Uppum Mulakum 3 | Flowers | EP # 08
ฝัง
- เผยแพร่เมื่อ 1 ต.ค. 2024
- 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
#uppummulakum #uppummulakum2 #uppummulakum3
ഇന്ന് നീലു അമ്മയുടെ birthday ആണ് 100 ലൈക്
150 Subcribers Avan sahayikammo please ❤️❤️
@@Nidhulpki8illagill
നീലു അമ്മേടെ bday ayen എന്തിനാ നിങ്ങൾക്ക് ലൈക് 😁
10:16 10:16 10:16
40 sub Avan sahayikkumo 😂😂
ശ്രീകുട്ടനെയും ഗൌരിയെയും കാണാൻ തന്നെ എന്താ ഒരു ചേർച്ച❤❤. ഇത് വരെ പുതിയ ആളുകൾ വന്നിട്ട് ഉണ്ടെങ്കിലും ഗൌരിയെ ആണ് ഏറ്റവം ഇഷ്ടപ്പെട്ടത്❤
Sree um goiriyum mach illa
Enikum❤
Hi
Illa
Ellaaa nalla boring ayitunnnd neelu balu bondingentaa athreyum verellaa onnum
150 Subcribers Avan sahayikammo please 🥲❤️❤️
50 avaan sayikko❤
@@Nidhulpki8chaythu bro ellarum sub akki kude
പാറുവിനെയും മുടിയനെയും miss ചെയ്യുന്നവർ😢 ഉണ്ടോ?
5like😂😂😂
പടവലം വീടും കുട്ടൻ പിള്ള അപ്പൂപ്പനെയും Wait ചെയ്തവരുണ്ടോ🤍🤍 പഴയ ഈ വീട് ഒരു ഫീൽ തന്നെയാണ്👌🏻😊
150 Subcribers Avan sahayikammo please 🥲❤️❤️
50 subcribe avaan sayikko
@@Nidhulpki8stop this comment I will u unsubscribe 😤
@@SH777-i
@@Nidhulpki8new subcriber😅 ellavarum 150 akki kude
പാറു വരും അവൾക്കു സ്കൂൾ ഒള്ളത് കൊണ്ടാണ് എന്നാലും അവളെ മിസ്സ് ചെയ്യുന്നു 😊😊love u paru.. Paru fan like 😊😊
പാറുനെ ഇഷ്ടമുള്ളവർ cmt ചെയ്യൂ ❤❤
Parukkutty varanam.
3:23 കുട്ടൻ പിള്ള അപ്പൂപ്പൻ്റെ മാസ്സ് എൻട്രി pwolichu🔥
Yes
Mass Entry
Sathyam ❤❤
ശ്രീക്കുട്ടൻ പണ്ട് അടിപൊളിയായിരുന്നു epol bor ayin
ഉപ്പും മുളകും രണ്ടിനേക്കാൾ എത്രയോ നല്ലതാണ് ഇതെന്ന് പറയുന്നവർ ഉണ്ടോ 😂
Yesss
Yes
Yes...hymayum ramkumarum marumolum uppum mulakinoru apamanam ayirunnu.
Yes❤❤❤❤
നീളുണ്ടെ പഴയെ ammene kondu വരമായിരുന്നു😔
*uppum mulakum is incomplete without mudiyan💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
അറിഞ്ഞിട്ട് എന്തിനാ പറ
കേരളത്തിലെ അധികപേരും കാണുന്ന No:1 പരമ്പര ഉപ്പും മുളകും🔥🔥🔥❤❤
150 Subcribers Avan sahayikammo please ❤️❤️
Sub cheythu
@@Nidhulpki8 bro enganne oke comment itha yt bro vdo onnum pusk akkilla
100 sub Avan sahayikkumo 😂😂
സീസൺ 1 ഉണ്ടായിരുന്ന സമയത്തു ഇപ്പോൾ ആ ലെവൽ ഒന്നും ഇല്ല 😂
ഗൗരി നല്ല സുന്ദരിക്കുട്ടി ആണ് 🥰🥰❤
ഇന്ന് നീലു അമ്മയുടെ birthday ആണ് 💚ഇന്നത്തെ like നീലു അമ്മക്ക് ഇരിക്കട്ടെ
❤️ like for neelu amma
👇🏻
കുട്ടൻ പിള്ള 🔥അപ്പൂപ്പനെ കാണിച്ചതിൽ സന്തോഷം 💕👍🏻
ലെച്ചുവിന് ഇത്രയും വലിയ കുട്ടി വേണ്ടിയിരുന്നില്ല.
