റേഷനരി ആദ്യം ഇതുപോലെ ചെയ്തു ഫ്രൈഡ് റൈസ് ഉണ്ടാക്കൂ||Ration Rice Fried RICE Lock Down Special Meal

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 797

  • @shyludennisshylu6444
    @shyludennisshylu6444 4 ปีที่แล้ว +83

    Hai, mia&family, sukamayirikkunno, e frydrice njnghl ennu vachu nokkiyarnnu, suuuupr ayrnnu, thanks

    • @Miakitchen
      @Miakitchen  4 ปีที่แล้ว +10

      Shyludennis Shylu orupaadu santhosham aayitto

    • @newaccount3853
      @newaccount3853 4 ปีที่แล้ว

      ❤️👍

    • @newaccount3853
      @newaccount3853 4 ปีที่แล้ว +1

      th-cam.com/video/6Av4liigOT4/w-d-xo.html

    • @SpyGod_MR
      @SpyGod_MR 4 ปีที่แล้ว

      Sub cheyyaamo sis😍

    • @im_Sreerag
      @im_Sreerag 4 ปีที่แล้ว

      @@Miakitchen റേഷൻ അരി ഫ്രൈഡ് റൈസ് ഇന്ന് വീട്ടിൽ ഉണ്ടാക്കാൻ പോവുന്നു, വീഡിയോ എടുത്ത് ഇടാം ...

  • @sheenaabraham6319
    @sheenaabraham6319 4 ปีที่แล้ว +42

    പറ്റിയ സമയത്തു പറ്റിയ റെസിപ്പി. റേഷൻ അരി വാങ്ങിയപ്പോൾ ദാ വന്നു റെസിപ്പി 😄😄love u dear 😊

  • @raninair6065
    @raninair6065 4 ปีที่แล้ว +61

    ഒരു 40 വർഷങ്ങൾക്കു മുൻപ് എന്റെ അമ്മ റേഷൻ പച്ചരി കൊണ്ട് സൂപ്പർ ബിരിയാണി, fried rice ഉണ്ടാകുമായിരുന്നു. എന്ന് നാട്ടിൽ basmati kitti തുടങ്ങിയിരുന്നില്ല. 👍👍👍

    • @Livelifejoy641
      @Livelifejoy641 4 ปีที่แล้ว +2

      ഞങ്ങൾ ഇപ്പോഴും അങ്ങനെയാണ് undakkaru😁

    • @adithyan.s9083
      @adithyan.s9083 หลายเดือนก่อน

      😊😅 5:21 5:21 📿👢🧢​@@Livelifejoy641

  • @saji8438
    @saji8438 4 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി. വളരെ നന്നായി. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി. താങ്ക് യു മിയ. ഞാൻ ഉണ്ടാക്കിയ അരി ലോക്കഡൗൺ കാലത്തു റേഷൻ കടയിൽ നിന്നും ഫ്രീയായി കിട്ടിയ അടിയായിരുന്നു. സൂപ്പർ ആയി.

  • @MoleesKitchen
    @MoleesKitchen 4 ปีที่แล้ว +145

    *ഇപ്പോൾ എല്ലാവർക്കും സർക്കാറിന്റെ റേഷനരി കിട്ടിയിട്ടുണ്ടാകും അത് കൊണ്ട് സൂപ്പർ FRIED RICE try ചെയ്ത മിയ ചേച്ചിക്ക് അഭിനന്ദനങ്ങൾ കൂടെ കോവിഡിനെതിരെ പൊരുതുന്ന സർക്കാരിനും എന്തായാലും try ചെയ്യണം ഈ കൊറോണ ദീതി യിൽ നിന്ന് സർവ്വശക്തൻ എത്രയും പെട്ടെന്ന് ഏവരെയും രക്ഷിക്കട്ടെ*

  • @Newsmedia-q3y
    @Newsmedia-q3y 4 ปีที่แล้ว +81

    *റേഷനരി കൊണ്ട് ഇത്തരം വെറൈറ്റി വിഭവങ്ങൾ ഉണ്ടാക്കാം അല്ലെ😊😊*

  • @muttikkal1000
    @muttikkal1000 4 ปีที่แล้ว +122

    വീട്ടിൽ ആകെ ചക്കേം ചക്കകുരും മാത്രേ ഒള്ളൂ. അതും റേഷൻ അരിയും കൂട്ടി ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കട്ടെ

  • @rahulrjrkr6257
    @rahulrjrkr6257 4 ปีที่แล้ว +461

    കോഴിമുട്ട ഒഴിവാക്കാൻ പറ്റുവോ...
    ഇന്നലെ ചിക്കൻ വാങ്ങാൻ പെട്ട പാട് എനിക്കേ അറിയൂ...ലാത്തിയും പുറവും തമ്മിൽ ഇഞ്ചുകളുടെ അകലമേ ഉണ്ടായിക്കാണുള്ളൂ..

