2,07000 km run my ford aspire ownership review( ford ൻ്റെ വണ്ടി കയ്യിൽ ഉണ്ടോ?🤔

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 169

  • @Sobin16
    @Sobin16 2 ปีที่แล้ว +3

    Watching your Aspire-related videos bring happiness and positivity. It's not about the value of the car or its power or marketing products. It's the little journey of dearly loved car which has helped its owner bring food to the table to feed family. The relationship between man and machine is perfectly covered in your video. This is the biggest underlining message from your content. I am certainly glad to have found this channel. Your back story of how you turned into a taxi captain is truly inspiring especially to those who have suffered job loss and other life-changing crisis during COVID. I wish everyone strength to overcome their life challenges. Find a way to live each day with dignity and do what is must to survive. Sometimes unexpected things will be the reason for your happiness and it can come in any form. Always remember this life mantra: If you can't run, walk. If you can't walk, crawl but never give up.

    • @akhilonthespot3213
      @akhilonthespot3213  2 ปีที่แล้ว

      Txx broo

    • @karthick4690
      @karthick4690 ปีที่แล้ว +1

      @@akhilonthespot3213 hi chetta. I pls give your contact no..because iam using ford figo aspire 🙏 😔

    • @akhilonthespot3213
      @akhilonthespot3213  ปีที่แล้ว

      @@karthick4690 Instyil msg ayakku bro number tharam

    • @karthick4690
      @karthick4690 ปีที่แล้ว

      Ok akil bro

    • @karthick4690
      @karthick4690 ปีที่แล้ว

      I have sent msg in insta chetta

  • @jabez5366
    @jabez5366 2 ปีที่แล้ว +44

    12:01 സത്യം! വിക്കൂല്ല! വിറ്റാൽ ഒരു brand new മാരുതി അല്ലെങ്കിൽ hyundai free ആയി തരാമെന്ന് പറഞ്ഞാലും വിക്കൂല്ല.. ford ഉപയോഗിക്കുന്നവർക്ക് ഞാൻ പറയുന്നത് മനസ്സിലാവും.
    എൻ്റെ അറിവിലുള്ള ഒരു ford aspire 2,50,000 km ഓടിയ വണ്ടിടെ owner പറയുന്നത് ഇത്രേം ഓടിയിട്ടും ആ വണ്ടിക്ക് 24km mileage, കിടുക്കൻ performance, build quality പൊളി എല്ലാത്തിലും ഉപരി ആ വണ്ടി 2.50 lakh sevice cost 5000Rs.😳😱
    വേറെ ഏത് company - ടെ വണ്ടിയുണ്ടാവും ഇങ്ങനെ! അതും ഡീസൽ. ചിലപ്പോ ടൊയോട്ട കാണുമായിരിക്കും.
    പിന്നെ driving.. ഒരു BMW ഓടിക്കുന്ന fun n confidence ആണ് വണ്ടിക്ക്.
    Proud owner of Aspire facelift titanium+ TDCi❤️😍

    • @yadu2020
      @yadu2020 2 ปีที่แล้ว +6

      Ford ഒന്ന് ഓടിച്ചാൽ പിന്നെ അതിനോട് അഡിക്ട് ആവും 🤩🤩. കിടു feel. ഞാൻ ഒന്നേ ഓടിച്ചുട്ടുള്ളു ഫോർഡിന്റെ വാഹനം. എനിക്ക് വളരെ പ്രിയപ്പെട്ട ബ്രാൻഡ് ആണ് ford💪.

    • @5015pranav
      @5015pranav ปีที่แล้ว

      വിലയും കുറവ്..

    • @tsk100m4
      @tsk100m4 ปีที่แล้ว

      250000 service eNn parayumbol oil change ano atho vere parts vellom replace cheythitano ee 5000?

    • @tsk100m4
      @tsk100m4 ปีที่แล้ว

      250000 service eNn parayumbol oil change ano atho vere parts vellom replace cheythitano ee 5000?

