Amma mathave njan moolam ഉണ്ടായ ഒരു കടബാധ്യത മൂലം വീട്ടിൽ സ്വസ്ഥതയും ,സമാധാനവും ഇല്ല,മക്കൾക്ക് എന്നോട് നീരസമുണ്ട്,ഞാൻ oru widow aanu, കൊച്ചുകുട്ടികളെ tuition പടിപ്പിക്കുന്നതാണ് വരുമാനം,ഇപ്പൊൾ കുട്ടികളും ഇല്ല,ജോലിയും വരുമാനവും ഒന്നുമില്ല അമ്മ മാതാവേ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ
എന്റെ പരിശുദ്ധ അമ്മേ ദൈവ മാതാവേ എല്ലാ സാക്ഷ്യങ്ങളും നീ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. എന്നെയും ഇത് പോലെ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. ആമേൻ.
അമ്മേ മാതാവേ ഞാൻ മൂലം ഉണ്ടാകുന്ന കട ബാധ്യത തീർത്ത് തരണേ അമ്മേ..അമ്മേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി എനിക്ക് എൻ്റെ മോളെ നോക്കി ജീവിക്കാൻ ഉള്ള ഒരു വഴി കാണിച്ച് തരണേ അമ്മേ ❤❤എൻ്റെ husband എന്നെ കളഞ്ഞിട്ട് പോയി എനിക്ക് ജീവിക്കാൻ ഉള്ള ഒരു വഴി കാണിച്ച് തരണേ അമ്മേ മാതാവേ ആമേൻ ❤❤❤❤❤❤
എൻറമ്മേ മരുമകൻ ഞങ്ങളുടെ പേരും പറഞ്ഞു എൻറെ മകളെ അവൻ എപ്പോഴും ചീത്ത വിളിക്കുന്നു 13 വർഷം കൊണ്ട് അവൾ അനുഭവിക്കുന്നു അമ്മേ ഞങ്ങൾ അവനെ ഫോൺ ചെയ്താൽ എടുക്കത്തില്ല തിരിച്ച് അവൻ വെളിച്ചത്തു ഇല്ല ഞങ്ങള് ഒരു ശല്യത്തിനും പോകുന്നില്ല അവനെ ഞാൻ അമ്മയ്ക്കും തിരക്കും മാറും സമർപ്പിച്ചുകൊണ്ട് നല്ല സ്വഭാവം കൊടുക്കാൻ വേണ്ടി ആമേൻ ആമേൻ
അമ്മേ മാതാവ് 20 വർഷമായി വാടകയ്ക്ക് താമസിക്കുന്ന സ്വന്തമായൊരു ഭവനം തന്ന് അനുഗ്രഹിക്കണമേ ഈ മാസത്തെ വാടക കൊടുക്കാൻ നിവൃത്തിയില്ല അമ്മേ കടം കൂടാതെ അത് കൊടുക്കാൻ പറ്റണമേ അമ്മേ
അമ്മേ കൃപാസനം പ്രസാദവര മാതാവേ എൻ്റെ എല്ലാ കാര്യം ത്തിലും കൂടെയുണ്ടായിരിക്കുന്നമേ..അമ്മ മാതാവിനെയും, ഈശോയെയും ഒത്തിരി വിശ്വസിക്കുന്നു. മാതാവേ എനിക്കൊരു45 ൽ കുറയാതെ തരണമേ മാതാവോ🙏🙏🙏🙏
അമ്മ മാതാവേ എന്റെ എല്ലാ കാര്യങ്ങളും അമ്മക്ക് അറിയാം എല്ലാ കാര്യത്തിലും ഒരു നോട്ടം ഉണ്ടാവണേ എന്റെ ടെൻഷൻ എല്ലാം മാറ്റി തരണേ കാര്യങ്ങൾ എല്ലാം നേരെയാക്കി തരണേ 😢😢😢
മാതാവേ എന്റെ അച്ഛന്റെ കാലിന്റെ വേദന പൂർണമായും മാറ്റി കൊടുക്കേണമേ. കാലിലെ മുറിവൊക്കെ സൗഖ്യപ്പെടുത്തേണമേ. അമ്മ അനുഗ്രഹിക്കേണമേ. സഞ്ചാരി മാതാവേ എന്റെ അച്ഛനെ ഒന്ന് സ്പർശിക്കേണമേ. എന്റെ ഭർത്താവിന്റെ ഷുഗർ നോർമൽ ആക്കേണമേ. പരീക്ഷിക്കരുതേ. എന്റെ പ്രിയപ്പെട്ടവരെ മുഴുവൻ കാത്തു കൊള്ളണമേ.
