നബിദിനാഘോഷത്തിനെതിരെ ആഞ്ഞടിച്ച് കാന്തപുരത്തിന്റെ ശിഷ്യൻ !| Rafeeq salafi

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
    Follow us on :⬇️⬇️⬇️
    ▶️TH-cam : / rafeeqsalafi
    ▶️Facebook : / rafeeqsalafi01
    ▶️Telegram : t.me/samakalikam
    ▶️Whatsapp :
    chat.whatsapp....

ความคิดเห็น • 470

  • @saleemkuruniyan8828
    @saleemkuruniyan8828 11 หลายเดือนก่อน +61

    സത്യം സത്യമായി മനസ്സിലാക്കാൻ എല്ലാവർക്കും Allahu വിവേകം കൊടുക്കട്ടെ ആമീൻ

    • @yahiyamohammed2794
      @yahiyamohammed2794 11 หลายเดือนก่อน +3

      ആമീൻ

    • @anasmuhamed9338
      @anasmuhamed9338 11 หลายเดือนก่อน

      സത്യം സത്യമായി നിലനിർത്താൻ അള്ളാഹു ഞമ്മളെ സുന്നത് ജമാഹത്തിൽ ഒരുമിപ്പിക്കട്ടെ ഇജ്ജാതി ഹദീസുകൾ കട്ട് മുറിച് ഉമ്മതിനെ പിഴപ്പിക്കുന്ന റഫീഖ് സലഫിയെ പോലുള്ള കള്ള ഹിമാരുകളെ അള്ളാഹു പാഠം പഠിപ്പിക്കട്ടെ ആമീൻ

  • @user-dj9gc8ce7w
    @user-dj9gc8ce7w 11 หลายเดือนก่อน +54

    മാഷാഅല്ലാഹ്‌ യഥാർത്ഥ സുന്നി പണ്ഡിതൻ ഇനിയും ഇത് പോലുള്ള അറിവുകൾ വ്യക്തമാകട്ടെ അഭിനന്ദനങ്ങൾ

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh 11 หลายเดือนก่อน

      ഇയാൾ ഇപ്പോൾ സുന്നിയാണെന്ന് ആര് പറഞ്ഞു
      സൂയൂത്തി ഇമാം മൗലിദിനെ അനുകൂലിച്ചു പറയുന്നുണ്ട് അപ്പോൾ മഹാൻ പറഞ്ഞത് പോലെ സുന്നികൾ പ്രവർത്തിക്കുന്നു
      മഹാൻ അതിനു തെളിവുകളും പറയുന്നുണ്ട്
      ആ തെളിവിന്റെ കൂടെ നാം നിൽക്കുന്നു
      ഇനി മദ്ഖലിൽ രചയിതാവ് ഏത് മൗലിദിനെയാണ് ഉദ്ദേശിച്ചത് എന്ന് നോക്കണം
      ഇനി ഏത് മൗലിദിനെ ഉദ്ദേശിചച്ചാലും
      മഹത്വപ്പെടുത്തി സംസാരിക്കുന്ന സുയൂതി ഇമാമിന്റെ അഭിപ്രായം മാനിക്കുന്നവരാണ് സുന്നികൾ എന്ന് പറഞ്ഞാൽ മതി
      അല്ലാതെ സുയൂതി ഇമാമിനെ പഠിപ്പിക്കാൻ നിങ്ങൾ ആരും ആയിട്ടില്ല

    • @zakariyazakari5686
      @zakariyazakari5686 11 หลายเดือนก่อน

      @@ShameemoNarippatta-pq8rh നീയാരാ അങ്ങേരുടെ പെണ്ണുംപിള്ളയോ

    • @abdulkaderc2286
      @abdulkaderc2286 11 หลายเดือนก่อน +4

      ​@@ShameemoNarippatta-pq8rh
      ശാഫി ഇമാമിനേക്കാൾ വലിയ ആൾ ആണോ സുയൂതി? എന്തേ ശാഫി ഇമാം നബി ദിനം കൊണ്ടാടിയില്ല?

    • @kachithurump6677
      @kachithurump6677 11 หลายเดือนก่อน

      സുന്നിയല്ല സണ്ണിയാണ് സണ്ണി

  • @subaidasu1939
    @subaidasu1939 11 หลายเดือนก่อน +71

    ഈഉസ്താദിന്റെപ്രഭാഷണം കേട്ടിട്ട് ബുദ്ധിയും വിവരവും റസൂലിനോട് സ്നേഹവും ഉള്ള സമസ്തക്കാർ സത്യത്തിലേക്ക് വരട്ടെ

    • @KoyaKutti-el3zr
      @KoyaKutti-el3zr 11 หลายเดือนก่อน

      അഫ്ഗാനിസ്ഥാനിൽ പോയ്‌ പൊട്ടി തെറിക്കണോ

    • @MohammadK-ys9hl
      @MohammadK-ys9hl 11 หลายเดือนก่อน +3

      @@KoyaKutti-el3zr എന്തിന് അഫ്ഗാനിസ്ഥാനിൽ പോകണം'? ഇയാളൊക്കെ ഇവിടെയുള്ളപ്പോൾ.

    • @user-in3iz9wt1s
      @user-in3iz9wt1s 11 หลายเดือนก่อน

      ​@@KoyaKutti-el3zr കാശ്മീരിൽ പോയി വെടി കൊണ്ട് ചാവരുത്

    • @KoyaKutti-el3zr
      @KoyaKutti-el3zr 11 หลายเดือนก่อน

      @@user-in3iz9wt1s തന്നെ പോലുള്ള വർഗീയ വാതികൾ തന്നെയാണ് ഈ തീവ്ര വാതികളെ ഉണ്ടാക്കുന്നത്

    • @smk4250
      @smk4250 11 หลายเดือนก่อน +1

      ​@@KoyaKutti-el3zrenthuwade enthum enthenkilum

  • @azeezazeez29
    @azeezazeez29 11 หลายเดือนก่อน +38

    മനസ്സിലാകുന്നവർക്ക് ഇത്ര തന്നെ മതിയാകും

    • @MohammadK-ys9hl
      @MohammadK-ys9hl 11 หลายเดือนก่อน

      മനസ്സിലാകുന്നില്ല.😄😄😄

    • @ADNANPK6262
      @ADNANPK6262 11 หลายเดือนก่อน +1

      ​@@MohammadK-ys9hliniym manassulaavaathavare mandhabundhi enhuthanne vilikkaam

    • @MohammadK-ys9hl
      @MohammadK-ys9hl 11 หลายเดือนก่อน +1

      @@ADNANPK6262 😄👍

    • @shoukathmaitheen9502
      @shoukathmaitheen9502 11 หลายเดือนก่อน +3

      ​@@MohammadK-ys9hlമനസിലായ ഒരു നാൾ വരും... പരലോകത്തു ചെല്ലുമ്പോൾ ഇന്ഷാ അല്ലാഹ്...

    • @MohammadK-ys9hl
      @MohammadK-ys9hl 11 หลายเดือนก่อน

      @@ADNANPK6262 കേറി എവിടെ പോകുന്നു. വർഷങ്ങളോളം തെളിവു സഹിതം ആഘോഷികളോട് പറഞ്ഞു കൊടുത്തിട്ടും അവർക്ക് മനസ്സിലാകുന്നില്ല. ട്രോളിയതാണേ....

  • @vertex1974
    @vertex1974 11 หลายเดือนก่อน +76

    സഹോദരന്മാരെ , ഇസ്ലാമികമല്ലാത്ത പല അനാചരങ്ങളാണ് നമ്മെ സമസ്തക്കാർ ചെയ്യിച്ച് കൊണ്ടിരിക്കുന്നത്.. അതു കൊണ്ട് നമ്മൾ പഠിക്കാൻ ' ശ്രമിക്കുക, ഇത്തരം അനാചരങ്ങിൽ നിന്നും വിട്ടു നിൽക്കുക..

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh 11 หลายเดือนก่อน +2

      മൗലിദ് നല്ല പുതുമയുള്ള ആചാരം എന്നാണ് സുയൂതി ഇമാം പഠിപ്പിച്ചത്

    • @usmankakka
      @usmankakka 11 หลายเดือนก่อน +2

      ​@@ShameemoNarippatta-pq8rhസുയൂത്തി 26 മത്തെ നബിയാണോ?

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh 11 หลายเดือนก่อน +2

      @@usmankakka ഇതിൽ രണ്ട് അറിവില്ലായ്മ പറഞ്ഞു ഒന്ന് നിങ്ങൾ മനസ്സിലാക്കിയ അമ്പിയാക്കളുടെ എണ്ണം തെറ്റാണ്
      മറ്റൊന്ന് ദീന് പറയാൻ യോഗ്യതയുള്ളവർ ദീന് പറഞ്ഞത് കാണിച്ചു തരുമ്പോൾ
      അയാൾ നബിയാണോ എന്ന് ചോദിക്കുന്നത്
      നബി തങ്ങൾക്ക് ശേഷം അവരുടെ അനന്തരാക്കാരായി വെച്ച ആളുകൾ ഉണ്ട്
      അങ്ങെനെ ഒരു അറിവ് നിങ്ങൾക്ക് കിട്ടിയിട്ടില്ലേ
      മുജാഹിദിന്റെ ഷൗകാനി പോലും അംഗീകരിച്ച പണ്ഡിതൻ

    • @usmankakka
      @usmankakka 11 หลายเดือนก่อน +2

      @@ShameemoNarippatta-pq8rh appo nabidinam thettanu ennu parayunna booribagam pandithanmarkkum thettu patti ennano thankal parayunnath?

    • @usmankakka
      @usmankakka 11 หลายเดือนก่อน +2

      @@ShameemoNarippatta-pq8rh aarkkanu deenil parayan kooduthal yogyatha imam suyoothikko atho nabikko?

