന്നും പഠിക്കേണ്ട. NHS നല്ല ട്രെയിനിംഗ് കൊടുക്കും ആദ്യ 3 മാസം. കൂടാതെ കേയറർ സർട്ടിഫിക്കേറ്റ് എക്സാമും പാസ് ആവാൻ ഉണ്ട് പെർമനൻ്റ് ജോലി കിട്ടണം എങ്കിൽ. പിന്നെ HCA ആയിട്ടുള്ളവർക്ക് ഫ്രീ ആയി അപ്ഗ്രേഡ് ചെയ്ത് ജോലിയോടൊപ്പം ശമ്പളത്തോട് കൂടി നഴ്സിങ് പഠിക്കുവാൻ ഉള്ള സൗകര്യവും NHS നൽകുന്നുണ്ട്.
Hi brother Im a nurse from kerala. Can I get a care assistant job like you. Is there any english proficiency test needed? Nd also any agelimit. Im now 52.
Sir, this iz within UK rite? People outside UK what shud we do? I know agencies who ask minimum 15 lakhs and no guarantee... Depandants ne kondu povan inim venam... I see lots of videos about UK health care assistant n everyone says never trust agencies. But no one guides what/how/where to apply..
Congratz Bro, your Hard work payed off, Thank you sathyan chetta for effort to bring these kind of successful life stories which will be great inspiration for all
Hai shigin. Ente hus army il aayirunnu. Ippo 1 yr aayi pension aayi. 44 yrs. Ivide ielts required aano. Ivide job onnum ok aavunnilla. Details onnu paranju tharumo. Pls
Hi,can i apply for NHS job . I'm 50 yrs old, i worked 4.5years in Israel .Is needs English language profficency.? Recently I'm jobless . Can you please reply thank you
കഴിഞ്ഞ വിഡിയോ ഇൽ എല്ലാവരും കമന്റ് ചെയ്തത് എന്താണ് വെച്ചാൽ ബ്രോ പറഞ്ഞത് 37 hrs വീക്കിലി ചെയ്തിട്ട് 2300 ആഫ്റ്റർ tax കിട്ടുന്നു എന്നാണ് അത് കൊണ്ട് ആണ് എല്ലാവരും കമന്റ് ചെയ്തത് വീക്കിലി 5-6 days നൈറ്റ് ചെയ്താൽ ഈ പറഞ്ഞ ക്യാഷ് കിട്ടും അത് വീഡിയോ ഇൽ പറഞ്ഞില്ല ഇവിടെ poole bakery enna ഒരു കമ്പനി ഉണ്ട് വീക്കിലി 5days നൈറ്റ് വീക്കെൻഡ് കൂട്ടി ചെയ്താൽ ആഫ്റ്റർ tax 2500 കിട്ടും, ഇങ്ങനെ കറക്റ്റ് ആയി പറഞ്ഞാൽ പ്രശനം ഇല്ല അല്ലെങ്കിൽ വെറുതെ തള്ള് ആകും കൺഫ്യൂഷൻ ആകും നാട്ടിൽ നിന്നും ഇവിടത്തെ പണി അറിയാത്തകർക്കു നൈറ്റ് ചെയ്തുമ്പോൾ ഹെൽത്ത് പോകും കുടുംബ ജീവിതം ഉണ്ടാവില്ല 12 മണിക്കൂർ ഷിഫ്റ്റ് 4 പ്രാവിശ്ത്തിൽ കൂടുതൽ വീക്കിലി ചെയ്താൽ പെട്ടന്ന് വയ്യാതായി വടി ആകാം.
I interested in CARE HOME jobs because I like it meadical field like that, actually I completed in B.Ed in natural science how can I apply this job wisely, could you help me 🙏
Hi ഞാൻ ഇപ്പോൾ കുവൈറ്റിൽ care giver ആയി വർക്ക് ചെയ്യുന്നു Nursing ഫീൽഡ് 13 yrs എക്സ്പീരിയൻസ് കുവൈറ്റിൽ 1 1/2 yr ആയി service ചാർജ് ഇല്ലാതെ uk വർക്ക് ചെയ്യാൻ ഞാൻ എങ്ങനെ apply ചെയ്യണം Plz reply
They will check hepatitis B and c Measles HIV Tb Rubella Varicella…for me they told me to take varicella vaccination…because I hadn’t suffered from chickenpox yet.. Nothing to worry!!!!
