ഈ സ്ഥാപനം വെറും ആരുപത് സെൻ റ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് ബാക്കിയുള്ളവ റബർ തൊട്ട മാnn ethitte ചുറ്റു ഭാഗം നോക്കിയാൽ അറിയാം ഇതി tte അവസ്ത അയൽ വാസികലൊd ചോദിച്ചാൽ അറിയാം ഈ സ്ഥാ panathitte അവസ്ഥ
Orikkal koodi aa muttathethaan manass vembunnu ......ini athorikkalum sadhyamallallooo...😔😣 Ann ath labhichappol orikkalum vila manassilayirunnilla..ellam nasttappeduthiyappolum vijaya bhavamayirunnu....inn ath orkkumpol enikk ennod thanne pucham thonnunnu.... Allah .. Nee enikk avasaram nalki . Njan ath nashttappeduthi rabbeeee..... Arivillayma kond njan orupad cheythu poyi....porukkaneee ee paabiyood... 😭😭😭😭😭
*പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ പഠനവും* ----------------------------------- *മഅ്ദിന്‍ ക്യൂ ലാന്റ് 2021-22ലെ അപേക്ഷ ആരംഭിച്ചു.* --------------------------------- *ഖുര്‍ആന്‍, സ്‌കൂള്‍ പഠനം (ഹിഫ്ള്)* ----------------------------------- 👉2021-22 അധ്യായന വര്‍ഷം നാല്, അഞ്ച്, ആറ്, സ്‌കൂള്‍ ക്ലാസുകളിലേക്കാണ് പ്രവേശനം. ----------------------------------- 👉മൂന്ന് വര്‍ഷം ഹിഫ്‌ള് പഠനത്തോടോപ്പം സ്കൂൾ, മദ്രസ്സ കോഴ്‌സുമുള്ള ഖുര്‍ആന്‍ പഠന കേന്ദ്രം. ----------------------------------- 👉ഹാഫിളത്താകുന്നതോടൊപ്പം കേരള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സിലബസും മദ്‌റസ പഠനവും ലഭിക്കും. ----------------------------------- 👉എസി ക്ലാസ് റൂം, ഖുര്‍ആന്‍ തിയേറ്റര്‍, വീഡിയോ കോണ്‍ഫറന്‍സ് ലൈവ് ക്ലാസ് തുടങ്ങി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ക്യാമ്പസ് ----------------------------------- *സ്‌കൂള്‍, ഇസ്ലാമിക്ക് പഠനം (ബോര്‍ഡിംഗ്)* ----------------------------------- 👉2021-22 അധ്യായന വര്‍ഷം അഞ്ച്, ആറ്, ഏഴ്, എട്ട് സ്‌കൂള്‍ ക്ലാസുകളിലേക്കാണ് പ്രവേശനം. ----------------------------------- 👉കേരള മലയാള മീഡിയം, ഇംഗ്ലീഷ് മീഡിയം, സിബിഎസ്ഇ എന്നീ സിലബസുകള്‍ നല്‍കുന്നു. ----------------------------------- 👉സ്‌കൂള്‍ ട്യൂഷന്‍, മദ്‌റസാ, ഖുര്‍ആന്‍, ഹദീസ്, മസ്അല ക്ലാസുകളും നല്‍കുന്നു. ----------------------------------- *പൊതു നിര്‍ദ്ദേശങ്ങള്‍* ----------------------------------- ബദറുസാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെ ആത്മീയ നേതൃത്വം. ----------------------------------- 👉സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള ക്യാമ്പസ്. ----------------------------------- 👉മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്‍പ്പറ്റയിലാണ് മഅ്ദിന്‍ ക്യൂ ലാന്റ് ക്യാമ്പസ്. ----------------------------------- *അപേക്ഷിക്കേണ്ടത്* ----------------------------------- 👉www.madinqland.