Sunday special offer /free tubers 😳 sale video

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 51

  • @sheebajohnson5021
    @sheebajohnson5021 หลายเดือนก่อน

    🎉🎉🎉❤❤Super 🎉🎉🎉🎉❤❤

  • @Darker_001
    @Darker_001 หลายเดือนก่อน

    Super ❤❤❤❤❤

  • @shijumons1016
    @shijumons1016 หลายเดือนก่อน +1

    🎉🎉🎉🎉🎉🎁🎁🎁🎁🤩🤩🤩🤩🤩🤩

  • @GopaKumar-rs3si
    @GopaKumar-rs3si หลายเดือนก่อน

    എല്ലാം നല്ല ട്യൂബർ അടിപൊളി

  • @jayanko9302
    @jayanko9302 หลายเดือนก่อน

    ❤❤❤❤❤

    • @preethymurali5469
      @preethymurali5469 หลายเดือนก่อน

      എനിക്ക് എല്ലാചെടി കുട്ടികളെയും ഇഷ്ട്ടാണ് മോൻ ഏഴാം ക്ളാസില് പംിക്കുബോൾ ഒരു താമരയുടെ വിത്ത് കൊണ്ട് വന്ന് തന്നുകൂട്ടുക്കാരൻ തന്നതാണ് എന്ന് പറഞ്ഞ് ഞാൻ കുറച്ച് ചെടികൾ കുപ്പിയിൽവെളളത്തിൽഅടുക്കളയില് വച്ചിട്ടുണ്ട് അതില് ഈതാമരയുടെ വിത്ത് ഇട്ടുകൂറെ ദിവസം കഴിഞ്ഞപ്പോൾഅതില് ചെറിയ ഇല കണ്ടപ്പോഴാണ് ശ്രദ്ധിച്ചത് നല്ല വായവട്ടമുളള കുപ്പിയായിരുന്നത് കൊണ്ട് ഭാഗ്യത്തിന് ഒരുകേടും കൂടാതെ കിട്ടി കുറച്ച് കളിമണ്ണ് കൊണ്ട് വന്ന് ഒരുചതുരപ്പെട്ടിയില് നട്ടു2009ലാണ് ട്ടോ നട്ടത് നിറയെഇലകളൊക്ക വന്നു ഒരാൾ പൊക്കത്തിലാണ് ഇലകൾ നിൽക്കുന്നുന്നത് അത് കാണാൻ നല്ല ഭംഗിയായിരുന്നു മൂന്ന് കൊല്ലത്തോളമായിട്ടും പൂവുണ്ടായില്ലാട്ടോ ആസമയത്ത് ഞങ്ങൾ tourപോയി അവിടെ നിറയെ ആബലുകൾ കണ്ടു അത് കണ്ട് നടക്കുബോൾ അതില് ചെറിയ തയ്കൾ മുകളില് കിടക്കുന്നത് കണ്ട് ഒരെണ്ണ എടുത്ത് ബിസ്ക്കററിന്റെ കവറിലിട്ട് ഇത്തിരി വെളളവും ഒഴിച്ചത് ഒരുറബർബാന്റ് ഇട്ട് കൊണ്ട് വന്ന് ഒരു ചെറിയ പാത്രത്തില് കുറച്ച് നാൾ കഴിഞ്ഞപ്പോൾ അതില് വലിയ ആബൽ പൂഉണ്ടായി രാത്രി വിരിയുന്നവെളള ആബലായിരുന്നു എന്റെ ചെടികളോടുളളിഷ്ട്ടം കണ്ട് പാടത്ത് നിന്ന് ആബലിന്റെ തയ് കൊണ്ട് വന്ന് തന്നു അത് ഞാൻപൂഉണ്ടാകാത്തതാമര പാത്രത്തിലാണ് നട്ടത് ആബൽ വലുതായി നിറയെ പൂ ഉണ്ടായിതുടങ്ങിയപ്പോൾ താമര നശിച്ച് പോയി എനിക്ക് വലിയ വിഷംായിട്ടോ പിന്നെ കൊറേണ സമയത്താണ് മക്കള് കോളേജില് ഒന്നുപോകാൻ പററാതായപ്പോൾ ഫോണില് കാര്യങ്ങളെല്ലാം പംിപ്പിച്ച്തന്നത് അപ്പോൾ മുതൽ ചെടികുട്ടികളുടെ പററുന്നതെല്ലാം കാണാറുണ്ട് പിന്നെ കൂട്ടുക്കാര് ചെറൊയ താമരകളുടെ റണ്ണർ തന്നു അത് പിടിപ്പിച്ച് പൂ ഉണ്ടായിwhite puff. Ieyangly. വിണ്ടും താരയുടെ വിത്ത് ഒരു കൂട്ടുക്കാരി തന്നു അത് മുളപ്പിച്ച് ഒന്നരമാസമായപ്പോൾ പൂണ്ടായിട്ടോ എന്റ കയിലുളള. ചെടികുട്ടികൾ ഞാൻ കുട്ടുക്കാർക്ക്കൊടുക്കു അവര് എന്നിക്കും തരുട്ടോ15 വർഷമായിട്ടുളളചെടികുട്ടികളുടെവളർത്തലാണ്് കബുകൊണ്ട് വന്നും വിത്ത് കൊണ്ട് വന്നുമായിരുന്നു തുടക്കം റോസ് മാത്രം കുറച്ച് വാങ്ങിട്ടോ മൂന്ന്തരത്തിലൂളള ചെറിതാമരകുട്ടികളും മൂന്ന് ആബൽ കുട്ടികളും ഉണ്ട് ട്ടോ

