വർഗീസ് ചേട്ടന്‍റെ വൈറലായ കാരറ്റ് കൃഷിരീതി ഇതാണ് l സമൃദ്ധി l Agri | Madhyamam |
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #കൃഷി #carrotfarming #viralfarming
കേരളം കാത്തിരുന്ന വിഡിയോ ഇതാ... കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവർക്കായി എളുപ്പവഴി കണ്ടുപിടിച്ചതിന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ നേരിട്ട് വിളിച്ച് അഭിനന്ദിച്ച വയനാട്ടിലെ കർഷകൻ വർഗീസിെൻറ വൈറലായ കാരറ്റ് കൃഷിരീതിയുടെ കാഴ്ചകൾ കാണാം...
ഒരു തൈ നടുന്ന സ്ഥലത്തുനിന്ന് 21 കാരറ്റ് വിളവെടുക്കുന്നത് കണ്ടോ - • ഒരു തൈ നടുന്ന സ്ഥലത്ത...
Subscribe Us ► bit.ly/2OHsZLz
More news: www.madhyamam.com
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamamdaily
Telegram ►t.me/madhyamam
ഒരു തൈ നടുന്ന സ്ഥലത്തുനിന്ന് 21 കാരറ്റ് വിളവെടുക്കുന്നത് കണ്ടോ - th-cam.com/video/BizNzNBL9qk/w-d-xo.html
👍
നമസ്കാരം വർഗീസ് ചേട്ടാ കൃഷി രീതി നന്നായിട്ടുണ്ട് എനിക്കും ഒന്ന് പരീക്ഷിച്ചു നോക്കണം ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി
പൊളിച്ചു..ആദ്യ എപ്പിസോഡിൽ കൃഷി രീതി പറഞ്ഞിരുന്നില്ല...ഇപ്പൊ ഒക്കെ... ഇനിയും ഇത്തരം വിഡിയോകൾ പ്രതീക്ഷിക്കുന്നു💪💪
പുതിയ കൃഷിരീതി ശ്രമിച്ചു നോക്കട്ടെ: വളരെ നന്ദി
വളരെ നല്ലൊരു കൃഷി രീതി. ചെറിയ ബാൽക്കണികൃഷിക്ക് ഏറെ പ്രയോജനപ്രദം 👏👏👏👏👍
A Great Discovery!!!!!! Hats off!!!!! Expecting more from you!!!!!! Lots of thanks!!!!! God bless you further more!!!! Take care.
വർഗ്ഗിസ് ചേട്ടൻ്റെ കൃഷിരീതി കൊള്ളാമല്ലോ❤
വളരെ വ്യത്യസ്ഥമായ കൃഷി.ഇത് കണ്ടിട്ട് പരീക്ഷിച്ച് നോക്കണമെന്നുണ്ട്. ഈ കോവിഡ് കാലത്ത് വിത്ത് കിട്ടാനാണ് ബുദ്ധിമുട്ട്.
Alathur kittum
Vangiyittund
ഇതുപോലുള്ള നല്ല വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
വ്യത്യസ്തമായ കൃഷിരീതി. സ്ഥലം കുറവുള്ളവര്‍ക്ക് ഏറ്റവും പ്രയോജനപ്രദം
ഇങ്ങനെ ഉള്ളവരെ വേണം കൃഷി ഓഫീസര്‍ ആക്കാന്‍ .
💯
ഇവരൊക്കെയാണ് യഥാർത്ഥ ഗവേഷകർ 👌
നല്ല പരിപാടി
വ്യത്യസ്തമായ ഇത്തരം കൃഷി രീതികൾ ഇനിയും പ്രതീക്ഷിക്കുന്നു
Thanks. God bless you and families.
വളരെ നല്ല രീതി തന്നെ. എടുക്കുന്ന നെറ്റിന്റെയും കമ്പിവലയുടെയും സൈസ് എത്രയാണ്.
ലളിതമായ ഒരു മനുഷ്യൻ 👍
Super what an innovative idea
Good information.it wil help all who interested in agriculture. Thanks for your effort. I will try it
Chetta big salute
ഗുഡ്. പുതിയ കണ്ടുപിടുത്തം
വളരെ ഉപകാരപ്രദമായ വീഡിയോ
തീർച്ചയായും ഈ രീതി കൃഷി ചെയ്യുന്നതാണ്.
Good great keep it up sir
Super varghese ചേട്ടാ...
സൂപ്പർ ഒരു വട്ടമല്ല ഒരായിരം വട്ടം പറയണം
Ingana karivepila krishi cheyyamo
very good
പത്രത്തിന് കൂടെ നിങൾ തന്ന വിത്ത് മുളച്ചിട്ടുണ്ട് .... 💯
Tenks ഉണ്ട്
Kasaragod karat krishi cheyyavo
Good video. What is the gauage of the mesh wire? attumkatam should it be dry, can it be new?
സൂപ്പര്‍ 🙏🙏👌👌🌹🌹
super, all the best
അടിപൊളി ക്യാരറ്റ് കൃഷി
Thekkinte ila patt
Super technic
Green netum koodi vakkunnathu kaniku
വറുഗസ് ചേട്ടാ ഇതിന്റെ വിത്ത് എവിടെ . നിന്ന് കിട്ടും.
