Ente delivery nov.kazhinju bp high ayathkandu admit aaki delivery kazhinju.kunjin weight kuravanu 2100aayrunnu.pinne NICU ayrunnu.kuzhapam onnumilla ippo.but weight normal aayittilla ippo 2390aayitteyullu.😢
എൻ്റെ ചേച്ചിയുടെ മോൻ 6 മാസം ആകുന്ന മുൻപ് ആണ് പ്രസവിച്ചത് പുറത്ത് ആയത് കൊണ്ട് അവർ ഒരു മാസത്തോളം കൊടുക്കാതെ അവരുടെ caring il oru glass കൂടിനുള്ളിൽ കിടത്തി ഒക്കെ ആണ് കൊടുത്തത് വളരെ ചെറുത് ആയിരുന്നു ഇപ്പൊ കുഴപ്പമില്ല താരതമ്യേനെ 3 വയസ് തോന്നിക്കു എങ്കിലും 4 വയസ് ആയി
@@vinoopvaliyaparambath834 normal കുട്ടികളെ പോലെ തന്നെ ഓസ്ട്രേലിയ യില് ആയിരുന്നു അത് കൊണ്ട് നല്ല caring കിട്ടി fluid എന്തോ ഇഷ്യൂസ് ഉണ്ടായിരുന്നു അവർ അത് ഒരു വയസ്സ് വരെ check ചെയ്തു് താരതമ്യേനെ ആ പ്രായത്തിൽ ഉള്ള കുട്ടികളെക്കാൽ ചെറുത് ആണ് എന്നെ ഉള്ളൂ നല്ല ആക്ടീവ് ആണ്
ജ്ഞാൻ 7മാസത്തിൽ ആണ് പ്രസവിച്ചത് 1kg baby 2 അര മാസം sat യിൽ കിടന്നു enntte മോളു venttila ട്ടറിലും nic uവിലും ഒക്കെ ആയിരുന്നു അതും കൂട്ടിനു ആരുമത്ത അവസ്ഥ ജ്ഞാനും husbuntum മാത്രം അവിടെ പുരുഷൻ മാരെ അകത്തു കയറ്റില്ല എന്റെ മോളുടെ ബ്ലേഡ് test ചെയ്യാൻ കൊടുക്കാൻ 2,3ബോട്ടിൽ കൊണ്ട് ഞാൻ ചിങ്ക് തകർന്നു ഓടിട്ടുണ്ട് എനിക്കതു ആലോചിക്കുമ്പോൾ ഇപ്പോഴും സഹിക്കാൻ പറ്റില്ല 😞 ട
എന്റെ മോളെയും 7 month കഴിഞ് 8 month ലേക്ക് കടന്ന അന്ന് ആയിരുന്നു സിസേറിയൻ അതിന്റെ 4ദിവസം മുന്നേ വേദന തുടങ്ങി വേദന സഹിച്ചു 5 ആം ദിവസം ആയിരുന്നു സിസേറിയൻ 2.00 kg ആയിരുന്നു bp കൂടുതലായിരുന്നു എനിക്ക് മോൾ ഒരാഴ്ച icu ൽ ആയിരുന്നു എലിക്കുഞ്ഞിന്റെ പോലെ അത്രേ ഉണ്ടായിരുന്നുള്ളു ❤ ഇപ്പൊ മോൾക്ക് 6 വയസ്സ് ആയി നന്ദൂട്ടൻ i❤❤ഇഷ്ട്ടം
നന്ദുട്ടന്റെ അമ്മയെ എവിടെയോ വച്ച് കണ്ടിട്ടുണ്ട്..... എവിടെയാ പഠിച്ച school എവിടെയാ..തന്നെ പോലെ ഒരു കുട്ടി njan padicha schoolil ഉണ്ടായിരുന്നു atha chothiche... Njn padichath tvm gmhss for girls pattom❤
