Ford Issues and Updates ഇനിയുമിത് കൊണ്ട് നടക്കുന്നതിൽ അർത്ഥമുണ്ടോ? | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 212

  • @Vandipranthan
    @Vandipranthan  ปีที่แล้ว +37

    ഞാൻ ഈ പറയുന്ന കാര്യങ്ങളൊക്കെ എന്റെ വണ്ടിയുടെ റീ സെയിൽ തന്നെയാണ് ബാധിക്കുക എന്നത് അറിയാതെയല്ല. ഒന്നും പറയാതെ വിറ്റ് കളയുകയും ചെയ്യാമായിരുന്നു
    പക്ഷെ നമ്മുടെ കാഴ്ചക്കാരോട് ഒരു ഉത്തരവാദിത്വം ഉണ്ടല്ലോ. അത് കൊണ്ടാണീ കാര്യങ്ങൾ പറയുന്നത്
    വീഡിയോ കാണൂ

    • @Akhilbuilder123
      @Akhilbuilder123 ปีที่แล้ว +3

      Rakesh etta... Kindly pin or inform the Whatsapp groups based on FORD Figo/Aspire...It would be a lot useful for people like me who find difficulties in Service.

    • @nidhinpn4459
      @nidhinpn4459 ปีที่แล้ว

      Service center parts available kuravane

    • @lionking9029
      @lionking9029 ปีที่แล้ว +1

      Enthoru thallanu Bhai,,, ennal ee video revenue muzhuvan Ford India owners groupinu kodukku…😏

    • @Robin.Ram.Raheem
      @Robin.Ram.Raheem ปีที่แล้ว +2

      Yes, pls make a whatsapp group to help Aspire Owners!
      Recently changed suspension kit front and back , waited 10days for spare kits. Much expensive too. Im at trivandrum. Resale value is so bad

    • @Akhilbuilder123
      @Akhilbuilder123 ปีที่แล้ว

      @@Robin.Ram.Raheem How much does it cost?

  • @Lumicsweddingfilmer
    @Lumicsweddingfilmer ปีที่แล้ว +10

    2013 Ford Figo Diesel owner, 121000 km clocked .Still an amazing machine to drive

  • @anuhappytohelp
    @anuhappytohelp ปีที่แล้ว +29

    ആളുകൾ ford തേടി നടക്കുന്ന കാഴ്ച ആണ്,പ്രത്യേകിച്ച് ecosport, freestyle, endeavour, അന്യ സംസ്ഥാന വണ്ടികൾ വരെ re registation ചെയ്ത് കൊണ്ട് വരാൻ തുടങ്ങി

    • @eriktenhag2022
      @eriktenhag2022 ปีที่แล้ว

      Sathyam, njnum athu thane aanu avastha, but Anya samsthanath ninn alla, keralathinu thane oru Ford 1.5 diesel engine illa vandi eduthu, 1.5 inte pull ♥️♥️♥️

  • @yadu2020
    @yadu2020 ปีที่แล้ว +31

    കമ്പനി ഇന്ത്യയിൽ ഉണ്ടായിട്ട് തന്നെ ഹോണ്ട കാറുകളുടെ പാർട്സ് കിട്ടാൻ 1-2 weeks മുകളിൽ സമയം എടുക്കുന്നുണ്ട് 🙂..

    • @vivekvinod682
      @vivekvinod682 ปีที่แล้ว +4

      Tatayude monthly ettavum kuduthal vilkkunna Nexon body parts kittan 1week athinu mukalil edukkunnund Nexon eppolum show roomil kidakkuva puntode oke parts stock illathathu vare enikk athilum pettennu kitty FCA service eppol better ayittund ennu thonnunnu

    • @greengame5115
      @greengame5115 ปีที่แล้ว

      True

  • @samsheer1812
    @samsheer1812 ปีที่แล้ว +11

    രാഗേഷ് ബായ് നിങ്ങൾ പാർട്സ് വാങ്ങാൻ പോയ സമയം അവിടെ സ്റ്റോക്ക് ഇല്ലാത്തത് കൊണ്ടായിരിക്കും. ഇന്ത്യയിൽ എത്രമാത്രം ഫോർഡ് കാറുകൾ ഓടുന്നു. ഇത് തല്ക്കാലം ഉള്ള പ്രോബ്ലംമായി മാത്രം കണ്ടാൽ മതി.ഞാൻ ഫോർഡ് കസ്റ്റമർ ആണ്. കോഴിക്കോട് മലബാർ ഫോർഡിൽ ആണ് സർവീസ്. വളരെ നല്ല സപ്പോർട്ട് ആണ് അവരിൽനിന്ന് ഇത് വരെ 👍.

    • @hakkeemfavaz392
      @hakkeemfavaz392 ปีที่แล้ว +2

      Njnum avdnnna service cheyyunne Ford ecosport.. ith vare kuzhapannulla …..

    • @Robin.Ram.Raheem
      @Robin.Ram.Raheem ปีที่แล้ว

      Exclusive service centre il spares inventory kurava, also service charges are spiking.

    • @siddiqofficial2986
      @siddiqofficial2986 ปีที่แล้ว

      സർവീസ് കോസ്റ്റ്ലി ആണോ

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 ปีที่แล้ว +19

    BS4 dieel engine ulla vandi ippol vilkunathu mandatharam aanennu thonunu. Especially fun to drive engines like Ford 1.5, Hyundai 1.6, 1.5 etc. Superb performance, Around 20kmpl mileage, No DPF headache etc. And, Ford's 1.5 tdci maintenance is cheaper than most of the brands out there!
    But have to admit Hyundai diesels are having super high resale value in the market now.

