മിക്ക വീട്ടിലിലും കാണും പൈങ്കിളിയെ പോലെ ഒരു കൃമി കെട്ടിച്ചു വിട്ട വീട്ടിൽ മര്യാദക്ക് നില്കാതെ സ്വന്തം വീട്ടിൽ വന്നു ആങ്ങളമാരെയും അവരുടെ ഭാര്യമാരെയും സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കാത്ത ശല്യങ്ങൾ. ആങ്ങളയും ഭാര്യയും കൂടി ഹണിമൂണിന് പോകാൻ ഇറങ്ങിയാൽ പോലും കുട്ടിയും ചട്ടിയുമായി മുന്നേ ചാടി ഇറങ്ങുന്ന ശല്യങ്ങൾ
സുമേഷിനെ ഒരു നല്ല പെയർ കൊണ്ട് വരിക like സുപ്രിയ, സുമേഷ്,ആശ, ഉത്തമൻ, ലളിത, കുഞ്ഞുണ്ണി,ആമി, ശംഭു ഇത്രയും ആളുകൾ സ്ഥിരമായി നിന്ന് നല്ല രീതിയിൽ മുന്നോട്ടു പോവുക പൈങ്കിളി,അച്ഛമ്മ ഒക്കെ വല്ലപ്പോഴും വരുന്ന ഗസ്റ്റ് റോൾ ആക്കിയ മതി ചുമ്മാ വെറുപ്പീരു.
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം.. Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
സുമക്കും പൈങ്കുനും ഏതെങ്കിലും സിനിമ റെഡിയായി കാണും 😃 ഈ കൊച്ചിന് സ്കൂളിൽ ഒന്നും പോകണ്ടേ എന്നും എപ്പോഴും ഉണ്ടല്ലോ 😀 പാവം സുമ അതിനെ ഒന്ന് വെറുതെ വിട്ടൂടെ പൈങ്കിളി വീട്ടിൽ തന്നെ സ്വസ്ഥത കൊടുക്കുന്നില്ല...
@@muhsinacp8316 വർഷത്തിൽ രണ്ടോ മൂന്നോ എപ്പിസോഡിൽ ആശഎന്ന കഥാപാത്രം മതിയോ ?അതോ എല്ലാ എപ്പിസോഡിലും വേണോ ? ലളിതാമ്മ എന്ന കഥാപാത്രം ഇപ്പോൾ എപ്പിസോഡിലും വന്നത് എങ്ങനെയാണ് ?
ആ പൈങ്കിളി ക്ക് എന്തൊരു അസൂയ ആണ്
മുത്തശ്ശിക്ക് പൈങ്കിളിയെ മര്യാദയ്ക്ക് നിർത്തരുതോ
പൈങ്കിളി അസൂയാലു
Athe😡😡😡😡
പൈങ്കിളിയുടെ ഈ സ്വഭാവം കാണുമ്പോൾ ദേഷ്യം തോന്നുന്നു.😊😊 . .😂😂
10:29 Etra kusumbo brotherodu painkilikku..silly girl.nalla adi kittanam
Sqathyam
12:43
@@jalajamanyks5922
😊😊 ...😂😂👌
@@loolee6019
😊😊 ...😂😂👌
പൈങ്കിളിയുടെ ഈ സ്വഭാവം കാണുമ്പോൾ ദേഷ്യം തോന്നുന്നു😮😮..😂😂
Ee painkillikku nthaa..... Sumesh evide poyalum mudakkum😌
ചേട്ടത്തിയെ വല്ലാതെ മിസ്സ് ചെയ്യുന്നു
മിക്ക വീടുകളിലും കാണും പൈങ്കിളിയെ പോലെ ഉള്ള ഒരു character... എന്തൊരു വെറുപ്പിക്കൽ... കൂട്ടത്തിൽ കൃമി 😬
Aval paavam aanu😊
പൈങ്കിളി വെറുപ്പിക്കൽ കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു 🙃
പൈങ്കിളിക്ക് നല്ല ഒന്നൊന്നര പണി കൊടുക്കണം എന്നുള്ളവരുണ്ടോ 😊
ഉണ്ട്
Missing our chettathi and little thurumb shambu❤
Painkiliyude monthakitt onnu kodukkan aarum ille😡😡
പൈകിളിക്ക് പൈസ കൊടുകണ്ടായിരുന്ന്😊
Beautian അല്ലേ പോലീസിൻ്റെ ഭാര്യ അല്ലേ
പൈങ്കിളി യുടെ അത്യാഗ്ര ഹം കുറഞ്ഞു
അതെന്താ കിളിക്ക് ഇത്ര പുച്ഛം സുമയോട് 😡😡😡
It's just a serial bruh..😅 these things are not real
Eee serial oru original life polaya broo❤ agana parayan patoolaa
Eee serial oru original life polayaa bro agana paryan patoolaa❤️@@prasannakumari8375
@@kiyasathkiya7846 bruh pakshe oru allpam. Logic uppyogikku ok relice polaya pakshe avnnu ayyinu deshiya peduva ketto
പൈങ്കിളിക്ക് കുശുമ്പ് കൂടുതലാണ്.
