മാക്രോണും ഫൈനലും | Ravichandran C | RC LIVE |

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 66

  • @paulneelamkavil8134
    @paulneelamkavil8134 2 ปีที่แล้ว +12

    അസുഖമുള്ളപ്പോഴും ഇത് ചെയ്തല്ലോ നന്ദി

  • @masterjoshyjohn
    @masterjoshyjohn 2 ปีที่แล้ว +3

    Excellent political reflection... A relevant question to Emmanuel Macron!

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 ปีที่แล้ว +2

    70 minute കഴിഞ്ഞ്... എന്റെ ജീവിതത്തിൽ ഇത്രയും സംഘർഷഭരിതമായ ഒരു ത്രിൽ അടിച്ച സമയം ഇല്ല... ഇത്രയും മനോഹരമായ ഒരു 20 -25 മിനുട്ട് കൾ ഇനീം ഈ ലെെഫിൽഎനിക്ക് ഉണ്ടാകില്ര...
    ദൂരദർശനിൽ ആദ്യമായി കളികാണുന്നത്.... 89 ലോ മറ്റോ ആണ്...അന്നു മുതൽ ഇന്നുവരെ

  • @sumangm7
    @sumangm7 2 ปีที่แล้ว +10

    Please get well soon RC. 👍

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 2 ปีที่แล้ว +13

    ശബ്ദം വല്ലാതെ മാറിയിരിക്കുന്നു ,ആരോഗ്യം ശ്രദ്ധിക്കുക 🙏💖

  • @sumangm7
    @sumangm7 ปีที่แล้ว +1

    1:28:38 🤣🤣🤣

  • @beingvenki9952
    @beingvenki9952 2 ปีที่แล้ว +3

    Well done sir

  • @yourstruly1234
    @yourstruly1234 2 ปีที่แล้ว +1

    Angel de Maria s goal was also excellent..good teamwork and passing from Argentina..

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว

    2018 വേൾഡ് cup PQ ൽ അര്ജന്റീനയെ തോൽപ്പിച്ചു കഴിഞ്ഞു പോഗ്ബയെ പോലെ താരങ്ങൾ കാണിച്ച അമിത പ്രകടനം മാത്രം അല്ല അര്ജന്റീനയെയും മെസ്സിയെയും ആ താരങ്ങൾ പാട്ട് പാടി ഇൻസൾട്ട് ചെയ്തിരുന്നു എല്ലാറ്റിനും പ്രതികാരം ചെയ്തു 🇦🇷 പോരാളികൾ,പുകൾ പെറ്റ ഫ്രാൻസ് യുവനിര angel ഡീ മരിയ എന്ന വൈറ്റൻ winger ടെ സ്കിൽനു മുൻപിൽ പകച്ചു പോയത് ആയിരുന്നു തുടക്കത്തിൽ തന്നെ ഫ്രാൻസ് പിന്നിൽ ആകാൻ കാരണം, ആ ലീഡ് തന്നെ ആണ് 🇦🇷 ക്കു ഗുണം ആയതു, ആ ലീഡ് ഇല്ലാതെ കളി ഗോൾ രഹിത സമനിലയിൽ മുന്നോട്ട് പോയിരുന്നു എങ്കിൽ ഗ്രീൻസ്മാണ് dempele ജെരൂഡ് എന്നിവർ ആരെങ്കിലും പെനാൽറ്റി കിക്ക് എടുക്കാൻ ഉണ്ടായേനെ, അവരുടെ എക്സ്പീരിയൻസ് ഫ്രാൻസ്നു ഗുണം ആയേനെ, കളിക്കാരുടെ മാർക്കറ്റ് വാല്യൂ അവരുടെ ലീഗുകളിൽ ഉള്ള പ്രകടനം എക്കെ നോക്കിയാൽ ഫ്രാൻസ് വളരെ മുന്നിൽ ആയിരുന്നു പക്ഷെ ഒരു ടോട്ടൽ ടീം എന്ന നിലയിൽ അവരുടെ പരാജയം മിഥ്ഫീൽഡ് ആയിരുന്നു അവിടെ ഭാവന ഉള്ള ഒറ്റ നീക്കവും ഇല്ലായിരുന്നു മറിച്ചു അര്ജന്റീനയുടെ midfeild ൽ എത്ര ഭംഗി ആയി കളി മെനഞ്ഞു ആ സെക്കന്റ്‌ ഗോൾ അതി മനോഹരം. ഏതായാലും ഫുട്ബോൾന്റെ വിജയം ♥️♥️🇦🇷♥️♥️അടുത്ത തവണ us കാനഡ മേക്സികോ 🙏vamos 🇦🇷