    • @abhirams.o743
      @abhirams.o743 ปีที่แล้ว +1

      hyundai resale value athyavasyam und i sold my verna 1.6 2016 model 6 mmonths ago 78k km done and have some minute complaints i got 5.15 i bought the car for 12

    • @spetznazxt
      @spetznazxt ปีที่แล้ว

      2016 Swift ZDI now tuned to 90HP 🔥🔥 no DPF issue I'll use this until it failed every emission test

    • @abhirams.o743
      @abhirams.o743 ปีที่แล้ว +1

      @@spetznazxt bs6 n aan bro dpf

    • @spetznazxt
      @spetznazxt ปีที่แล้ว

      @@abhirams.o743 i know

  • @pradeepcs2238
    @pradeepcs2238 ปีที่แล้ว +3

    ഞാൻ ഒരു ഫോർഡ് ecosport user ആണ്. ഇവടെ തൃശൂർ കൈരളി ford നല്ല സപ്പോർട്ട് ആണ്. വണ്ടി കൊടുക്കുന്ന പ്രശ്നം ഇല്ല. കാരണം ഇതിൽ കിട്ടുന്ന ഒരു സുഖം ...അത് use ചെയ്യുന്നവർക്കേ അറിയൂ...❤

  • @uthradamsreeji
    @uthradamsreeji ปีที่แล้ว +43

    ഇപ്പോഴും ഫോർഡിന്റെ റോഡ് അസിസ്റ്റൻഡ് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട് പ്രത്യേകിച്ച് കൈരളി കൊട്ടാരക്കര നല്ല സർവീസ്

    • @RajeshKumar-ee9hk
      @RajeshKumar-ee9hk ปีที่แล้ว +3

      കൈരളി ഫോർഡ് ഓച്ചിറ നല്ല സർവിസ് ആണ്

    • @sig_b
      @sig_b ปีที่แล้ว +1

      Correct ആണ് 👍

    • @afnask123
      @afnask123 ปีที่แล้ว +1

      Aake ippo kairali maathre nallathay ullu
      Avarum kai malarthiyal theernnu

  • @jerinjohn6293
    @jerinjohn6293 ปีที่แล้ว +9

    6years completed with Aspire. No complaints on service.

  • @secretspeaker4465
    @secretspeaker4465 ปีที่แล้ว +3

    ഏതു, car ആകട്ടെ, ഒരിക്കല്‍ നിങ്ങളുടെ കൈയിൽ ഉള്ള ആ car Production നിര്‍ത്തിയാല്‍, ഈ Used car dealers ആ പേരും പറഞ്ഞു, നിങ്ങളുടെ car value കുറയ്ക്കാന്‍ തുടങ്ങും. അപ്പോളേക്കും, നമുക്ക് mentally, we get so much irritated, എങ്ങനേലും ഒന്ന് വിട്ടു പോയാൽ മതി എന്നാകും. നമ്മുടെ നാട്ടിലെ അവസ്ഥ ഇത് തന്നെയാണ്, I own a 2017 i20 Active SX petrol, but when I simply checked with some dealers, അവര്‍ പറഞ്ഞ ആ ഡയലോഗ് ആണ് അല്പം മുമ്പ് പറഞ്ഞ degrade the value of the car.. if u love a car, നമ്മുടെ കൈയിൽ അല്ലെ, NETWORK ഉള്ളതു, പലതരം Groups ഉണ്ടല്ലോ in Social media, why worry, it's actually the inner feeling of the person to decide , I personally feel, Vandiprandhan is a bit depressed with his Car, , sir, if u r feeling not happy Better sell. But remember of the Undervalue.

  • @shinusharaf18
    @shinusharaf18 ปีที่แล้ว +3

    ഹായ് രാകേഷ് ബ്രോ,
    എന്റെ പേര് ഷിനു. ആദ്യമേ താങ്കളോട് വലിയൊരു നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ. ഈ വീഡിയോ എനിക്കായി ഉണ്ടാക്കിയത് പോലെയാണ് തോന്നിയത്. കാരണം, താങ്കളുടെ വീഡിയോ കണ്ട് ഫോർഡ് ആസ്പയർ വാങ്ങിച്ച ഒരാൾ ആണ് ഞാൻ. 4 വർഷം ആകാൻ പോകുന്നു. പലപ്പോഴും നിങ്ങൾ പറയാറുള്ള ആ ഡ്രൈവിംഗ് ഫൺ എനിക്ക് ഇന്നും തരുന്ന ഒരു വണ്ടിയാണ് ഇത്.
    വീഡിയോയിൽ താങ്കൾക്ക് ഉണ്ടായ പോലെ ഒരു നൈറ്റ്മെയർ എനിക്കും ഉണ്ടായി. അടുത്തിടെ വണ്ടി ഒന്ന് തട്ടി. ബോണറ്റ് ഒരല്പം ഉള്ളിലേക്കു പോയി ചില പാനലുകൾക്ക് എല്ലാം തകരാർ സംഭവിച്ചു. ക്ലെയിമിന് വേണ്ടി ഷോറൂമുമായി ബന്ധപ്പെട്ടപ്പോൾ വളരെ അധികം നിരാശനായി. നമ്മളെ അറ്റൻഡ് ചെയ്യാൻ പോലും ഒരു താല്പര്യവും അവിടെ ഉള്ളവർ കാണിക്കുന്നില്ല. അങ്ങോട്ട് കെഞ്ചേണ്ട അവസ്ഥയാണ് എനിക്ക് ഉണ്ടായത്. ഒരാഴ്ചക് മുകളിൽ വണ്ടി ഷോറൂമിൽ ഇടേണ്ടി വന്നു പാർട്സ് കിട്ടി വർക്ക് തീരാൻ. ഇപ്പോഴും രണ്ട് പാർട്സ് കിട്ടിയിട്ടില്ല. വണ്ടി അത്യാവശ്യം ആയതുകൊണ്ട് ബാക്കി പിന്നെ ചെയ്യാമെന്ന് വച്ച്‌ ഇന്ന് ഞാൻ വണ്ടി എടുത്തുകൊണ്ട് പോന്നു. ഒരു കാര്യത്തിൽ പോലും നല്ല രീതിയിൽ ഉള്ള ഒരു വിശദീകരണം തരാമോ അല്ലെങ്കിൽ ഒരു സൊലൂഷൻ പറഞ്ഞു തരാമോ ഒന്നും ഇപ്പോൾ ഫോർഡിന്റെ ഒരു ഷോറൂം സ്റ്റാഫുകളും തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്.
    എന്റെ EMI പോലും കഴിഞ്ഞിട്ടില്ല. കമ്പനി ഇന്ത്യ വിട്ടുപോയതിന് നമുക് എന്ത് ചെയ്യാൻ സാധിക്കും? സർവീസ് assure ചെയ്തിട്ടാണ് അവർ പോയത്. പക്ഷെ ഇങ്ങനെ ആണ്‌ കാര്യങ്ങൾ എങ്കിൽ താങ്കൾ പറഞ്ഞതുപോലെ അധിക കാലം ഈ വണ്ടി കൊണ്ടുനടക്കാൻ കഴിയുമെന്ന് എനിക്കും തോന്നുന്നില്ല. പക്ഷെ പുതിയൊരു വാഹനം അഫ്‌ഫോർഡ് ചെയ്യാൻ ഇപ്പോഴത്തെ അവസ്ഥയിൽ കഴിയുകയും ഇല്ല . സത്യം പറഞ്ഞാൽ വളരെ നിരാശ അവസ്ഥയിലാണ് . എന്ത് ചെയ്യണെമെന്ന് അറിയില്ല . താങ്കൾ പറയാറുള്ള പോലെ ഓരോ തവണ എടുത്ത് ഓടിക്കുമ്പോഴും മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കുന്ന ഒരു അഭിമാനം തരുന്ന വണ്ടിയാണ് ആസ്പയർ. അത്രയേറെ ഞാൻ ഈ വണ്ടിയെ ഇഷ്ടപെടുന്നു. അതുകൊണ്ടു തന്നെ പുതിയൊരു വാഹനം വേണമെന്ന് തോന്നിയിട്ടില്ല.
    100% വീഡിയോയിലെ കാര്യങ്ങൾ എനിക്ക് റിലേറ്റ്‌ ചെയ്യാൻ സാധിച്ചു. താങ്കളുടെ വീഡിയോയുടെ ഉദ്ദേശം പറഞ്ഞ പോലെ തന്നെ , സുബ്സ്ക്രൈബേർ ആയിട്ടുള്ള എന്നെ പോലെ ആസ്പയർ ഉപയോഗിക്കുന്നവർക്ക് ഒരു നല്ല ഉപദേശം തന്നെയാണ്. താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി. കൂടുതൽ കാര്യങ്ങൾ താങ്കളുമായി ഷെയർ ചെയ്യണമെന്നുണ്ട്. ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒരിക്കൽ കൂടെ നമ്പർ തരാമോ. മുൻബൊരിക്കൽ എനിക്ക് തന്നിരുന്നു. മിസ് ആയിപോയി. നന്ദി.

