My Hospital working experience in Germany🇩🇪|language ഇല്ലാതെ ചാടി കേറി വരണോ? 🙂

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 264

  • @sherinrobin
    @sherinrobin  12 วันที่ผ่านมา

    In this video, I mention books which will help you guys to learn about the disease conditions and medical terms in German 👇
    ▪️krankheitlehre📖
    ▪️I care📖
    ▪️I care (available in playstore)
    ▪️pflege deutsch lernen (youtube channel)

  • @ValsiWilson
    @ValsiWilson 7 หลายเดือนก่อน +7

    Really correct. I started my profession 49 years back. I already studied in Bombay with very good English .First 3 months same problem with language ( no A1 or A2 nothing) but very good work that time German Nurses doesn't knows . After one year ICU main night duty sister with all equipment worked 41 years. Now with full pension at home 😋

  • @chinjuanthony2380
    @chinjuanthony2380 11 หลายเดือนก่อน +11

    I appreciate the genuine sharing da.........

  • @vkvvlogs
    @vkvvlogs 9 หลายเดือนก่อน +10

    ചേച്ചി super ചേച്ചി യുടെ സംസാരം കൊള്ളാം. പിന്നെ നമ്മൾ ക് ടെൻഷൻ അടിക്കാത്ത രീതിയിൽ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്ന ചേച്ചിക്ക് ഒരു സല്യൂട്ട്❤️❤️ Danke

    • @jobyjacob3847
      @jobyjacob3847 5 หลายเดือนก่อน

      നാം പഠിക്കുന്നതും മനസിലാക്കുന്നതും നമ്മുടെ രീതി. അതു ജർമൻകാരന്റെ രീതി അല്ല. ജർമ്മൻ കാരനെ തൊട്ടുള്ള ജോലിക്കു ഇവിടെത്തെ ജർമ്മൻ പോരാ.
      അവർ ഒരിക്കലും അംഗീകരിക്കില്ല. അതു ലൈഫ് ലോങ്ങ്‌ പ്രോസസ് ആണ്.

  • @ligibabu7365
    @ligibabu7365 11 หลายเดือนก่อน +165

    എന്റെ മകൻ ജർമനിയിൽ ഇപ്പോൾ അഞ്ചര വർഷം ആയി b 2 ലെവൽ പാസ്സ് ആയി എന്നിട്ടും അവൻ പറയുന്നത് തദ്ദേശീയരായവരോട് പ്രത്യേകിച്ച് കുറച്ചു പ്രായം കൂടിയാവരോട് സംസാരിച്ചാൽ ഒരക്ഷരം മനസിലാകില്ല എന്നാണ്.. എന്നാൽ ഇപ്പോൾ നമ്മുടെ നാട്ടിലെ ഏജൻസികൾ a 2 കഴിഞ്ഞവർക്ക് ലക്ഷം ശമ്പളം കിട്ടും എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നും കാരണം ഏജൻസി സാധാരണ കുട്ടികളെ കളിപ്പിക്കുക ആണ്..

    • @johnvarkey6454
      @johnvarkey6454 11 หลายเดือนก่อน +6

      Hello Ligi,
      20 years kazhinjalum Dialekt manasilakilla...
      Karanam pure german Ivan pothuve parayilla...

    • @prasadvarghese3023
      @prasadvarghese3023 11 หลายเดือนก่อน

      ഈ തട്ടിപ്പിൽ കുടുങ്ങി ബാങ്കിൽ നിന്ന് 22ലക്ഷം ലോണും എടുത്തു അവിടെ കിടന്നു എത്രയോ കുട്ടികൾ ആണ് കഷ്ടം അനുഭവിക്കുന്നത് ആ കുട്ടികളെ ചതിച്ച ഒരു ഏജൻസികളും ഗെതി പിടിക്കില്ല അവരുടെ കുടുംബം വരെ ഇതിന്റെ ശാപം അനുഭവിക്കും

    • @whoiam9915
      @whoiam9915 10 หลายเดือนก่อน

      5 year ayittum makan avide nikunudalo 😁 athupole thane orupad piller pokan agrhikunjdavum ella pillerum ore mind set um language ollavar avilalo.. Chwchidee mone kalum better aya piller kanilee
      oru language padikan varsshgal onum vendaaa namude kazivv qhn athoke