കുറച്ച് കൂടി പ്രായം കുറഞ്ഞ കുട്ടി മതിയായിരുന്നു....🥲
2 വയസുള്ള കുട്ടിയ്ക്ക് പ്രായം കൂടുതൽ ആണോ 😂
ആ വരവ്.. പടവലം കുട്ടൻ പിള്ള എന്റെ പോന്നോ ഒരുരക്ഷയും ഇല്ലാ
.. ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടം
.
Nalla kuttanpilla appappan..
ചീവീട് ന്ന് പറഞ്ഞപ്പോൾ ദിയയെ ഓർത്തവർ ആരെങ്കിലും ഉണ്ടോ 😄
ആദ്യായിട്ടാ ഇത്രയും like കിട്ടുന്നെ thank uuu 😁 everyone
Ys
Yes😂
Und
Yes
Ys
Aa പുതിയ കുട്ടി ശ്രീക്കുട്ടൻ്റെ കുട്ടി ആയാ മതി, പേര് ശ്രീകൃഷ്ണ 😊🎉
ശ്രീക്കുട്ടൻ ബാലു കോമ്പോ ഇഷ്ടമുള്ളവർ ആരൊക്കെ
Gowri ammayi short dress ettal matiyayirunnu
11:52 ഈ വരവ് കണ്ടപ്പോൾ മണിച്ചിത്രത്താഴിലെ ശോഭനയെ ഓർമ്മവന്നു.. അതുപോലുള്ള വീടും അതേപോലുള്ള രൂപവും..❤❤😂
Same
Sathyam
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ അങ്ങനെ തോന്നിയെ എന്ന് 😍
പാറുക്കുട്ടിയെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ ❤🩹
Und
പാറുക്കുട്ടി എവിടെ
@@suntubestory പാറുകുട്ടിയെ ഒഴിവാക്കി. പകരം ലെച്ചുവിനു കുട്ടി
പാറുക്കുട്ടി മുത്ത് ആണ് ❤
പിന്നെ പാറുക്കുട്ടി നമുക്ക് ഒത്തിരി ഇഷ്ടം ആ
Gowri is an excellent dancer! Varum episodesil dance undavum thonnunnu 😍😍😍
The lady who plays Gouri is a good actress... അവസാനം ക്ലൈമാക്സ് ശ്രദ്ധിച്ചാൽ മനസ്സിലാകും... അവിടെയുള്ള എല്ലാവർക്കും ബാലുവിൻറെ സ്വഭാവം അറിയാം.. അതവർ മുഖത്ത് കൊണ്ടുവരുന്നുമുണ്ട്.. പക്ഷേ ഗൗരിക്ക് ബാലുവിൻറെ ലീലാവിലാസങ്ങൾ പരിചയമില്ല.. അതുകൊണ്ടുതന്നെ അവിടെയുള്ള എല്ലാവരും ചെയ്യുന്നതുപോലെ ഗൗരി ആയിട്ട് അഭിനയിക്കുന്ന നടി ചെയ്യാൻ ശ്രമിക്കുന്നുമില്ല..
