Kerala Treasury Code - class-1 // Introduction # OAMNI academy

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024

ความคิดเห็น • 172

  • @reshmis2536
    @reshmis2536 ปีที่แล้ว +8

    K SR class നിങ്ങളുടെ class കണ്ട് മാത്രമാണ് exam എഴുതിയത്. ബുക്ക് പോലും ഞാൻ എടുത്തിരുന്നില്ല .46 mark കിട്ടി .thanks

  • @muhammedshafij5238
    @muhammedshafij5238 ปีที่แล้ว +3

    Treasury code എക്സാം കഴിഞ്ഞു. Oamni അക്കാഡമിയുടെ ക്ലാസ്സ്‌ വളരെ സഹായകരമായി. നന്ദി 🙏

  • @souravsarang7472
    @souravsarang7472 2 ปีที่แล้ว +6

    നല്ല class. ഞാൻ നിങ്ങളുടെ ക്ലാസ് മാത്രമാണ് കേൾക്കുന്നത്. കഴിഞ്ഞ രണ്ട് Exams വളരെ എളുപ്പമായിരുന്നു

  • @anujajayasree1999
    @anujajayasree1999 ปีที่แล้ว +2

    ഫ്രീ ചാൻസിൽ എല്ലാ പേപ്പറുകളും നല്ല മാർക്കോടു കൂടി പാസ്സായി. മാഡത്തിന്റെ ക്ലാസുകൾ കണ്ടാണ് ഞാൻ പഠനം തുടങ്ങിയതും ഇഷ്ട്ടപ്പെട്ടു പഠിച്ചു തുടങ്ങിയതും. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thank u so much🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @beenamathew3443
    @beenamathew3443 2 ปีที่แล้ว +4

    നിങ്ങളുടെ ക്ലാസിന്റെയത്ര വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ക്ലാസുകൾ ഇല്ലായെന്നു തന്നെ പറയാം.
    KTC vol-1 മുഴുവൻ ഇടുമോ

  • @ashamolantony3395
    @ashamolantony3395 2 ปีที่แล้ว +20

    നല്ല ക്ലാസ്സാണ്.പെട്ടെന്ന് തന്നെ അടുത്ത ക്ലാസുകൾ ഇടാമോ.എക്സാമിന് മുൻപ് മുഴുവൻ തീർക്കുന്ന വിധത്തിൽ....

    • @oamniacademy9823
      @oamniacademy9823  2 ปีที่แล้ว +2

      👍🙏🙏

    • @rajesht.g5559
      @rajesht.g5559 2 ปีที่แล้ว

      Next class കിട്ടിയോ

    • @indulekha5106
      @indulekha5106 2 ปีที่แล้ว

      @@oamniacademy9823 aqaq11

    • @aneefaneef5333
      @aneefaneef5333 2 ปีที่แล้ว +1

      very nice presentation, can one get passmark from these 5 KTC class

  • @shylamathew6197
    @shylamathew6197 หลายเดือนก่อน

    വളരെ പ്രയോജപ്രദം

  • @shinybabu5552
    @shinybabu5552 ปีที่แล้ว +2

    എല്ലാ ക്ലാസുകളും വളരെ നന്നായിട്ടുണ്ട് നന്നായി പഠിക്കുവാനും കഴിയുന്നുണ്ട്. എക്സാമിനു മുമ്പ് മറ്റെല്ലാ മറ്റെല്ലാ ക്ലാസ്സുകളും നൽകണമേ എന്ന് അപേക്ഷിക്കുന്നു.

  • @deepuvarghese3020
    @deepuvarghese3020 2 ปีที่แล้ว +3

    സർ 2022 Jan Department test ൽ KTC Higher വളരെ പാടായിരുന്നു അതിൽ ഏതെങ്കിലും ചോദ്യങ്ങൾ ക്യാൻസൽ ചെയ്യുവാൻ chance ഉണ്ടോ???

  • @vinodkumarmv2900
    @vinodkumarmv2900 2 ปีที่แล้ว +8

    നല്ല അവതരണം. ആകർഷകമായ ശബ്ദം 👏☺️
    ഭാഷ വളരെ നല്ലത്. ജില്ല ഏത് എന്ന് ഭ എന്നതിന് പകരം ഫ എന്നു ഉപയോഗിക്കുന്നതുവരെ മനസ്സിലാകില്ലായിരുന്നു.🤗🏃🏃🏃

