ആരും ഈ വീട് കണ്ടാൽ അതിശയിക്കും | 15 Cents | 4500 Sq.Ft | 4 BHK | By Dipin Surendran

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 315

  • @preejirajeev2146
    @preejirajeev2146 3 ปีที่แล้ว +58

    👏👏👏 നല്ല വീട്ടിൽ അല്ല താമസം എങ്കിലും നല്ല വീട് കാണുന്നത് ഇഷ്ടമാണ്.നല്ല അടുക്കള വളരെ ഇഷ്ടമാണ്. 👍👍👍

    • @renjinibinu6819
      @renjinibinu6819 3 ปีที่แล้ว

      God bless you

    • @mohammedsadeque9986
      @mohammedsadeque9986 3 ปีที่แล้ว

      Hai

    • @sunilsankuru9247
      @sunilsankuru9247 2 ปีที่แล้ว

      You'll be alright friend!

    • @pr0139
      @pr0139 2 ปีที่แล้ว

      ¹If u want a good house urgently and if u have a fat purse u can go for this nice attractive house.zA beautiful house
      .It is luxurious and at the same time not vulgar
      .

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 2 ปีที่แล้ว

      വീട് നന്നായിട്ട് കാര്യമില്ല, നല്ല മനസമാധാനം ഉണ്ടോ അതാണ് നല്ല വീട്

  • @zubairabdulla6814
    @zubairabdulla6814 3 ปีที่แล้ว +24

    15 സെന്റിൽ എല്ലാ മരങ്ങളും വെട്ടി നിരപ്പാക്കി 4500 sqf. ആഡംബര വീട്ടിൽ മുഴുവൻ ac യും ഫിറ്റ്‌ ചെയ്തു കിടന്നുറങ്ങാൻ ഒരു സുഖവും കിട്ടില്ല. പകരം 1500sqf ൽ വീടുണ്ടാക്കി ചുറ്റും മരങ്ങളൊക്കെ വെച്ചു പിടിപ്പിച്ചാൽ നല്ല ശുദ്ധവായു ശ്വസിച്ച് സ്വസ്ഥമായി കിടന്നുറങ്ങാം 👌

  • @foodiescalicut8200
    @foodiescalicut8200 3 ปีที่แล้ว +37

    എനിക്ക് വീട് ഇല്ല എന്നാലും എനിക്ക് വളരെ ഇഷ്ടം മായി മാഷാഅല്ലാഹ്‌ 👍👍👌❤

  • @seenathnallathan2029
    @seenathnallathan2029 3 ปีที่แล้ว +45

    ഭംഗി ഉള്ള വീട് എല്ലാവരുടെയും സ്വപ്നം ആണ്..

  • @shajic.abraham3840
    @shajic.abraham3840 3 ปีที่แล้ว +35

    Your demo is really exhaustive, feels like real presence ! 👌👍

  • @bibishpb8241
    @bibishpb8241 3 ปีที่แล้ว +127

    ഇത്രയും വലിയ വീട് maintain ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആണ്. അത് കൊണ്ട് വേണ്ട

    • @adarsh_sree
      @adarsh_sree 3 ปีที่แล้ว +3

      😅

    • @aryarajan8514
      @aryarajan8514 3 ปีที่แล้ว +2

      😂

    • @panchamik8127
      @panchamik8127 3 ปีที่แล้ว +2

      😃😃

    • @nisarkarthiyatt5793
      @nisarkarthiyatt5793 3 ปีที่แล้ว +1

      ആളെവെച്ചപോരെ

    • @lucyabraham6609
      @lucyabraham6609 3 ปีที่แล้ว +3

      Correct... grapes പുളിക്കും മോനെ 👌👌👍🙏Lucy Bombay

  • @harishvasudev2182
    @harishvasudev2182 3 ปีที่แล้ว +8

    Super home....സത്യം പറഞ്ഞാൽ flood പേടി..mandrake effect undaavan chance undu...anyway good home and good presentation

  • @sujithlal1200
    @sujithlal1200 3 ปีที่แล้ว +64

    നല്ല അവതരണമാണട്ടോ💯💯💯

  • @aneeranimon4614
    @aneeranimon4614 3 ปีที่แล้ว +34

    MashaAllah😍😍😍
    തികച്ചും ദൈവാനുഗ്രഹം ഉള്ളവർ തന്നെ ഇവിടെ താമസിക്കുന്നവര്‍ ... അടിപൊളി വീട് 🤩🤩🤩👌👌👍👍👍👍👍