    • @aravindmahadevakaranavar6843
      @aravindmahadevakaranavar6843 ปีที่แล้ว

      True

  • @philiptm
    @philiptm 11 หลายเดือนก่อน +5

    My Ford Figo Aspire Trend is 2018 model, gives 22 - 24 KM in highway ride. No major technical issues till now. Far better than any other cars in its segment. Really wish Ford to come back to India, introduce their Bronco, they can hit all others here.

  • @chieftaintriber
    @chieftaintriber ปีที่แล้ว +6

    my fiesta 180000 kms run still gives 23+ Touchwood
    only complaints in my car is in eyes of Hyundai and suzuki fans because they drive those
    if u own a ford then u know what is the car
    nothing beats the practicality
    I had ford mondeo 2 ltr sold recently the car also no reliability issues faced and was pocke friendly as always

  • @middleclassmallu3411
    @middleclassmallu3411 22 วันที่ผ่านมา +1

    I bought figo 2016 diesel. I am happy with the car overall performance ❤❤❤

  • @jabez5366
    @jabez5366 2 ปีที่แล้ว +24

    വേറൊരു amazing fact.. ഈ വണ്ടി showroom service ചെയ്യുന്നതിനേക്കാൾ പൈസ കുറച്ച് പുറത്ത് ചെയ്യാൻ പറ്റുമോ എന്നറിയില്ല! കാരണം showroom service തന്നെ നല്ല affordable, മാന്യമായ cost ഉള്ളൂ. 4500-5000 രൂപയ്ക്ക് ഒരു diesel വണ്ടി showroom സർവീസ് ചെയ്യാൻ പറ്റുമെങ്കിൽ പിന്നെ പുറത്ത് പോകേണ്ട ആവശ്യം ഉണ്ടൊ!🤔😍 പിന്നെ body work ആണേൽ പുറത്ത് ok.

  • @sudheeks2888
    @sudheeks2888 2 ปีที่แล้ว +14

    Njan ford use cheyyunnu 12varsham ayi..
    3mathe new ippo Endy3.2

    • @jabez5366
      @jabez5366 2 ปีที่แล้ว +1

      Endy was my dream SUV. Have test driven. The stance and road presence!😇 I like it better than fortuner!

  • @drawingscaricatures3874
    @drawingscaricatures3874 11 หลายเดือนก่อน +1

    beautiful road grip, no strain for long ride. Ultra power ride . Feels like a highly priced vehicle

  • @jayeshkumar4973
    @jayeshkumar4973 2 ปีที่แล้ว +9

    👍👍👍🙏🙏🙏 അഖിൽ ബ്രോ .....
    വളരെ സത്യം.....
    ഫോർഡ് പുലിയാ.....
    1 have ford ecosport 2013 Titanium +
    BMW ഓടിക്കുന്ന ഫീലാ....
    good servies ....
    അധികച്ചിലവില്ല.
    20 + Milage
    safty സൂപ്പർ....
    1 ❤️ford 🙏🙏🙏🙏

    • @akhilonthespot3213
      @akhilonthespot3213  2 ปีที่แล้ว

      😍😍😍

    • @vargheseabraham4783
      @vargheseabraham4783 ปีที่แล้ว

      bro please reply 2016 ford ecosport ഡീസൽ 140000 ഓടിയതാ എടുക്കാൻ പ്ലാൻ ഉണ്ട്

    • @akhilonthespot3213
      @akhilonthespot3213  ปีที่แล้ว

      Eco boost engine aano ?

    • @aravindmk12
      @aravindmk12 4 หลายเดือนก่อน

      2020 ecosport bs6 engine pulling like a truck TDCI engine🔥

  • @deamoncell1916
    @deamoncell1916 6 หลายเดือนก่อน

    നല്ല വീഡിയോ, കുറെ പുതിയ അറിവ് കിട്ടി,
    Sbscribed and waiting for more new videos.. 🙌🏼