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ----------------------------------- 👉ഫോമില്‍ ലഭിക്കുന്ന അപേക്ഷാ നമ്പര്‍ ടൈപ്പ് ചെയ്ത് 994 662 34 12 ഈ നമ്പറിലേക്ക് വാട്‌സപ്പ് ചെയ്യുക. ----------------------------------- 👉പൂര്‍ണ്ണമായും പൂരിപ്പിച്ച് ഒപ്പ് വെച്ച് ഇന്റര്‍വ്യൂ ദിവസം ഫോം നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. ----------------------------------- 👉ഇന്റർവ്യൂ തിയ്യതി 2021-ജനുവരി മാസം അവസാനം അറിയിക്കുന്നതാണ്. ----------------------------------- 👉തുടര്‍ പഠനം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നിര്‍ദ്ദേശങ്ങളും പ്രസ്തുത ദിവസം രക്ഷിതാക്കള്‍ക്ക് ലഭിക്കുന്നതാണ്. ----------------------------------- 👉ഫോണ്‍ വിളി പരമാവധി ഉപേക്ഷിക്കുക, വിവരങ്ങള്‍ക്ക് വാട്സ്സപ്പ് വോയ്‌സ് ഉപയോഗപ്പെടുത്തുക. ----------------------------------- 👉994 662 3412 ഈ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തുടര്‍ ഇന്റർവ്യൂ മായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലഭിക്കുക. ----------------------------------- 👉 994 662 3412 നിർബന്ധമായും ഈ നമ്പര്‍ നിങ്ങളുടെ ഫോണിൽ ഫോണില്‍ സേവ് ചെയ്യേണ്ടതാണ്. ( ബ്രോഡ്കാസ്റ്റ് മെസ്സേജാണ് ലഭിക്കുക) ----------------------------------- 👉ഫോണ്‍ വിളി പരമാവധി ഉപേക്ഷിക്കുക, വിവരങ്ങള്‍ക്ക് വാട്സ്സപ്പ് വോയ്‌സ് ഉപയോഗപ്പെടുത്തുക. എല്ലാ ദിവസവും രാത്രി 9 മണിക്ക് ശേഷം മറുപടി ലഭിക്കുന്നതാണ് ----------------------------------- സ്ഥാപനത്തിന്റെ 2019ലെ വീഡിയോ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക. th-cam.com/video/kIe_jVfazUw/w-d-xo.html th-cam.com/video/kIe_jVfazUw/w-d-xo.html ----------------------------------- 2019-20ലെ ഇന്റര്‍വ്യൂ വിഡിയോ കാണാന്‍ th-cam.com/video/PXekU3OJ0U4/w-d-xo.html ----------------------------------- ഒരാള്‍ ഖുര്‍ആനില്‍ നിന്നും ഒരു ഹറഫ് ഓതിയാല്‍ പത്ത് പ്രതിഫലമാണെന്നാണ് പ്രവാചക വചനം പരമാവധി ഷെയര്‍ ചെയ്യൂ ഈ പുണ്യം നേടൂ. അള്ളാഹു സ്വീകരിക്കട്ടെ.. ആമീന്‍... th-cam.com/video/kIe_jVfazUw/w-d-xo.html ----------------------------------- th-cam.com/video/kIe_jVfazUw/w-d-xo.html
2year avide padikkan bagayam lebichu
nalla ormakal samanicha avide innanan ente jividhathe mattimarichath 😊
missing qland 😓💔
Ithil parayunna pole okke thanneyaano ente mole cherthaan vendiyaan
Avide hostalil ninnano padichath
Reply cheyyane please
Nki hafizath aavaan baagyam nalkanee allah😭💔🤲🏻
Agrahichal afh kittuka thanne cheyyyum
Ameen
Aameen ❤
😭💔
Yenikk Avidethe oru student Avan nalla Akrahamund ദുആ ചെയ്യണം ഉസ്താതെ...........