    • @Vandipranthan
      @Vandipranthan  ปีที่แล้ว +1

      Thank you bro

    • @Vandipranthan
      @Vandipranthan  ปีที่แล้ว +3

      6235359254

    • @josesverifideaccount9455
      @josesverifideaccount9455 หลายเดือนก่อน

      ഇയാള് പറയുന്നത് മുക്കാലും കള്ളം ആണ്. Ford Figo aspire ആണ് എനിക്കും. parts എല്ലാം ഓൺലൈൻ കിട്ടും. Boodmo എന്ന സൈറ്റിൽ 25%offrum ഉണ്ട്.

  • @tintukuruvilla1171
    @tintukuruvilla1171 ปีที่แล้ว +2

    True and it's a fact...!!!not just Figo, even my ecosport also have issue in getting parts. I am not talking about a rarely used part, getting a FUEL filter and oil filter for BS6 in after market in Bangalore was damn difficult and finally went to approach FAAS.No spare sparts shops have any BS6 basic consumable parts.

  • @ToGapofmind
    @ToGapofmind ปีที่แล้ว +1

    Currectly Periodic maintenance parts are Available in dealerships
    Only Slow Moving parts take upto 1 week it's a dealership strategy to avoid dead Stock in current situation.

  • @donythomas7
    @donythomas7 ปีที่แล้ว +14

    It's better to keep your car as long as possible. Its BS4 diesel engine gives excellent performance and mileage. BS6 diesel engines have DPF issues.

    • @sunandks
      @sunandks ปีที่แล้ว +2

      It won't...Once a month just drive in high rpm and u won't face issues.

  • @nikhilthomas4698
    @nikhilthomas4698 4 หลายเดือนก่อน +1

    Njn 7 years kazjinju use cheyyan enik service and parts ellam kondum ok anu

  • @kochinmusikzone3440
    @kochinmusikzone3440 ปีที่แล้ว +3

    Ford ഓണർ ആണ് വിൽക്കാൻ ഉദ്ദേശിക്കുന്നില്ല.. ഇത്രയും ഡ്രൈവിംഗ് സുഖവും സേഫ്റ്റിയും തരുന്ന മറ്റൊരു വണ്ടിയില്ല

  • @Ronsindia
    @Ronsindia ปีที่แล้ว +4

    Already i got bad experience from Malayam Ford Panangad. They unnecessarily charged extra amount and claimed it was related t some programming. Later I complained to Ford customer care, they intervened and forced service centre to refund that amount.

  • @ssbabunly
    @ssbabunly ปีที่แล้ว +4

    കൊല്ലം കൈരളിയിൽ നിന്നും.. നിലവിൽ നല്ല Service കിട്ടുന്നുണ്ട്...

  • @navaneethmurali999
    @navaneethmurali999 ปีที่แล้ว +12

    Rakesh bro, as one of the co-ordinators of Ecosport Owners Club Kerala, I assure you that we are there to support you at any time and you know it better.
    From our side, we appologize for the experience you had with procuring the parts and as discussed offline, we as a club will be there with you for any sort of help which you need... ahh angane alla.. will be there for you enn aanu sheri!! 🙂🙂🙂

    • @devarshvenuganan5964
      @devarshvenuganan5964 ปีที่แล้ว

      How to join ecosport club, i am also an Ecosport owner

    • @shamilshml8121
      @shamilshml8121 11 หลายเดือนก่อน

      ​@@devarshvenuganan5964bro njanum ecosport owner annu.groupil join aanengil enneyum add aakan oarayo

  • @IchigoKurokashi
    @IchigoKurokashi ปีที่แล้ว +3

    In my loacality(Kanjirappally) i have replaced a no of the parts in the cars for the past 2 years and every time I did not face such an issue. There is always availability of parts but the genuine parts is costly.
    I use common oil filters such as MAHLE or BOSCH which are very good. I think you should consider this.

