# Part 4

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • For full episodes of Lalithasahsranama, click Playlist.
    • Lalitha Sahasra Nama

ความคิดเห็น • 342

  • @athulkrishnaathulkrishna9265
    @athulkrishnaathulkrishna9265 2 ปีที่แล้ว +3

    Amma Devi Thanks Guruji Thanks God

  • @valsaladevi3014
    @valsaladevi3014 16 วันที่ผ่านมา

    അമ്മേ നാരായണ,ദേവീ നാരായണ,ലക്ഷ്മീ നാരായണ,ഭദ്രേ നാരായണ ❤

  • @bijisuresh2609
    @bijisuresh2609 ปีที่แล้ว +14

    🙏🌹🙏🌹🙏🌹🙏🌹
    ഓം ശ്രീ മഹാദേവ്യേ നമഃ 🙏🌹🙏
    ഗുരു നാഥേ നമസ്കാരം.🙏🙏🙏
    വാണീമാതാവ് അനുഗ്രഹിച്ച തന്ന ഗുരു നാഥേ വന്ദനം വന്ദനം ദേവീ വന്ദനം.!!🙏🌹🙏❤️❤️❤️❤️🙏

    • @akhilesh1865
      @akhilesh1865 11 หลายเดือนก่อน

      Pppppp

    • @thankappanchittanattil8378
      @thankappanchittanattil8378 10 หลายเดือนก่อน

      നമസ്കാരം ഗുരുനാഥേ 🌹🌹❤️

  • @omanaamma9055
    @omanaamma9055 ปีที่แล้ว +1

    അമ്മേ നാരായണ, ദേവീ നാരായണാ - ലഷ് മീ നാരായണ 'ഭദ്രേ നാരായണാ - അമ്മേ കാത്ത് രക്ഷിക്കണേ അമ്മേ.

  • @sheebavd963
    @sheebavd963 วันที่ผ่านมา

    അമ്മേ ദേവി ശരണം നീയെന്നും

  • @sindhuamritha1034
    @sindhuamritha1034 2 ปีที่แล้ว +1

    🙏Harekrishna 🙏
    Suprafatham 🌹🙏 gi.
    Thanks 🙏
    👍👍👍👍👍👍
    Harekrishna
    Radhe syam 🌹🙏

  • @karunanraman4663
    @karunanraman4663 10 หลายเดือนก่อน +2

    നന്ദി...നന്ദി..., ഗുരോ...

  • @lathikasajeev7818
    @lathikasajeev7818 3 ปีที่แล้ว +4

    Om umamaheswaraya nama🙏🙏pranamam susmithaji🙏🙏

  • @mvsivan7117
    @mvsivan7117 3 ปีที่แล้ว +21

    ദേവിയുടെ നാമങ്ങൾ നമുക്കായി ഇത്ര ലളിതമായി വിവരിച്ചുതരുന്ന താങ്കൾ സാക്ഷാൽ ലളിതാ പരമേശ്വരിതന്നെയാണ്
    അവിടുത്തേക്കായി അനേക നമസ്കാരം

  • @mohandasek4225
    @mohandasek4225 10 หลายเดือนก่อน +1

    Anike valareyadhikam upakaaramaayee. Namikkunnu guruve.kody kody pranamam🙏🙏🙏🙏🙏🙏🙏🙏🙏

  • @harikumarharikeralam4716
    @harikumarharikeralam4716 4 ปีที่แล้ว +4

    അമ്മേ നാരായണ

  • @panickerbkp2962
    @panickerbkp2962 2 ปีที่แล้ว +2

    AMMAE Narayanana Devi Narayanana Lakshmi Narayanana Bhadrae Narayanana

  • @wingsofdreams4128
    @wingsofdreams4128 ปีที่แล้ว

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏

  • @panickerbkp2962
    @panickerbkp2962 2 ปีที่แล้ว +1

    AMMAE NARAYANANA DEVI NARAYANANA LAKSHMI NARAYANANA BHADRAE NARAYANANA AUM NAMAHA DEVI

  • @anithakrishnan4883
    @anithakrishnan4883 3 ปีที่แล้ว +2

    മാതാജി 🙏🏻🙏🏻🙏🏻

  • @sujathas6519
    @sujathas6519 หลายเดือนก่อน +1

    Amma Narayana devisaranam ❤namaste mam ❤

  • @karunanraman4663
    @karunanraman4663 10 หลายเดือนก่อน +1

    നന്ദി...നന്ദി...ഗുരോ...
    ...