    • @mayasathyan2844
      @mayasathyan2844 3 ปีที่แล้ว +1

      നമ്മുക്ക് ഒരുവീട് ഇല്ല

    • @aneeranimon4614
      @aneeranimon4614 3 ปีที่แล้ว

      @@mayasathyan2844 അതേ... 😌

  • @tinusajeeb1
    @tinusajeeb1 3 ปีที่แล้ว +26

    Super home and presentation 👍👍 ഒട്ടും skip ചെയ്യാതെ കണ്ട്

  • @raimoosvision7127
    @raimoosvision7127 3 ปีที่แล้ว +12

    ഒരുപാടിഷ്ട്ടമായി വീടും. അവതരണവും.

  • @aleyammajohn7513
    @aleyammajohn7513 3 ปีที่แล้ว +17

    എനിക്കു വീടില്ല എങ്കിലും നല്ല സന്തോഷം

  • @raghavendrankrishnarao2161
    @raghavendrankrishnarao2161 3 ปีที่แล้ว +5

    Inside work is super that too woodwork design is excellent but in front portion you could use for tree planting In all it is eye-catching finish 28-06-21

  • @lainabiju2112
    @lainabiju2112 3 ปีที่แล้ว +4

    Beautiful interior works...white and blue colour combination makes it most elegant look...anyway congrats to the great builder

  • @reemahassan478
    @reemahassan478 3 ปีที่แล้ว

    Endhoo ee veedinte Puram bhaagam starting kandappo thanne oru chood feel cheyynuuu...prakrithiye marann kondulla oru veeed

  • @anandmano4375
    @anandmano4375 3 ปีที่แล้ว +1

    Nice presentation.. Genuine transparent presentation.. No exaggeration... Good...

  • @manjushacv1968
    @manjushacv1968 3 ปีที่แล้ว +34

    Lottary adichittu venam vangan

    • @arun6104
      @arun6104 3 ปีที่แล้ว +1

      😂😂😂

    • @rinijose87
      @rinijose87 3 ปีที่แล้ว +2

      Athe

    • @muhammedsuhail6066
      @muhammedsuhail6066 3 ปีที่แล้ว +1

      😁😁😁

    • @drbabumenon8233
      @drbabumenon8233 3 ปีที่แล้ว +6

      കേരള ലോട്ടറി അടിച്ചാലും വാങ്ങാൻ പറ്റില്ല... വല്ല വിദേശ ലോട്ടോ അടിച്ചാലേ നോക്കേണ്ടൂ...

    • @rinijose87
      @rinijose87 3 ปีที่แล้ว +1

      @@drbabumenon8233 😄😄😄😄

  • @sirajkannur3066
    @sirajkannur3066 3 ปีที่แล้ว +2

    വീടിന്റെ മതിലും ഗെയിറ്റും മുറ്റവും അതി ഗംഭീരം 👌😍

  • @sameenanousheersemi8616
    @sameenanousheersemi8616 3 ปีที่แล้ว +4

    ഇക്ക ഒരു ചെറിയ വീടിന്നാണ് najn കൊതിക്കുന്നത്തെ ഒരു ശണ്ട് പോലും ഇല്ലാതെ നങ്ങൾക്ക് ഇതൊന്നും കാണില്ല 😭😭😭😭😭മോൻ പറഞ്ഞു നമ്മുടെ വീടും എങ്ങന്നെ വാണം എന്നു ഇൻശാഅല്ല പടച്ചോൻ തുണക്കട്ടെ ആമീൻ 🤲🤲🤲🤲

  • @rinijose87
    @rinijose87 3 ปีที่แล้ว +3

    Kurachu aarbadamayille ennoru samsayam. Onnum parayanilla polichu

  • @Arunvarghese-k2k
    @Arunvarghese-k2k 2 ปีที่แล้ว +4

    my dream house ❤️❤️❤️❤️❤️

    • @StartDeal
      @StartDeal  2 ปีที่แล้ว +1

      😍😍🤗

    • @Arunvarghese-k2k
      @Arunvarghese-k2k 2 ปีที่แล้ว +1

      @@StartDealvery beautiful Houses liked it❤️❤️❤️❤️❤️❤️❤️

  • @nimishanair7716
    @nimishanair7716 3 ปีที่แล้ว +7

    E veedu panithavarku Big Salute🙏🙏🙏

  • @lehanomar6539
    @lehanomar6539 3 ปีที่แล้ว +4

    Abide thamasikkunna aalukalil manassamadanm Ulla dambatyam koode maintain cheyyanulla arogyavum pradanm cheyyatte