    • @govinds5949
      @govinds5949 ปีที่แล้ว

      Hi njnum kanjirappally area il ulla aal aanu, Eco sport 2017 second hand vangan plan idunund. Ippol parts kittan difficulty face cheyunundoo?

    • @IchigoKurokashi
      @IchigoKurokashi ปีที่แล้ว

      @@govinds5949 As I said, there is no issue in availability of parts. But certain parts(which are changed only once) are costly compared to other brands. Also the parts which are commonly changed or frequently change d in the car are always available at normal costs. My opinion is you should examine the car throughly whith an expert and make sure the car is in good condition(mechanically).
      Ford have their signature quality in them.

    • @govinds5949
      @govinds5949 ปีที่แล้ว

      @@IchigoKurokashi thanks you

  • @HariKrishnan-wf8io
    @HariKrishnan-wf8io ปีที่แล้ว +2

    First car from our own savings it’s an emotion Rakesh bro keep the car as long as you can.

  • @nithinfrancis5733
    @nithinfrancis5733 ปีที่แล้ว +2

    6വർഷമായി Aspire ഉപയോഗിക്കുന്നു... ഒരു മാസം മുന്നേ വരെ എല്ലാ parts ഉം available ആയിരുന്നു... Normal service charge തന്നെ ആയിരുന്നു... Cheriya price hike വന്നിട്ടുണ്ട് എന്നുള്ളത് സത്യമാണ്... പിന്നെ service centre ഇൽ മാന്യമായ rate ഇൽ കിട്ടുമ്പോൾ എന്തിനാണ് പുറത്ത് പോയി അന്വേഷിക്കുന്നത് എന്ന് മനസിലാവുന്നില്ല 🤔

    • @Vandipranthan
      @Vandipranthan  ปีที่แล้ว

      kadha muyuman kettillayirunno

    • @nithinfrancis5733
      @nithinfrancis5733 ปีที่แล้ว +1

      @@Vandipranthan muyumanum kettittaanu comment ittath 😜

  • @Robin.Ram.Raheem
    @Robin.Ram.Raheem ปีที่แล้ว +1

    One more advice guys, check out stage one remap from any reputed centre, you will love this diesel rocket (Aspire TDCi).

  • @andromeda-d2
    @andromeda-d2 ปีที่แล้ว +4

    എന്റ അനുഭവത്തിൽ അവർ ഇങ്ങോട് വിളിച്ചു കാര്യങ്ങൾ നമ്മളെ ഓർമ്മിപ്പിക്കുകയാണ് ചെയുന്നത് .നിങ്ങളോട് എന്തുകൊണ്ട് അവർ അങ്ങനെ പറഞ്ഞു എന്നറിയില്ല മാത്രമല്ല ഫോർഡ് വണ്ടികൾ ക്ക് ഇപ്പോൾ ഡിമാൻഡ് കൂടുകയും ചെയ്തു . ഇ ഒരു വിലക്‌ ഇനി ഇതുപോലെ ഒരു വണ്ടി കിട്ടുവോ 😒

  • @shyjuindian-up7ui
    @shyjuindian-up7ui ปีที่แล้ว

    Vere eth vandik kittum e driving feel athanu .....
    Parts okke ithuvare available thanne anu .....
    Ningalude service center il illengil adutha jilla yil nokkuka ( parts section number vangi vilichu nokkiyal mathi ... price adakkam paranju tharum,
    Stock illel book cheythal mathi pettannu kittum.

  • @eriktenhag2022
    @eriktenhag2022 ปีที่แล้ว

    Pls keep the car as long as you can. Ford 1.5 performanceum ind enna diesel ayond mileageum ind, ee combination ulla vandi 10Linu thazhe ini orikkalum kittilla.
    You have a gem in your hands.

  • @ronarojee3640
    @ronarojee3640 ปีที่แล้ว +1

    Njann last april 2023, kairali ford express service centril (seaport airport road) major service chaythayirunnu, they still provide very good service at pocket friendly rates, and the service supervisor was very friendly, as before. I didn't even book service and gave the vehicle by around noon as i was out of country for a long time and the vehicle was not properly serviced in my absence, for a long time and had some harshness while driving, so i immediately decided to give for service, they did a very good job and the delivery was on time as promised and the vehicle was smooth and refined as earlier, i still love my pocket rocket. No plans to sell for any reason.
    I also have driven few best cars in the market for short trips in GCC (Bentley Bentayga, BMW X5 M, MB AMG GTS, GLC 43, ML 400 etc) as well but the feeling and happiness that i still get from driving my own diesel aspire is next level and umatched.
    I had done multiple long drives in the same month - almost 3500 kms the max was to velankanni in a single stretch, the aspire still gives me a good 20-30 kmpl on highways with a light foot. Mostly i drive with a heavy foot , and i am in love with the instant acceleration and quick overtakes what it still gives even after so many years.
    I had plans for stage 2 upgrades (greed for more power, and was hesitant to buy a new car, when i can get more power from the existing potential engine) but the service centre technician suggested me to run in it stock, and to enjoy the vehicle for more time with less issues, since its a clean and well maintained one.
    I would still suggest you to go with company service centres as they are still providing service at almost the same rates as before and has a feedback system as well if have any issues.
    If you go with FNG's will they be able help/fix any ECU/software related issues i m not sure.
    Aspire was sold in GCC countries also, i have seen in UAE & OMAN.

