എന്റെ പൊന്നുചേട്ടാ സൂപ്പർ ഞാൻ എന്ന് കിഴങ്ങു മെഴുക്കുവരട്ടി ഉണ്ടാക്കിയാലും പറയലും ഡീ ഇങ്ങനല്ല റോസ്റ് പോലെ ഒക്കെ ഉണ്ടാക്കി തരാൻ പക്ഷെ ഞാൻ ഇന്ന് ഇത് ഉണ്ടാക്കി നോക്കി ഒരുരക്ഷയും ഇല്ല സൂപ്പർ
എല്ലാ cooking വീഡിയോയും കാണുന്ന ടൈമിൽ എന്തേലും കുറവ് ഉണ്ടെന്നു അവർ ആരും തന്നെ പറഞ്ഞു കേട്ടിട്ടില്ല, കുറച്ചു കൂടി വേവാനും ഉണ്ടെന്നും, നമ്മൾ വീട്ടിൽ ചെയ്യുന്ന പോലേ ഒന്ന് രുചിച്ച് പാകം കൂടി നോക്കി പറഞ്ഞു. എന്തായലും ഞാൻ ഇത് try ചെയ്തു നോക്കും.
ഇദ്ദേഹത്തിന്റെ സംസാരവും ആ ശബ്ദവും കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ ❤️
Correct, chettanta varieties of dishes and ingredients ❤ super cheeta.. I too tried in this way super 👌👌
ഞാനും. നല്ല പാവം മനുഷ്യൻ
ഒരു ഉറുമ്പിനെ പോലും നോവിക്കാൻ കഴിയാത്ത പാവം ചേട്ടൻ . എല്ലാ നന്മകളും ചേട്ടനും കുടുംബത്തിനും ഈശ്വരൻ തരട്ടെ
Sathyam
പാവം ശുദ്ധനായ മനുഷ്യൻ.❤
ചേട്ടൻ്റെ ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ആ 'ങ' കേൾക്കാൻ നല്ല രസമുണ്ട് ❤
ഞാനും അതു ആലോചിച്ചു 😮😅
സൂപ്പർ ആയിട്ടുണ്ട്.ഉണ്ടാക്കിനോക്കുന്നുണ്ട്.എല്ലാ റെസിപ്പിയും സേവ് ചെയ്ത് വയ്ക്കാറുണ്ട്.
ചേട്ടന്റെ സംസാരം സൂപ്പർ
ചേട്ടന്റെ നിഷ്കളങ്കമായ അവതരണ ശൈലി സൂപ്പർ...❤❤❤
Chettante cooking ellam super❤
എന്റെ പൊന്നുചേട്ടാ സൂപ്പർ ഞാൻ എന്ന് കിഴങ്ങു മെഴുക്കുവരട്ടി ഉണ്ടാക്കിയാലും പറയലും ഡീ ഇങ്ങനല്ല റോസ്റ് പോലെ ഒക്കെ ഉണ്ടാക്കി തരാൻ പക്ഷെ ഞാൻ ഇന്ന് ഇത് ഉണ്ടാക്കി നോക്കി ഒരുരക്ഷയും ഇല്ല സൂപ്പർ
ഇത്രയും നല്ല മനുഷ്യൻ വളരെ വിരളം ... സാധു ...