  • @കെ.പി.ബാബുകൊച്ചേരീ
    @കെ.പി.ബാബുകൊച്ചേരീ 3 ปีที่แล้ว +4

    ഇതിൽ ഒരു കാരൃം വിട്ടൂപോയി ഇതാണ് കിടന്നു കുളിക്കാൻനുള്ളാ സൗകര്യം ബാത്ത് റൂമിൽ ഇല്ല ബാക്കി എല്ലാ സൗകര്യവും ഉണ്ട്.

  • @elizabethmulackal4623
    @elizabethmulackal4623 3 ปีที่แล้ว

    Beautiful house. But like space for Vazha, kappa, Kachil etc greenery’s. Not all tiles and bricks.

  • @asfeenaasfi8945
    @asfeenaasfi8945 3 ปีที่แล้ว +3

    Swanthamayi veedillla e veedu super ma shaa Allah❤

  • @vahabvahu2078
    @vahabvahu2078 3 ปีที่แล้ว +7

    സ്ഥലം പരിമിതികൾ ഉള്ളവർക്കെല്ലാം ആഫ്റ്റർ ഉണ്ടാക്കുമ്പോൾ ഫ്ലാറ്റ് പാർത്താൽ മുകളിൽ ഇതുപോലെ സീറ്റിൽ ആണെങ്കിൽ ഒരുപാട് ഉപകാരപ്പെടും✌️

  • @faisalvnna
    @faisalvnna 3 ปีที่แล้ว +9

    ഇവിടെ ഉപയോഗിച്ച flooring tile aano ?Floor super evideyaa ee veedu?

  • @jxn2824
    @jxn2824 3 ปีที่แล้ว +2

    5 star hotel pole full light kond അലങ്കാരം ind ennallade മോഡൽ ഇല്ല മുന്നില്‍ vechad dates Palm ആണ്

    • @rousilarousi3969
      @rousilarousi3969 3 ปีที่แล้ว +1

      Athu correct aaa👍oru modelum illa

    • @vandanaasvlog6629
      @vandanaasvlog6629 3 ปีที่แล้ว

      സെരിയാണ്......... പുതുമ തോന്നുന്നില്ല.. ഒരു കോർട്ടിയാർഡ് പോലും ഇല്ല

  • @anigarraj6628
    @anigarraj6628 3 ปีที่แล้ว +4

    ക്യാമറ man അടിപൊളിയാണുട്ടോ. നിങ്ങൾ അതുക്കും mele😍😍😍

  • @mangalasseryneelakandan2188
    @mangalasseryneelakandan2188 3 ปีที่แล้ว +7

    Paavangalude veedinte video cheyyoo

  • @tonyv319
    @tonyv319 3 ปีที่แล้ว +23

    വീടിൻ്റെ ഡിസൈൻ തീരെ പോര... കൃത്യമായ ഒരു പ്ലാനിംഗ് ഇല്ലാതെ എടുത്തത് പോലെ ഉണ്ട്.. 3.2 Cr ന് ഇതിലും സൂപ്പർ വീട് എടുക്കാം .. 3.2 Cr ഇൽ ഒരു 80 lakhs സ്ഥലത്തിന് പോയെന്നിരിക്കട്ടെ എന്നാലും ബാക്കി ഉള്ള 2.4 Cr കൃത്യമായ പ്ലാനിംഗ് ഓൾ ഇതിലും അടിപൊളി ആയിറ് എടുക്കനാവും

  • @elamthottamjames4779
    @elamthottamjames4779 3 ปีที่แล้ว +10

    "if you are a Start Deal subscriber, you will get special discount"..... Thank you Start Deal !!