കിളിയെ മാറ്റേണ്ട സ്വഭാവം മാറ്റിയാൽ മതി
Painkili nalla over aane
Paikili oru vellathoru character.... Paavam Uthaman.
മിക്ക വീട്ടിലിലും കാണും പൈങ്കിളിയെ പോലെ ഒരു കൃമി കെട്ടിച്ചു വിട്ട വീട്ടിൽ മര്യാദക്ക് നില്കാതെ സ്വന്തം വീട്ടിൽ വന്നു ആങ്ങളമാരെയും അവരുടെ ഭാര്യമാരെയും സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കാത്ത ശല്യങ്ങൾ. ആങ്ങളയും ഭാര്യയും കൂടി ഹണിമൂണിന് പോകാൻ ഇറങ്ങിയാൽ പോലും കുട്ടിയും ചട്ടിയുമായി മുന്നേ ചാടി ഇറങ്ങുന്ന ശല്യങ്ങൾ
Painkili ovet acting
Sumesh dialogue polichu
പൈങ്കിളി നല്ല ബോർ character 😡😡
സത്യം
കിളിക്ക് കുറച്ചു ദിവസം ലീവ് കൊടുത്തൂടെ 😡😡😡
😂
Rafi 👍👍🌹🌹❤️❤️
ഈ എപ്പിസോഡ് കാണാൻ ദേഷ്യം വരുന്നു
എപ്പിസോഡ് കാണാൻ ള്ള mood povunne😖😖
ശംഭു,ആശ എവിടെയാണ്
സുമേഷിനെ ഒരു നല്ല പെയർ കൊണ്ട് വരിക like സുപ്രിയ, സുമേഷ്,ആശ, ഉത്തമൻ, ലളിത, കുഞ്ഞുണ്ണി,ആമി, ശംഭു ഇത്രയും ആളുകൾ സ്ഥിരമായി നിന്ന് നല്ല രീതിയിൽ മുന്നോട്ടു പോവുക പൈങ്കിളി,അച്ഛമ്മ ഒക്കെ വല്ലപ്പോഴും വരുന്ന ഗസ്റ്റ് റോൾ ആക്കിയ മതി ചുമ്മാ വെറുപ്പീരു.
Uthman dialogue polichu
കേട്ടപ്പോഴേ വിചാരിച്ചു.... ഇതു തന്നെ സംഭവിക്കുമെന്ന്! 😂
പൈങ്കിളി കട്ട ബോർ ആണ്
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
Episode നിലവാരം കുറഞ്ഞ് വരുന്നു 😌
Marriage kazhiyumbol full kurayum
ഒരു വകക്കും കൊള്ളാത്ത എപ്പിസോഡ് ആ പൈങ്കിളി ഭയങ്കര ബോർ ആക്ടിങ്
Yes correct
Yes
അത് സീസൺ 2 എല്ലാ എപ്പിസോഡിലും ബോർ ആക്ടിംഗ് തന്നെ
Yes
Sathyam
ഓവർ ആക്ടിംഗ് വേരുപ്പീരു പൈങ്കിളി...