    • @RiyasIchu-py8gy
      @RiyasIchu-py8gy 10 หลายเดือนก่อน

      B2 level pass avan etre varsham eduthu

    • @elz123
      @elz123 10 หลายเดือนก่อน +2

      ​@selfstylecreations7142athokke chummaaa 50000 save cheythalum labham thannr

  • @shincysebastian9487
    @shincysebastian9487 ปีที่แล้ว +11

    Anikkum same experience anu ullathu.Very good 👍👍

  • @AnuUlluzzz
    @AnuUlluzzz 11 หลายเดือนก่อน +8

    Very informative video❤

  • @vkvvlogs
    @vkvvlogs 9 หลายเดือนก่อน +2

    ചേച്ചി എല്ലാം കാര്യം വും പറഞ്ഞു തന്നു thanks♥️

  • @sureshps8152
    @sureshps8152 ปีที่แล้ว +11

    Very useful information.

  • @MomentsinGermany
    @MomentsinGermany 29 วันที่ผ่านมา

    വളരെ ഉപകാരപ്രദമായ വീഡിയോ..😊

  • @liyavstanley5933
    @liyavstanley5933 ปีที่แล้ว +29

    Thank you for sharing your experience 😊

    • @sherinrobin
      @sherinrobin  ปีที่แล้ว +1

      Thanks for watching!🥰

  • @johnmathew8269
    @johnmathew8269 ปีที่แล้ว +7

    Every country their own home langue Is important.

  • @bulbasour123
    @bulbasour123 9 หลายเดือนก่อน +1

    Super chechi❤ very motivational 😊

  • @indian6346
    @indian6346 11 หลายเดือนก่อน +18

    ചുരുക്കം പറഞ്ഞാൽ പ്രശ്നങ്ങൾ തന്നെ. ഇവിടെ നാട്ടിൽ കിടക്കുന്നവർക്ക് ഇതൊന്നും മനസ്സിലാവുന്നില്ല. ഞങ്ങൾടെ ധാരണ വിദേശത്തൊക്കെ നിങ്ങൾ പാലും തേനും കുടിക്കയാണ്, പണം മരത്തേന്ന് കുലുക്കിയിടുകയാണ് എന്നൊക്കെ ആയിരുന്നു. ഇപ്പോൾ മനസ്സിലാവുന്നു ഉള്ള പഴങ്കഞ്ഞീം കുടിച്ചു കൊണ്ട് നാട്ടിൽ തന്നെ കിടക്കുകയാണ് നല്ലതെന്ന്. ഒന്നുമില്ലെങ്കിലും സ്വരാജ്യത്തിൻ്റെ ആ സെക്യൂരിറ്റി ഫീലുചെയ്യുമല്ലോ ....

  • @linu3693
    @linu3693 11 หลายเดือนก่อน +3

    Chechi uyirr ❤❤❤

  • @johnmathew8269
    @johnmathew8269 ปีที่แล้ว +12

    Every Europian countris important their home langue.I am Working 15 year in Italy.

  • @JisnaElias
    @JisnaElias 8 หลายเดือนก่อน +3

    Chechi goethe thanne venamnindo osd exam b2level indel namk nurse ayt jolicheyyamo freshersinu