  • @naushadkasim2289
    @naushadkasim2289 11 หลายเดือนก่อน +6

    നബിയെ സ്വന്തം ജീവനേക്കാൾ സ്നേഹിച്ച സ്വഹാബികൾ ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ അവർക്ക് യൂടുബ് ചാനൽ ഉണ്ടായിരുന്നോ എന്ന് തിരിച്ചു ചോദിക്കുന്ന കൗമിനെ നോക്കി ഹാദാ കൗമുൻ ജാഹിലൂൻ എന്നല്ലാതെ എന്ത് പറയാൻ ?!

    • @habeebrahmanhrc2747
      @habeebrahmanhrc2747 11 หลายเดือนก่อน

      Not the point ജീവനേക്കാൾ കൂടുതൽ സ്നേഹിച്ച സ്നേഹിച്ച സ്നേഹിച്ച

  • @kavungalkavungal8822
    @kavungalkavungal8822 11 หลายเดือนก่อน +23

    ഞിപ്പൊ സാക്ഷാൽ പടച്ചോൻ പറഞ്ഞാലും ഞങ്ങൾ തള്ളും... കാന്തപുരം....

  • @PVSMEDIA
    @PVSMEDIA 11 หลายเดือนก่อน +11

    മൗലിദ് അനാചാരമാണെങ്കിൽ ഞങ്ങൾ അങ്ങ് സഹിച്ചു.. ഇനിയും പുണ്യ ഹബീബിന്റെ ജന്മദിനങ്ങൾ ഞങ്ങൾ ആഘോഷിക്കും അൽഹംദുലില്ലാഹ്... 🔥🔥

    • @Parayatte-e7f
      @Parayatte-e7f 11 หลายเดือนก่อน +3

      ALLAHU ANGU THEERUMANICHALO NINAK STHYAM ARINITTUM NEE NARAKAM MATHI ENNANALLE?. BRO..ALLAHU VINE ARIYU..RASOOL NE ARIYU...

    • @hussainhussain4372
      @hussainhussain4372 11 หลายเดือนก่อน +3

      ഒരു ചൊല്ലുണ്ട് ഒരാൾ വെളിക്കിരികുമ്പോൾ ഭക്ഷണം കഴിക്കുന്നു അപ്പോൾ മറ്റു ഒരാൾപറഞ്ഞു അങ്ങനെ ചെയ്യലെ മോനെ അപ്പോൾ തിന്നുന്ന ആൾ പറഞ്ഞു. ഞാൻ അതിൽ മുക്കി തിന്നും ഇത് പോലെയാണ് സമസ്തക്കാർ

    • @Shhaanns
      @Shhaanns 11 หลายเดือนก่อน +3

      പക്ഷെ നരക ശിക്ഷ നെയ്ച്ചോർ ബീഫ് തിന്നുന്നത് പോലെ എളുപ്പം അല്ല.. അത് സഹിക്കവുന്നതിലും അപ്പുറം ആകും...
      നബി -ﷺ-
      പറഞ്ഞു:
      “” സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു പ്രവര്‍ത്തനവും ഞാന്‍ നിങ്ങളോട് കല്‍പ്പിക്കാതെ ഇല്ല. നരകത്തിലേക്ക് അടുപ്പിക്കുന്ന ഒരു പ്രവര്‍ത്തനവും ഞാന്‍ നിങ്ങളോട് വിലക്കാതെയും ഇല്ല.” (ഹാകിം: 2/5)

    • @shifanaafsal4655
      @shifanaafsal4655 10 หลายเดือนก่อน

      Neeyokke. Ennanu nannavunnath. Ineyum. Samayamayille

  • @nazeersainudeen4972
    @nazeersainudeen4972 11 หลายเดือนก่อน +29

    സമസ്തക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ,

    • @aboobackaro3838
      @aboobackaro3838 11 หลายเดือนก่อน

      സ്സമസ്തക്ക് തീവ്ര വാതം ഇല്ലല്ലോ സമാധാനം ആയി 😊

    • @Ahlusunnah204
      @Ahlusunnah204 11 หลายเดือนก่อน +2

      ​@@aboobackaro3838ആദർശത്തെ ആദർശം കൊണ്ട് നേരിടണം അല്ലാതെ തീവ്രവാദം ഭീകരവാദം ആരോപിക്കുകയല്ല വേണ്ടത് സംഘികളെ പോലെ😂😂😂

  • @nizaramp5687
    @nizaramp5687 11 หลายเดือนก่อน +45

    നബിദിനവും ഒരു വരുമാന മാർഗ്ഗം ആണ് ഇതിൽ നിന്നും അവർ പിൻമാറും എന്ന് എനിക്ക് തോന്നുന്നില്ല

    • @ADNANPK6262
      @ADNANPK6262 11 หลายเดือนก่อน +1

      Averk kaychittirekkaanm vayya madhurichitt thuppaanm vayya😂

    • @basheerkk4028
      @basheerkk4028 11 หลายเดือนก่อน +1

      നബി ദിനവും , ജീലാനി ദിനവും സമസ്ത ക്കാർക്ക് വയറും , പോക്കററും നിറയ്ക്കാനുള്ള ഒരു ദിനം ..

  • @abdulkader1455
    @abdulkader1455 11 หลายเดือนก่อน +105

    കാന്തപുരം ടീമിൽ നിന്നും തൗഹീദ് പറയുന്നവരെ കാന്തപുരം മാറ്റി നിർത്തിയാൽ അൽഹംദുലില്ല എന്നവർ പറയട്ടെ .

    • @sajidmmsaji
      @sajidmmsaji 11 หลายเดือนก่อน

      Yotup nbiyude kalath undayina😂poyi pani nok

    • @mohammednazar4049
      @mohammednazar4049 11 หลายเดือนก่อน +6

      ​@@sajidmmsajiദീനും യൂടുബ്യും തമ്മിൽ എന്താണ് കുറാഫി ബന്ധം

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh 11 หลายเดือนก่อน +3

      ​​@@mohammednazar4049എന്തെ ബന്ധമില്ലേ ദീനിന്റെ കാര്യം പറയാൻ മാധ്യമമായി ഉപയോഗിച്ചൂടെ
      ഏത് പോലെ റബീഹുൽ അവ്വൽ മാസം നബിയെ കുറിച്ച് പറയാനും പാടാനും അതിലൂടെ ആളുകളുടെ മനസ്സിൽ ദീന് വളർത്തുന്നത് പോലെ

    • @LabeebMohammed
      @LabeebMohammed 11 หลายเดือนก่อน

      @@ShameemoNarippatta-pq8rh
      മുസ്ല്യാക്കന്മാരിൽ നിന്ന് ദീൻ പഠിച്ചാൽ ഇത്തരം വിഡ്ഢിത്തം സ്വാഭാവികം.
      'ദീനീ പ്രചരണം' എന്ന അടിസ്ഥാനം നബി തങ്ങളുടെ കാലത്തുണ്ട്. അത് കൊണ്ട് തന്നെ ആ മാതൃക പിൻ പറ്റി ഹറാമല്ലാത്ത ഏത് വഴിയും ദീനി പ്രചരണത്തിന് വേണ്ടി നമുക്കും സ്വീകരിക്കാം. യൂ ടൂബ് പോലെയുള്ള സംവിധാനങ്ങൾ അന്ന് ഇല്ലാത്തത് കൊണ്ട് റസൂൽ അത് ചെയ്തില്ല എന്ന് മാത്രം.
      എന്നാൽ നബി ദിനം കഴിക്കാനുള്ള സാഹചര്യം അവിടെ ഉണ്ടായിരുന്നിട്ടും നബി തങ്ങളും പിന്നീട് ജീവിച്ച സ്വഹാബികളും അക്കാര്യം ചെയ്തിട്ടില്ലെങ്കിൽ അതാണ് പുത്തനാചാരം ബിദ്അത്ത് എന്ന് പറയുന്നത്.
      ദീൻ പഠിക്കേണ്ട രീതിയിൽ പഠിച്ചാൽ ഇത്തരം വിഡ്ഢിച്ചോദ്യങ്ങൾ മനസ്സിൽ വരില്ല.

    • @abdulkareem8550
      @abdulkareem8550 11 หลายเดือนก่อน +4

      ​@@ShameemoNarippatta-pq8rhമൗലൂദ് കേട്ട് എത്രപേര് ദീനിലേക് വന്നിട്ടുണ്ട്?? 😂😂😂😂

  • @m4muthutalks
    @m4muthutalks 11 หลายเดือนก่อน +2

    നബിദിനം പുണ്യമെങ്കിൽ നബി (സ അ) നമ്മളെ പഠിപ്പിക്കുമായിരുന്നു കാരണം എന്റെ മേൽ സലാത്ത് ചൊല്ലുന്നത് പോലും പുണ്യമാണ് എന്ന് പഠിപ്പിച്ച നബി (സ അ) എന്ത് കൊണ്ട് നബിദിനം ആഘോഷിക്കാൻ പറഞ്ഞില്ല,, 🤔 ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള ചെയ്യാൻ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങൾ പഠിപ്പിച്ചു തന്നെ മുത്ത് നബിക്ക് (സ അ )എന്തെ നബിയുടെ ജന്മദിനം ആഘോഷിക്കാൻ നമ്മളെ പഠിപ്പിക്കാൻ മറന്ന് പോയി എന്ന് നിങ്ങൾ കരുതുന്നുണ്ടോ... ഇത് ഇസ്ലാമിന്റെ ആഘോഷം ആണെകിൽ നബിക്ക് ശേഷമുള്ളവര് ആഘോഷിക്കണ്ടേ അങ്ങനെ അവർ ആഘോഷിച്ചിട്ടുണ്ടോ..
    ഇനി നല്ല കാര്യം ആണെന്ന് പറഞ്ഞു നബിയും (സ അ) സഹബാക്കളും ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ ഇസ്ലാമിൽ പാടുണ്ടോ??
    For Example
    നിസ്കാരം കൂലി കിട്ടുന്ന കാര്യമാണ് ഖുർആൻ ഓതലും കൂലിയുള്ള കാര്യമാണ് എന്ന് വെച്ച് സുജൂതിൽ യാസീൻ ഓതാൻ പറ്റുമോ 🤔
    Im Not Mujahid Im a EK Sunni ഞനും പണ്ട് ആഘോഷിച്ചിരുന്നു പണ്ട് ഇപ്പൊ ഈ ആഘോഷിക്കാറില്ല.
    Think about yourself with common sense 🤝

  • @MohammadK-ys9hl
    @MohammadK-ys9hl 11 หลายเดือนก่อน +23

    കാന്തമതക്കാരുടെ വയറ്റത്തടിക്കുന്ന കി ത്വാ ബുകൾ മാത്രമേ നിങ്ങൾക്കൊക്കെ പറയാനുള്ളൂ..