ശ്രീക്കുട്ടനും ഗൗരിയും നല്ല ചേർച്ച ആണ്❤❤
വീട്ടിലെ എല്ലാരും കൂടി തറവാട്ടിൽ പോകുമ്പോൾ കൂട്ടത്തിൽ ഏറ്റവും ചെറിയ കുഞ്ഞിനെ മാത്രം കൂട്ടിയിട്ടില്ല. ഇതെന്ത് ലോജിക്
സഹോദര ഇത് മൊത്തം ഒരു ലോജിക് ഇല്ലാതാണ് പോകുന്നത്
@@abhijithsanand9427ഭർത്താവ് നാട്ടിൽ വരാതെ പെറ്റു കൊച്ചു ഒന്നു ആയില്ലേ
Aa kutty schoolil vallathm poyindaavm manh
ഇത്ര ലക്ഷം ഉണ്ടായിട്ടാണോ വാടക വീട്ടിൽ താമസിക്കുന്നത് 😆😆
ബാലുന്റെ "മാമൊ" എന്ന വിളി👌
പാവം പാറു മോൾ എവിടെ
മൂത്ത മോനും ഇല്ല ഇളയെ മോളും ഇല്ല...... Miss u....
ലച്ചുന്റെ കൊച്ചിനെ ഒന്ന് ആർകെങ്കിലും കൊടുക്കാമോ. ചേരാത്ത ഒരു കൊച്ചും 😂😂
നീ പോട ശവമെ
Nanam undo kuttikale oke ingane parayan
Lachunu aaaaa kochu vedarunnu@@athulv24_editz80
@@athulv24_editz80illa entheydey
ഒരാൾക്കു ഒരു അവസരം കിട്ടുമ്പോൾ അതിനെ കുറ്റം കാണാതിരിക്കാൻ ശ്രമിക്കുക. അവർ ക്യാഷ് കൊടുക്കുന്നു അഭിനയിപ്പിക്കുന്നു. അവര്ക് അത് ഓക്കേ ആണ്. മാറ്റങ്ങളെ ഉൾക്കൊള്ളാൻ നമ്മൾ മലയാളികൾക്ക് കുറച്ചു ബുദ്ധിമുട്ടാണ്.
*uppum mulakum is incomplete without mudiyan💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
2:04 cheeveed enn paranjappol diyaye ormma vannu🙂🙂
നന്ദുകുട്ടിയെ ഇഷ്ട്ടായി but ലച്ചുവിന്റെ കുഞ്ഞ് ആയിട്ട് ഉള്ള ആ ഒരു character മാത്രം ഇഷ്ട്ടായില്ല ഇഷ്ട്ടായി എന്ന് അല്ല ഉൾകൊള്ളാൻ ഒരു പ്രയാസം.
ലച്ചുവിന്റെ കുഞ്ഞ് ആയിട്ട് നന്ദൂട്ടി വന്നത് കൊണ്ട് മാത്രം ആണ് ആ കുട്ടിക്ക് ഇത്രയും വിമർശനം ഉണ്ടായത്. ശ്രീകുട്ടന്റെയും ഗൗരിക്കും ഒരു കുട്ടി ഉണ്ട് എന്ന് അല്ലെ ആദ്യം പറഞ്ഞിരുന്നത് ആ കുട്ടി ആയിട്ട് നന്ദൂട്ടിയെ കൊണ്ട് വന്ന മതി ആയിരുന്ന..!!
പ്രക്ഷരുടെ അഭിപ്രായത്തിന് ഒരു വിലയും തരുന്നില്ല..