  • @prabhajoy8576
    @prabhajoy8576 10 หลายเดือนก่อน +4

    Well explained n thank you for being courageous to share reality

  • @geethatn1126
    @geethatn1126 11 หลายเดือนก่อน +2

    Ellam valare sathyasanthamayi parayunnu sherin

  • @afsarmm549
    @afsarmm549 22 วันที่ผ่านมา

    എൻ്റെ മകൾ നാട്ടിലെ ഗവൺമെൻ്റ് എൻജിനീയറിങ് കോളജിൽ നിന്നും ആർക്കിടെക്ചറൽ pg complete ചെയ്തു marriage കഴിഞ്ഞു hus nte koode germaniylekku പോയതാണ്....പക്ഷെ അവിടെ ജോലി കിട്ടണമെങ്കിൽ A1,A2,B1,B2 ജർമ്മൻ language exaam പാസ്സായി certificate കിട്ടണം....ഇപ്പൊൾ അവിടെ അതിൻ്റെ സ്കൂളിൽ ചേർന്നു പഠിക്കുകയാണ്....നല്ല പോലെ കഷ്ടപ്പെട്ടാൽ മിനിമം ഒന്നര വർഷം എടുക്കും ഇത് പാസ്സാക്കാൻ..... അത്ര മാത്രം കഷ്ടപ്പെട്ടാൽ മാത്രമേ അവിടെ ജോലി ചെയ്തു ജീവിക്കാൻ പറ്റൂ...പിന്നെ ജോലിയിൽ കഴിവും തെളിയിക്കണം എങ്കിലേ ശോഭനമായ ഒരു ഭാവി ഉണ്ടാകൂ...ഇതെല്ലാം മനസ്സിലാക്കിയിട്ടും വേണം ജർമണിയിലേക്ക് പോകാൻ.....

  • @anjuraju2749
    @anjuraju2749 10 หลายเดือนก่อน +3

    Same situation njan kadannu poikondirikuvanu..othiri struggling cheyyunnd..

    • @ROlEX-nr8qv
      @ROlEX-nr8qv 8 หลายเดือนก่อน

      Hallo
      Nurce padikan free anno

  • @oommenthalavady2275
    @oommenthalavady2275 11 หลายเดือนก่อน +18

    Hello friends, if you really follow up my message 100% you never get failure. By the Grace of God , my daughter is studying in Germany 🇩🇪 in Munich as Medicine , She studied German Language in Pune , is best studying in India. Those who study in Kerala anywhere not proper teaching, that also in Malayalam , never get a any ideas. They are only bothered in your money only.

    • @deepaajai8736
      @deepaajai8736 11 หลายเดือนก่อน

      Can you share the details of pune institute for learning German

    • @LLDeepa10
      @LLDeepa10 11 หลายเดือนก่อน +1

      Goethe Institut pune is very good. I did my course there.though costly worth it. നല്ല പോലെ ഭാഷ പഠിച്ച് വന്നാൽ ഇവിടെ ഒരു കുഴപ്പം കൂടാതെ ജോലി ചെയ്യാം. Watch german movies and learn the accent.

  • @sajeevxavier8536
    @sajeevxavier8536 6 หลายเดือนก่อน

    Super honest speech

  • @deepagopalakrishnan3746
    @deepagopalakrishnan3746 ปีที่แล้ว +24

    Language നല്ല പിടിയില്ലാത്തതുകൊണ്ട് കുറ്റം പറഞ്ഞാലും മനസിലാകില്ല.😅

  • @lenymathew7042
    @lenymathew7042 ปีที่แล้ว +6

    Parangath 100 percent correct anu

  • @vincylawrence8916
    @vincylawrence8916 11 หลายเดือนก่อน +5

    Nurses are over all good people . We usually get along with coworkers after initial struggles because nursing job requires great team work. Regardless of the career there is always the initial time period you just have to prove yourself. Stay focused doing your best and you will be fine.As a migrant nurse in USA I always try to welcome new hires and appreciate especially the hard working young nurses who are eager to learn. Nursing is a ever evolving career that requires great skills, compassion and knowledge. Always maintain a great attitude and you will be fine

    • @sijijoseph4611
      @sijijoseph4611 7 หลายเดือนก่อน

      Hi I want to migrate USA ... want all I have to do? I'm a nurse..plz help me

  • @shajipanakool3048
    @shajipanakool3048 5 หลายเดือนก่อน

    very informative video

  • @shantykgeorge2822
    @shantykgeorge2822 8 หลายเดือนก่อน

    Correct 💯

    • @sre998
      @sre998 7 หลายเดือนก่อน

      Spouse nu m language veno

  • @sv8394
    @sv8394 ปีที่แล้ว +9

    Annerkennung പഠിച്ചാൽ medical Terms easy ആയിരിക്കും.
    ഓരോരുത്തർക്കും ഓരോ experience ആണ്.