  • @ambilivnair8602
    @ambilivnair8602 3 ปีที่แล้ว +6

    ഓം ശ്രീ മഹാദേവിയെ നമഃ

  • @shyamalak.v7929
    @shyamalak.v7929 19 วันที่ผ่านมา

    Om sri Mahadevi ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @vijayalakshmipbvr3054
    @vijayalakshmipbvr3054 3 ปีที่แล้ว +3

    Amme narayana

  • @nayanatj966
    @nayanatj966 2 ปีที่แล้ว +6

    നന്ദി, നമസ്കാരം മാഡം🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @girijashaji495
    @girijashaji495 4 หลายเดือนก่อน +1

    ഓം ലളിതമ്പികയെ നമഃ

  • @jayakumars8475
    @jayakumars8475 3 ปีที่แล้ว +6

    ദേവിയുടെ നാമങ്ങൾ ലളിതമായുംഅർത്ഥവിശാലതയോടും കൂടി അവതരിപ്പിച്ച് അറിവ് പകർന്ന്‌ നൽകുന്ന
    അമ്മേ... അവിടുത്തെ പാദങ്ങളിൽ നമസ്കരിക്കുന്നു..🙏🙏🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +1

      എല്ലാം ദേവിയുടെ കൃപ 🙏

  • @indiranair897
    @indiranair897 4 ปีที่แล้ว +8

    Narayaneeyam kettathumuthale njan wait cheyukayayirunnu.so nice.

  • @shyamalagovind7732
    @shyamalagovind7732 3 ปีที่แล้ว +8

    Amme naaraayana vanakkam nallathu varatte 🙏🙏🙏🙏🙏

  • @deepas4979
    @deepas4979 3 ปีที่แล้ว +2

    Amme Narayana

  • @naliniks1657
    @naliniks1657 ปีที่แล้ว +3

    ലോക മാതാവെ ദുഃഖ നിവാരിണീ 🙏വിശ്വ സാക്ഷിണി 🙏🌹

  • @priya.rugmini4454
    @priya.rugmini4454 6 หลายเดือนก่อน +2

    കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസം

  • @remamanamohan8088
    @remamanamohan8088 3 ปีที่แล้ว +4

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

  • @ramakrishnanvpramakrishnan8744
    @ramakrishnanvpramakrishnan8744 3 ปีที่แล้ว +19

    ലളിത സഹസ്രനാമം സാധാരണയായ ഭക്തജനങ്ങൾക്ക് മനസ്സിലാക്കാവുന്ന തരത്തിൽ വിവരിച്ചുകൊടുക്കുന്നതില്‍ സന്തോഷം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chinthawilson796
    @chinthawilson796 2 ปีที่แล้ว +3

    🙏അമ്മേ നാരായണ 🙏 ദേവീ നാരായണ 🙏ലക്ഷ്മീ നാരായണ 🙏 ഭദ്രേ നാരായണ 🙏🙏🙏🌹🌹🌹 ഓം ശ്രീ മഹാദേവീ നമഃ 🙏🙏🙏🙏🌹🌹🌹

  • @vijayalakshminair9878
    @vijayalakshminair9878 2 ปีที่แล้ว +2

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🙏🙏🙏🙏🙏🙏🙏

  • @indirak8897
    @indirak8897 3 ปีที่แล้ว +6

    നന്നായിരിക്കുന്നു.ദേവി ജഗദാംബികേ

  • @jayashritnarayanan7675
    @jayashritnarayanan7675 3 ปีที่แล้ว +4

    വളരെ അധികം നന്ദി ടീച്ചർ

  • @valsalamk1966
    @valsalamk1966 2 ปีที่แล้ว +4

    അത്യപൂര്‍വ്വമായ പഠനം. നമിക്കുന്നു മഹത്തായ അദ്ധൃപനത്തിന്

  • @girijanarayanan1329
    @girijanarayanan1329 4 ปีที่แล้ว +7

    Brilliant
    Very helpful

  • @vp1490
    @vp1490 3 ปีที่แล้ว +5

    സുസ്മിതാ ജീ...🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.....