  • @felizgalineopacs1932
    @felizgalineopacs1932 2 ปีที่แล้ว +1

    Get well soon

  • @TheAjithkv
    @TheAjithkv 2 ปีที่แล้ว +2

    ഒരു world cup നടത്തണമെങ്കിൽ അത്യാവശ്യം സാമ്പത്തികം വേണം. ഖത്തറിന് അതുണ്ട് , അവർ അത് ഭംഗിയായി നടത്തി . ഇതിൽ കൂടുതൽ എന്താണ് പറയാൻ ഉള്ളത് .
    RC എന്താണ് ഉദ്ദേശിക്കന്നത് . സാമ്പത്തികമായി കഷ്ടപ്പെടുന്ന ഏതെങ്കിലും europian രാജ്യത്തിൽ വെച്ച് ഇതു നടത്തി Greece Brazil പോലെ ആ രാജ്യത്തെ കടക്കെണിയിൽ ആക്കിയിട്ട് എന്ത് നേടാൻ.

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว

    2018 ൽ കുടിയേറ്റ ആഫ്രിക്കൻ ടീം കുടിയേറ്റ യൂറോപ്പ്ൻ ടീമിനെ തോൽപ്പിച്ചു ഇത്തവണ തിരിച്ചും

  • @shibyjohn7792
    @shibyjohn7792 2 ปีที่แล้ว +1

    Get well soon...RC sir

    • @krishnakumar60
      @krishnakumar60 2 ปีที่แล้ว

      Right time to try homeopathy medicine

  • @bps2662
    @bps2662 2 ปีที่แล้ว +6

    Take care your health.. Get well soon

  • @shadesoflife5306
    @shadesoflife5306 2 ปีที่แล้ว +1

    Good One

  • @Theabimon
    @Theabimon 2 ปีที่แล้ว +1

    Nice topic

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว

    Psg ക്കു ഗരിമ വന്നത് മെസ്സിയുടെ വരവ് ആണ് അത് വരെ യൂറോപീൻ ലീഗിൽ ലീഗ് 1 ന്റെ റാങ്ക് 5 ൽ താഴെ ആയിരുന്നു ഇപ്പോൾ മൂല്യം ഉയർന്നു പക്ഷെ എന്നാലും laliga, പ്രീമിയർ ലീഗ് budas ലീഗ് എന്നിവയെ ക്കൾ താഴെ ആണ് ലീഗ് 1

  • @TomTom-yw4pm
    @TomTom-yw4pm 2 ปีที่แล้ว +1

    @ 16:24 The comparison of Area was way off. The area of Qatar is roughly equivalent to Idukki, Tvm, Qln and Pathanamthitta dist. combined.

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 ปีที่แล้ว

    Feel better

  • @riyasammed8845
    @riyasammed8845 2 ปีที่แล้ว

    ദൈവം പെട്ടന്ന് അസുഗം ബേദമാക്കട്ടെ

  • @witnessofeverything16
    @witnessofeverything16 2 ปีที่แล้ว +4

    നിലവിൽ ഖത്തറിന്റെ GDP $ 179.6 ബില്യനാണ്‌ (2021). എന്നാൽ 2022 അവസാനത്തോടെ ഖത്തറിലെ ജിഡിപി $ 195.00 ബില്യൺ ആകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ എത്തിയാൽ ഖത്തറിന്റെ GDP $ 195.00 ബില്യൺ മാത്രമാണ്.
    നിലവിൽ ഇന്ത്യയുടെ GDP $ 3.173 ട്രില്യനാണ് (2021) നമ്മുടെ മഹാരാഷ്ട്രയുടെ GDP എന്ന സംസ്ഥാനത്തെ GDP $ 430 ബില്യൺ ആണ്. 2023 ൽ അത് $ 450 ബില്യൺ ആകുമെന്ന് കരുതുന്നു. ഉത്തർപ്രദേശിന്റെ GDP US $ 220 ബില്യൺ ആണ്. 2022 - 2023 ൽ അത് 240 ബില്യൺ ആകുമെന്ന് പ്രതീക്ഷിക്കുന്നു..