  • @ArunKumar-bd2dx
    @ArunKumar-bd2dx 7 หลายเดือนก่อน

    Good information 👍

  • @praveenkumar-tm1ov
    @praveenkumar-tm1ov 11 หลายเดือนก่อน +1

    Well noted

  • @reshmamathew6530
    @reshmamathew6530 7 หลายเดือนก่อน +2

    In uk am now going through same situation, oet pass ayathanu .ennalum english speedil parajal manasilavilla ,some word meaning ariyilla .😢😢

    • @Reus...
      @Reus... 4 หลายเดือนก่อน

      Class English movie kaano
      Pinne dictionary use cheya daily 10 formal word vecha mathi

  • @mekha3683
    @mekha3683 29 วันที่ผ่านมา

    Description box le book and youtube channel link kodukkamoo

  • @pmmanu6240
    @pmmanu6240 11 หลายเดือนก่อน +2

    Entryapp promotion story
    Anyway content creation is well executed. .

  • @Meenakshi-wu7rf
    @Meenakshi-wu7rf 16 วันที่ผ่านมา

    Chechi germany vannit lexumbourg il move cheyunath engana? Athinte procesa ariyamenkil onn share cheyamo?

  • @ggffdxjjjtggg616
    @ggffdxjjjtggg616 11 หลายเดือนก่อน +3

    Nattil Nursing Assistant padikan nalla intitution ariyumo chechi🥰❤️😊

  • @sherinrobin
    @sherinrobin  ปีที่แล้ว +20

    Begin your journey of learning German in Kerala with Entri app. Get expert training in your local language, starting from A1 level, and receive Goethe exam assistance for a comprehensive learning experience. click the link below👇
    forms.gle/MFqXrJkPdxJKFHzf6
    You can contact on the number 7356076616 for more information.

    • @Devika.krishna
      @Devika.krishna ปีที่แล้ว

      Fees ethraya

    • @sheebapk-ch3rf
      @sheebapk-ch3rf 10 หลายเดือนก่อน

      Hi mam,
      Njn nursing padikkan language padichukondu irikkuvanu . Nursing inu padikkan vendi ethu certificate ahnu best .

    • @RiyasIchu-py8gy
      @RiyasIchu-py8gy 10 หลายเดือนก่อน +1

      @@Devika.krishna 50000

    • @Devika.krishna
      @Devika.krishna 10 หลายเดือนก่อน

      @@RiyasIchu-py8gy A1 inu mathram ethravum nn ariyuo

    • @RiyasIchu-py8gy
      @RiyasIchu-py8gy 10 หลายเดือนก่อน

      @@Devika.krishna adariyilla

  • @Priyaismy
    @Priyaismy 11 หลายเดือนก่อน +1

    Thx❤

  • @rasithakallythodi4950
    @rasithakallythodi4950 ปีที่แล้ว +2

    Chechii... Aa channel nde perum , booksinde perum onn mention cheyyo.. Ennale ath manasilakan patullu

    • @sherinrobin
      @sherinrobin  ปีที่แล้ว

      Description koduthitund

  • @babusivasankaransivasankar1396
    @babusivasankaransivasankar1396 ปีที่แล้ว +3

    Thank you.... 🙏

  • @akhithasunilkumar4845
    @akhithasunilkumar4845 2 หลายเดือนก่อน +1

    Chechi german language padikkan choose chytha agency nallathanonn engne ariyum.. Avar nammle cheat cheyymo? Ethelum nalloru agency suggest cheyyamo

    • @sherinrobin
      @sherinrobin  2 หลายเดือนก่อน

      എനിക്ക് agency അറിയില്ല

  • @shiju100
    @shiju100 ปีที่แล้ว +2

    Chechi EEAttan Vava Good morning 🥰 Video 👌🏻👌🏻

  • @savannarose177
    @savannarose177 11 หลายเดือนก่อน +5

    ചേച്ചി masters in education course പറ്റി ഒരു വീഡിയോ chyamo detailed

  • @VishnuAshokan92
    @VishnuAshokan92 ปีที่แล้ว +1

    Europe ilekku, Schengan countries il vfs nu vekkan medical edukkunathu enganeya evideya cheyyunnei enthokke tests cheyyum onnu parayamo please

  • @sgvlogs4657
    @sgvlogs4657 8 หลายเดือนก่อน +2

    50000 for learning german 😮,its free in youtube videos everyone can learn free here and don't pay this type os money to anyone

  • @RajuKumbaranchami
    @RajuKumbaranchami 5 หลายเดือนก่อน +1

    Chechi garmany bhasha padikkanenkil english ariyano. Allenkil padikkan pattille. Please Ripley chechi