    • @KoyaKutti-el3zr
      @KoyaKutti-el3zr 11 หลายเดือนก่อน

      കാന്ത മതക്കാരോ ,അതെന്താ നിങ്ങൾ മുസ്ലിമല്ലാ എന്നു പറഞ്ഞപ്പോൾ നിങ്ങൾക്ക്‌ പൊള്ളി .നിങ്ങൾ അവരെ കുറാഫികളും ,കാന്ത മതക്കാരുമാണെന്ന് പറഞ്ഞപ്പോൾ അല്ലേ നിങ്ങൾ മുസ്ലിമല്ല എന്നു പറഞ്ഞത്
      അന്നെ ഒന്നും പറയുന്നില്ല ,പറഞ്ഞിട്ടു കാര്യവുമില്ല .നിന്റെ പ്രഭവകേ ന്ദ്രത്തിന്റെ കുഴപ്പമാ .
      കർക്കിട മസത്തിലെ കോരിച്ചെരിയുന്ന ഒരു പെരു മഴയത്ത് ,പകൽ പത്തുമണി ആയെങ്കിലും മഴക്കാർ മൂടി കെട്ടി മഴ തിമിര്ത്തു പെയ്യുന്നു ,ആരും പുറത്തിറങ്ങാതെ എല്ലാരും വീട്ടിൽ തന്നെ ആണെങ്കിലും നിന്റെ പ്രഭവ കേന്ദ്ര വാഹക നിന്റെ വീട്ടിൽ തനിച്ചായിരുന്നു .
      പാട്ടപെറുക്കി കൊണ്ട് എങ്ങോ നിന്നു വന്ന അണ്ണാച്ചി മഴ നനയാതെ വാഴത്തോപ്പിൽ നിൽക്കുന്നത് കണ്ടു നിന്റെ പ്രഭവകെന്ദ്ര വാഹക വീട്ടിന്റെ കോലായിലേക്ക് അണ്ണാച്ചിയെ ക്ഷണിക്കുമ്പൊൾ അവരുടെ മനസ്സിൽ വേറെ ഒരു ചിന്തയുമുണ്ടായിരുന്നില്ല ,പാവം അണ്ണാച്ചി നാണയരുതെന്ന് മാത്രമേ ഉണ്ടായിരുന്നു
      കൊലായിൽ കുറേ നേരമിരുന്നിട്ടും മഴക്കുറയുന്നില്ല .
      അണ്ണാച്ചി വട്ടം കറക്കിയിട്ടുപിടുത്തം വിട്ടതാണോ ,അതല്ല ആരോഗ്യവാനായ അണ്ണാച്ചിയെക്കണ്ട് അവർ ക്കു നിയന്ദ്രണം വിട്ടതാണോ എന്നറിയില്ല .കോരിച്ചെറിയുന്ന ആ മഴയത്ത് അവർ രണ്ടുപേരും എല്ലാം മറന്നു ആർമാധിച്ചു
      എന്നിട്ടും തോരാത്ത മഴ നനഞ്ഞു ആ അണ്ണാച്ചി എങ്ങോട്ടോ പോയി എവിടുന്നു വന്നതാണോ എങ്ങോട്ടാണോ ആ അണ്ണാച്ചി പോയതെന്നറിയാതെ നിന്റെ പ്രഭവ കേന്ദ്ര വാഹക വല്ലാതെ ടെൻഷനടിച്ചു
      അവർ നിനക്കു ഒരാളെ കാണിച്ചു തന്നു ഉപ്പയെന്നു വിളിക്കാൻ പറഞ്ഞു ,സമൂഹത്തിനു മുന്നിൽ പിടിച്ചു നിക്കാൻ അവർക്ക് അതെ ഒരു വഴിയുണ്ടായിരുന്നുള്ളു ,കാരണം ആ അണ്ണാച്ചി എവിടെ നിന്നു വന്നതെന്നോ എവിടെ ക്കണോ പോയതെന്നോ അവർക്കറിയില്ലായിരുന്നു .അറിഞ്ഞാൽ തന്നെ ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല .അവർക്ക് പറ്റിയ കാല അബദ്ധം

  • @anasmuhamed9338
    @anasmuhamed9338 11 หลายเดือนก่อน

    ഈ കെട്ട റെഫീഖിനെ കേട്ട എന്റെ പ്രിയപ്പെട്ട മുത്തു മണികളെ ഇവൻ പറഞ്ഞത് മുഴുവനും കളവും സത്യത്തിന് വിരുദ്ധവുമാണ് ഇബ്നു ഹാജ്‌ തങ്ങളുടെ കിതാബ് കട്ടുമുറിച്ചു തെളിവുണ്ടാക്കിയതാണ് സത്യം മനസ്സിലാക്കണമെന്നുള്ള ആരങ്കിലും ഉണ്ടങ്കിൽ ഹാരിസ് മദനിയെന്ന പണ്ഡിതൻ ഇതിന്റെ പൂർണ രൂപം യൂട്യൂബിൽ കൊടുത്തിട്ടുണ്ട് അള്ളാഹു നമ്മളെ ഈ കള്ള റെഫീഖിനെ പോലുള്ള പിശാചുക്കളുട ചതിയിൽ നിന്നും കാക്കട്ടെ ആമീൻ

  • @kmabdulla3604
    @kmabdulla3604 11 หลายเดือนก่อน +30

    ശൈത്താൻ സമസ്തയുടെ പ്രദാനകക്ഷിയാണ്..

    • @zakariyazakari5686
      @zakariyazakari5686 11 หลายเดือนก่อน +1

      ഞാന് വലിയ പണ്ഡിതൻ ആണ് എന്ന് വിചാരിക്കുന്ന എല്ലാ കോപ്പൻ മാരുടെയും അവസ്ഥ അതുതന്നെയാണ്

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh 11 หลายเดือนก่อน

      നബിയുടെ ജന്മദിനത്തിൽ കരഞ്ഞ ഒരാൾ മാത്രമേ ഉള്ളൂ അതാണ് ശൈത്താൻ അപ്പോൾ മനസ്സിലാവും ആരാണ് ശൈത്താനെ പ്രധിഷ്ഠിക്കുന്നത് എന്ന്

    • @zakariyazakari5686
      @zakariyazakari5686 11 หลายเดือนก่อน

      @@ShameemoNarippatta-pq8rh അപ്പോ താനാണോ ശൈത്താൻ്റേ കൂട്ടിരിപ്പുകാരൻ

    • @kmabdulla3604
      @kmabdulla3604 11 หลายเดือนก่อน

      @@ShameemoNarippatta-pq8rh നബി വഫാത്ത് ആയപ്പോൾ ആ ദിവസം ഇബ്‌ലീസും ഇസ്ലാമിന്റെ ശത്രുക്കളും സന്തോഷിച്ചു ആ ദിവസം റാബിയുൽ 12 സമസ്ത ഷിയാകളും സന്തോഷം കൊണ്ട് റോഡിൽ തുള്ളി കളിക്കുന്നു

    • @videomax7182
      @videomax7182 11 หลายเดือนก่อน

      ​@@ShameemoNarippatta-pq8rh aar paraju ... Nabi ( saw) polum ariyilla than nebi avum enn ... ( Allah know best )

  • @subaidasu1939
    @subaidasu1939 11 หลายเดือนก่อน +37

    ഉസ്താദ് ചോദിച്ച ഈ ചോദ്യം തന്നെയാണ് ഞങ്ങൾക്ക് ചോദിക്കാനുള്ളത് വഫാത്ത് ആഘോഷമാക്കാൻ ഈ സമസ്തക്കാർ ഏത് കിതാബിൽ നിന്നാണ് പഠിച്ചത് ജനനവും മരണവും ആഘോഷമാക്കൽജ്ജൂതൻമാരിൽ നിന്നും കൃസ്ത്യാനികളിൽ നിന്നും കണ്ട് പഠിച്ച് അത് അനുകരിക്കുകയാണ്🎉

    • @user-zr1gr7iv5e
      @user-zr1gr7iv5e 11 หลายเดือนก่อน

      അതിനു ആരാണ് മരണം ആഘോഷിച്ചത് 😄

    • @shafeeqvk3413
      @shafeeqvk3413 11 หลายเดือนก่อน

      Abu lahabin naragathil Allahu ആശ്വാസം കൊടുക്കുന്നത്. ജനിച്ച അന്നോ,vafathinte അന്നോ

    • @thansir4072
      @thansir4072 11 หลายเดือนก่อน

      ​@@shafeeqvk3413po jahile

    • @user-in3iz9wt1s
      @user-in3iz9wt1s 11 หลายเดือนก่อน

      ​@@user-zr1gr7iv5eമുഹിയുദ്ധീൻ േഷക്കിൻ്റെ ആണ്ട്?

    • @subaidasu1939
      @subaidasu1939 11 หลายเดือนก่อน

      സമസ്തക്കാർ തന്നെ റസൂൽ വഫാത്തയതും അന്നാണ് ദഫ് മുട്ടി ഘോഷയാത്ര പോകുമ്പോൾ അതോർക്കുന്നത് നന്നായിരിക്കും

  • @raheemka
    @raheemka 11 หลายเดือนก่อน +4

    ഇബ്ലീസ് നേതൃത്വം കൊടുക്കുന്ന സമസ്ത എന്ന ഫിത്ന. അല്ലാഹ് കാക്കട്ടെ!