  • @archanaj2362
    @archanaj2362 หลายเดือนก่อน

    Thanku mam you teach very nicely 😊

  • @rejani2117
    @rejani2117 2 ปีที่แล้ว +2

    Sound🥰👌, amazing, take care 🙏

  • @Dreams-sw6ui
    @Dreams-sw6ui ปีที่แล้ว +1

    Mam kfc exam kazhiniu madathinte class നല്ല യൂസ് ആയി താങ്ക്സ് മാഡം 👌👌👌👌

  • @abcdefghijklmnop4104
    @abcdefghijklmnop4104 ปีที่แล้ว

    മാഡം, 34 അദർ ചാർജ്‌സ്, o5-04 അദർ ഐറ്റംസ് എന്നീ ഹെഡ് കളിൽ നിന്നും കീബോർഡ്, മൊബൈൽ എന്നിവ പർച്ചേസ് ചെയ്യാൻ കഴിയുമോ, ഏതൊക്കെ ശീർഷകങ്ങളിൽ എന്തൊക്കെ വകയിരുത്താൻ പറ്റും എന്ന് എവിടെ അറിയാൻ കഴിയും

  • @SunithaPM
    @SunithaPM 2 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ് ആണ്. നന്ദി. സ്നേഹം. ട്രഷറി കോഡിന്റെ മുഴുവൻ ഭാഗങ്ങൾക്കും ക്ളാസ്സുകൾ തരുമോ?

    • @oamniacademy9823
      @oamniacademy9823  2 ปีที่แล้ว +1

      വരും ദിവസങ്ങളിൽ കൂടുതൽ ക്ലാസുകൾ പോസ്റ്റ് ചെയ്യാം.

  • @asokkumar1563
    @asokkumar1563 2 ปีที่แล้ว +3

    Nalla class . Higher exam n munne next classes upload cheyyumo,pls

  • @athiraakhil8913
    @athiraakhil8913 2 ปีที่แล้ว +3

    എല്ലാ ക്‌ളാസുകളും നന്നായിട്ടുണ്ട്, കഴിവതും വേഗം എല്ലാ പരീക്ഷയ്ക്കുമുള്ള ക്ലാസുകൾ ഇടാൻ ശുപാർശ

  • @jemsheedakottammal7449
    @jemsheedakottammal7449 ปีที่แล้ว +1

    Good class., good presentation

  • @muralipp7682
    @muralipp7682 2 ปีที่แล้ว +3

    Treasury code next class....... Thank you

  • @suniln7645
    @suniln7645 ปีที่แล้ว

    Nice class was able to clear 3 paper's only ktc remains
    Thanks
    Ker class undoo

  • @muhammedameenulla
    @muhammedameenulla ปีที่แล้ว

    Nalla class ആണ് introduction to ഇന്ത്യൻ ഗവണ്മെന്റ് അക്കൗണ്ട് and audit class ചെയ്യുമോ

  • @gangadevic6460
    @gangadevic6460 11 วันที่ผ่านมา

    KER class Upload Cheythittundo Mam?

  • @abiyawilson6656
    @abiyawilson6656 ปีที่แล้ว +2

    Verygood classes 🙏👍

  • @anandnedumkuzhi6493
    @anandnedumkuzhi6493 6 หลายเดือนก่อน +1

    Very good class ❤

  • @anukalaunni6662
    @anukalaunni6662 ปีที่แล้ว +1

    Very good class.need account code classes

  • @sreejarigesh5020
    @sreejarigesh5020 หลายเดือนก่อน

    Thank you so much.

  • @helenajem2009
    @helenajem2009 2 ปีที่แล้ว +1

    Thankyou very very very much

  • @felixsalugeorge7
    @felixsalugeorge7 2 ปีที่แล้ว +2

    Next class udane idaamo Madam?

  • @ar6444
    @ar6444 2 ปีที่แล้ว +2

    Thank you so much

  • @muhammedfawaz3022
    @muhammedfawaz3022 11 หลายเดือนก่อน +1

    Introduction to Indian Audit ക്ലാസ്സ്‌ വേണം

  • @sreekumarvg4077
    @sreekumarvg4077 ปีที่แล้ว

    Very nice class and usefull

  • @vidyamolct9201
    @vidyamolct9201 ปีที่แล้ว +1

    Indroduction to indian govt audit ന്റെ ക്ലാസ്സ്‌ ചെയ്തിട്ടുണ്ടോ?

  • @souravsarang7472
    @souravsarang7472 2 ปีที่แล้ว +1

    Account Higher and lower ന് ഒരേ ബുക്കുകൾ തന്നെയാണോ refer ചെയ്യേണ്ടത് ടീച്ചർ

  • @aswanil4592
    @aswanil4592 2 ปีที่แล้ว +3

    Ma'am plz upload KER class early as soon as possible 🙏

  • @neenuthomas4792
    @neenuthomas4792 2 ปีที่แล้ว +1

    Thank you madam 😊🙏🙏

  • @felixsalugeorge7
    @felixsalugeorge7 2 ปีที่แล้ว +3

    Baakki Treasury code class udane idumo madam?