    • @Reus...
      @Reus... 4 หลายเดือนก่อน

      Worst language

  • @TheTruthtopeace
    @TheTruthtopeace 11 หลายเดือนก่อน +2

    Pg exams nammal ezhtunathum german languagil thanne ano….. atho just communication vendit maatramano language padikune

  • @anoodazimeen
    @anoodazimeen 12 วันที่ผ่านมา

    can anyone name the youtb channel and that book name

  • @annmariya4081
    @annmariya4081 11 หลายเดือนก่อน +5

    Ethreyo nurses gulfil work cheyyunnu...arabic oru vaakku polum ariyathe join cheyyunnath...eppol njangalokke super aayitt arabi parayum

    • @jayaprabhaanilkumar4540
      @jayaprabhaanilkumar4540 6 หลายเดือนก่อน +1

      But only speaking Arabic, writing in English, Italy and Germany nurse's notes should be in Italian and German, not in English

  • @oommenthalavady2275
    @oommenthalavady2275 11 หลายเดือนก่อน +2

    Please Never study German Language in Kerala. Try to get in PUNE little bit expensive, but that’s worth only . Must learn in German Language itself only.

  • @annmariyababu3068
    @annmariyababu3068 11 หลายเดือนก่อน +2

    Germany il kuduthal hospital il ano work cheyane atho home care anoo.. onn explain cheyth theroo??

  • @tcltv-ei2eu
    @tcltv-ei2eu 11 หลายเดือนก่อน

    Move to Australia, new zealand, or nordic countries

  • @rajimolnr1229
    @rajimolnr1229 8 หลายเดือนก่อน +2

    Radiographer vacancy avide engane undu, salary undo plz reply

  • @DiyaM22
    @DiyaM22 5 หลายเดือนก่อน

    Chechi nmml same wavelength ahnenn thonnunuu.. 😂😂😂 chechi parayana kettitt

  • @wara6600
    @wara6600 11 หลายเดือนก่อน +3

    Chechi after mbbs avide veran Enthokke criteria unden ariyamo?

  • @Floktogetherrrr
    @Floktogetherrrr หลายเดือนก่อน

    Chechi work experience illathe Germanyil nursing jobin keriyal nthelum training undo

  • @ReethaSaji-r8c
    @ReethaSaji-r8c 11 หลายเดือนก่อน +1

    Hi chechi... Nursing ausbuilding padikkan clg kerunnathinu munb. 6 month fsj cheyyunnath nallathano?

    • @sherinrobin
      @sherinrobin  11 หลายเดือนก่อน +1

      Nallathanu

  • @avd9574
    @avd9574 11 หลายเดือนก่อน +1

    Germany lekku varan ippol covid vaccination certificate choikkunnundo

  • @pranavrijukumar
    @pranavrijukumar ปีที่แล้ว +6

    Germenyil radiology course ne patti oru vedio cheyyumoo.. Njan kure ayi search cheyunnuu... 😊

    • @sherinrobin
      @sherinrobin  ปีที่แล้ว

      Radiology nattilae evide accepted ankhil anerkennung (recoginition) cheyanam pinne language... Nursemarkulla same procedure

    • @rockyevaa1055
      @rockyevaa1055 11 หลายเดือนก่อน

      @ latrine അതെ ഞാനും അത് അന്വേഷിക്കുക ആണ്.

  • @abhijithmohan7718
    @abhijithmohan7718 8 หลายเดือนก่อน

    Chechi njn Plustwo biomaths ayirunnu.. passout ayath 2015 il pinneed Diploma aanu cheythath... Continuous ayitt job and studying history und no academic gap.. ippo age 26 aayi enikk ini Germany yil nursing padikkan pattumo? Any ideas

  • @nissyphilip
    @nissyphilip 11 หลายเดือนก่อน +1

    Hai sister.. My doubt is handover also in German language?