Good
Good initiative 👍
എല്ലാവരും ചെറിയ രീതിയിലെങ്കിൽ വീടിന്റെ പരിസരത്ത് കൃഷി ചെയ്യണമെന്ന് ലോക്ഡൗണും കോവിഡും മലയാളികളെ പഠിപ്പിച്ചു. വർഗീസ് ചേട്ടന്റെ കാരറ്റ് കൃഷിയുടെ മാതൃകയിലുള്ള കൃഷി രീതികളാണ് ഉത്തമം. വീട്ടിലേക്കുള്ള പച്ചക്കറികൾ ലഭിക്കുകയും ചെയ്യും..... ചെറിയ അദ്ധ്വാനത്തിലൂടെ കൂടുതൽ വരുമാനവും നേടാം. എല്ലാവരും മാതൃകയാക്കുക എന്നാണ് പറയാനുള്ളത്....
Wonderful 👏👏
Super
സൂപ്പർ
വർഗീസ് ചേട്ടനെ പോലെ കൃഷിയെ സ്നേഹിക്കുന്ന കർഷകരെയാണ് പുതുതലമുറ പാഠം ആക്കേണ്ടത്
നറയ്ക്കുന്നത് എന്തോക്ക് ആണ്
മാധ്യമം എന്നും നന്മയോടപ്പം 🤗
Drip pipe ന് എല്ലാ ഇടത്തും ഓട്ട ഇടണോ
പൊളിച്ചു
Good 🥰🥰
Super 👑
Thankyou
ഉഷാറായി 🌹🥰🌹👍👍
Thank you
Green net metal ano?atho plastic ano?
പ്ലാസ്റ്റിക്ക്
Eppolum vellomm kodukano atho ravilee yikettu koduthall mathiyoo
Eppozhum kodukanda cheriya irpam ndayal madhi mannu unnaghi povaruthu athra nokkiyal madhi
നട്ടതിനുശേഷം വളപ്രയോഗം വേണോ. വേണമെങ്കിൽ എന്താണ് ...
Varghese bhai, samrudhi samrudhiiiii...🥕🥕🥕👌🤝
Ullil irakkuna pippinu hol idinundo
യഥാർഥ കർഷകൻ👌👌👌
Sooper
Green net enthannu. Metal net aano
Alla shade net
ക്യാരറ്റ് തൈ വളരെ ചെറുതാണ്.. ഞാൻ കോകോ കോള കുപ്പിയിൽ ക്യാരാറ്റ് തൈ നട്ട് വിളവെടുത്തു .. 6 എണ്ണം കിട്ടി ..
Goodgood
Evidunna bro vithu kettiyee
Sarikkum kittiyo
In
നല്ല കൃഷി രീതി. Thanks ക്യാരറ്റ് വിത്തുകൾ കിട്ടുമോ
വിത്ത് എവിടെ കിട്ടും
അതുപോലെ നല്ല വെയിൽ അടിക്കുന്ന സ്ഥലം വേണ്ടേ
Spr
🙏🙏
Chetta...ente വീട്ടിൽ ഒരുപാട് ബാനർ ഉണ്ട്..നെറ്റ് ഇൻ്റെ ഉള്ളിൽ അത് വെയ്ക്കമോ
Ooo
അദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
വിത്ത് അയച്ചു തരുമോ
👍👍👍
വെയിൽ ഉള്ള സ്ഥാനം ആവശ്യം ഉണ്ടോ
അദ്ദേഹത്തിന് അർഹിക്കുന്ന പുരസ്ക്കാരം നൽകണം
Hai
Minister.........💚
Madhyamam .......
കേരളത്തിന് പറ്റിയ കൃഷി രീതി.
varghese chettante number please...genuine person
ഇതിൽ നെറ്റിന്റെ ഉള്ളിൽ ബ്ലാക് എന്താണ് വേറെ netto
നമ്മൾ വെയിൽ തട്ടാതിരിക്കാൻ കെട്ടുന്ന ഗ്രീൻ നെറ്റ് . വില കുറവാണ്
വിത്തു കിട്ടാൻ എന്താണു മാർഗം ഫോൺ നബർതരാമൊ
Fipkart il kittum
Ethil chodyangal chodichal reply kittilla.vere pani nokooooo.
👍👍👍👍🌷
ക്യാരറ്റ് വിത്ത് കിട്ടാൻ പ്രയാസം
നടീൽ മിശ്രിതം എത്ര എങ്ങനെ എന്നതിനെ പറ്റി വിവരം കണ്ടില്ല.
വളപ്രയോഗം എന്തെങ്കിലും വേറെ എന്തെ കിലും?
വർഗീസേട്ടൻ പൊളിച്ചു അഭിനന്ദനങ്ങൾ 9447313515പ്രകാശൻ പിണറായി നന്ദി നമസ്കാരം
Alathur vfpck
😍😍
വർഗ്ഗീസേട്ടന്റെ വിലാസം , നമ്പർ കിട്ടുമോ ?
വീഡിയോയിൽ ഉണ്ടല്ലോ
നീ by സീ
Q
മൂവ്വാറ്റുപുഴയിൽ നിന്നും
കോഴിക്കോട് കുടി തിരുവനന്തപുരത്തിന് പോകും പേലെയുണ്ട്
ഇയാക്കടെ ക്രീതി
Y
Ede dis like cheyyan kasddam
Super video.
Very good
Thanks
Good
കാരറ്റ് മുളച്ച് കഴിഞ്ഞാൽ ഇലകളിലും മറ്റും ഉപയോഗിക്കാൻ പ്രത്യേക വളങ്ങൾ ഉണ്ടോ?
👌👍
👍👍👍👍