@@vinoopvaliyaparambath834 ippo delivery kayinjit 3month kayinjittollu. Kayuth urakkunnund. Ellam kurach vaykum nn paranju dr. Avarude delivery date n shesham aan sadarana kuttikale pole okke cheyyukayullu. Ente date kayinja masam april 11n aayirunnu. Ippo mugath noki chirikkan onnum thudangeella
@@Hafijabi-k7iഎൻറെ ഡേറ്റ് ഉം ഏപ്രിൽ 11 ആയിരുന്നു ബട്ട് 7 മാസം മോൾ ഇങ് പൊന്നു ജനുവരി 24 ൻ, മോൾ 1kg ആയിരുന്നു പിന്നീട് 800 gram ആയി 3 മാസം nicu വാസം കഴിഞ്ഞു വീട്ടിൽ എത്തിയത്, ohh ആലോചിക്കാൻ വയ്യാത്ത നാളുകൾ ആയിരുന്നു,ടെന്ഷന് അടിച്ചു ഉറക്കമില്ലാത്ത nicu ചെല്ലുമ്പോൾ കുഞ്ഞിന്റെ 2 കയ്യിലും ട്രിപ്പ് ഇട്ടു, എല്ലാം കൂടെ കണ്ടു ആരും കാണാതെ കരഞ്ഞു കൂട്ടിയ നാളുകൾ,ഓരോ നാറികളു കാണുമ്പോൾ പറയും എന്നാ ലെ ഇതൊക്കെ ഒരു കുട്ടിടെ രൂപത്തിൽ ആവുന്നത് ലെ എന്നൊക്കെ, ..
നന്ദുസിനെ പോലെ ഒരു കുഞ്ഞിനെ ദൈവത്തന്നില്ലേ ചേച്ചി ഒരുപാട് ഭാഗ്യം ഉള്ള ആളാ 🥰🥰🥰
Every child is special and every child is a blessing 🙌
എല്ലാ കുഞ്ഞുങ്ങളും ദൈവത്തിന്റെ ദാനമാണ്. So കുഞ്ഞുങ്ങൾ എല്ലാം സ്പെഷ്യൽ aanu. എല്ലാവരെയും ഒരുപോലെ കാണു.
@@veenavichu123 എല്ലാം ദൈവം തരുന്നതാണ് അറിയാം എന്നാലും നന്ദുട്ടിയോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാ 😊😊😊
@@MaheshManeesh 😊😊 😊😊
@@veenavichu123ദൈവം 😂😂😂😂😂😂😂😂😂
ചുമ്മാതല്ല ഇവൾ വീഡിയോയിൽ തിളങ്ങി നിൽക്കുന്നത് ❤️പൊന്നു മോൾ
നന്ദൂട്ടൻ നല്ല ഉറക്കതില ❣️❣️❣️
Athe 😴❤
എന്റെ മോളെ 8മാസത്തിൽ ആണ് പ്രസവിച്ചത് ഒരു കുഴപ്പവും ഇല്ല ഇപ്പോൾ അവൾക് 18വയസായി 🥰
എന്നും ഇത് പോലെ സന്തോഷം ആയിട്ട് ഇരിക്കട്ടെ ❤️❤️
എല്ലാവർക്കും എല്ലാവരുടെയും കുഞ്ഞുങ്ങൾ പ്രിയപ്പെട്ടതാണ്.വിലപ്പെട്ടതാണ് നിങ്ങൾക്ക് മാത്രമല്ല 7:50 7:54
നന്ദൂട്ടി ടെ പോലെയുള്ള ഒരു ജാനുട്ടി ഉണ്ട് എനിക്കും 😘
Chechiye kanan pulimurukan they maina ye pole und 😍😍
2024 kanunnavar undoo
28/5/2024 nammal randu perum same date comment.