  • @jabez5366
    @jabez5366 2 ปีที่แล้ว +2

    12:40 actually battery ford original capacity, specs കുറവാണ്. 43 ah battery ആണ് OE.. ഞാനും amaron വെച്ച്.. 3 ആഴ്ച ആയുള്ളൂ.. പക്ഷേ എനിക്ക് original battery 3 വർഷം ഓടി.. അതും 6 മാസം അതികം ഓട്ടമില്ലാതെ കിടന്നു, കൊറോണ കാരണം കിടന്നു എന്നിട്ടും..
    Amaron 45 ah ആണ്.. പിന്നെ ഇതിൻ്റെ CCA കൂടുതൽ ആണ്.. അതുകൊണ്ടാണ് OE battery കാളും power ഉള്ളത്!
    പിന്നെ tyre ഞാൻ ഇട്ടത് Yokohama Earth 1 195/60 R15 (195/55 R15 ആയിരുന്നു stock) അടി തട്ടുന്ന പ്രശ്നം ഉണ്ടായിരുന്നു. Ride quality നല്ല വ്യത്യാസമുണ്ട് ഇ profile ചെയ്യുമ്പോ..
    Actually yoko tyre noise ഉണ്ട്. Tread ഇച്ചിരെ strong ആണ്.. indian roads നല്ലത് Bridgestone or Yoko ആണ്.. michelin tyre noise കുറവാണ് എന്നാണ് കേട്ടിട്ടുള്ളത്. I dont know!

    • @akhilonthespot3213
      @akhilonthespot3213  2 ปีที่แล้ว +1

      New aspire aaano ?

    • @jabez5366
      @jabez5366 2 ปีที่แล้ว +1

      @@akhilonthespot3213 അതെ.. facelift model..

    • @akhilonthespot3213
      @akhilonthespot3213  2 ปีที่แล้ว +1

      K

    • @rockkkz007
      @rockkkz007 2 ปีที่แล้ว

      Contact no tarumo oru doubt chodikkan aanu

    • @jabez5366
      @jabez5366 2 ปีที่แล้ว

      @@akhilonthespot3213
      Aspire പറ്റി കൂടുതൽ videos ഇടണം ബ്രോ! അതികം കണ്ടിട്ടില്ല new figo/aspire videos. പ്രത്യേകിച്ച് ബ്രോ daily user ആണല്ലോ.
      Headlights രണ്ടും മാറിയോ? Facelift model headlight അതാ ചോദിച്ചെ!

  • @vijayam1
    @vijayam1 11 หลายเดือนก่อน +1

    Adipoli. Neat and honest review.

  • @mohammedali5042
    @mohammedali5042 2 ปีที่แล้ว +2

    ഫോർഡ് സൂപ്പർ വണ്ടിയാണ് 👍

  • @ZZZZ_RENJITH
    @ZZZZ_RENJITH ปีที่แล้ว +1

    Total amount onnu എഴുതി പിൻ ചെയ്യാമോ.. total replacement amount till NOW

  • @pratheesh829
    @pratheesh829 7 หลายเดือนก่อน

    Njan swift owner ane oru paniyum thannittilla wear and tear parts only stock clutch 160k km vandi mattiyalo enne alojiche reasearchilane duesel vandiye edukkooo..
    Vento ishtapettu bt not pocket friendly pinne verna nokki stearing feel shokam break issues maintance kooduthalane ground clearance issues when fully occupied situation.
    Ente avashyam trouble free diesel with good body quality affordable maintance.
    Free style ishtamayirunnu ford india vittappol aa agraham matti vachu pakshe ippolum fordine pakaram athra nalloru afford aya nalla vandi vere illa..
    Ecsport and free style ithane ente choices.
    Ecsport ippolum market nilkkunnunde athukonde valiya labham illa ippol normal ratine eduthal pinne ullathe free style ane..
    So free style edukkanam

  • @Ajay-yg5ie
    @Ajay-yg5ie 9 หลายเดือนก่อน +1

    figo tdci kuzhiyil erakumbo oru cracking sound ond
    ath steering rack issue aahno?

