എനിയ്ക്ക് എപ്പോഴും ബി.പി. കുറഞ്ഞ് പോവും, എനിയ്ക്കപ്പോഴും തലവേദനയാണ്, ഓക്കാനവും വരും നാക്കിന് പെരുപ്പും, വായ ഉണങ്ങലും ഉണ്ട്. രക്ത കുറവാണ് എനിയ്ക്ക് ഭയങ്കര ക്ഷീണവും, കുഴച്ചിലും ആണ്
@@drjaqulinemathewsBP കുറഞ്ഞാൽ വലിയ അസുഖം ഉണ്ടാകുമോ. എനിക്ക് എപ്പോഴും കുറയും, 18 years old. 15 age മുതൽ വരാറുണ്ട് ഗ്ളൂക്കോസി ഒരു മരുന്ന് കയറ്റിയാൽ പിന്നെ ഒന്നും ഉണ്ടാവില്ല, kurach days കഴിഞ്ഞ് വീണ്ടും വരും, ഞാൻ നല്ലോണം salt, pickle, പപ്പടം ഒക്കെ കഴികാരുണ്ട്, but എന്നിട്ടും കുറയുന്നു, blood കുറവായാൽ BP കുറയുമോ?... Waiting for this replay madam💗
Doctor,enikku bp 100-45 aanu on average. It varies between 60 and 40. Average 45..athyavasham physicaly active aanu.thalakarakkam onnum illa... Football kalikarunfu sthiram. But orikkalum oru thalakarakkam thonnitilla.. but chumma irikkumbo tiredness thonnarumundu.. Should i be worried?
Enik normaly &family wise oke bp kuravan but eth vare kuyapamonum ndayitila😢2 prgncy abortion ayi apoyum ksheenam ndynu but anonum karaymakiyila epo 6 mnth prgnant minijan ksheenam koodi baby movement kuranjapole hospital poyapo bp patee low an enn drip ittu dr paranja ella lakshanavum nk nd 😢full bed rest anu enitum ntha ksheenam enn nikariyilaynu epoya pidikittiye 😂 ennum lime uppit kudikum
Dr ഞാൻ മൂന്നു വർഷമായി ബിപി ടാബ്ലറ്റ് കഴിക്കുന്നുണ്ട് ഒന്ന് വീണത്തിൽ നിന്നും ഉണ്ടായ ടെൻഷൻ ആയിരുന്നു ബിപി വന്നത് എനിക്ക് sixty ത്രീ ഇപ്പോൾ concor(2.5) cilacar (r)തന്നെ cilcar 10ഇവയാണ് കഴിക്കുന്നത് രാവിലെ വൈകിട്ട് എനിക്ക് ഇതിൽ നിന്നും മാറി ആയുർവേദ മെഡിസിൻ യൂസ് ചെയ്യണമെന്ന് ഉണ്ട് dr ദയവായി റിപ്ലൈ തരണം ഇപ്പോൾ ബിപി കണ്ട്രോൾ ആണ്
Madam uterine fibroid ullavar enthoke food kaxhikan padilla. 3.7 cm aayorinnu one year back. Intramural fibroid. Ayurvedic tx eduthirinnu. P nne scan vheythittilla. Infertilty tx num kudiyanu tx eduthe. Period 3,4 days munne varum. Reply pls🙏
My wife is struggling bcoz hypotension.. Her BP is genetically very low. Many time she fall down. What types of food is good for preventing hypertension?