  • @gracyjoseph7538
    @gracyjoseph7538 3 ปีที่แล้ว +3

    Beautiful place and beautiful interior works blue and white color combination

  • @soorajettansmiracle1518
    @soorajettansmiracle1518 3 ปีที่แล้ว +1

    Tv unit nte aduth wash area koduthath boring ayi thonni. But work ellam neat aanu

  • @vinayachandranc6021
    @vinayachandranc6021 3 ปีที่แล้ว +8

    Congratulations Dipin . Your presentation is very good

  • @thomasalexander8652
    @thomasalexander8652 3 ปีที่แล้ว

    No provision for solar panels and solar water heater. Real cost of the house (Land price excluded ) could not be more than 1.25 Cr. 3.25 crore should buy two similar houses.

  • @krishnakumari8057
    @krishnakumari8057 3 ปีที่แล้ว +2

    Oru veettil randu kitchen enthina? Ippol randu room set tanne maintain cheyyan pattunnilla.first ellam o.k. tamasam tudangi yitt nokkanam veedu ethra neat anennu.

  • @uk8539
    @uk8539 3 ปีที่แล้ว +13

    നല്ല അവതരണം 👌

  • @lillyvarghese1812
    @lillyvarghese1812 3 ปีที่แล้ว +4

    ഇത്റയും വലിയ വീട്‌ വയ്ക്കുന്നവർ ഇല്ലാത്തവർക്കു കൂടി ചെറിയൊരു വീട് വച്ചു കൊടുത്താൽ ഇതിൽ താമസിക്കുന്ന വർക്ക് എന്തെന്നില്ലാത്തൊരു സമാധാനം കിട്ടും

  • @naseemavs5185
    @naseemavs5185 3 ปีที่แล้ว

    സാറിന്റെത് നല്ല അവതരണം.All.tha.best👍👍❤️💛💚💙

  • @noorasalamnoor7416
    @noorasalamnoor7416 3 ปีที่แล้ว

    Kichen top nano White ayirunnel super ayernnu

  • @arunc2944
    @arunc2944 2 ปีที่แล้ว

    House is super.plastic grass is not good though.

  • @prassanamenon9910
    @prassanamenon9910 3 ปีที่แล้ว +3

    Wow super beautiful veedu and very good presentation

  • @swathykrishna3135
    @swathykrishna3135 3 ปีที่แล้ว +2

    ക്യാമറയിൽ ഒന്ന്കുടി zoom ചയ്തു കാണിച്ചുടെ ദൂരെ കാണുമ്പോൾ എന്തോ പോലെ

  • @arundhathydevanadana9600
    @arundhathydevanadana9600 3 ปีที่แล้ว +4

    നല്ല അവതരണം

  • @shabanurismin9706
    @shabanurismin9706 3 ปีที่แล้ว

    4500 sqreft veettil nadann vayyandakum... Veed ishtayi... Ennalum cheriyoru veed aanu ishtam

  • @sobhamk7232
    @sobhamk7232 3 ปีที่แล้ว

    നല്ല വീട് എല്ലാ സൗകര്യങ്ങളും ഉള്ള വീട് ഒരു അഭിപ്രായം പറയട്ടെ ഒരു common bathroom അല്ലെങ്കിൽ പുറത്തു ഒരു bathroom അത്യാവശ്യം ആണ്

  • @Aadidev.a.10512
    @Aadidev.a.10512 3 ปีที่แล้ว

    Dream house thanne athum Aluvayil....ishtapettu....adutha masam BIG TICKET 15 MILLIION anu First Prize...I am waiting.........

  • @monishthomasp
    @monishthomasp 3 ปีที่แล้ว +3

    Colossal wastage of space is what i call this home. Bedrooms on either side of the hall makes it look like a hostel or an auditorium. It lacks a homely feel defintely. Oversized bedrooms but the bathdooms dont match. All in all the only things that are good, are the pool and the kitchen. Not being negative but the builder thinks if the space is lavish, its luxurious. Luxury is making things readily available and where you want it.
    Price seems more or less appropriate but id say about 2.5 Cr shouod be just about right.
    Video taken well Dipin ji.. ❤

    • @jaisygeorgr9845
      @jaisygeorgr9845 3 ปีที่แล้ว +1

      Bro
      ,Actually many do buy these kind of homes . especially many people from other states too who are living in 1.5 Cr to 3.5 Cr homes in many metros even for 1500 sq.feet flat spaces ..
      I personally know a family who has splunched almost 5 Cr for a home in Kochi for 5300 sq.feet home .who.for past 17 years suffocated in metro faults and after retirement they chose to settle here ( Maharashtrians ) ..for them the amount is not big issue . But seeing the space or even a land space is seen as luxuary ..if you have known the prices of sq feet and actual inside spaces of metro flats you will understand it ..
      But for us maalyaless as we for years and luxuary to have indivial houses with open spaces around rather than congested houses or flats around ..