  • @deekshithayanamala1904
    @deekshithayanamala1904 หลายเดือนก่อน

    Super, nice collection

  • @lekhatv8729
    @lekhatv8729 หลายเดือนก่อน

    Super video....എനിക്ക് ലോട്ടസ് ഇല്ല. വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടമാണ്. നല്ല പൂക്കൾ കണല്ലോ.ഒരെണ്ണമെങ്കിലും നടാൻ ആഗ്രഹമുണ്ട്.

  • @monaterfroad9912
    @monaterfroad9912 หลายเดือนก่อน +1

    ഇപ്പോൾ എന്താ പറയുക . താമര വിരിഞ്ഞു കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ അറിയില്ല. താമര വിരിഞ്ഞാൽ എനിക്ക് ഭയങ്കര ഗമയാണ്. വീട്ടിൽ ഉള്ള എല്ലാവരെയും വിളിച്ചു കാണിക്കും, അയലത്തുള്ള വരെയും വിളിച്ചു പറയും താമര വിരിഞ്ഞു. പൂ ചെറുതാണ്. വിചാരിച്ചത്ര വലുതായില്ല. ഒന്നും പറയണ്ട പൊങ്ങച്ചം തുടങ്ങും.
    മനസിന് എന്ത് വിഷമം ഉണ്ടെങ്കിലും താമര പൂ നോക്കി നിന്ന് കുറച്ചു കഴിയുമ്പോൾ മനസ്സ് ശാന്തമാകും
    വീഡിയോ സൂപ്പർ ❤️❤️❤️