  • @angeldiju138
    @angeldiju138 4 ปีที่แล้ว

    Njan try cheythu...oru 90% success ayi...first time anu...thanks mia chechy

  • @basheerbasheer6177
    @basheerbasheer6177 4 ปีที่แล้ว +11

    Hi ഞങ്ങൾ റേഷൻ അരി കൊണ്ട് കബ്സ വെക്കാറുണ്ട്... 👌taste ആണ്

  • @sandhyaravindran8929
    @sandhyaravindran8929 4 ปีที่แล้ว

    Njan chachiyudea. Recipe try chayethe noki kollamayerunu Ene Nalla vareity recipes njangalleke vandi undakanam thanku and all the best for your show......

  • @SrutiTravelvlogs
    @SrutiTravelvlogs 4 ปีที่แล้ว

    ഞാൻ ഇന്ന് സാധാരണ കുത്തരി വെച്ചു fried rice ഉണ്ടാക്കി നോക്കി. അടിപൊളി..
    കുറച്ചു സോയ സോസ് കൂടി ചേർത്തു.

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @stemyteresa2989
    @stemyteresa2989 4 ปีที่แล้ว +1

    Hi chechi inn njan fried rice undaki. Try cheyyatte ennu chodichappol hus paranju kurachu undakiyal mathi enn. Nannayillenkilo ?? Njan kurachu measurements lu cheythu. And it was so yummy. Husband nu othiri ishtayi . Thank you so much chechi. Ini ipo quantity kooti cheyyalo. Trust me everyone can try this recipe without any doubt. Kazhikumbol ration rice anenne parayilla. 😍

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Im so happy to hear that

  • @anithagirija7746
    @anithagirija7746 4 ปีที่แล้ว +4

    Tried it today....was Very tasty. Super recipe....my kids liked it very much !!

  • @shamilshalu__
    @shamilshalu__ 4 ปีที่แล้ว

    വീഡിയോ ഇട്ടതിൽ ഒരുപാട് നന്ദി. ഇന്ന് എനിക്ക് എൻറെ ഉമ്മ റേഷൻ അരി ഫ്രൈഡ് റൈസ് ഉണ്ടാക്കി തന്നു. ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.

  • @anilkannancodu8455
    @anilkannancodu8455 4 ปีที่แล้ว

    Malappuram kozhicodu bhaagath orikkal poyappol choril meen ozhichu cury (nammal saambaar ozhikkunnathu pole)ozhichu thannu supper aayirunnu. Athinte oru recepe tharaamo.

  • @greeshmagirish3401
    @greeshmagirish3401 4 ปีที่แล้ว +5

    Nte amma pand muthale ingane ulla rice ration konda undakki tharaan.. she is a fabulous women. Thank you chechi aa nalla ormakale onnude modi pidippichathine...😘

  • @suchithramaya174
    @suchithramaya174 3 ปีที่แล้ว +1

    Chechide samsaram super i like it

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +5

    Ration aride ചോറും nalla ഉണക്കച്ചെമ്മീൻ ചമ്മന്തിയും പരിപ്പും മുരിങ്ങയില കറിയും ഒരു പപ്പടവും.. pwoliyyaaanu💗💗💗💗