Shikin bro Ende student kutty valare nalla kutti payyan veedu nokkunnathu ee kochu payyan ippol financil job. Cheriya salary achan sugamilla ,amma ippozhulla youth payyan mare polalla oru bad onnum illa family kku important kodukkunnathu bhayangara helping nature, vishwasthananu ,aarum thanne help cheyyanilla pls help my student❤❤❤❤
Helo bro njanum eppo naatilanu, enikkum uk polulla oru placel job cheyyanamwnnu agrham und enne help cheyyamo pls, pala vazhiyum nokki onnum ayilla, pls help🙏
Chetta ഞാൻ 2 yr nursing course കഴിഞ്ഞതാണ് but എനിക്ക് പുറത്തോട്ട് പോകാൻ nalla ആഗ്രഹം ഒക്കെ ആണ് but ഒരു job kittumo അതിനെക്കുറിച്ചു എങ്ങനെ എന്താണ് എന്നൊന്നും അറിയില്ല. ഞാൻ perinthalmannayile ഹോസ്പിറ്റലിൽ ആണ് 5 yr work ചെയ്തത്. ചേട്ടനെ contact ചെയ്യാൻ എന്തേലും വഴി ഉണ്ടോ
ഷോഗിയേട്ടാ നല്ലമനസ്സിന് പ്രാർത്ഥന യോടെ നന്ദി ജാടയില്ലാത്ത പെരുമാറ്റം
I didn't even write the support information fully. But by the grace of God. I got as line manager
I am 12 th pass from India. I have no nursing background but have experience in palliative care for my grandmother and my father in law. Can I apply for this job??? Can I accompany my spouse too??? Is yes , please send further details..
Chetaa njn bsc nurse aanu... Enik direct uk il ninnu care taker aayt job offer vannu 70 dys ullil job join chynm.. Veetile oru ammaye nokaananu.. Avarude medical certificate, passport, family background ell mail chythu thannu... Entr detail s naukri, or indeed vazhyaanu avar kandath... Gas oil shell company vazhy annu avarke enne connect aayath...enik oru agent illathe engne uk il aa jolik pokan saadhikum,nhs inte approval kityathinte papers um aychitund avar..njn ath scan chyth sign ittu return ayakanaan u avar parayunnath..ivduthe embassy vazhy ayakan aanu parayunn.. Engne chynm ennaryilla aareya connect cheyendath? 🙏thank you
english language must ആണോ അവിടെ ?qualification എത്ര വേണം?കേരളത്തിൽ നിന്ന് aply ചെയ്യാൻ പറ്റുമോ
He applied within UK. Outside UK people hard to get
UK, Australia, NewZealand.. എല്ലായിടത്തും ജോലി കിട്ടും, പക്ഷേ അവിടങ്ങളിൽ already എത്തിയിട്ടുള്ളവർക്ക് മാത്രം. നാട്ടിൽ ഇരുന്ന് അപ്ലൈ ചെയ്യുന്നവർക്ക് അവർ വിസ കൊടുത്തു കൊണ്ടുപോകില്ല.
Naattil ninnu try cheyyamo ee site il.. oru (not frm India)agency vazhi CV send cheyythu.. after a week they send one Mail "work permit ( UK)" and it's written eligiblity, and the cost,but that from the agency only. Engane manasilaakum sathyam aano ennu?
I like to your informative talk.
.
Degreeholder aanu nursing background illa. Old age home il 6 months exp und. Athupole old age aaya mother ..stroke vannu 1 side paralysed. nokki exp und. 56 yrs und. but smart aanu .can work active. kerala aanu.Apply cheyyan pattuo
Hello sir will u explain how to apply for care assistant job in NHS, and what certificate needed to apply
Sir ... epol degree holdersine care assistant ayi varanulla chance next month finish akum annu kettu. Ullathano
Shigin broik interview kazhinjittu ethra days kazhinjitta offer letter kittiye ? Enteyum NHS care assistant interview kazhinju avar vilichu interview pass aaayinnu paranju.. ippo one week aayi but offer letter ithuvare kittila
Hai shigin, njan +2pass aanu,gnm 1yr poyi, complete cheyyan patiyilla, nursing traine aayi oru 6yrs work cheythu, experience certificate mathrame ollu kayyil, eniku uk vannal job shariyakumo, enganeya apply cheyyendathennu onnu parayoo plsss, njan ippozha ee video sradhichathu
Home care ayi vanna enik NHSilek apply cheyyan pattumo.... Appo sponsorship mattan pattumo
Hii sir i got W-6,S-5.5,L-5,R-3.5 overall 5 care home jobinu eligible allann parayunnu seriyano reading 4.5 vennam enn parayunnu pls reply
Thanks sathyian , thanks lot.