    • @monishthomasp
      @monishthomasp 3 ปีที่แล้ว +1

      @@jaisygeorgr9845 Correct. But I’m surprised that they moved from Maharashtra (much larger state) to Kerala (more population dense) !!! Iam a fan of space too but not too much of it. Enough space but one should be able to manage it themselves. Domestic help is not easy to come by these days.

    • @jaisygeorgr9845
      @jaisygeorgr9845 3 ปีที่แล้ว +1

      @@monishthomasp domestic helps , rates are high , yes .. but many elder ones or next generation children who move aborad don't want to again live in tight corners and places where less fresh air (Greenary and such natural spaces are preferred by many in their older age ) for them , even s parking space in homes are very luxuary ( in metros even many park on roads fearing the costs of parking space loot on flat complexes )

    • @techchat1170
      @techchat1170 3 ปีที่แล้ว +1

      സത്യം 15 സെന്റ് വെറുതെ വെസ്റ്റ് ആക്കിയത് പോലെ വീട്‌ ഡിസൈൻ
      പോര ഇത്രയും സ്ഥലം ഉണ്ടായിട്ടും ബാക്ക്യർഡ് ഒട്ടും ഇല്ല ഹോസ്റ്റൽ ഫീൽ എനിക്കും തോന്നി

  • @narayramaprriya344
    @narayramaprriya344 3 ปีที่แล้ว +9

    Comfortable home, good engineering work, engineer achieved what he wants in this house, good work

    • @pr0139
      @pr0139 2 ปีที่แล้ว

      good house.Not much negative points.To get a purchaser may not be easy

  • @joel-xb1pq
    @joel-xb1pq 3 ปีที่แล้ว +3

    Veed pwolii 🤩🤩🤩

  • @ranuranu8862
    @ranuranu8862 3 ปีที่แล้ว +6

    ജീവക്കാൻ ആവശ്യമുള്ള സൗകര്യം വീടിന്നു വേണം. അതിനപ്പുറം ഇതെല്ലാം ആർഭാടം തന്നെ.

  • @annievarghese7128
    @annievarghese7128 3 ปีที่แล้ว +2

    Adipoli veed.explanation 👍👍

  • @srikumari6211
    @srikumari6211 3 ปีที่แล้ว

    Very beautiful home but ordinary people can't afford to have this type

  • @drsarahthomas4725
    @drsarahthomas4725 7 หลายเดือนก่อน

    Would be better if you say where the home is first, instead of boring insights.

  • @manu_005
    @manu_005 3 ปีที่แล้ว +26

    കിണറിന്റെ ഉള്ളിലേക്ക് നോക്കികഴിഞ്ഞാൽ നമുക്ക് വെള്ളം കാണാം 😄😄😄😄😄😄😄

    • @varghesejoyce1895
      @varghesejoyce1895 3 ปีที่แล้ว

      😃😃😃

    • @bavuponnu7225
      @bavuponnu7225 3 ปีที่แล้ว +1

      കിണറിന്റെ ഉള്ളിൽ പിന്നെ അരി ആണോ undaval🤣🤣🤣

    • @phoenixvideos2
      @phoenixvideos2 3 ปีที่แล้ว

      വെളളം കിട്ടാക്കനിയാകും കാലം
      വാക്കിന് കോട്ടമില്ല തെല്ലും സഹോ

  • @ArUn-zm6qj
    @ArUn-zm6qj 2 ปีที่แล้ว

    Kanikkunna veedukalokke kollam. Pakshe anchoring pora

  • @savissweethome
    @savissweethome 3 ปีที่แล้ว +6

    ഈ വീട് എന്റെ ഉറക്കം കെടുത്തുന്നു അത്ര മനോഹരമാണ്

    • @raghunathraghunath7913
      @raghunathraghunath7913 3 ปีที่แล้ว +2

      Maintance വരുമ്പോൾ painting ഒക്കെയും വെരും അപ്പോൾ .ഉള്ള ഉറക്കം വീണ്ടും പോകും.