  • @sreelathaprasad7534
    @sreelathaprasad7534 3 ปีที่แล้ว +4

    Thank you God bless you

  • @kanthikurup4556
    @kanthikurup4556 4 ปีที่แล้ว +6

    Amme devi saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kalavenugopalan610
    @kalavenugopalan610 3 ปีที่แล้ว +16

    ഒരോ നാമവും എത്ര പ്രാവശ്യം ഞാൻ കേട്ടു എന്നറിയില്ല.. കാരണം അത്രക്കും by heart ആകണമെങ്കിൽ ഓരോന്നായി പല പ്രവശ്യമായി കേൾക്കണം.. Thank you so much.. Madam..🙏🙏🙏🙏🙏🙏🙏..ഓം ശ്രീ പരാശക്തിയെ നമഃ..,🙏🙏

  • @rameshkc5486
    @rameshkc5486 3 ปีที่แล้ว +3

    🙏🙏🙏🙏thank u amma

  • @geethav2344
    @geethav2344 3 ปีที่แล้ว +3

    Amme devi🙏🙏🙏🙏🙏

  • @jayanthikurupkurup2913
    @jayanthikurupkurup2913 3 ปีที่แล้ว +4

    Devi maha maya 🙏🙏🙏😍

  • @madhusudangn7143
    @madhusudangn7143 3 ปีที่แล้ว +3

    നമസ്കാരം ജി. ഓം ശ്രീ മഹാദേവിയെ നമഃ. അമ്മക്ക് എപ്പോഴും മഹാദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    എന്നാലല്ലേ മറ്റുള്ളവർക് ഇതിന്റെ
    ഭക്തിയുടെ മഹത്വം മനസ്സിലാവുകയുള്ളു.
    🙏🙏🙏🙏♥️🌹🌹🌹🙏

  • @mayammaya5558
    @mayammaya5558 3 ปีที่แล้ว +3

    Vivid and lucid explanation of Devi's mahatmyam. Very useful for the common people to understand the meaning of every word in the Lalithasahasranam . Pranamam 🙏🙏🙏 Manomohanan Nair

  • @jyothikumari3248
    @jyothikumari3248 10 หลายเดือนก่อน

    Teacher soo obliged to u for this attempt .Thamk u sooo

  • @remyaprasad2260
    @remyaprasad2260 2 ปีที่แล้ว +4

    അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏🙏🙏🙏🙏

  • @girijanarayanan4992
    @girijanarayanan4992 4 ปีที่แล้ว +5

    Thank you so much Susmithaji

  • @anjalisarath2901
    @anjalisarath2901 4 ปีที่แล้ว +4

    Thankyou mom

  • @nairgopalakrishnan167
    @nairgopalakrishnan167 3 ปีที่แล้ว +9

    ഇത്ര ലളിതമായ ഭാഷയിൽ സഹസ്രനാമത്തിന്റെ അർത്ഥം വിശദീകരിക്കുന്ന ചേച്ചിക്ക് കൂപ്പുകൈ

  • @SreedharanT-m7s
    @SreedharanT-m7s 5 หลายเดือนก่อน

    Amme Narayana,👏❤️nalla avatharanam thanks

  • @naliniks1657
    @naliniks1657 ปีที่แล้ว +1

    ഓം 🙏

  • @shobananv9188
    @shobananv9188 4 ปีที่แล้ว +4

    Thanku teacher

  • @santhammagp8640
    @santhammagp8640 2 ปีที่แล้ว

    🙏🙏🙏.ഓം മഹാ ദേവ്യേ നമഃ

  • @revathykrishnan9005
    @revathykrishnan9005 11 หลายเดือนก่อน

    ഓം ശ്രീ മഹാ ദേവ്യേ നമഃ 🙏

  • @sabukadakavur8099
    @sabukadakavur8099 4 ปีที่แล้ว +4

    Thank you

  • @madabushikrishnamachari4834
    @madabushikrishnamachari4834 3 ปีที่แล้ว +3

    Very very Nice,,🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vijayanpillai214
    @vijayanpillai214 4 ปีที่แล้ว +3

    നമസ്തേ....

