Uppum Mulakum 3 | Flowers | EP # 26

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 1.2K

  • @Funnychat545
    @Funnychat545 หลายเดือนก่อน +88

    20:15 ഓരോർത്തര് വരാനും പുവാനും പറയാൻ ഞാൻ എന്താ ടാക്‌സിയാ😂😂😂😂

  • @shaijup6396
    @shaijup6396 หลายเดือนก่อน +2132

    ബാലു വന്നതിൽ സന്തോഷം ആയവർ ഉണ്ടോ 😁😁👍🏻

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial หลายเดือนก่อน +91

    ഇതുവരെ reels ചെയ്യാത്ത മിടുക്കന്മാരും മിടുക്കികളും ഈ കൂട്ടത്തിൽ എത്രപേരുണ്ട് 😂💖

  • @shihabps9590
    @shihabps9590 หลายเดือนก่อน +449

    കത്തിൽ പാറൂന്റെ പേരില്ലാത്തതിൽ ഞങ്ങൾ all ഇന്ത്യ പാറു ഫാൻസ്‌ അസോസിയേഷൻ പ്രതിഷേധം രേഖപെടുത്തുന്നു.

    • @Various_123
      @Various_123 หลายเดือนก่อน +14

      2.18 lechu parayaund

    • @jithinssdev9861
      @jithinssdev9861 หลายเดือนก่อน +3

      ​@@Ktr2004-2yrPlease don't use disrespectful words.

    • @user-qu7fv8ns9f
      @user-qu7fv8ns9f หลายเดือนก่อน +2

      Yes

    • @Ktr2004-2yr
      @Ktr2004-2yr หลายเดือนก่อน

      @@jithinssdev9861 kunna poda

    • @achu488
      @achu488 หลายเดือนก่อน

      ​@@jithinssdev9861adh mind cbeyyaadhirunnaal madhi, orutharam maanasika rogamaan adh

  • @cheppusvlogs1620
    @cheppusvlogs1620 หลายเดือนก่อน +994

    ബാലു വന്നപ്പോൾ പ്രതേക vibe ❤❤❤❤😂. തോന്നിയവർ ഉണ്ടോ ☺️

    • @user-pf4cb1lk8g
      @user-pf4cb1lk8g หลายเดือนก่อน +7

      Lla

    • @SainabiMahamood-ky3gp
      @SainabiMahamood-ky3gp หลายเดือนก่อน +5

      No

    • @anupaanish5784
      @anupaanish5784 หลายเดือนก่อน +5

      ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ല.........

    • @Shanu4422
      @Shanu4422 หลายเดือนก่อน +1

      🙏🙏🙏🙏sub chayyu

    • @saheerakareem120
      @saheerakareem120 หลายเดือนก่อน +1

      Enthonadey

  • @priyanaveen7745
    @priyanaveen7745 หลายเดือนก่อน +1145

    ഉപ്പും മുളകും സിസൺ 3 യിൽ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩

    • @antonyantony6197
      @antonyantony6197 หลายเดือนก่อน +10

      Where is mudian.we want udian.

    • @Ktr2004-2yr
      @Ktr2004-2yr หลายเดือนก่อน +5

      @@antonyantony6197 kunna umban poyii

    • @Ktr2004-2yr
      @Ktr2004-2yr หลายเดือนก่อน

      @@antonyantony6197 chathpoyiii

    • @harshad-we7fn
      @harshad-we7fn หลายเดือนก่อน

      ​@@Ktr2004-2yrARA KUNNA NINTE KUNNAYANO UMBAN VANNATHE

    • @Rana_w12
      @Rana_w12 หลายเดือนก่อน +3

      Aysha Rana KP vallapuzha

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +46

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Newjaleel
      @Newjaleel หลายเดือนก่อน +3

      Yes

    • @Littleseries
      @Littleseries หลายเดือนก่อน +2

      No

  • @saranvs4641
    @saranvs4641 หลายเดือนก่อน +256

    ഈ കത്ത് അയച്ചത് മുടിയൻ ആവാൻ ആണ് സാധ്യത അങ്ങനെയാവട്ടെ 😍

    • @Ktr2004-2yr
      @Ktr2004-2yr หลายเดือนก่อน

      Ninte thantha koothi anu

    • @Գաբրիել
      @Գաբրիել หลายเดือนก่อน +10

      ഗർവാസീസ് asan♥️

    • @Dramaticmoon
      @Dramaticmoon หลายเดือนก่อน +17

      റാം കുമാർ, ഇൻസ്റ്റ പോസ്റ്റ്‌ കണ്ടു

    • @aneesha839
      @aneesha839 หลายเดือนก่อน +4

      Aaaa❤za

    • @abintwelve
      @abintwelve หลายเดือนก่อน +7

      ​@@Dramaticmoon sathyam enikkum ngne ane thought poya...

