ഒത്തിരി verities താമര ട്യൂബറുകൾ വന്നിട്ടുണ്ടേ.....

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 259

  • @JessyMathew-q8i
    @JessyMathew-q8i 10 วันที่ผ่านมา +4

    ഞാൻ ഒരു ട്യൂബർ വാങ്ങിയിട്ടുണ്ട്. ഇപ്പോൾ നിറയെ മൊട്ടും പൂക്കളുമായി നിൽക്കുന്നത് കാണുമ്പോൾ തന്നെ എത്ര സങ്കടം ഉണ്ടെങ്കിലും അതൊക്കെ പൂക്കൾ കാണുമ്പോൾ അലിഞ്ഞു പോകും. എന്റെ അനുഭവം ആണ് പറഞ്ഞത്. 🙏 ജെസ്സി മാത്യു

  • @maheshbhaskaran8959
    @maheshbhaskaran8959 9 วันที่ผ่านมา

    ഞാനും subscribe ചെയ്തിട്ടുണ്ടേ 🥰സൂപ്പർ താമരത്തോട്ടം

  • @RaheemRaheem-y1d
    @RaheemRaheem-y1d 6 วันที่ผ่านมา +1

    Super🎉🎉🎉🎉

  • @AnusreeprakashAnu
    @AnusreeprakashAnu 10 วันที่ผ่านมา +1

    Hii eachi video kannarunde ella pukkallum supper aa . anusree prakash

  • @Johnsy.j
    @Johnsy.j 10 วันที่ผ่านมา +1

    Videos ellam super aanu❤
    Johnsy

  • @MiniRaju-sc2sx
    @MiniRaju-sc2sx 10 วันที่ผ่านมา

    പൂക്കൾ വിരിഞ്ഞു നിക്കുന്നത് കാണുമ്പോ... എന്തെന്നില്ലാത്ത ഒരു സന്തോഷം... പിന്നെ വല്യ ഗമയും 😂

  • @sheenapk4843
    @sheenapk4843 10 วันที่ผ่านมา

    Lotus എല്ലാം സൂപ്പർ congrats വിന്നേഴ്സ് ❤❤❤sheena kozhikode 💞

  • @JeswinJose-tn9rv
    @JeswinJose-tn9rv 8 วันที่ผ่านมา

    അവതരണം ഒക്കെ അടിപൊളി ആയിട്ടുണ്ട് എനിക്ക് ഗ്രീനാപ്പിൾ ഇ ഷ്ടമാണെ ഉണ്ടാവൂബോ പ റയണേ ബിന്ദു ജോസ്

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 7 วันที่ผ่านมา

    താമര നട്ടു പരാജയപ്പെട്ട ആളാണ്. വളരെ ഇഷ്ടമാണ്. നല്ല സംസാരം, വാങ്ങാൻ നിർവാഹമില്ല ❤

  • @reshmadhanesh1484
    @reshmadhanesh1484 10 วันที่ผ่านมา

    എനിക്ക് കുറച്ചു ദിവസം vedio kanan പറ്റിയില്ല. Hospital കേസ് karanam. കാണാൻ പറ്റാത്ത vedios ellam ഒറ്റയടിക്ക് ഇരിന്നു kandu 😊😊.chechide vedios
    Reshma dhanesh

  • @ChitraRaghu-ev4id
    @ChitraRaghu-ev4id 10 วันที่ผ่านมา

    Adipoli flowers aanutto. Vishssich vagam tubers. Njan vagiya 2 tubersil flowersil flowrs aayitto. Chithra raghu. 2:24

  • @lathaajith4952
    @lathaajith4952 8 วันที่ผ่านมา

    നിറയെ താമരകൾ നിറഞ്ഞു നിൽക്കുന്ന ഗാർഡൻ കാണാൻ നല്ല ഭംഗി. ഗിഫ്റ്റ് കിട്ടിയവർക്ക് അഭിനന്ദനങൾ 🌹. ലത അജിത്

  • @geethar7694
    @geethar7694 10 วันที่ผ่านมา

    pinkJupiter ,ബാക്കി Sale ന് കാണിച്ച Tubers എല്ലാം 👍

  • @Savithri849
    @Savithri849 10 วันที่ผ่านมา

    Savithri unnikrishnan..
    super ❤❤
    Enik thamara angott seriyakunnilla...