എന്റെ മോന് 10 വയസ്സുണ്ട് അലർജി ചുമയാണെന്നാ പറഞ്ഞേ കഫം ഒട്ടും പുറത്തേക്ക് പോകുന്നില്ല xray കഫം dry ആയിരിക്കുവാന് 6 മാസമായി മരുന്ന് കഴിക്കുന്നു ഒരു കുറവും ഇല്ല കഫം പുറത്തേക്ക് വന്നില്ല ഇടയ്ക്കു മുറിഞ്ഞ് വരും കഫം വരണ്ട ചുമയാണ് മരുന്ന് നിർത്തിയ പിന്നേം വരും ധാനന്ത്വരതൈലവും ഇന്തുപ്പും ചേർത്ത് പുരട്ടിയാൽ നെഞ്ചിലെ കഫം ഇളകി വരുമോ dr രാത്രിയിൽ ആണ് ചുമ കൂടുതൽ
Dr എനിക്ക് പനി യും ചുമയും ആയിരുന്നു പനി മാറി ചുമ മാറിട്ടില്ല ഹോസ്പിറ്റലിൽ പോയിട്ടില്ല ചുക്ക് കാപ്പി യും ആവി പിടിക്കുകയൊക്കെ ചെയ്യുന്നുണ്ട് പിന്നെ താലിസ്പത്രദി ചൂർണം കഴിക്കുന്നുണ്ട് dr എങ്കിലും ചുമ കുറയുന്നില്ല അത് പോലെ ഭക്ഷണം കയിച് 2മണിക്കൂർ കഴിയുമ്പോൾ തന്നെ വയർ വല്ലാത്ത കാളൽ ആണ് ഇത് എന്ത് കൊണ്ടാണ് എന്താണ് ഒരു പരിഹാരം dr pls replay
എനിയ്ക്ക് എപ്പോഴും ബി.പി. കുറഞ്ഞ് പോവും, എനിയ്ക്കപ്പോഴും തലവേദനയാണ്, ഓക്കാനവും വരും നാക്കിന് പെരുപ്പും, വായ ഉണങ്ങലും ഉണ്ട്. രക്ത കുറവാണ് എനിയ്ക്ക് ഭയങ്കര ക്ഷീണവും, കുഴച്ചിലും ആണ്
നല്ല നിർദ്ദേശങ്ങൾ പറഞ്ഞു തന്ന ഡോക്ടറിനു ഒരുപാട് നന്ദി.
Thanks
Very useful tips 🌹👍 Thank you so much for your tips Dr, 😊🌹👍
Thanks
Good message Dr.
Thanks for the video.
👍😍😍❤
Thanks
@@drjaqulinemathewsBP കുറഞ്ഞാൽ വലിയ അസുഖം ഉണ്ടാകുമോ. എനിക്ക് എപ്പോഴും കുറയും, 18 years old. 15 age മുതൽ വരാറുണ്ട് ഗ്ളൂക്കോസി ഒരു മരുന്ന് കയറ്റിയാൽ പിന്നെ ഒന്നും ഉണ്ടാവില്ല, kurach days കഴിഞ്ഞ് വീണ്ടും വരും, ഞാൻ നല്ലോണം salt, pickle, പപ്പടം ഒക്കെ കഴികാരുണ്ട്, but എന്നിട്ടും കുറയുന്നു, blood കുറവായാൽ BP കുറയുമോ?... Waiting for this replay madam💗
വളരെ നന്ദി. എനിക്ക് ഉണ്ട് dr. പറഞ്ഞകാര്യം എനിക്ക് ഉണ്ട് 😔
Aano
Dr
Chembratyadikeram or keshyum oil, which one is effective in seboricdermatise
Chemparuthyadi
Very informative and useful
Thanks
Enik nob nottal allel date eduthal oke idak okke bp korayarumd. Kannil irut keri kalimmann thalek oru thanupum erum okapade yulla entho onn kereeri pokum shosam edukan budhimut viyarkum apo irunnilel kuzhanj veeyum. Enik pcod undd 😢
ഞാൻ two months pregnant ആണ്, എനിക്ക് ഇടക്കിടക്ക് bp കുറഞ്ഞു പോകുന്നുണ്ട്, നിൽക്കുമ്പോൾ കുഴഞ്ഞ് പോണ്, തല കറങ്ങുന്നു . എന്താ ചെയ്യാ
Dr... Kuthalakanthii hair oil athine kuriche detail aayiii oru video cheyyamoo ithu orupade useful aayirikkum
Ok
പൊന്നൂട്ടി ❤❤❤❤❤❤
Idakk idakk bp kurayuunna pole ind...2 week ayyi ippo urin infection ind....ksheenam theere maarunnillaa... Enthane...cheyyendath... Blood test ellam thanne...cheyythu...athil onnum thanne prashnam illaa..ksheenm sahikan pattanilla.....enneett nikkan polum pattanila.
Maariyoo..? Enik ippo und sahikkan vayya . Kunju makkal aanu enik veetil njgala ottak ollu peediyaanu. Yenda chaithee maariyo..?
Video valare nannayirunnu sis jaqy doctore🥰🥰🥰 ❤🥰🥰🥰👌👌👍👍
Thanks
താങ്ക്യൂ മാം 👍
Thanks
Thanks for the video
Thanks
Tnx 4 Vdo
Pcos vannavarvarke pinne varadirikannulla remedies endokayanu video cheyyamo dr
Ok
Doctor,enikku bp 100-45 aanu on average. It varies between 60 and 40. Average 45..athyavasham physicaly active aanu.thalakarakkam onnum illa... Football kalikarunfu sthiram. But orikkalum oru thalakarakkam thonnitilla.. but chumma irikkumbo tiredness thonnarumundu..