  • @ShareefShareef-we9ce
    @ShareefShareef-we9ce หลายเดือนก่อน +168

    Paru & kallu ❤️
    Shiva & keshu
    Lachu&gouri
    Combo😍❤️

  • @ousephchacko875
    @ousephchacko875 หลายเดือนก่อน +55

    ബാലു ചേട്ടൻ ഉണ്ടെകിൽ കുറെ ചിരിക്കാൻ ഉണ്ട് 😂😂

  • @sanasworld3189
    @sanasworld3189 หลายเดือนก่อน +355

    കത്തിൽ എല്ലാവരുടെ പേരും
    പറഞ്ഞു പക്ഷേ പാറുന്റെ പേർ ഇല്ല 🥲

    • @Unknowngurl14
      @Unknowngurl14 หลายเดือนก่อน +19

      Ath lechu paranjuvarumpol ayirikkum ellardem peru undenne keshu paranje

    • @mabeljoson1446
      @mabeljoson1446 หลายเดือนก่อน +7

      ayin

    • @Karthikeyan.NP4570Karthikeyan
      @Karthikeyan.NP4570Karthikeyan หลายเดือนก่อน

      Oyn ​@@mabeljoson1446

    • @turbo-gc5qm
      @turbo-gc5qm หลายเดือนก่อน

      ​@@mabeljoson1446umbu😂

    • @keziaaaron9346
      @keziaaaron9346 หลายเดือนก่อน +2

      😂😂😂

  • @teenajoe7433
    @teenajoe7433 หลายเดือนก่อน +316

    ഇത്ര കാലമായിട്ട് Chennai താമസിക്കുന്ന ശിവാനിക്ക് വന്ന ലെറ്ററാണൊ എന്ന് ആർക്കും സംശയം ഇല്ലെ?😂