  • @AjoySChelat
    @AjoySChelat ปีที่แล้ว +1

    Ford cars are good. I have one ecosport. I loved that. But now the company stopped production. In coming years service and parts will be difficult naturally…

  • @sreeharipg7657
    @sreeharipg7657 ปีที่แล้ว

    ഞാൻ 5 മാസം മുൻപ് ഒരു യൂസ്ഡ് ആസ്പയർ വാങ്ങിയിരുന്നു. ഞാൻ ഫോളോ ചെയ്യുന്ന ചേട്ടൻ അടക്കമുള്ള 3 യൂട്യുബേർസിനെ വിളിച്ചിരുന്നു അഭിപ്രായം അറിഞിരുന്നു. വണ്ടിയിൽ ഇതു വരെ വളരെ ഹാപ്പി ആണ്. ഭാവി അറിയില്ല.
    കുറഞ്ഞ വിലക്ക് 6 വർഷം മാത്രം പഴക്കമുള്ള ലോ കിലോമീറ്റർ സിംഗിൾ ഓണർ ഫാമിലി യൂസ്ഡ് വണ്ടി കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. ആ വിലക്ക് നല്ല കണ്ടീഷൻ വണ്ടി വേറെ കിട്ടാനുമുണ്ടായിരുന്നുമില്ല. 4 വർഷം കൂടിയെങ്കിലും ഉപയോഗിക്കാൻ പറ്റിയാൽ ലാഭം ആവുമെന്ന് കരുതുന്നു. അപ്പോളേക്കും ഇലക്ട്രിക്ക് വാഹനങ്ങൾ കൂടുതൽ നിരത്തിലെത്തുമായിരിക്കും. എന്തായാലും നോക്കാം....

    • @azs3902
      @azs3902 ปีที่แล้ว

      Athra aayi rate

  • @musthafa4575
    @musthafa4575 ปีที่แล้ว +1

    കുടുങ്ങിയ വേറൊരുത്തൻ എനിക്കറിയാം ഫോർഡ് വാഹനമാണ് അവന്റെ കയ്യിലുള്ളത് വിക്കാൻ നോക്കുമ്പോൾ ഡീലർ മാർ വില കുറച്ചു കാണുന്നു ഇവർ തന്നെ മാർക്കറ്റിൽ വില കൂട്ടി വിൽക്കുന്നതായിട്ടും അറിയാൻ സാധിച്ചു

  • @anoopramachandran3701
    @anoopramachandran3701 ปีที่แล้ว +1

    Still using my Ford Aspire 2017, nearing 1.5 lakhs kms. Not planning to sell in near future as I am sure I won't get that fun factor even if I pay twice as much 😎

  • @greengame5115
    @greengame5115 ปีที่แล้ว +2

    Showroomil regular parts ellam eppazhum readily available anu, movement koravulla parts order cheythal 1 weeklu varum,my fiesta met with an accident 3 months ago,repaired at ford service center i was surprised to see even very rare parts are still being manufactured, same month manufactured parts ayirunnu kittiyath

  • @rijilks5999
    @rijilks5999 ปีที่แล้ว +2

    I am still using Ford Aspire 2018

  • @kirankizhakkekkara8389
    @kirankizhakkekkara8389 ปีที่แล้ว +5

    Kazhchakarodulla utharavaditham kond inganathe half cooked infos purathu vidumpo mattu ford ownermarde oru hope koode anu pokunnath sir.. Ningal nale Benz BMW oke vangikumayurikkum but palarum angane allallo.. pinne critical prts kittan budhimuttund ennu paranjal polum sammaikam but Engine oil nd filter kiteela nn parayumpo viswasikan vayya. Ente ecosport nu service kittan ithuvare budhimut thonniyilla. Bhaviyil ningal paranjath sambhavikkumayirikkam.. Pakshe ipo thalkalam aa preshnamilla. Pinne.. Ipolum Fiat um Chevorlet yum contessa polum nammude natil odunnund ..

    • @Vandipranthan
      @Vandipranthan  ปีที่แล้ว

      Truth has to be told

    • @kirankizhakkekkara8389
      @kirankizhakkekkara8389 ปีที่แล้ว

      @@Vandipranthan Passing on some hard truth is healthy😜

    • @deepuSS-vk1md
      @deepuSS-vk1md ปีที่แล้ว +2

      @@Vandipranthan Dear Rakesh,
      Kindly avoid this hard truths you may experienced. Your words affected badly in mind like insert a knife to the heart. My Ford figo petrol 2016 is my heart, using without any problem since 2016.

  • @muhammedsuhail4038
    @muhammedsuhail4038 ปีที่แล้ว

    Keep it bro. 2001 bmw e46 kondu nadakunna njn ithokke kanumbo😅.
    Korach vandiye pati knowledge undaya kond nadakavinnathe ollu

  • @coconutcountrygt2583
    @coconutcountrygt2583 ปีที่แล้ว

    Odo meter complaint, ford vandiyil common aanu.
    Enik oru ford fiesta 2007 und, fuel warning always on and vandi off aaki kazinj ottu mikka lights um ON aavum

  • @Abhilash_Prabhakaran
    @Abhilash_Prabhakaran ปีที่แล้ว

    Figo Aspire oil filter ecosport same anu.... Air filter & Oil GoMechani siteil und....Resalene onnum bhadhikilla e sathanam poliyalle anna ......

  • @rengithbn
    @rengithbn ปีที่แล้ว +3

    As of now ecosport getting good service ..don't know about future..from ford service

  • @traveladdictspalakadan7527
    @traveladdictspalakadan7527 ปีที่แล้ว +2

    എന്ത് കൊണ്ട് ford ഇന്ത്യ വിട്ടു എന്നതിനെ കുറിച്ച് സത്യസന്തമായ ഒരു വീഡിയോ......... ഇടാൻ പറ്റുമോ

  • @arun2133
    @arun2133 ปีที่แล้ว +2

    Bro, ee parayunna issues even Maruti service centerlm undu..service centertl poyaalo vilichalo nammal kattakku ninnal matrame nalla service kitukayullu..service centeril vilichapo avar ozhivakkan nokiyenghl you should have checked the next option. Vere service center call chyam, or call a service managr/supervisor directly. As a long term user I believe you have enough contacts of service centers or service managers. Call attend chyta aal service centeril busy ennu paranjathu kondu matram apo thanne nammal eni anghotu vilikunnila ennu vekkenda aavshym illa.. Engine oil and oil filter okke service centeril daily undavunna items aanu..Allenghl basic service polum nadakkilla. Ente viewil bro pattunna options okke try chyanam aayirunnu. Oru phone call attend chyta aal inghane paranju ennu vicharichu unauthorized service center or directly purchase chyyenda aavhsym undennu thonnunnilla..