  • @Shalini-wk4iw
    @Shalini-wk4iw หลายเดือนก่อน +5

    എല്ലാ പൂക്കളും ഇഷ്ട്ടമാ ചേച്ചി ഓരോ പൂക്കൾക്കും അതിന്റെതായ ഭംഗിയുണ്ട് എന്നിരുന്നാലും എനിക്ക് ഏറെ ഇഷ്ട്ടം ലക്ഷ്മി യോടാണ് ഓരോ താമര തോട്ടത്തിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ സുന്ദരമാണ് ഇങ്ങനെ പല ത്തിൽ താമരകൾ വിരിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ നമ്മുടെ ഉള്ളിലെ സങ്കടങ്ങൾ ഇല്ലാതാവുന്നു മനസ്സിൽ സന്തോഷം തോന്നുന്നു പുക്കളുടെ മനോഹാരിത എത്ര പറഞ്ഞാലും മതിവരില്ല സാധരണ ക്കാർക്ക് പോലും ഒരു ട്യൂബർ എങ്കിലും വെച്ച് പിടിപ്പിച്ച് നിറയെ പൂക്കൾ തരുന്ന അമരി പീയോനി യും അതുപോലെ ബുച്ച തമോ യെല്ലോ പീയോനി തുടങ്ങി യ പൂക്കളും ഇഷ്ടം ആണ് ഈ താമരകളുടെ വീഡിയോ കണ്ടതുമുതൽ എനിക്ക് ഒരുപാട് താമരകളുടെ പേര് അറിയാനും അവയെക്കുറിച്ചു കൂടുതൽ മനസിലാക്കാനും സാധിച്ചു അതിനോടുള്ള ഇഷ്ട്ടം കുടിയപ്പോൾ ഞാനും താമര വെച്ച് പിടിപ്പിച്ചു ഇനി അത് വളരുന്നതും പൂവിടുന്നതും നോക്കി ഇരിപ്പാണ് ചേച്ചി യുടെകൈയിൽ നിന്ന് വാങ്ങിയ ട്യൂബറിയിൽ ഇലകൾ വന്നിട്ടുണ്ട് ഓരോ ദിവസം ആകാംക്ഷയോടെ കാത്തിരിക്കുന്നു ... പൂക്കൾക്കായി.. 🥰🥰

  • @Jeenu814
    @Jeenu814 หลายเดือนก่อน

    എൻ്റെ ഒരു പാട് കാലത്തെ ആഗ്രഹമായിരുന്നു എൻ്റെ വീട്ടിൽ ഒരു താമര വിരിയണം എന്ന് ,അതിനു സാധിച്ചത് നീ തു ചേച്ചി കയ്യിൽ ന്നു വേദിച്ച് പിങ്ക് ക്ലൗഡ് ,ഒരുപാട് ഫ്ലവർ തന്നു ,ഒരുപാട് സന്തോഷം വിരിഞ്ഞു കാണുമ്പോ , നമ്മൾ നിലതോന്നും അല്ല .ഒരു പാട് സന്തോഷം ,.ലോട്ടസ് ശരിക്കും നമ്മടെ മനസു വയിക്കും ട്ടോ ,എന്നും അവരോട് കുശ ലം പഞ്ഞു , കൂട്ടയൽ അവർ നമ്മൾ പറയുമ്പോ പൂവിടും. ഇടക്ക് എന്താ പൂവിടത്തെ എന്ന് ചോദിച്ച രണ്ടൂസം കഴിഞ്ഞ ബുദ് വരും❤

  • @lasanat8866
    @lasanat8866 หลายเดือนก่อน

    Super ❤❤❤🎉🎉🎉

  • @Nishashafeek3604
    @Nishashafeek3604 หลายเดือนก่อน +2

    ഞാൻ മാർച്ചിൽ ആണ് നീതുവിന്റെ ചാനൽ കാണുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും. Red peony ആണ് ആദ്യമായി വാങ്ങിയത്. ഇപ്പോഴും പൂവ് ഉണ്ട്... പിന്നീട് കുറെ വാങ്ങി. ഇടക്ക് ഒരു give away യും കിട്ടി... Red philipp.. ഇപ്പോൾ മൊട്ടു വന്നു. ഞാൻ ഒരുപാടു happy ആണ്. Thanks നീതു.. Love u... ♥️♥️♥️ഒരുപാടിഷ്ടം
    🥰🥰🥰🥰🥰

  • @rajigireesh5548
    @rajigireesh5548 หลายเดือนก่อน

    ട്യൂബർ വാങ്ങി നട്ട് ഓരോ ഇലകളും വളർന്നു പിന്നെ ഒരു മൊട്ട് ഉണ്ടായി കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. Lotus ❤❤❤

  • @SeenaS-w6c
    @SeenaS-w6c หลายเดือนก่อน

    Neethunt kayil ninn vagiya akhila,pinkcloud,amaricameliya,lekshmy,etalla orupadu flower thannu.2month ayite ullu.eni white puff ulle bud varan ullu..ennale mahimaym yellow piyonim vagichu.