    • @crystalblue6524
      @crystalblue6524 หลายเดือนก่อน +5

      Atu point😂

    • @AL-BOSS_001
      @AL-BOSS_001 หลายเดือนก่อน +4

      അവള് പപ്പ് അല്ലേ 😅

    • @nimiajas5486
      @nimiajas5486 หลายเดือนก่อน +13

      Aval chennai ahnu tamil alland hindi alla ketto

    • @nimiajas5486
      @nimiajas5486 หลายเดือนก่อน

      Athu point alla​@@crystalblue6524

    • @NUZUKO_FF
      @NUZUKO_FF หลายเดือนก่อน +6

      ​@@nimiajas5486 ചെന്നൈയിൽ ഹിന്ദിക്കാർ ഉണ്ടാകില്ലേ 😂

  • @cheppusvlogs1620
    @cheppusvlogs1620 หลายเดือนก่อน +265

    Balu കത്തു വായിച്ചപ്പോൾ ചിരി വന്ന വരുണ്ടോ 😂😂😂😂❤

  • @Saritha46666
    @Saritha46666 หลายเดือนก่อน +213

    കുടുംബക്കാരുടെ മൊത്തം പേര് കത്തിൽ ഉണ്ടെന്ന് പറഞ്ഞു പക്ഷെ പാറുന്റെ പേര് ഇല്ല

    • @Unknowngurl14
      @Unknowngurl14 หลายเดือนก่อน +11

      Ath lechu paranjuvarumpol ayirikkum ellardem peru undenne keshu paranje

    • @LinuMathew-sr6vm
      @LinuMathew-sr6vm หลายเดือนก่อน +3

      Mutha makan mudiyanum

  • @Jaleel9747-rg8bq
    @Jaleel9747-rg8bq หลายเดือนก่อน +431

    ഉപ്പും മുളകും മുടങ്ങാതെ കാണുന്ന എത്ര ആളുകൾ ഉണ്ട് 100 ലൈക്

    • @Shanu4422
      @Shanu4422 หลายเดือนก่อน

      🙏🙏🙏🙏subscribe

  • @emmanuels4949
    @emmanuels4949 หลายเดือนก่อน +47

    ബാലു അച്ഛൻ തിരിച്ചു വന്നു ❤️🎉

  • @abdulazeezurmi1317
    @abdulazeezurmi1317 หลายเดือนก่อน +124

    എന്തുവാ ശ്രീ ഇത് ഗൗരിയുടെ ഇടയ്ക്കിടയ്ക്കുള്ള ഈ വിളി ഇഷ്ടമുള്ളവർ ലൈക്

  • @babycosu
    @babycosu หลายเดือนก่อน +76

    Oru Episode Polum Mudangaathe Kandavar undo guys ❤❤😊

  • @anwarporuvazhy8802
    @anwarporuvazhy8802 หลายเดือนก่อน +17

    Lechu paadiyath kelkkaan nalla rasamund❤ ath aaarkkokke ishttappettu💝

  • @user-ld7gx7le3d
    @user-ld7gx7le3d หลายเดือนก่อน +281

    ഉപ്പും മുളകും എന്നേപ്പോലെ സ്ഥിരമായി phonil കാണുന്നവർ ഉണ്ടോ ...

    • @AjuwaRaheman
      @AjuwaRaheman หลายเดือนก่อน +2

    • @user-kq4ts7rp9i
      @user-kq4ts7rp9i หลายเดือนก่อน +1

      Oh

    • @mart_ial._girl
      @mart_ial._girl หลายเดือนก่อน

      Oh illada uvve tvyil kanunnavar ahnu ninta ee comment kananath motham🙂

    • @Afnansil
      @Afnansil หลายเดือนก่อน

      Ind ❤

    • @shana6947
      @shana6947 หลายเดือนก่อน

      യസ് 😛

  • @mydailydiary399
    @mydailydiary399 หลายเดือนก่อน +72

    ജനാർദ്ദനൻ സർ വരുന്നു
    വല്യച്ഛന്റെ കത്താണ് അത് എന്ന് എത്രപേര്ക്കി മാനസിലായി 😄😄

    • @arunmtvm4
      @arunmtvm4 หลายเดือนก่อน +2

      🙋

    • @happybehappy7820
      @happybehappy7820 หลายเดือนก่อน +1

      ഈ കമന്റ്‌ കണ്ടു മനസ്സിലാക്കിയവർ വായോ..?

    • @sunaenasiyad3444
      @sunaenasiyad3444 หลายเดือนก่อน

      Atharanu

    • @josharu6397
      @josharu6397 หลายเดือนก่อน

      Balu vinde chettan aano ?😮

    • @devika-wc6ec
      @devika-wc6ec หลายเดือนก่อน

      ​@@josharu6397 വല്യച്ഛൻ

  • @Samah_kb
    @Samah_kb หลายเดือนก่อน +110

    കത്തിൽ പാറുവിന്റെ പേര് മാത്രം ഇല്ല പിന്നെ ബാലു ചേട്ടന്റെ ഹിന്ദി കൊള്ളാം

  • @sajeerktsajeer
    @sajeerktsajeer หลายเดือนก่อน +89

    റിഷി മുടിയനെ തിരിച്ചു കൊണ്ടു വരണം

  • @ushaushafranics3557
    @ushaushafranics3557 หลายเดือนก่อน +46

    Sreekuttan❤❤❤,balu chettan❤❤,chechi❤❤❤കേശു❤❤❤l, ലച്ചു❤❤ ശിവാനി❤❤❤ പാറു മോൾ❤❤❤ ഗൗരി ❤ മുടിയൻ❤❤❤