    • @raooffalili8813
      @raooffalili8813 11 หลายเดือนก่อน

      സെക്രട്ടറി നിങ്ങൾ ആണ് എന്ന് തോന്നുന്നു.... പ്രസിഡന്റിന്റെ പേര് നിങ്ങൾ തന്നെ പറഞ്ഞു

  • @ramlamoideen2808
    @ramlamoideen2808 11 หลายเดือนก่อน +26

    അപ്പം...പായസം...ആലുവ......കുഴിമാന്തി....ഇതാണ്...നബി...സ്നേഹം...

    • @KoyaKutti-el3zr
      @KoyaKutti-el3zr 11 หลายเดือนก่อน

      നിങ്ങളെ പോലെ അഫ്ഗാനിസ്ഥാനിൽ പോയി പൊട്ടി തെറിക്കുന്നില്ലല്ലോ

    • @fasalpismail6536
      @fasalpismail6536 11 หลายเดือนก่อน +8

      ​@@KoyaKutti-el3zrസംഖി ക്കിവിടെ എന്താണ് കാര്യം

    • @user-wf8nq7cm8t
      @user-wf8nq7cm8t 11 หลายเดือนก่อน +4

      ​@@KoyaKutti-el3zr😂😂😂 Idhu aara thalekattu sanghi.

    • @zakariyazakari5686
      @zakariyazakari5686 11 หลายเดือนก่อน

      @@KoyaKutti-el3zr അഫ്ഗാനിൽ പോകുന്നത് തൻറെ അമ്മയുടെ പറി കാണാനാണോ

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh 11 หลายเดือนก่อน

      സന്തോഷം ഉണ്ടാവുമ്പോൾ ഭക്ഷണം കൊടുക്കും ഹബീബിനെ ഓർക്കുമ്പോൾ സന്തോഷം വരും വിശ്വസിയുടെ മനസ്സിൽ അപ്പോൾ ചിലവയിക്കും
      ഭക്ഷണം കൊടുക്കൽ ചിലവഴി ക്കലാണ്
      ഖദീജ ബീവിയെ ഓർത്ത് നബി ആ ട്ടിനെ അറുത്ത് കൊടുത്തിട്ടുണ്ട് അത് ഭക്ഷണമാണ്

  • @footballloverlover6922
    @footballloverlover6922 11 หลายเดือนก่อน +1

    പരിശുദ്ധ പ്രവാചകൻ ഭൂമിയിലേക്ക് പിറന്നു വീണപ്പോൾ തന്നെ ശൈത്താൻ കരഞ്ഞിരുന്നു... അന്നും ഇന്നും എന്നും ശൈത്താന്റെ പരിപാടി ഉമ്മത്തിനിടയിൽ സംശയം ഉണ്ടാക്കി അവനെ ദീനിൽ നിന്ന് അകറ്റലാണ്.. ഇന്ന്‌ ശൈത്താൻ വരുന്നത് റസൂലുള്ളാനേ വരെ സാധാരണ ഒരു വ്യക്തി ആക്കി കാണുന്ന ആളുകളുടെ രൂപത്തിൽ ആണ്

  • @Thingmakebetter
    @Thingmakebetter 11 หลายเดือนก่อน +3

    Sunni മുസിലിയാൻ മാർക്ക് നേരം വെളുത്തു വരുന്നത് നല്ല കാര്യം. ഒരു 14 വർഷം കൊണ്ട് നബിദിനാഘോഷം ഇല്ലാതാവും . ഇൻസ് ഹ അല്ല ഹ

  • @mohsinsalih3372
    @mohsinsalih3372 11 หลายเดือนก่อน +9

    യഥാർത്ഥ സത്യങ്ങൾ എല്ലാ വിഭാഗം സമസ്ത പണ്ഡിതന്മാർക്കും അറിയാത്തതുകൊണ്ടല്ല അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അംഗീകരിക്കുന്നതിനും അനുസരിക്കുന്നതിനും പകരം ഭൗതിക സുഖസൗകര്യങ്ങൾക്ക് വേണ്ടി സ്വന്തം ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കുകയാണ് പിശാച് ആണെങ്കിലോ ഇവരെക്കൊണ്ട് ഇവരുടെ പ്രവർത്തനങ്ങൾ അലങ്കാരമാക്കി കാണിച്ചു കൊടുക്കും സത്യം പറയാൻ ശ്രമിക്കുമ്പോഴും നിങ്ങൾ ഇതുവരെ പറഞ്ഞിടത്ത് നിന്നോളൂ എന്ന് പിശാച് ഈ ഈ പണ്ഡിത പുരോഹിതന്മാരോട് കൽപ്പിക്കുന്നു പിശാചിനെ അവർ അനുസരിക്കുന്നു

  • @minhafathima8256
    @minhafathima8256 11 หลายเดือนก่อน +5

    എന്തായാലും സത്യം തുറന്നു പറയാനുള്ള മനസുണ്ടായല്ലോ മാഷാഅല്ലാഹ്‌... അറിഞ്ഞിട്ടും കണ്ണടച്ചിരിക്കുന്നവരുണ്ട് അവർ പറഞ്ഞത് ശരി എന്നു തെളിയിക്കാൻ വേണ്ടി

  • @safuvansafu9955
    @safuvansafu9955 11 หลายเดือนก่อน +6

    മുത്തുനബിയുടെ ഉമ്മത്ത് ആയതുകൊണ്ട് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന, ലഭിച്ച, ലഭിക്കാനിരിക്കുന്ന ഗുണങ്ങളെപ്പറ്റി അറിയുകയാണെങ്കിൽ ഒരു വർഷം മുഴുവൻ മീലാദ് ആഘോഷിച്ചാലും മദ്ഹ് പാടി നടന്നാലും നമുക്കു മതിയാകുമോ..

    • @hyderalikavarodi8773
      @hyderalikavarodi8773 11 หลายเดือนก่อน

      മാത്രമല്ല നല്ല ഭക്ഷണവും കിട്ടും

    • @Parayatte-e7f
      @Parayatte-e7f 11 หลายเดือนก่อน

      QURAAN ARTHUM ARINNU OTHATHA NEE ENTH MUSLIM?

    • @safuvansafu9955
      @safuvansafu9955 11 หลายเดือนก่อน

      ​@@Parayatte-e7fതഫ്സീർ മാത്രേ നോക്കാറുള്ളു..

    • @safuvansafu9955
      @safuvansafu9955 11 หลายเดือนก่อน

      നബിദിനം ത്തെ വിമർശിക്കുന്നവർ എന്തുകൊണ്ട് തിങ്കളാഴ്ച നോമ്പ് സുന്നത്ത് ആയി എന്ന് പഠിക്കാൻ സമയം കണ്ടെത്തണം

  • @muhammedalishihab3162
    @muhammedalishihab3162 11 หลายเดือนก่อน +4

    കാഫിർ റഫീക്കെ മുത്ത് നബിയുടെ ജന്മദിനത്തിൽ കരഞ്ഞത് ഇബ്‌ലീസ്.ആ ഇബ്ലീസ്സിൻ്റ കൂടെ കരയുന്നവർക്ക് കാഫിർ അല്ലാതെ പിന്നെ ആരാണ്.

  • @sabeenasabeena3318
    @sabeenasabeena3318 11 หลายเดือนก่อน +11

    Masha Allah❤❤

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh 11 หลายเดือนก่อน

      എന്താണ് നിങ്ങൾ മാഷാഅല്ലാഹ് കൊണ്ട് ഉദ്ദേശിച്ചത്

  • @AAA-pk9kk
    @AAA-pk9kk 11 หลายเดือนก่อน +3

    നബിദിനം എന്ന പേരിൽ ആഘോഷം നടത്തുന്നവർക്ക് ഇത് ചെയ്‌താൽ നല്ലത്.. ചെയ്തില്ലെങ്കിൽ കുഴപ്പമൊന്നുമില്ല എന്ന അടിസ്ഥാനമാണുള്ളത്.. പക്ഷെ ഒരു വലിയ വിഭാഗം ആളുകൾ ഇത് നരകത്തിൽ എത്തിക്കുന്ന തെറ്റ് ആണെന്ന് പറയുമ്പോൾ.. ഒരു സാധാരണക്കാരൻ ഇതിൽ നിന്നും മാറിനിൽക്കുന്നതായിരിക്കും ബുദ്ധി..

  • @deepworld8757
    @deepworld8757 11 หลายเดือนก่อน +3

    കാന്തപുരത്തിന്റെ ഉദ്ദേശം മത കച്ചവടമാണ് പരലോകമല്ല മൂപ്പരുടെ എല്ലാ പ്രവർത്തിയും നോക്കുക : പക്ഷേ ഭക്തന്മാർക്ക് സത്യം മനസിലാക്കാനുള്ള തൗഫീക്ക് നൽകട്ടെ

    • @nazz749
      @nazz749 11 หลายเดือนก่อน

      നിങ്ങൾ പറയുന്നതു കേട്ടാൽ തോന്നുന്നും AP ആണ് ഇതൊക്കെ ഉണ്ടാക്കിയത് 😂

    • @deepworld8757
      @deepworld8757 11 หลายเดือนก่อน

      @@nazz749 A P യുടെ പുറകിൽ ഒരു വലിയ ജന വിഭാഗം ഉണ്ട് സുഹൃത്തെ . ഇദ്ദേഹം പറഞ്ഞത് പൊലെ A P പറഞ്ഞാൽ അത്രയും നന്മയാണ് ❤️

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 11 หลายเดือนก่อน +20

    ചിന്തിക്കുന്നവരൊക്കെ കാന്ത മതം വിട്ട് രക്ഷപ്പെടുന്നു...

