ബലരാമനും കൃപയും ഒരേ രക്തത്തിൽ പിറന്നവരോ?

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ലാലിയുടെ വാക്കുകൾ സത്യമോ?
    Click to Watch Super Kanmani Episode: 97
    www.manoramama...
    Super Kanmani | Monday to Saturday at 8:00 pm| Mazhavil Manorama & manoramaMAX
    #superkanmani #MazhavilSerial #MazhavilManorama #manoramaMAX #Viralcuts #saniyababu #akin #sooryakala #anjanaappukkuttan #manjumathew
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 16

  • @bewithalways
    @bewithalways 7 วันที่ผ่านมา +39

    ബലരാമൻ തന്നെ ഇവർക്ക് തിരിച്ചടി കൊടുക്കും👍🏻

  • @aboobackerabu6235
    @aboobackerabu6235 7 วันที่ผ่านมา +10

    സാഗറിന്റെ മൂത്തമകൻ ബലരാമൻ ☺️

  • @deviMaidhili
    @deviMaidhili 7 วันที่ผ่านมา +10

    ബലരാമൻ ജനിച്ചപ്പോൾ അവനെ വളർത്തി, അവനെക്കൊണ്ടുതന്നെ
    സാഗറിനോട് പ്രതികാരം ചെയ്യിക്കണം എന്ന ഉദ്ദേശ്യത്തോടെ ഇവർ എടുത്തുമാറ്റിയത് ആകും...അതിനാണ് സാധ്യത.. സുമിത്രക്കും ബാലുവിനും ഒരു മകൾ ഉണ്ടെന്നല്ലേ പറയുന്നത്..അത് ഇനി ആരാണാവോ? വിദ്യയോ മാനസയോ ആകുമോ?അവർ കൂടി വരുമ്പോൾ ഇനി ത്രില്ലിംഗ് ആകും.. എന്തായാലും സത്യം അറിയുമ്പോൾ ഇപ്പൊ ചെയ്യുന്നതിന് എല്ലാംകൂടി ചേർത്ത് ബലരാമൻ ഒരുപാട് വിഷമിക്കും എന്നുറപ്പാണ്😢💔 പിന്നെ ഇവർക്കിട്ട് പണിയാൻ തുടങ്ങും💯 ഇപ്പൊ മഴവില്ലിൽ സ്റ്റോറി ഫുൾ ത്രില്ലിംഗ് ആയി പോകുന്നത് ഇതിൻ്റെയാണ്...🔥

  • @tajtaj4848
    @tajtaj4848 7 วันที่ผ่านมา +11

    അച്ഛന്റെ പ്രായം ഉള്ള മകനോ 😄😄

  • @jubiriyasinger
    @jubiriyasinger 7 วันที่ผ่านมา +7

    അതെങ്ങനെ 🙄അപ്പൊ ബലരാമൻ കൃപ ഇവരുടെ അച്ഛൻ സാഗർ ആണോ 😅

  • @mariesanthosh1357
    @mariesanthosh1357 8 วันที่ผ่านมา +7

    Swatham kudambathe thaneyane illathakkunathe,pavam beleraman thirichu ariyunillallo, sathyagal ariyumpol belaramman thakarnnu tharipnamakkum, lally cleatus avarku nere theriyum athu sureane, athupole belaramman akaneyouru thivsam undavum waiting ❤

  • @YashnaViraj
    @YashnaViraj 8 วันที่ผ่านมา +9

    sumitra ne kanan nalla bangi une

  • @Rii-kr3qv
    @Rii-kr3qv 7 วันที่ผ่านมา +2

    Ee serial remake aano

    • @mariesanthosh1357
      @mariesanthosh1357 7 วันที่ผ่านมา

      @@Rii-kr3qv yess naa peru telegu story

  • @Zoom-ev8jz
    @Zoom-ev8jz 7 วันที่ผ่านมา +22

    കഥ യുടെ ട്രാക്ക് മറുവാണല്ലോ. Sagarinte സുജാത യുടെയും മകൻ ആണല്ലേ ബലരാമൻ. എങ്ങനെ അവരുടെ കൈയിൽ പെട്ടു.

    • @mariesanthosh1357
      @mariesanthosh1357 7 วันที่ผ่านมา +1

      Athe

    • @Arjun-rp1rx
      @Arjun-rp1rx 7 วันที่ผ่านมา +2

      Appo krishoo

    • @mariesanthosh1357
      @mariesanthosh1357 7 วันที่ผ่านมา

      @@Arjun-rp1rx krishente brother thaneyane belaramman a oru sathyam arkum ariyilla, akeneyo child missingayi balagopalanete kayil pettatheane, chilapol sagernte family trapil aki kondu akunjine kadathi kondu poyathanno annu ariyillallo

    • @Rii-kr3qv
      @Rii-kr3qv 7 วันที่ผ่านมา

      ​@@mariesanthosh1357 ee serial remake saano Ninak ellam ariyalo

    • @Zoom-ev8jz
      @Zoom-ev8jz 7 วันที่ผ่านมา +2

      @Arjun-rp1rx അനിയൻ

  • @Aaa-lt4zw
    @Aaa-lt4zw 7 วันที่ผ่านมา +1

    Idhil ipo kanmanide role ndha😂