    • @shameenak2854
      @shameenak2854 หลายเดือนก่อน +2

      Kallu evide

    • @shameenak2854
      @shameenak2854 หลายเดือนก่อน +1

      Aaa

    • @mabeljoson1446
      @mabeljoson1446 หลายเดือนก่อน +1

      ellavarum ooola

    • @ushaushafranics3557
      @ushaushafranics3557 หลายเดือนก่อน

      @@shameenak2854 സുഹൃത്തേ മറന്നു പോയി

    • @Geethuzzzzz
      @Geethuzzzzz หลายเดือนก่อน

      കല്ലു വേണ്ടാ

  • @AbishekEP-x6j
    @AbishekEP-x6j หลายเดือนก่อน +48

    ഉപ്പും മുളകും season1,2,3,മുഴുവൻ കാണുന്നവർ ഉണ്ടോ

  • @devidurgga244
    @devidurgga244 หลายเดือนก่อน +41

    Ee oru serialu tharunna olam mattoru serialilum kittarilla ❤

  • @ambadAllu
    @ambadAllu หลายเดือนก่อน +11

    ഇപ്പോൾ എല്ലാവരുംപാറുക്കുട്ടി യെ അവോയിഡ് ചെയ്യുന്നുണ്ട് പാറു 🥰🥰🥰🥰👍👍👍

    • @NUZUKO_FF
      @NUZUKO_FF หลายเดือนก่อน +1

      🙌🏻💯

  • @hareeshareesm4158
    @hareeshareesm4158 หลายเดือนก่อน +77

    ബാലു ചേട്ടൻ വന്നാലേ ഉപ്പും മുളകും കാണാൻ ഒരു രസമുള്ളൂ😊❤ വന്നതിൽ സന്തോഷം😊🎉

    • @Shanu4422
      @Shanu4422 หลายเดือนก่อน +2

      🙏🙏🙏🙏subscribe

  • @jifiaj2419
    @jifiaj2419 หลายเดือนก่อน +22

    Mudiyan thrich varanam enna agrahikunnvar like 🎉❤

  • @user-lb2ki5fi2u
    @user-lb2ki5fi2u หลายเดือนก่อน +89

    ബല്ലുവിൻ്റെ കോമഡി കാണൻ വരുന്നവർ ഉണ്ടോ❤😂😂

  • @manojmanosh8644
    @manojmanosh8644 หลายเดือนก่อน +11

    ബാലു വന്നാൽ പിന്നെ എല്ലാം ബാലു തന്നെ നോക്കിക്കോളും ❤❤❤

  • @harishankar7197
    @harishankar7197 หลายเดือนก่อน +127

    മാധവൻ തമ്പി അപ്പൂപ്പൻ ശാരദമ്മ സുരേന്ദ്രൻ നവാസ് ഷുക്കൂർ കണ്ണൻ ഓട്ടോ ചന്ദ്രൻ രമ ജയന്തൻ അബുക്ക വിഷ്ണു രാംകുമാർ ഹൈമാവതി ദിയ എല്ലാവരും തിരിച്ചു വരണം.

    • @hareeshareesm4158
      @hareeshareesm4158 หลายเดือนก่อน +6

      അവരൊക്കെ ഉള്ളപ്പോഴായിരുന്നു ഉപ്പും മുളകും കളർഫുൾ😊❤

    • @Azivlogs-l3x
      @Azivlogs-l3x หลายเดือนก่อน +28

      ലാസ്റ്റ് പറഞ്ഞ മൂന്നുപേർ വേണ്ട ഞാൻ പറഞ്ഞത് ശരിയാണോ

    • @Samah_kb
      @Samah_kb หลายเดือนก่อน +5

      ​@@Azivlogs-l3x ശരി ആണ്

    • @anujoy1102
      @anujoy1102 หลายเดือนก่อน +8

      ഹൈ മ വതി വേണ്ട

    • @vidhyarajl4363
      @vidhyarajl4363 หลายเดือนก่อน +8

      Last പറഞ്ഞ 3 പേർ ഒഴിച്ച് ബാക്കി എല്ലാവരും. പിന്നെ cable tv vishnu, sanal അങ്ങനെയും characters ഉണ്ടായിരുന്നു

  • @ammusree310
    @ammusree310 หลายเดือนก่อน +33

    ennum olla ee sthiram cmntol kand madth 🙂onn maatti pidiyadeyy

  • @NehaJomon-xj4ch
    @NehaJomon-xj4ch หลายเดือนก่อน +248

    പാറുക്കുട്ടിയുടെ പേര് കത്തിൽ ഇല്ല എന്നു ശ്രദ്ധിച്ചവരുണ്ടോ
    Edit thank you 118 likes

  • @sreenivasantm3500
    @sreenivasantm3500 หลายเดือนก่อน +138

    എല്ലാ വീട്ടമ്മമാർക്കും മാതൃകയാണ് നീലു എന്ന കഥാപാത്രം 'അഭിനയിക്കുക അല്ല ജീവിക്കയാണ്

    • @Ktr2004-2yr
      @Ktr2004-2yr หลายเดือนก่อน

      @@sreenivasantm3500 andi anu

    • @Capi_junior
      @Capi_junior หลายเดือนก่อน

      Bhayangra over aan seriously feminism valarnn varunnu ithil

    • @Tanjiro68552
      @Tanjiro68552 หลายเดือนก่อน

      Nilu ammayanu enikkistam

    • @Ktr2004-2yr
      @Ktr2004-2yr หลายเดือนก่อน

      @@Tanjiro68552 umb

  • @prakasanv3912
    @prakasanv3912 หลายเดือนก่อน +19

    ബാലു അണ്ണൻ വന്നു സൂപ്പർ👍👍😂😂

  • @lets-get-it-done
    @lets-get-it-done หลายเดือนก่อน +16

    Please restart uppum mulakum in its old format....Bring those characters back....