സത്യം
ലെച്ചുന്റെ കുട്ടിയായി കൊണ്ടുവന്ന് പോയില്ലേ ഇനി എന്ത് പറയാനാ 😟
Viewers enthu paranjalum opposite cheyyum ivaru
Enno script undakki shoot cheyth vechath mattan avarkentha vatto..ennitt release aakye episode ile kadha enghne mattanado
𝗛𝗮𝗽𝗽𝘆 𝗯𝗶𝗿𝘁𝗵𝗱𝗮𝘆 𝗡𝗶𝘀𝗵𝗮𝗺𝗺𝗮🥺❤️
എന്റെ പ്രിയപ്പെട്ട സുന്ദരി nishamma 🥺❤️
എന്റെ അമ്മയ്ക്ക് നൂറായിരം ജന്മദിനാശംസകൾ 👉♥️👈 ഇനിയും ഉയരങ്ങൾ അമ്മ എത്തട്ടെ❤️
Uppum mulakum എന്ന ഒറ്റ sitcom കൊണ്ട് ജനങ്ങളുടെ മനസ്സിൽ ഹൃദയം പിടിച്ച അമ്മയ്ക്ക് ഒരിക്കൽ കൂടി ജന്മദിനം ആശംസകൾ 🥺❤️
𝐍𝐢𝐬𝐡𝐚 amma😍🦋
ശ്രീക്കുട്ടൻ ഗൗരി സൂപ്പർ ജോഡി ❤❤
എപ്പിസോഡ് നന്നായി.... പഴയ വൈബ് കിട്ടുന്നുണ്ട്...❤ പക്ഷേ, ഉപ്പും മുളകിൽ പ്രേക്ഷകരുടെ അഭിപ്രായത്തിന് പുല്ല് വില ആണ്.... 😢 അളിയൻസ് കണ്ടു പഠിക്കണം...
150 Subcribers Avan sahayikammo please 🥲❤️❤️
Paru evideee. Director
School indavule, athilathapo undavum@@chichudas2780
അത് ശരിയാ അളിയൻസ് 👍🏻👍🏻
Uppum mulakum audience nte അഭിപ്രായം ഒന്നു ശ്രധിക്കുന്നുപോലുമില്ല
ഗൗരി നെ കാണാൻ നിഖില വിമൽ നെ പോലെ ഉണ്ടോ….എവിടെ ഒക്കെയോ ഒരു ചായകാച്ചൽ😊😊
Uppum mulakum യൂട്യൂബിൽ മാത്രം കാണുന്നവർ undo❤️❤️
S
Yes
Thraterl kanulum
Illa
പിന്നെ അതിലാണ്
Sree kuttan gouri bond ഇഷ്ടപ്പെടുന്നവർ ഉണ്ടോ 😮😊
Uppum mulakum ❤ലും ആരെക്കെ പുതിയ കാരക്റ്റായി വന്നിട്ടും ഗൗരിയോട് എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നിയവർ ഉണ്ടോ😊 ആ വീട്ടിലുള്ള ഒരാളപ്പോലെ ,അഭിനയവും കളിയും തമാശയും ഒക്കെ🎉
യെസ് ദിയ പോലെ അഹങ്കാരി അല്ല സൂപ്പർ അഭിനയം. നല്ല കാര്യക്റ്റർ. കോമഡി എല്ലാം കൊണ്ടും സൂപ്പർ
Satym nalla character anu
കറക്റ്റ്
Athe👍😊നല്ല കുട്ടി ഓവറൊന്നൂല്യ ❤️
നല്ല കുട്ടിയാണ് ദിയ ആയിരുന്നു അഹങ്കാരി എങ്ങനെ പെരുമാറണം എന്നതിലെ കുട്ടി നല്ല കുട്ടിയാണ് എല്ലാവരും സ്നേഹം മാത്രമാണ്
അടിപൊളി എപ്പിസോഡ് ഒരുപാട് ചിരിച്ചു 😂😂ബാലു ഒരു രക്ഷയും ഇല്ലാത്ത അഭിനയം 🥰👍🏻
ശ്രീക്കുട്ടൻ ഗൗരി bond ഇഷ്ടപ്പെട്ടു ❤️
എങ്ങോട്ടാണ് പോകുന്നത് എന്ന് മനസിലായി. ഗൗരിയുടെ പ്രേഗ്നെൻസിയും ഡെലിവെറിയും ഞങ്ങൾക്ക് കാണേണ്ട. വേറെ ഒന്നും ഇല്ലേ കാണിക്കാൻ.