Thank you. More useful
Thank you for watching
Guys
If you are within UK and doing any kind of work you can apply for these sites /trac .You can easily get these jobs in healthcare
It is different for people outside
ചേട്ടാ sslc pass ആണ് ente hus +2 ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ആകുമ്പോൾ nhs il care assistant ആയി കയറാൻ പറ്റുമോ? Hus ഒരു ഡ്രൈവർ ആണ്. Plss rply
Bro, training contract or Summer vacation scheme. Ingane oru visayundo pls reply
ഞാൻ ഈ വീഡിയോ കണ്ടു. മകൾ BSc നഴ്സ് ആണ് മകൻ ഹോട്ടൽ മാനേജ്മെന്ത് പഠിച്ച് ടെയിനിങ്ങ് ചെയ്യന്നു. 2 പേർക്കും ലോൺ എടുത്തിട്ടുണ്ട് അടയ്ക്കാൻ സാധിച്ചിട്ടില്ല മക്കൾക്ക് ജോലിലഭിക്കാൻ Help ചെയ്യുമോ
Very good informative video.
Hi , എനിക്ക് നഴ്സിംഗ് എക്സ്പീരിയൻസ് ഉണ്ട്, ഇപ്പോൾ നിലവിൽ രണ്ടു വർഷം ആയി gcc യിൽ care giver ആയി വർക്ക് ചെയ്യുന്നു. എനിക്ക് aply ചെയ്യാൻ ഹെല്പ് ചെയ്യാമോ please 🙏
🤚PLEASE REPLY...... Njan currently designer aayitaane work cheyyunne njan padichathe designing aane, appo nhsil jobine apply cheyyumbo ente nilavilolla design qualification veche ella jobinum apply cheythoode. Pinne ippo nilavilolla job resign cheythal 2 months notice period indavum appo job ok aayal athinolla time nhs tharumo
Hi Sathyian sir...I am a regular viewer of your channel..By watching this vedio I applied in nhs through track jobs and I got the job..thanks a lot for your useful vedios..
So happy to know ❤️
Do you have experience in care home ?
Hi sir.ente husband(student) uk yil aanu.njaanum kunjum nattilum.njangal oru visak vendi try cheyyunund enik vendi..Nattil ninnum apply cheyyaan pattumo.njan BSMS doc aanu.endenkilum opportunity undo
Can you please tell me how you have written the 1500 words for supporting information and important sentences to include while writing it?
ചേട്ടാ പുള്ളിക്കാരന്റെ ഫുഡ് ഉം accommadation കമ്പനി തരുമോ അതോ shijin തന്നെ ആണോ എടുക്കുന്നത്
Hi sir,
I want nhs job, im +2 qualified in india. Can u explain pls how can i apply directly without agency
Chetta nattil ninnukondu NHS care assistant 12 th Qualification vachu apply chyan pattumo agane enkil agency cash orupad cash kodukkatte
Care assistant/attender duty.അതിനു nursing പഠിക്കണ്ട കാര്യം അല്ലേലും ഇല്ല... Registred nurse ആയിട്ട് ഹോസ്പിറ്റലിൽ job ചെയ്യാൻ ആണ് nursing പഠിക്കണ്ടത്... നാട്ടിലും ഹോസ്പിറ്റലിൽ GDA ഉണ്ട് or care assistnce or helpers or attenders
UK NHS ഹെൽത്ത് കെയർ അസിസ്റ്റൻ്റ്മാർ അറ്റൻഡർമാരോ ഹെൽപ്പർമരോ അല്ല. അവർ ചെയ്യുന്ന എല്ലാ ജോലിയും അതെ പടി നഴ്സുമാരും ചെയ്യുന്നുണ്ട്. കൂടാതെ നഴ്സുമാർക്ക് മരുന്ന് കൊടുക്കുന്നത് ഉൾപ്പെടെ ഉള്ള എക്സ്ട്രാ ജോലികൾ ചെയ്യാൻ ഉണ്ട്. ബ്ലഡ് എടുക്കുക, ECG പോലെ ഉള്ള ജോലികളും ഹെൽത്ത് കെയർ അസിസ്റ്റൻ്റ് മാർക്ക് ട്രെയിനിംഗ് കഴിഞ്ഞു ചെയ്യാം. അതിനു നഴ്സിങ് ഒന്നും പഠിക്കേണ്ട. NHS നല്ല ട്രെയിനിംഗ് കൊടുക്കും ആദ്യ 3 മാസം. കൂടാതെ കേയറർ സർട്ടിഫിക്കേറ്റ് എക്സാമും പാസ് ആവാൻ ഉണ്ട് പെർമനൻ്റ് ജോലി കിട്ടണം എങ്കിൽ. പിന്നെ HCA ആയിട്ടുള്ളവർക്ക് ഫ്രീ ആയി അപ്ഗ്രേഡ് ചെയ്ത് ജോലിയോടൊപ്പം ശമ്പളത്തോട് കൂടി നഴ്സിങ് പഠിക്കുവാൻ ഉള്ള സൗകര്യവും NHS നൽകുന്നുണ്ട്.