  • @Mullumilayum
    @Mullumilayum หลายเดือนก่อน +97

    7: 30 ന് തന്നെ അപ്‌ലോഡ് ചെയ്യുന്ന മാമന് എത്ര ലൈക്😍😍

  • @saranvs4641
    @saranvs4641 หลายเดือนก่อน +95

    ഉപ്പും മുളകും ഇതു വരെ മുടങ്ങാതെ കണ്ടവർ ഉണ്ടോ 👍🏻

    • @Shanu4422
      @Shanu4422 หลายเดือนก่อน

      🙏🙏🙏🙏🙏subscribe

    • @Gamingwithoggy858
      @Gamingwithoggy858 หลายเดือนก่อน

      Ya

  • @KrishnenduJayakrishna
    @KrishnenduJayakrishna หลายเดือนก่อน +2

    Gauriyude acting hymavathiyudeyum ramkumarinteyum actingingine kallum nallathan enn thonnunnavar undo.evarude familyumayi ennanghi pookunna swabhavam😊❤

  • @bareerack6245
    @bareerack6245 หลายเดือนก่อน +166

    ഉപ്പും മുളകും മുടകത്തെ കാണുനവർ ലൈക് അടി മുടിയൻ തിരിച്ച് വരണം ഇനിവരണം

    • @preethaprakash7659
      @preethaprakash7659 หลายเดือนก่อน

      കാണുന്നുണ്ട് ഇത് എന്തു ബാല ആണോ. ബോറൻ പരിപാടി....

  • @Yodha278
    @Yodha278 หลายเดือนก่อน +100

    Balu's Mannerisms sometimes resembles Mohanlal's😊❤

    • @Shanu4422
      @Shanu4422 หลายเดือนก่อน

      🙏🙏🙏🙏subscribe

    • @Nitins8705
      @Nitins8705 หลายเดือนก่อน +1

      Koppanu. Always balu. Mohanlal okke comedy

    • @christo2561986
      @christo2561986 หลายเดือนก่อน +1

      😅😅Athinde edakkudde Mohanlal pokki viddunnu
      enthu koppinna 🤣🤣
      Mohanlal mannerism 🫸

  • @Funnychat545
    @Funnychat545 หลายเดือนก่อน +25

    11:34 പല മുഖമുടികളും ഇന്ന് അഴിഞ്ഞു വീഴും 😂😂
    കുട്ടു മാമൻ: : ഇല്ലെങ്കി വീഴ്ത്തും 😂😂😂

  • @salmanfaris7332
    @salmanfaris7332 หลายเดือนก่อน +19

    Our Balu chettan back with full energy

  • @ShajiK-yk7bh
    @ShajiK-yk7bh หลายเดือนก่อน +52

    Lachu chechi acting very nice and natural so cute 🥰❤ lachu chechi song super 💖🥰😘

  • @rajilashajeer7781
    @rajilashajeer7781 หลายเดือนก่อน +45

    ബാലു നീലു ഒത്തിരി ഇഷ്ട്ടം 😊😊

    • @Shanu4422
      @Shanu4422 หลายเดือนก่อน +1

      🙏🙏🙏🙏subscribe🙏

  • @Geethu-yy2rp
    @Geethu-yy2rp หลายเดือนก่อน +23

    ബാലു കത്തു വായിച്ചപ്പോൾ 🤣 ചിരി വന്നോ like Plese🥹😢

  • @Sherinz_world
    @Sherinz_world หลายเดือนก่อน +67

    ഉപ്പും മുളകും എല്ലാദിവസവും കാണുന്നവർ ലൈക്ക് അടിക്കു..... 🫣😂🥰

  • @nadarshannadarshan5194
    @nadarshannadarshan5194 หลายเดือนก่อน +44

    3 minute 1000 views that is uppum mulakum Power 🔥🔥

  • @abhikrishna.s4843
    @abhikrishna.s4843 หลายเดือนก่อน +29

    Gouri Chechiyude acting poli❤️

  • @secretgaming502
    @secretgaming502 หลายเดือนก่อน +68

    Parukuttyk Maturity Vanu enu Thoniyavar Aroke

  • @NoufiyaNoufi326
    @NoufiyaNoufi326 หลายเดือนก่อน +20

    ഉപ്പും മുളകിനും ജീവൻ വരുന്നത് തന്നെ ബാലു ചേട്ടൻ വരുപ്പോഴാണ് 😂🥰😍

    • @user-rk4ib7pi6v
      @user-rk4ib7pi6v หลายเดือนก่อน +1

      @@NoufiyaNoufi326 മുടിയൻ ഉള്ളപ്പോൾ ആണ്

  • @lisatomy4132
    @lisatomy4132 หลายเดือนก่อน +3

    How many of you people like Luchu song

  • @sunilbalan7439
    @sunilbalan7439 หลายเดือนก่อน +14

    ലച്ചുവിന്.അറിയാം.ഹിന്ദി

  • @user-yn3kq1ob6d
    @user-yn3kq1ob6d หลายเดือนก่อน +7

    Ayo balu eattan vannathil santhosham ee manushyan ollat kond annu kanunnath thanne ❤❤❤🎉

