കേരളത്തിൽ വിവിധ ആചാര അനുഷ്ഠാനങ്ങൾ ഉള്ള ഒരു സംസ്ഥാനമാണല്ലോ. ശ്വേതയുടെ യും കുടുംബത്തിൻ്റെയും ആചാര രീതികൾ ചാനലിലൂടെ കണ്ടതിൽ ഒത്തിരി സന്തോഷം. എല്ലാ ഐശ്വര്യങ്ങളു ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അമ്മ വേഗം സുഖം പ്രാപിക്കട്ടെ❤
ദേവിയുടെ എല്ലാ അനുഗ്രഹവും, ഐശ്വര്യവും ഉണ്ടാകട്ടെ, അമ്മയുടെ അസുഖം എത്രയും വേഗം മാറട്ടെ. എന്ന് പ്രാർത്ഥിക്കുന്നു അമ്മയ്ക്ക് ഒരു പൊന്നു മകളെ. തന്നതിൽ സന്തോഷം എന്തൊരു കെയറാണ്. നല്ലത് വരട്ടെ.❤❤🥰🙏
Happy Navarathri dr Swetha, Rishikuttan😘, Sujith bhaiya, Abhi , Amma and Appa…..today’s vlog👌👌👌…..really felt a positive vibe of the Navarathri Pooja by seeing your vlog…..waiting eagerly for your next vlog
Happy navarathri swetha and Amma ....love the way you and a ma discuss everything you do Nd doing it together May God continue to bless you more and more ❤❤ Missing Rishikuttan
Moong = budh/mercury deity=skandamata (North East position ) Mocha(avare)=shukra Deity= chandraghanta (east position) Rice = chandra Deity shailaputri (southeast position) Chana = guru/Jupiter Deity= katyayani (north) Wheat =surya Deity= kushmanda(center) Thuvar= kuja/mangal Deity= brahmacharini (south) Horsegram = ketu Deity= siddhidatri( North west) Til = shani Deity =kalaratri( west) Urad= rahu Deity =maa gouri (South west) Deity are navdurga for each day They re governing the respective planets corresponding are their navadhanyas
ഞാൻ ഒരു ക്രിസ്ത്യാനിയാണ്, പക്ഷേ ഹിന്ദുമതവും ഹിന്ദു മതഗ്രന്ഥങ്ങളും ഇഷ്ടപ്പെടുന്നു. യേശു ഇന്ത്യയിൽ ജനിക്കാത്തത് കൊണ്ടാണോ അദ്ദേഹത്തെ ഹിന്ദുക്കൾക്ക് ദൈവമായി കണക്കാക്കാത്തത്.
Aa vilakkukal irikkunna place adjust cheythal dhanyangal vaykkamayirunnu appo sari thattam ippo dhanyam irikkunnidathu vaykkamayirunnu oru suggesion aney❤
ഗൗഡ സാരസ്വത ബ്രാമിൻസ് ആയതുകൊണ്ടാവും സുജിത് ഭക്തൻ നോൺ വെജ് ഫുഡ് വല്ലാതെ ആസ്വദിച്ചു കഴിക്കുന്നത് 😄ആരെ കാണിക്കാനാണ് നിങ്ങളുടെ ഈ പ്രത്യേക ആചാരങ്ങളെ പറ്റി വാ തോരാതെ പറയുന്നത്. സ്വന്തം സമുദായത്തിന് പ്രത്യേക ആചാരനുഷ്ടാനങ്ങൾ ഉണ്ടെങ്കിൽ ആദ്യം അതു പ്രവർത്തിയിലാണ് കാണിക്കേണ്ടത്. എന്ത് ഭക്ഷണം കഴിക്കണമെന്നത് ഞങളുടെ ഇഷ്ടം എന്നാണ് മറുപടിയെങ്കിൽ ദയവുചെയ്ത് നിങ്ങളുടെ ആചാരങ്ങളെ പറ്റി പറയാതിരിക്കുന്നതാണ് മാന്യത
നമസ്കാരം ശ്വേത ചേച്ചി നവരാത്രി ആശംസകൾ . സുജിത് ചേട്ടനെ മിസ്സ് ചെയ്യുന്നു . പുള്ളി കൂടി ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത് കൊണ്ടു . ചേട്ടൻ വരുമോ നവരാത്രിക്ക് ഈ അടുത്ത ദിവസം എപ്പോഴെങ്കിലും ? മോൻ എന്തെടുക്കുവാ പുള്ളിക്കാരൻ സ്കൂളിൽ പോയോ ? വിഡിയോയിൽ കാണാത്തത് കൊണ്ടു ചോദിച്ചതാ പിന്നെ അഭിജിത് എവിടെയ് ? Wish You a Happy Navarathri To You and Your Family 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂
കേരളത്തിൽ വിവിധ ആചാര അനുഷ്ഠാനങ്ങൾ ഉള്ള ഒരു സംസ്ഥാനമാണല്ലോ. ശ്വേതയുടെ യും കുടുംബത്തിൻ്റെയും ആചാര രീതികൾ ചാനലിലൂടെ കണ്ടതിൽ ഒത്തിരി സന്തോഷം. എല്ലാ ഐശ്വര്യങ്ങളു ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അമ്മ വേഗം സുഖം പ്രാപിക്കട്ടെ❤