    • @SpyGod_MR
      @SpyGod_MR 4 ปีที่แล้ว

      Sub cheyyumo ♥️ please

    • @annamathukutti6460
      @annamathukutti6460 4 ปีที่แล้ว

      Sho enikku vayya.... kothipichu kalanjallo ☹️

  • @Deepa25336
    @Deepa25336 4 ปีที่แล้ว +9

    ഈ വീഡിയോ കണ്ടു ഇത് പോലെ റേഷൻ അരി friedrice ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരോട് ഒരു വാക്ക് ::: ഞാൻ ഇന്ന് ഉണ്ടാക്കി first attempt flop😪😪😪😪😪 കുക്കറിൽ ഇട്ട അരി വെന്തു kuzanju പോയി ഞാൻ വീണ്ടും കലത്തിൽ ഇട്ടു വേവിച്ചു success😍😍😍 അടിപൊളി അങ്ങനെ ഉണ്ടാക്കി നോക്കു. Ration ചാക്കരി ആണ്‌ കേട്ടോ. മിയ ക്കു ഇവിടത്തെ അരിയുടെ വേവ് അറിയില്ലല്ലോ, thanks mia🤩🤩🤩

    • @hareeshsakthidharan178
      @hareeshsakthidharan178 4 ปีที่แล้ว +1

      Chambavu rice aano ethinu vendathu

    • @Deepa25336
      @Deepa25336 4 ปีที่แล้ว

      @@hareeshsakthidharan178 ഞാൻ ചാക്കരി, വെളുത്ത അരി ഇല്ലേ അതാ എടുത്തത്

    • @Miakitchen
      @Miakitchen  4 ปีที่แล้ว +2

      thank you deepa..vellarikku vevvu kuravavum...athu sheriya

    • @ridrops6660
      @ridrops6660 4 ปีที่แล้ว

      Vellari alallo idh chechi cheydad red alleee

  • @sreeharisree1252
    @sreeharisree1252 4 ปีที่แล้ว +1

    Fried rice undakki nokki..... superbb aayrnu... thanku..

    • @sreeharisree1252
      @sreeharisree1252 4 ปีที่แล้ว

      Veettil ellarkm estam aayi... njngal.. mulak podi. .masala okke itte eduthu..

  • @trustingod9761
    @trustingod9761 4 ปีที่แล้ว +3

    Pandu 12 th il padikumbol Amma veetil illatha samayam noki basmati rice eduth fried rice undaki .... Amma vannit ammaykum koduthu apozha arinje ath reshan Ari aayrunenu.. but elarkum ishtayi.. but ithpole varutheduthila.
    . Enaalum super ayrunu

  • @greeshmachinnu9968
    @greeshmachinnu9968 4 ปีที่แล้ว

    Njanum undakki nokki.. kayil undaya vegetables ok vech adjust cheyuthu... nalla taist undayirunnu

  • @CoffeeTimeAudiobooks
    @CoffeeTimeAudiobooks 4 ปีที่แล้ว

    റേഷനരി കൊണ്ട് ഫ്രൈഡ് റൈസ് .... തകർപ്പൻ idea.എന്തായാലും Try ചെയ്യും.15 kg അരിയുടെ കാര്യത്തിൽ ഒരു തീരുമാനമായി.

  • @syamalasreedharan4458
    @syamalasreedharan4458 4 ปีที่แล้ว +1

    Ennikku 13 undu..njan ella lockdown diasavum endegilum pareekshikum..ennu uchakku ethu try cheyyan povva but using normal rice...undakeetu feedback parayam mia chechi

  • @sasikumarthummarukudy6595
    @sasikumarthummarukudy6595 3 ปีที่แล้ว +2

    Capsicum egg rice undakki ..super taste aanu ..thank you mia kitchen for an easy recipe..🙂

  • @Testosterone-r7s
    @Testosterone-r7s 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി. ഭയങ്കര അഭിപ്രയമായിരുന്നു

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @amirsuhail.c4534
    @amirsuhail.c4534 4 ปีที่แล้ว

    Njan undaki,hellarkum orupad ishtayi

  • @paruswonderla9446
    @paruswonderla9446 4 ปีที่แล้ว

    കേരള സ്റ്റേറ്റിന്റെ 15 കിലോ ചേച്ചി വാങ്ങി. ഇനി വരുമ്പോ കേന്ദ്രത്തിന്റെ കിലോ കൂടി വാങ്ങാൻ മറക്കരുത്😄😄
    സൂപ്പറായിട്ടുണ്ട്👍👍👍💪

  • @saiyasaiya3534
    @saiyasaiya3534 4 ปีที่แล้ว +2

    Njan Innale ration ari vachu pulao undakki...super aarunnu...next time ithu try cheyyam ..😋👍

  • @ArunKumar-gq8vi
    @ArunKumar-gq8vi 4 ปีที่แล้ว +49

    മുട്ട നല്ലോണം വെന്തോട്ടെ..
    Soft കുറഞ്ഞാലും പക്ഷിപ്പനി പിടിക്കരുത്..