Eni egane undakki nokkam Poli supper 👌👌😋😋
നല്ല അവതരണം. പാചകത്തിന്റെ രുചി നാവിൽ എത്തിയ പ്രതീതി😊
Chettante e reethiyilulla avatharanam ishtapettu nannayirikkunnu
Super👍🏻ഉരുളകിഴങ്ങു mezhukkuvaratti🥰
കുഞ്ഞിന് കിഴങ്ങു മെഴുക്കുപെരട്ടി മതി...അതിന്റെ കൂടെ കട്ട തൈരും ചമ്മന്തിയും 👌.... വയർ niranju❤️
എനിക്ക് കിഴങ്ങ് ഒത്തിരി ഇഷ്ടമാണ് ഞാൻ മിക്കവാറും ഉണ്ടാക്കും
എല്ലാവർക്കും സുഖം അല്ലെ എന്ന ഒരു ചോദ്യം മാത്രം മതി മനസ്സ് നിറയാൻ ❤❤
❤ correct
സത്യം
Athe
സത്യം 🙏🏻🙏🏻
സൂപ്പർ ആയിട്ടുണ്ട്, കണ്ടിട്ട് തന്നെ കൊതി വന്നു 👌
ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടിയും തേങ്ങാ ചമ്മന്തിയും തൈരും😋😋😋 ചോറ്റുപാത്രം തുറക്കുമ്പോൾ ഉള്ള ആ മണം സ്ക്കൂൾ ജീവിതം ഓർമ്മ വരുന്നു😊😊
സൂപ്പർ ആണ് ❤ഞാൻ ഇത്പോലെ ആണ് വെയ് ക്കു ന്ന ത് നല്ല രുചി യാണ് 👍🏻👍🏻👍🏻❤️❤️🥰💕💕💕💕💕
Super adipoli kothiyakunnu ❤
മെഴുക്കു പിരട്ടി സൂപ്പർ 🎉🎉
നല്ല സ്വാദ് ഉള്ള ഉരുള കിഴങ്ങു മെഴുക്കു പുരട്ടി. ഭായ് സലാം 🙏👍😄
Enikuothri ishtmanu inghnecurryvaknnadhu🌹🕊️thanku💐💐
Yes adipoli that's y all saying kottayam curry's are super thanks bhai
ഞാൻ ഉണ്ടാക്കും എനിക്കൊരുപാട് ഇഷ്ട്ടമാണ്
Simple, super.
ഇഞ്ചി കറി ഉണ്ടാക്കി കാണിക്കുമോ
Njn സ്ഥിരമായി ഉണ്ടാകാറുണ്ട്, നല്ല taste ആണ്. Potato njn cut ചെയുന്നത് cubes ആയിട്ടാണ്. Ini ഇതുപോലെ cut ചെയ്തിട്ട് ഒന്ന് try ചെയ്തു നോക്കണം.
അടിപൊളി മെഴുക്കുപുരട്ടി.ഇപ്പൊ തന്നെ ഉണ്ടാക്കാൻ പോകുവാ
ഇങ്ങനെ പുറത്ത് നിന്ന് ഷൂട്ട് ചെയ്താൽ പ്രകൃതി ഭംഗിയും കൂടെ കുക്കിങ്ങും ആസ്വദിക്കാൻ പറ്റും 👍🥰
Cheta adipoliya keto thanks
Bhai super 👍 your presentation is very good 👍 🙏
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കൂട്ടാൻ ആണ് ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി...❤
Ente monu othiri ishttam aannu ee kari
അടിപൊളി ചേട്ടാ ഇത് ആദ്യം കാണുവാ ഇങ്ങനെ കിഴങ്ങു മെഴുക്കുപുരട്ടി 🌹🥰🥰🥰👍🏻
മെഴുക്കുപുരട്ടി സൂപ്പർ
ഇത് ഞങൾ പ്രവാസികൾക്ക് നല്ല ഉപകാരം ആയിരിക്കും 🥰
കിഴങ്ങ് മിഴുകുവേർട്ടി സൂപ്പർ ആയിട്ടുണ്ട് ഇക്കാ... അശോക്
അടിപൊളി 👍👍
Soooper Naseer bhai👌👌👌
ഏറ്റവും ടേസ്റ്റ് ഉള്ള മെഴുക്കുപുരട്ടി പൊട്ടറ്റോ തന്നെ 👌😋
Haii Kadarcha ingal poli Ikka Enderu manushiyanan Njan Kasaragod kolliyail tattukada boss
Super മെഴുക്കുപുരട്ടി.. A loosabji😋👍🌹
ഇക്കാ സൂപ്പർ 👍👍👍👍👍👍👍
Lokatilee Nalla Manushyan maaril, Ningalum oruvann. ❤😂🎉🎉
Ente ekka, evide enikkum, molkkum fevourate dish aanu
Ishtam Ee Pottattos Mezhukkupuratti.❤Njan Onnu Try Cheyyatte. ❤
Super vedeo Very useful information Thanks
Njanum undakki nokkam chetta
❤❤❤❤എല്ലാവർക്കും സുഖം, ഇക്കയും ഇത്തയും മോനും സുഖം തന്നെ 🥰🥰🥰
Superrrrr chetta, kure naalayi chettan nte vlog kandittu...