  • @babunarman8873
    @babunarman8873 9 วันที่ผ่านมา

    കുളിർ മഴ യാണ് വീഡിയോ കാണുബോൾ. Narmadhababu

  • @thanuja.s804
    @thanuja.s804 8 วันที่ผ่านมา

    ഇയാൾ തന്ന ഗ്രീൻ ആപ്പൾ 3 മൊട്ട് വന്നു വിരിഞ്ഞിട്ടില്ല വലുതായി കൊണ്ടിരിക്കുന്നു❤

  • @dhanish.c1581
    @dhanish.c1581 8 วันที่ผ่านมา

    കാണാൻ നല്ല ഭംഗിയും വൃത്തിയും ഉള്ള Lotus

  • @anirathanirath4236
    @anirathanirath4236 10 วันที่ผ่านมา

    ഈ മാസത്തെ വീഡിയോ ഒന്നും കാണാൻ പറ്റിയില്ല എന്റെ വീടിന്റെ പാല് കാച്ചു തിരക്കും ഓണവും വീട്ടിൽ എല്ലാവർക്കും പനിയും പിടിച്ചു ഒരുപാട് തിരക്ക് ആയിരുന്നു.ഇന്ന് എല്ലാ വീഡിയോയും കാണാൻ
    അച്ചു

  • @RahulRaj-tf3pv
    @RahulRaj-tf3pv 9 วันที่ผ่านมา

    ചേച്ചിയുടെ കയ്യിൽ നിന്നും വാങ്ങിയ ട്യൂബ്റിൽ നിറയെ പൂവും മൊട്ടും ഉണ്ട്

  • @ManojCn-y7i
    @ManojCn-y7i 10 วันที่ผ่านมา +1

    അടിപൊളി 👍👍👍മനോജ്‌ സി എൻ

  • @abinjoseph6530
    @abinjoseph6530 7 วันที่ผ่านมา

    Super collection.. ❤ Abin

  • @rajanmv4474
    @rajanmv4474 10 วันที่ผ่านมา

    ഞാൻ രാജൻ ചേച്ചിയുടെ താമരത്തോട്ടം സൂപ്പർ❤️

  • @jitheshkt4678
    @jitheshkt4678 10 วันที่ผ่านมา

    Hi
    Thousand petals 🪷🪷🪷🪷🪷🪷❤❤
    വിജയികൾക്ക് അനുമോദനം 🎉🎉🎉
    Jithesh K T

  • @Rose_Villa
    @Rose_Villa 10 วันที่ผ่านมา

    സൂപ്പർ 👌🏻👌🏻താമര പൂക്കൾ ❤️❤️എനിക്ക് ട്യൂബർ വേണം ആയിരുന്നു വില എത്ര ആണ് പറയുമോ 🥰🥰

    • @harithasgarden5146
      @harithasgarden5146  9 วันที่ผ่านมา

      ഇന്നലെ ഇട്ട tubers എല്ലാം കഴിഞ്ഞു ട്ടൊ

  • @ushak6650
    @ushak6650 9 วันที่ผ่านมา

    Njan sthiramayi vedio kanarund.Jobinte thirakillum plants propagate chaiyuvan samayum kandethunnathinnu Nishaye abinnandanum ariyikunnu.Ante aduthum agatheshum 30 variety lotus und.Nishayude lotus collection kanubol jealous akarund😂😂😅Usha.k,Pkd

  • @sreelatha4890
    @sreelatha4890 10 วันที่ผ่านมา

    ഐ ആം ശ്രീലത, വീഡിയോ കണ്ടിട്ട് കൊതിയാവുന്നു

  • @anirathanirath4236
    @anirathanirath4236 10 วันที่ผ่านมา

    ഒരുപാട് പൂക്കൾ കണ്ടപ്പോൾ സന്തോഷം ചെടികളും പൂക്കളും ഇഷ്ടം ഇല്ലാത്ത എന്റെ hus എനിക്ക് താമര വളർത്താൻ മുറ്റം എല്ലാം സെറ്റ് ആക്കി തന്നിട്ടുണ്ട് തിരക്ക് കഴിഞ്ഞിട്ടു വേണം ചേച്ചിയുടെ കൈയിൽ നിന്ന് ഇനിയും വെറൈറ്റി താമര വാങ്ങാൻ വാങ്ങിയത് എല്ലാം നല്ല ഹെൽത്തി ആയി മൊട്ടു വന്നു നിൽപ്പുണ്ട്.