    • @jaisygeorgr9845
      @jaisygeorgr9845 3 ปีที่แล้ว +1

      @@raghunathraghunath7913 even cleaning to

  • @thedarksky5246
    @thedarksky5246 2 ปีที่แล้ว +1

    പൈസ ചിലവാക്കാൻ മാത്രം ഒരു വീട് പോലെ തോന്നി. വീട്ടിൽ ഒരു പ്രൈവസി ഇല്ല. വീടിന്റെ ഉമ്മറത്തു വന്നു നിൽക്കുന്ന ഒരാൾക്കു വീട്ടിലെ ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയാൻ പറ്റും ഒരു പ്ലാനിങ് ഇല്ലത്തെ വീട്.

  • @ranjithranju7463
    @ranjithranju7463 3 ปีที่แล้ว +1

    Good explanation broooo....

  • @travelday94
    @travelday94 3 ปีที่แล้ว +52

    15sent സലം വെറുതെ.. മൊത്തം വീട് വെച്ച് കളഞ്ഞല്ലോ .....

    • @StartDeal
      @StartDeal  3 ปีที่แล้ว +1

      😳

    • @kristell1962
      @kristell1962 3 ปีที่แล้ว

      15 cent എന്നാൽ 6500 sq ft അതിൽ 6 cent വീടിന് എടുത്തിട്ടൊള്ളു ….ബാക്കി 9 ഉണ്ട്

    • @badriyabadriya8843
      @badriyabadriya8843 3 ปีที่แล้ว

      👍🏻

  • @susanpv6752
    @susanpv6752 3 ปีที่แล้ว +1

    ഇതു ഒരു ഹോട്ടൽ മോഡൽ. ഒതുക്കം ഇല്ല.

  • @prabinikp978
    @prabinikp978 3 ปีที่แล้ว +1

    Ente eswara ipo Ella Veedum njan kandu kazhinju ennal avunna support njan cheythittunde then ok

  • @roshinpaulk876
    @roshinpaulk876 3 ปีที่แล้ว

    Simplicity veedu lots of lights

  • @haseenahashim965
    @haseenahashim965 3 ปีที่แล้ว +21

    വില കേട്ടപ്പോൾ എന്റെ ബോധം പോയി

  • @j.tt.4877
    @j.tt.4877 3 ปีที่แล้ว +4

    ഒറ്റനോട്ടത്തിൽ അറിയാം എ.സി. ഇല്ലാണ്ട് അകത്ത് കിടക്കുന്ന കാര്യം ചിന്തിക്കേണ്ട. എല്ലാ സൈഡിൽ നിന്നും ചൂട് അടിക്കും.

  • @ancysojan920
    @ancysojan920 3 ปีที่แล้ว

    I am looking for 4 bhk with 15 cent land in a reasonable price not in luxury house in good residential area.

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 ปีที่แล้ว +4

    😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊

  • @sivasiva-fo2sz
    @sivasiva-fo2sz 2 ปีที่แล้ว

    I like so much this house 🏠🏠

  • @APM68.
    @APM68. 3 ปีที่แล้ว +4

    SepticTank എവിടെ ?

  • @AgentKaiyt
    @AgentKaiyt 2 ปีที่แล้ว

    T V unitente aduthu washbase vachathu moshamaee.ground flooril.baki kidilam

  • @rahimann317
    @rahimann317 2 ปีที่แล้ว +2

    You are talking too much. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും. കിതക്കുന്നു.
    ആവശ്യത്തിനു മാത്രം സംസാരിക്ക

  • @KHUSHI-px7fv
    @KHUSHI-px7fv 3 ปีที่แล้ว

    Chettante presentation styleum veedinte bhangeem kandirunnatha price kettapppo thrippathi aayi😆😆😆