  • @sujithvg7060
    @sujithvg7060 ปีที่แล้ว

    157000 km ആയി എന്റെ ഫിഗോ ഡീസൽ . സർവ്വീസ് ഇപ്പോഴും ഫോർഡിൽ തന്നെ ആണ് . ഒരു കുഴപ്പവുമില്ല. ❤

  • @naveenthej
    @naveenthej ปีที่แล้ว

    I am still driving ford fiesta 2010 which clocked 275000 and run smoothly bro

  • @visakhkharidas8365
    @visakhkharidas8365 4 หลายเดือนก่อน

    Hi bro... Seat cover and cushion evdunna cheythe? Plz reply

  • @abhilashrp6137
    @abhilashrp6137 11 หลายเดือนก่อน

    എനിക്ക് ford figo 2011 മോഡൽ use ചെയ്യുന്നത് ഇപ്പോൾ 141000 km aayi , എനിക്ക് നല്ല കോംഫോർട് ആണ് , പണി വരാറുണ്ട് എന്നാലും ഞാൻ ഇതുവരെ വിൽക്കാൻ നോക്കിയിട്ടില്ല , സമയത്തു സർവിസ് , സ്പെയർ പാർട് മാറ്റിയാൽ നല്ല വണ്ടി ആണ് , ഡീസൽ ആയതു കൊണ്ട് 20km മൈലേജ് കിട്ടുന്നു , ഫോർഡ് നല്ല വണ്ടി ആണ് ആരെന്തു പറഞ്ഞാലും

  • @sudheesham3926
    @sudheesham3926 ปีที่แล้ว +1

    Bro go for gulf automobiles prayar Alappuzha .only ford vehicles.good service

  • @aryann5
    @aryann5 ปีที่แล้ว +1

    Chevrolet Sail ente kaiyil indu..ipo service centre il aa oru change namukku feel akunudu.

  • @ratheeshramanjk
    @ratheeshramanjk ปีที่แล้ว +1

    I am using freestyle, what about its situation

  • @rijilks5999
    @rijilks5999 ปีที่แล้ว

    Hi Rakesh, this is the same experience we are getting from Ford main service centre. I

  • @riyaskt8003
    @riyaskt8003 ปีที่แล้ว +1

    Bro ടെ സ്ഥാനത്ത് ഞാൻ ആണെങ്കിലും ഇങ്ങനേ ചിന്തിക്കൂ..
    ഈ fun drive kittanenkil Ipol ee വണ്ടി വാങ്ങിയതിൻ്റെ double റേറ്റ് വരും.
    So കുറച്ചും കൂടെ മുതലാക്കി വേണമെങ്കിൽ വിൽകുന്നതാണ് ബുദ്ധി

  • @Indel_2
    @Indel_2 ปีที่แล้ว

    Genuine video thank you

  • @deepubabu5026
    @deepubabu5026 ปีที่แล้ว +1

    Bro ningal vandi use cheyyunnathu kandittaanu njan ente Figo use cheyyane.. please do some reviews with 3rd party service garages in kochi.

  • @Penguins003
    @Penguins003 ปีที่แล้ว

    എനിക്ക് fluel indicator വർക്ക്‌ ആകാത്ത പ്രോബ്ലം ഉണ്ടാരുന്നു.. സർവീസ് സെന്ററിൽ കുറേ വെച്ചു.. കുറെ കംപ്ലൈന്റ്സ് പറഞ്ഞു.. കോയമ്പത്തൂർ പൊളി മാർക്കറ്റിൽ നിന്നും സാധനം വാങ്ങി ഇട്ടു.. പകുതിയിൽ അധികം ലാഭം.. ഇപ്പോ വണ്ടിക് കുഴപ്പമില്ല..

  • @MJawhar
    @MJawhar 5 หลายเดือนก่อน

    Boodmo appil ente 2008 model ford fiestayude parts vare ippozhum kittanund

  • @KiranGz
    @KiranGz ปีที่แล้ว

    Well presented bro

  • @sreejithkh6067
    @sreejithkh6067 ปีที่แล้ว +1

    Chetta MCP ford thrissur marathakkara onnu try cheythu nokku, enthayalaum cheruthuruthi pona vazhiyil alle, i did ecosport service recently they were good, just oru suggestion paranju nne ullu

    • @Vandipranthan
      @Vandipranthan  ปีที่แล้ว

      Thanks bro

    • @anuhappytohelp
      @anuhappytohelp ปีที่แล้ว

      തിരക്കുണ്ട്, സർവീസ് good,parts delay പറഞാൽ ഞാൻ വാങ്ങി തരാം പറഞ്ഞു...ഇതുവരെ കുഴപ്പമില്ല

  • @GovindJayaram-v3m
    @GovindJayaram-v3m 11 หลายเดือนก่อน

    Bro. Ecosport petrol used ipol vangunnath wose move ano.

    • @GovindJayaram-v3m
      @GovindJayaram-v3m 11 หลายเดือนก่อน

      Wrv vs amaze comparison best one suggestions indo.