  • @renukadevi771
    @renukadevi771 4 วันที่ผ่านมา

    Very good Renuka devi

  • @devikadevu7295
    @devikadevu7295 10 วันที่ผ่านมา

    Innathe sundharikall nalla resondd kannann ayitt❤❤❤❤ kannumboo kannunnavardee manasinn oruu kulirmayann ❤ devika😊

  • @sruthyv.k1988
    @sruthyv.k1988 10 วันที่ผ่านมา

    Chechi yude video de notification kanumbol thanne chechi de Lotus garden kaanamallo ennanu manassil varaaru. Ella pookalum kudi orumichu vidarnnu nilkkunnathu kaanan thanne nalla bhangiyanu. ❤❤❤
    Sruthy vk

  • @rajalakshmiamma875
    @rajalakshmiamma875 10 วันที่ผ่านมา

    Super collection ❤❤❤.... Rajalekshmi

  • @ushaun8371
    @ushaun8371 10 วันที่ผ่านมา +1

    താമര കാണുമ്പോൾ ഒരുപാട് സന്തോഷാണ്ട് ഇങ്ങനെ നമ്മൾട് വീട്ടിലും vanamnind നല്ലനല്ല ലോട്ടസ് ട്യൂബർ കണ്ടാൽ വാങ്ങാൻ ശ്രമിക്കം

  • @ManojCn-y7i
    @ManojCn-y7i 10 วันที่ผ่านมา +1

    അടിപൊളി 👍👍👍മനോജ്‌ സി എൻ

  • @anoj1434
    @anoj1434 10 วันที่ผ่านมา

    സമ്മാനം കിട്ടിയവർക്ക് അഭിനന്ദനങ്ങൾ 🙏👍❤️😊

  • @nobirichusgarden7409
    @nobirichusgarden7409 10 วันที่ผ่านมา +1

    സമ്മാനം കിട്ടിയവർക്ക് അഭിനന്ദനങ്ങൾ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. കുഞ്ഞുമോൾ ജോൺ

  • @VimalaGanesh-q2x
    @VimalaGanesh-q2x 10 วันที่ผ่านมา

    ഞാനും ട്യൂബർ വാങ്ങി നട്ടു ,പൂക്കളും വിരിഞ്ഞു. പൂക്കൾ കാണുമ്പോഴുള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല!!

  • @hibaafsal5807
    @hibaafsal5807 10 วันที่ผ่านมา +1

    എല്ലാ താമരകൾ സൂപ്പർ എന്താ കാണാൻ നല്ല ഭംഗിയുണ്ട് ചേച്ചിയുടെ അവതരണം വർത്തമാനം ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤🎉🎉🎉🎉

  • @Mr.-_AQUATICS
    @Mr.-_AQUATICS 7 วันที่ผ่านมา

    ❤❤Nice ....🎉..Nithin

  • @sreejaajayan4365
    @sreejaajayan4365 7 วันที่ผ่านมา

    Super lotus 😍
    Sreeja

  • @Shalini-wk4iw
    @Shalini-wk4iw 10 วันที่ผ่านมา +1

    ഒരുപാട് വെറൈറ്റി താമരകൾ എല്ലാം മനോഹരം 👍👍

  • @DeepthyDaniel-d5i
    @DeepthyDaniel-d5i 10 วันที่ผ่านมา

    Very beautiful😍🪷🪷🪷🪷🪷🌷🌷🪷🌷DeepthyDaniel….can I get one😊

  • @akshithk1445
    @akshithk1445 9 วันที่ผ่านมา

    Beautiful garden ❤❤❤❤
    Akshith k

  • @RoshniVlog-z6u
    @RoshniVlog-z6u 10 วันที่ผ่านมา +1

    താമരപ്പൂക്കൾ എല്ലാം കാണാൻ ഒരുപാട് ഭംഗി എല്ലാത്തിന്റെയും ട്യൂബർ വേണം വാങ്ങാട്ടോ..... രോഷ്നി ആണേ ❤️....

  • @binugeorge3167
    @binugeorge3167 10 วันที่ผ่านมา

    വിജിയികൾക്കു അഭിനന്ദനങ്ങൾ ഞാൻ ബിനു

  • @shamithaharshad462
    @shamithaharshad462 10 วันที่ผ่านมา

    എല്ലാം നല്ല പൂക്കൾ 😍shamitha

  • @SajithCp-hd8sw
    @SajithCp-hd8sw 10 วันที่ผ่านมา

    Chechi innathe video super .sajith

  • @prasanalakshmanan9106
    @prasanalakshmanan9106 10 วันที่ผ่านมา

    Beautiful louts super 👌 👍 😍 Prasanna

  • @roshmavijayan7884
    @roshmavijayan7884 10 วันที่ผ่านมา

    Flowersum, tubersum super 🎉🎉 roshma

  • @AnuaAnuradha-i8q
    @AnuaAnuradha-i8q 8 วันที่ผ่านมา

    Hii chechi njan anuradha anikum tharumo

  • @Sreekutty-rm9zk
    @Sreekutty-rm9zk 10 วันที่ผ่านมา

    Super chechiii❤❤❤(sreekutty )