  • @chubikuttan
    @chubikuttan ปีที่แล้ว

    Rack assemblyude rate ippo companiyil chothichapol 14000 to 17000 aakumennu athum partsinu mathram service cost seperate 2000 aakumennu

  • @niyasta007
    @niyasta007 ปีที่แล้ว +1

    നല്ല അവതരണം

  • @muhammedniyas5989
    @muhammedniyas5989 ปีที่แล้ว +1

    Driver friendly yatra sukam fiesta kidlan

  • @anirbanchatterjee662
    @anirbanchatterjee662 ปีที่แล้ว

    Commercial purposes how this car, pocket friendly, maintenance free like Maruti and Toyota

  • @Robin.Ram.Raheem
    @Robin.Ram.Raheem ปีที่แล้ว +1

    Kidu vandi Aspire Titanium _
    Bro, stock tyre ethre KM odi? Ethre vare odam ????
    Ente Apollo 40km ayi. Thread ok anu. Mattano???

  • @ashrafachappu3441
    @ashrafachappu3441 ปีที่แล้ว

    Timing chain replace chydit indo ?

  • @abhilashrobin9700
    @abhilashrobin9700 2 ปีที่แล้ว +6

    വണ്ടി മൈലേജ് എത്ര കിട്ടുന്നുണ്ട്. ഞാൻ ഒരു ടാക്സി എടുക്കുന്നുണ്ട്

    • @eriktenhag2022
      @eriktenhag2022 2 ปีที่แล้ว +2

      City 16-17 kmpl
      Highway 24-26 kmpl

    • @akhilonthespot3213
      @akhilonthespot3213  2 ปีที่แล้ว +2

      Turbo Ku athikam load kodukkathe drive chaithal cityyil 18to20 ...long pum chaithu drive chaithal 24 to 26 urappu

    • @nishadmullurkara7833
      @nishadmullurkara7833 2 ปีที่แล้ว

      നല്ല വണ്ടിയാണ്

    • @Rohit1032
      @Rohit1032 2 หลายเดือนก่อน

      ​@@akhilonthespot3213👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @walterdarvin9983
    @walterdarvin9983 5 หลายเดือนก่อน +1

    Timing belt replacement ethra kilometres anu cheythathu?

  • @vishnupc1229
    @vishnupc1229 ปีที่แล้ว

    Steering wheel assembly ethra kms la mariyadu cheta? And engine de ah part epoozha maridu?

  • @eriktenhag2022
    @eriktenhag2022 2 ปีที่แล้ว +2

    Bro vandi ignitionilekk idumbol oru cheriya motorinte polthe sound dashboardinn ente vandiyilum ind ath sheri aakan kazhiyille?
    Pinne headlamps mattiyarno? Ath kanditt facelift aspireinte polthe indu, ullil smoked effect okke ayittu.

    • @jaisonjoseph7746
      @jaisonjoseph7746 2 ปีที่แล้ว +1

      Change your ambient temperature sensor.

    • @akhilonthespot3213
      @akhilonthespot3213  2 ปีที่แล้ว +1

      Mariyitund bro 1.20 review video disc I'l link koduthitund athil eee paranja Ella details um und bro

    • @eriktenhag2022
      @eriktenhag2022 2 ปีที่แล้ว

      @@jaisonjoseph7746 thanks man

    • @eriktenhag2022
      @eriktenhag2022 2 ปีที่แล้ว +1

      @@akhilonthespot3213 thanks

    • @akhilonthespot3213
      @akhilonthespot3213  2 ปีที่แล้ว +1

      Kainamatic assembly De sound AAAnu. change cheyyanda avasyam I'lla idakku clean chiathu koduthal mathi

  • @Kiran-bp8ox
    @Kiran-bp8ox 8 หลายเดือนก่อน +1

    എന്റെ 2018 freeestyle ന് steering rack എന്തോ ഒരു ഇളക്കം പോലെ. Showroom കാട്ടിയപ്പോ rack മാറണം 15 k ആകുമെന്ന് പറഞ്ഞു. ചിലർ പറഞ്ഞു ബുഷ് മാറിയാൽ മതിയെന്ന്. എന്താ അധികം ചെലവാക്കാതെ ചെയ്യാൻ പറ്റിയത്