  • @jessymanoj2191
    @jessymanoj2191 2 ปีที่แล้ว +4

    Nalla class... Very clear presentation👏👍 remain classes upload cheyamoo

    • @oamniacademy9823
      @oamniacademy9823  ปีที่แล้ว +1

      🙏🙏🙏

    • @anithamuraleedharan5199
      @anithamuraleedharan5199 ปีที่แล้ว

      ​@@oamniacademy9823 😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @sreeprabhat8727
    @sreeprabhat8727 2 ปีที่แล้ว +2

    👍👏👍👏

  • @mmseducationentertainment7471
    @mmseducationentertainment7471 2 ปีที่แล้ว +1

    Very useful class. Please ... upload next class

  • @bharathia6724
    @bharathia6724 2 ปีที่แล้ว +1

    Super class Mam

  • @reyasc.m4845
    @reyasc.m4845 2 ปีที่แล้ว +1

    Good class

  • @Anuvlogyou
    @Anuvlogyou ปีที่แล้ว +1

    ഗുഡ് ക്ലാസ്സ്‌

  • @silpap3766
    @silpap3766 4 หลายเดือนก่อน

    Ee 8 class kond syllabus complete cover cheyyumo

  • @sreekumaryvettoor9762
    @sreekumaryvettoor9762 2 ปีที่แล้ว +1

    Super class

  • @vijayasreems6786
    @vijayasreems6786 2 ปีที่แล้ว +4

    Thank you mam
    Plz upload next class 🙏

  • @geethujayesh8788
    @geethujayesh8788 2 ปีที่แล้ว +1

    Thank u Mam..

  • @girikailas4059
    @girikailas4059 2 ปีที่แล้ว +1

    Sprb

  • @muhammedfawaz3022
    @muhammedfawaz3022 11 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌ ആണ്

  • @rasiyact1288
    @rasiyact1288 4 หลายเดือนก่อน

    Introduction to the Indian account&audit Class thudangio

  • @sindhubiju5846
    @sindhubiju5846 2 ปีที่แล้ว +1

    നല്ല ക്ലാസ് ഉടൻ തന്നെ ബാക്കി ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @ashabijuswathy1795
    @ashabijuswathy1795 2 ปีที่แล้ว +1

    Thanks....

  • @marryangel8728
    @marryangel8728 2 ปีที่แล้ว +1

    Thank you

  • @aswathygs5704
    @aswathygs5704 ปีที่แล้ว +1

    Lower paper 3rd nte class ഇതിൽ ഉണ്ടോ.pls reply

  • @rajesht.g5559
    @rajesht.g5559 2 ปีที่แล้ว

    Remitter . Drawee.drawer.payee ഇതൊക്കെ ഒന്ന് പറയാമോ

  • @vineeshmv1174
    @vineeshmv1174 2 ปีที่แล้ว +1

    Thankyou

  • @ammudev1076
    @ammudev1076 2 ปีที่แล้ว +1

    Please upload next classes mam..exam date publish ayallo

  • @parvathys9100
    @parvathys9100 2 ปีที่แล้ว +2

    Mam.... Next class pls....... 😊

  • @smishajayaraj4165
    @smishajayaraj4165 ปีที่แล้ว

    Thankyou mam 💐💐

  • @sreeprabhat8727
    @sreeprabhat8727 2 ปีที่แล้ว +2

    July 2022 ന്റെ ക്ലാസുണ്ടാവില്ലേ

  • @sumypaul189
    @sumypaul189 ปีที่แล้ว +1

    Treasury Code class ഓര്‍ഡറായി എത്രയെണ്ണം ഉണ്ട്......

  • @theresabindu6834
    @theresabindu6834 2 ปีที่แล้ว +1

    🙏🙏

  • @induvimal9885
    @induvimal9885 2 ปีที่แล้ว

    Treasury code baki class kudi idamo

  • @lejayadav3959
    @lejayadav3959 2 ปีที่แล้ว +1

    നല്ല ക്ലാസ്സായിരുന്നു. ഇതിന്റെ ബാക്കി ക്ലാസുകൾ ഇട്ടു തരുമോ

  • @thakku2913
    @thakku2913 ปีที่แล้ว

    Introduction to indian audit and accounts class idamo?

  • @GK-fj9pw
    @GK-fj9pw 2 ปีที่แล้ว

    21 nu exam anu
    Teacher we are waiting for next class

  • @aswathycs4657
    @aswathycs4657 ปีที่แล้ว

    Revenue test class idamo

  • @rajendrankp6
    @rajendrankp6 2 ปีที่แล้ว +1

    Thank you so much madam..