    • @SeenaS-w6c
      @SeenaS-w6c หลายเดือนก่อน

      Namo parayan vittupoy.super flower aanu

  • @paulsonad1707
    @paulsonad1707 หลายเดือนก่อน +1

    ഞാൻ നീതുവിൻ്റെ കയ്യിൽ നിന്ന് ആദ്യമായാണ് ലക്ഷ്മിയുടെ ട്യൂബർ വാങ്ങുന്നത് ഈ ഒരു താമര മാത്രമേ എൻ്റെ കയ്യിലുള്ളൂ നട്ടിട്ട് ഇന്നേക്ക് മുപ്പത്തെട്ട് ദിവസമായി നാല് സ്റ്റാൻഡിങ്ങ് ലീവ്സ് വന്നു ഇതുവരെ ഫ്ളവറിങ്ങ് ആയിട്ടില്ല എന്നാലും ലക്ഷമിയുടെ ഇലകൾ കാണുമ്പോൾ തന്നെ മനസ്സിന് വലിയ സന്തോഷമാണ് എന്നും രാവിലെ എണീറ്റ വഴിക്ക് താമരയുടെ അടുത്തേക്കാണ് പോവാറ് മൊട്ടു വരുന്നുണ്ടോ എന്ന് നോക്കാൻ ഒരു താമര വിരിഞ്ഞ് കാണാൻ അത്രക്ക് ആഗ്രഹമാണ്

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 หลายเดือนก่อน

    THAMARA UNDEGILALE ATHE PATTY PARAYAN ONNU RANDENNA MEGILUM VARTHANAM AGRAHAMUND 😢😢😢😢😢😢😢😢😢

  • @neethum5463
    @neethum5463 หลายเดือนก่อน

    Ente perum Neethu ennanu. Njanum oru chedibranthi aanu. Thamarayodu pranayam thonni Amazon il ninnum seed vanghi nattu. Oru flower vannu. Annu inghaneyonnum tuber vanghan kittillayirunnu. Pinneed athil flower 1um vannilla. Athu ozhivakki. Vanghanamenna athyarthiyil Neethu vinte ella vedios um kanum. House wife aanu. Husband ne bhudhimuttikkanda karuthi cash chodhikkilla. Ennalum ennenkilum orikkal vanghanamenna pratheekshayodu koodi oru vedio polum ozhivakkathe ellam kanum

  • @revathy8487
    @revathy8487 หลายเดือนก่อน

    2023 July rani rednn thudaggi pakshaggi ath pidichilla pne kuare madich athil miracle matharam pidich nalla kurae flowers eppolum ind red peony pidich flower indakumann nokki erikunn

  • @rajalakshmiamma875
    @rajalakshmiamma875 หลายเดือนก่อน

    Akhila, Camila, lekshmi,pink cloud super anu😘😘❤️❤️

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt หลายเดือนก่อน +1

    Lotus flower എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤ Lotus tubers കാണിക്കുന്ന വീഡിയോ അധികവും കാണാറുണ്ട് 👍പല വീഡിയോ സിലുള്ള give away യിലും പങ്കെടുക്കാറുണ്ട് ഇതുവരെ ഒരു tubers പോലും ഗിഫ്റ്റ് കിട്ടിയിട്ടില്ല, ഈ വീഡിയോയിലും പ്രതീക്ഷയോടെയാണ് കമന്റ്‌ ചെയ്യുന്നത് 👍👍👍👍👍❤️❤️❤️❤️❤️

  • @sinikk9367
    @sinikk9367 หลายเดือนก่อน

    എനിക്ക് ഏറ്റവും ഇഷ്ടം ലക്ഷ്മി ആണ് വാങ്ങാൻ പറ്റിയിട്ടില്ല നീതുവിൻ്റെ കൈയ്യിൽ നിന്നും വാങ്ങിയത എല്ലാം പൂവിട്ടുണ്ട് സൂപ്പർ വീഡിയോ