ഇവിടെ ഞാൻ 6 month ഇൽ ആണ് പ്രസവിച്ചത്. .അതും normal delivery. .മോൾക്കിപ്പോ 7 വയസും ആയി ❤
Njanum eppol monu 2 vayass കഴിഞ്ഞു ഇപ്പോൾ മോൾ എങ്ങനെ ok ആണോ എത്ര വെയിറ്റ് ഉണ്ട്
@@hashimaansuhashimaansu1879 delivery കഴിഞ്ഞപ്പോൾ മോൾക്ക് 960gm മാത്രേ ഉണ്ടായിരുന്നുള്ളു. .ഇന്ന് നല്ല weight ഉണ്ട്. .active ആണ്
@@ShanaShinu അൽഹംദുലില്ലാഹ്
Ente delivery nov.kazhinju bp high ayathkandu admit aaki delivery kazhinju.kunjin weight kuravanu 2100aayrunnu.pinne NICU ayrunnu.kuzhapam onnumilla ippo.but weight normal aayittilla ippo 2390aayitteyullu.😢
@@fashionbeautypark6396 🤲🤲 അത് പിടിക്കണ്ട 1 kg ആയിരുന്നു എന്റെ mon ഇപ്പോൾ normal 🤲🤲🤲
നന്ദൂട്ടി 😍😍😍😍
എൻ്റെ ചേച്ചിയുടെ മോൻ 6 മാസം ആകുന്ന മുൻപ് ആണ് പ്രസവിച്ചത് പുറത്ത് ആയത് കൊണ്ട് അവർ ഒരു മാസത്തോളം കൊടുക്കാതെ അവരുടെ caring il oru glass കൂടിനുള്ളിൽ കിടത്തി ഒക്കെ ആണ് കൊടുത്തത് വളരെ ചെറുത് ആയിരുന്നു ഇപ്പൊ കുഴപ്പമില്ല താരതമ്യേനെ 3 വയസ് തോന്നിക്കു എങ്കിലും 4 വയസ് ആയി
എപ്പോളാണ് കഴുത്തു ഉറച്ചതും, നടക്കാനൊക്കെ തുടങ്ങിയതും ?
U
@@vinoopvaliyaparambath834 normal കുട്ടികളെ പോലെ തന്നെ ഓസ്ട്രേലിയ യില് ആയിരുന്നു അത് കൊണ്ട് നല്ല caring കിട്ടി fluid എന്തോ ഇഷ്യൂസ് ഉണ്ടായിരുന്നു അവർ അത് ഒരു വയസ്സ് വരെ check ചെയ്തു് താരതമ്യേനെ ആ പ്രായത്തിൽ ഉള്ള കുട്ടികളെക്കാൽ ചെറുത് ആണ് എന്നെ ഉള്ളൂ നല്ല ആക്ടീവ് ആണ്
chechiye kanan pulimurukanile nadiye polund aarelum paranjittindo chechi❤😊
പോ അവിടുന്ന് നാണം 😉 ആ നടി ഇത് കേൾക്കണ്ട 😁 ആരും പറഞ്ഞിട്ടില്ലാട്ടോ 🥰
Ind ind❤😂
മുക്തയെ പോലെ തോന്നി
നന്ദൂട്ടി mole kandaal mamaattikutty ye പോലുണ്ട്,സുന്ദരി കുട്ടി♥️♥️♥️♥️♥️
Undu. നല്ല ഫേസ് കട്ട് undu. നല്ല sundari❤❤. നന്ദൂട്ടി പൊന്നുമോൾ. രണ്ടുപേരും കിടു.
Nalla koorkkam valiya nandhutty 🤣🤣 head setil nallonam kelkkunnund😆😘
നന്ദൂട്ടി സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ എപ്പോഴും വീഡിയോ കാണാറുണ്ട്
ഇപ്പോൾ വല്യ celebrity ആയില്ലേ 🥰🥰മോൾ
2.200 undayirunulu ente mol. Innu avalk 10yrs. Enne kaalum height oke ayi.. So premature babies avunna ammamar pedikaruth orikalum... Mattulavarude vakum kettu vishamikaruth.. Ellam ok avum... Don't worry🥰
Nandhootty😘😘♥️♥️
എന്റെ മോളും ഡെലിവറി tym 2.5 kg ആരുന്നു... ഇത്തിരിയെ ഉള്ളാരുന്നു....❤ ഇപ്പോൾ ഒന്നരവയസ്സുണ്ട്...
Ivde oral 1.900 ye ondayrnnollu......