  • @vrindasasidharan9884
    @vrindasasidharan9884 4 ปีที่แล้ว +2

    Chechi usa ration rice kitto

  • @binshasinoj838
    @binshasinoj838 4 ปีที่แล้ว

    Chechi njagal undakiitooo.....superrr.veetil ellavarkum eshtayiiiii....

  • @bijupamplaniyil9648
    @bijupamplaniyil9648 4 ปีที่แล้ว

    Super I tried it .thank you very much

  • @dhanyageorge8881
    @dhanyageorge8881 4 ปีที่แล้ว

    Chechi tomow ondaakaan oru plan onde
    E one whistle l aavishyathine olla veve kaanumo??
    Evide elaarkkum ethiri vevode aane eshttam onne parayane
    Love from SouthAfrica 😘

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      aride pole irikum...correct parayuvan patiila

    • @dhanyageorge8881
      @dhanyageorge8881 4 ปีที่แล้ว

      Mia kitchen elite nte Matta rice aaa evude epoo kittunne

  • @radhakrishanc6851
    @radhakrishanc6851 4 ปีที่แล้ว +1

    Mm adipoli.njngal undakki .superbb

  • @raziyaca1747
    @raziyaca1747 4 ปีที่แล้ว

    mia njaninnale undaki ellavarum kazhichu adipoliyatto njan sosum cherthirunnu v gd...

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @gshnu2264
    @gshnu2264 4 ปีที่แล้ว +21

    മിനിസ്‌ക്രീനിൽ ആദ്യമായി അഞ്ചാം പാതിരാ ഏപ്രിൽ 10 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് നമ്മുടെ സൂര്യ ടീവിയിൽ.

  • @lavindastv
    @lavindastv 4 ปีที่แล้ว +19

    ഇത്രകാലം boild rice കൊണ്ട് fried rice ഉണ്ടാക്കിത്തന് പലരും പറ്റിച്ചു 🤔

  • @Asish555
    @Asish555 4 ปีที่แล้ว +10

    Ente amma ee channelinta sthiram viewer aanu. Ith kand amma oroonn pareekshikumbo njanaanu ammayude sthiram ira. 🙄🙄🙄. Inn ith kazhikendi varumallooo dhaivamee....🙏.

  • @ashasankar1310
    @ashasankar1310 4 ปีที่แล้ว +14

    Nonstick പാത്രം സ്റ്റീൽ സ്പൂൺ കൊണ്ടു മുട്ട ചിക്കി പൊരിക്കരുത്.

  • @DORUSDON
    @DORUSDON 4 ปีที่แล้ว +5

    Chechii enik chechiyudea videos ellam eshta..njan undakarum undu mikkathum.nalla ruji ulla recipe yum anu.njan oru oru openinon paranjal Chechi vishamam akaruth...Chechiydea video echiri long Annu.. Echiri long kurachal nannayi erikum..video odich odich kanava..entea frdsum parayarudu e oru kariyamm...e recipe njan ennu try cheyum..love u chechi..lots of love

