Mangalyam Thanthunanena - Best Scenes | 04 Feb 2025 | Surya TV Serial
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Watch the Best Scene of popular Malayalam Serial #MangalyamThanthunanena that airs on Surya TV.
Watch all Surya TV Full Episodes exclusively AVAILABLE ONLY on Sun NXT for FREE
*Free for India Users ONLY.
Download here:
Android - bit.ly/SunNxtAd...
iOS: India - bit.ly/sunNXT
Watch on the web - www.sunnxt.com/
#MangalyamThanthunanena #MangalyamThanthunanenaSerial #SuryaTV #MalayalamSerial
SUBSCRIBE to SURYA TV TH-cam Channel - bit.ly/2LWpluw
_Click the BELL ICON to get alerts for every release_
---------------------------------------------------------------------------------
Follow us for more updates:
Facebook: / suryatv
Twitter: / suryatv
Instagram: / suryatv
---------------------------------------------------------------------------------
#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Paru super❤❤❤
പാറുവിന്റെ ഒരു കള്ളക്കരിച്ചല്ല അവൾ കരിഞ്ഞ കള്ള കരച്ചിൽ കരയുകയാണ് അഭിനയത്തിൽ പാർവതി എന്ന പാറു കരഞ്ഞു കരഞ്ഞു കണ്ണീരും കൈയും
Nirmala povanam 😬😡😏
Paaru ❤😢
പാറു നിർമ്മലനെ ഓടിച്ചു വിടൂല ഗോപിയേട്ടൻ അത്രക്കും ഓടിച്ചു വിടുകയില്ല ഗൗതം ആണ് അവൾ വന്നിരിക്കുന്നത് നിർമ്മലയാണ് കൗതമിന്റെ അമ്മ സ്വന്തം അഭിനയത്തിൽ
Paavam paaru 😢😢😢😢 oru nirmala 🥴🥴🥴😏😏😏😏😡😡😡😡 ipo nth pati vannu mone kananum snehikanum okke thonnan oronn oppikumbo ithonum aalogichille avaru kashttam thuuuu avare kanumbozhe dheshyam varunnu 😬😬😬 ingane oronn oppich munghunnavaru pinne nte mon aanu mattethu aanu ennoke paranond varunath nthina paaru thanneya goutham nte amma ath angane thanne mathi.....nirmala povatte pandaram 😡😡😡 oronn cheya aarum ariyand ennit kuttiye upekshich povuka ennit varsham kure kazhiyumbo oru varavu thuuu
ഈ പാർവതിയും കെട്ട്യോനും അല്ലെ അന്ന് നിർമലയെ അനാഥാലയത്തിലേക്ക് കൊണ്ടുപോയി ആക്കിയത്. ഗൗതം അനാഥൻ ആകും എന്ന് അന്ന് എന്തോണ്ട് ചിന്തിച്ചില്ല. അവരെ അവരുടെ വീട്ടിൽ നിർത്തായിരുന്നല്ലോ പ്രസവം വരെ എന്നിട്ട് കുഞ്ഞിനെ നോക്കി കൂടായിരുന്നോ, ഇവർ തന്നെ അല്ലെ അനാഥാലയം നടത്തുന്ന ആളോട് പറഞ്ഞത് അവളുടെ ജീവിതം പോകും പ്രസവം വരെ നിർത്തിയാൽ മതീന്ന്. അവർ പാർവതിയെപ്പോലെ പണക്കാരിയല്ല പിന്നെ കല്യാണം കഴിയതോണ്ടു കുഞ്ഞിനെ ഏൽപ്പിച്ചുപോയി എന്നും പറഞ്ഞു അമ്മ അല്ലണ്ടാവില്ലല്ലോ നിർമല തന്നെ പറഞ്ഞില്ലേ ഗൗതം തന്നെ തിരിച്ചറിയണ്ടന്ന് മകന്റെ കൂടെ കുറച്ച് നേരം ചിലവഴിച്ച മതീന്ന് അത് അങ്ങ് ചെയ്ത് കൊടുത്താൽ പോരെ അത് കഴിഞ്ഞു അവർ പോകില്ല... പാർവതിയും രണ്ട് മക്കളുടെ അമ്മ അല്ലെ അപ്പൊ ഉപേക്ഷിച്ചു പോയങ്കിലും അവരും അമ്മയാണെന്നും അവന്റെ സ്നേഹം കിട്ടിക്കോട്ടെന്ന് ചിന്തിക്കുന്നതിന് പകരം അവരെ വേദനിപ്പിക്കാനും വളർത്തിയതിന്റെ കണക്കും അല്ലെ അവർ പറയുന്നേ ശെരിക്കും പറഞ്ഞാൽ അവർ സ്വാർത്ഥയാണ്.
@V_ineeth_a nthoke paranalum paaru aanu seri
@V_ineeth_a ithreyum paranallo onn chothikatte ee parayunna nirmala nthkond orthilla ingane orupad presnam varum future il enn oronn cheyth vachit karannito paranitto oru karyavun illa oronn cheyumbo orkanam kalli