  • @shuhaibrehman9482
    @shuhaibrehman9482 ปีที่แล้ว +3

    Enth preshnam vennalum eghane nammale muth ECOSPORT.... Ne ozhivakka...
    Enth vennalum vilkula..... Oodich kothi mareetilla

  • @leehailslibin
    @leehailslibin ปีที่แล้ว

    Do you suggest any friendly garages in and around ernakulam

  • @donkdr3793
    @donkdr3793 ปีที่แล้ว

    Arr paranju ningalude ee fordinty vandil 4.30 kittum Yann ,ividy 2.89 ok athil kuravinum 2017 vanndi kittanund nalla condition vandikal , arkkum Vanda vitt pokunnilla, kedu vannal wait cheyyandi varum atha main problem, kazhija ayachayil oru ecosport coduthath 2016 3.5 lack il ann, pinne oru vandi idich kazhinjal pinne parts akki vikam ath nannakam kurach menakkad ann sadhanam kittunilla

    • @Vandipranthan
      @Vandipranthan  ปีที่แล้ว

      ente vandi ennu njan paranjo mr bro, mint condition ennalle paranje

  • @ashrafachappu3441
    @ashrafachappu3441 ปีที่แล้ว

    2017 figo ⛽️ kg meter work avunilla , reason ariyumo ?

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 ปีที่แล้ว

      Fuel meter issue alle , ente figo diesel num undu.. pakshe eppolum illaaa.. once in a while. Battery old aano?

  • @Nebilkarate
    @Nebilkarate 8 หลายเดือนก่อน

    Seat cover details plz !???

  • @edakochi
    @edakochi ปีที่แล้ว

    Reverse camera evide kittum

  • @vivekvinod682
    @vivekvinod682 ปีที่แล้ว +1

    Fiat Punto linea stop cheyithegilum jeep vannathu kondu service problem illa fiatinu (FCA)kk Punto linea irangiyappol ullathinekkal service centers eppol und.

    • @kj_george
      @kj_george ปีที่แล้ว

      എവിടെയാ സർവീസ് ചെയ്യുന്നേ?

    • @vivekvinod682
      @vivekvinod682 ปีที่แล้ว

      @@kj_george njan veliyil work shopel anu cheyyunne hyson FCA kottayam cheyithittund

    • @kj_george
      @kj_george ปีที่แล้ว

      Spare Parts എവിടുന്നാ എടുക്കുന്നെ?

    • @vivekvinod682
      @vivekvinod682 ปีที่แล้ว +1

      @@kj_george new Benz kottayam or show room

    • @kj_george
      @kj_george ปีที่แล้ว +1

      @@vivekvinod682 ok 👍🏻👍🏻

  • @jaics
    @jaics ปีที่แล้ว +1

    Service centre Pazhaya attitude alla.. even oru service book chaiythitte, njn angotte vilich followup eduthitte polum enikke oru time allot chaiyth thannillaa.. Also knowledge ulla service executives onnum illaa.. ellavarum verae brands'lott poyi. I'm a 2008 ford fiesta owner😢

  • @elvin761
    @elvin761 ปีที่แล้ว

    Model and km etra ayii? Pls rply??

  • @devrajan6
    @devrajan6 ปีที่แล้ว +17

    കഴിഞ്ഞ ആഴ്ച ഫോർഡ് figo ഡീസൽ എടുത്തു പൊളി വണ്ടി 👍

    • @hariprasadur5829
      @hariprasadur5829 ปีที่แล้ว

      Ippazhum kittuvo

    • @devrajan6
      @devrajan6 ปีที่แล้ว

      @@hariprasadur5829 സെക്കൻഡ്

    • @Arunashok6060
      @Arunashok6060 ปีที่แล้ว +1

      Recently bought an ecosport tdci 2018 model 🙋🏻‍♂️

    • @devrajan6
      @devrajan6 ปีที่แล้ว +1

      @@Arunashok6060 നമ്മുക്ക് ശെരിക്കും നല്ല ക്വാളിറ്റി വണ്ടി കിട്ടുന്നില്ല കൊടുക്കുന്ന മൂല്യത്തിനൊള്ള വണ്ടി ആളുകൾക്ക് റീസൈൽ valyu ആണ് പ്രശ്നം

    • @Arunashok6060
      @Arunashok6060 ปีที่แล้ว

      @@devrajan6 ee vandi vangunnathinu munpum alukal paranathu ithu thanne aayrunu ‘resale value’, ini varunna generation cars ellam ev and hybrids aayrikum ithu pole ulla oru gem vandi ini kitoola so oru possession aay nan vangi kayyil vekkan theerumanichu😎

  • @day2daydays404
    @day2daydays404 ปีที่แล้ว

    ella partsum kittum but oru 10 days ullil ayirikkum ennalum sathanam kittum

  • @jaydeepmohan5065
    @jaydeepmohan5065 ปีที่แล้ว

    Figo aspire 2015 titanium petrol 32000 kms driven etra roopake edukam.. second owner annu...
    Petrol variant ayath konde parts availability difficult ayirukum ennu paranju..
    Kindly advice

  • @azs3902
    @azs3902 ปีที่แล้ว

    Hai bro, iam planning to buy a ford figo blue....2019..but after watching this video...iam in little doubtt

  • @Life360HN
    @Life360HN ปีที่แล้ว

    രാകേഷ് ഏട്ടാ , ഇഷ്യൂ സോൾവ് ആയില്ലേ ?

  • @fameboys4650
    @fameboys4650 ปีที่แล้ว

    Bro, seatinnn vechitulla cushion support link tharamo

  • @independent6182
    @independent6182 ปีที่แล้ว +1

    Ford aspire എടുത്താൽ പെടുമോ ഡീസൽ or പെട്രോൾ ഏതാണ് നല്ലത്..?? ടാക്സി ഓട്ടത്തിന് വേണ്ടിയാണ് എപ്പോഴും പണി വരുന്ന വണ്ടിയാണോ സ്പയർ പാർട്സിന് വില കൂടുതലാണോ

    • @Vandipranthan
      @Vandipranthan  ปีที่แล้ว +1

      Vila kooduthal onnumilla. parts kittunnund. so far

    • @independent6182
      @independent6182 ปีที่แล้ว

      @@Vandipranthan ഡീസൽ ആണോ പെട്രോൾ ആണോ നല്ലത് യൂബർ or ഓല ഓട്ടത്തിന് വേണ്ടിയാണ് മുംബൈയിൽ ഓടാൻ ആണ് ഇവിടെ 3 ലക്ഷത്തിനൊക്കെ കിട്ടാനുണ്ട് 2018 aspire അതുകൊണ്ടാണ് ചോദിച്ചത്

  • @Fayis1341
    @Fayis1341 ปีที่แล้ว

    Iam using fiat Punto petrol still Iam getting its parts in 1 week

  • @febinsabu8339
    @febinsabu8339 ปีที่แล้ว +1

    ZEN ESTILO ANN ENTE SIR 💫💫

  • @VineethGovind
    @VineethGovind ปีที่แล้ว +1

    Mr pranthan....Use left lane when you are going slow.