Theerchayayum. Yente makalkku e varsham padikkan avasaram labhichu. Alhamdulilla onnum ariyathirunna yente mol quran manappadamakkanbthudangi
എനിക്കും
@@fidastinykitchen7752 Alhamdulillah.. fees kure undo
എനിക്ക് അവിടേക്ക് വരാൻ നല്ല ആഗ്രഹം ഉണ്ട്
അല്ലാഹ് നിറവേറ്റി തരട്ടെ
ആമീൻ യാറബ്ബൽ ആലമീൻ
അള്ളാഹു തൗഫീഖ് നൽക്കട്ടെ
Aameen
Aameen
Aameen
Aameen
❤❤
Alhmdulillah ഒരു വർഷം അവിടെ പഠിക്കാൻ ഭാഗ്യം ലഭിച്ചു😍
Missing 😞🥺💔
അവിടെ എന്ന് പറഞ്ഞാൽ വാക്കുകളിൽ ഒതുങ്ങയില്ല 💔ആ നല്ല നാളുകൾ വെറും ഓർമ്മയായി മാറി 💔🥀😞
അവിടെ അഡ്മിഷൻ എടുത്താൽ exam ഉണ്ടാവില്ല അതിൽ യന്തകെ ചോദിക്കുക പറയുമോ
Enthu kondaa ponnath
Avide hostalil ninnaano padichth
Avide hostalil ninnano padichath reply tharane
Proud to be an q landian 💫💫✨
ماشاء الله..
Proud to be a q landian..💓
😍me too
Ningal avidhe padhichadhanno
@@izzafathima4189 yes
@@htk3212 Ma sha Allah
Hafillath anno. Pls avidhuthe fees adhukkamulla detiles paranju tharumoo🥰
Me too
Mashallah 😍proud to be a qlandian😍
hey
ഈ സ്ഥാപനം വെറും ആരുപത് സെൻ റ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് ബാക്കിയുള്ളവ റബർ തൊട്ട മാnn ethitte ചുറ്റു ഭാഗം നോക്കിയാൽ അറിയാം ഇതി tte അവസ്ത അയൽ വാസികലൊd ചോദിച്ചാൽ അറിയാം ഈ സ്ഥാ panathitte അവസ്ഥ
പറയൂ പോരേ യോ
Yente molkk avide padikkan bhayangara agrahamund. Njangal adithideyanu sthapanathe kurichariyunnath.mol ini 8 classilanu. Addmission kittan valla vazhiyumundo. Yellavarum kittanayi dua cheyyane
Korchumkoode munne nokkanenkil kittumayurunnu... Interview ellam kazhinjallo
@@FathimaSuhraP pratheeksha kaividunnilla padachon yenthenkilum vazhi kanichu tharumayirikkum.
ما شاء الله..❤️❤️. الحمد الله❤️❤️❤️
ماشاء الله ❤😍
ما شاء الله😍💞
My dream...💞💞😥
Enteyum
missing 😢ماشاء الله 😍
ഇവിടെ ഫീ undo
Ma shaa allah😭💔
Orikkal koodi aa muttathethaan manass vembunnu ......ini athorikkalum sadhyamallallooo...😔😣
Ann ath labhichappol orikkalum vila manassilayirunnilla..ellam nasttappeduthiyappolum vijaya bhavamayirunnu....inn ath orkkumpol enikk ennod thanne pucham thonnunnu....
Allah ..
Nee enikk avasaram nalki . Njan ath nashttappeduthi rabbeeee.....
Arivillayma kond njan orupad cheythu poyi....porukkaneee ee paabiyood...
😭😭😭😭😭
Itharan . ....plz..name...
ആമീൻ
@@madinqland391 🤲🏻🤲🏻🤲🏻
Please dua for me 😔😔😔
നമ്പർ കിട്ടുമോ
Mashaa Allaah
Admission age ?
Njaan evide chernnu 4 kollam aayi
Aano hostalil aano
9thn admission undo
No
ماشاءالله😍😍😍
8thin admission undo pls reply
D.E.l.D/TTC course undoo?