തന്റെ അടുക്കലേക്കു വരുന്ന ഒരാളെയും, അമ്മമാതാവും, ഈശോയും കൈവിടില്ല.കാരണം ഈശോയിൽ വിശ്വസിക്കുന്ന ഒരാളും ലജ്ജിക്കേണ്ടി വരുകയില്ല ( റോമാ 10:11) അത്കൊണ്ട് ധൈര്യമായിരിക്കു സഹോദരി കർത്താവിനു പരിഹരിക്കാൻ പറ്റാത്ത ഒരു പ്രശ്നവുമില്ല, എല്ലാ സങ്കടവും ഈശോയ്ക്കു വിട്ടുകൊടുക്കു, അമ്മ മാതാവും, ഈശോയും പരിഹരിച്ചുകൊള്ളും.
Praise a lord 🙏🙏🙏🙏🙏🙏 praise a lord 🙏🙏🙏 praise a lord 🙏🙏🙏🙏 praise a lord 🙏🙏🙏 praise a lord 🙏🙏🙏 praise a lord 🙏🙏🙏 praise a lord 🙏🙏🙏 praise a lord 🙏🙏🙏 praise a lord 🙏🙏 praise a lord 🙏🙏🙏🙏
എൻെറ കൃപാസനം മാതാവ് അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമെ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ അമ്മയുടെ മഹത്വത്തിന് ആയി നൽകണമെ ഈ വിഷയങ്ങൾ മേൽ ദൈവത്തിന്റെ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവിന്റെ മരിയൻ പത്തീഷീകരണ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ ആമേൻ
അമ്മേ മാതാവേ ഞങ്ങളുടെ 11സെന്റ് സ്ഥലത്തിന്റെ വില്പന നടന്നു ഞങ്ങൾക്ക് ഒരു നല്ല വീട് പണിയാനുള്ള അനുഗ്രഹം നല്കണമേ മോൾക്ക് b2എക്സാം പാസ്സാക്കാനുള്ള കൃപ നല്കണമേ
🙏🙏🙏കൃപാസനം അമ്മയെ അടുത്തറിയുന്നവർ ഒരിക്കലും അമ്മയെ മറക്കില്ല. അമ്മയും സ്വർഗ്ഗസ്ഥനായ കർത്താവ് ഈശോയും ആണ് യദാർഥ ദൈവങ്ങൾ. വിളിച്ചാൽ വിളി പുറത്തെത്തും അമ്മ മാധാവ്. കൃപാസനത്തിൻ്റെ മണ്ണിൽ കാല് കുത്താൻ സാധിച്ചാൽ അതിലും വലിയ പുണ്യം വേറെ എവിടയും കിട്ടില്ല ആമേൻ. PRAISE THE LORD ഞാനും ഒരു ഹിന്ദു ആണ്. ഇന്നു ഞാൻ ഒരു ക്രിസ്റ്റ്യൻ ആയി ജീവിക്കുന്നു 🙏🙏🙏 14:45
സ്വർഗ്ഗസ്ഥനായ കർത്താവാണ് നമ്മുടെ ദൈവം.... കർത്താവായ യേശുവിന്റെ അമ്മയാണ് നമ്മുടെയുംഅമ്മ :മാതാവ്...' അമ്മ എവിടെയുണ്ടോ അവിടെ ഈശോയുംഉണ്ട്... അമ്മ വഴിയായ് ഈശോ നമ്മുക്ക് തരുന്ന അനുഗ്രഹങ്ങൾക്ക് ഒരായിരംനന്ദി.....❤❤❤❤❤
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
അമ്മേ മാതാവേ medical coding CPC exam june 17 അമ്മേ first attemptill തന്നെ exam pass ആക്കണമേ അമ്മേ 12 പേരയും pass ആക്കണമേ 🙏🙏🙏not but merit but by grace 🙏🙏🙏🙏🙏🙏