  • @anjurahul2218
    @anjurahul2218 ปีที่แล้ว +2

    Chechy njn Germanyl ethii.. NRW Ann Gladbeck aan place ariyuvo ?chechy evdeya place

    • @sherinrobin
      @sherinrobin  ปีที่แล้ว

      Njnum nrw anu 😊aachen city

    • @anjurahul2218
      @anjurahul2218 ปีที่แล้ว

      @@sherinrobin nokkate Kanan parruvon nokkam NGL kure perud nurses evde vannnat oru malayaleesene polum kandilla chechy

    • @Neha-t6r
      @Neha-t6r 11 หลายเดือนก่อน

      I am also waiting to come over there in Gladbeck

  • @sathymt552
    @sathymt552 11 หลายเดือนก่อน +6

    Even for English speaking accent is totally different.

  • @jackstoocool
    @jackstoocool 11 หลายเดือนก่อน +6

    ഒരു ചെറിയ തിരുത്തുണ്ട് ielts കഴിഞ്ഞു വന്നവർ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നുണ്ട്.oet കഴിഞ്ഞു വന്ന വർക്കാണ് പ്രശ്നങ്ങൾ കാണുന്നത് അതിനു കാരണം.ielts oet തമ്മിൽ വലിയ വ്യത്യാസമുണ്ട്.

    • @varshathomas9637
      @varshathomas9637 11 หลายเดือนก่อน +9

      Ielts kazinjalum oet kazinjalum veroru country leku pokumbo avarude slang manasilakiyedukan kurachu tough anu

    • @marylindajaison6241
      @marylindajaison6241 11 หลายเดือนก่อน

      Yes it's correct Varsha

  • @sreelakshmilachu7734
    @sreelakshmilachu7734 11 หลายเดือนก่อน +1

    Offline pdikunathnu better .german language..

  • @nimmypradeep9638
    @nimmypradeep9638 11 หลายเดือนก่อน +4

    Hi, eniku 9yrs working gap undu. Age 40 also. Njan german language padichu pass ayal eniku Germany il work cheiyan pattumo...

    • @aswathymol623
      @aswathymol623 11 หลายเดือนก่อน

      Pattendathu aanu... Ente oru aunty എകദേശം same situation... Ipol b2 pass aayi... Germany k varan visa kitti

  • @hibac9322
    @hibac9322 5 หลายเดือนก่อน

    I want to talk you something personally.My brother in law reached Germany recently.Now he is not well and admitted in a hospital.could you do some thing if I gave information about him and hospital .He is somewhat tensed because of he is new there and also all are unknown there.Please consider my humble request

  • @AshwinVarghese-id2pg
    @AshwinVarghese-id2pg ปีที่แล้ว +2

    hloo chechi

  • @bobythomas5738
    @bobythomas5738 ปีที่แล้ว

    Don't get disturbed you can do it.(musalinga aap)

  • @Mark30983
    @Mark30983 8 หลายเดือนก่อน

    Hello chechi...ennake language padikanum nu oru paadu istam...pinnae entha cheyanathu njan... Ennke sahayaam venum.... Njan ippozhe padichutu undu....entha cheyyanum njan 😢

  • @elz123
    @elz123 10 หลายเดือนก่อน

    Avide nursing padikjunna kutyikalk job okke kittumbolek ok alle comparatively nattinn nurse aayi vannavare vachu

  • @AS-ce5mv
    @AS-ce5mv 7 หลายเดือนก่อน +1

    Anne ellayidathum ethu poole thanne.

  • @RiyasIchu-py8gy
    @RiyasIchu-py8gy 10 หลายเดือนก่อน +2

    Languge padikkan etre varsham edukkum

  • @R....i-s3m
    @R....i-s3m 2 หลายเดือนก่อน

    Chechy eth agency vazhi poyath

  • @josephinajose4638
    @josephinajose4638 ปีที่แล้ว +3

    Chechi plus two Arts streamilninn varunna oralkk B2 undenkil Germanyil Nursing padikkavo ? Rejection kittanulla chance koodithalann kettu plzz reply

    • @sherinrobin
      @sherinrobin  ปีที่แล้ว +1

      Plustwo group oru preshanam alla

    • @josephinajose4638
      @josephinajose4638 ปีที่แล้ว

      @@sherinrobin Thank you for your reply

    • @sunithard408
      @sunithard408 ปีที่แล้ว

      German language padikan ulla watsapp no kitto

    • @abhijithmohan7718
      @abhijithmohan7718 8 หลายเดือนก่อน

      Chechi njn Plustwo biomaths ayirunnu.. passout ayath 2015 il pinneed Diploma aanu cheythath... Continuous ayitt job and studying history und no academic gap.. ippo age 26 aayi enikk ini Germany yil nursing padikkan pattumo? Any ideas

