ഓട്സ് ഓംലെറ്റ്‌ | Oats omelette recipe | Weight loss recipe | Easy brakfast oats omlette

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #omlette#weightloss_recipe#breakfast
    Music - www.bensound.com/
    Contact email id - saranyasrecipies@gmail.com
    Follw me on Instagram - saranyas_recipes
    facebook -
    / saranyas-recipes-10357...
    പൊതിച്ചോറ് - • സ്വാദേറും പൊതിച്ചോറ്/ ...
    സേമിയ പായസം - • Video
    കൊഞ്ച് തീയൽ - • കൊഞ്ച് തീയൽ ഇങ്ങനെ ഒന്...
    രണ്ട് ഓട്സ് സമൂതി - • Video
    ചോക്ലേറ്റ് കപ് കേക്ക്‌ - • വെറും 20 മിനിറ്റിൽ ചോക...
    ഫ്രൂട്ട്സ്‌ കസ്റ്റഡ് - • ഫ്രൂട്‌സ് കസ്റ്റഡ് ഇത്...

ความคิดเห็น • 196

  • @juwairiyakareem7925
    @juwairiyakareem7925 2 ปีที่แล้ว +58

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് ഹെൽത്തിയാണ് ഡയബറ്റിസിന് നല്ലതാണ് എല്ലാവരും ഉണ്ടാക്കണം

    • @saranyasrecipes5139
      @saranyasrecipes5139  2 ปีที่แล้ว +2

      Thanks😍👍

    • @mohammedirshad8843
      @mohammedirshad8843 2 ปีที่แล้ว

      തടി കുറവ് ഉള്ളവർ ഓട്സ് ഇങ്ങിനെ കഴിച്ചാൽ വീണ്ടും തടി കുറയുമോ?

  • @ajimolsworld7017
    @ajimolsworld7017 2 ปีที่แล้ว +12

    ഹായ് ഇത് നല്ല healthy recipeആണെല്ലോ.ഞാൻ കുട്ടികൾക്ക് ഉണ്ടാക്കാനിരിക്കുവാട്ടോ

  • @mubarak_mubi4182
    @mubarak_mubi4182 11 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി നല്ല test ഉണ്ടെന്നു 👍

  • @mariammasebastian248
    @mariammasebastian248 11 หลายเดือนก่อน +1

    It will be more tastier if u saute carrot chilly and tomato first then pour the mixture over it

  • @vidyavimal1977
    @vidyavimal1977 ปีที่แล้ว +2

    നാളെ new yr, ഉണ്ടാക്കണം break fast ന് 💜

  • @bhavyavijayan8784
    @bhavyavijayan8784 2 ปีที่แล้ว +6

    Oat omlet try cheyyanam

  • @sreevenu6573
    @sreevenu6573 11 หลายเดือนก่อน +1

    Tried this omelette. As iam dieting moderately this is perfectly okay and very tasty. Thanx for the recipe

  • @ayishashahidayisha2065
    @ayishashahidayisha2065 ปีที่แล้ว +1

    Welldon ഞാനും ഉണ്ടാക്കി 👍

  • @reshmisekhar9524
    @reshmisekhar9524 ปีที่แล้ว +2

    Njanum undakki super aayirnnu

  • @rosilylazar4727
    @rosilylazar4727 ปีที่แล้ว +1

    I cook oats in milk without sugar and drink

  • @jumailashareefcoorg780
    @jumailashareefcoorg780 3 ปีที่แล้ว +8

    Nanum inn try cheidhu super taste 😍✌️

  • @sabukc635
    @sabukc635 ปีที่แล้ว +2

    👍👍ഞാൻ ഉണ്ടാക്കി കഴിച്ചു അടിപൊളി

  • @elsammasebastian885
    @elsammasebastian885 ปีที่แล้ว +3

    ഫുൾ ഇഷ്ട്ടപ്പെട്ടു ❤

  • @sreejaanilkumarm6019
    @sreejaanilkumarm6019 5 หลายเดือนก่อน +1

    Good

  • @Nishi-kg4nq
    @Nishi-kg4nq 2 ปีที่แล้ว +6

    Looks awesome. Did try making this with True Elements Rolled oats and it turned out perfect. Thanks for sharing! Do try once