എന്റൈ പരിശുദ്ധ അമ്മേ ദൈവ മാതാവ് എനിക്ക് ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിസ് അഡ്മിഷൻ നൽഹി എന്നൈ അനുഗ്രഹിക്കണം എനിക്ക് ജൂൺ 14 നീറ്റു എക്സാം റിസൾട്ട് വരും അമ്മേ എനിക്ക് ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പഠിക്ക മാർക്ക് തന്നു എന്നൈ അനുഗ്രഹിക്കണം 🙏🕯️അമ്മേ ജൂൺ 17 ഒരു സാക്ഷ്യം പറയാൻ എന്നൈ ഇടയാകണം 🕯️. It is not by merit but by the grace🙏അമ്മേ എന്നൈ അനുഗ്രഹിക്കണം 🕯️ ഇശോ എന്നിൽ ഒരു അത്ഭുതം പ്രവർത്തിക്കണം. അമ്മയിൽ ഉള്ള ഉടമ്പടിയിൽ ആണ് 🙏
എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു ഒരു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ അമ്മയുടെ മാതാവിന്റെ മഹത്വം ആയി നൽകണമെ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവത്തിന്റെ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവിന്റെ മരിയൻ പത്തീഷീകരണ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ ആമേൻ
കൃപാസനം മാതാവേ എൻറെ മകളുടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം മാറ്റി കൊടുക്കണമെന്ന് അവൾക്ക് ഇനിയെങ്കിലും ഒരു സമാധാനം കൊടുക്കണമെന്ന് എൻറമ്മേ മകളുടെ ഭവനത്തിൽ അനുഭവിക്കുന്ന വേദന പറഞ്ഞാൽ തീരാത്തതാണ് അമ്മേ ആ കുടുംബത്തെ അനുഗ്രഹിക്കണം
അമ്മേ എൻ്റ സഹോദരന്മാരെ വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ
അമ്മേ ഇതേ അവസ്ഥയിൽ ആണ് ഞാനും. അമ്മേ സഹായിക്കണമേ.എനിക്ക് ദാനമായി തന്ന മക്കൾക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ. അമ്മേ തിരുക്കുമാരനോട് പ്രാർത്ഥിച്ചു നേടി തരേണമേ.
❤അമ്മേ അമ്മ ഒത്തിരി അനുഗ്രഹങ്ങൾ നിയോഗം വഴി തന്നിട്ടുണ്ട്.ഈ മകളുടെ അവസ്ഥയിലാണമ്മേ, രണ്ട് പെൺകുട്ടികൾ, വിവാഹം ചെയ്‌തയച്ചു. ഇപ്പോൾ ഒറ്റക്കാണ്. ഞാനൊരു കുഴിയിൽ വീട്. ബന്ധുക്കൾ എല്ലാം ഉപേക്ഷിച്ചു.22 വർഷമായി ഭർത്താവ് മരണപ്പെടട്ടിട്ട്. ഒരു പbഴയ ഓട് വീട്. പൈസയില്ല. പുതുക്കിപ്പണിയാൻ. ഈ സഹോദരിയെപ്പ്പോലെ എന്റെ ഭവനത്തിലും അമ്മ വരണമേ.
എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വിസ ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ അമ്മയുടെ മഹത്വത്തിന് ആയി നൽകണമെ ഈ വിഷയങ്ങൾ മേൽ ദൈവത്തിന്റെ മഹത്ത്വം ആയി നൽകണമെ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ 🙏🙏 ആമേൻ 😢😢
അമ്മേ മാതാവേ എബിൻ മോന് അയർലണ്ടിൽ പോയി പഠിക്കുവാൻ സ്റ്റുഡൻ്റ് വിസക്ക് വേണ്ടി അപേക്ഷിക്കാൻ വി എഫ് എസിൽ ജൂൺ 11 ്ന് അപ്പോയ്മെൻ്റ് ഡേറ്റ് നൽകി അവനെ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തരണേ 🙏🙏
അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
ഈ അമ്മക്ക് നൽകിയ എല്ലാ അനുഗ്രഹത്തിനും അമ്മമാതാവിന് കോടാനുകോടി നന്ദി 🙏🏽🙏🏽🙏🏽
ഈശോയെ എൻറ്റ വീട്ടിൽ ഇരുട്ടു മാറ്റി പ്രകാശം പരത്തനെ എൻറ്റ കണ്ണീര് കാണാനാണേ
Amma mathave njan moolam ഉണ്ടായ ഒരു കടബാധ്യത മൂലം വീട്ടിൽ സ്വസ്ഥതയും ,സമാധാനവും ഇല്ല,മക്കൾക്ക് എന്നോട് നീരസമുണ്ട്,ഞാൻ oru widow aanu, കൊച്ചുകുട്ടികളെ tuition പടിപ്പിക്കുന്നതാണ് വരുമാനം,ഇപ്പൊൾ കുട്ടികളും ഇല്ല,ജോലിയും വരുമാനവും ഒന്നുമില്ല അമ്മ മാതാവേ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ
Prayers
അമ്മ മാതാവേ ഞാൻ കാരണം കടത്തിൽ കഴിയുഗയാണ് അമ്മ മാതാവേ അമ്മയുടെ ഇഷ്ടം പോലെ അക്കണ്ണമേ ആവേ മരിയ
അമ്മേ മാതാവേ എന്റെ ജീവിത പങ്കളിയുടെ മകന്റെയും മദ്യപാനoപൂർണമായി എടുത്തു മാറ്റണമേ🙏🙏🙏🙏
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
മാതാവിന്റെ കുടുംബത്തെ രക്ഷിക്കണമേ കടബാധ്യതകളും കണക്കിനെ മൂലം വലയിൽ നിന്ന് കുടുംബത്ത രക്ഷിക്കണമേ
ജപ്തി മാറ്റി കടങ്ങൾ മാറ്റി തരണേ
മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി സമാദാനമായി ഉറങ്ങാൻ പറ്റണെ 🙏🙏🙏🙏
അമ്മേ മാതാവേ സ്‌ഥല കച്ചവടം നടത്തി കടങ്ങൾ മാറാൻ സഹായിക്കണേ. അനുഗ്രഹിക്കണേ അമ്മേ. എന്നെ അമ്മയുടെ സാക്ഷ്യക്കണേ
എന്റെ പരിശുദ്ധ അമ്മേ ദൈവ മാതാവേ എല്ലാ സാക്ഷ്യങ്ങളും നീ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. എന്നെയും ഇത് പോലെ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. ആമേൻ.
അമ്മേ മാതാവേ ഞാൻ മൂലം ഉണ്ടാകുന്ന കട ബാധ്യത തീർത്ത് തരണേ അമ്മേ..അമ്മേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി എനിക്ക് എൻ്റെ മോളെ നോക്കി ജീവിക്കാൻ ഉള്ള ഒരു വഴി കാണിച്ച് തരണേ അമ്മേ ❤❤എൻ്റെ husband എന്നെ കളഞ്ഞിട്ട് പോയി എനിക്ക് ജീവിക്കാൻ ഉള്ള ഒരു വഴി കാണിച്ച് തരണേ അമ്മേ മാതാവേ ആമേൻ ❤❤❤❤❤❤
അമ്മേ ഈശോയെ അമ്മയുടെ കാല് സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
അമ്മേ മാതാവേ കുടുബംത്തിൽ സമാദാനം നഷ്ടപെട്ട മക്കളെ സമർപ്പിക്കുന്നു അമ്മ അവർക്ക് ആശ്വാസം കൊടുത്തു കൊണ്ട്.. അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏
എൻറമ്മേ മരുമകൻ ഞങ്ങളുടെ പേരും പറഞ്ഞു എൻറെ മകളെ അവൻ എപ്പോഴും ചീത്ത വിളിക്കുന്നു 13 വർഷം കൊണ്ട് അവൾ അനുഭവിക്കുന്നു അമ്മേ ഞങ്ങൾ അവനെ ഫോൺ ചെയ്താൽ എടുക്കത്തില്ല തിരിച്ച് അവൻ വെളിച്ചത്തു ഇല്ല ഞങ്ങള് ഒരു ശല്യത്തിനും പോകുന്നില്ല അവനെ ഞാൻ അമ്മയ്ക്കും തിരക്കും മാറും സമർപ്പിച്ചുകൊണ്ട് നല്ല സ്വഭാവം കൊടുക്കാൻ വേണ്ടി ആമേൻ ആമേൻ
അമ്മേ മാതാവ് 20 വർഷമായി വാടകയ്ക്ക് താമസിക്കുന്ന സ്വന്തമായൊരു ഭവനം തന്ന് അനുഗ്രഹിക്കണമേ ഈ മാസത്തെ വാടക കൊടുക്കാൻ നിവൃത്തിയില്ല അമ്മേ കടം കൂടാതെ അത് കൊടുക്കാൻ പറ്റണമേ അമ്മേ
അമ്മേ കൃപാസനം പ്രസാദവര മാതാവേ എൻ്റെ എല്ലാ കാര്യം ത്തിലും കൂടെയുണ്ടായിരിക്കുന്നമേ..അമ്മ മാതാവിനെയും, ഈശോയെയും ഒത്തിരി വിശ്വസിക്കുന്നു. മാതാവേ എനിക്കൊരു45 ൽ കുറയാതെ തരണമേ മാതാവോ🙏🙏🙏🙏
അമ്മ മാതാവേ എന്റെ എല്ലാ കാര്യങ്ങളും അമ്മക്ക് അറിയാം എല്ലാ കാര്യത്തിലും ഒരു നോട്ടം ഉണ്ടാവണേ എന്റെ ടെൻഷൻ എല്ലാം മാറ്റി തരണേ കാര്യങ്ങൾ എല്ലാം നേരെയാക്കി തരണേ 😢😢😢
എൻറെ മാതാവേ എൻറെ മകനെ ഉത്തരവാദിത്വബോധമുള്ള ജീവിതപങ്കാളിയായി മകനായി പിതാവായി നല്ല കൂടപ്പിറപ്പായി അമ്മ മാറ്റണമേ ഹല്ലേലുയ
അമ്മ മാതാവെ എന്നും ഏപ്പോഴും കൂടെ ഉണ്ടാക്കണമേ🙏🙏🙏🙏
Amme Mathave jeevane
അമ്മ മാതാവേ എന്റെ ജീവിതപങ്കാളിക്ക് മാനസാന്ദ്രം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏നിന്നിലേക്ക് അടുപ്പിക്കണമേ അമ്മേ 🙏🙏🙏😭😭😭
മാതാവേ എന്റെ അച്ഛന്റെ കാലിന്റെ വേദന പൂർണമായും മാറ്റി കൊടുക്കേണമേ. കാലിലെ മുറിവൊക്കെ സൗഖ്യപ്പെടുത്തേണമേ. അമ്മ അനുഗ്രഹിക്കേണമേ. സഞ്ചാരി മാതാവേ എന്റെ അച്ഛനെ ഒന്ന് സ്പർശിക്കേണമേ. എന്റെ ഭർത്താവിന്റെ ഷുഗർ നോർമൽ ആക്കേണമേ. പരീക്ഷിക്കരുതേ. എന്റെ പ്രിയപ്പെട്ടവരെ മുഴുവൻ കാത്തു കൊള്ളണമേ.
മാതാവേ എൻ്റെ വീടും ്് നെഗറ്റിവ് എനർജിയാലാണ്
എന്റെ മക്കളും നല്ലവരായിരുന്നു ആരും രക്ഷപെട്ടില്ല ഇരുളടഞ്ഞ ജീവിതമാണ് എൻ്റെ കുടുബം ഇരുട്ടിലാണ് അമ്മേ എൻ്റെ മക്കളെ രക്ഷപെടുത്തണേ അമ്മേ
തന്റെ അടുക്കലേക്കു വരുന്ന ഒരാളെയും, അമ്മമാതാവും, ഈശോയും കൈവിടില്ല.കാരണം ഈശോയിൽ വിശ്വസിക്കുന്ന ഒരാളും ലജ്ജിക്കേണ്ടി വരുകയില്ല ( റോമാ 10:11) അത്കൊണ്ട് ധൈര്യമായിരിക്കു സഹോദരി കർത്താവിനു പരിഹരിക്കാൻ പറ്റാത്ത ഒരു പ്രശ്നവുമില്ല, എല്ലാ സങ്കടവും ഈശോയ്ക്കു വിട്ടുകൊടുക്കു, അമ്മ മാതാവും, ഈശോയും പരിഹരിച്ചുകൊള്ളും.