  • @vijinakp6001
    @vijinakp6001 10 วันที่ผ่านมา

    Congrats winner 👍👍vijina kp

  • @nimmiajeesh8324
    @nimmiajeesh8324 10 วันที่ผ่านมา

    സമ്മാനം കിട്ടിയവർക് 🙌എന്റെ പേര് നിമ്മി

  • @shilpasunny804
    @shilpasunny804 10 วันที่ผ่านมา

    Hi .nalla flowers..(..shilpa)

  • @parthasarathynaird.k310
    @parthasarathynaird.k310 10 วันที่ผ่านมา

    Next time engilum enik lotus 🪷 kitumo😄

  • @pramodc6520
    @pramodc6520 10 วันที่ผ่านมา

    🎉super lotus 🎉pooja pramod

  • @subhishap6767
    @subhishap6767 10 วันที่ผ่านมา

    Super tubers ❤❤
    Subhisha

  • @teenaantony730
    @teenaantony730 10 วันที่ผ่านมา

    Super video teena antony

  • @sheelavargehese5246
    @sheelavargehese5246 7 วันที่ผ่านมา

    Super collections

  • @RemyasaijuRemyasaiju-tv4sp
    @RemyasaijuRemyasaiju-tv4sp 10 วันที่ผ่านมา

    ❤❤❤❤❤❤😊😊😊😊😊😊😊❤❤❤❤❤❤❤Remya

  • @manasree7544
    @manasree7544 10 วันที่ผ่านมา

    Adipoli
    Manasree

  • @sunithak7087
    @sunithak7087 10 วันที่ผ่านมา

    Super, 💐💐♥️♥️♥️♥️♥️
    Sunitha

  • @sajinababuraj4052
    @sajinababuraj4052 10 วันที่ผ่านมา

    ഇത്രയും വെറൈറ്റികൾ കാണുമ്പോൾ ഒത്തിരി സന്തോഷം 😊💕

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt 10 วันที่ผ่านมา +1

    സൂപ്പർ വീഡിയോ ❤️❤️❤️👍👍👍
    Azeena
    Panoor

  • @poodspie8589
    @poodspie8589 10 วันที่ผ่านมา

    Adipoli. Super. ❤❤dileep.

  • @harshanamunavir4051
    @harshanamunavir4051 10 วันที่ผ่านมา

    chechide ella videosum kaanarundu ennum notification nokkum flowers ellam kaanumbol othiri santhosham
    HarshanaMirshad

  • @pramodininarayanan7407
    @pramodininarayanan7407 10 วันที่ผ่านมา

    Super
    pramodini

  • @padminis1047
    @padminis1047 10 วันที่ผ่านมา

    Drabhaga iswaria venam

  • @achuthankaithaprathmadappu5158
    @achuthankaithaprathmadappu5158 9 วันที่ผ่านมา

    Beautiful achuthan

  • @SreelaPradeep
    @SreelaPradeep 10 วันที่ผ่านมา

    Super❤️❤️
    Sreela

  • @ShahidaFaisal-j2w
    @ShahidaFaisal-j2w 10 วันที่ผ่านมา

    ♥️♥️♥️♥️♥️ Shahida

  • @blackheart6136
    @blackheart6136 7 วันที่ผ่านมา

    Subscribed

  • @sudheeshsuransudheeshsuran1962
    @sudheeshsuransudheeshsuran1962 10 วันที่ผ่านมา