  • @Content_collages
    @Content_collages หลายเดือนก่อน +72

    Lechu chachi Hindi reading poli

    • @ShemilPtr
      @ShemilPtr หลายเดือนก่อน +2

      Hi

  • @rajithkumar3134
    @rajithkumar3134 หลายเดือนก่อน +21

    Ipoo varum comment uppum sthiram preshakar arokke 😂😅😅😅😂😂

  • @sajadepm
    @sajadepm หลายเดือนก่อน +7

    ബാലു ലെറ്റർ വാങ്ങിയപ്പോൾ മനസ്സിൽ കരുതി..... തോന്നുന്നത് പോലെ വായിക്കും എന്ന് 😂

  • @rejimolsam2162
    @rejimolsam2162 หลายเดือนก่อน +28

    ഇന്ന് ബാലു എല്ലാവർക്കും പാര പണിയാണ് ചിരിച്ചു മടുത്തു, ബാലുവാണ് ഇതിലെ കള്ളൻ 😂😂😂😂

  • @roycherian8514
    @roycherian8514 หลายเดือนก่อน +10

    എല്ലാത്തിനും തലയ്ക്ക് വട്ടാണെന്ന് തോന്നുന്നു ഇത് കാണുന്നവർക്ക് വട്ടു പിടിക്കും എന്തെല്ലാമാണ് എഴുതി കൂട്ടുന്നത് വിഷയ ദാരിദ്ര്യമാണ് കഷ്ടം

  • @Niranjan-ux3ji
    @Niranjan-ux3ji หลายเดือนก่อน +76

    Uppum mulakam daily preskaere like cheytholee😂❤❤❤❤

  • @KevinGeorgeZachariah
    @KevinGeorgeZachariah หลายเดือนก่อน +55

    Season one istham ഉള്ളവർ like adi

  • @dileepdileep2051
    @dileepdileep2051 หลายเดือนก่อน +41

    കത്തിൽ പാറുന്റെ പേര് പറഞ്ഞില്ല..... കല്ലും... മുള്ളും ഒക്കെ ഉണ്ട്....

    • @rishalmohd4173
      @rishalmohd4173 หลายเดือนก่อน +1

      കല്ലും മുള്ളും😂

  • @vygans105
    @vygans105 หลายเดือนก่อน +32

    14:56 ethil balu അധോലോകം enn paranappol season 2 orthavar undo🥲. Athil kore അധോലോക kathakal undayirunu😹 sherikum aa season miss cheyunu🥲

  • @albint637
    @albint637 หลายเดือนก่อน +8

    ലച്ചുന്റെ പാട്ട് സൂപ്പർ ❤

  • @nairsijish1470
    @nairsijish1470 หลายเดือนก่อน +34

    ബിജു ചേട്ടാ ( ബാലു ) "ഇടിയൻ ചന്തു " സിനിമ കണ്ടു. കലക്കിയിട്ടുണ്ട്.
    എടുത്തു പറയണം ചേട്ടന്റെ fight super ❤❤❤