  • @shahinshafeek3031
    @shahinshafeek3031 ปีที่แล้ว +1

    സൂപ്പർ ഒന്നും പറയാൻ ഇല്ലാ 👍👍👍👍👍👍

  • @sheelanair3512
    @sheelanair3512 6 หลายเดือนก่อน +1

    Thank you,very useful

  • @geethachandran9097
    @geethachandran9097 ปีที่แล้ว +2

    Very.helthy.nise 👍

  • @arunneeravilak
    @arunneeravilak 2 ปีที่แล้ว +8

    പാലിനു പകരം വെള്ളം ആയാല്‍ കുഴപ്പമുണ്ടോ

  • @1985kishanth
    @1985kishanth ปีที่แล้ว +1

    nice one

  • @sivadasanpillai6885
    @sivadasanpillai6885 ปีที่แล้ว +1

    very nice

  • @devi3553
    @devi3553 ปีที่แล้ว +1

    Super

  • @marysubramanian8514
    @marysubramanian8514 ปีที่แล้ว +1

    Very good idea, thanks.

  • @juwairiyakareem7925
    @juwairiyakareem7925 2 ปีที่แล้ว +2

    ഇന്ന് തന്നെ ചെയ്യാം

  • @ragoosevlogs423
    @ragoosevlogs423 3 ปีที่แล้ว +7

    Super ...Must try

  • @kamaruchelari8045
    @kamaruchelari8045 2 ปีที่แล้ว +7

    👍👍ട്രൈ ആക്കി നോക്കട്ടെ

    • @aysha8721
      @aysha8721 ปีที่แล้ว +1

      സൂപ്പർ.

  • @sheemaaswin868
    @sheemaaswin868 2 ปีที่แล้ว

    Superb.. Try cheythu nokkanam.. malus kitchen world nde mam thanne aano ithum?

    • @saranyasrecipes5139
      @saranyasrecipes5139  2 ปีที่แล้ว

      Hii try cheyth nokku healthy Anu , malus kitchen world vereya athu njan alla 🙂

  • @EasyDesert
    @EasyDesert 2 ปีที่แล้ว +2

    Thanks all for ur support

  • @seenathth195
    @seenathth195 ปีที่แล้ว

    സൂപ്പർ ഉണ്ടാക്കി നോക്കണം

  • @Best.cooking-shibani
    @Best.cooking-shibani 2 ปีที่แล้ว +3

    Very nice👍👍👍👍

  • @sairasoans4174
    @sairasoans4174 2 ปีที่แล้ว +1

    Nice..but palina pakaram vellam itta ondakkan pattumo?

  • @winshyvinu5369
    @winshyvinu5369 ปีที่แล้ว +1

    Kollam... I tried...

  • @sindhund3834
    @sindhund3834 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി😊

  • @sajeevkuttappan473
    @sajeevkuttappan473 ปีที่แล้ว

    ഇതിൽ ഉ: കിഴങ്ങ് വേവിച്ചു ചേർക്കാമോ? അതുപോലെ തക്കാളി ഒഴിച്ച് ബാക്കി veg എല്ലാം ചെറുതായി അരിഞ്ഞ് Mixi jar ൽ ഇട്ട് ഒന്ന് കറക്കി എടുത്താലോ?പാലിനു പകരം തിളപ്പിച്ചു ആറ്റിയ milk Pdrഒഴിക്കാമോ? മറുപടി ഉടനെ എന്തെന്നാൽ ഞാൻ ഇത് ഉണ്ടാക്കാൻേ പോവുകയാ, ok gd night

  • @tinkurrannaghor
    @tinkurrannaghor ปีที่แล้ว +1

    Khub Bhalo Hoeche

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 2 ปีที่แล้ว +3

    Superb

  • @bijeshpaduva
    @bijeshpaduva ปีที่แล้ว +18

    ഓട്സ് പൊടിച്ച് ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു ഗുണവും ലഭിക്കുന്നില്ലാ എന്നാണല്ലോ അറിയാൻ കഴിഞ്ഞത് ..... ഓട്സിന്റെ ഗുണം full ലഭിക്കാൻ അത് അതേപടി തന്നെ cook ചെയ്ത് കഴിക്കുകയാണ് നല്ലത്....

    • @allythomas7278
      @allythomas7278 9 หลายเดือนก่อน

      😅

    • @malishr8307
      @malishr8307 9 หลายเดือนก่อน

      Oats with milk not good.

  • @gayathrybalachandran4453
    @gayathrybalachandran4453 3 ปีที่แล้ว +4

    Chechi Oralkku kazhikkan ulla alavil aano oro ingredientsum eduthath ?