  • @user-fz2pc6cx6s
    @user-fz2pc6cx6s 11 หลายเดือนก่อน +5

    Masha alla super speech

  • @abdulkaderc2286
    @abdulkaderc2286 11 หลายเดือนก่อน +1

    നബി ദിനത്തിന് ഖുർആനിൽ തെളിവ് ഉണ്ടെന്ന് പറയാൻ സമസ്തക്കാർ ഈ ആയത്ത് ആണ് ഉദ്ധരിക്കാർ. യഥാർത്ഥത്തിൽ അത് ഖുറാനെ ക്കുറിചാണ്
    " قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌۭ مِّمَّا يَجْمَعُونَ
    പറയൂ: അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് അവനങ്ങനെ ചെയ്തത്. അതിനാല്‍ അവര്‍ സന്തോഷിച്ചുകൊള്ളട്ടെ. അതാണവര്‍ നേടിക്കൊണ്ടിരിക്കുന്നതിനെക്കാളെല്ലാം ഉത്തമം. (Sura 10 : Aya 58)

  • @badrulhuda389
    @badrulhuda389 11 หลายเดือนก่อน +2

    ബാംഗ്ലൂർ സമ്മേളനത്തിന് റഫീഖ് ൻ്റേ ആരോപണത്തിന് ഹാരിസ് മദനിയുടെ മറുപടി എല്ലാവരും കാണണം

  • @ajmalkuttiady8453
    @ajmalkuttiady8453 11 หลายเดือนก่อน +8

    മാഷാ അല്ലാഹ്

  • @ractv8711
    @ractv8711 11 หลายเดือนก่อน +3

    Masha'allah

  • @konanthebarbarian2152
    @konanthebarbarian2152 11 หลายเดือนก่อน +2

    പക്ഷെ ഇന്ന് ഈ ബിദുഹത് കണ്ടാൽ നിറബന്ധമായ ഒരു ഫർള്പോലെയാണ് ആഘോഷം നടത്തുന്നത്.
    ഈ ദിവസത്തെ ഘോഷയാത്ര മാത്രം നോക്കിയാൽ മതി റസൂലുല്ലാന്റെ പേരിലുള്ള ഈ ആഘോഷത്തിലെ തെറ്റുകൾ മനസിലാക്കാൻ.
    (നടന്നു കൊണ്ട് മാടുകളെ പോലെ തിന്നുകയും പിടിക്കുകയും ചെയ്യുന്നു. തിങ്കളാഴച്ച അല്ലെങ്കിൽ വ്യാഴാച്ച സുന്നത് നോമ്പുള്ള ദിവസം നബിദിനമാണെങ്കിൽ ആർക്കാണ് നബി പഠിപ്പിച്ച സുന്നത്തു നോമ്പ് ഉണ്ടാകുക?
    വഴിയോരങ്ങളും അങ്ങാടികളും വഴി തുടസമുണ്ടാക്കുന്നു.. വഴിയിലുള്ള ചെറിയ ഒരു തടസം നീക്കം ചെയ്യൽ വരെ ഈമാനിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച മുത്തു നബിയുടെ പേരിലാണ് ഇത് നടക്കുന്നത്.?
    ഈ റാലികൾ കാണാൻ ശെരിയായ രീതിയിൽ ഔറത് മറക്കാത്ത സ്ത്രീകൾ റോഡിന്റെ ഇരുവശവും നിന്നു ആവേശം പകരുന്നു.. ഇതും മുത്ത് നബിയുടെ പേരിൽ തന്നെ.. പിന്നെ ലേറ്റസ്റ്റ് സ്പെഷ്യൽ സിനിമ സ്റ്റൈൽ മ്യൂസിക് ട്യൂൺകളോട് കൂടിയ ഗാനങ്ങളും.... അങ്ങനെ.... എന്തെല്ലാം സുന്നത്തുകളാണ് ഈ ദിവസം ഇവർ ചെയ്തു കൂത്തുന്നതു..

  • @ibrahimkutty3682
    @ibrahimkutty3682 11 หลายเดือนก่อน +5

    Masha allah

  • @muneerkvmuneer128
    @muneerkvmuneer128 11 หลายเดือนก่อน +1

    പഴയതിനേക്കാളും നബിദിന ആഘോഷം ഇപ്പോൾ കൂടുതൽ ആണല്ലോ,, പാതിരി, തന്റെയൊക്കെ പരസ്യങ്ങളാണ് ഇതിന് കാരണം എന്ന് തോന്നുന്നു, thanks.

  • @siddiquepa5190
    @siddiquepa5190 11 หลายเดือนก่อน +3

    ഇതെല്ലാം ഇങ്ങനെ വേണ്ട എന്ന് പറഞ്ഞാൽ മുല്ലമാരെ അനുയായികൾ ഓടിച്ചിടും

  • @ammadpk300
    @ammadpk300 11 หลายเดือนก่อน +1

    ദുനിയാവിൽ അല്ലാഹു എന്തെങ്കിലും ചെയ്യുവാൻഉദ്ദേശിക്കുമ്പോൾ കാന്തപുരത്തോട് അഭിപ്രായം ചോദിക്കും. നബിയുടെ ഖബറിൻ്റെ ഉള്ളിൽ പോയിരിക്കുവാൻ യോഗ്യതയുള്ള ഒരേ ഒരു വ്യക്തി മഹാനായ കാന്തപുരം മാത്രമാണ്. നബിദിനത്തെക്കുറിച്ച് എന്ത് അഭിപ്രായം പറഞ്ഞാലും അത് സ്വീകരിക്കുക എന്നതാണ് നമ്മുടെ കടമ. അടുത്ത്തന്നെ ഔലിയ എന്ന ഉന്നത പദവിയിലേക്ക് ഉയരുകയും ചെയ്യുന്നമഹാത്മാവാണ്.അത്ര മഹത്വമുള്ള ആളാണ് കാന്തപുരം 13:46

    • @shtla7970
      @shtla7970 11 หลายเดือนก่อน

      🤣👍

  • @shihabpp80
    @shihabpp80 11 หลายเดือนก่อน +1

    മുജാഹിദിന് പച്ചക്കള്ളം മാത്രം പറഞ്ഞേ ശീലമുള്ളൂ...
    സത്യം എന്ന് എഴുതാൻ പോലും ഒഹാബികൾക്ക് അറിയില്ല...

  • @usmankannurusmankannur3634
    @usmankannurusmankannur3634 11 หลายเดือนก่อน +20

    ഏ പി ക്കാർ കൂട്ടത്തോടെ സലഫിസത്തിലേക്ക് വരുന്ന കാലം വിദൂരമല്ല

    • @peassis3042
      @peassis3042 11 หลายเดือนก่อน

      ഓ!മനസ്സിൽ ലഡു പൊട്ടി.

    • @shihabpp80
      @shihabpp80 11 หลายเดือนก่อน +1

      ചിരിപ്പിക്കല്ലേ ഉസ്മാൻ കണ്ണൂരെ.... 😂😂😂😄😄y

    • @hadiyasameer3363
      @hadiyasameer3363 11 หลายเดือนก่อน

      Athe vidooramalla kiyamath naalum viduramallaa..ath thanne karanam

    • @user-bg1abd
      @user-bg1abd 11 หลายเดือนก่อน +1

      സ്വപ്നങ്ങൾ കാണാനുള്ള ഇദ്ദേഹത്തിന്റെ അവകാശത്തെ എല്ലാവരും മാനിക്കണം.🙏

  • @AbbasAbbas-yv2bm
    @AbbasAbbas-yv2bm 11 หลายเดือนก่อน +2

    അള്ളാഹു ഹിദായതു നൽകട്ടെ എല്ലാ വിഭാഗക്കാർക്കും

    • @muneermuneer527
      @muneermuneer527 11 หลายเดือนก่อน

      Ade. Husain salafi. Rafeeq salafi. Haneefa kayakkodikkum. Hanas maulavikkum. Yallavark. Hidayat Allah u nalgatte

  • @thwaiba313
    @thwaiba313 11 หลายเดือนก่อน

    മുത്ത് നബി ﷺ യെ മനസ്സിലാക്കാനും ഒരിക്കലും താങ്കൾക്കൊന്നും കഴിഞ്ഞില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാ ണ് താങ്കളുടെ ക്യാപ്ഷൻ തന്നെ ....
    "ഉമ്മത്തിനെ ബാധിച്ച ഏറ്റവും വലിയ ദുരന്തം" എന്ന പ്രയോഗം അതിന്റെ ഗൗരവം ചിന്തിക്കൂ ....
    ഏതൊരു മനുഷ്യനും മരിക്കും ... മുത്ത് നബി ﷺ വഫാത്തായി എന്നത് റബ്ബിന്റെ ഖളാഇലുള്ളതാണ് ... അല്ലാതെ അതൊരു ദുരന്തമല്ല ....
    അന്ത്യനാൾ വരെയും ശേഷം മഹ്ശറിലും ഇടപെടാൻ റബ്ബ് പടച്ച ഒരു നേതാവാണ് ... നബി ﷺ തങ്ങൾ എല്ലാവർക്കും റസൂലാണ് ... സ്വഹാബത്തിന് മാത്രമല്ല ... പറ്റുമെങ്കിൽ ഈ കുത്തിത്തിരുപ്പും കൊണ്ട് വരുന്ന സമയം മുത്ത് നബി ﷺ യെ കുറിച്ചൊന്ന് ആഴത്തിൽ മനസ്സിലാക്കുക ....
    അങ്ങനെ മനസ്സിലാക്കിയാൽ താങ്കൾ മുജാഹിദാവില്ല ....