    • @akhilonthespot3213
      @akhilonthespot3213  8 หลายเดือนก่อน

      Bush adicho chilavu kuravu a thanu

    • @Kiran-bp8ox
      @Kiran-bp8ox 8 หลายเดือนก่อน

      @@akhilonthespot3213nilon ബുഷ് അടിച്ചാൽ steering tight ആകുമെന്നും കുറച്ച് കഴിഞ്ഞാൽ പോകുമെന്നും പറയുന്നുണ്ടല്ലോ

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 5 หลายเดือนก่อน +1

      ​@@Kiran-bp8oxbush adichu ente steering full poyittundu. Oduvil seering unit (motor, column) full maarendi vannu. Rack um maari. 10000 laabhikkan poyi oduvil ellaam koodi 40000 poyikiitti.

    • @akhilonthespot3213
      @akhilonthespot3213  5 หลายเดือนก่อน

      @satheeshbalakrishnan1657 ayyyyooo

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 5 หลายเดือนก่อน

      @@akhilonthespot3213 🙃athodu koodi purathu koduthulla pani nirthi. Now 90000 running. Figo diesel 2016.

  • @mayoofmayu4
    @mayoofmayu4 ปีที่แล้ว +1

    Pocket rocket🔥

  • @somakumarmenon
    @somakumarmenon ปีที่แล้ว

    2015 model ford figo diesel എടുത്താൽ കുഴപ്പം ഉണ്ടോ?

  • @sudhirvarrier4044
    @sudhirvarrier4044 2 ปีที่แล้ว

    Kalakkindallo mone

  • @ajithbalakrishnan3295
    @ajithbalakrishnan3295 2 ปีที่แล้ว +1

    ന്യൂ മോഡൽ desire ടൂർ നും, സെയിം ഡിക്കി സ്പേസ് ഉള്ളു

  • @aswanthb6629
    @aswanthb6629 ปีที่แล้ว +1

    clutch tight feel cheyunundo bro ?

  • @dinesht74
    @dinesht74 ปีที่แล้ว

    Sir, what is the temperature in your display when you travel in summer time

    • @aravindmk12
      @aravindmk12 4 หลายเดือนก่อน

      80-90c on engine side

  • @msquarefilims2120
    @msquarefilims2120 2 ปีที่แล้ว

    cheta ac on akkumbol power kurayuna figo petrol anu 2017 model angane kurayuvo?? company il kodutapol kuzhapam illa enna paranje but ente friend ite vandi odichapop ee problem illa

    • @dericsanthosh
      @dericsanthosh ปีที่แล้ว +1

      1.2 4 cylinder is really underpowered in lower RPM. It's tuned for highway cruising. After 3k RPM u can feel the power

  • @ashkarpatta3340
    @ashkarpatta3340 2 ปีที่แล้ว +2

    ഓൾ കേരള ഫോർഡ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ കയറുക

  • @smartcareelectronicskaiman3665
    @smartcareelectronicskaiman3665 2 ปีที่แล้ว +1

    Bro. Coolant etha use cheyyunnathu ? Please comment

  • @harikrishnanvs8945
    @harikrishnanvs8945 2 ปีที่แล้ว +1

    ഞാൻ 2019 മോഡൽ ഫോർഡ് ആസ്പയർ ഡീസൽ വണ്ടി വാങ്ങി എൻറെ വണ്ടിക്ക് 16 17 മൈലേജ് മാത്രമേ കിട്ടുന്നുള്ളൂ വണ്ടി ഓടിക്കാൻ നല്ല പൊളിയാണ് കയറ്റത്തിൽ വണ്ടിക്ക് ഒരു വലിവ് കുറവ് പോലെ ഫീൽ ചെയ്യുന്നു 25 മൈലേജ് കിട്ടും എന്ന് അറിഞ്ഞതുകൊണ്ടാണ് ഈ വണ്ടി എടുക്കാൻ ഇടയായത് മൈലേജ് കുറയാൻ എന്താണ് കാരണം ബ്രോ