    • @saranyasrecipes5139
      @saranyasrecipes5139  3 ปีที่แล้ว +3

      Njan randu perkk ulla alavanu kanichath , vayar full ayitt kazhikkanamenkil orlkk correct arikkum

  • @ragishaek1660
    @ragishaek1660 ปีที่แล้ว +1

    Super taste

  • @thresiammababu5971
    @thresiammababu5971 ปีที่แล้ว +4

    Looks tasty and healthy, easy to make, good for all age groups. Keep it up.

  • @ptsuma5053
    @ptsuma5053 2 ปีที่แล้ว +2

    Good :..

  • @Word9276
    @Word9276 11 หลายเดือนก่อน

    Milk nu pakaram water ozhichal mathi

  • @fasnashaan9798
    @fasnashaan9798 ปีที่แล้ว +2

    👍

  • @razakkarivellur6756
    @razakkarivellur6756 ปีที่แล้ว +1

    Super..... 👍🏻

  • @mayamohan1061
    @mayamohan1061 ปีที่แล้ว

    Vegetariansinu egginu pakaramaayi enducherkkaam ITIL ?

    • @saranyasrecipes5139
      @saranyasrecipes5139  ปีที่แล้ว

      കടല മാവ് കുറച്ച് നന്നായി വെള്ളത്തിൽ മിക്സ് ചെയ്ത് ചേർക്കാം

  • @suhairamali2394
    @suhairamali2394 2 ปีที่แล้ว +3

    Inn try cheyyanam...

  • @remanic1483
    @remanic1483 11 หลายเดือนก่อน

    മുട്ടക്ക് പകരം മറ്റ് വല്ലതും ചേർക്കാനുണ്ടോ

  • @geethasaji2205
    @geethasaji2205 2 ปีที่แล้ว +2

    ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @lubnap5937
    @lubnap5937 ปีที่แล้ว +1

    പാലിന് പകരം വാട്ടർ ചേർത്താൽ prblm undoo..

    • @saranyasrecipes5139
      @saranyasrecipes5139  ปีที่แล้ว

      പാലിന് പകരം വെള്ളം ചേർക്കാം ഒരു കുഴപ്പവും ഇല്ല

  • @chirusworld
    @chirusworld ปีที่แล้ว +2

    ❤❤

  • @rafimoidheen4709
    @rafimoidheen4709 2 ปีที่แล้ว

    Ienn try aaaki nokkatte tto

  • @user-bx2fz5ls3j
    @user-bx2fz5ls3j ปีที่แล้ว

    Nyt kayikan pattumo chechi

    • @saranyasrecipes5139
      @saranyasrecipes5139  ปีที่แล้ว

      എപ്പോ വേണേലും കഴിക്കാം ഒരു പ്രശ്നവും ഇല്ല 😊

  • @Zul.ffaa_
    @Zul.ffaa_ ปีที่แล้ว

    Milk weight loss in nalathahno

  • @thattikootuparupadies9495
    @thattikootuparupadies9495 2 ปีที่แล้ว +1

    👍👍👍

  • @suryaradhakrishnan7961
    @suryaradhakrishnan7961 2 ปีที่แล้ว +3

    Voice 👌

  • @sebijohnson1082
    @sebijohnson1082 2 ปีที่แล้ว +5

    പച്ചപ്പാൽ ഒഴിച്ചാൽ കുഴപ്പമുണ്ടോ?
    Cabbage കൂടി ചേർക്കമോ??

    • @saranyasrecipes5139
      @saranyasrecipes5139  2 ปีที่แล้ว +2

      തിളപ്പിക്കാത്ത പാൽ ഒഴിക്കാം
      കാബേജ് ചേർക്കാം

    • @sebijohnson1082
      @sebijohnson1082 2 ปีที่แล้ว +1

      @@saranyasrecipes5139
      Thank You

    • @saranyasrecipes5139
      @saranyasrecipes5139  2 ปีที่แล้ว +1

      👍

  • @harneetkour4534
    @harneetkour4534 ปีที่แล้ว +1

    Can we make it in oven ??🤔🤔

  • @aiswarya_Salim
    @aiswarya_Salim ปีที่แล้ว

    Chechi beetroot cherkkan pattuvoo??

    • @saranyasrecipes5139
      @saranyasrecipes5139  ปีที่แล้ว

      Beetroot eshtam anenkil cherthu nokku , njan try cheythittilla .