🙏🙏🙏
Amme a സ്ഥലത്തിൻ്റെ പ്രശ്നം നല്ല രീതിയിൽ പരിഹരിക്കാൻ അമ്മ സഹാചരണമേ
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങളെയും അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
അമ്മേ എന്റെ മക്കളെ പരീക്ഷക്ക് ജയിപ്പിച്ചു തന്ന സഹായിക്കണേ 🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവെ എനിക്ക് ഉടമ്പടി പുതുക്കാനുള്ള അനുഗ്രഹം തരണമെ
അമ്മേ 🙏🙏🙏
Ella makkaludeum niyogangal nadathi kodukkaname ammae
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️
Ammayude predishikarnathinte sthirsakshiyaknamme exams smarpikunnu,🙏🥺🕯️
അമ്മ മാതാവേ അനു മോൾക്ക്Uk ക്ക് ഒരു തടസവും കൂടാതെ പോകാൻ സാധിക്കണെ സാമ്പത്തികം ഒരുക്കി തരണെ അമ്മെ
Ave ave ave marrya❤❤❤
എന്റെ അമ്മേ എന്റെ ഈശോയെ ഇന്ന് സ്കൂൾ തുറക്കുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
പലിശക്കാരിൽ നിന്നും കടയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ പലിശ കൊടുക്കാൻ ഒരു നിവർത്തിയില്ല അമ്മേ അതെല്ലാം കൊടുത്തു വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ തരണമേ
എന്റെ മാതാവേ സ്ഥലം വിറ്റ് തരേണമേ 🙏🙏🙏
അമ്മേ മാതാവേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ വരെയും അമ്മേ മാതാവേ ഈശോയെ അനുഗ്രഹിക്കണമേ
❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus ❤❤❤
അമ്മേ മാതാവേ 🙏🏼ഈശോയെ 🙏🏼എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
Praise a lord 🙏🙏🙏🙏🙏🙏 praise a lord 🙏🙏🙏 praise a lord 🙏🙏🙏🙏 praise a lord 🙏🙏🙏 praise a lord 🙏🙏🙏 praise a lord 🙏🙏🙏 praise a lord 🙏🙏🙏 praise a lord 🙏🙏🙏 praise a lord 🙏🙏 praise a lord 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ ഹിർദ്യവിചാരങ്ങളെ അമ്മയുടെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
എൻെറ കൃപാസനം മാതാവ് അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമെ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ അമ്മയുടെ മഹത്വത്തിന് ആയി നൽകണമെ ഈ വിഷയങ്ങൾ മേൽ ദൈവത്തിന്റെ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവിന്റെ മരിയൻ പത്തീഷീകരണ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ ആമേൻ
എന്നെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യക്കാനേ 🙏🏽🙏🏽🙏🏽
Amme enikku ethrayum vegam amma thanne france visa naljaname 😭😭😭😭😭🙏🙏🙏🙏🙏🙏
അമ്മേ എന്റെ മകളുടെ ജീവിതത്തിൽ ഇടപെടണമേ 🙏കുടുംബ കലഹം മാറ്റിത്തരാണമേ 🙏🙏അമ്മേ തിരുഃ കുടുംബ സമാധാനം കൊടുക്കണമെ
അമ്മേ മാതാവേ ഞങ്ങളുടെ 11സെന്റ് സ്ഥലത്തിന്റെ വില്പന നടന്നു ഞങ്ങൾക്ക് ഒരു നല്ല വീട് പണിയാനുള്ള അനുഗ്രഹം നല്കണമേ മോൾക്ക് b2എക്സാം പാസ്സാക്കാനുള്ള കൃപ നല്കണമേ
ആമ്മേൻ 🙏🕯️🕯️🕯️
അമ്മേ മാതാവേ മാതാപിതാക്കളെ, മക്കളെ,കുഞ്ഞുമക്കളെ, സമർപ്പിക്കുന്നു 🙏..
🙏🙏🙏കൃപാസനം അമ്മയെ അടുത്തറിയുന്നവർ ഒരിക്കലും അമ്മയെ മറക്കില്ല. അമ്മയും സ്വർഗ്ഗസ്ഥനായ കർത്താവ് ഈശോയും ആണ് യദാർഥ ദൈവങ്ങൾ. വിളിച്ചാൽ വിളി പുറത്തെത്തും അമ്മ മാധാവ്. കൃപാസനത്തിൻ്റെ മണ്ണിൽ കാല് കുത്താൻ സാധിച്ചാൽ അതിലും വലിയ പുണ്യം വേറെ എവിടയും കിട്ടില്ല ആമേൻ. PRAISE THE LORD ഞാനും ഒരു ഹിന്ദു ആണ്. ഇന്നു ഞാൻ ഒരു ക്രിസ്റ്റ്യൻ ആയി ജീവിക്കുന്നു 🙏🙏🙏 14:45