  • @udayasankaran879
    @udayasankaran879 2 ปีที่แล้ว +1

    Mam KAC യുടെ videos ഉണ്ടോ?

  • @muhammedameenulla
    @muhammedameenulla 2 ปีที่แล้ว +3

    അടിപൊളി ക്ലാസ് ആണ് സംശയം ചോദിക്കാൻ നമ്പർ തരാമോ

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 2 ปีที่แล้ว +1

    നല്ല ക്ലാസ് ഉപകാരപ്രദം ... പിന്നെ ഒരു കാര്യം : ചില വ് പ്രയോഗം തെറ്റല്ലെ ... ചെലവ്... അതല്ലെ ശരി

  • @aziyasyed9070
    @aziyasyed9070 ปีที่แล้ว

    Introduction to indian audit and account class undo?

    • @oamniacademy9823
      @oamniacademy9823  ปีที่แล้ว

      ഇപ്പോൾ എടുത്തിട്ടില്ല

  • @ambikacr6866
    @ambikacr6866 ปีที่แล้ว +1

    KTC volume 1 full classes idumo

  • @simishebu1183
    @simishebu1183 2 ปีที่แล้ว +1

    Super class, madam som class edumo

  • @hafsak.m2313
    @hafsak.m2313 2 ปีที่แล้ว +1

    Secretariat office manual class tharumo

  • @vinisuresh5425
    @vinisuresh5425 2 ปีที่แล้ว +1

    Treasury code class 2 ille

    • @oamniacademy9823
      @oamniacademy9823  2 ปีที่แล้ว

      ഉടൻ ഉണ്ടാകും.🙏🙏

  • @preethap4507
    @preethap4507 2 ปีที่แล้ว +3

    കൂടുതൽ മാതൃകാചോദ്യോത്തരങ്ങൾ തരുമോ

  • @anushavinod7077
    @anushavinod7077 2 ปีที่แล้ว

    അടുത്ത ക്ലാസ്സ്‌ പെട്ടന്ന് ഇടുമോ.. Please..

  • @sudhibiju8529
    @sudhibiju8529 2 ปีที่แล้ว +2

    Pwd account code onnu edukkumo

  • @jishinav2401
    @jishinav2401 2 ปีที่แล้ว +1

    Mam DOM class tharamo

  • @vineethapv563
    @vineethapv563 2 ปีที่แล้ว +1

    Madam dom nte class tharamo?

  • @haseenaisham7529
    @haseenaisham7529 2 ปีที่แล้ว

    Account code nte class kude idamo madam

  • @nidha9237
    @nidha9237 2 ปีที่แล้ว +1

    Fullclass ഇടോ

  • @minjusworld1368
    @minjusworld1368 2 ปีที่แล้ว +1

    ബാക്കി ക്ലാസുകൾ ഇട്ടിട്ടില്ലേ...

    • @oamniacademy9823
      @oamniacademy9823  2 ปีที่แล้ว

      ഇപ്പോൾ ഇട്ടിട്ടില്ല. പക്ഷേ തുടർന്നും ക്ലാസ്സുകൾ ഉണ്ടായിരിക്കും.

  • @lenamary7515
    @lenamary7515 2 ปีที่แล้ว

    അക്കൗണ്ട് ടെസ്റ്റ്‌ lower മീഡിയം മലയാളം ഉപയോഗിക്കാമോ

  • @shekkeelark65
    @shekkeelark65 ปีที่แล้ว

    എക്സാം ടഫ് ആയിരുന്നു

  • @monuomanakuttan8399
    @monuomanakuttan8399 2 ปีที่แล้ว +2

    KTC 1 class mathre ittittullo?

  • @dhanyatp9308
    @dhanyatp9308 2 ปีที่แล้ว

    Revenue class cheyyumo please Mam

  • @shibu1423
    @shibu1423 2 ปีที่แล้ว +1

    Treasury code please finish

  • @sreejak1784
    @sreejak1784 2 ปีที่แล้ว +1

    മാഡം, ബാക്കി ക്ലാസുകൾ ഇല്ലേ

  • @rajesh.v.pmankada5366
    @rajesh.v.pmankada5366 2 ปีที่แล้ว +1

    മികച്ച ക്ലാസുകൾ ആണ് തുടർന്നും ക്ലാസുകൾ അയക്കുക

  • @mmseducationentertainment7471
    @mmseducationentertainment7471 2 ปีที่แล้ว

    KTC രണ്ടാം ക്ലാസ്സ് വന്നോ

  • @anithamuraleedharan5199
    @anithamuraleedharan5199 ปีที่แล้ว

    Good class

  • @jishinav2401
    @jishinav2401 2 ปีที่แล้ว +1

    Mam DOM class tharamo