Devi kadaksham ഉണ്ടാകാൻ പ്രാർത്ഥിക്കാം ആശംസകൾ 👏👏👍🙏🙏🌷🌷🌷❤️❤️❤️
എന്റെ മോന്റെ കൈ ഒടിഞ്ഞിരിക്കാണ്, വേദന മാറാൻ ഋഷിക്കുട്ടന്റെ വീഡിയോസ് ആണ് കാണുന്നത്, വല്യ ഇഷ്ടാ ഋഷിക്കുട്ടനെ, അവനു വേണ്ടി പ്രാർത്ഥിക്കണെ.. 🙏🙏
ദേവിയുടെ എല്ലാ അനുഗ്രഹവും, ഐശ്വര്യവും ഉണ്ടാകട്ടെ, അമ്മയുടെ അസുഖം എത്രയും വേഗം മാറട്ടെ. എന്ന് പ്രാർത്ഥിക്കുന്നു അമ്മയ്ക്ക് ഒരു പൊന്നു മകളെ. തന്നതിൽ സന്തോഷം എന്തൊരു കെയറാണ്. നല്ലത് വരട്ടെ.❤❤🥰🙏
നല്ലൊരു ഭക്തിസാന്ദ്രമായ video 🙏🏿,valare ഇഷ്ടപ്പെട്ടു
Rishikuttane enthenkilum padippikande oru kalakaran aakkan odakuzhal angane enthenkilum nalla rasamaayirikkum athokke vaayikkunathu kelkkan kurachukoodi vakuthayal pinne onninum cheran sammathikilla ee vijayadasamiyude Annu start cheyyanam
ആദ്യായിട്ട് കാണുകയാ നിങ്ങളുടെ ആചാരം 😘
Swetha Chechi Happy Navratri God bless you Chechi😊
Wish you Happy Navratri Your Family Members
Ee pooja room inte ullill eniyum thattu undakam.... Appo nalla space kittum... Eppo aake thikkum thirakkum aanu....
Happy Navarathri ❤❤
Happy navarathri🙏
Happy navaratri❤❤
happy navarathry dear my family....
Happy Navarathri dr Swetha, Rishikuttan😘, Sujith bhaiya, Abhi , Amma and Appa…..today’s vlog👌👌👌…..really felt a positive vibe of the Navarathri Pooja by seeing your vlog…..waiting eagerly for your next vlog
Happy Navaratri 🙏
നല്ല ഐശ്വര്യം ഉള്ള video
Swe❤❤
Super video❤❤
Amme so happy to see you walk
Happy navarathri to all
നവരാത്രി ആശംസകൾ 🙏
Happy navarathri
Gsb non veg kazhikkumo
Happy Navarathri🙏🏼
👍❤🙏
Very nice video
നല്ല ഭക്തി ഉള്ള ആചാരം
👌👌💖💖💖🙏🙏🙏
❤❤❤❤❤😊😊😊😊😊
🙏🙏
🙏🏼🙏🏼
A nice auspicious video. May the nine devis of Navratri bless all of us. Happy Navratri and devis blessings to Bhakthan family
Happy navarathri swetha and Amma ....love the way you and a ma discuss everything you do Nd doing it together
May God continue to bless you more and more ❤❤
Missing Rishikuttan
Deviyude sari aduthu thanne vakkamayirunnu swetha
Good, നവ ധാന്യം ഏതൊക്കെ ആണ് എന്ന് കൂടി പറയുക, അത് പോലെ അതിന്റെ purpose കൂടി പറയുക
Moong = budh/mercury
deity=skandamata (North East position )
Mocha(avare)=shukra
Deity= chandraghanta (east position)
Rice = chandra
Deity shailaputri (southeast position)
Chana = guru/Jupiter
Deity= katyayani (north)
Wheat =surya
Deity= kushmanda(center)
Thuvar= kuja/mangal
Deity= brahmacharini (south)
Horsegram = ketu
Deity= siddhidatri( North west)
Til = shani
Deity =kalaratri( west)
Urad= rahu
Deity =maa gouri (South west)
Deity are navdurga for each day
They re governing the respective planets corresponding are their navadhanyas
ഞാൻ ഒരു ക്രിസ്ത്യാനിയാണ്, പക്ഷേ ഹിന്ദുമതവും ഹിന്ദു മതഗ്രന്ഥങ്ങളും ഇഷ്ടപ്പെടുന്നു. യേശു ഇന്ത്യയിൽ ജനിക്കാത്തത് കൊണ്ടാണോ അദ്ദേഹത്തെ ഹിന്ദുക്കൾക്ക് ദൈവമായി കണക്കാക്കാത്തത്.