  • @Saan81396
    @Saan81396 7 หลายเดือนก่อน

    15:50 😂🤣

  • @europeanmallu5612
    @europeanmallu5612 ปีที่แล้ว +2

    Anarkung exam pass aya Medical term easy aa
    Chechi Anarkunug cheyathat difficult

  • @rajimoler630
    @rajimoler630 11 หลายเดือนก่อน +5

    Going through the same situation in UK😖

    • @sherinrobin
      @sherinrobin  11 หลายเดือนก่อน

      🙂

    • @jackstoocool
      @jackstoocool 11 หลายเดือนก่อน

      Oet kazinale vanee

    • @MrSarinms
      @MrSarinms 11 หลายเดือนก่อน

      Uk yil prashnamilla.. avaru nammale kaliyakkukayo, kuttamparayukayo cheyyilla,.. onn othungi ninnal nalla reethiyil support cheyyum,,

    • @jackstoocool
      @jackstoocool 11 หลายเดือนก่อน

      @@MrSarinms olaka othungi ninal support kitum polum😁. Ivide karayuna kuttike pal kitu othungi ninal angu othungi pokum athre ullu.

    • @terrorboy192
      @terrorboy192 7 หลายเดือนก่อน

      Uk English അല്ലേ

  • @annapaulose
    @annapaulose 11 หลายเดือนก่อน +3

    Chechii.. german language B2 complete cheytha avidea vannu joli cheyan nurses nu experience veno

    • @sherinrobin
      @sherinrobin  11 หลายเดือนก่อน

      Experience venam ennu nirbandham illa

  • @alsamariya3976
    @alsamariya3976 10 หลายเดือนก่อน

    I didn't get I care from playstore could u plz help me

  • @BRIJLALKADAMBIL
    @BRIJLALKADAMBIL ปีที่แล้ว +6

    Hello chechi , ente work contract April kazhiyum , visa Rejection aayi , work contract neettikittuvan company'ku email ayakkan help cheyyamo ? Chechi'yude email ayakkumo?
    Thanks

  • @vijithoppil4631
    @vijithoppil4631 ปีที่แล้ว +4

    Ivarude Kuttam parachil ......oru rakshem illa........oru cheviyil koode kettu matte cheviyiloode kalayuka.pinne same country ninnullavar orumichu oru Wardil undengil orikkalum malayalam parayathirikkuka.Deutsch parayan athra illelum work cheyyan interest undennu kandal avar kurachokke ishtapedum.Sherin paranja pole nammal mindiyillelum avar ellarem avarude freedom anusatichu vidum,avar mind cheyyilla.mammal avarodu mindan sramikkuka.Deutsch reethiyilulla food items avarude koode ullappol kazhikkuka, allel nammude food nte valla manavum vannal athilokke othiti irritation kanikkunnathayi kanam.ivarude culture,traditions follow cheyyuka...

  • @אנאנדהורוונדרן
    @אנאנדהורוונדרן 11 หลายเดือนก่อน

    Mam, doctors inu avidae varan enganan procedures.

    • @elcil.1484
      @elcil.1484 9 หลายเดือนก่อน

      Minimum C1

  • @newzealandjack
    @newzealandjack ปีที่แล้ว +3

    Its very easy to pass PTE english test exam and you can come to Aus. Good climate and Salary.

    • @rumz1693
      @rumz1693 11 หลายเดือนก่อน +1

      Excuse me Germany is the most safest place to stay ath ivde ninnale aryullu apart from the language problems we can study!!

  • @babusivasankaransivasankar1396
    @babusivasankaransivasankar1396 ปีที่แล้ว +1

    B tech.. Kazhinjavarkku avide job kittanamenkil avide pg cheyyano? Sherin enthenkilum oru information tharanam... Computer science aanu

    • @sherinrobin
      @sherinrobin  ปีที่แล้ว +1

      Normally nattilae bachelor's evide job kittan chance kuravnu.. Evide vannu pg cheyunath nalloru option ayyirikum

    • @ajaybalakrishnan7446
      @ajaybalakrishnan7446 11 หลายเดือนก่อน

      If you have the skills and expertise that are in demand PG is not necessary. Data science, machine learning, artificial intelligence, Robotics, Python developer are some of the skills in demand.