🙏🙏🙏🙏
സ്വർഗ്ഗസ്ഥനായ കർത്താവാണ് നമ്മുടെ ദൈവം.... കർത്താവായ യേശുവിന്റെ അമ്മയാണ് നമ്മുടെയുംഅമ്മ :മാതാവ്...' അമ്മ എവിടെയുണ്ടോ അവിടെ ഈശോയുംഉണ്ട്... അമ്മ വഴിയായ് ഈശോ നമ്മുക്ക് തരുന്ന അനുഗ്രഹങ്ങൾക്ക് ഒരായിരംനന്ദി.....❤❤❤❤❤
Amen 🙏🙏🙏
മാതാവ് ദൈവം അല്ല.നമ്മുടെ മധ്യസ്ഥ ആണ്
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
നസ്രായനായ ഈശോയെ മാതാവേ എനിക്കു revaluvation result il english ഇനു a+ ലഭിക്കണമേ
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സ്ഥലം വില്പന നടത്തി തരണേ🙏🙏🙏🙏kudumbasamadanam tharane
എന്റെ മാത് വെ എന്റെ കുഞ്ഞുങ്ങളെ കാത്തോളണമെ എന്റെ കുടുംബത്തെ അമ്മ സംരക്ഷിക്കണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you Jesus, praise you Jesus, hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ 🙏🙏🙏🌹
എന്റെ പരിശുദ്ധ അമ്മേ അമ്മയോട് കൂടെ എപ്പോഴും
Ammamathavea anneyum makkaleayu kunjineayum marumoneayum apathukalil ninnum kathukolleanamea🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭❤️
അമ്മേ മാതാവേ കടമ്പാധ്യത മാറ്റി തരണേ
എൻ്റെ അമ്മേ മാതാവേ എൻ്റെ ഉണ്ടബടി സമർപ്പിക്കുന്നു കടബത്യത്കൾ മാറ്റിയി തരേണ്ണമേ മക്കളുടെ വിസ ok ആകുകൂയാണ്ണമേ അമ്മയുടെ അന്നുഗ്രഗം ഉണ്ടാകാണ്ണമേ ആമ്മേൻ 🙏🙏🙏🌹
Ente Amme mathave pappayude madhyapanam poornamayitum Matti nalkaname Amme 🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ എന്റെ കുടുംബത്തിൽ എല്ലാവര്ക്കും എന്നും എന്റെ മാതാവിന്റെ സംരക്ഷണം നൽകണേ 🙏🙏🙏
അമ്മേ മാതാവേ സമാധാനമില്ലാത്ത എല്ലാ കുടുംബങ്ങളിലും ഈ കുടുംബത്തിലും അമ്മ കടന്നു വരണേ അമ്മേ ആമേൻ 🙏🙏🙏
എന്റെ കുടുബത്തിൻെ കടങ്ങളെ മാറ്റി തരണമെ ജോസ്നായുടെ ശരീര വേദന മറ്റിതരണമെ
നസ്രായനായ ഈശോയെ മാതാവേ എനിക്കു plus one il supper mark thannathinu നന്ദി
അമ്മേ പരുശുദ്ധ അമ്മേ എന്റെ 3മക്കളെളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ കനിയണമെ🙏 Loan രണ്ടാഴ്ചക്കുള്ളിൽ ശരിയാക്കി തരണെ🙏🙏😢
അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ
Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathu rashikaname Amme 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ യേശുവേ നന്ദി യേശുവേ സ്തുതി യേശു വേ നന്ദി നന്ദി 🙏🙏🙏🙏🙏
അമ്മേ, കരുണയായിരിക്കണമെ
അമ്മേ മാതാവേ medical coding CPC exam june 17 അമ്മേ first attemptill തന്നെ exam pass ആക്കണമേ അമ്മേ 12 പേരയും pass ആക്കണമേ 🙏🙏🙏not but merit but by grace 🙏🙏🙏🙏🙏🙏
എന്റൈ പരിശുദ്ധ അമ്മേ ദൈവ മാതാവ് എനിക്ക് ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിസ് അഡ്മിഷൻ നൽഹി എന്നൈ അനുഗ്രഹിക്കണം എനിക്ക് ജൂൺ 14 നീറ്റു എക്സാം റിസൾട്ട് വരും അമ്മേ എനിക്ക് ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പഠിക്ക മാർക്ക് തന്നു എന്നൈ അനുഗ്രഹിക്കണം 🙏🕯️അമ്മേ ജൂൺ 17 ഒരു സാക്ഷ്യം പറയാൻ എന്നൈ ഇടയാകണം 🕯️. It is not by merit but by the grace🙏അമ്മേ എന്നൈ അനുഗ്രഹിക്കണം 🕯️ ഇശോ എന്നിൽ ഒരു അത്ഭുതം പ്രവർത്തിക്കണം. അമ്മയിൽ ഉള്ള ഉടമ്പടിയിൽ ആണ് 🙏
അമ്മെ എൻ്റെ മോൾക്ക് രണ്ട് പരീക്ഷയിലും നല്ല മാർക്ക് കിട്ട ണേ