    Super❤❤❤sajitha

  • @HimaPJacob
    @HimaPJacob 10 วันที่ผ่านมา

    First
    Hima

  • @fidhoosandbrozzworld288
    @fidhoosandbrozzworld288 10 วันที่ผ่านมา

    Forth
    Thansi🎉🎉😂

  • @_S-more
    @_S-more 10 วันที่ผ่านมา

    Adipoli❤ smore geetha

  • @anjanasuresh6213
    @anjanasuresh6213 10 วันที่ผ่านมา

    Super ❤❤ anjana

  • @divinelotus9716
    @divinelotus9716 10 วันที่ผ่านมา

    ❤❤❤❤super🎉🎉🎉

  • @SreelaPradeep
    @SreelaPradeep 10 วันที่ผ่านมา

    ❤️❤️❤️

  • @Nainulekshmi
    @Nainulekshmi 10 วันที่ผ่านมา

    Beena
    Gift kittaan waiting 😄😄😄❤️

  • @remyajoshy3882
    @remyajoshy3882 10 วันที่ผ่านมา

    Super

  • @sheejapoulose8183
    @sheejapoulose8183 10 วันที่ผ่านมา

    Super❤❤

  • @sinikk9367
    @sinikk9367 10 วันที่ผ่านมา

    ❤❤super

  • @DeepthyDaniel-d5i
    @DeepthyDaniel-d5i 10 วันที่ผ่านมา

    How to buy….

  • @Eaglegamer-b4c
    @Eaglegamer-b4c 10 วันที่ผ่านมา

    ❤❤❤❤

  • @minisasi2071
    @minisasi2071 10 วันที่ผ่านมา

    Super🌷❤️

  • @Shakthi8390
    @Shakthi8390 10 วันที่ผ่านมา

    ❤❤❤ രാജി

  • @bindubinduthomas5846
    @bindubinduthomas5846 10 วันที่ผ่านมา

    അടിപൊളി

  • @Sujamanoj9045
    @Sujamanoj9045 10 วันที่ผ่านมา

    Super ❤❤❤(suja)

  • @SAJITHASUNIL-g2s
    @SAJITHASUNIL-g2s 9 วันที่ผ่านมา

    സൂപ്പർ

  • @preethigirija4095
    @preethigirija4095 10 วันที่ผ่านมา

    ❤❤ Preethi

  • @anjuvlog6287
    @anjuvlog6287 10 วันที่ผ่านมา

    വിജയികൾക്ക് അഭിനന്ദനങ്ങൾ ❤❤ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് താമരകൾ കാണാൻ നല്ല ഭംഗി 👌👌👌👌ഞാൻ vidyadhaneesh ❤❤❤❤❤❤

  • @DhanushaM-ji2iu
    @DhanushaM-ji2iu 10 วันที่ผ่านมา

    Super❤❤❤
    Mini D ivk

  • @Kunjattakunju-iq3cl
    @Kunjattakunju-iq3cl 10 วันที่ผ่านมา

    ഇന്നത്തെവിഡിയോ സൂപ്പർ. നല്ല ഭംഗിയുണ്ട് പൂക്കൾ കാണാൻ. വിജയികൾക്ക് അഭിനന്ദനങ്ങൾ. ഞാൻ മനില സുമേഷ് 🥰

  • @nasilanizar4331
    @nasilanizar4331 10 วันที่ผ่านมา

    കാണാൻ തന്നെ നല്ല ഭംഗി.ഞാൻ വാങ്ങിക്കുന്നുണ്ട്.ഇത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ്മ.നാസില കൊല്ലം

  • @meeram4373
    @meeram4373 10 วันที่ผ่านมา

    Prasanthi

  • @byjubahuleyan7831
    @byjubahuleyan7831 10 วันที่ผ่านมา

    നല്ല ഭംഗി യുള്ള പൂക്കൾ കാണാൻ എന്ത് ഭംഗി. Lotus garden super. 👌👌👌❤❤❤ ANISHABYJU

  • @vishnupriyas7433
    @vishnupriyas7433 10 วันที่ผ่านมา

    Enikkum undated ennu

  • @BinduAkkottillam
    @BinduAkkottillam 10 วันที่ผ่านมา

    ഞാൻ ബിന്ദു, പൂക്കളെ വളരെ അധികം സ്നേഹിക്കുന്നു. 3 തരം താമരയും. 3 തരം ആബലും എനിക്കും ഉണ്ട്. നിങ്ങളുടെ പൂക്കളും അവതരണവും മനോഹരമായിരിക്കുന്നു ....

  • @Sooryamadhavam-em3xk
    @Sooryamadhavam-em3xk 10 วันที่ผ่านมา +1

    ഒരുപാട് പൂക്കൾ കണ്ടപ്പോൾ സന്തോഷം. ഇന്നത്തെ വീഡിയോ സൂപ്പർ. വിജയികൾക്ക് അഭിനന്ദനങ്ങൾ🎉🎉
    Vidya

  • @ayishaayishu2473
    @ayishaayishu2473 10 วันที่ผ่านมา

    Super❤❤❤❤❤❤❤❤❤❤ sulaikha