  • @teenaantony730
    @teenaantony730 หลายเดือนก่อน

    പണ്ട് കാലങ്ങളിൽ പാടത്തു നിൽക്കുന്ന നാടൻ താമരകൾ ആണ് കണ്ടിട്ടുള്ളത് ഇപ്പൊ എന്തൊക്കെ വെറൈറ്റി താമരകൾ ആണ് . എല്ലാം ഒന്നിനൊന്നു സുന്ദരികുട്ടികൾ തന്നെയാണ്. എന്റെ കൈയിൽ 25 വെറൈറ്റി താമരകൾ ഉണ്ട്. കുറെ ആഗ്രഹിച്ചു ആണ് ഓരോ വെറൈറ്റി കളും വാങ്ങുന്നത്. വാങ്ങി അത് നട്ട് ഓരോ ഇലകളും വരുമ്പോ സ്റ്റാൻഡിങ് ലീഫ് വരാൻ കാത്തിരിക്കും അത് വന്ന pinne മുട്ട് വന്നു കാണാനുള്ള കട്ട waiting ആയിരിക്കും pinne വിരിഞ്ഞു കാണാനുള്ള aagreham ആയിരിക്കും കാണുമ്പോ തോന്നുന്ന ഹാപ്പിനെസ്സ് പറഞ്ഞ മനസിലാവാതില്ല. അനുഭവിച്ചു തന്നെയറിയണം. എന്തൊരു ഫീൽ ആണ്. കുറച്ചു ലോട്‌സ് കളക്ഷൻ ഉള്ളവർക്കു മനസിലാവും കാരണം കൈയിൽ എന്നാവുന്നതല്ലേ ഉള്ളൂ അതാട്ടോ. എല്ലാവർക്കും അങ്ങനെ തോന്നണം ഇന്നില്ലാട്ടോ. എന്റെ kunju കളക്ഷനിൽ ഞാൻ ഹാപ്പി ആണ്. ഒരു വെറൈറ്റി ലോട്‌സ് വാങ്ങി പൂ വന്നു കണ്ട പിന്നെയും വാങ്ങാൻ തോന്നും അത്രെയും വെറൈറ്റി ഇപ്പൊ ലോട്സിൽ ഉണ്ട് കുഞ്ഞൻ താമര മുതൽ ബീമീൻ താമര വരെ ഉണ്ടല്ലോ. ഏതു സാധാരണകാർക്കും വെക്കാൻ പറ്റുന്ന ന്യായ വിലയിൽ ആണ് നീതു ചേച്ചി ട്യൂബർ കൊടുക്കുന്നത് ഹെൽത്തി ട്യൂബ്ർസ് ആണ് എല്ലാം. ഞാൻ നീതുചേച്ചിയുടെ കൈയിൽ നിന്ന് ട്യൂബ്ർസ് വാങ്ങാറുണ്ട്. ❤❤

  • @Indiraravikumar-9048
    @Indiraravikumar-9048 หลายเดือนก่อน

    എന്റെ കൈയിൽ 30 ഓളം lotus ഉണ്ട്. അത് എല്ലാം നീതുവിന്റെ അടുത്ത് നിന്ന് വാങ്ങിയത് ആണ്‌. അതിൽ നാലുലെണ്ണം ഒഴികെ എല്ലാം പൂവ് വന്നത് ആണ്‌ thanku neethu 🥰

  • @radhagopinadhan
    @radhagopinadhan หลายเดือนก่อน +1

    നീതുവിന്റെ കൈയ്യിൽനിന്നു വാങ്ങിയ താമരകൾ പൂക്കൾ വരുന്നുണ്ട് 2-3 മാസം ആയതിൽ ❤😊

  • @shijumons1016
    @shijumons1016 หลายเดือนก่อน +3

    എനിക്ക് അഖില ബുച്ച ജുവാഭ കർണ ലോട്ടസ് ഉണ്ട് സൂപ്പർ ആണ് വിരിയുമ്പോ മനസിന് ഭയങ്കര സന്തോഷം ആണ് . ❤❤