സുമേഷ് ഒന്ന് ഒറ്റയ്ക്ക് ഗോവെക്കു വെടമായിരുന്നു
Paavam trip pwolinju 😂
ബോർ ആയി തുടങ്ങുന്നു.. കോമഡി കുറഞ്ഞു. ട്രൈ ടു ലെവൽ ബെസ്റ്റ് ❤
എന്താ അല്ലെ 2024ലും അന്ധ വിശ്വാസം മാത്രം 😂😂😂
Heyy inn ente bday aa enna onn wish cheyyooo ...
Happy birthday 🎉❤
HAPPIEST B'DAY 🎉❤
Happy b'day
God bless u
Happy birthday 🎉
Happy birthday 🎉🎉
പൈങ്കിളി വൻ ബോർ.... ഒഴുവാക്ക് ശോകം
പൈകിളി കറക്റ്റാർ ഒട്ടും പിടിക്കുന്നില്ല പയങ്കര ചിപ്പ്
Painkili irritatating charactor 😡😡😡
പൈങ്കിളി ബോർ ആക്ടിംഗ് 😁
8:08 ചേട്ടന് മന്ത് ഉണ്ടോ 😂😂😂😂😂
പൈങ്കിളിക്ക് കൊച്ചിനെ നോക്കണ്ടേ
അതിന് അവള് എന്നാണ് ആ കൊച്ചിനെ നോക്കിയിട്ടിട്ടുള്ളത് ആശയും ലളിതമയും കൂടി അല്ലെ അതിനെ നോക്കുന്നെ
Summayude sthanath njan aanenkil aa spotil varinilathuadichene pavam suma
Muthasidem painkilidem swabhavam korachoodi seri avendiyirikunu..🧐
കുരുപ്പ് പിങ്കി ശിവന്റെ വീട്ടിൽ പോകാൻ മേലെ
പൈങ്കിളി കുറച്ചു ഓവർ
Kurachalla orupadu
😂😂😂
ഞാൻ മുത്തശ്ശിയെ നേരിട്ട് കാണുകയാണെങ്കിൽ ഒരു bottle നാരങ്ങാ മിഠായി തീർച്ചയായും വാങ്ങിച്ചു തരാം കേട്ടോ. Love you CHAKKAPPAZHAM ❤😊
സുമക്കും പൈങ്കുനും ഏതെങ്കിലും സിനിമ റെഡിയായി കാണും 😃
ഈ കൊച്ചിന് സ്കൂളിൽ ഒന്നും പോകണ്ടേ എന്നും എപ്പോഴും ഉണ്ടല്ലോ 😀
പാവം സുമ അതിനെ ഒന്ന് വെറുതെ വിട്ടൂടെ പൈങ്കിളി വീട്ടിൽ തന്നെ സ്വസ്ഥത കൊടുക്കുന്നില്ല...
Sumesh dialogue polichu addipoli superb ep
*chettathi+sumesh=best combo ever💯🔥*
5:39 minnayam pole oru kay kandu😂
Uthaman is partial to kili....too bad
Asha,Shambu,Uthaman,Pallavi,Shivan ennivare konduvaranam.Sindu chachiye kondu varu plz🙏
ആശ ചേട്ടത്തി ഇനി വരില്ലേ 🙄
Varum
sun scream na white cream 😂😂
വെറുപ്പിക്കുന്നതിനു ഒരു പരിധി ഇല്ലേ... 😏😏😏
ഏതു വീട്ടിലും ഓസിന് പുട്ടടിച്ച് അഞ്ച് കാശിന് പ്രയോജനമില്ലാത്ത പെണ്ണ് ആണ് എല്ലാ വീടുകളിലും പ്രശ്നം
Aasayum.sambhuvum.palliyum.illathathukond.chakkappazham.kaanaan.oru.sukhavumilla.🎉🎉🎉
ഇവളെ എടുത്ത് കളയാൻ എന്താണ് കുഴപ്പം അവളുടെ ഒടുക്കത്തെ അഹങ്കാരം
Sruthi ye onn maatuvo???? Bayangara bore aan... Hima sumithineyo matto kond varu.... Ee pynkiliye kaanumbol deshyam varunn
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️
പൈങ്കിളി മഹാവൃത്തി കെട്ടത് കച്ചറ. ഇതിനെ ഒക്കെ ഇതിൽ നിന്ന് മാറ്റണം
Nalla kadha undakku diractor sir.