    • @terrorboy192
      @terrorboy192 7 หลายเดือนก่อน

      Computer science ഒക്കെ english ആണു ലോകം മുഴുവനും അത് പോലും അറിയില്ലേ skills and experience ആണ് importent

  • @anupriyaau6379
    @anupriyaau6379 11 หลายเดือนก่อน +2

    Chechi
    Asklepios hospital അറിയാമോ നല്ലതാണോ

  • @aleenakx1967
    @aleenakx1967 10 หลายเดือนก่อน +3

    Avide nursing padich kazhinj Indiayil job cheyyn petto certificate value inddavo ivide

    • @tomshaji
      @tomshaji 5 หลายเดือนก่อน

      Study in Wales free ahn

  • @joeljacob3247
    @joeljacob3247 4 หลายเดือนก่อน

    Hlo bsc mlt job vaccency indo Germany il

  • @darkdevil137
    @darkdevil137 10 หลายเดือนก่อน

    Njn plus humanities aayirunnu... Ipoo German yil nursing padikkan aagraham und.. Ipoo online aayitt German language padikkunnu... Ellarum parayunne ethelum institution poyaal maathrame German language padikkan pattu enn...Online aayitt padich exam ezhuthaan patto?
    Ath pole thanne Germany il nursing padikkan plus 2 science venam enn nirbhadham aano...? Ingane ingane kore doubts und... Aarkk enkilum ithine pati ariyum enkil please reply.... 🙂🙏Please....

    • @mariammakizhakkepaliathil4235
      @mariammakizhakkepaliathil4235 9 หลายเดือนก่อน

      Germany il nursing padikkan Science nirbatham illa. German online padikkam, but exam pass aakanum ivide podikkanum ulla kapacity indakilla.

  • @dhvanidas2532
    @dhvanidas2532 10 หลายเดือนก่อน +2

    Chechiii ❤can u suggest a better country for paramedical professionals?? Pls reply

    • @MyRinto
      @MyRinto 8 หลายเดือนก่อน

      Every European nations has different language,among these eu nations Germany is far better to get direct employment if we have nursing degree or diploma along with B2

  • @susymoni7716
    @susymoni7716 9 หลายเดือนก่อน

    Is it easy to get Pr for bds graduate

  • @jamesxavier978
    @jamesxavier978 11 หลายเดือนก่อน

    Do you have to writing work german

  • @mrwaltor9533
    @mrwaltor9533 8 หลายเดือนก่อน +1

    10:18 please repeat the name of the channel

    • @sherinrobin
      @sherinrobin  8 หลายเดือนก่อน

      Channel link👇
      youtube.com/@DeutschLernenPflege?si=PpMrD7gX3O27cyeG

    • @mrwaltor9533
      @mrwaltor9533 8 หลายเดือนก่อน +1

      @@sherinrobin danke

  • @sonyvarghese2908
    @sonyvarghese2908 11 หลายเดือนก่อน

    Nursing il love and care anu vendathu . Not para

  • @arunacm6135
    @arunacm6135 10 หลายเดือนก่อน

    Aa learning channel onn commet cheyuo

    • @sherinrobin
      @sherinrobin  10 หลายเดือนก่อน

      Description koduthindetto

  • @reshmavlogs05
    @reshmavlogs05 10 หลายเดือนก่อน

    I am a dialysis technician can I get a job in Germany

  • @riyarajan2477
    @riyarajan2477 7 หลายเดือนก่อน

    Chechi oru fresher b2pass ayi vannal salary ethra kittm

  • @athiraskumar6789
    @athiraskumar6789 11 หลายเดือนก่อน

    Chechi padano manasilakkan

  • @shejinakm4819
    @shejinakm4819 หลายเดือนก่อน

    Avide നഴ്സിംഗ് പഠിച്ചാൽ അത് മറ്റു സ്ഥലത്തു പരിഗണിക്കുമോ

  • @sonymanoj4416
    @sonymanoj4416 ปีที่แล้ว +3

    Im watching from London.exactly same situation s i faced and still facing.very relatble. Which app is using for editing..?