അമ്മേ എന്റെ മക്കൾക്ക് പഠിക്കുവാൻ ബുദ്ധി കെടുക്കണമേ
എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു ഒരു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ അമ്മയുടെ മാതാവിന്റെ മഹത്വം ആയി നൽകണമെ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവത്തിന്റെ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവിന്റെ മരിയൻ പത്തീഷീകരണ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ ആമേൻ
കൃപാസനം മാതാവേ എൻറെ മകളുടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം മാറ്റി കൊടുക്കണമെന്ന് അവൾക്ക് ഇനിയെങ്കിലും ഒരു സമാധാനം കൊടുക്കണമെന്ന് എൻറമ്മേ മകളുടെ ഭവനത്തിൽ അനുഭവിക്കുന്ന വേദന പറഞ്ഞാൽ തീരാത്തതാണ് അമ്മേ ആ കുടുംബത്തെ അനുഗ്രഹിക്കണം
അമ്മേ എൻ്റ സഹോദരന്മാരെ വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ ❤️
അമ്മേ മാതാവേ എന്റെ പ്രാർഥന കേൾക്കണേ. അക്രൈസ്തവർക്ക് കൊടുക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി🙏🙏
മാതാവെ നാജിയെ സമർപ്പിക്കുന്നു നാളെ നടക്കുന്ന സ്കാനിക്കൽ ഒരു കഴപ്പവു ഉണ്ടാവരുതെ രോഗ സൗഖം തരണമെ
Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി നന്ദി പറയുന്നു എനിക്കും എൻ്റെ കുടുബത്തിനും ഒരു സഹോദരനും വിശ്വാസം തരണേ നിന്നെ സ്നേഹിക്കാൻ സാധിക്കണേ
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
അമ്മേ ഇതേ അവസ്ഥയിൽ ആണ് ഞാനും. അമ്മേ സഹായിക്കണമേ.എനിക്ക് ദാനമായി തന്ന മക്കൾക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ. അമ്മേ തിരുക്കുമാരനോട് പ്രാർത്ഥിച്ചു നേടി തരേണമേ.
❤അമ്മേ അമ്മ ഒത്തിരി അനുഗ്രഹങ്ങൾ നിയോഗം വഴി തന്നിട്ടുണ്ട്.ഈ മകളുടെ അവസ്ഥയിലാണമ്മേ, രണ്ട് പെൺകുട്ടികൾ, വിവാഹം ചെയ്‌തയച്ചു. ഇപ്പോൾ ഒറ്റക്കാണ്. ഞാനൊരു കുഴിയിൽ വീട്. ബന്ധുക്കൾ എല്ലാം ഉപേക്ഷിച്ചു.22 വർഷമായി ഭർത്താവ് മരണപ്പെടട്ടിട്ട്. ഒരു പbഴയ ഓട് വീട്. പൈസയില്ല. പുതുക്കിപ്പണിയാൻ. ഈ സഹോദരിയെപ്പ്പോലെ എന്റെ ഭവനത്തിലും അമ്മ വരണമേ.
എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വിസ ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ അമ്മയുടെ മഹത്വത്തിന് ആയി നൽകണമെ ഈ വിഷയങ്ങൾ മേൽ ദൈവത്തിന്റെ മഹത്ത്വം ആയി നൽകണമെ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ 🙏🙏 ആമേൻ 😢😢
ഈ അമ്മയുടെ വേദന കണ്ടിട്ട് മനസ്സ് തകർന്നു 🙏🏻🙏🏻
യേശുവിന്റെ നാമത്തിൽ ആമ്മേൻ 🙏🙏🙏
അമ്മേ മാതാവേ എബിൻ മോന് അയർലണ്ടിൽ പോയി പഠിക്കുവാൻ സ്റ്റുഡൻ്റ് വിസക്ക് വേണ്ടി അപേക്ഷിക്കാൻ വി എഫ് എസിൽ ജൂൺ 11 ്ന് അപ്പോയ്മെൻ്റ് ഡേറ്റ് നൽകി അവനെ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തരണേ 🙏🙏
Praise the lord Jesus Christ hallelujah hallelujah
ആമ്മേൻ ❤യേശുവേ നന്ദി ❤ആവേ മരിയ ❤
ammamathave veeduvilpanaakkiitharnamea amen husband deshyammari veetilvarname amen
Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee chechi ye eppolum kathukollaname amen 🙏
Amme Krupasana Mathave 🙏 ente anujathiye kaathu kollename 🙏🙏❣️✝️
hallijuall❤hallijuall❤praise the lord❤ bless jesus❤ ava ava maria❤ bless jesus❤ ente eshoyeappa❤ pray for me❤ ava ava maria❤
Hallelujah 🙏🙏🙏🙏🙏🙏