  • @sravikumar3818
    @sravikumar3818 4 ปีที่แล้ว +249

    ന്യൂയോർക്കിലും കിട്ടിയോ15 കിലോ റേഷനരി.😃

    • @fathielzahra
      @fathielzahra 4 ปีที่แล้ว +5

      🤣🤣

    • @Sreshtabindu180
      @Sreshtabindu180 4 ปีที่แล้ว +10

      റേഷൻ അരി കിട്ടിയില്ലെങ്കിലും കൊറോണ newyork lum കിട്ടിയിട്ടുണ്ട്

    • @drisyapr5878
      @drisyapr5878 4 ปีที่แล้ว

      @@Sreshtabindu180 😁

    • @AbdulLatheef-dg3ih
      @AbdulLatheef-dg3ih 4 ปีที่แล้ว +1

      Good presence of mind

    • @raseelaputhanveettil9627
      @raseelaputhanveettil9627 4 ปีที่แล้ว

      🤭🤭

  • @swapnakamath9145
    @swapnakamath9145 4 ปีที่แล้ว +14

    റേഷൻ കടയിലെ പുഴുക്കലരി ഉപോയോഗിച്ചു പുട്ടുണ്ടാകാൻ പറ്റുമോ .reply എഴുതി അറിയിക്കുക

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      yes..cheyallo

    • @muneermp3061
      @muneermp3061 4 ปีที่แล้ว +1

      Athukonda naghalokke puttu undakunnathu

    • @muneermp3061
      @muneermp3061 4 ปีที่แล้ว

      Ari kayuki Vellam nallonam pokanam annittu kadayil koduthu podikkanam podicha ari varuthu upayokikkam

    • @aslusvlogs6359
      @aslusvlogs6359 4 ปีที่แล้ว +5

      മില്ലിൽ കൊടുക്കാതെ പൊടി എടുക്കാം രാത്രിയിൽ അരി കഴുകി വെള്ളത്തിൽ ഇടണം അതിരാവിലെ വെള്ളം ഊറ്റി അരിപ്പയിൽ ഇട്ട് വയ്ക്കണം വെള്ളം മൊത്തം വലിഞ്ഞു കഴിഞ്ഞു മിക്‌സി യിൽ പൊടിക്കുന്ന ജാറിൽ പൊടിച്ചു പുട്ട് ഉണ്ടാക്കാം

    • @ashnaleoputhuran6141
      @ashnaleoputhuran6141 4 ปีที่แล้ว

      Njagal kazuki unakki podipichu.edaku edaku udakunudu puttu.vevubol cheriya oru manam udakum.soft anu.pinne eddaliku arkubo podi cherkum.oru kuzappam ella

  • @unnikrishnan4165
    @unnikrishnan4165 4 ปีที่แล้ว +38

    Mm ഇപ്പോൾ റേഷൻ അരി എല്ലാ വീട്ടിലും ഉണ്ടെന്നു അറിഞ്ഞു ഇട്ട റെസിപി ആണ് ലെ കൊള്ളാലോ ജോയ്സി

    • @kamaleshba6032
      @kamaleshba6032 4 ปีที่แล้ว

      unni krishnan udayipinu kaiyum kalum vach vlogger ale
      Corona businesses

    • @dripkage_42069
      @dripkage_42069 4 ปีที่แล้ว +1

      നാട്ടിലെ സാഹചര്യം അനുസരിച്ചു etta receipe thanks chechi

    • @kamaleshba6032
      @kamaleshba6032 4 ปีที่แล้ว +1

      REAPER YT sahacharyam vitt kash undakande gatikedo american joycik

    • @dripkage_42069
      @dripkage_42069 4 ปีที่แล้ว +1

      @@kamaleshba6032 ഈ receipe ഈ timeil വളരെ ഉപകാരമാണ് ഒരാൾ പരാഗതരാതെ ഘങ്ങളെപോലെയുള്ളവർ എങ്ങനെ അറിയും

    • @kamaleshba6032
      @kamaleshba6032 4 ปีที่แล้ว +1

      REAPER YT ent itoke you business ale joicyude

  • @malabarjunctionNoida
    @malabarjunctionNoida 4 ปีที่แล้ว +2

    Yesterday I prepared Kozhikkodan Halwa. Turned really well. Tasted just like the yummy Halwa I had from Kerala . Thanks dear for all the recipes shared.

    • @NechusWorld
      @NechusWorld 4 ปีที่แล้ว

      Malabar Junction 👍👍👍

    • @Miakitchen
      @Miakitchen  4 ปีที่แล้ว +3

      Orupaadu santhosham aayitto

  • @jalajas1376
    @jalajas1376 4 ปีที่แล้ว +1

    Njan cook cheyth nokkii..superrr. Mia sis..thanks..good bless you.

  • @മരിയജോൺസൻ
    @മരിയജോൺസൻ 4 ปีที่แล้ว

    നാട്ടിൽ മൊത്തം ഇതാണ് ഇപ്പോ സ്പെഷ്യൽ

  • @pinkysusan6516
    @pinkysusan6516 4 ปีที่แล้ว

    Chechy frying pan il wooden spoon matre upayogikavo..

  • @babymanavalan9401
    @babymanavalan9401 4 ปีที่แล้ว

    Njan indaaki. Tomato ketchup combination illaah njan kazhiche.Nalla taste indaayirunnu.