  • @aboobackaro3838
    @aboobackaro3838 11 หลายเดือนก่อน +2

    ഹറമിലൊക്കെ ഈ പ്രാവശ്യം തുടങ്ങിയിട്ടുണ്ടല്ലോ 😊കുവൈറ്റിൽ ഈ kollam മുതൽ പൊതു അവധി കൊടുക്കാനും തുടങ്ങിയല്ലോ ഇതൊന്നും നിങ്ങൾ അറിഞ്ഞില്ലേ 😊

    • @mylifemyjourney6365
      @mylifemyjourney6365 11 หลายเดือนก่อน

      ഹറമിൽ എന്ത് തുടങ്ങി എന്നാണ്

    • @aboobackaro3838
      @aboobackaro3838 11 หลายเดือนก่อน

      മൗലൂദ്

    • @anasmuhamed9338
      @anasmuhamed9338 11 หลายเดือนก่อน

      കുവൈത്തിൽ ഇക്കൊല്ലം മുതലല്ല പൂർവ കാലംമുതലേ അവിടെ നബിദിനം പൊതു അവധിയാണ്. ലോകത്ത് സൗദിയും ഖത്തരും ഒഴിച് എല്ലായിടത്തും ഔദോഗികമായി govt അവധിയാണ്

  • @anshifkaladi3798
    @anshifkaladi3798 11 หลายเดือนก่อน +1

    ഒരു കാലത്ത് കാന്തപുരത്തിൻ്റെ ശിഷ്യൻ ആയിരുന്നു .ഇന്ന് അദ്ദേഹം എവിടെ ആണ് എന്താ പരിപാടി എന്ന് അന്നേഷിച്ചാൽ താങ്കൾക്കും നല്ലതാവുട്ടോ

  • @azeezazeez6558
    @azeezazeez6558 11 หลายเดือนก่อน +2

    നമ്മുടെ ഇന്ത്യ രാജ്യത്ത് വർത്തമാന സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതിയിട്ട് എന്തും പറയാമെന്ന് കരുതി തമ്മിൽ തല്ലിയിട്ട് നശിക്കുന്നത് നമ്മുടെ സമുദായം തന്നെയാണ് നിങ്ങൾ ഒരു ധാരണയിൽ എത്തിക്കൂടെ ഇനിയെങ്കിലും നിങ്ങൾക്കിത് റീച് കിട്ടാനാണെന്ന് ഞങ്ങൾക്ക് ചില ആൾക്കാർ മാത്രമേ അറിയൂ ഇവിടെയുള്ള സാധാരണക്കാരൻ പാവങ്ങൾക്ക് അറിയില്ല ദയവുചെയ്ത് സമുദായത്തിന് നശിപ്പിക്കരുത് പ്ലീസ്

  • @hathimsayed7214
    @hathimsayed7214 11 หลายเดือนก่อน +2

    Mashaallah beautiful

  • @umarulfarooque2973
    @umarulfarooque2973 11 หลายเดือนก่อน +1

    ഇയാള് ദീൻ ന്ന് പുറത്ത് പോയാലും കാന്തപുരത്തിന്റെ ശിഷ്യനാണല്ലോ ല്ലേ

  • @user-xm4wx8xg5m
    @user-xm4wx8xg5m 11 หลายเดือนก่อน +1

    മഹാൻമാരെ അവരുടെ ജന്മം ജനങ്ങൾ ഓർക്കും അതിന് ഇത്രമാത്രം ബഹളം ഉണ്ടാകെണോ...
    ഓണം വന്നാലും ഇത് പോലെ ഓരോന്നുമായി വരും 😂

  • @rukiyaabdulkhader798
    @rukiyaabdulkhader798 11 หลายเดือนก่อน +4

    Chindikkunnavarkk. Dhrstanthamundu 👍

  • @user-zr1gr7iv5e
    @user-zr1gr7iv5e 11 หลายเดือนก่อน +4

    കാന്തപുരത്തിന്റെ ഏത് ശിഷ്യൻ ആണാവോ 😄😄റഫീഖ് ഇങ്ങനെ തള്ളി മറിക്കണോ...

    • @musthafafarook7029
      @musthafafarook7029 11 หลายเดือนก่อน +1

      എന്ത് അവൻ കാന്തപുരത്തിൻ്റെ ശിഷ്യൻ അല്ലേ? Samasthakkaaran അല്ലേ?

  • @ummukhalid3333
    @ummukhalid3333 11 หลายเดือนก่อน +1

    Jazzakkallahu khairan ❤️

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul 11 หลายเดือนก่อน +2

    Masha allah❤❤

  • @nanmakal562
    @nanmakal562 11 หลายเดือนก่อน +3

    👌👍

  • @locksmith397
    @locksmith397 11 หลายเดือนก่อน +2

    Rahmathulla kasimiyude vahabikale kurichulla prabashanam ellavarum kelkkuka

  • @sainulabdeenmuhamed8072
    @sainulabdeenmuhamed8072 11 หลายเดือนก่อน +3

    Good speech. فذكر فان الذكرى تنفع المؤمنين.

  • @arifalmalaibari4021
    @arifalmalaibari4021 11 หลายเดือนก่อน +2

    Abdulnazeer Al Azhari Al Malaibari Al Shafi'ee..😌❤️

    • @AsmabiAsmabi-xx9ix
      @AsmabiAsmabi-xx9ix 11 หลายเดือนก่อน

      മുത്തുനബിയുടെ ചര്യ ഉൾക്കൊണ്ട്‌ ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲

    • @AsmabiAsmabi-xx9ix
      @AsmabiAsmabi-xx9ix 11 หลายเดือนก่อน

      എല്ലാ ബിദുഅഃ ത്തുകളും വഴികേടാണ്എല്ലാ vazhikedum നരകത്തിലാണ് ഇത് ഇവറ്റ കൾക് manassilakathathú കൊണ്ടല്ല വരുമാനം മുട്ടും എന്ന പേടിയാണ്

    • @AsmabiAsmabi-xx9ix
      @AsmabiAsmabi-xx9ix 11 หลายเดือนก่อน

      തൗഹീദിന്റ വഴിയിൽ പ്രവർത്തിക്കാൻ
      പണ്ഡിതൻ മാർക്ക്‌ അല്ലാഹ് ആഫിയത്തും ആയുസ്സും നൽകട്ടെ 🤲

  • @ashfakahammed.o2390
    @ashfakahammed.o2390 11 หลายเดือนก่อน +1

    Good 👍

  • @nazarkv9443
    @nazarkv9443 11 หลายเดือนก่อน +7

    ഇസ്ലാം സമ്പൂർണ്ണമാക്കി പ്രവാചകൻ (സ്വ ) വിട പറഞ്ഞിട്ട്1400 വർഷം കഴിഞ്ഞു. അത് മനസ്സിലാക്കാതെ. ഇപ്പോഴും ഒരു ബിദ് അത്ത്‌ ന് തെളിവുകൾ അന്വേഷിക്കുകയാണ് തീറ്റ സമസ്തക്കാർ ..

  • @abduljaleelkt8426
    @abduljaleelkt8426 11 หลายเดือนก่อน +3

    امين امين يارب العالمين
    وعليكم السلام ورحمة الله وبركاته

  • @hathimsayed7214
    @hathimsayed7214 11 หลายเดือนก่อน +2

    Good

  • @sideequechonari
    @sideequechonari 11 หลายเดือนก่อน +1

    ഇയാൾ ഇങ്ങളെ കൂട്ടത്തിലുള്ള ആളല്ലേ അല്ലാതെ സുന്നികളുടെ കൂട്ടത്തിലുള്ള ആളൊന്നും അല്ല

  • @sulaikam3495
    @sulaikam3495 11 หลายเดือนก่อน +2

    Masahallah

  • @noufal4623
    @noufal4623 10 หลายเดือนก่อน

    ഇവിടെ കുറെ ആളുകൾ നരകത്തിലൊട് പാർസൽ ചെയുന്നുണ്ട്, പറച്ചിൽ കേട്ടാൽ തോന്നും ഇവരാണ് സ്വർഗ്ഗവും നരകവും പടച്ചതെന്നു.

  • @muhammedshaheer9827
    @muhammedshaheer9827 11 หลายเดือนก่อน +2

    ഒരു യൂട്യൂബ് ചാനലും തുടങ്ങി എന്തെങ്കിലും വായിൽ വരുന്നത് വിളിച്ച് പറയുന്ന നിങ്ങൾ സുന്നികളുമായി എന്നെങ്കിലും സംവാദത്തിന് പോയിട്ടുണ്ടോ 😂
    പോയി തോറ്റു വന്ന ചരിത്രമേ നിങ്ങൾക്കുള്ളൂ 😂😂
    പിന്നെ ഒരു കാര്യം
    എന്നെ പോലുള്ള പുതിയ തലമുറയിൽ പെട്ട വിദ്യാർത്ഥികൾ നബിദിനം ആഘോഷിക്കും. ആർഭാടം ആവില്ല.
    കാരണം എന്റെ മരണപ്പെട്ടു പോയ വലിയുപ്പമാർ നബിദിനം ആഘോഷിച്ചിരുന്നു അവരുടെ ചര്യ തന്നെ ഞങ്ങളും പിൻപറ്റും. അല്ലാതെ അവർ ചെയ്തത് തെറ്റ് നിങ്ങളെ പോലെ പുത്തൻ വാദികൾ ചെയ്യുന്നത് ശരി എന്ന് വെക്കാൻ ഞങ്ങൾക്ക് മനസില്ല.
    വെറുതെ അല്ല നിങ്ങൾ എന്തൊക്കെ കളിച്ചിട്ടും എവിടെയും എത്താത്തത് 😂😂

    • @babulatheef-xt6oy
      @babulatheef-xt6oy 11 หลายเดือนก่อน

      മക്ക മുശരിക്ക്കൾ നബിയോട് പറഞ്ഞതും ഇത് തന്നെയാ മുഹമ്മദ് പറയുന്നത് ഞാൻ അംഗീകരിക്കില്ല നമ്മുടെ കാരണവന്മാർ കാണിച്ചു തന്നദെ ഞാൻ വിശ്വസിക്കു എന്ന് ആയിരുന്നു മക്കയിലെ അന്നത്തെ ആളുകൾ നബിയോട് പറഞ്ഞത് എന്നിട്ട് എന്ധായി അതുകൊണ്ടുസഹോദര ആര് cheithu എന്നല്ല ദീനിൽ oru കാര്യത്തിന് നബിയുടെയോ സച്ചാരിദരായ ആളുകളുടെയോ ചര്യ ഉണ്ടോ എന്നാണ് പഠിക്കേണ്ടത് നിങ്ങൾ പറയുന്നത് നബിദിനം ആഘോഷിക്കണം നബി ജനിച്ച ഡേറ്റും നിങ്ങൾ ഉറപ്പിച്ചു ഞാൻ ചോദിക്കട്ടെ നിങ്ങള്ക്ക് മനസിലായത് എന്ത് കൊണ്ട് നബിയുടെ ഭാര്യമാർക്ക് മനസിലായില്ല സ്വാഹാഭിമാർ ഗലീഫമാർ ഇമാംമാർ ഇവർക്കാർക്കും മനസിലാകാത്ത കാര്യങ്ങൾ നിങ്ങള്ക്ക് പിടുത്തം കിട്ടി എന്റെ പൊന്നു സഹോദര പരലോകം രക്ഷപെടാൻ ഈ വക പരിപാടിനിർത്തി മുത്തു നബി കാണിച്ചു തന്ന കർമങ്ങൾ cheithu രക്ഷപെടാൻ നോക്ക് വാശി മാറ്റിവെച്ച് മുത്തു നബി പഠിപ്പിച്ചത് ചെയ്തിട്ട സ്വാഹാഭിമാർക്ക് നാഥൻ സ്വർഗം നൽകിയത് ആ പഠിപ്പിച്ചു കൊടുത്തതിൽ നബി ദിനം എന്നൊരു പരിപാടി ഇല്ലായിരുന്നു

    • @abdulabdul9880
      @abdulabdul9880 11 หลายเดือนก่อน

      നബിദിനത്തിനു എന്താ തെളിവ്: മുളഫർ രാജാവ് നബിദിനം കഴിച്ചു .
      കുറാഫികളുടെ കാര്യം കട്ട പൊക.