Should i be worried?
Helpful video
BP kuranjal fitts varumo dr
Dr enik idavit idavit thonda varalugayum , heart rate koodugayum anubavapednnu pinne idak veezhaarum und…
Tensn koodthalann .engane korakanamenn ariilla,tnsn aavumbozhaan koodudhal ingne avunnadh .
Idh normalano..?suger kazhikaan koodudhal thonnugayum njn kazhikarum und ..saltum normalil alpam koodthal kazhikunnu mund pinne ndh konda?
Rply plz dr
ഉപ്പിട്ട സാധനങ്ങൾ എന്തെങ്കിലും സ്ഥിരമായി കഴിക്കണോ ഡോക്ടർ. എനിക്ക് കൊളസ്ട്രോൾ ഉണ്ട്. ഉപ്പിട്ട് കഞ്ഞിവെള്ളവും മുട്ടയും സ്ഥിരമായി കഴിക്കാമോ
Bp enik normaly eppolum korav aan apol enik chia seed kazhikan pattumo pls reply? Chia seed bp koraykum enn parayunu
Good presentation beauty queen Doctor but you look tired is it because of busy schedule
Ye
Yes
Then reduce your work and take care of health
വളരെ നല്ല അവതരണം 👏
Thank u doctor
Thanks
Yes - Thanks doctor🌷
Thanks
സൂപ്പർ
Tnxxxx❤
Innale bp kuranh 3 days urakkam ozhich had work iddayirunnu
Thanks
Hi dr 👍👍👍💙💙💞💞
Thanks
Thank you mam anik shodhanam kuravannu athinulla medicine paraju tharoo
Age and other medicines kazhikkunnundo
Good information.. Thank you doctor 👍🙏
Thanks
Eniku eppozhum BP low aanu ..😢😢innum nokki 43..onnu veenu hospital jeevitham kazhinju vanneyullu veendum kurayunnu...😢😢😢
Age ethraya male or female
Enik normaly &family wise oke bp kuravan but eth vare kuyapamonum ndayitila😢2 prgncy abortion ayi apoyum ksheenam ndynu but anonum karaymakiyila epo 6 mnth prgnant minijan ksheenam koodi baby movement kuranjapole hospital poyapo bp patee low an enn drip ittu dr paranja ella lakshanavum nk nd 😢full bed rest anu enitum ntha ksheenam enn nikariyilaynu epoya pidikittiye 😂 ennum lime uppit kudikum
Ok rest cheyyanam
Naranga vellam uppittu kudikkam
Uppitta kanjivelllavu
ഞാൻ ഒരു Heart patient ആണ് എനിക്ക് ഇതുപോലെ ഉണ്ടാകാറുണ്ട്.
Aano
Dr bp korav annu sugar kuravanu nalla sheenam ind thalachuttal ind enthann cheyysndath
Medicines kazhikkendi varum
@@drjaqulinemathews ok dr thank you
Hi dr enik sadarana epozhu normlnaan undavar 120_80-90 okke.. Inn nokiyapol aadyam 115-59 onum. Koodi nokiyapol 120-55 ith norml aano.. Enik nalle tensiona... Pls rply
Mam...nk pluse rate kooduthal aann systolic 75-85 aann diastolic 50-60 aann is it hypotension??
🙏🙏🙏
Thanks
Normal ആകാൻ എന്ത് ചെയ്യണം
Hospitalil kondupoyal trip idum.pinne uppittu thelinja kanjivellamo naranga vellamo okke kudikkan parayum.enikku sthiramayi undu.enthanennu arkkariyam😢
110/60 kuravaano dr low bp alla ennu paranju
ഗുഡ്
Thanks
Eanikk 53 aanu dr nalla tired aanu vomiting und food kazhikkn thonnunnilla. Nth food aanu kazhokkende
Migraine nu bp kurayoo
🙏💕
Thanks
ഇയർ ബാലൻസ് പ്രശ്നം ഉള്ളവർക്കും ഇതേ ലക്ഷണങ്ങൾ തന്നെ അല്ലെ ഉണ്ടകുന്നത്.. രണ്ടും കൂടി എങ്ങനെ തിരിച്ചറിയും
താങ്ക്യു ഡോക്ടർ 💞💞💞💞
Thanks
റിപ്ലൈ ഇല്ലാതെ 🖐🏻️👍അതും ലാഭം 😄😄🖐🏻️
Normal below 120 veyilath paniyeduthu thala karangi pinne bp check cheythu 94.Thala karangi viyarthozhukiyirunnu Viyarpine vallatha uppurasamundayirunnu engane bp kootaam.uppinte alavu kootiyal kuzhappam undo.