Nattil ninne direct cheyyan pattumo?nattil ninne nhs alkare edukkunnundo?
Chetta.. njanoru bsc nursing degree holder aanu.. 6yr gap und.currently work cheyyunnilla. Can i apply for this
Chettoyiii.. Njn ukil care assistant ayii joli nokkuvanu... 4 month ayii... Bsc. Renaldialysis technology qualified.. Nhs apply cheyiyan enthucheyiyanam...
Hi brother Im a nurse from kerala. Can I get a care assistant job like you. Is there any english proficiency test needed? Nd also any agelimit. Im now 52.
Sir, this iz within UK rite? People outside UK what shud we do? I know agencies who ask minimum 15 lakhs and no guarantee... Depandants ne kondu povan inim venam... I see lots of videos about UK health care assistant n everyone says never trust agencies. But no one guides what/how/where to apply..
Hlo Bro.. Njan Nursing Aid course kazhinj oru Pvt medical college hospitalil 11 yr experience und.. Enik care home apply cheyullath onn paranj tharumo
ANM Nursing private ayit study cheythathanu pogan pattumo.
india യിൽ നിന്നാണോ appy ചെയ്തത്?
Congratz Bro, your Hard work payed off, Thank you sathyan chetta for effort to bring these kind of successful life stories which will be great inspiration for all
Thank you for watching ❤️❤️
@@sathyian007 naatil ninnu ee site il apply cheyyamo
Brother എനിക്കു UK വന്നു ജോബ് ചെയ്യാൻ ആഗ്രഹിക്കുന്നു ബ്രദർ. Plz give me. ഞാൻ ഒരു സ്റ്റാഫ് നഴ്സ് ആണ് brother 🙏🏿🙏🏿🙏🏿🙏🏿🙏🏿😭😭😭
Sir njan presently Kuwait il hospital care assistant aayi work cheyunnu..nursing padichitillla.. Uk il kittan chance ondo
Thanks. Monu
Chetta. NHS apply cheyyunna oru video idaamo. Avde psw ullavarkk ipo sponsorships kittan chances undo
What is mean by cover letter? How to prepare that?
UKyile work visayil varuvan age limit undo. undenkil age limit ethraya
Hi sir njan bsw kazhinjathanu pinne oru kinder garten teacher ayit 4 years experienceum undu. Enik NHS il job kitumo.
Engane apply cheyanam
Hi,Band 2 join Cherthal as per new rule sponsorship Kittan chance undo?After 2 years atleast ?
56 yrs ullavarkk apply cheyyan pattuo Sir.plz reply Sir
Hi chetta njan sandra alappuzha anu sthalam
Njan oru X-ray technicion anu athil njan eppol joli cheyyunilla. Patient care job cheyyan eangane anu nammal apply cheyyandath onnu paranju tharumo chetta 🙏🙏🙏
Congrats bro 🎉
എന്റെ മോൾ bsc നഴ്സ് ആണ്. ഒരു പ്രാവശ്യം oet എഴുതി കിട്ടില്ലാ. ഒന്നുടെ എഴുതാൻ പഠിക്കുവാണ്. യുകെ ക്ക് ആണ് നോക്കുന്നെ. ഒന്ന് ഹെൽപ് ചെയ്യാമോ പ്ലീസ് 🙏
എനിക്ക് 58 വയസ്സായി. നാട്ടിൽ വില്ലേജ്മാൻ ജോലി ചെയ്ത് റിട്ടയർ ആയതാണ്. SSLC Passed. എനിക്ക് ലണ്ടനിൽ വല്ല ജോലിയും കിട്ടുമോ ?