  • @leenaprakash5648
    @leenaprakash5648 ปีที่แล้ว +1

  • @anitharajendran9299
    @anitharajendran9299 2 ปีที่แล้ว +4

    പാൽ avoid ചെയ്യാൻ പറ്റില്ലേ

    • @saranyasrecipes5139
      @saranyasrecipes5139  2 ปีที่แล้ว +1

      തേങ്ങാപ്പാൽ അല്ലെങ്കിൽ വെള്ളം ഏതെങ്കിലും ഉപയോഗിക്കാം

    • @anitharajendran9299
      @anitharajendran9299 2 ปีที่แล้ว +1

      @@saranyasrecipes5139 thanku

  • @theresarose5916
    @theresarose5916 ปีที่แล้ว

    We can't soak in water? I'm lactose intolerant

  • @saraswathyp4445
    @saraswathyp4445 11 หลายเดือนก่อน

    Can we make with rolled oats?

  • @shifanashifu7728
    @shifanashifu7728 ปีที่แล้ว

    Cabage add cheyyamo ,

  • @suluc2913
    @suluc2913 2 ปีที่แล้ว +1

    Good omlet

  • @nidhinsubramanain5830
    @nidhinsubramanain5830 2 ปีที่แล้ว +7

    പാലിന് പകരം വെള്ളം ആയലോ?

    • @DB-nk6qs
      @DB-nk6qs 2 ปีที่แล้ว

      Aavaam...

  • @jophy4u
    @jophy4u ปีที่แล้ว

    Coconut milk aayal kuzhappamundo

    • @saranyasrecipes5139
      @saranyasrecipes5139  ปีที่แล้ว

      Milk upayogikkanam ennilla vellam anenkilum kuzhappamilla, coconut milk upayogikkam

  • @sarammajoseph9804
    @sarammajoseph9804 2 ปีที่แล้ว +1

    👌

  • @noorjahankareem6599
    @noorjahankareem6599 ปีที่แล้ว

    Sooper

  • @shaniatheed5446
    @shaniatheed5446 ปีที่แล้ว

    പാൽ cherkumppoll energy level koodatate ullu weight kurayilla

  • @sundaran-gq8ri
    @sundaran-gq8ri ปีที่แล้ว +1

    മുട്ടയും പാലും വിരുദ്ധ ആഹാര മ ല്ലേ ?

  • @Adhiljashid
    @Adhiljashid ปีที่แล้ว

    Pan ethu companydeya..?

    • @saranyasrecipes5139
      @saranyasrecipes5139  ปีที่แล้ว

      Tefal
      Tefal Delicia Powerglide Non-Stick 24 cm Fry Pan (Black), (B1540484) amzn.eu/d/aIUpGO4

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว +1

    ❤❤❤❤❤❤സൂപ്പർ

  • @anaswaramr8838
    @anaswaramr8838 2 ปีที่แล้ว +8

    I tried came out well. Super delicious.. 😋

  • @ushas4915
    @ushas4915 11 หลายเดือนก่อน

    പാൽ ചേർത്തില്ലെങ്കിൽ കൊള്ളാമോ

    • @saranyasrecipes5139
      @saranyasrecipes5139  11 หลายเดือนก่อน

      വെള്ളം ചേർത്ത് ചെയ്യാം നല്ലതാണ്

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +2

    Super &helpful

  • @ambrosenewton1898
    @ambrosenewton1898 2 ปีที่แล้ว +3

    Sugarullavrk kazhikkamo?

  • @dr.silpa.m.t3109
    @dr.silpa.m.t3109 ปีที่แล้ว

    Palinu pakaram vellam pattumo

    • @saranyasrecipes5139
      @saranyasrecipes5139  ปีที่แล้ว +1

      പാലിന് പകരം വെള്ളം ചേർക്കാം കുഴപ്പം ഒന്നും ഇല്ല

    • @dr.silpa.m.t3109
      @dr.silpa.m.t3109 ปีที่แล้ว

      @@saranyasrecipes5139 thank you👍🏻

  • @aditisharma1508
    @aditisharma1508 2 ปีที่แล้ว +4

    VERY HEALTHY VERSION,👌👌👌👌👌👌👌

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว +1

    👍🏻

  • @rossrossi8354
    @rossrossi8354 ปีที่แล้ว

    Instant or rolled?

  • @mnprathap007
    @mnprathap007 ปีที่แล้ว

    Milk nu substitute undo?