Same
Nandhoota I love you🦋🥰😚😙
ജ്ഞാൻ 7മാസത്തിൽ ആണ് പ്രസവിച്ചത് 1kg baby 2 അര മാസം sat യിൽ കിടന്നു enntte മോളു venttila
ട്ടറിലും nic uവിലും ഒക്കെ ആയിരുന്നു അതും കൂട്ടിനു ആരുമത്ത അവസ്ഥ ജ്ഞാനും husbuntum മാത്രം അവിടെ പുരുഷൻ മാരെ അകത്തു കയറ്റില്ല എന്റെ മോളുടെ ബ്ലേഡ് test ചെയ്യാൻ കൊടുക്കാൻ 2,3ബോട്ടിൽ കൊണ്ട് ഞാൻ ചിങ്ക് തകർന്നു ഓടിട്ടുണ്ട് എനിക്കതു ആലോചിക്കുമ്പോൾ ഇപ്പോഴും സഹിക്കാൻ പറ്റില്ല 😞
ട
Chechine kanan Mahima Nambiar look undallo
Nandooty❤❤❤❤❤❤❤❤. Sureshgopi yude programme el Nandooty വന്നിരുന്നല്ലോ. അമ്മ യും അച്ഛനും കൊണ്ട് വന്നില്ല എന്നൊക്ക പറഞ്ഞു.
നന്ദകുട്ടി ഉമ്മ ❤️❤️❤️
Good Bless You 🙏🙏🙏
എന്റെ മോളെയും 7 month കഴിഞ് 8 month ലേക്ക് കടന്ന അന്ന് ആയിരുന്നു സിസേറിയൻ അതിന്റെ 4ദിവസം മുന്നേ വേദന തുടങ്ങി വേദന സഹിച്ചു 5 ആം ദിവസം ആയിരുന്നു സിസേറിയൻ 2.00 kg ആയിരുന്നു bp കൂടുതലായിരുന്നു എനിക്ക് മോൾ ഒരാഴ്ച icu ൽ ആയിരുന്നു എലിക്കുഞ്ഞിന്റെ പോലെ അത്രേ ഉണ്ടായിരുന്നുള്ളു ❤ ഇപ്പൊ മോൾക്ക് 6 വയസ്സ് ആയി നന്ദൂട്ടൻ i❤❤ഇഷ്ട്ടം
❤❤❤❤❤
എന്റെ കുഞ്ഞും 8monthil annu delivery ayi കുഞ്ഞ് 1.500kgഒള്ളു ഇപ്പൊ 9month ayi ippo5.800kg und
Ente monum preterm ayirun same bp kudi nicuil ayirunn ipo one yr ayi 7.5kg ulu🤗🤗
Avnum genikunna time 1kg undayirunnulu emgy c section🥲🥲🥲
Enteyum delivery nov19 arunnu bp high aay presavichu birth weight 2100.ippo onnara masamai ippol 2360kg aayatheyullu.ningalk ethra naal aay 2500kg aavan
Nandhamma ❤
Nannayittund videos okke 🥰♥️🥰 cute ammayum cutee babyum
She is damn cute. Just happened to watch her washing video and subscribed this channel
Me too saw that 1 and started to watch
😘😘😘Nandhoottyyy
നന്ദുട്ടി 🥰🥰🥰ഇഷ്ട്ടം ഉറങ്ങട്ടെ 🥰🥰🥰
You are a brave mother. God bless
ഇങ്ങനെ തന്നെ സന്തോഷം ആയിരിക്കട്ടെ ❤❤❤
Njn 7momthila prasaviche twins, ellarum paranju pedippichu manushyante roop onnum aavilla nnu 😌 but ente makkal cheruthanenne ullooo nalla mudiyum nagavu
Peeliyum purikavum okke undayirunnu
ഞാൻ ഇന്ന് ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഞാൻ സസ്ക്രൈബ് ചെയ്തു, കുഞ്ഞിന് എന്റെ ഒരു കെട്ടിപിടിച്ചു ഒരു ചക്കര ഉമ്മ
Nandhoottan orangunna kaanaan enth shooperaa...❣️😻😘😘😘😘 Headset vach kettaa ariyaam gundoosnte koorkkam vali sound🥰😘 mwuth....❣️
😌💓
Dr Aasa ente chechide delivery edutha dr aah❤❤
ചേച്ചിക്ക് നന്ദുവിനെ കിട്ടിയത് വളരെ ഭാഗ്യമാണ് 💗💗❤️🥰
❤️
Chechi parayunnath kelkumbo thanne ariyam athratholam sandhosham undenn ❤😁
Enikum same ayirunnu Eniku Bp high aya nerathe delivery nadannathu njanum Asha Rajan dr kanichirunnathu
Njnum entev aniyanum thammil 8 years different nd
Same pich me and my brother 8yrs difference und 😊
എനിക്കും ഉണ്ട് ഇതുപോലെ ഒരു ആച്ചൂട്ടൻ
Ente monum 8monthil aanu 1.500 ullayirunnu. Eppam aalku 6 vayassayi. Randamathe kunjintethum delivery nerathe aayi.8monthil thanne 2.500 und molanu. Eppol molku 2 masam aayi
Look like mahima nambiar❤
മുക്തയെ പോലുണ്ട് കാണാൻ വോയ്‌സ് കേൾക്കാനും
Aniyke penkuttikalode ane eshedem. Molke ante Oreayirem ummakal kodukkanem kto. ❤❤❤❤❤Love da......