❤
ഏത് ക്ലാസിലേക്കാണ് ഇവിടെ അഡ്മിഷൻ തുടങ്ങുന്നത്
6 ill admishan undo
Ivide ytram class musalanu admission. Yndinte basilanu admission kittal. Fees yngane anu
Padikan kazhiv kuranja kutikalk admission kitumo ente mon 10vayassund avan buddik vaikalyamonnum illa pakshe padikan valare pinnilann
8ൽ അഡ്മിഷൻ ഉണ്ടോ
Mmm
*പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ പഠനവും*
-----------------------------------
*മഅ്ദിന്‍ ക്യൂ ലാന്റ് 2021-22ലെ അപേക്ഷ ആരംഭിച്ചു.*
---------------------------------
*ഖുര്‍ആന്‍, സ്‌കൂള്‍ പഠനം (ഹിഫ്ള്)*
-----------------------------------
👉2021-22 അധ്യായന വര്‍ഷം നാല്, അഞ്ച്, ആറ്, സ്‌കൂള്‍ ക്ലാസുകളിലേക്കാണ് പ്രവേശനം.
-----------------------------------
👉മൂന്ന് വര്‍ഷം ഹിഫ്‌ള് പഠനത്തോടോപ്പം സ്കൂൾ, മദ്രസ്സ കോഴ്‌സുമുള്ള ഖുര്‍ആന്‍ പഠന കേന്ദ്രം.
-----------------------------------
👉ഹാഫിളത്താകുന്നതോടൊപ്പം കേരള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സിലബസും മദ്‌റസ പഠനവും ലഭിക്കും.
-----------------------------------
👉എസി ക്ലാസ് റൂം, ഖുര്‍ആന്‍ തിയേറ്റര്‍, വീഡിയോ കോണ്‍ഫറന്‍സ് ലൈവ് ക്ലാസ് തുടങ്ങി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ക്യാമ്പസ്
-----------------------------------
*സ്‌കൂള്‍, ഇസ്ലാമിക്ക് പഠനം (ബോര്‍ഡിംഗ്)*
-----------------------------------
👉2021-22 അധ്യായന വര്‍ഷം അഞ്ച്, ആറ്, ഏഴ്, എട്ട് സ്‌കൂള്‍ ക്ലാസുകളിലേക്കാണ് പ്രവേശനം.
-----------------------------------
👉കേരള മലയാള മീഡിയം, ഇംഗ്ലീഷ് മീഡിയം, സിബിഎസ്ഇ എന്നീ സിലബസുകള്‍ നല്‍കുന്നു.
-----------------------------------
👉സ്‌കൂള്‍ ട്യൂഷന്‍, മദ്‌റസാ, ഖുര്‍ആന്‍, ഹദീസ്, മസ്അല ക്ലാസുകളും നല്‍കുന്നു.
-----------------------------------
*പൊതു നിര്‍ദ്ദേശങ്ങള്‍*
-----------------------------------
ബദറുസാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെ ആത്മീയ നേതൃത്വം.
-----------------------------------
👉സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള ക്യാമ്പസ്.
-----------------------------------
👉മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്‍പ്പറ്റയിലാണ് മഅ്ദിന്‍ ക്യൂ ലാന്റ് ക്യാമ്പസ്.
-----------------------------------
*അപേക്ഷിക്കേണ്ടത്*
-----------------------------------
👉www.madinqland.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
-----------------------------------
👉ഫോമില്‍ ലഭിക്കുന്ന അപേക്ഷാ നമ്പര്‍ ടൈപ്പ് ചെയ്ത് 994 662 34 12 ഈ നമ്പറിലേക്ക് വാട്‌സപ്പ് ചെയ്യുക.
-----------------------------------
👉പൂര്‍ണ്ണമായും പൂരിപ്പിച്ച് ഒപ്പ് വെച്ച് ഇന്റര്‍വ്യൂ ദിവസം ഫോം നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.
-----------------------------------
👉ഇന്റർവ്യൂ തിയ്യതി 2021-ജനുവരി മാസം അവസാനം അറിയിക്കുന്നതാണ്.