    • @ajithbalakrishnan3295
      @ajithbalakrishnan3295 2 ปีที่แล้ว

      25 മൈലേജ് നോൺ ac യിൽ കിട്ടും. പിന്നെ, ford ന്റെ വണ്ടി ഓടിക്കുമ്പോൾ,, കയറ്റം കയറുമ്പോ കാലു കൊടുക്കരുത്, കൊടുത്ത വലിക്കില്ല, ആല്ലതെ കയറി പൊക്കോളും. പിന്നെ ആക്സിൽഡറേഷൻ കൊടുക്കേണ്ടി വന്ന കൊടുത്ത മതി,

    • @shaluhame4060
      @shaluhame4060 2 ปีที่แล้ว

      ക്ലച്ച് പോകാനായാലും വലിവ് കുറയും. അല്ലെങ്കി egr, intake, intercooler ഇവ ക്ലീൻ ചെയ്‌താൽ ക്ലിയർ ആകും.

  • @MAKCHELEMBRA
    @MAKCHELEMBRA 9 หลายเดือนก่อน

    Good 🎉

  • @ajithbalakrishnan3295
    @ajithbalakrishnan3295 2 ปีที่แล้ว +2

    എന്റെ വണ്ടി, ford aspire, മോഡൽ.2017 IPPO KM=146000. ഒരു കുഴപ്പം ഇല്ല. 👍

  • @noufalnoufi92
    @noufalnoufi92 ปีที่แล้ว +1

    Njn aspir edukan nikuvan

  • @JoppansDiary
    @JoppansDiary ปีที่แล้ว

    2016 aspire diesel ann ente vandi . 1.34 ആയി. ഓയിൽ മുഴുവൻ തീർന്നു .6000 km ആയുള്ളൂ ഓയിൽ മാറിയിട്ട്. എന്താരിക്കും reason എന്ന അറിയാമോ bro . അറിയാവുന്നവർ ഒന്നു പറയാമോ.
    @everyone

    • @shellymathew8259
      @shellymathew8259 หลายเดือนก่อน

      Nthayirunnu sherikkum problem

  • @AS-zx4cg
    @AS-zx4cg 5 หลายเดือนก่อน +2

    നല്ല reliability ആണ് ford ❤️😍 6 വർഷമായി ഫ്രീസ്‌റ്റൈൽ petrol ഉപയോഗിക്കുന്നു 70000 km കഴിഞ്ഞു ❤️ ടയർ & ബാറ്ററി മാത്രം മാറി 🔥

    • @akhilonthespot3213
      @akhilonthespot3213  5 หลายเดือนก่อน

      Super broo

    • @aravindmk12
      @aravindmk12 4 หลายเดือนก่อน

      @@akhilonthespot32134 varsham aayi ecosport upoyogikkano yearly oil change (4000 rupa) cheiyum vere maintenance aavysyamila

    • @ujjvallal9909
      @ujjvallal9909 หลายเดือนก่อน

      Mandan petrol eduth 70 k odi 😂

    • @AS-zx4cg
      @AS-zx4cg หลายเดือนก่อน

      @@ujjvallal9909 ഡീസൽ ഒരു 4 കൊല്ലത്തിനുള്ളിൽ മുഴുവനായി നിരോധിക്കും. Freestyle ഡീസൽ നല്ല pollution ഉണ്ടാക്കുന്ന വണ്ടിയാണ്

    • @ujjvallal9909
      @ujjvallal9909 หลายเดือนก่อน

      @@AS-zx4cg orikkalum illa diesel um petroleum orumiche nirthu ningale aro paranju pattichu as for pollution diesel il black smoke varumengikum petrol ine kal c02 Valarie korav anu

  • @zainulabid2702
    @zainulabid2702 2 ปีที่แล้ว +2

    ഒടുവിൽ വന്നു ല്ലേ 😜

  • @arunpc7896
    @arunpc7896 ปีที่แล้ว

    എന്റേത് 2017July Aspire Titanium Petrol ആണ്. 2020ഡിസംബറിൽ Second hand ആയി വാങ്ങി, കൈരളി ഫോർഡ് പത്തടിപാലം, എറണാകുളം. Mileage കിട്ടുന്നത് 12kmpl. Stock tyre ആണ്, MRF 175/65R14. 28500km ആയി ഇതുവരെ. Mileage കൂട്ടാൻ എന്തെങ്കിലും വഴിയുണ്ടോ. 50% usage, 50% highway usage. Tyre മാറ്റണോ എന്ന് ആലോചിക്കുന്നു.