    • @saranyasrecipes5139
      @saranyasrecipes5139  ปีที่แล้ว

      വെള്ളം ചേർത്താലും മതി

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +2

    👌👌👌👌👌👌💪💪💪💪

  • @sundaran-gq8ri
    @sundaran-gq8ri ปีที่แล้ว

    പാല്‍ ചേര്‍ക്കാതിരിക്കുന്നതാ ണ് നല്ലത്

  • @aravindakshanks2151
    @aravindakshanks2151 ปีที่แล้ว

    ഇതിൽ ഓട്സ് ചർക്കുന്നത് ഓംലറ്റ് മുട്ടപോ രെ

  • @anilar7849
    @anilar7849 2 ปีที่แล้ว +1

    Nandi 🥚SR"

  • @modishflavor3938
    @modishflavor3938 2 ปีที่แล้ว +1

    Ahana krishnayude sound

  • @shaijupt5703
    @shaijupt5703 11 หลายเดือนก่อน +1

    പാൽ ഉപ്പ് വിരുദ്ധാഹാരം. പാൽ ഒഴിവാക്കുന്നതാണ് നല്ലത്.

  • @pavithap.c6593
    @pavithap.c6593 ปีที่แล้ว

    പാലിന് പകരം വെള്ളം ഒഴിച്ചാലോ?

    • @saranyasrecipes5139
      @saranyasrecipes5139  ปีที่แล้ว

      വെള്ളം ചേർത്താലും മതി പാലിന് പകരം👍

  • @meharoofkaliyarakath886
    @meharoofkaliyarakath886 2 ปีที่แล้ว +2

    Easy👍

  • @reneeshanishark7405
    @reneeshanishark7405 2 ปีที่แล้ว +1

    Pcod ullavark kazhikkan patumo..??

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 ปีที่แล้ว

    പാൽ ഒക്കെ ചേർത്ത് ഉണ്ടാക്കിയാൽ എങ്ങനെ weight loss നടക്കും??? 🤔🤔🤔

    • @saranyasrecipes5139
      @saranyasrecipes5139  ปีที่แล้ว

      പാൽ ചേർക്കേണ്ട വെള്ളം ചേർത്താൽ മതി👍

  • @vinodsajitha
    @vinodsajitha 3 ปีที่แล้ว +4

    👌👌👌

  • @sainudheensainu-cp2nh
    @sainudheensainu-cp2nh ปีที่แล้ว

    ഓട്സിലേക്ക് ആദ്യം തന്നെ പാലൊഴിച്ച് കുതിർത്തിയതിനുശേഷം മിക്സിയിൽ അടിക്കുക

  • @ajithanair4745
    @ajithanair4745 2 ปีที่แล้ว +2

    Adipoli

  • @humanbeing3030
    @humanbeing3030 ปีที่แล้ว

    ഓട്സ് വെള്ളത്തിൽ കുതിർത്താൽ മതിയോ?

    • @saranyasrecipes5139
      @saranyasrecipes5139  ปีที่แล้ว

      പാലിന് പകരം വെള്ളം ആയാലും മതി

  • @sudhanyababu3731
    @sudhanyababu3731 2 ปีที่แล้ว

    Egg nu substitute undo

  • @mayasanthosh1543
    @mayasanthosh1543 3 ปีที่แล้ว +1

    Milk boil cheythano use cheyyunnathu

  • @geetashetty1943
    @geetashetty1943 2 ปีที่แล้ว

    Madam, instead of eggs what should b added

  • @vijayalakshmilokanadhan6248
    @vijayalakshmilokanadhan6248 2 ปีที่แล้ว +1

    പാലിന് പകരം വെള്ളത്തിൽ കലക്കിയാൽ മതിയോ Colostrol ഉള്ളവർക്ക് പാൽ ചേരില്ലല്ലൊ അതുകൊണ്ട് ചോദിച്ചതാണ്

    • @saranyasrecipes5139
      @saranyasrecipes5139  2 ปีที่แล้ว

      കുഴപ്പമില്ല ടേസ്റ്റ് കുറച്ച് കുറയും അതേ ഒള്ളു.

    • @vijayalakshmilokanadhan6248
      @vijayalakshmilokanadhan6248 2 ปีที่แล้ว

      @@saranyasrecipes5139 Thank You

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 ปีที่แล้ว

    ഒരാൾ ഇത്രയും കഴിക്കുമോ? 🤔