Hai shigin. Ente hus army il aayirunnu. Ippo 1 yr aayi pension aayi. 44 yrs. Ivide ielts required aano. Ivide job onnum ok aavunnilla. Details onnu paranju tharumo. Pls
Gnm padichavarku e joliki pogan pattumo
Ielts or oet veno
Illa no oo korachu parauu 🙏
എനിക്ക് noukri വഴി apply ചെയ്തു ഒരു offer letter കിട്ടിയിട്ട് ഉണ്ട്. അത് home care nurse post ആണ്. അത് തട്ടിപ്പ് ആണോ, currect ആണോ എന്ന് പറഞ്ഞു തരാമോ
ANM course padichavarkku visa kittumo.. Visakku engane aanu apply cheyyendath
Iam 63 yrs old staff nurse.can i apply for this job? Please reply me
Mone nattil ninnum softwer devalopment degree passaya ente makanu apeshikkan pattuvo
Ethra rupayakum avide varan
Ielts ezhuthi eduthitt veno uk nhs ill job apply cheyan?
You mentioned about writing1500 words regrading what, when we applying for the job
Sir can u explain how to apply directly without agency and ielts is needed
Hi,can i apply for NHS job . I'm 50 yrs old, i worked 4.5years in Israel .Is needs English language profficency.? Recently I'm jobless . Can you please reply thank you
Congrats
Congratulations 🎉
Crack jobs Uk ullavark Matram register cehyth job serch cehyan patullo!? Or can we do it from India?
Avide ethiyano apply cheyyedathu...care home visa orupadu kash aakunnu enthanu cheyendathu nattinnu varan
chetta njan Israel 2yerars experience und uk vannal nhs apply cheyan patto nursing alla padiche, please give me reply
എന്റെ മകൻ B. com ആണ്. പണം കൊടുക്കാനില്ല, പോകാൻ ആഗ്രഹം ആണ്. എന്തുചെയ്യണം?
PTE accepted anno. Senior care assistant ayi varumbo
Bro health care assistant course padikandayo. . Nammude നാട്ടിൽ ഏത് institute ആണ് valued ആയിട്ട് ഉള്ളത്
കഴിഞ്ഞ വിഡിയോ ഇൽ എല്ലാവരും കമന്റ് ചെയ്തത് എന്താണ് വെച്ചാൽ ബ്രോ പറഞ്ഞത് 37 hrs വീക്കിലി ചെയ്തിട്ട് 2300 ആഫ്റ്റർ tax കിട്ടുന്നു എന്നാണ് അത് കൊണ്ട് ആണ് എല്ലാവരും കമന്റ് ചെയ്തത്
വീക്കിലി 5-6 days നൈറ്റ് ചെയ്താൽ ഈ പറഞ്ഞ ക്യാഷ് കിട്ടും അത് വീഡിയോ ഇൽ പറഞ്ഞില്ല
ഇവിടെ poole bakery enna ഒരു കമ്പനി ഉണ്ട് വീക്കിലി 5days നൈറ്റ് വീക്കെൻഡ് കൂട്ടി ചെയ്താൽ ആഫ്റ്റർ tax 2500 കിട്ടും, ഇങ്ങനെ കറക്റ്റ് ആയി പറഞ്ഞാൽ പ്രശനം ഇല്ല
അല്ലെങ്കിൽ വെറുതെ തള്ള് ആകും കൺഫ്യൂഷൻ ആകും
നാട്ടിൽ നിന്നും ഇവിടത്തെ പണി അറിയാത്തകർക്കു നൈറ്റ് ചെയ്തുമ്പോൾ ഹെൽത്ത് പോകും കുടുംബ ജീവിതം ഉണ്ടാവില്ല
12 മണിക്കൂർ ഷിഫ്റ്റ് 4 പ്രാവിശ്ത്തിൽ കൂടുതൽ വീക്കിലി ചെയ്താൽ പെട്ടന്ന് വയ്യാതായി വടി ആകാം.