  • @aishwaryakaygees7105
    @aishwaryakaygees7105 หลายเดือนก่อน +51

    Ee episod veran kathirikkuvarn oru comment idan....😂😂❤

  • @salimkumar1512
    @salimkumar1512 หลายเดือนก่อน +8

    ഗൗരിയെ ഒത്തിരി ഇഷ്ടം നല്ല ബോൾഡ് ക്യാരക്ടർ

    • @ansaris31
      @ansaris31 หลายเดือนก่อน

      😂

  • @MuhammedNizar.V.M
    @MuhammedNizar.V.M หลายเดือนก่อน +25

    ബാലുന്റെ തും ശ്രീകുമാറിന്റെത് നല്ലഅഭിനയം

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +3

    *no one can replace balu's acting💯🔥*

  • @rajithkumar3134
    @rajithkumar3134 หลายเดือนก่อน +56

    7:30 avan kathirunnavar like adi😊😊

  • @muhammedrafi919
    @muhammedrafi919 หลายเดือนก่อน +73

    ഉപ്പും മുളകും തുടക്കം മുതൽ അവസാനം വരെ പൊളി

    • @muhammedrafi919
      @muhammedrafi919 หลายเดือนก่อน +2

      ❤❤

    • @mabeljoson1446
      @mabeljoson1446 หลายเดือนก่อน +3

      pandum bore ennum bore

    • @user-bd4yw7jr5d
      @user-bd4yw7jr5d หลายเดือนก่อน +1

      Sariya,ennalea varea adi edi bagalam....enu samsaya rogam😂😂😂

  • @sindujoby5566
    @sindujoby5566 หลายเดือนก่อน +151

    ഉപ്പും മുളകും ഇഷ്ടം ഉള്ളവർ like adi

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +5

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ShareefShareef-we9ce
    @ShareefShareef-we9ce หลายเดือนก่อน +15

    Parukutti & kallu fans 😍❤️

  • @ambarishprakash4058
    @ambarishprakash4058 หลายเดือนก่อน +38

    ഹായ് Flowers TV ഞാൻ അമ്പരിഷ് നിങ്ങളുടെ യു ട്യൂബ് വ്യൂവർ ആണു 33 മിനിറ്റ് മുമ്പ് നിങ്ങളു അപ്‌ലോഡ് ചെയ്ത ഉപ്പും മുളകും സീസൺ 3 എപ്പിസോഡ് 26 ഞാൻ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ ❤

  • @abhilashkerala2.0
    @abhilashkerala2.0 หลายเดือนก่อน +8

    Balu anna super❤❤❤😂😂😂
    Sree vs balu ❤❤❤😂😂😂
    Beautiful tamil song in hindi lachu good singing ❤❤❤
    Letter yezhudhiyadhu aara aavoo
    To all❤❤❤

  • @Chiriyada
    @Chiriyada หลายเดือนก่อน +27

    17:32 ഗൗരിയുടെ നോട്ടം 😌എന്റെ സ്വപ്നങ്ങളിലെ രാജകുമാരിയുടേത് 🤍

  • @Rakbunnys
    @Rakbunnys หลายเดือนก่อน +31

    കിടന്നുകോണ്ട് കാണുന്നവർ ഉണ്ടോ

  • @ajtotalgamers4632
    @ajtotalgamers4632 หลายเดือนก่อน +9

    Ennathe vishayam :- Maharashtrayil ninn vanna letter😅

  • @NfmnfmgXx
    @NfmnfmgXx หลายเดือนก่อน +69

    ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ ഉണ്ടോ

  • @nireeshmanjery7150
    @nireeshmanjery7150 หลายเดือนก่อน +2

    ശ്രീക്കുട്ടൻ വന്നപ്പോ ഉപ്പും പവർ ആയി രണ്ടു സൈക്കോ ബാലു ശ്രീ ❤️❤️❤️❤️

  • @user-sl1bk6wo4u
    @user-sl1bk6wo4u หลายเดือนก่อน +11

    uppum mulakum season 3il mudiyan venam ennulavar 100 like

  • @babycosu
    @babycosu หลายเดือนก่อน +15

    Uppum mulakum phonil kaanunnavar aarokke 😊❤

  • @jeevanb3455
    @jeevanb3455 หลายเดือนก่อน +83

    ഈ കത്ത് അയച്ചത് രാംകുമാർ ആയിരിക്കും

    • @Dramaticmoon
      @Dramaticmoon หลายเดือนก่อน

      യെസ് അവര് തിരിച്ചു വരുന്നു ണ്ട്, ഇൻസ്റ്റ നോക്കിയാൽ കാണാം 😄

    • @shamilexclusive
      @shamilexclusive หลายเดือนก่อน +3

      അങ്ങനെ ഒരു സാധ്യത 🤔 ഉണ്ട്

    • @lekshmiakhil8239
      @lekshmiakhil8239 หลายเดือนก่อน

      🙎🏼🙎🏼🙎🏼🙎🏼🙎🏼🙎🏼🙎🏼🙎🏼🙎🏼🙎🏼🙎🏼

    • @soujarahman4082
      @soujarahman4082 หลายเดือนก่อน

      Yes

    • @anjalianju2936
      @anjalianju2936 หลายเดือนก่อน +1

      Athara😢

  • @monusalsabith2625
    @monusalsabith2625 หลายเดือนก่อน +27

    തുടക്കം മുതൽ ഈ എപ്പിസോഡ് മുടങ്ങാതെ കാണുന്നവർ ആരൊക്കെ 😊

  • @sheerasajeev441
    @sheerasajeev441 หลายเดือนก่อน +21

    നീലു ഓവർ ഓവർ അഭിനയം. പഴയ നീലുവിനെയാണ് ഇഷ്ടം. ഇപ്പോൾ എല്ലാം യാന്ത്രികം. ഒരിഷ്ടം തോന്നുന്നില്ല