    • @dericsanthosh
      @dericsanthosh ปีที่แล้ว

      For me getting 15 to 18 . Don't put hard press on throttle. Maintain same speed ...u will get good milage

  • @arjunraj1456
    @arjunraj1456 ปีที่แล้ว

    Tdci❤

  • @hareeshks6624
    @hareeshks6624 2 ปีที่แล้ว +2

    സ്റ്റിയറിങ്ങ് രാക് മാറ്റിയില്ലെങ്കിൽ കൊഴപ്പം ഉണ്ടോ

    • @akhilonthespot3213
      @akhilonthespot3213  2 ปีที่แล้ว

      Und

    • @Sihab_AP
      @Sihab_AP 2 ปีที่แล้ว +3

      ആലോയ്‌മെന്റ് തെറ്റി ടയർ ഒരു സൈഡ് തേഞ്ഞു തീരും കമ്പനിയിൽ കൊടുത്താൽ റാക്ക് ഫുൾ അയി മാറും പുറത്ത് കൊടുത്താൽ റാക്ക് അഴിച്ചു ബുഷ്‌ അടിച്ചുതരും 5k ആകും ഏകദേശം

    • @eriktenhag2022
      @eriktenhag2022 2 ปีที่แล้ว

      @@Sihab_AP eth aanu better, motham marunath aano atho bush marunath aano?
      Ford service parts ini adhava bhaviyil kittan korech thamasam pidikumengil, rack mothame, ipo parts vegam kituna timeil, marunath aano nallath?

    • @Sihab_AP
      @Sihab_AP 2 ปีที่แล้ว +2

      @@eriktenhag2022 സാധനം വല്യ ബുദ്ധിമുട്ടൊന്നുമില്ല ബ്രോ കിട്ടാൻ മൊത്തം മാറുമ്പോൾ 12. K to 13 ആകും ഇതാകുമ്പോൾ 5k യിൽ നിൽക്കും എന്റെ ecosport ൽ ഇപ്പോ ബുഷ്‌ മാറിയത് 15k കിട്ടുമെന്നാ അവർ പറഞ്ഞേ മൊത്തം 5k ആയി അലോയ്മെന്റ് അടക്കം നല്ല റോഡ് ആണേൽ കൂടുതൽ നിൽക്കും

    • @akhilonthespot3213
      @akhilonthespot3213  2 ปีที่แล้ว +2

      Yes bro

  • @Vickey007
    @Vickey007 2 ปีที่แล้ว +1

    Diesel aspire major service ethra cost aakum ennonnu paryamo

    • @akhilonthespot3213
      @akhilonthespot3213  2 ปีที่แล้ว

      1.20lak nte review video link description I'll Ind bro

  • @sintojoseph5852
    @sintojoseph5852 2 ปีที่แล้ว +2

    ❤️❤️

  • @snehas1106
    @snehas1106 2 ปีที่แล้ว +1

    Price plz

  • @rishithraju8650
    @rishithraju8650 ปีที่แล้ว

    3ലക്ഷം ആയി മറിച് 1.50ആക്കി വച്ചു... 😝ഒരു കുഴപ്പമില്ല സ്റ്ററിംഗ് ബോക്സ്‌ 3തവണ മാറി ക്ലച് 2തവണ

    • @jkfotos4406
      @jkfotos4406 ปีที่แล้ว +1

      Thata cheating brother
      Pla dont do😢

  • @abdulrasheed1242
    @abdulrasheed1242 2 ปีที่แล้ว +1

    Good

  • @muhammedshaheem2734
    @muhammedshaheem2734 2 ปีที่แล้ว +1

    2000rpm push cheythu nookku.
    Parakkum
    Oru gear kuravundu ennalum
    Athavanoru seen allealla.
    Diesel segment starting power king. ethiraaligalilla ariyilla aarkum Avane.
    Pattumengil
    Remap. downpipe pinne k&n marakkandatto.
    From
    Shaheemshabobsha