  • @manju.k.mmanju.k.m1454
    @manju.k.mmanju.k.m1454 2 ปีที่แล้ว +3

    ഞാൻ കേട്ടിട്ടുണ്ട് ദേവിയുടെ മന്ത്രോചാരണങ്ങൾ. ഒരു ദിവസം വെളുപ്പിന് എഴുന്നേൽക്കാൻ നോക്കിയപ്പോ മന്ത്രോചാരണങ്ങൾ നിർത്താതെ അങ്ങനെ.... കേൾക്കുന്നു. ഞാൻ ഇതുവരെ കേൾക്കാത്തത്. സുസ്മിതജി എന്ന് മുതൽ ലളിത സഹസ്ര നാമം തുടങ്ങിയോ അന്ന് മുതൽ ആണ് ഞാൻ ലളിത സഹസ്ര നാമത്തെ വല്ലാതെയങ് ഇഷ്ടപ്പെടാൻ തുടങ്ങിയത്. അങ്ങനെ daily വെളുപ്പിന് 3 മണിക്ക് എഴുന്നേറ്റ് കേൾക്കും. അങ്ങനെ കേട്ട് കേട്ട് എന്റെ നാവും മനസ്സും പലപ്പോഴും ഈ ലളിത സഹസ്ര നാമം ഉരുവിട്ട് കൊണ്ടിരിക്കും ഞാൻ പോലും അറിയാതെ. അങ്ങനെ ഒരിക്കൽ എണീറ്റപ്പോൾ സംഭവിച്ചതാണ്. നല്ലൊരു അനുഭവം ആയിരുന്നു.
    അതുപോലെ മറ്റൊന്നും കൂടി സംഭവിച്ചിട്ടുണ്ട് : ഈ ലളിത സഹസ്ര നാമം കേട്ട് കൊണ്ട് അങ്ങനെ കിടന്നപ്പോൾ ഞാൻ ഉയർന്ന് പറക്കാൻ തുടങ്ങി. നമ്മുടെ ഹനുമാൻ പോകുന്നപോലെ.... അങ്ങനെ പുറത്തു പോയി പ്രകൃതി രമണീയമായ സ്ഥലങ്ങൾ ഒക്കെ കണ്ടു. അപ്പോഴാ ഓർത്തത് ഞാൻ കുഞ്ഞിന്റെ അടുത്ത് കിടക്കുക ആയിരുന്നല്ലോ.,. കുഞ്ഞ് ഒറ്റക്കല്ലേ ഉള്ളു എന്ന്..... അപ്പോഴേക്കും തിരിച്ചു വന്നു എന്റെ ശരീരത്തിൽ പ്രവേശിച്ചു. ആസ്ട്രൽ പ്രോജെക്ഷൻ... അതും സൂപ്പർ ആയിട്ട് അറിയാൻ പറ്റി. ഇനിയും ഒരുപാട് ഉണ്ട്ട്ടോ ലളിത സഹസ്ര നാമം കേട്ട് കൊണ്ടിരുന്നപ്പോൾ എനിക്ക് ഉണ്ടായ അനുഭവങ്ങൾ. തത്കാലം ഇവിടെ നിർത്തുന്നു. 🙏🙏🙏😍😘

  • @sandhiababu132
    @sandhiababu132 4 ปีที่แล้ว +9

    🙏വിഷ്ണു സാഹസ്ര നാമം ഇത് പോലെ അർത്ഥം പറഞ്ഞു ചൊല്ലുന്നത് കേൾക്കാൻ കാത്തിരിക്കുന്നു, സുസ്മിതജി 🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      സമയം പോലെ ചെയ്യാം 🙏

  • @chandrababu8157
    @chandrababu8157 2 ปีที่แล้ว +3

    Jai Shree shivShakti 🕉️💝🌺

  • @rajankm1904
    @rajankm1904 5 หลายเดือนก่อน

    ഓം ത്രീ പരാശക്ത്യൈ നമ:🙏🙏🙏🙏🙏

  • @sony_p
    @sony_p ปีที่แล้ว +1

    Om parameswaryai nama:

  • @mohanant3262
    @mohanant3262 4 ปีที่แล้ว +4

    Jeyalekshmi-🙏🙏🙏🙏🙏

  • @harisvlog999
    @harisvlog999 2 ปีที่แล้ว

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷമീ നാരായണ
    ഭദ്രേ നാരായണ🙏
    സുസ്മിതാജി അവിടുത്തെ
    ഭാഗവതം കേട്ടത് കാരണമായി വിരാട് രൂപ ധ്യാനം ഒരു ഗൈഡഡ് ധ്യാനമായി തയ്യാർ ചെയ്യാൻ സാധിച്ചു. ഇപ്പോൾ ലളിത സഹസ്ര നാമം പഠിച്ചുകൊണ്ടിരിക്കുന്നത് തീരുന്ന മുറക്ക് അമ്മയുടെ 1000 നാമങ്ങളുടെ മലയാള അർത്ഥം സംക്ഷിപ്തരൂപത്തിൽ ധ്യാന രൂപേണ തയ്യാർ ചെയ്യാൻ അനുഗ്രഹിക്കണം എന്നു അഭ്യർത്ഥിക്കുന്നു 🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +1

      അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @harisvlog999
      @harisvlog999 2 ปีที่แล้ว

      @@SusmithaJagadeesan 🙏🙏🙏🙏🙏🙏🙏

  • @narayananmaruthasseri5613
    @narayananmaruthasseri5613 4 ปีที่แล้ว +3

    Sree lalithaambikaayi namaha.