അടിപൊളി സൂപ്പർ പൊളിച്ചേ...
Super side dish
Adipoli
നന്നായിട്ടുണ്ട് ഇക്ക ❤❤❤
സുഖം ചേട്ടാ 🥰നിങ്ങടെ എല്ലാം വീഡിയോയും കാണുന്നുണ്ട് 🌹
സൂപ്പർ ചേട്ടാ
Super 👌🏼👌🏼
🥥kottu 🥔ulartiyadu👍🙏🏻😊
ഇത് കൊള്ളാം, വെറൈറ്റി കിഴങ്ങു മെഴുക്കുപുരട്ടി 👍👍.
Super 👍👍👍👍👍👍👍
ഒരു ദിവസം ഉഴുന്ന് വട ഉണ്ടാകുന്നത്. കാണിക്കാമോ
സൂപ്പർ undakinokanam
Ikka super ikkay um wifum nallatha
Wow supr❤❤❤❤❤
സൂപ്പറായിട്ടുണ്ട് 👍
ചേട്ടാ അടിപൊളി സൂപ്പർ ❤️👌..
❤❤❤❤Sooper.
Enthoru pavam chettaaaaaa ningal.God bless chetta
ഞങ്ങളുടെ favourite item
Sooper👍👍👍♥️♥️♥️♥️
ella uundikki neibhoursinnu ruchi nokkan kodukkarundo?
രാജപ്പൻ ചേട്ടൻ ഒരു സംഭവം ആണ് കേട്ടോ സൂപ്പർ
Thankappan allado
Ponnappn
Anu
Rajappano etu
എന്ത് പാവം ചേട്ടാ യി. സൂപ്പർ കറി ഉണ്ടാക്കി nokkanam
Adipoli.recipe😅
ഈ മെഴുക്കുപുരട്ടി ഉണ്ടാക്കി കഴിയുമ്പോൾ ലാസ്റ്റ് ചട്ടിയിൽ വരുന്ന കടുക് തൂത്തുവാരി തിന്നാൻ നല്ല ടേസ്റ്റ് ആണ്
അടിപൊളി ചേട്ടാ..
പാവയ്ക്കാ പയർ ഇവയിൽ തേങ്ങാ കൊതു ഇടും. കിഴങ്കിൽ ഇടണോ cheta😮😅
സൂപ്പർ 👌👌👌
സൂപ്പർ ആയിട്ടുണ്ട്..ഇക്കാ❤👌👌
സൂപ്പർ ❤
Chettaaa 👍👍♥️♥️
Adipoli recipe❤
കൊള്ളാം ഇക്ക അടിപൊളി 👍കൂൺ കൊണ്ട് ഉള്ള ഡിഷുകൾ കാണിക്കണേ ❤
My fav 👍
Supper🌹🌹🌹🌹🌹🌹
അടിപൊളി 😋😋
Ente monum ishttama pottatto
Supperrr❤😋😋
Delicious....
My favourite dish
Shamla itha yevide
Shambhala avide poyi
Supar broooooo
സുപ്പർ
Supper❤❤
ഹായ്.. ഇക്ക 👍👌👌
താത്ത എവിടെ കണ്ടില്ലല്ലോ
എല്ലാ cooking വീഡിയോയും കാണുന്ന ടൈമിൽ എന്തേലും കുറവ് ഉണ്ടെന്നു അവർ ആരും തന്നെ പറഞ്ഞു കേട്ടിട്ടില്ല, കുറച്ചു കൂടി വേവാനും ഉണ്ടെന്നും, നമ്മൾ വീട്ടിൽ ചെയ്യുന്ന പോലേ ഒന്ന് രുചിച്ച് പാകം കൂടി നോക്കി പറഞ്ഞു.
എന്തായലും ഞാൻ ഇത് try ചെയ്തു നോക്കും.
Super to eataa.
Super and thank you