ഏതു നന്ദൂട്ടി വന്നാലും പാറുക്കുട്ടിയുടെ തട്ട് താണ് തന്നേ ഇരിക്കും ❤️❤️❤️❤️❤️paru fans assemble here❤️
Ee കുഞ്ഞുങ്ങളെ എന്തിനാ compare cheyune.. avark enth ariyam.. it's so bad
Asooya undalle
ലച്ചുവിന് ഒരാൺകുട്ടി വേണമായിരുന്നു അല്ലെങ്കിൽ കുഞ്ഞു വേണ്ടായിരുന്നു. ബൊമ്മയെ പൊക്കി നടക്കൽ ആണ് ലച്ചുവിന് ഇപ്പൊ ജോലി.🤣 പുതുതായി ആൺകുട്ടികൾ വരുന്നില്ല പെൺകുട്ടികൾ മാത്രം വരുന്നു 🙄
@@amalavs8690yenthinaanaavo
@@amalavs8690pinna nallonam ind😂
Season one in shesham athe power ippo season 3 il kaanan pattunnnuuu..🎉 ❤mudiyan koode vannal sett aayi
Correct aanu ❤
മുടിയനെ ഒഴിവാക്കിയത് പോലെ പാറു കുട്ടിയെ ഓഴോവാക്കല്ലേ 🥺🥹
Paru school poyi
മുടിയൻ വരും 15 എപ്പിസോഡ് കഴിയുമ്പോ
പാറുന്റെ സീൻസും എടുത്തു വെച്ചിട്ട് ടെലികാസ്റ് ചെയ്യാമായിരുന്നു 😢
എന്നാരു പറഞ്@@georgevarghese5448
😢
Ath balu paranjath njayam. Balu chetta ellam sheriyavum😅😅😅
ഗൌരി യുടെ ശരിക്കും പേരും ഗൌരി എന്ന് തന്നെയാണ്. ഇന്സ്റ്റാഗ്രാം ൽ നല്ല കുറെ റീൽ ചെയ്തിട്ടുണ്ട്. ഡാൻസർ ആണ്. ഗു എന്ന ഒരു ഫിലിം ലും അഭിനയിച്ചിട്ടുണ്ട്.
*no one can replace mudiyan💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
പടവലം അപ്പൂന്റെ എൻട്രി യ്ക്ക് വേണ്ടി വെയിറ്റ് ചെയ്തവർ ആരൊക്കെ
ഇന്ന് എന്റെ birthday ആണ് ഒരു 150 like തരുമോ
ശ്രീക്കുട്ടൻ ഗൗരി കോമ്പോ ഇഷ്ടമുള്ളവർ ഉണ്ടോ
ഇല്ല 😂
Illa
മുടിയന് പകരം ശ്രീ കുട്ടൻ 🤣ദിയക്ക് പകരം ഗൗരി 🤣മുടിയന് ദിയക്ക് കൊച്ചിന് പകരം ലെച്ചുനു കൊച്ച് ശ്രീ കണ്ടൻ സാറേ നിങ്ങൾ പൊളി തന്നെ 🤣
അടുത്ത എപ്പിസോഡിൽ parukutty വന്നില്ലെങ്കിൽ ഈ പരിപാടികാണുന്നത് നിർത്തും
പാറുകുട്ടി ക്കു സൂര്യ ടിവി ൽ ഒരു പ്രോഗ്രാം ഉണ്ട് അത് കഴിഞ്ഞു വരും