  • @sajeenaabdulrazak7813
    @sajeenaabdulrazak7813 11 หลายเดือนก่อน +5

    Keralam light kond alankarichu ,ennaal madheenayilo makkayilo onnum illa,subhanallaah

  • @asmabik236
    @asmabik236 11 หลายเดือนก่อน +3

    👍👍

  • @ismailvkpadi4142
    @ismailvkpadi4142 11 หลายเดือนก่อน

    قل هل ننبئكم بالأخسرين أعمالا
    (നബിയേ,) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ
    (Quran 18:103)
    الذين ضل سعيهم في الحياة الدنيا وهم يحسبون أنهم يحسنون صنعا
    ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌
    (Quran 18:104)

  • @shafikwayanad277
    @shafikwayanad277 11 หลายเดือนก่อน +1

    Rafeeq salafi അസ്സലാമു അലൈക്കും പ്രവാചകന്റെ ജനനവും ആയി പ്രവാചകൻ ജനിച്ച ത് റജബ് ലോ റമളാനിലോ മുഹറ ത്തിലോ ആവാം എന്നല്ലെ മുഫസ്സിരീങ്ങൾക്കുളള അഭിപ്രായം ഇതിനെ കുറിച്ച് ഉള്ളു ഇതിനെ കുറിച്ച് വിഡിയോ ചെയ്യണം അതിനോടപ്പം റവിഉൽഅവ്വൽ മാസം വഫാത്താണ് ഇതും പറയണം നിങ്ങൾ പണ്ഡിത ർ ജനനം റവിഉൽഅവ്വലിൽ മാസം അല്ലാ എന്ന് ഉറപ്പല്ലെ വിഡിയോ ചെയ്യണം ഇത് മുഖവുരകെടുക്കണം

  • @fromearth7454
    @fromearth7454 11 หลายเดือนก่อน +1

    Mashaallah 👍 alhamdulillah

  • @akkuakbar1461
    @akkuakbar1461 11 หลายเดือนก่อน +1

    പരസ്പരം ഗ്രൂപ്പുണ്ടാക്കി തമ്മിൽ തമ്മിൽ ശിർക്ക് ആരോപിക്കുന്ന ആളുകൾ .. നിങ്ങൾ ആദ്യം അ പണി നിർത്തുക..... ഇതിൽ നിക്കണ്ട മക്കളെ പെട്ടുപോകും...

  • @MONKAKKA
    @MONKAKKA 11 หลายเดือนก่อน

    ഉസ്താദ് ഒരു വീഡിയോ ഉണ്ടായിരുന്നു അത് സെന്റ് ആവുന്നില്ല അതിനെക്കുറിച്ച് അറിയാനാണ് ഈ പോസ്റ്റ് ഇട്ടത്

  • @LubainaShareef-kn3ch
    @LubainaShareef-kn3ch 11 หลายเดือนก่อน +1

    എന്തിനാ ഇങ്ങനെ കളവ് പറയുന്നത് കാന്തപുരം ഉസ്താദ് മഹാനായ ഒരു പണ്ഡിതനാണ് പക്ഷേ അള്ളാഹു നിങ്ങൾക് ഹിദായത് നൽകിട്ടില്ല അല്ലെങ്കിലും നിങ്ങൾക് റാബീൽ അവ്വൽ വന്നാൽ ശൈത്താനളകും

  • @ashraf3954
    @ashraf3954 11 หลายเดือนก่อน +3

    👍👍👍

  • @kachithurump6677
    @kachithurump6677 11 หลายเดือนก่อน

    മലയാളത്തിൽ ഖുതുബ നിർവഹിക്കണമെന്ന് ഖുർആനിലോ ഹദീസിലോ തെളിവുണ്ടോ ❓️മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഖുർആനിലോ ഹദീസിലോ തെളിവുണ്ടോ ❓️മുജാഹിദ് പള്ളികളിൽ അഞ്ചുമിനിറ്റ് നേരത്തെ ബാങ്ക് വിളിക്കുന്നതിന്‌ ഖുർആനിലോ ഹദീസിലോ തെളിവുണ്ടോ ❓️ശിർക്ക് ആരോപിക്കപ്പെടുന്ന മുസ്‌ലിയാരുട പിറകിൽനിന്ന് മുജാഹിതിന് നിസ്കരിക്കാമെന്ന് ഖുർആനിലോ ഹദീസിലോ ഉണ്ടോ ❓️ചോദ്യങ്ങൾ ഇനിയുമുണ്ട് സമയമില്ല എന്നാൽ നബിദിനം ആഘോഷിക്കരുത് എന്ന് ഖുർആനിലോ ഹദീസിലോ ഉണ്ടോ ❓️നബിദിനം ആഘോഷിക്കുന്നതിനും പ്രവാചകന്റെ പേരിൽ സന്തോഷിക്കുന്നതിനും ഖുർആനിലും ഹദീസിലും ഒരു പാട് തെളിവുകൾ ഉണ്ട് പട്ടിയുടെ വാലുകളെ... പഠിക്കാൻ നോക്ക് അന്തമായ നബിവിരോധം കളയൂ... നബി ജനിച്ചപ്പോൾ ഇബ്‌ലീസ് കരഞ്ഞു ഇപ്പോൾ നബിദിനം എത്തുമ്പോൾ റഫീകും അനുയായികളും കരയുന്നു ഇതിൽനിന്നും എല്ലാവർക്കും പാഠമുണ്ട്

  • @hyderalipa123-fi8ey
    @hyderalipa123-fi8ey 11 หลายเดือนก่อน +1

    എടോ ഇത് പഴയ ക്ളിപ്പല്ലേ പുത്രിയതൊന്നും ഇല്ലേ , ലക്ഷണമൊത്ത വ ഹ് ഹാബീ ,

  • @safuvansafu9955
    @safuvansafu9955 11 หลายเดือนก่อน

    നബിദിനത്തെ വിമർശിക്കുന്നവർ എന്തുകൊണ്ട് തിങ്കളാഴ്ച നോമ്പ് സുന്നത്ത് ആയി എന്ന് പഠിക്കാൻ സമയം കണ്ടെത്തണം..

  • @sakkeerhuzain8158
    @sakkeerhuzain8158 11 หลายเดือนก่อน

    പിഴച്ചവൻ എന്ത് പറഞ്ഞാലും അംഗീകരിക്കില്ല

  • @Thealoneman-zi7vu
    @Thealoneman-zi7vu 11 หลายเดือนก่อน +1

    നിങ്ങളും രാഷ്ട്രീയ നേതാക്കളും തമ്മിൽ എന്താണ് വ്യത്യാസം?
    അവരവരുടെ കുറ്റം മറച്ചുവെച്ച് മറ്റുള്ളവരെ എപ്പോഴും കുറ്റപ്പെടുത്തി കൊണ്ടേയിരിക്കാൻ എല്ലാവരും മിടുക്കരാണ്.
    നബിദിനം എത്ര വലിയ ബിദ്അത്താണെന്ന് പല എപ്പിസോഡുകൾ ആയി വീഡിയോ ചെയ്യുന്ന താങ്കളോട് വിനയപൂർവ്വം ഒരു കാര്യം ചോദിക്കട്ടെ?
    പള്ളികൾ ആഡംബര പൂർണ്ണമാകുന്നത് ബിദ്അത്ത് അല്ലേ?
    ഒരു വീഡിയോ ചെയ്യാൻ ധൈര്യമുണ്ടോ?
    കാണില്ല, കാരണം താങ്കളുടെ പാർട്ടിയും ആ കാര്യത്തിൽ ഒട്ടും പിന്നിലല്ല..!!!
    മതസംഘടനകൾ രൂപീകരിക്കുന്നതും
    കോടികൾ ചെലവഴിച്ച് അവയുടെ വാർഷിക മഹാമഹം സംഘടിപ്പിക്കുന്നത് നബിയും സ്വഹാബികളും ചെയ്തതാണോ?
    ആ ബിദ്അത്തിനെതിരെ ഒരു വീഡിയോ താങ്കളിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല.!!
    കാരണം ആ കാര്യം താങ്കളുടെ പാർട്ടിക്ക് ദോഷം ചെയ്യും അല്ലേ?
    "ഇത് നബി ചെയ്തിട്ടുണ്ടോ?"
    "സ്വഹാബികൾ ചെയ്തിട്ടുണ്ടോ?"
    "സമൂഹത്തിന് ഇതുകൊണ്ട് നന്മയുണ്ടാകും എങ്കിൽ അത് കൂടുതൽ അറിയാവുന്നവർ
    അവരല്ലേ?"
    എന്നൊക്കെ ചോദിച്ച്
    "വകുല്ലു ബിദ്അത്തിൻ...." എന്ന് തുടങ്ങുന്ന ഹദീസ് പാരായണം ചെയ്ത് ഇതുപോലെ ഒരു വീഡിയോ വിഷയമാക്കാൻ താൽപര്യം ഉണ്ടോ?
    ഇതാണ് ഞാൻ പറഞ്ഞത് നിങ്ങളും രാഷ്ട്രീയക്കാരും തമ്മിൽ എന്താണ് വ്യത്യാസം?
    ഒരു സാധാരണ മുസ്ലിമിന് ഉണ്ടാകുന്ന സ്വാഭാവിക സംശയങ്ങൾ ചോദിച്ചു എന്ന് മാത്രം 🙏