  • @neena42
    @neena42 3 ปีที่แล้ว +1

    Kindly share English subtitles

  • @marketingal-tajweed4020
    @marketingal-tajweed4020 3 ปีที่แล้ว +4

    5 സെന്റ് സ്ഥലത്തിന്റെ സിംഹ ഭാഗവും കെട്ടിടം ആക്കിയത് ഒഴിച്ചാൽ വളരെ നല്ലതു

    • @asnath5303
      @asnath5303 3 ปีที่แล้ว

      15 cnt sthalam☹️

  • @preethisimon4533
    @preethisimon4533 3 ปีที่แล้ว

    Very nice demo

  • @happylife8775
    @happylife8775 3 ปีที่แล้ว +2

    രാവിലെ എഴുന്നേയ്റ്റ് full വീട് clean cheyan venam 1 hr 💞😂

  • @marymathew8302
    @marymathew8302 ปีที่แล้ว

    Super veedu

  • @sheelarajanrajan3316
    @sheelarajanrajan3316 3 ปีที่แล้ว

    ഈ വീടിന്റെ Fall ceeling മാത്രം എടുത്തു അയയ്ക്കാൻ പറ്റുമോ? വ്യക്തമായിട്ട് കിട്ടണം. Pls🙏🙏

  • @Dilsha-
    @Dilsha- 3 ปีที่แล้ว +1

    Ithinekkaal valliya veed kandda aalaa ee njaan😎

  • @ajeshpillai8187
    @ajeshpillai8187 2 ปีที่แล้ว

    Where in desom is it? What's land rate in desom

  • @vkagrawal111
    @vkagrawal111 3 ปีที่แล้ว +3

    What is the price sir?

  • @jaisygeorgr9845
    @jaisygeorgr9845 3 ปีที่แล้ว

    One of the big houses in recent times

  • @fathimanasar6365
    @fathimanasar6365 3 ปีที่แล้ว

    Kitchen sooper..

  • @akhilakhil9425
    @akhilakhil9425 3 ปีที่แล้ว +1

    Eith enthonn five ✨️ഹോട്ടൽ llaa

  • @princemanualbabu5853
    @princemanualbabu5853 3 ปีที่แล้ว +7

    3.25 cr aayilenkile albhutham ullu... Njn ithra kandathil vachu alambu illathe panitha oru veedu👍..... Chooper😜👌

  • @licythomas6774
    @licythomas6774 3 ปีที่แล้ว +1

    What's the use of this much giant house?

  • @kksyam83
    @kksyam83 3 ปีที่แล้ว +1

    nalla avatharanam bro. but camera pidutham mosham aanu.

  • @ashrafks6750
    @ashrafks6750 3 ปีที่แล้ว +1

    Ithrem vilaykk ulla veed ndo

  • @jasnashameer6598
    @jasnashameer6598 3 ปีที่แล้ว +1

    Firosikande sound anallo

  • @lathas5742
    @lathas5742 3 ปีที่แล้ว

    Super explanation
    Good house
    Need Three Bhk single storie aluva
    Subscribed, shared

  • @jakal1591
    @jakal1591 3 ปีที่แล้ว

    Foreign ഐഡിയയും നാടൻ workmanship ഉമാണ്. Aesthetically not pleasing construction.

  • @haseenahashim965
    @haseenahashim965 3 ปีที่แล้ว +7

    ഇതൊക്കെ കാണുമ്പോൾ പാവം വീടില്ലാത്തവർ വിഷമിക്കും എന്തിനാ ഈ പബ്ലിസിറ്റി

    • @joeljoseph8866
      @joeljoseph8866 3 ปีที่แล้ว

      Builders nu publicity gunam cheyyum

  • @sainupattambi
    @sainupattambi 3 ปีที่แล้ว +15

    പ്രളയ ഏരിയയാണെന്ന് തോന്നുന്നു... എനിക്ക് വേണ്ട..😎😎😎

  • @remyamol1630
    @remyamol1630 3 ปีที่แล้ว

    Woww super Home👍👍

  • @rajamaniramasamy2901
    @rajamaniramasamy2901 3 ปีที่แล้ว +1

    Shaka nalla manokarama low-cost construction seium Engineer iruntha parancho in Tamil nattil seiya

  • @vasanthakumari4443
    @vasanthakumari4443 3 ปีที่แล้ว

    Njanum indakumm. Ithupoloru
    Veeduuu..

  • @rejimonar8718
    @rejimonar8718 3 ปีที่แล้ว +1

    Ordinary house and ordinary fittings

  • @moviechannel6704
    @moviechannel6704 3 ปีที่แล้ว +1

    full moon annekil stars koravu ayirikum