  • @limithomas1941
    @limithomas1941 4 ปีที่แล้ว

    Ithu innundaakki chechi.. Yummyyyy... Pic upload cheyyaan nokkiyittu pattunnilla. Enthaayaalum soooper👍👍👍👍💐😋😋

    • @aswathyajish6065
      @aswathyajish6065 4 ปีที่แล้ว

      Ration ari kondano undaakkiayathu? Pls replay

  • @balakrishnanchaithram1155
    @balakrishnanchaithram1155 4 ปีที่แล้ว

    ഞാൻ തയ്യാറാക്കി. നന്നായിരിക്കുന്നു

  • @dhanyapurushu2281
    @dhanyapurushu2281 4 ปีที่แล้ว

    Reshanari fry cheyyan pattuo

  • @jayeshkashikk7402
    @jayeshkashikk7402 4 ปีที่แล้ว +1

    Njan Malesya il Anu ..enik ariyam...njan work cheyunath restaurant il Anu ..natil poyal enta monik njan undaki kodukarund ...Apo ellarum kazhikum..vetil ellarkum eshttamanu ..bt .eth Vera rethil Anu nigal undakunath ......

  • @haneenhadiya2531
    @haneenhadiya2531 4 ปีที่แล้ว +3

    Padachonee .. kathide oru valuppam... Will try this

  • @thriphyajith6464
    @thriphyajith6464 4 ปีที่แล้ว

    ration White rice kollamo.ottipidikille chechi

  • @jyothikrishnababu5918
    @jyothikrishnababu5918 4 ปีที่แล้ว

    Its jst awesome....my sissy suggested me to watch dis channel when my mom was away....it helped me a lot nd I had gd dishes...jst loved it...keep going🤩🤩🤩

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @kanchankumar1000
    @kanchankumar1000 4 ปีที่แล้ว +1

    good1, nicely presented

  • @athiragrigar5530
    @athiragrigar5530 4 ปีที่แล้ว

    Hai ചേച്ചി.. ചേച്ചിടെ ഒരുപാട് വീഡിയോസ് കണ്ടു എല്ലാം സൂപ്പർ കുറച്ചൊക്കെ try ചെയ്തു.... അടിപൊളി...... ഒരു hai പറയോ plz

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      hi athira

    • @athiragrigar5530
      @athiragrigar5530 4 ปีที่แล้ว

      @@Miakitchen thank you so much..chechi.....
      Very very happy...... 🥰🥰🥰

  • @anoopanandan8563
    @anoopanandan8563 4 ปีที่แล้ว +2

    ഇന്നലെ റേഷനരി വച്ചു നെയ്‌ച്ചോർ ഉണ്ടാക്കിയുള്ളൂ. 😋

    • @an.ma007
      @an.ma007 4 ปีที่แล้ว +1

      Free kittiya ari kondo?

    • @anoopanandan8563
      @anoopanandan8563 4 ปีที่แล้ว

      Yes

    • @faseelasaleem7823
      @faseelasaleem7823 4 ปีที่แล้ว

      Ennal ath neychor ayirikkillaaa.. Kuttikk thettiyathaaavmm..

    • @an.ma007
      @an.ma007 4 ปีที่แล้ว

      ഈ റേഷൻകടയിലെ അരി കൊണ്ടു ചോർ വെച്ചാൽ ഒരു സ്മെൽ ആണ്😇😐

  • @seenaseenath6282
    @seenaseenath6282 4 ปีที่แล้ว +1

    kanji vevunnu aduppil appo ennidu koodiyaakumpol noyambu thura kushaal trai chaidu rply tharaam kto daa oil nallenna maatram aaayalo 🤔 adum cocnut oilum maatrame ullu😥 epol

    • @seenaseenath6282
      @seenaseenath6282 4 ปีที่แล้ว +1

      njaan undaakkeetund kto pakshe noyambu thurannite teste cheyyaan patu😃

  • @sreejagiridhar6194
    @sreejagiridhar6194 4 ปีที่แล้ว

    Ration ari a must?