  • @nithinfrancis5733
    @nithinfrancis5733 2 ปีที่แล้ว +1

    6വർഷം.... 1.64k km done....
    2clutch മാറ്റി 😁...father കാലു വെച്ച് ഓടിച്ചാണ് ennu തോന്നുന്നു 😁.
    Service ellam ok ആണ്... പക്ഷെ ഈയിടെയായി അൽപ്പം ഊഡായിപ്പ് ഒപ്പിക്കുന്നുണ്ട് servuce centre...

    • @akhilonthespot3213
      @akhilonthespot3213  2 ปีที่แล้ว +1

      Sathyam

    • @yedhukrishnan5747
      @yedhukrishnan5747 2 ปีที่แล้ว +2

      150000km oodiya showroom serviced ford fogo(2016) diesel used eduthal kuzhapam undo??enthokke complaint varan chance und??

  • @amruthanandkrishna4245
    @amruthanandkrishna4245 2 ปีที่แล้ว +1

    👌👌👌👌👌

  • @ashifsalma9831
    @ashifsalma9831 2 ปีที่แล้ว +1

    Timing belt mariyo..

    • @akhilonthespot3213
      @akhilonthespot3213  2 ปีที่แล้ว

      Bro 1.20 km nte video channel I'll und bro athil full details und onnu Kandu nok ....pls disc I'll link und

  • @manuraj9714
    @manuraj9714 ปีที่แล้ว

    😊

  • @zainulabid2702
    @zainulabid2702 2 ปีที่แล้ว +2

    അടുത്തത് 300000 nte ആവട്ടെ വീഡിയോ 🔥🔥

  • @mohamedajar4761
    @mohamedajar4761 2 ปีที่แล้ว

    My Aspire Reached 3,00,000 KM

    • @karthick4690
      @karthick4690 ปีที่แล้ว

      Pls give your contact no..because I am using ford figo aspire...

    • @sumeerck
      @sumeerck 6 หลายเดือนก่อน

      Enganeyundu ?

  • @abilitkthankachan266
    @abilitkthankachan266 2 ปีที่แล้ว

    Bro timing chain mariyo??

  • @kishoreshapm6935
    @kishoreshapm6935 2 ปีที่แล้ว

    Aspire ൻ്റെ EGR, Intercooler, turbo എന്നിവ clean ചെയ്തിട്ടുണ്ടോ. ഉണ്ടെങ്കിൽ എത്ര കിലോമീറ്ററിലാണ്, എവിടെയാണ് ചെയ്തത് എന്ന് പറയാമോ

    • @rishithraju8650
      @rishithraju8650 ปีที่แล้ว

      Egr 2500, intercooler 700, turbo ചെയ്തിട്ടില്ല

    • @kishoreshapm6935
      @kishoreshapm6935 ปีที่แล้ว

      @@rishithraju8650 എത്ര കിലോമീറ്റർ ആയപ്പോഴാണ്, എവിടെയാണ് ചെയ്തത് എന്നായിരുന്നു അറിയേണ്ടത്

  • @Ansil1992
    @Ansil1992 ปีที่แล้ว

    Ini angot pani mathram arikum

  • @manuraj9714
    @manuraj9714 ปีที่แล้ว +1

    Bro mobile no kittumo

  • @thedukedaav2312
    @thedukedaav2312 4 หลายเดือนก่อน

    Thank you

  • @kurianthomas5314
    @kurianthomas5314 2 ปีที่แล้ว +1

    Bro number onnu tharumo?

  • @abhilashrobin9700
    @abhilashrobin9700 2 ปีที่แล้ว +1

    Number please

  • @tibinkk8219
    @tibinkk8219 2 ปีที่แล้ว

    Number send cheyamo