  • @reshmadhanesh1484
    @reshmadhanesh1484 หลายเดือนก่อน +1

    ഞാൻ first lotus tuber വാങ്ങിക്കുന്നത് nithu chechide കൈയിൽ നിന്നും ആണ്. 2 lotus tuber ആണ് വാങ്ങിച്ചത്. ഒന്ന് id അറിയാത്ത red thamarayudeyum രണ്ട് അഖില യുടെ tuber ആണ് വാങ്ങിച്ചത്. Athil രണ്ടും പൂവിട്ടു. Rate കുറഞ്ഞ lotus tuber ആണ് വാങ്ങിച്ചത്. Njan nithu chechide കൈയിൽ നിന്നും vangiya 2 lotus നന്നായി തന്നെ puvittu.വളരെ അധികം സന്തോഷം ആയി.❤❤❤ എന്റെ നാട്ടുകാരി കൂടിയാണ് nithu chechi.

  • @harshanamunavir4051
    @harshanamunavir4051 หลายเดือนก่อน

    എനിക്ക് waterlilly lotus bayankarishtaa thamo,peachy girl ന്റെ flowers കാണാൻ superaa ❤❤❤

  • @remadevis6692
    @remadevis6692 หลายเดือนก่อน

    Njan neethuvinte video vannal friends nu ayachu kodukkuksyum cheyyum

  • @SreelakshmiV-dm1uc
    @SreelakshmiV-dm1uc หลายเดือนก่อน

    പൂക്കൾ ഇഷ്ട്ടമാണ് കൂടുതൽ ഇഷ്ട്ടം അഖില ഞാൻ ചേച്ചി സെയിൽ ചെയ്യുമ്പോൾ അഖില ഉണ്ടോ എന്നാണ് നോക്കാറുള്ളത് green ആപ്പിൾ ഇഷ്ട്ടമാണ് ഓരോ താമരയും 👍👍👍

  • @raveendrankp6221
    @raveendrankp6221 หลายเดือนก่อน

    നിങ്ങൾക്ക് പുക്കളോടും ചെടികളോടടും വ ളരെ ഇഷ് മാണ് അല്ലെ? നിങ്ങളുട വീഡിയോ എല്ലാം ഞാൻ കാണുന്നു ണ്ട് സൂപ്പർ

  • @remadevis6692
    @remadevis6692 หลายเดือนก่อน

    Njan garden thudangiyappol lotus aanu thudangiyathu.Neethuvinte kail ninnum Kure lotus vaangiyittundu

  • @sunithak7087
    @sunithak7087 หลายเดือนก่อน

    എനിക്കു ഒരു patholam lotus ഉണ്ട്, അതിൽ 6 nos ഉം neethu nde അടുത്ത് മേടിച്ചതാ, rani red, thai hu love, pink peony, almond sunshine, lakshmi nd affectoin 16. എല്ലാം നന്നായി പൂക്കുന്നുണ്ട്. Thank you so much 💖💖💖💖💖💖

  • @muhammadrayyan4793
    @muhammadrayyan4793 หลายเดือนก่อน

    Chechi de lotus tubers video eppozhum kaanarund.presentation superanu chechi ottum bore adippikkathe pettennu paranju tharaunnathu kondu video miss aakarilla.njan chechiyude aduthu contact cheythirunnu vanghan pattiyittilla ,lotus illa veetil water lilly mathre ullu,tubers ellam super aanu njan oru divasam order cheyyum ❤❤

  • @harshajoby3434
    @harshajoby3434 หลายเดือนก่อน

    Enik 10 types lotus und. Arhil kooduthalum njan chechide kayyil ninna vangiye .aduthu pala veedukalilum lotus kanumbol kothiyarnnu. But vangan pattiyilla. Rate kooduthal. Orenam enkilum vangan pattiyirunnekil ennu kothichittund. Angane TH-cam search cheythapol chechiyude channel kandu. First chechi eniku thannathu lovely juwel. Pinne oranam enna swapnam ippo 12 varieties ayi ippo enikund. Ellam thanne chechiyude kayyil ninnum kittiyathu. Ithil ellattilum ente favourite pink cloud anutto. Enik othiri flowers thanna lotus. Ippo green apple nte flower nayi waiting aanu