-----------------------------------
👉തുടര്‍ പഠനം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നിര്‍ദ്ദേശങ്ങളും പ്രസ്തുത ദിവസം രക്ഷിതാക്കള്‍ക്ക് ലഭിക്കുന്നതാണ്.
-----------------------------------
👉ഫോണ്‍ വിളി പരമാവധി ഉപേക്ഷിക്കുക, വിവരങ്ങള്‍ക്ക് വാട്സ്സപ്പ് വോയ്‌സ് ഉപയോഗപ്പെടുത്തുക.
-----------------------------------
👉994 662 3412 ഈ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തുടര്‍ ഇന്റർവ്യൂ മായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലഭിക്കുക.
-----------------------------------
👉 994 662 3412 നിർബന്ധമായും ഈ നമ്പര്‍ നിങ്ങളുടെ ഫോണിൽ ഫോണില്‍ സേവ് ചെയ്യേണ്ടതാണ്. ( ബ്രോഡ്കാസ്റ്റ് മെസ്സേജാണ് ലഭിക്കുക)
-----------------------------------
👉ഫോണ്‍ വിളി പരമാവധി ഉപേക്ഷിക്കുക, വിവരങ്ങള്‍ക്ക് വാട്സ്സപ്പ് വോയ്‌സ് ഉപയോഗപ്പെടുത്തുക. എല്ലാ ദിവസവും രാത്രി 9 മണിക്ക് ശേഷം മറുപടി ലഭിക്കുന്നതാണ്
-----------------------------------
സ്ഥാപനത്തിന്റെ 2019ലെ വീഡിയോ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.
th-cam.com/video/kIe_jVfazUw/w-d-xo.html
th-cam.com/video/kIe_jVfazUw/w-d-xo.html
-----------------------------------
2019-20ലെ ഇന്റര്‍വ്യൂ വിഡിയോ കാണാന്‍ th-cam.com/video/PXekU3OJ0U4/w-d-xo.html
-----------------------------------
ഒരാള്‍ ഖുര്‍ആനില്‍ നിന്നും ഒരു ഹറഫ് ഓതിയാല്‍ പത്ത് പ്രതിഫലമാണെന്നാണ് പ്രവാചക വചനം
പരമാവധി ഷെയര്‍ ചെയ്യൂ ഈ പുണ്യം നേടൂ. അള്ളാഹു സ്വീകരിക്കട്ടെ.. ആമീന്‍...
th-cam.com/video/kIe_jVfazUw/w-d-xo.html
-----------------------------------
th-cam.com/video/kIe_jVfazUw/w-d-xo.html
@@anasveeyapuram ഉണ്ട്
Hafilath avan 8 kk ndo
Plz rply
Verum 60 cent
Yaathorangeekaaravumilla
Plus one undo
Science.... Hostel
ethraam class മുതലാണ് അഡ്മിഷൻ തുടങ്ങുന്നത്
4 to 8
Eathra varshamanu ee kois
3 varsham hifz pinne 5 varsham عالمة course
Degree kazhinju admission undo
Mashallah
Yende mol ivalk cheran aarengilum onn vishadhamai paranj tharamo
Miss a lot😢
ماشاء الله
Proud to be a q landians 😍Missing those days😓😘❣️
Yes.
Hifl complete aayo
Avide ethra vareyund
Mashallha
Yetram classilekkan അഡ്മിഷൻ
Masha Allah...❤💔💔
Alhamdullillah
7ഇൽ അഡ്മിഷൻ ഉണ്ടോ
Yess
Und
10thin Admission undo...!?
No
+1 admission unddo
Missing 😥😥😥😥
+1nu admission undoo
Nattukaarude kudivellam muttichaano. Mathspadansm
Plus one avide undo.. Hafizath avn padikkn patto plus onenn
No
എനിക്കും അറിയാൻ ആഗ്രഹമുണ്ട് ..അറിയുന്ന ആരെങ്കിലുമെണ്ടെങ്കിൽ മറുപടി തന്നാലും...
Hafizathu aavan +2vilekku admission undo............ kindly helping for your rply
No