  • @suseeladas2119
    @suseeladas2119 3 ปีที่แล้ว +6

    Pranamam Susmithaji🙏 oru nalla teacherinte classroom koodiyanu orma tharunnathu. Veendum veendum🙏🙏🙏🙏

  • @s.vijayamma5574
    @s.vijayamma5574 4 ปีที่แล้ว +4

    ഓം!!....... ശ്രീ മഹാ ദേവ്യേ നമഃ 🙏🙏🙏🙏സുസ്മിതജീ..... സുപ്രഭാതം.🌹❤🙏🙏🙏🙏ഹൃദയം ദേവീ മാഹാ ത്മ്യ നിർഭരം. നന്ദി.🙏

  • @devakikrishnanunni7236
    @devakikrishnanunni7236 4 ปีที่แล้ว +6

    വളരെ നന്ദി ഉണ്ട്.

  • @ambikanair569
    @ambikanair569 4 ปีที่แล้ว +6

    Om Shri Mahadevai Namaha. 🙏🙏

  • @athulkrishnaathulkrishna9265
    @athulkrishnaathulkrishna9265 2 ปีที่แล้ว

    Thanks Guruji Thanks God

  • @beenaudayan4282
    @beenaudayan4282 4 ปีที่แล้ว +3

    thanks mam

  • @krishnakumari4516
    @krishnakumari4516 4 ปีที่แล้ว +3

    Thanku so much

  • @ramanisundareswaran2333
    @ramanisundareswaran2333 4 ปีที่แล้ว +8

    Devi saranam 🙏🙏🙏🌷🌷🌷

  • @leelaramachandran6770
    @leelaramachandran6770 4 ปีที่แล้ว +4

    Om Mahadevi Namo

  • @vijitkrishna4710
    @vijitkrishna4710 4 ปีที่แล้ว +5

    ചേച്ചിക്ക് പ്രണാമം,ദേവി ശരണം

  • @anupamakrishnan2234
    @anupamakrishnan2234 4 ปีที่แล้ว +3

    Pasyanthi yude artham arinjathil athiyaaya santhosham 🙏🏿 blissful ❤️

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      അറിവിന്റെ ഭണ്ഡാഗാരമാണ് നമ്മുടെ സംസ്‌കാരം. അതിൽ കുറച്ചെങ്കിലും അറിയാൻ സാധിച്ചാൽ പുണ്യം 🙏

    • @anupamakrishnan2234
      @anupamakrishnan2234 4 ปีที่แล้ว +1

      @@SusmithaJagadeesan you are so relatable at many levels!! Love you 😍😍😍😍

  • @thulaseebaiammam5069
    @thulaseebaiammam5069 4 ปีที่แล้ว +14

    Thanks a lot for the beautyful explanation.Blessings of Lord guruvayurappan and Parasakthi may always be with u for going a long way in this field .