Ellarum kuttu maaman paisa kodukkunn ellardem kayyil paisa und balunte kayyil illa Enn manasilavumbo balu achante aah iripp comedy anelum cheruthayi vishamam vannu enikk🥲
Paru kutty fans come on ❤
👇
പാറുക്കുട്ടി എവിടെ 😢🥺
പാറുക്കുട്ടി.... ഇല്ലാത്തതിന് മുടിയൻ ഇല്ലാത്തതിന്... കാരണം ഇല്ലേ... അറിയാൻ ആഗ്രഹം ഉള്ളവർ.... ഉണ്ടോ
എടാ മോനേ..... 03:23 പടവലം കുട്ടൻ പിള്ള is back
കുട്ടൻപിള്ള ശ്രീക്കുട്ടൻ്റെ അടുത്തു ശ്രീക്കുട്ടൻ്റെ അടുത്തു.വിശേഷം ചോദിക്കുമ്പോൾ മറ്റുള്ളവർ എന്താനാ അഭിപ്രായം പറയുന്നത്
*Gouri യെ ഇഷ്ടപ്പെട്ടവർ🥹🩶*
പാറുക്കുട്ടിയും കൂടി വേണമായിരുന്നു😢 ഇവരെല്ലാവരും ഒന്നിച്ച് സന്തോഷം❤ഈ എപ്പിസോഡ് വളരെ ഇഷ്ടമായി❤😊
ശ്രീ കുട്ടൻ വല്ലാണ്ട് വെറുപ്പിക്കുന്നുണ്ട്
ഇത് ഒരു സീരിയൽ style ആയികൊണ്ടിക്കുന്നു
പഴയ ഉപ്പും മുളകും ആണ് ഇഷ്ടം മുടിയൻ വരണം എങ്കിലേ ഒരു മൂഡ് വരൂ
കറക്ട്
ഇലക്ട്രോണിക്സ് ബാലുവിനെ ഇഷ്ടമുള്ളവർ 👍
ഗൗരി എന്ന കഥാപാത്രം പൊളിയാണ്...❤ ഇവർക്ക് പറ്റിയ കൂട്ട്...❤ 3:23 ദേ വരുന്നു ഹിറ്റ്ലർ എന്തൊരു ഗൗരവം കാണുമ്പോൾ പേടിയാകുന്നു..😂
ഇത് സ്ക്രിപ്റ്റ് നന്നായിറ്റുണ്ട്. പഴയ ഉപ്പും മുളകും ഫീൽ കിട്ടി. ബാലു പഴയ റിഥത്തിൽ എത്തി. Keep going
Fdfdbiya
😅😊❤
Guest റോൾ ആൾക്കാർ guest ആയിട്ട് ഇടക്കിടെ വന്നാൽ മതി daily ഷോയിൽ ബാലു ആൻഡ് ഫാമിലി മാത്രം മതി എന്ന് അഭിപ്രായം ഉള്ളവരുണ്ടോ,,,🙌
പിന്നെ മുടിയനും ❣️
ഇല്ല
ഇപ്പോഴാണ് പഴയ ഉപ്പും മുളകും ഫീലായത്. ഇനി ശൂലം കുടി വീടും , ശങ്കരണ്ണനും, സുരേന്ദ്രനും, ചന്ദ്രനും കനകവും, ബാലുവിൻ്റെ ചേട്ടനും എല്ലാവരും വേണം.👌💯
ഗൗരിയെ കാണുമ്പോൾ മണിച്ചിത്രത്താഴ് ലെ ശോഭന യെ പോലെഉണ്ട്
ലച്ചുവിൻ്റെ കുട്ടി തീരെ പോരാ. നമ്മുടെ പാറുക്കുട്ടി എവിടെ?