ജോലി ചെയ്യണം നല്ലോണം
Ukvi പഠിച്ചവർക്ക് service ചാർജ് ഏകദേശം എത്രയാണ്??
My son 45 years he is in Kerala mone jolli kittmo please reply he is working Bombay airport jolli eppol poyi
I interested in CARE HOME jobs because I like it meadical field like that, actually I completed in B.Ed in natural science how can I apply this job wisely, could you help me 🙏
Hi ഞാൻ ഇപ്പോൾ കുവൈറ്റിൽ care giver ആയി വർക്ക് ചെയ്യുന്നു
Nursing ഫീൽഡ് 13 yrs എക്സ്പീരിയൻസ് കുവൈറ്റിൽ 1 1/2 yr ആയി service ചാർജ് ഇല്ലാതെ uk വർക്ക് ചെയ്യാൻ ഞാൻ എങ്ങനെ apply ചെയ്യണം
Plz reply
Very helpful video.
I tried many times before but didn't get any +ve response.
Sihinte number kittumo
58 വയസുള്ളവർക്ക് കിട്ടുമോ(Retired Nurse ആണ് )
Brother can you tell about occupational health clearance for HCA job. Did you got it. Please reply
They will check hepatitis B and c
Measles
HIV
Tb
Rubella
Varicella…for me they told me to take varicella vaccination…because I hadn’t suffered from chickenpox yet..
Nothing to worry!!!!
എങ്ങനെയാണ് ഇതിൽ അപ്ലിക്കേഷൻ നൽകേണ്ടത് അതിന് എന്തൊക്കെയാണ് ആദ്യം ചെയ്യേണ്ടത്
Chetta accounting section il chance undo avide
Hi
I am already in Uk and over 60. Can I try for this type of job? I am a citizen here now. No care experience
can you explain what is assitanr living care. Is this under domiciliary care
UK yil pharmacy technicion ayi work cheyyan egane anennu thirakkan anu number ayakkamo ippo UK yil undu
Shikin bro Ende student kutty valare nalla kutti payyan veedu nokkunnathu ee kochu payyan ippol financil job. Cheriya salary achan sugamilla ,amma ippozhulla youth payyan mare polalla oru bad onnum illa family kku important kodukkunnathu bhayangara helping nature, vishwasthananu ,aarum thanne help cheyyanilla pls help my student❤❤❤❤
carer visa ക്ക് 5 വർഷത്തേക്ക് എത്ര cash കൊടുക്കേണ്ടി വരും
Chetta, currently im living in Malta. Can i apply from Malta?
Sir as he said if don't have an experience in care assistant jobs can we apply from here Kerala..pls tell the site to apply..
Yes you can
Chetta qualification enthanu vendath.. Age limit undo
Helo bro njanum eppo naatilanu, enikkum uk polulla oru placel job cheyyanamwnnu agrham und enne help cheyyamo pls, pala vazhiyum nokki onnum ayilla, pls help🙏
Njan oru ANM staff annu enik apply chaiyan pattumo eppo njan hospitalil work chaiyunnund (OT)
Uk ലോട്ട് വരാൻ വല്ല വഴിയും ഉണ്ടോ ജോബ് ലെറ്റർ ഇല്ലാതെ 😊
hiii Chetta... I dont have any nursing baground.. How can i apply from India..But i would like to work as a health care aasistant
Njan oru 3 varsham ayi oru residence home work chayyuva eniku care assisant ayi jolly chayyan agrham unde athine ntha chayyndthu
eee fildiloot okkey naaatilnnnninn work visakk apply cheyyaaan patummooh...? pls reply
For nursing homes
Chetta ഞാൻ 2 yr nursing course കഴിഞ്ഞതാണ് but എനിക്ക് പുറത്തോട്ട് പോകാൻ nalla ആഗ്രഹം ഒക്കെ ആണ് but ഒരു job kittumo അതിനെക്കുറിച്ചു എങ്ങനെ എന്താണ് എന്നൊന്നും അറിയില്ല. ഞാൻ perinthalmannayile ഹോസ്പിറ്റലിൽ ആണ് 5 yr work ചെയ്തത്. ചേട്ടനെ contact ചെയ്യാൻ എന്തേലും വഴി ഉണ്ടോ
Bss ano
Care Assistant Aayi ukyil varaan chance undo. Enikku oru experience um Illa.
Congratulations aliyaaaa🎉❤
❤️
Good work dear..