  • @jayasreethankachan4
    @jayasreethankachan4 2 ปีที่แล้ว +1

    Thankyou 🙏

  • @sheelaradhakrishnan5767
    @sheelaradhakrishnan5767 3 ปีที่แล้ว +7

    🙏🙏🙏

  • @renachandran4215
    @renachandran4215 4 ปีที่แล้ว +6

    Thank you very much mam..may God bless you.🙂

  • @chandrank.r.3378
    @chandrank.r.3378 2 ปีที่แล้ว +3

    സുസ്മിത മാഡം ..താങ്കളെ . എത്ര പുകഴ്ത്തിയാലും മതിവരില്ല താങ്കളെ എന്റെ മാനസ ഗുരുവും സുഹൃത്തായി മനസ്സിൽ.. ഉറപ്പിച്ചുപോയി......കാരണം തേടിയത് കാലിൽ ചുറ്റി...മഹാ ദേവിയെ നേരിൽ കാണാ
    ൻ ഭാഗ്യും കിട്ടി....മൂവന്തിക്..(30. അടി അകലെത്തിൽ ഓർക്കാപ്പുറത്തു.).കോടി ജന്മത്തിൽ കിട്ടുന്ന പുണ്യം...ശിവ ഭക്തി... അല്ലാതെ മറ്റെന്നും എനിക്ക് ഇല്ലായിരുന്നു.....ആ നിമിഷം മുതൽ ഈ മന്ത്രം നല്ല രീതിയിൽ കേൾക്കാനും അർത്ഥം ഗ്രഹിക്കാനും... കൊതിച്ചിരുന്നു.... മാഡം മുഹദ്യ്രം ദേവ..ഭാഷ്ഴാശുദ്യിയും ശബ്ദശുദ്ധി യിം ചേർന്നെപ്പോൾ അതീവ ഘർദ്യമായി ...,.വെങ്കിഡേശ്വര സുപ്രഭാതം .. M.S.. ന്. കിട്ടിയപോലെ .. നിങ്ങളിൽ അല്ലാതെ ഇത്ര ക്കും നന്നായി പാടുവാനും ചെല്ലുവാനും മാറ്റാരുമില്ലെന്ന് ഈശ്വൻ കണ്ടു അതാണ് സത്യം...ഈശ്വരൻ നിങ്ങളെയും കുടുബത്തെയും അനുഗ്രഹിക്കട്ടെ .. നിങ്ങൾക്കന്റ് കോടി കോടി നമസ്കാരം.. അമ്മേ..നാരായണ... ദേവിനാരായണ 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💯💯💯💯

  • @adithyan7242
    @adithyan7242 ปีที่แล้ว

    മഹാ അത്ഭുതം 🙏

  • @ushaks4714
    @ushaks4714 3 ปีที่แล้ว +3

    Vishnu rupana samthitha saranam

  • @balachandranthekkapat2065
    @balachandranthekkapat2065 4 ปีที่แล้ว +4

    Thank you. God bless you🙏

  • @jijam.p880
    @jijam.p880 3 ปีที่แล้ว +7

    ഞാൻ ടീച്ചറുടെ ആരാധികയാണ്.. വളരെ വളരെ സുഖമാണ് കേൾക്കാൻ ..

  • @girijashyamsreedhar7998
    @girijashyamsreedhar7998 4 ปีที่แล้ว +5

    Thank you. God bless you....

  • @jayasahadevan2455
    @jayasahadevan2455 3 ปีที่แล้ว +6

    Thank you very much for the detailed explanation. Very interesting to listen 🙏🏻🙏🏻🙏🏻

  • @padmamp5508
    @padmamp5508 4 ปีที่แล้ว +3

    Thank you mam

  • @usharamachandran706
    @usharamachandran706 4 ปีที่แล้ว +7

    Explanation is too good.Thank you .

    • @seethadevi.l9398
      @seethadevi.l9398 3 ปีที่แล้ว

      Valare nanni gurujee nallavannamn manassilakan pattunnund

  • @geethalakshmisankar5230
    @geethalakshmisankar5230 8 หลายเดือนก่อน

    താങ്ക്യൂ ❤

  • @deepanair9717
    @deepanair9717 ปีที่แล้ว

    Guruvinu pranamom

  • @chandralekhas
    @chandralekhas ปีที่แล้ว

    Ammenarayana❤🎉❤🎉❤🎉❤🎉

  • @remyakmkm9260
    @remyakmkm9260 8 หลายเดือนก่อน

    Thank you❤❤❤❤

  • @leenakrishna6384
    @leenakrishna6384 4 ปีที่แล้ว +3

    Thank you. God bless you

  • @darsanavv735
    @darsanavv735 ปีที่แล้ว

    Pranamam sushmithaji 🙏🏻

  • @rugminirajagopal110
    @rugminirajagopal110 2 ปีที่แล้ว +1

    നമസ്കാരം. ജി

  • @kiranpillai
    @kiranpillai 3 ปีที่แล้ว +4

    പ്രണാമം 🙏🙏🙏

  • @vimalavasudevan4865
    @vimalavasudevan4865 4 ปีที่แล้ว +5

    Thank you mam. 🙏🙏🙏

  • @vanajasreekumar7936
    @vanajasreekumar7936 2 ปีที่แล้ว

    Namaskkaram ji🌹🌹🙏🙏🙏🙏