    • @AKJH5AM
      @AKJH5AM 2 ปีที่แล้ว +3

      But the real matter is Per capita. Athoru advantage annu Qatarine

  • @maadhav8509
    @maadhav8509 2 ปีที่แล้ว

    👍👍

  • @yunuskhan5607
    @yunuskhan5607 2 ปีที่แล้ว

    Sir, arogyam shrathikanam.aarengilum koodotharam cheytho? Uthamanayoru jyothishane kaanendivarumo?

  • @rajeeshmk131
    @rajeeshmk131 2 ปีที่แล้ว +1

    FRANCE 🇫🇷🇫🇷🇫🇷💝💝💝

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว

    ഫ്രാൻസ്ന്റെ പെനാൽറ്റി നഷ്ടപെടുത്തിയ കളിക്കാർ വംശീയം ആയി അധിക്ഷേപം ഉണ്ടായിരുന്നു ഫ്രാൻസ്ൽ അത് പോലെ തന്നെ ഇംഗ്ലണ്ട് ഇറ്റലി യൂറോ ഫൈനലിലും രാഷ്‌ഫോർഡും മറ്റും. ഉള്ളവരെ ഇംഗ്ലീഷ് കാണികൾ rasist അധികേഷ്പം നടത്തി, അന്ന് സ്റ്റെർലിംഗ് പറഞ്ഞ കമന്റ്‌ പ്രസക്തം ആണ്, വിജയിച്ചു കൊടിരിക്കുമ്പോൾ ഞങ്ങൾ ഇംഗ്ലീഷ് പൗരന്മാർ തോൽക്കുമ്പോ ആഫ്രിക്കൻ കുടിയേറ്റക്കാർ

  • @nidhinnidhin8764
    @nidhinnidhin8764 2 ปีที่แล้ว

    Sir,France president was made speech post the final match not before the match.

  • @pramod3124
    @pramod3124 2 ปีที่แล้ว +5

    2:46

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว

    ജിയോ പൊളിറ്റിക്സിൽ ശെരികൾ എന്നത് സ്വന്തം രാജ്യ താല്പര്യം മാത്രം അല്ലാതെ ഒന്നും അല്ല

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว

    മാക്രോൺ അവിടെ പോയത്ൽ ഫ്രാൻസ്ന്റെ വ്യവസായിക താല്പര്യം ഉണ്ട് ഖത്തർ ആണ് ഫ്രാൻസിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്‌ ആയ psg യുടെ ഓണർ മാത്രം അല്ല ഖത്തർനു rafel വിമാനം നൽകിയത് ഫ്രാൻസ് ആയിരുന്നു, ഇവിടെ ഖത്തർന്റെ നയങ്ങൾ അല്ല അവരുടെ മടിശീല ആണ് മുഖ്യം ഈ സ്ഥാനത്തു വല്ല പട്ടിണി രാജ്യം ആയ ബംഗ്ലാദേശ് മറ്റോ ആണെങ്കിൽ ഫ്രാൻസ് ഗൗനിക്കില്ല, പണം ആണ് മുഖ്യം ബിഗിലെ

  • @faheempm9928
    @faheempm9928 2 ปีที่แล้ว

    After final whistle..the both side of PM are in there to give the trophy for argentina..its a fifa system

  • @bijuv7525
    @bijuv7525 2 ปีที่แล้ว +4

    രാഷ്ട്ര തലവൻ സ്വന്തം ടീമിനെ മോട്ടിവേറ്റ് ചെയ്യുന്നതിലോ ആശ്വസിപ്പിക്കുന്നതിലോ തെറ്റില്ല.