Hypertension ulla aalkk low BP engneya symptom aayi vara??
Dr ഞാൻ മൂന്നു വർഷമായി ബിപി ടാബ്ലറ്റ് കഴിക്കുന്നുണ്ട് ഒന്ന് വീണത്തിൽ നിന്നും ഉണ്ടായ ടെൻഷൻ ആയിരുന്നു ബിപി വന്നത് എനിക്ക് sixty ത്രീ ഇപ്പോൾ concor(2.5) cilacar (r)തന്നെ cilcar 10ഇവയാണ് കഴിക്കുന്നത് രാവിലെ വൈകിട്ട് എനിക്ക് ഇതിൽ നിന്നും മാറി ആയുർവേദ മെഡിസിൻ യൂസ് ചെയ്യണമെന്ന് ഉണ്ട് dr ദയവായി റിപ്ലൈ തരണം ഇപ്പോൾ ബിപി കണ്ട്രോൾ ആണ്
Kurenal concor kazhichappol pulse kurayunna oranubhavam enikkundai thudarnnu concor stop cheyyan Dr. nirdeshichu.
@@naadan751 🙏🏾🙏🏾🙏🏾
Yes maran pattum
Enik adult acne severe ayit vararund.antibiotic okke kazhikumbol marum.nosel okke anu varunnat.ipo facel acne illa.but nosel munne vanna acnes complete marathe muzhach nilkunnu vruthikedayi thonnunu.entengilum solution undo
Age ethraya
@@drjaqulinemathews ippo age 45.enik 31 yrs akumbol start cheythat anu idakide ulla valiya severe acnes.complete maran entengilum vazhi undo
👍 Good
Thanks
Madom enikku age30 .pani vannal bp kurayumo
Yes
Mam Enikku bp low and cholesterol high anu thyroid normal liver test normal diet control cheythittum kurayunnnilla
Medicines edukkumnundo
Madam uterine fibroid ullavar enthoke food kaxhikan padilla. 3.7 cm aayorinnu one year back. Intramural fibroid. Ayurvedic tx eduthirinnu. P nne scan vheythittilla. Infertilty tx num kudiyanu tx eduthe. Period 3,4 days munne varum. Reply pls🙏
Non veg especially chicken poornamaum ozhivakkika
Panchasara poornamaum ozhivakkuka
Bakki healthy Aayathu enthum Kazhikkam
3.7 ennu parayunnath cheruthalle madam
നന്നായിട്ടുണ്ട്
Thanks
ക്ഷീണം, ഓക്കാനം, വിറയൽ
Ok
My wife is struggling bcoz hypotension..
Her BP is genetically very low.
Many time she fall down.
What types of food is good for preventing hypertension?
Manjal
Naranga
Ellu
Olive oil
Walnut
Coconut milk
Whole milk with fat
Mutta
@@drjaqulinemathewsThanks Dr എനിക്കും B.P. കുറവാണ്.
പ്രഷർ കുറഞ്ഞാൽ കുട്ടികൾക്കുണ്ടായാലോ
Njaan 8 month pregnent aan bp 87/64 yid nalla kuravundoo
വിറയൽ ഉണ്ടാവാറുണ്ടോ mam എനിക്ക് ശരീരം നല്ല വിറയൽ വരുന്നു 😢
Yes
70 90 anu. Bp prgnt aanu.6 month...? Entha cheyynde
Bp 100-60 kuravano
Enikkum eppozhum kuravanu.90/50 okke ayal doctore kananam ennu paranju.