    • @Vandipranthan
      @Vandipranthan  ปีที่แล้ว +3

      I was in the legal speed limit 😊

    • @deepuSS-vk1md
      @deepuSS-vk1md ปีที่แล้ว

      @@Vandipranthan Speed approx. ethra ennu parayamo ?

  • @anretheesh
    @anretheesh ปีที่แล้ว

    Spare boodmoyil available alle .....

  • @abhiframes
    @abhiframes ปีที่แล้ว

    Petrol liil ethanol 20% aakumbool eepoozhthee B4 engine vandikaalku kaariyam ethaakum??Athette episode onnu chyeammoo

    • @niriap9780
      @niriap9780 ปีที่แล้ว

      Nalla pani kittum...life kurayum...diesel aayirikum better choice...enthayalum Delhil ulla pole 10 years kazhinjaal diesel vandi ban cheyunna reethi mattu stateukail varillaa

  • @-._._._.-
    @-._._._.- ปีที่แล้ว

    11:35 venue ഡീസൽ 2023 എങ്ങനെയുണ്ട് 😀

  • @aravindmk12
    @aravindmk12 4 หลายเดือนก่อน

    ennikke ella parts kittunde

  • @pratheeshr.s1862
    @pratheeshr.s1862 ปีที่แล้ว +3

    But comedy എന്താനുവച്ചാൽ olx ഇൽ ഒന്ന് വാങ്ങിക്കാൻ നോക്കിയാൽ മുടിഞ്ഞ വില 😄

  • @Akhilbuilder123
    @Akhilbuilder123 ปีที่แล้ว +3

    Superlike for this video...Useful thoughts for Aspire owners...

  • @rahultc2175
    @rahultc2175 ปีที่แล้ว

    രാവിലെ വണ്ടി എടുക്കുമ്പോൾ ആദ്യം എല്ലാവരും ഫസ്റ്റ് ഗിയർ ഇട്ടു മുന്നോട്ടു എടുത്തിട്ടാണ് റിവേഴ്‌സ് ഗിയർ ഇടുന്നത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ വണ്ടിക്കു എന്തെങ്കിലും പ്രോബ്ലം ഒണ്ടോ.

    • @abbieyahiya
      @abbieyahiya ปีที่แล้ว

      അതൊരു positivity/ വിശ്വാസം/ അന്ധവിശ്വാസം..
      പ്രതേകിച്ചു കാര്യം ഒന്നുമില്ല 😊

    • @Vandipranthan
      @Vandipranthan  ปีที่แล้ว

      Illa

  • @arjunts7179
    @arjunts7179 ปีที่แล้ว

    Ee location kochil evideya

  • @sumeerck
    @sumeerck 7 หลายเดือนก่อน

    Ee vandi ippozhum kayyil undo

  • @yedukrishnan6362
    @yedukrishnan6362 ปีที่แล้ว

    Lam kollam nalla video 🥰
    BT so soo lag

  • @aravindprabhakar1381
    @aravindprabhakar1381 ปีที่แล้ว

    Cheta seat cover ethan.

  • @ASIAN_LION
    @ASIAN_LION ปีที่แล้ว

    Boodmo website order cheythal mathi.

  • @AFGHSD
    @AFGHSD ปีที่แล้ว

    Better to replace it with a reliable car to have hassle free experience.

  • @drawingscaricatures3874
    @drawingscaricatures3874 ปีที่แล้ว

    Enthengilumakatte njan vandi vilkan uddesikunnilla. Veroru puthiya vandi ethinu pakaram vykanilla ennathanu oru karyam

  • @anoopkrishnan6947
    @anoopkrishnan6947 ปีที่แล้ว

    ബ്രോ ആലപ്പുഴ യിലെ സർവീസ് നല്ലതാണ്,

  • @traveladdictspalakadan7527
    @traveladdictspalakadan7527 ปีที่แล้ว

    seat sooper

  • @vinayakp988
    @vinayakp988 ปีที่แล้ว

    Bhai seat evida cheythe

  • @rajeevmurali1154
    @rajeevmurali1154 ปีที่แล้ว +2

    seatil ullath etha product?? atho ath seat cover inbuilt ano?

    • @Vandipranthan
      @Vandipranthan  ปีที่แล้ว +1

      Amazone nnu vangeetha

    • @rajeevmurali1154
      @rajeevmurali1154 ปีที่แล้ว

      @@Vandipranthan engane und product??
      Link idamo??

  • @ramilalramilal2922
    @ramilalramilal2922 ปีที่แล้ว

    ഇല്ല

  • @ameerkp5538
    @ameerkp5538 ปีที่แล้ว

    Vandi ethra km odittund ?

  • @thwalhu
    @thwalhu หลายเดือนก่อน

    Oru ഡീസൽ ആസ്പയർ എടുക്കാൻ ആലോചനയുണ്ട് എന്താണ് അഭിപ്രായം ബ്രോ എടുത്താൽ പെടോ

  • @Prnzz
    @Prnzz ปีที่แล้ว +1

    Fiat Grande Punto user🤚

  • @abinnbabu
    @abinnbabu ปีที่แล้ว

    Enth service illannu paranjallum, vandi adipowliya...

  • @shajahanhameed3874
    @shajahanhameed3874 ปีที่แล้ว

    മൂന്ന് സൗദയിൽ നിന്ന്

  • @deepuSS-vk1md
    @deepuSS-vk1md ปีที่แล้ว

    Keep this precious car in hand maximum possible time. Don't sell it in desp mode.