പാറുകുട്ടി ക്കു സൂര്യ ടിവി ൽ ഒരു പ്രോഗ്രാം ഉണ്ട് അത് കഴിഞ്ഞു വരും
Paru evde 😢😢😢😢😢😢😢😢😢😢😢😢😢😢😢
Translate cheyyth nokku appo ariyam
😂
പടവലം കുട്ടൻപിള്ള മാമൻറെ ഒരു നോട്ടം നോക്കി
Mudiyane miss cheyyunnu enna coment vanno😌🫴
കുട്ടപിള്ളമാമൻ = 15
നീലു അമ്മ = 10
ലെച്ചൂസ് = 5
എല്ലാം കുടിയായപ്പോൾ ബാലു...😂
മുടിയനെ കൊണ്ടുവരണം എന്ന് പറഞ്ഞു like ഉണ്ടാകാൻ വന്നവരോട് ഒരു കാര്യം. സാധാരണ ബിഗ് ബോസ്സ് കഴിഞ്ഞാൽ 1 വർഷം മാക്സിമം contract ഇണ്ട് വേറെ ഒരു ചാനൽസ് പോകരുത് എന്ന്, so ഈ കമെന്റ് ഒരു 10 മാസം കഴിഞ്ഞു തുടങിയ പൊഴേ.പിന്നെ പാറുക്കുട്ടി ആ കൊച്ചിന് സ്കൂൾ പോകണ്ടേ സമയം കൊടുക്ക്. ലെച്ചുന്റെ കൊച്ചിനെ മാറ്റി, സിദ്ധുനെ കൊണ്ട് വാ. പിന്നെ പണ്ടേ ഫാൻസിന്റെ opinion ഒന്നും കേക്കാറില്ലോ. എന്തായാലും എപ്പിസോഡ് കലക്കി.
മുടിയൻ വരില്ല ബാലു വീണ്ടും പറഞ്ഞു. ഈ എപ്പിസോഡിൽ 4മക്കളെ ഉള്ളു എന്ന്
@@JubinaJubi-b6qSitcom alle bro 4 ennullath 5 aakkam avarkku pattum, Uppum Mulakum Season 1 thudangunna samayam Baluvinu 5 makkal undayirunnu, Banglore Nurisinginu Padikkunna Moothamakal Parvathiyem cherthu‘ Pinneed Avale Ozhivakki 4 Makkal Mathramayi, Pinne Parukutty vannaozha 5 makkal pinnem aayath, athupole ithilum sambhavikkum
Yes
Lechuvinte koch kurach over ay ennollor like adik
ഹായ് Flowers TV 3 മിനിറ്റ് മുമ്പ് നിങ്ങളു അപ്ലോഡ് ചെയ്ത ഉപ്പും മുളകും എപ് 8 ഞാൻ കണ്ടൂ എപ്പോഴാ മുടിയൻ വിഷ്ണു വരുന്നെ എപ്പൊഴായാലും ഒന്നും വേഗം വേണം ❤
ബാലു അണ്ണൻ pwoli ❤
7മാസത്തിനു ശേഷം ഇന്നാണ് വീണ്ടും കാണുന്നെ....
പാറുക്കുട്ടിയ മിസ്സ് ചെയുന്നവർ ഉണ്ടോ പറ
നന്ദൂട്ടി വന്നത് കൊണ്ടു പാറു പോയോ 😢
പാറുകുട്ടി ക്കു സൂര്യ ടിവി ൽ ഒരു പ്രോഗ്രാം ഉണ്ട് അത് കഴിഞ്ഞു വരും
Paru school poyi
ആൺകുട്ടികൾ ഇല്ല പെൺകുട്ടികൾ മാത്രം പുതിയതായി വരുന്നു 🙄
സ്കൂൾ ൽ ഒക്കെ പോണ്ടേ കുട്ടിക്ക്
Yee😢😢
ശ്രീക്കുട്ടൻ ഗൗരി എപ്പിസോഡ് കൂടുതൽ കൊണ്ട് വന്നാൽ നല്ലതായിരിക്കും 🙌❤
ഇതു പഴയ പടവലം വീട് അല്ല എന്ന് മനസിലായവർ ഉണ്ടോ
100 like തരുമോ😊
നെയ്യാറ്റിൻകരക്കു പോകുന്ന എപ്പിസോഡ് വേണം എന്ന് ഉള്ളവർ ഉണ്ടോ
ഈ ശ്രീക്കുട്ടന്റെ ടോപ്പിക്കൊന്ന് അവസാനിപ്പിക്കു 🙏🙏🙏
ശ്രീക്കുട്ടന് ഇങ്ങനെ കല്യാണം കഴിക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല😅😅😅....