  • @swapnaakkayiparambath1278
    @swapnaakkayiparambath1278 4 ปีที่แล้ว +1

    Undakki nokki valare nannayittund,it is suupeeerb...😋😋

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @shanishani5624
    @shanishani5624 4 ปีที่แล้ว +1

    സൂപ്പർ...😋😋👌👌
    ഇന്നലെ ഞാൻ , ചേച്ചിയുടെ തക്കാളിബിരിയാണി ഉണ്ടാക്കി , സൂപ്പർ എല്ലാർക്കും ഒരു പാട് ഇഷ്ടായി🙏

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Shani Shani orupaadu santhosham aayitto

  • @akhilawitharun
    @akhilawitharun 4 ปีที่แล้ว

    Chechi njn cheythu..super taste..ellarkum ishtayi 👍👍👍👍

  • @neethupriya4076
    @neethupriya4076 4 ปีที่แล้ว +20

    Mia Chechi oru onnonnara sambavam aane...😍

  • @simikurian623
    @simikurian623 4 ปีที่แล้ว

    Chechi kukkar il thanne vevikkano sadha choru vekkunnapole vevichaal mathiyoo?

  • @sidhikpm8289
    @sidhikpm8289 4 ปีที่แล้ว

    അപ്പൊ ഇപ്പോൾ അമേരിക്കയിലും റേഷൻ അരി ഫ്രീ ആയി കിട്ടിത്തുടങ്ങിയോ ചേച്ചീ

  • @mansoormr9029
    @mansoormr9029 4 ปีที่แล้ว

    Njan try cheythu. superb thanx chechi for this recipe

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @amithaas3379
    @amithaas3379 4 ปีที่แล้ว

    Chechi and family safe alle avide

  • @roshniudayan7461
    @roshniudayan7461 4 ปีที่แล้ว +1

    ഞാൻ ഇന്നലെ റേഷൻ അരി വൈറ്റ് റൈസ് കൊണ്ടു ഫ്രൈഡ് റൈസ് ഉണ്ടാക്കി.അടിപൊളി ആയിരുന്നു

    • @raziyasworldktm
      @raziyasworldktm 4 ปีที่แล้ว +1

      Cookeril ano undakkiyath
      Etra glass vellam vechu

    • @roshniudayan7461
      @roshniudayan7461 4 ปีที่แล้ว

      @@raziyasworldktm cookeril അല്ല. സാധാരണ പോലെ kalathil അരി പകുതി വേവിച്ചു..എന്നിട് vegetables,സവോള,ഇഞ്ചി,പച്ച മുളക്,മല്ലിയില, സോയchungs,എഗ്ഗ്,സോയ ,ടൊമാറ്റോ sauce,lime ജ്യൂസ് ,etc...എല്ലാം കൂടി മിക്സ് ചെയ്തു...

    • @raziyasworldktm
      @raziyasworldktm 4 ปีที่แล้ว +1

      @@roshniudayan7461 ok thankyou

  • @lathanair31oct
    @lathanair31oct 4 ปีที่แล้ว

    Nice receipe. Kadai super athu steel aano atho aluminium aano?

  • @mrathesh
    @mrathesh 4 ปีที่แล้ว

    Nice,egg nu pakaram vere enthenkilum non veg add cheythalum same preparation thanne alle?

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      yes..rice vevvu nokkane..kudathe

  • @shincyshyju8528
    @shincyshyju8528 4 ปีที่แล้ว

    Innu ithu try Cheyan pokuva Chechi. undakitu abhiprayam parayato

  • @rizwanmt844
    @rizwanmt844 4 ปีที่แล้ว

    Vellaa ration race um varakkano

  • @lithijewellithijewel9530
    @lithijewellithijewel9530 4 ปีที่แล้ว

    Eniyum ration rice kondu patiyya vibhavaghal idane chechy

  • @shirinriyas2164
    @shirinriyas2164 4 ปีที่แล้ว

    Njngl ndakki nokki...adipoli

  • @minimenon5727
    @minimenon5727 4 ปีที่แล้ว +1

    Awesome receipe that too with brown rice...!

  • @beenaprasanth9771
    @beenaprasanth9771 4 ปีที่แล้ว

    Soya sause vendayo chechi..