    • @sheerasajeev441
      @sheerasajeev441 หลายเดือนก่อน +1

      @@ilu6090 പഴയത് മുടങ്ങാതെ കണ്ടിരുന്നു. ഇപ്പോൾ എപ്പോഴും ഒരു കല്യാണത്തിന് പോകുന്നപോലത്തെയുള്ള മേക്കപ്പ്. ബോറ് തോന്നുന്നു.

  • @akhilaakku3112
    @akhilaakku3112 หลายเดือนก่อน +10

    2:43 ബാലു 😂😂

  • @sreethequeen8855
    @sreethequeen8855 หลายเดือนก่อน +54

    ശ്രീ ടെ വൈഫ്‌ ന്റെ സ്വഭാവം അത്ര കൊള്ളില്ല ശ്രീ യെ തഴം താഴ്ത്തി ആണ് എപ്പോഴും 😮

    • @ansilaas1295
      @ansilaas1295 หลายเดือนก่อน +4

      അവരോട് പറയുന്നത് പോലെ അല്ലെ ചെയ്യാൻ പറ്റുക ഒള്ളു.

  • @cheppusvlogs1620
    @cheppusvlogs1620 หลายเดือนก่อน +45

    22:25 ഗൗരി പോ പോ പോ song ഇഷ്ടപ്പെട്ടവർ ഉണ്ടോ 🤣😁😁😁😁👍👍👍👍

    • @im._dhyan.x._1003
      @im._dhyan.x._1003 16 วันที่ผ่านมา

      ഉപ്പും മുളകും കാണാൻ ഇഷ്ടമല്ലങ്കിൽ പോയിപണി നോക്ക് ഇത്രയും കഷ്ടപ്പെട്ട് കാണുന്നത് എന്തിനാണ് 😒😒😒🫵🏻

  • @AkshayE-gl3ez
    @AkshayE-gl3ez หลายเดือนก่อน +72

    ബാലു ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് അടി❤

  • @WOXY2.0
    @WOXY2.0 หลายเดือนก่อน +33

    Uppum mulakum പഴയെ പ്രേധ episode പോലെ ഇനിയും വേണം❤

  • @user-sw2ic9cl4h
    @user-sw2ic9cl4h หลายเดือนก่อน +19

    Lachu inte hindi super 16:22

  • @nanaaa890
    @nanaaa890 หลายเดือนก่อน +8

    Lechunte hindi ishtta pettavar indo 😂❤

  • @strangergamingyt5311
    @strangergamingyt5311 หลายเดือนก่อน +5

    ലെച്ചുവിൻ ഈ ട്രസ് മാത്രം ഒള്ളൂ😂

  • @azeezvpz9144
    @azeezvpz9144 หลายเดือนก่อน +17

    lachu fans like❤❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq หลายเดือนก่อน +71

    നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ

    • @sheerasajeev441
      @sheerasajeev441 หลายเดือนก่อน +4

      വെറുതെ അഭിനയിക്കുന്നു. ഓവർ മേക്കപ്പ് ഓവർ ആക്ടിങ്. ലച്ചു ഗൗരി 👍👍

    • @great72
      @great72 หลายเดือนก่อน

      ആക്ടിംഗ്‌

    • @nikhilms3336
      @nikhilms3336 หลายเดือนก่อน

      Gouri😂​@@sheerasajeev441

  • @VimalseltonEto
    @VimalseltonEto หลายเดือนก่อน +6

    Parukutty fans ❤❤❤

  • @Pendu7
    @Pendu7 หลายเดือนก่อน +28

    DEAR DIRECTOR SIR, മുടിയനെ തിരിച്ചു കൊണ്ട് വന്നാൽ നിങ്ങളുടെ ചാനലിന്റെ പ്രേക്ഷക ശ്രദ്ധ വളരെ അധികം വർധിക്കും, അത് മനസിലാകൂ, സത്യായിട്ടും മുടിയൻ ഇല്ലാഞ്ഞിട്ട് ഒരു വൈബ് ഇല്ല ♥️💯

  • @user-zk4dw9pe5f
    @user-zk4dw9pe5f หลายเดือนก่อน +24

    ഗൗരി jowline ശ്രദ്ധിച്ചവർ ഉണ്ടോ ശ്രദ്ധിച്ചവർ like adi