Ente moneyum 8 madathil arnnu delivery.c section cheyyukayayirunnu cord chuttiytharnnuu babyde heartbeats low ayi thudngi angne 8month scanning poyappo unexpected arnnu ellamm 😢pinnedulla days alochikkumbol karachil varunnu ippozhum😢
God bless you❤
Ente mol janichathu 27 weekil aanu njanum orupad vishamichirunnu mole first kandapol . 3 month nicuil aayirunnu ippo 3 year aayi ente ponnumolk 😘😘 Thank God 🙏🙏🙏
enkium ithpole arnu... thott appurth ulla koch okey velya kutti aarnu... ente kunj cheryoru pochakunjinte athraye ullaayirunnulluu🙂... bt...ipoo happy aahnn...kunjipennum okey... 4 vayass aayii❤
❤️❤️❤️❤️so cute 💘💘nadus
🥰🥰🥰
Karthu araanu chechi
നന്ദുട്ടന്റെ അമ്മയെ എവിടെയോ വച്ച് കണ്ടിട്ടുണ്ട്..... എവിടെയാ പഠിച്ച school എവിടെയാ..തന്നെ പോലെ ഒരു കുട്ടി njan padicha schoolil ഉണ്ടായിരുന്നു atha chothiche... Njn padichath tvm gmhss for girls pattom❤
Ende delivery 6 monthil aayirunnu. Orupaad kashttappetu 3 months baby nicu aayirunnu. Now He is fine alhamdulillah.
❤❤ ♥️♥️♥️♥️♥️
chechi orupadu videoz iniyum idanam
pinnallh 😘
മഞ്ഞപ്പ് ഉണ്ടാവുമ്പോൾ ചൂടിൽ കിടത്തുന്നതാ.... നമ്മൾ prgenent aavumbol vayaril veyilkollikanam ennu parayum... ഇളം വെയിൽ
Njan 7 monthil ayirunu 😕prasavichath... 2 kilo ayirunu weight 😊
Nadhutty dress collection idumo
Ath vayal kidappozhe nail kadialle .pinne engane nagam kanum
6 manth janicha njan twings to me🥺🥺thank god😭
Enikum kann peeliyum purukkavum illa cherungane ullo nandhune polle thanne
Nandhu monuuuuu❤❤❤
Ente vavayum 8 month annu chechiii
Sundarikutty
Nanthootta 😘😘😘
Ente adyathe kutty 32 week arnnu cs cheytheth. Randamathe kutty 34 week il cs cheythu. Eppol first kid 6 n half yrs
Second kid 3 n half yrs.