പൈങ്കിളിയെ ഇഷ്ടമില്ലാത്തവരുണ്ടോ😊
ആമി...... My best actress.
painkili illatha chakkappazham etra sundaram
I don't like painku selfish character
Painkilikku ella idathum povam vera aarenkilum evdenkilum pokumbo asooya maha bore character aakaruth 😡
സ്വന്തം മോനെ കൊണ്ടുപോകാതെ ആണോ ടൂർ പോകുന്നത്. നല്ല അമ്മ
പൈകിളി പക്കാ ബോർ. ഈ eppisode ബോർ ആയി
10:07achamma😂
Ashwathy Sreekanth verathaa episodeinte views kandaal arayaam ashwathyde pewer😅 ippo chakkapazhathinte views onnu nokk since ashwathy left
Episode bore... പൈങ്കിളി ക്ക് ഒരു പണി കൊടുക്കണം😡
Painkili sheyithaana purath aakknm😮
Sumesh vs pinky😂😂😂❤
Grandma❤❤❤😂
Goa ill poratta um beef um ha😂😂😂
ഭയങ്കര ബോർ പൈങ്കിളി സുമേഷനൊന്നും ഒരു വിലയും കൊടുക്കുന്നില്ല ഒരു മാറ്റം വരുത്തണം കട്ട ബോർ ഒരാളെയൊക്കെ എത്ര തരം താത്താൻ പാടുണ്ടോ
ലളിതയുടെ അഹങ്കാരം
Sumeshinekal kuthithirippu painkili aanu😌
Super
പൈങ്കിളി ❤
Camera man kayi kanunudu...5:38
Painkili very very bore🤢🤢🤢🤢
5:37 cameramante kaikal 😂
ആശക്ക് പകരം ആളെ കൊണ്ട് വരണം
@@muhsinacp8316 വർഷത്തിൽ രണ്ടോ മൂന്നോ എപ്പിസോഡിൽ ആശഎന്ന കഥാപാത്രം മതിയോ ?അതോ എല്ലാ എപ്പിസോഡിലും വേണോ ? ലളിതാമ്മ എന്ന കഥാപാത്രം ഇപ്പോൾ എപ്പിസോഡിലും വന്നത് എങ്ങനെയാണ് ?
5:38 camera mante kai kaanam
16:05 ആമി 😂😂.. ശിവളിയൻ കൂടി വേണമായിരുന്നു എന്നാൽ ' സുമ പൊക്കത്തിനെ' വാരി കൊന്നെന്നേ പിന്നെ ആ ചിരിയും 😂😂😂
Ah pandaram illanjath nannayi
@@arjithmubin7074 satyam
@@arjithmubin7074 അതെന്താ ആ 'പണ്ടാരം ' നിങ്ങളെ പിടിച്ചു കടിച്ചാ.. 😏😏😏😏
Sumeshintte kalyanam odane enganam nadakkuvo? 😁
Ettavum vrithi ketta character painkiliyude..aa fan olude thalayul veenaa mathiyaarnnu
Sumesh fan like adikku
Chakkapazhathile etavum vrlithiketa charactor painkili aanu swantham karyam mathram engNelum nadakanam vere arodum oru snehavum illa
പൈങ്കിളി ഓവർ ആകുന്നു
പൈങ്കിളി 😬
Painkili 👎
Nalla pain undakunnund..kanditu shokam character...ottum seriyakunnilla...
Aaru enth kaaryam cheyyan vannalum, alamb aakkan maatram painkili. Chavitti eduth kalayaan thonnum.
ലളിത അമ്മയുടെ മനുഷ്യൻ എന്ന വിളി മഹാ ബോർ ആവുന്നു
Raffi ikka🔥❤