Aa vilakkukal irikkunna place adjust cheythal dhanyangal vaykkamayirunnu appo sari thattam ippo dhanyam irikkunnidathu vaykkamayirunnu oru suggesion aney❤
Best wishes
Super sister, How is my Boss Mr. Rishi?
Good vlog , Rishikuttan evde kandilla, schoolil poyano
Yes
Super
Happy നവരാത്രി ♥️♥️♥️
Respect brahmins protectors of dharma.
ഗൗഡ സാരസ്വത ബ്രാമിൻസ് ആയതുകൊണ്ടാവും സുജിത് ഭക്തൻ നോൺ വെജ് ഫുഡ് വല്ലാതെ ആസ്വദിച്ചു കഴിക്കുന്നത് 😄ആരെ കാണിക്കാനാണ് നിങ്ങളുടെ ഈ പ്രത്യേക ആചാരങ്ങളെ പറ്റി വാ തോരാതെ പറയുന്നത്. സ്വന്തം സമുദായത്തിന് പ്രത്യേക ആചാരനുഷ്ടാനങ്ങൾ ഉണ്ടെങ്കിൽ ആദ്യം അതു പ്രവർത്തിയിലാണ് കാണിക്കേണ്ടത്. എന്ത് ഭക്ഷണം കഴിക്കണമെന്നത് ഞങളുടെ ഇഷ്ടം എന്നാണ് മറുപടിയെങ്കിൽ ദയവുചെയ്ത് നിങ്ങളുടെ ആചാരങ്ങളെ പറ്റി പറയാതിരിക്കുന്നതാണ് മാന്യത
സർവ്വഐശ്വര്യങ്ങളും സ്വേതക്കും കുടുംബത്തിനും ഉണ്ടാവട്ടെ എന്നുപ്രാർഥിക്കുന്നു ❤
നവരാത്രി ആശംസകൾ❤
നമസ്കാരം ശ്വേത ചേച്ചി നവരാത്രി ആശംസകൾ . സുജിത് ചേട്ടനെ മിസ്സ് ചെയ്യുന്നു . പുള്ളി കൂടി ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത് കൊണ്ടു . ചേട്ടൻ വരുമോ നവരാത്രിക്ക് ഈ അടുത്ത ദിവസം എപ്പോഴെങ്കിലും ? മോൻ എന്തെടുക്കുവാ പുള്ളിക്കാരൻ സ്കൂളിൽ പോയോ ? വിഡിയോയിൽ കാണാത്തത് കൊണ്ടു ചോദിച്ചതാ പിന്നെ അഭിജിത് എവിടെയ് ? Wish You a Happy Navarathri To You and Your Family 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂
Hi,,,Rish,,,evda
🥰🥰🥰🥰❤️❤️❤️,
Nice video
Where is our hero rishi kuttan ? 😀
❤
Happy navaratri
Happy Navaratri ❤❤
❤❤❤❤
Happy Navratri
❤❤❤❤🙏🙏🙏
❤❤❤❤❤❤
Super
🙏🙏🙏
Happy Navaratri
❤❤❤
Happy navaratri
❤
Happy navarathri
🥰😍
❤❤