  • @jennyvarghese7111
    @jennyvarghese7111 4 ปีที่แล้ว

    Hi Mia chechi I also tried the recipe n it was super. Thanks ........My kids loved the dish a lot......😊😊😊😊

  • @sangeethap6832
    @sangeethap6832 4 ปีที่แล้ว

    Chechi cookeril thanne undakkano vere pathram pattille

  • @Dhanyanixnix
    @Dhanyanixnix 4 ปีที่แล้ว +1

    Chechi super... Adiloli.. Thank you chechi... Adyam aya chechide video kanunee... Thank you mia chechi... Endayalm try cheyum

  • @adhilmunna1519
    @adhilmunna1519 4 ปีที่แล้ว

    റേഷൻ അരി മന്തി കബ്സ ഇതൊക്കെ ഉണ്ടാക്കണേലും അരി വെറുക്കണോ? Plz rply

  • @aishuskalavara7252
    @aishuskalavara7252 4 ปีที่แล้ว +2

    Hi chechi....njn ethu try cheyithu...superb taste & thank u for giving such a recipe...

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Thanks a lot for your wonderful feedback 😊👍🏻🤝

  • @rainbowshere2012
    @rainbowshere2012 4 ปีที่แล้ว

    Can you please say why are we frying the rice initially?

  • @achuachu6044
    @achuachu6044 4 ปีที่แล้ว +2

    Chechiii...anganvaadil kittunna amrutham podi kondulla receipies upload cheyyo

    • @NechusWorld
      @NechusWorld 4 ปีที่แล้ว

      achu ammutty 👍👍

    • @Miakitchen
      @Miakitchen  4 ปีที่แล้ว +2

      Athu evite kittilla

    • @achuachu6044
      @achuachu6044 4 ปีที่แล้ว +1

      Naattil pokumbo try cheyyo

  • @twinsdreamworld6818
    @twinsdreamworld6818 4 ปีที่แล้ว

    Hi chechi how are you? Njan undakki super aaaa

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Thanks a lot for your wonderful feedback 😊👍🏻🤝

  • @nihalts6165
    @nihalts6165 4 ปีที่แล้ว +3

    Thistimeil undakanpattiya adipoli friedrice try cheyam

  • @reshmaxaviour9331
    @reshmaxaviour9331 4 ปีที่แล้ว

    Have tried it last week... Sooper... 👌👌👌

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Im so happy to hear that

    • @reshmaxaviour9331
      @reshmaxaviour9331 4 ปีที่แล้ว

      @@Miakitchen Can you please show the recepie of Mango Pudding

  • @ajilbabu13
    @ajilbabu13 4 ปีที่แล้ว +8

    Ithu kand kochi rajavile harisree ashokane anu orma vannathu😁(ivar anne rich akieda (meme)),
    anyway nice!

  • @rajuputhuveetil4020
    @rajuputhuveetil4020 4 ปีที่แล้ว

    Enike ishtapettu

  • @molammatptp8394
    @molammatptp8394 4 ปีที่แล้ว

    Hi sukhamano? Enikkum undakkannam

  • @peincyabey5458
    @peincyabey5458 4 ปีที่แล้ว +1

    Rice fry cheythittano kazhukunnathe? first le kazhukiyal kollulle?

  • @okok498
    @okok498 4 ปีที่แล้ว

    Korch slowly parayoo chechi,😁😁😄super fast aagalle

  • @vava7863
    @vava7863 4 ปีที่แล้ว

    Chechi ithil pineapple cut cheythu garnish cheythoode

  • @shijarajesh6093
    @shijarajesh6093 4 ปีที่แล้ว +3

    First comment Mia Chechi super recepees

  • @muhammedmuhammed3801
    @muhammedmuhammed3801 4 ปีที่แล้ว +1

    ഹായ് നിങ്ങളെ ഗുണംമെന്ന് വെച്ചാൽ ഉള്ളവരായാലും ഇല്ലാത്തവരായാലും എലാവർക്കും ഉണ്ടാകാൻ പറ്റുന്നതായിരിക്കും ഉണ്ടാകുന്നത് പൊളിച്ചു

  • @lijajobypullan3197
    @lijajobypullan3197 4 ปีที่แล้ว

    Chehi rice varukkanamennu nirbandhamm undo?

  • @achanyadas9372
    @achanyadas9372 4 ปีที่แล้ว +2

    Aunty..... 4 perk kazhikkanamengil athra glass rice adukkanam..

  • @dolnamary4291
    @dolnamary4291 4 ปีที่แล้ว

    Apol ethra praavashyam ari kazhukanam