  • @zakariyazakari5686
    @zakariyazakari5686 11 หลายเดือนก่อน +2

    മറ്റുള്ളവരെ പരിഹസിക്കാൻ പാടില്ല എന്ന് മതത്തിൽ പറഞ്ഞിട്ടില്ലേ

  • @anwar1637
    @anwar1637 11 หลายเดือนก่อน

    0:19
    ഖുർആനിൽ എവിടെ പരതി നോക്കിയാലും നബിതനാഘോഷത്തിന് ഒരു തെളിവുമില്ല.ഖുർആനിലെവിടെ നോക്കിയാലും രണ്ടുപേരും ഒരു തെളിവും നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല ഖുർആനും ഹദീസും പ്രമാണങ്ങളും മനസ്സിലാക്കേണ്ടുന്നത്, നിങ്ങളുടെ സ്വന്തം ഇച്ഛപ്രകാരമല്ല. അത് മഹാന്മാരായ ഇമാമീങ്ങളും മഹാന്മാരായ പണ്ഡിതന്മാരും വിവരിച്ചു തരുന്നത് പോലെയായിരിക്കും….

  • @user-qg4wf9qq9z
    @user-qg4wf9qq9z 11 หลายเดือนก่อน

    Yavideyaada kazhuthey ithokkey nadakkunnathu?
    Mujaahidisam bid ath alley?
    Athu aadyam pirichu vidaan dhairyam undo?

  • @raheemkuwait6525
    @raheemkuwait6525 11 หลายเดือนก่อน

    ഒ പഹൻ എന്ത് ഒരു അടി യാ അടിച്ചത് ബല്ലാത്ത ജാതി അടിയാ യി പോയി ചല പ്പികൾ കുമ്പകർണ്ണന്റെ ഉറക്കം കഴിഞ റബ്ബിയ്യു അവ്വൽ ഒന്നിന് എഴുന്നെറ്റിട്ടുണ്ട് എനി 12 വരെ ഉറക്ക മോഴിച്ച് വിഡിയോ ഇടുന്നതാണ് അല്ല ബായി നിനക്ക് ഒന്നും വെറെ പണി ഇല്ലെ മുസിലിം ചെറുപ്പക്കാൻ മയക്കുമരുന്നിനും മദ്യത്തിനും മറ്റ് പല വിദ്വേഷമ സക പ്രവർ ത്തികളിൽ ഇയ്യാ മ്പാറ്റകളെ പോലെ ചെന്ന് ചാടുമ്പോൾ അതിന് ഒന്നും ഒരു ചെറു വിരൽ പ്രവത്തനവും നടത്താതെ കബറ് മോലുദ് മാല എന്ന് പറഞ് നടക്കുന്ന നിങ്ങളെപ്പോലെ കപട മുസിസ്നേഹികളോട് പരമ പുച്ചം മാത്രം സോന്ദം പേരും പ്രശസ്തിയും മാത്രം ലക്ഷ്യം നിങ്ങളെ പോലെ ഉള്ള കപടൻമ്മാരാണ് മുസൽ മാന്റെ ശത്രു നിങ്ങളുടെ ആശം മാത്രം ശരി എന്ന വ്യാജൻ ന്മാർ

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 11 หลายเดือนก่อน +1

    ഈ ചർച ഈ കൊല്ലം ലാസ്റ്റ വരെ തുടരണം

  • @pkhafsa9633
    @pkhafsa9633 11 หลายเดือนก่อน +3

    ❤❤

  • @PVSMEDIA
    @PVSMEDIA 11 หลายเดือนก่อน

    ഞങ്ങൾ ഇനിയും ആഘോഷിക്കും.. 🔥🔥 പുണ്യ ഹബീബ് ഈ മണ്ണിലേക്ക് വന്ന ദിവസം ഇനിയും ആഘോഷിക്കും.. താങ്കൾ പോയി പടച്ചോനോട് കേസുകൊട്😅😅😅

  • @liyakathali8744
    @liyakathali8744 11 หลายเดือนก่อน +2

    وعليكم السلام ورحمة الله وبركاته....
    ماشاء الله......جزاكم الله خيرا و جزاء......

  • @hasy121
    @hasy121 11 หลายเดือนก่อน

    മരണത്തിന്റെ ദുഃഖാചാരണം 3 ദിവസം പാടുള്ളൂ. ലോകത്തിനു ലഭിച്ച അനുഗ്രത്തിനു ശുക്ർ ചെയ്യൽ ദുനിയാവ് ഉള്ള കാലം മുഴുവൻ വേണം. ഏതാ ഇബ്നു തൈമിയ്യയെ റഹ്മതുല്ലാഹി അലയ്ഹി പറയുന്ന വഹാബി. ഇന്നുട്ടിയാളെ കന്തപുരത്തിന്റെ ശിഷ്യൻ എന്ന് കള്ള ഐഡിയ പറഞ്ഞു അവതരിപ്പിക്കുന്നു. കപടന്മാർ എന്നും ദീൻ പറയാൻ കള്ള മാർഗം പ്രയോഗിക്കുന്നവരാണ്. അവനാനോ പിഴച്ചു ഇനി മറ്റുള്ളവരെ പിയാപ്പിക്കുന്നതെന്തിനാ. ആ കുറ്റം കൂടി പെറണോ. പരലോകത്തു ഒരുപാട് സമയം അനുഭവിച്ചു തീർക്കേണ്ടി വരും ഓർക്കുന്നത് നല്ലതാ.

  • @user-gd5lj4gz3c
    @user-gd5lj4gz3c 11 หลายเดือนก่อน +1

    Mashaallah

  • @shajim6318
    @shajim6318 11 หลายเดือนก่อน +1

    Alhamdulillah ❤

  • @noushadmohd8148
    @noushadmohd8148 11 หลายเดือนก่อน +1

    ഉമർ മൗലവിയുടെ മകനെയും കൊണ്ട് വന്നു സംസാരിപ്പിക്കണം 😂😂😂

    • @muneermuneer527
      @muneermuneer527 11 หลายเดือนก่อน

      Rafeeq. Nikkum. Ade. Gathi. Varumu Allahu. Rafeeq. Nikk. Hidayat nalgi. Avande. Sarrilninn. Allah u Muslim ummathine. Rakshapeduthatte

  • @badrulhuda389
    @badrulhuda389 11 หลายเดือนก่อน

    ഹാരിസ് മദനിക്ക് ഒരു മറുപടി എങ്കിലും പറയൂ പൊട്ടൻ റഫീഖേ

  • @yunuskunnummalyunusmampatt5575
    @yunuskunnummalyunusmampatt5575 11 หลายเดือนก่อน

    Masha Allah

  • @sadiqalinizami6226
    @sadiqalinizami6226 11 หลายเดือนก่อน +2

    കുരുത്തകേടിന്റെ Dr .....
    കാന്തപുരത്തിന്റെ കൂട്ടർ ന്നന്നാവൂല ----- നമ്മൾ തമ്മിൽ ഗ്രൂപ്പായി ക്ഷയിക്കുന്നു.

  • @shamsuddeenk7476
    @shamsuddeenk7476 11 หลายเดือนก่อน +1

    الحمد لله

  • @aliolavilam3055
    @aliolavilam3055 11 หลายเดือนก่อน

    ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ അറിവാളി ....

  • @shahmilshahm5225
    @shahmilshahm5225 11 หลายเดือนก่อน

    ശൈത്താന്റെ പണി എടുക്കുന്ന വഹാബി....നബിദിന സമയത്ത് കുരച്ചു.. കുരച്ചു .. സ്വയം നിന്ദ്യ നാവുന്നു... ഓരോ വർഷം കൂടും തോറും.... നബി ജന്മ ദിനം വിപുലവും .. സന്തോഷം നിറഞ്ഞതാവുന്നു...

  • @kunhimoideenkunhimoideen1782
    @kunhimoideenkunhimoideen1782 10 หลายเดือนก่อน

    ആരോ എഴുതിയത് കണ്ടു പണം സമ്പാദിക്കാനുള്ള മാർഗമാണ് എന്ന് ഇതിന് ഗവൺമെൻ്റ് ഫണ്ടൊന്നും ലഭിക്കുന്നില്ല. ഓരോ സുന്നിയും പണം ചിലവഴിച്ചാണ് പരിപാടികൾ നടത്തുന്നത് .ശേഷം അൽപമൊക്കെ മിച്ചം വന്നേക്കാം അത് മറ്റ് നൻമകൾക്ക് വേണ്ടി ഉപയോഗിക്കും. വഹാബികളെപ്പോലെ സകാത്ത് ഫണ്ടും അത് ബേങ്കിലിട്ട പലിശയും ഇല്ലല്ലൊ.

  • @raiza7607
    @raiza7607 11 หลายเดือนก่อน +1

    *റോഡ് മൊത്തം ബ്ലോക്ക്‌ ആക്കും നാട് മൊത്തം അന്നെത്തെ ദിവസം*

  • @sakkeerhuzain8158
    @sakkeerhuzain8158 11 หลายเดือนก่อน

    റബ്ബേ നിന്റെ ഹബീബിന്റെ കടുത്ത വിരോധിയായ റഫീഖിന് നീ വേണ്ടത് കൊടുക്ക്

  • @sidheeque5116
    @sidheeque5116 11 หลายเดือนก่อน +1

    നിങ്ങൾ അംഗീകരിക്കാത്തത് അംഗീകരിൽ സമസ്തയുടെ പണിയല്ല.പാടില്ലാത്തത് സമസ്ത ഒഴിവാക്കുക തന്നെ ചെയ്യും