bp kurajal weight loss akumo
Thank you Dr,
So nice of you
115/59 ബിപി ഗർഭിണി ആണ്
നമസ്കാരം ഡോക്ടർ 🙏🏻🙏🏻🙏🏻
Namaskaram
Doctor relax chaythu prau
Ok
❤
ബിപി കുറഞ്ഞാൽ കാൽ വേദന ഉണ്ടാകുമോ, എനിക്ക് അരക്ക് താഴെക്ക് ഭയങ്കര വേദന ഉണ്ട്, പിന്നെ പീരിയഡ് ബ്ലീഡിങ് ഉം കുറവാണ്, dr pls reply 🙏
Yes blood circulation ne okk bhadukkum
Pain and tharippu,marappu etc varum
@@drjaqulinemathews thank u ഡോക്ടർ 🙏
Hi doctor 🥰🥰🥰
Thanks
🙏🙏🙏👍👍👍
Thanks
Mam age 31 ബിപി 125/67 kuravano medicine edukkano
Mam enik 90/50 eth low bp aano. Same bp aanu eppozhum pls reply me
Alla Mari kondu irikkum
എനിക്ക് 90-60
തികഞ്ഞ പരാജയം
നിങ്ങൾ ലോ പ്രഷർ എന്ന് പറഞ്ഞാൽ അത് എത്രയാണെന്ന് പറയു
Oro age group I’ll ooronni
Enik migraine ann appo Bp kurayaan
എന്റെ മോന് 10 വയസ്സുണ്ട് അലർജി ചുമയാണെന്നാ പറഞ്ഞേ കഫം ഒട്ടും പുറത്തേക്ക് പോകുന്നില്ല xray കഫം dry ആയിരിക്കുവാന് 6 മാസമായി മരുന്ന് കഴിക്കുന്നു ഒരു കുറവും ഇല്ല കഫം പുറത്തേക്ക് വന്നില്ല ഇടയ്ക്കു മുറിഞ്ഞ് വരും കഫം വരണ്ട ചുമയാണ് മരുന്ന് നിർത്തിയ പിന്നേം വരും ധാനന്ത്വരതൈലവും ഇന്തുപ്പും ചേർത്ത് പുരട്ടിയാൽ നെഞ്ചിലെ കഫം ഇളകി വരുമോ dr രാത്രിയിൽ ആണ് ചുമ കൂടുതൽ
Ella kittikku purattan paadilla
Plz consult me online I will give medicines
@@drjaqulinemathews ok madam
Low BP ayal enthuchyam
Medicines undu ayurveda ttil normal aakkan
Eppolum enik viyarppaaanu . Bp mikkapolum low anu . Endhelum oru connection undo
Age
@@drjaqulinemathews 25
Madam ധാന്യന്തരം ഗുളിഗ BP control ചെയ്യില്ലേ?
Yes normal aakum
100/77 ith normal ano
Mam 10 month babyku induppu kodukamo
Yes
113/63 is lower?
Male-26
Yes
117/74 പ്രശ്നം ഉണ്ടോ
Heart beat fast rate
👍🖐️🌷
Thanks
ente bp 58 annu. ath kuzhappam anno?
Ivide 58qanu
എന്നിക്ക് കുറവാണ് 🥺 കുറഞ്ഞു കൊണ്ടേ ഇരിക്കുന്നു ...
33 age bp104 kuravano
തലവേദന?
30 yers women Bp 110/70 normel ano
Normal
എന്റെ ബിപി 129, 73 ഇത് കുഴപ്പമുണ്ടോ
Kuzhappam ella
Mam എനിക്ക് bp low ആണ് രക്ത കുറവുമുണ്ട് തല പെരുപ്പുമുണ്ട് ഇതിനു പറ്റിയ നല്ല food പറഞ്ഞു തരുമോ plz
Pomegranate
Apple kiwi
Pappaya
Beet root
Avocado
Spinach
Chayamanza
Green peas
Dark chocolate
Olive oil
@@drjaqulinemathews thank you
എനിക്ക് ബിപി 60 90
👍
Thanks
Dr എനിക്ക് പനി യും ചുമയും ആയിരുന്നു പനി മാറി ചുമ മാറിട്ടില്ല ഹോസ്പിറ്റലിൽ പോയിട്ടില്ല ചുക്ക് കാപ്പി യും ആവി പിടിക്കുകയൊക്കെ ചെയ്യുന്നുണ്ട് പിന്നെ താലിസ്പത്രദി ചൂർണം കഴിക്കുന്നുണ്ട് dr എങ്കിലും ചുമ കുറയുന്നില്ല അത് പോലെ ഭക്ഷണം കയിച് 2മണിക്കൂർ കഴിയുമ്പോൾ തന്നെ വയർ വല്ലാത്ത കാളൽ ആണ് ഇത് എന്ത് കൊണ്ടാണ് എന്താണ് ഒരു പരിഹാരം dr pls replay
Acidity koodunnundavum
Acidity kurakkan ulla medicines kazhikkendi varum
എന്റെ ബിപി 118/68, പൾസ് 80 ഇത് നോർമൽ ആണോ, താട എല്ല് മരവിപ്പ് ഉണ്ട്, നാവിനും ഉണ്ട്, ഇത് എന്താണ് മറുപടി തരണം.
Cholesterol nokkanm
Dr Bp കുറഞ്ഞാൽ തലവേദനയും ഉണ്ടാകുമോ
Yes
Dr.melingallo ? Diet?
Yes
കഷ്ടം 🙏🏻👍🙏🏻🙏🏻