Athra age ayyii chechikk❤️🙂
Chechiyude sthalam evide please comment
neyyattinkara
Chechi endey monum 8 masam ullapozha
Nandhootty😊😊
Nandhoottan❌ Dora✅
എന്റാ monum prasavich kazhinju apo തൊട്ട് അവനും വായിൽ viral vechekkumayirunnallo😊
Advanced happy birthday
Nadhuttanea 2 days kalipikkan tharoa❤❤
Kunjinte Real name ntha chechi❤
എത്ര weekl ആയിരുന്നു ഡെലിവറി
Chechi nigalde veedu avide anu onu paryao
Sathym njn um valiyakutty nna vichariche but nerit kandapo kuju aahn 💞❤
❤️❤️❤️❤️
Ente mol 24weeker anu😊
Entem 670 gram undayolo
Ente mon 28 weeks il aarn..
@@silpasasidharan5713ipo ethra age aay ente 29 week
Ipo ethrayayi
🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️🧚♀️
❤❤❤
Chechi njanum 8mnth baby anuu 🥰🥰😘😘❤️🫂
എത്രാമത്തെ ആഴ്ച്ചയിൽ ആണ് മോളേ പ്രസവിച്ചത്
ഞാൻ 3പ്രസവിച്ചതും 8മാസത്തിന് മുമ്പ് ആണ്
Njan 6 th month il undaya kittiya chechi😢
Njan 7month 4days ullappo aan delivery kayinje. Weight 1.295undayirunnullu. 28days nicu vil kidannu. 🥹athokke orkkane vayya
എപ്പോളാണ് കഴുത്തു ഉറച്ചത്, നടക്കാൻ തുടങ്ങിയത്?
@@vinoopvaliyaparambath834 ippo delivery kayinjit 3month kayinjittollu. Kayuth urakkunnund. Ellam kurach vaykum nn paranju dr. Avarude delivery date n shesham aan sadarana kuttikale pole okke cheyyukayullu. Ente date kayinja masam april 11n aayirunnu. Ippo mugath noki chirikkan onnum thudangeella
@@Hafijabi-k7iഎൻറെ ഡേറ്റ് ഉം ഏപ്രിൽ 11 ആയിരുന്നു ബട്ട് 7 മാസം മോൾ ഇങ് പൊന്നു ജനുവരി 24 ൻ, മോൾ 1kg ആയിരുന്നു പിന്നീട് 800 gram ആയി 3 മാസം nicu വാസം കഴിഞ്ഞു വീട്ടിൽ എത്തിയത്, ohh ആലോചിക്കാൻ വയ്യാത്ത നാളുകൾ ആയിരുന്നു,ടെന്ഷന് അടിച്ചു ഉറക്കമില്ലാത്ത nicu ചെല്ലുമ്പോൾ കുഞ്ഞിന്റെ 2 കയ്യിലും ട്രിപ്പ് ഇട്ടു, എല്ലാം കൂടെ കണ്ടു ആരും കാണാതെ കരഞ്ഞു കൂട്ടിയ നാളുകൾ,ഓരോ നാറികളു കാണുമ്പോൾ പറയും എന്നാ ലെ ഇതൊക്കെ ഒരു കുട്ടിടെ രൂപത്തിൽ ആവുന്നത് ലെ എന്നൊക്കെ, ..
Ente mole 2:280 kg indayullu 9moth purthiyayta prasavichad
Nanduttan Chuper Urakkama
🥰🖤🥰💜😍😊
Uppum mulakum neeluvinta delivery nadannath
Hi
Ayyo.... Arinjilla arum paranjilla
What’s her full name
Nte randu kunjungalum Kayy suck cheythu kidakkumayirunnu nik stitch cheyyunna tym.
Randu vattavum nurse vilichu paranjittund Arya vegam varanam kunjinu vishakkunnund ennu.
1st baby Girl aayirunn.4 yrs kazhinju Valya risk illayirunnu pettannu thanne kunjinr kanan patti.
2nd baby Boy. Ippo 1 vayasu aayathe ullu. Ee dlvry risk aayirunnu wait ullathu kond. 9 masam aakunnathinu munne dlvry nadannu. Bt ivne kittiyappo 3-4 hrs kazhinju. Nik stitch valuthayirunnu. Pne bleedingum.
2nd baby weight ethrayayirunnu? Enikkum 2nd delivery bhudhimuttayirunnu.bleedingum undayi
Sathyam
❤️✨️
Thangalkum kuttykum ethra age und???
നന്ദൂട്ടി അല്ലെ