  • @archanak5968
    @archanak5968 หลายเดือนก่อน

    Njan oru student eniku Chedi kalle ere Ishattannu natt vallarunn athil poovu varumbol athintta sathosham paranj ariyikan pattunnithinum valuth Chedi kallil eniku lotus bhayakara Ishattannu njan orupadu aalude sale video kannum pakshe njan vangunnath neethu chechiyude kayil ninnum aanu Nala healthy tubers aanu chechiyude kayil ninnum kittunnath 🥰orupadu Ishattannu ❤

  • @crazyreviewzzzzz9925
    @crazyreviewzzzzz9925 หลายเดือนก่อน +1

    5 verity vaangi. Kure flower undayirunnu. Ellarkkum free aayi koduthu. Last ente kyil ippol onnum illa 😂😂😂 . Iniyum vanganam.

  • @Yayinandyanin
    @Yayinandyanin หลายเดือนก่อน +1

    Erik White peeoni lotus anullath, ath kanan nalla sundari Ann. Ath virinju kaumbol Erik val are sanfhoshaman

  • @monicagopal6596
    @monicagopal6596 หลายเดือนก่อน

    Peach blow pole und..waterlilly

  • @shainisatheesan2648
    @shainisatheesan2648 หลายเดือนก่อน

    ഞാൻ നീതുവിന്റെ കൈയിൽ നിന്നു സിയാം റുബി വാങ്ങി അതിന്റെ flower എന്തു ഭംഗിയാണെന്നോ വലിയ ഫ്ലവറും ഒരു വെറൈറ്റി രെഡും ആണ്

  • @nishavinod8087
    @nishavinod8087 หลายเดือนก่อน

    നീതുവിന്റെ കയ്യിൽ നിന്നും മേടിച്ച ട്യൂബർ എല്ലാം പിടിച്ചു അതിൽ താമോയിൽ 2 മൊട്ടു വന്നു 🥰

  • @daffodils8282
    @daffodils8282 หลายเดือนก่อน

    Enik oru thamara polum ella giveawayil pankeduthalum kittilla Ella videosum kanarund 🎉🎉🎉🎉 ellam healthy tuber anallo🎉🎉🎉

  • @jayanko9302
    @jayanko9302 หลายเดือนก่อน

    Ante kail neethunte kail ninnum athyamayi vangiya ameicameliya muthal. Last vangiya gorapin ullapade 56 ennam unde❤❤❤❤

  • @Sreekutty-rm9zk
    @Sreekutty-rm9zk หลายเดือนก่อน

    First chechide kayyil ninne njan green apple tuber ane vangiyathe athe pidiche kittilla pinne chechide personal favourite akhila chechide lotusil ninne thanne vangi athe healthy ayitte varunnunde ellavarudeum sale video kanarunde oru tuberine vendi commentum subscribum okke cheyythe screen short ayache kodukkarunde ennittum oruvattam polum oru giftum kittiyittilla😂😂

  • @Shalini-wk4iw
    @Shalini-wk4iw หลายเดือนก่อน

    എനിക്ക് വേണം

  • @akhils-hk6cp
    @akhils-hk6cp หลายเดือนก่อน

    ഒരു ടാങ്ക് ചുമ്മാ കിടക്കുന്നു ഒരിക്കൽ ഒരാളെന്നെ വാങ്ങിച്ചതാണ് ട്യൂബർ പക്ഷേ അത് അഴുകി പോയി. ഇതെങ്ങനെയാണ് വച്ചാ പിടിക്കുമോ.

  • @SajiRaj-gv5js
    @SajiRaj-gv5js หลายเดือนก่อน

    ❤❤❤❤