..... ഇങ്ങനെ വിചാരിച്ചവർ ഉണ്ടോ എന്നെപ്പോലെ😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅.........,......
പാറു evide
ഉപ്പും മുളകിലെ തറവാട് ആണ് എനിക്ക് ഏറ്റവും ഇഷ്ടം എൻറെ പോലെ ഇഷ്ടമുള്ള വേറെ വല്ലവരും ഉണ്ടോ. ഉപ്പും മുളകും കുറെ നാളായി കാണുന്നവരും ഉണ്ടോ
ഒരോ സീസണിലും ഒരോ കുഞ്ഞിനെ കുറയ്ക്കും 2 ദിവസമായി പാറുട്ടിയെ കാണാൻ ഇല്ല പടവലത്ത് എല്ലാവരും വന്നപ്പോൾ പാറൂട്ടിയെ ഇവർ എവിടെ ആക്കിക്കാണം🫣🧐
Balu 🧑🔧
Neelu🧑🍳
Lechu💅
Keshu🍔
Shiva🖌️
Paru 🍧
Mudiyan 🕺
Nandhooty 🍭🍬🍫
Nandhoottiye miss akiyalle Pavan kunju ❤
Sorry da 😊
Nandhooty 🍫🍬
Nandutyy fan like❤❤
പാറു and മുടിയൻ ഇല്ലാത്തതു കൊണ്ട് ഒരു കുറവ് ഉണ്ട് അവരെയും കൂടിയും ഉൾപ്പെടുത്തണം ആഗ്രഹിക്കുന്നു ❤️😘
Gouri jawline 🔥😻
ശ്രീകുട്ടൻ്റെ പഴയ അലമ്പ് സ്വഭാവം ഒക്കെ മാറിയല്ലോ.നന്നായി. ഉത്തമൻ ആയിട്ടും ഉള്ള ആ ഒരിത് ഇപ്പൊ ഇല്ല.ആരൊക്കെ വന്നാലും സെറ്റ് ആവാൻ ടൈം എടുക്കും.പക്ഷേ ഗൗരി കൊള്ളാം.അഭിനയം സൂപ്പർ...😊😊❤ കേശു ചക്ക കൊണ്ട് പോകുന്ന കാണാൻ രസമുണ്ട്..😅
Satyam. Gowri new face aanenn thonnunnu. Vere pgm l onnum kandittilla. But nalla acting.
@@sne6553 ഗൌരി ഇന്സ്റ്റാഗ്രാം ൽ സ്റ്റാര് ആണ് . പിന്നെ ഒരു ഫിലിം ലും ഉണ്ട്
@@abhilashr3 aano.. instagramil atra active allathond ariyilla. 👍
ലക്ഷ്മിയുടെ കൊച്ചിനെ ഒഴിവാക്കാൻ പറഞ്ഞതുകൊണ്ട് ഗൗരിയമ്മയുടെ കൊച്ചിനെ ഒഴിവാക്കി 😅
പ്രേക്ഷകർ പറഞ്ഞത് അനുസരിച്ച് ശ്രീകുട്ടൻ്റെ കുട്ടി എന്ന new ആളെ ഒഴിവാക്കിയതിൽ സന്തോഷം.. ഞങ്ങട പാറു എവിടെ
Lachuvinte കുട്ടിയെ ആണ് ഒഴിവാക്കേണ്ടിയിരുന്നത്
പീറു ചത്തു
പാറു എവിടെ
ഞങ്ങളുടെ പാറുവിനെയിം ഒഴിവാക്കിയോ 🥲
Paruvine ozhivakkalle pls
പാറു കുട്ടി എവിടെ
ഞങ്ങളുടെ സ്വന്തം ചിറയിൻകീഴ് ശാർകര അമ്പലം ❤❤❤
Nandhu inde avishyam milla but parutty venamayirunnuuu
മുടിയനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 💔💔
Paru Evide Paru illathe Oru സന്തോഷവും ഇല്ല
😂