  • @shony3366
    @shony3366 2 ปีที่แล้ว

    Qatar metro, rafel

  • @jamespfrancis776
    @jamespfrancis776 2 ปีที่แล้ว

    👍👍🌷🌷❤👍👍

  • @selvarajp6029
    @selvarajp6029 2 ปีที่แล้ว

    🎉🎉🎉

  • @rafi450025
    @rafi450025 2 ปีที่แล้ว +3

    ഓർമ്മ ശരിയല്ല.. കേരളത്തിന്റെ നാലിൽ ഒന്നിനെക്കാൾ കൂടുതൽ ഉണ്ട്.. ഏകദേശം രണ്ടര ഇടുക്കി വരും

  • @jayaprasanan7347
    @jayaprasanan7347 2 ปีที่แล้ว

    👍❤️❤️❤️

  • @rejicejohn8918
    @rejicejohn8918 2 ปีที่แล้ว +2

    ഇടയ്ക്കിടയ്ക്ക് വാക്കുകൾ പരസ്പരം മാറിപോകുന്നു. കഴിഞ്ഞ കുറേ അദ്ധ്യാ യങ്ങളിലും ഇതുപോലെ തെറ്റുകൾ ഉണ്ടായിരുന്നു. Pay little more attention. Plz. Just for your information.

    • @rejicejohn8918
      @rejicejohn8918 2 ปีที่แล้ว +4

      @@jijujiju3210 no, no Jiju. It is not like that. He is all right. But some times just little minute things. Not a big deal.

  • @krishnakumar60
    @krishnakumar60 2 ปีที่แล้ว

    Right time to try homeopathy medicine

    • @AKJH5AM
      @AKJH5AM 2 ปีที่แล้ว +1

      Enthina. Candy vanggi thinnal pore

  • @srwrld7181
    @srwrld7181 2 ปีที่แล้ว

    .✋🏼................👍🏼

  • @patrickjane6351
    @patrickjane6351 2 ปีที่แล้ว

    mbappe macrone mind cheythilla... Why

  • @hojaraja5138
    @hojaraja5138 2 ปีที่แล้ว

    മാക്രോണും തന്ത്രപരമായി പയറ്റുന്നത് pr workതന്നെയാണ്

  • @Hari-vw6mx
    @Hari-vw6mx 2 ปีที่แล้ว +1

    Penalty കയ്യിൽ തട്ടുന്നുണ്ട്..

  • @jexi195
    @jexi195 2 ปีที่แล้ว

    Cricketinano kooduthal stamina vendath
    Insamam ul haq ranathunga de selva Sachin valiya stamina ullavaraa

  • @exgod1
    @exgod1 2 ปีที่แล้ว

    RC do a live on call centre fraud Mark Rober videos ref.

  • @satheesha9763
    @satheesha9763 2 ปีที่แล้ว +1

    Rip khathar 💣💥

  • @AKJH5AM
    @AKJH5AM 2 ปีที่แล้ว

    QATAR GDP IS 221US Billion (Nominal) . Not 630 as you mentioned in the vedio. Many factual errors happening in your videos now a days and repeats the mistake in the same vedio itself. Please take care. Argentina NOMINAL GDP is 630 US Billion that is correct

  • @muhammedirshadvk1870
    @muhammedirshadvk1870 2 ปีที่แล้ว

    കുരു പൊട്ടൽ

  • @muhammedck3223
    @muhammedck3223 2 ปีที่แล้ว

    അർജന്റീന മാത്രമല്ല ഖത്തറും കൂടിയാണു് വിജയിച്ചത്. ഒരു പരാതിക്കും ഇടം കൊടുക്കാതെ ഖത്തർ വേൾഡ് കപ്പ് നടത്തി.

    • @dktvm7679
      @dktvm7679 2 ปีที่แล้ว

      ha ha ha... with empty seats for most matches.
      They have lost face across world with allegations of corruptions too

  • @anu6072
    @anu6072 2 ปีที่แล้ว

    Sangi ravi

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 2 ปีที่แล้ว

    എടാ പൊട്ട holand ആണ് നല്ല ടീം

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 2 ปีที่แล้ว

    Jutante ഗതി ഇസ്ലാമിന് യൂറോപ്പിൽ വരും